എന്നെ വരിഞ്ഞു മുറുക്കിയ ക്യാൻസർ🥺 മരണംമുന്നിൽ കണ്ട നിമിഷം #cancerfighter #oncology #vlog #renalfailure #dialysis #aims
Пікірлер: 596
@sirajudeenzein74284 ай бұрын
Njan oru cancer patient aan enik 27 age aayi. Oru surgery kazhinnu eppo veendum onn kazhinnu eni radiation cheyan unde ellarum enikk vendi prarthikanam
@ItsmeANAGHA564 ай бұрын
🥰🙏
@ArakkalAbu-lu2ls3 ай бұрын
Ippo engeme undh mariyo??
@dhanalakshmikr25912 ай бұрын
ഉറപ്പായും
@dhanalakshmikr25912 ай бұрын
എനിക് breast ayirunnu ippo എല്ലാം കഴിഞു അടുത്ത breast Ellarum enikum പ്രതികണം
@saranyanp56122 ай бұрын
🙏🙏
@sadikhhindhana20144 ай бұрын
റബ്ബ് ഒരിക്കലും നിങ്ങളെ കൈവെടിയില്ല മോളെ... ഞാനടക്കമുള്ള ഒരുപാട് പേരുടെ ആത്മാർത്ഥമായ പ്രാർത്ഥന മോൾക്ക് എപ്പോഴും ഉണ്ടാവും... 💟
@anithasathyan76067 ай бұрын
വേഗം സുഖാവട്ടെ
@chillupoovathikkal-km1fw7 ай бұрын
കരഞ്ഞു poyi mole ഇതൊക്കെ കേട്ടപ്പോൾ.. ആർക്കും ഇങ്ങനെ ഒന്നും varathirikkate...
@ItsmeANAGHA567 ай бұрын
😔
@user-te8ks4fb4w2 ай бұрын
Thanks.. Dr nalladhu maathram varatte., eee video kandu njan karanjupoyi karanam ente avastha idayirunnu...
@ItsmeANAGHA562 ай бұрын
🙏
@mariya85095 ай бұрын
എല്ലാം മാറി... ഇനിയും ഒന്നുമില്ല.. ഈശോയുടെ ക്രൂശിന്റെ ദിനങ്ങൾ. ഈശോ അനുഭവിച്ച വേദനക്ക് മുൻപിൽ നമ്മുടെ വേദന നിസ്സാരം.. ദൈവം രക്ഷിച്ചു കുഞ്ഞെ. 🙏🏻
@mubeena50167 ай бұрын
പടച്ചോൻ മോളെ കൂടെ ഉണ്ടാകും 🥰🥰🥰
@ItsmeANAGHA567 ай бұрын
Glad to hear❤️
@TVM2Canada4 ай бұрын
Hi Anangha Started Watching Your Vlogs recently . Feeling so proud of u and u are a true inspiration to many women . My Amma was also a Cancer Patient who had Metastatic Carcinoma , hence As a Daughter I know all its repecursions . Stay Strong and May God bless u with good health Dear 🙏☺️ Lots of love from me and my family
@ItsmeANAGHA564 ай бұрын
Thnku so much 😘💕
@sreejas37087 ай бұрын
Wish you a bright future dear❤
@ItsmeANAGHA567 ай бұрын
Thank you so much ❤️
@IndhuGanesh-fp2dx5 ай бұрын
പൊന്നുമോളെ ദൈവം രക്ഷിക്കട്ടെ❤️❤️❤️🙏🙏🙏🙇♀️🙇♀️🙇♀️
@ItsmeANAGHA565 ай бұрын
Thanku❤️
@lailaanil-re2hu6 ай бұрын
Mol tension adikkenda ellam God shariyakkum. Mind strong akki vekkuka. You are very smart and beautiful girl. May God bless you always. ❤
@ItsmeANAGHA566 ай бұрын
Thanku for ur lovable comment❤️
@Sreemol177 ай бұрын
Brave Girl🔥 Way more to go❤️God Bless You
@ItsmeANAGHA567 ай бұрын
Thanku 🤗
@mariyamhomelyvlogs7 ай бұрын
മോളെ മിടുക്കി ട്ടൊ ❤️❤️❤️❤️😍🥰🥰🥰🥰
@ItsmeANAGHA567 ай бұрын
Thnku so muchhh❤️🙂
@ses67396 ай бұрын
Super cool❤️❤️❤️❤️♥️♥️♥️ ദൈവം ഉണ്ട് കൂടെ.. എല്ലാവരുടെയും പ്രാർത്ഥനയും..
