"CANCER സമയത്ത് കല്യാണം കഴിക്കണമെന്ന് പറഞ്ഞപ്പോൾ വീട്ടുകാർ ഞെട്ടി" | Interview |Nayana Varghese

  Рет қаралды 417,127

Behindwoods Ink

Behindwoods Ink

Күн бұрын

Пікірлер: 394
@Behindwoodsink
@Behindwoodsink Жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@hasnishaheed3235
@hasnishaheed3235 Жыл бұрын
Ithupole oru husbandine kittiyath thanne aaan life le eatavum valiya bhagyam
@sreekalan
@sreekalan Жыл бұрын
​@@hasnishaheed3235 shorts for .
@maryroy3331
@maryroy3331 Жыл бұрын
As a theatre nurse, can't imagine your journey. Appreciate your better half. Wonderful interviewer as well.
@muhammedalip6125
@muhammedalip6125 Жыл бұрын
​@hasnishaheed3235
@rahulchandranramani
@rahulchandranramani Жыл бұрын
സർ ഞാൻ കണ്ട ഓൺലൈൻ ഇന്റർവ്യൂയിൽ ഏറ്റവും മികച്ച അവതാരകൻ ആണ് താങ്കൾ. മുൻപിൽ ഇരിക്കുന്നവർക്ക് ബഹുമാനം കൊടുത്തു നന്നായി സംസാരിക്കുന്നു
@Aysha274
@Aysha274 Жыл бұрын
💯
@jasnaismail4153
@jasnaismail4153 Жыл бұрын
Exactly 💯
@jyothilakshmi9381
@jyothilakshmi9381 Жыл бұрын
Sathym correct nalloru Anchor
@sherlybenny2919
@sherlybenny2919 Жыл бұрын
Correct
@diludileep2068
@diludileep2068 Жыл бұрын
100%❤️❤️❤️
@shemisvlogalapy9624
@shemisvlogalapy9624 Жыл бұрын
പ്രണയിച്ചു തുടങ്ങിയ കാലം തന്നെ അവളിൽ കാൻസർ പിടിപെട്ടു പക്ഷെ ഏതു പ്രതിസന്ധിയിലും അവളുടെ മനസിനെ പിടിച്ചു നിർത്താൻ എനിക്ക് സാധിച്ചു ഒരുമിച്ചു നിന്ന് ക്യാൻസറിനെ തോൽപിച്ചു ഞങ്ങളുടെ സ്വപ്നം യഥാർഥ്യമായി കല്യാണം കഴിച്ചു പിന്നെ ഒട്ടും വൈഗാതെ തന്നെ കോവിഡ് രൂപത്തിൽ അസുഖം തിരിച്ചു വന്നു ആറു മാസത്തോളം ചികിത്സയിൽ ആയി പക്ഷെ പിന്നെയും കോവിഡ് അങ്ങനെ മരണം കൊണ്ട് ദൈവം ഞങ്ങളെ പിരിച്ചു പക്ഷെ ഇന്നും അവൾ എന്നിൽ ജീവിക്കുന്നു ഞാൻ അന്നും അവളുടെ കൂടെ ഉറച്ചു നിന്നിരുന്നു ആർക്കും എപ്പോൾ വേണമെങ്കിലും വരാൻ കഴിയുന്ന ഒരു അസുഖം മാത്രം കൂടെ നിൽക്കാൻ ആളുണ്ടെങ്കിൽ മാനസികമായി തളരാതെ ഇരിക്കാൻ സാധിക്കും ഞാൻ ഇന്നും വിശ്വസിക്കുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം അവളുടെ കൂടെ നില്കാൻ സാധിച്ചത് തന്നെ ആണെന്നു
@Devapriya-q3k
@Devapriya-q3k Жыл бұрын
@jishnuvt526
@jishnuvt526 9 ай бұрын
🫂❤️
@sobypaul9489
@sobypaul9489 Жыл бұрын
ആരോടും പരിഭവമോ... പരാതിയോ.... ഇല്ലാത്ത കൊച്ചു മിടുക്കി കുട്ടി ആണ് ❤️തമ്പുരാൻ ഇ ചേച്ചിയുടെ സന്തോഷം എന്നും നില നിർത്തട്ടെ എന്ന പ്രാർത്ഥന മാത്രം 🙏
@suhailashakir2883
@suhailashakir2883 Жыл бұрын
Enikum idhupolulla tumor vannu... But cancer allayirunnu..... Reconstruction cheythu.... Kuraye opertions cheythu..... Ente 7 teeth and half jaw poyi.... Ennalum njn ippol happy anu... Enik ith vannath 19 yrs anu... Ippol 22 yrs ayi.. Ini enik teeth vekkan und..... Njn happy anu... Enik vendi prathikkanam ellarum
@ajdude729
@ajdude729 Жыл бұрын
happi ayittu erikkida ... may god bless u
@Quizmaster-ue3pz
@Quizmaster-ue3pz Жыл бұрын
God bless you🙏❤️
@nidhibinny9144
@nidhibinny9144 Жыл бұрын
Be happy da think about me.... iam having fibromyalgia still iam living...be positive....
@moonmelodieswithsaleena7403
@moonmelodieswithsaleena7403 Жыл бұрын
Can I contact u ..going through same situation
@mohammedanez5717
@mohammedanez5717 Жыл бұрын
@@nidhibinny9144can i get ur con
@jayasrenair6187
@jayasrenair6187 Жыл бұрын
ഒരുപാട് യൂട്യൂബ് ചാനലുകളും അവതാരകരെയും കാണാറുണ്ട് ഇത്രയും നല്ല അവതരണവും മാനേഴ്സും ഉള്ള ഒരാളെ ആദ്യമായാണ് കാണുന്നത്.
@mahshuu933
@mahshuu933 Жыл бұрын
പാവം കുട്ടി....നല്ല അവതാരകന്..ക്ഷമയോടെ .kett കൂടെ നിക്കുന്നു...😚
@anukumar449
@anukumar449 Жыл бұрын
എല്ലാം തന്നെ പെട്ടന്ന് സുഖം ആയി വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@girijanair4044
@girijanair4044 Жыл бұрын
P
@altruist44
@altruist44 Жыл бұрын
നല്ല മനസ്സുള്ളൊരു കുട്ടി... ഈ കുട്ടിയെ അയാൾ അർഹിക്കുന്നില്ല...അതാ അകന്ന് പോയത്..അർഹിക്കുന്ന കൈകളിൽ തന്നെ ചെന്നെത്തുകയും ചെയ്തു... എല്ലാം നല്ലതിനെന്ന് കരുതി മുന്നോട്ട് പോവുക... ഒരുപാട് suffer ചെയ്തില്ലേ ഇനി സന്തോഷത്തിന്റെ നാളുകൾ ആവട്ടെ ❤️
@benzvzvz9956
@benzvzvz9956 Жыл бұрын
വായിൽ ഉണ്ടാകുന്ന ക്യാൻസർ എളുപ്പം ശരിയാകും. മോൾ സന്തോഷമായിരിക്കൂ. ദൈവം കൂടെ ഉണ്ട്.
@dreamcatcher4820
@dreamcatcher4820 Жыл бұрын
ആരോഗ്യം... അതാണ് ജീവിതത്തിലെ ഏറ്റവും വലിയ asset...
@nrvisions3264
@nrvisions3264 Жыл бұрын
ജീവിച്ചു കാണിച്ചതിലാണ് നിങ്ങളുടെ വിജയം 🤝.