@ItsmeANAGHA566 ай бұрын
🥰❤️
@amrutha80757 ай бұрын
Brave girl, keep going, enjoy u r life, ❤️
@ItsmeANAGHA567 ай бұрын
Thnku dear🤗❤️
@mymoonp10167 ай бұрын
പൊന്ന് മോളെ.. 😭കരഞ്ഞുപോയി..ധൈര്യവതിയാട്ടോ 🥰.. ഈ സമയവും കടന്നു pokum👍🏻
@ItsmeANAGHA567 ай бұрын
I am waiting for that🙂
@lissythomas-vd5gc7 ай бұрын
@@ItsmeANAGHA5614:00
@sadikhhindhana20144 ай бұрын
ഏറ്റവും കൂടുതൽ സങ്കടം ഉള്ളപ്പോൾ സന്തോഷം വരുത്തുന്നതും; ഏറ്റവും കൂടുതൽ സന്തോഷമുള്ളപ്പോൾ സങ്കടം വരുത്തുന്നതും ആയ ഒരു "വാക്ക്" പറയാൻ ഒരു പണ്ഡിതനോട് പറഞ്ഞപ്പോൾ ആ പണ്ഡിതൻ പറഞ്ഞ വാക്കാണ് നിങ്ങൾ പറഞ്ഞത്! ആ സഹോദരി റിക്കവർ ചെയ്യുക തന്നെ ചെയ്യും
@donanithin7535Ай бұрын
Mole... Be strong... God bless you 🥰🥰🥰🥰🥰🥰...
@Reshma-fb6zk6 ай бұрын
Mol super aanu keto b happy....❤❤❤❤
@ItsmeANAGHA566 ай бұрын
Thanku ❤️
@SunilKumar-rt9ci2 ай бұрын
മോളെ മുഖം മറക്കാൻ പറ്റുന്നില്ല ഡാാാ മുത്തേ 💝💝💝
@Nimmytalks6 ай бұрын
ന്റെ പൊന്നു മോളെ ❤️❤️❤️ love you da ചക്കരെ. .. നീ നല്ല strong ആണ് ❤️
@ItsmeANAGHA566 ай бұрын
Thanku chechi 💕i watched ur videos too.. Gud❤️🙂
@nsqtr75785 ай бұрын
Enikkum കാൻസർ ആയിരുന്നു....വേറെ വഴി ഇല്ലല്ലോ😮 സ്ട്രോങ്ങ് ആയി ഇരിക്കുക എന്ന് അല്ലാതെ
@ItsmeANAGHA565 ай бұрын
@@nsqtr7578 🥰
@KuttyNarayananK.T-nb8dp7 ай бұрын
Good
@FASNASWORLD6 ай бұрын
തന്നെ എനിക്കു ഒരുപാട് ഇഷ്‌ടായിട്ടോ ❤
@ItsmeANAGHA566 ай бұрын
🥰🥰lv uu tooo
@user-no8hb3on8g7 ай бұрын
മോളു മിടുക്കി ആണ് ധൈര്യം ഉള്ള കുട്ടി ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകുക 🙏🙏🙏🙏🙏
@ItsmeANAGHA567 ай бұрын
Yes i will🤗
@shinjuKv2 ай бұрын
നല്ലത് മാത്രം വരട്ടെ 🙏...sub ചെയ്തുട്ടോ 🥰
@ItsmeANAGHA562 ай бұрын
❤️
@shanichikkus37662 ай бұрын
Allha പാവം മോൾ ഒരുപാട് അനുഭവിച്ചു,,വേദന ഇല്ലാത്ത ലോകത്ത് അവൾ ഒരു പാട് ഹാപ്പി ആവട്ടെ, മോൾടെ അച്ഛനും അമ്മയും വിഷമിക്കരുത്...
@ItsmeANAGHA562 ай бұрын
🙏🙏
@mahiranishad39317 ай бұрын
God bless you dr❤
@ItsmeANAGHA567 ай бұрын
Thnku🙂❤️
@adhil8726 ай бұрын
God blessu dear
@ItsmeANAGHA566 ай бұрын
Thnku ❤️
@RIYASRIYAS-io7sr7 ай бұрын
ALLAHU SIFA NALKATTE AMEEN
@SalithaSalitha-iy8oy7 ай бұрын
God bless you dearrr❤️❤️❤️❤️
@ItsmeANAGHA567 ай бұрын
Thankuuuu 🥰
@aadhineets7 ай бұрын
Platelet low aagumbol bleeding tendencies common aan. Usually we give icu Gowns own dresses are not allowed.Usually every morning,wil give sponge bath.2 nd hourly positioning And 4 th hourly back care. Bone marrow is a painful procedure usually wont perform with any analgesicsor sedatives. Usually will make sure that patient is comfortable and will provide psychological support.
@ItsmeANAGHA567 ай бұрын
Now I know all things. Bcz amritha team cares me a lot🙂❤️
@muhammedmurshid70342 ай бұрын
Usually ur correct.