@tessy1407
@tessy1407 Жыл бұрын
ആരോഗ്യം ഉള്ള ഒരു വാവയെ തന്ന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@zidhansalah7054
@zidhansalah7054 Жыл бұрын
അനാവശ്യമായ ഒരു ചോദ്യവും ഇല്ല, നല്ല ഇന്റർവ്യൂ രണ്ടാളും സൂപ്പർ, ഞാൻ ഇത് പോലെ 11 വയസ്സിൽ കാൻസർ patient ആയിരുന്നു, rcc ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു, ഇന്ന് എനിക്ക് 31 വയസ് ആയി, രണ്ടു മക്കൾ ഉണ്ട്, ഇപ്പോൾ ബിസിനസ്‌ ആണ്, ഇപ്പോഴും സ്ട്രഗ്ൾ ചെയ്യുന്നു, പടച്ചോൻ സഹായിച്ചു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല, എന്നാലും മനസ്സിൽ പേടി ഉണ്ടാവാറുണ്ട്, അന്ന് ഞാൻ അനുഭവിച്ച ആ naraga തുല്യ ജീവിതം,
@Janibesi
@Janibesi Жыл бұрын
Pedikkanda adi Poli ayittu jeevikku
@ajulajul1235
@ajulajul1235 Жыл бұрын
യേശു അനുഗ്രഹിക്കട്ടെ സങ്കടങ്ങളും മാറി കർത്താവേ അനുഗ്രഹിക്കട്ടെ
@divyamurali6528
@divyamurali6528 Жыл бұрын
Hai
@divyamurali6528
@divyamurali6528 Жыл бұрын
Evideyayirunnu cancer,ente husbandinum e avasthayanu tonguel aanu
@myworldbyshanilashahid3812
@myworldbyshanilashahid3812 Жыл бұрын
എനിക്ക് ആ കുട്ടിയുടെ മുഖം നല്ല ഭംഗി ആയാണ് തോന്നിയത് ക്യാൻസർ und എന്ന് എനിക്ക് തോന്നിയില്ല. Pinne യാണ് മനസ്സിലായത് flm സ്റ്റാർന്റെ പോലെ und😍😍😍😍😍
@gopalakrishnangovindankutt4849
@gopalakrishnangovindankutt4849 Жыл бұрын
എന്റെ കണ്ണാ മോളുടെ കൂടെ എന്നും ഉണ്ടാകണമാ 🙏🙏🙏🙏
@mizcreation5662
@mizcreation5662 Жыл бұрын
ഒരു ബിഗ് സല്യൂട്ട് ഉണ്ണിക്ക് 🙏നയനക്കുവേണ്ടി പ്രാർത്ഥിക്കാം, ഇനിയും രോഗങ്ങൾ വരാതെ ദൈവം കാക്കട്ടെ 🙏 നല്ല ഒരു കുഞ്ഞു വാവയെ ദൈവം നൽകട്ടെ 💞🙏
@Akshitshipin6114
@Akshitshipin6114 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
@marymalamel
@marymalamel Жыл бұрын
മിടുക്കനായ interviewer🎉❤🎉❤🎉❤🎉❤🎉❤🎉
@raneeshtktk433
@raneeshtktk433 Жыл бұрын
അവതാരകൻ ചേട്ടാ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ningale umma വെച്ചോട്ടെ....❤❤❤❤ummmmaaa i love uuu
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Жыл бұрын
Allah ingnethe asugam onum aarkum kodukkathirikkatte 🤲🏻🤲🏻
@hasanhasan791
@hasanhasan791 Жыл бұрын
Aameen
@AshiAshika-oc7rr
@AshiAshika-oc7rr Жыл бұрын
പേടിയാണ് മക്കൾ ഉള്ളത് കൊണ്ട് എനിക്ക്
@zayayara7661
@zayayara7661 Жыл бұрын
Ameen
@midlajmisbah6036
@midlajmisbah6036 Жыл бұрын
Ameeen
@sarathnidhi7678
@sarathnidhi7678 Жыл бұрын
നല്ലത് വരട്ടെ 🥰
@SumayyaSumayya-cl3gt
@SumayyaSumayya-cl3gt Жыл бұрын
Allah nigalkum nigalude baby kum ayusum arogyavum tharatte
@riyasrcs336
@riyasrcs336 Жыл бұрын
ഒറ്റപ്പെടുത്താൻ വിധി ശ്രമിച്ച് കൊണ്ടിരിക്കും. ഒറ്റപ്പെടാതിരിക്കാൻ നമ്മളും ❤
@weshallovercome2816
@weshallovercome2816 Жыл бұрын
Husband 👏👏👏👏
@anuanil7618
@anuanil7618 Жыл бұрын
Chechikoppam kattayk koode nilkunna chettanu👏 Nallathu varateee ningalk 🙏
@manukrishnan3582
@manukrishnan3582 Жыл бұрын
ജീവിച്ചു കാണിച്ചു കൊടുക്കണം പിള്ളേച്ചാ....❤ all the best Dears 😂
@akhil4991
@akhil4991 Жыл бұрын
Decent Anchor
@risanasajeer7962
@risanasajeer7962 Жыл бұрын
Allahu ningale anugrahikkate santhoshathode ulla jeevitham inium orupad naal jeevikatte
@ponnimathew4246
@ponnimathew4246 Жыл бұрын
U r strong women
@shalisaju2980
@shalisaju2980 Жыл бұрын
Mol, you are bold and beautiful. God bless both of you.