@Devuhh___3336 ай бұрын
Eppazhum happy ayi erikkanam 😊dhivam oral und adheham ellam matti tharum❤god bless you 🥰
@ItsmeANAGHA566 ай бұрын
Thnku ❤️
@subhasureshsuresh52277 ай бұрын
Anukuttyude എല്ലാ വേദന കളും കേട്ടപ്പോൾ സങ്കടം വന്നു. എല്ലാ വേദന കളും മാറി നല്ലൊരു ഭാവി മോൾക്ക് ഉണ്ടാവട്ടെ 🙏🙏🙏🥰
@ItsmeANAGHA567 ай бұрын
Thnku teachr🙂
@hajarabikp15337 ай бұрын
😂😂@@ItsmeANAGHA56
@theerthatakshak59397 ай бұрын
മോളെ നിനക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ❤️❤️❤️❤️
@ItsmeANAGHA567 ай бұрын
Thnku ❤️
@shanuanu-uk9mb7 ай бұрын
പൊന്നു മോളെ മോൾക്ക് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
@ItsmeANAGHA567 ай бұрын
🥰thnku
@SabeenaShanu-oj2jb7 ай бұрын
ആമീൻ
@user-ew1nu4in1z7 ай бұрын
പടച്ചോൻ കാത്തോളും പേടിക്കണ്ട 👍
@ItsmeANAGHA567 ай бұрын
Thnku for words❤️
@lalysain14197 ай бұрын
Gode bless u
@ItsmeANAGHA567 ай бұрын
Thnku ❤️
@joselyjose43917 ай бұрын
ദൈവം കൂടെയുണ്ട് മോളെ ധൈര്യമായി മുന്നോട്ടുപോവുക പ്രാർത്ഥനയിൽ എപ്പോഴും ഓർക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ItsmeANAGHA567 ай бұрын
Thnku from bottom of my heart ❤️🙂
@faihashabeer6817 ай бұрын
Hope kai vsathe dairyamayi munnotu povooo ❤daivam koode und
@ItsmeANAGHA567 ай бұрын
Thnku for ur words🤗
@kadeejaparveen10357 ай бұрын
God bless you 🙏
@ItsmeANAGHA567 ай бұрын
Thnku❤️
@keralaflowers32457 ай бұрын
സുന്ദരി വാവേ വീഡിയോയുടെ അവസാനം അറിയാതെ കരഞ്ഞുപോയി മോളെ ദൈവം അനുഗ്രഹിക്കട്ടെ അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤
@ItsmeANAGHA567 ай бұрын
Thnku for ur pray🥰
@trendingreels67123 ай бұрын
Ente ammakku cancer ayirunnu . Rarestestayittulla cancerarunnu arinju 1 year ayappozhekkum marichu. Ammakku vendi kure paisa okke chilavakkiya treat cheyuthe but ammaye rekshikan pattyilla. Ippol one year kazhinju now iippol ente achan kidappayi now ente jeevitham ory question marka becoz now ennik oru varumana margam onulla
Njan AIMS il work cheythirunnu aal aann nalla hospital aann care cheyyum nallonam☺️💞💞
@ItsmeANAGHA566 ай бұрын
Yes🥰🥰🥰
@avaniamanakaramana7 ай бұрын
God is always with you....
@ItsmeANAGHA567 ай бұрын
🤗😊😊
@PriyaLachu-ye8tx7 ай бұрын
❤❤big salute dear
@ItsmeANAGHA567 ай бұрын
Thnku🤗🤗
@sainabaameer83303 ай бұрын
സബ്‌ക്രൈബ് ചെയ്തിട്ടുണ്ട്..... കാരണം ന് എന്റെ ഉപ്പ മാമൻ cancer വന്ന് മരണപെട്ടു ഇപ്പോൾ എന്റെ ചേച്ചിക്ക് ഉണ്ട്.... അത് മാത്രമല്ല njn 6 വർഷം ആയി ഒരാളെ സ്നേഹിക്കുന്നു... Mrg കഴിക്കാൻ നിൽക്കുവായിരുന്നു പെട്ടെന്ന് അപറ്റിക്സ് വന്നു ഓപ്പറേഷൻ ചെയ്തു ഇപ്പോൾ അവനും cancer ആണ് cancer കേൾക്കുമ്പോൾ പേടിയാണ് 😰എനിക്ക് മാത്രം ഇങ്ങനൊക്കെ 😰
Please 🙏 God bless you 💕 love you my dear daivam anugrahikkatta
@ItsmeANAGHA567 ай бұрын
❤️thnkuuuuu
@ushanandakumar47497 ай бұрын
Get well soon dear 💞🥰🥰 with prayers ❤❤❤❤
@ItsmeANAGHA567 ай бұрын
Thank you so much 😊
@nishabpalayod82107 ай бұрын
😢 god bless you molu
@ItsmeANAGHA567 ай бұрын
Thnku so much ❤️
@nmeadia40892 ай бұрын
എടാ പേടിയാവാണ് . എങ്ങനെ നിനക് ഇത്ര ധൈര്യം . എനിക്കുറപ്പാ നിനക് ഒന്നും വരില്ലാട്ടോ ☺️❤️❤️
@soumya55892 ай бұрын
അവർ പോയി 😰😰😰
@sudhasundaran29337 ай бұрын
❤❤❤❤
@alwincraju7 ай бұрын
I/O chart പോലും maintain ചെയ്യാത്ത ICU, platelet count kuranjit RFT പോലും adhyam നോക്കീട്ടില്ല...angne ahnel aah hospital policy/icu protocols,pinne Matt deptmntum nallathayirikkoola... ഇത്രേം poor set up aa icu il ഉണ്ടെങ്കിൽ വാർഡ് management okke valiya shokam thanne ആയിരിക്കും...no doubts ജനങ്ങൾ വഞ്ചിതരാവാതിരിക്കട്ടെ.... big salute 🙌👍
@ItsmeANAGHA567 ай бұрын
😐frst tym hospitlised ayond onum ariyilayrnu. Even what is I/O chart😔
@ItsmeANAGHA567 ай бұрын
After dischrge parents mangamnt nod complaint cheydind
@alwincraju7 ай бұрын
@@ItsmeANAGHA56 Any reply from hospital management regarding the complaint..if it is no...I think, definitely it is a usual thing happening there otherwise it is a negligence from the staff's posted there... Anyway think wisely and do an awareness by (mentioning the institution),it will help the public and upcoming patients too...because they don't follow the basic principles and protocols of ICU.
@krishna30327 ай бұрын
God bless you 😭
@ItsmeANAGHA567 ай бұрын
Thnku ❤️
@pankerala96857 ай бұрын
👍👍👍❤
@ItsmeANAGHA567 ай бұрын
❤️
@abhiramiabhirami63077 ай бұрын
AIMS❤
@ItsmeANAGHA567 ай бұрын
🙂❤️
@surumygaffoor86177 ай бұрын
❤❤❤
@ItsmeANAGHA567 ай бұрын
❤️❤️
@aadhineets7 ай бұрын
Iam sorry to hear that u had gone through a most terrible phase..and had a bad icu memories. You are strong dear i knew the procedure very well..Iam an iCU Nurse. Be bold and strong 😊
@ItsmeANAGHA567 ай бұрын
Thank you, I will🥰
@OurDhanyasworld6 ай бұрын
God bless you.. Take care
@ItsmeANAGHA566 ай бұрын
Thnku 🥰
@CHARLOTTE-eb6ug6 ай бұрын
U r a smart girl 😍 More power to u ❤️
@ItsmeANAGHA566 ай бұрын
Thanku ❤️
@neethukratheesh53057 ай бұрын
❤❤
@ItsmeANAGHA567 ай бұрын
💕😘
@Ayisha-P677 ай бұрын
Anu ❤❤❤
@sudhasundaran29337 ай бұрын
🥰🥰🥰
@ItsmeANAGHA567 ай бұрын
🙂🙂
@user-xb5nm2tx9i7 ай бұрын
Hi... Subscribe ചെയ്തു ട്ടോ.. പുതിയ ഒരുപാട് vdo ആയി വേഗം റെഡി ആയി വരൂ.. Gudlk😍😍😍😍
@ItsmeANAGHA567 ай бұрын
Ow thanku so much🤗❤️
@mollysoman33505 ай бұрын
Super 🙏🌹🙏🙏🌹🙏💐 god blessyou sister
@ItsmeANAGHA565 ай бұрын
Thank you very much❤️
@ashvikavishal2026 ай бұрын
Prardhikkaam mole ❤ Ennum ee chiri mukhath undavum 🤗
@ItsmeANAGHA566 ай бұрын
Thanku so much❤️
@faisalbabu49767 ай бұрын
Molluty eallam shariyakum
@ItsmeANAGHA567 ай бұрын
Thnku❤️
@premalathadamodaran72855 ай бұрын
മോളേ ഹോസ്പിറ്റലിൻ്റെ പേര് പറയാത്തത് നല്ല കാര്യമാണ് ഓരോ ഹോസ്പിറ്റലിലും ഓരോരുത്തര്ക്കും ഓരോ അനുഭവമാണ്❤❤
@ItsmeANAGHA565 ай бұрын
Yes adhukond tanneya
@pratheelasp97716 ай бұрын
സത്യം കരഞ്ഞു പോയി 🙏😭
@ItsmeANAGHA566 ай бұрын
🙂❤️
@Narutouzumakiedits8577 ай бұрын
കുറച്ചു ഭാഗം kette ഇല്ല എഡിറ്റിംഗ് കറക്റ്റ് ayilla