@rajiyesodharan1502
@rajiyesodharan1502 Жыл бұрын
മോളേ ദെെവം അനുഗ്രഹിക്കട്ടേ.ഇനിയും ഉയരങ്ങളില്‍ എത്തട്ടേ
@sumayyaend
@sumayyaend Жыл бұрын
ഈ ചേച്ചി യെ പരിചയ പെടാൻ എന്താണ് വഴി..... തീർച്ചയായും ഉറപ്പായും ദൈവം എപ്പോഴും കണ്ണിൽ വച്ചു കാത്ത കുട്ടി ❤plse online boutq ന്റെ name എന്താണ്
@nayanavarghese5761
@nayanavarghese5761 Жыл бұрын
Cochin drapes
@TheGEC2012
@TheGEC2012 Жыл бұрын
Cochin drapes
@rosethabeetha6751
@rosethabeetha6751 Жыл бұрын
Cochin_drapes
@abcdefghabcdefgh
@abcdefghabcdefgh Жыл бұрын
ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ, 🤲🏻🤲🏻
@malabiju1980
@malabiju1980 Жыл бұрын
Nayana you are a gem 💎
@srlucellacmc2346
@srlucellacmc2346 Жыл бұрын
Courageous woman. May God bless you.
@ayisharifa8689
@ayisharifa8689 Жыл бұрын
പടച്ചോൻ ശിഫ നൽകട്ടെ ആമീൻ
@anuanu6260
@anuanu6260 Жыл бұрын
God Bless You Both..🙏🏼❤️❤️❤️❤️
@shabeerashebi1476
@shabeerashebi1476 Жыл бұрын
Great inspiration ❤ it's not at all easy to survive , that it's your willpower makes it easier to thrive and to live a healthy and wonderful life again... stay happy and stay healthy and blessed always with your family ❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊
@learnwithme105
@learnwithme105 Жыл бұрын
Wowwww 👏👏👏👏 God bless you dear ❤❤❤❤
@SJ-xi7fh
@SJ-xi7fh Жыл бұрын
നല്ല അവതാരകൻ നല്ല അവതരണം മാന്യമായ പെരുമാറ്റം.
@gamerx6038
@gamerx6038 Жыл бұрын
Ee anger Oru muthaaan idhehathe inghal kalayaruth ❤❤❤
@sooriyasujith9476
@sooriyasujith9476 Жыл бұрын
Anchor *
@voice6068
@voice6068 Жыл бұрын
One of the best interview ❣️ഒരുപാട് കാര്യങ്ങൾ സമൂഹത്തോട് പറയുന്ന ഇന്റർവ്യൂ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@YafiraShahma
@YafiraShahma Жыл бұрын
End sundariyaan Ee girl nallaoru kunjine daivam kodukate 🤲🏼❤️
@DrSoumyaJKarunakaran
@DrSoumyaJKarunakaran Жыл бұрын
@neerajasuresh6818
@neerajasuresh6818 Жыл бұрын
U both are amazing couples...live long dear..and my lady you are an inspirational fighter....hats off....❤😊
@jasmindavid7734
@jasmindavid7734 Жыл бұрын
God bless you both and the little one inside
@carpediem210
@carpediem210 Жыл бұрын
Really inspirational❤️
@jojyjuanjojyvava
@jojyjuanjojyvava Жыл бұрын
Randuperum orapadu uyarangalil ethatte❤️❤️🤗
@Suryaaahhh.
@Suryaaahhh. 5 ай бұрын
Njanum oru cancer survivor ahn survive cheythond irikkunnu😊 positive video 💗
@saraswathydevi7058
@saraswathydevi7058 Жыл бұрын
കണ്ണും മനസ്സും നിറച്ച interview❣️നയനയുടെ boutique details share cheyumo... 🙏
@harshcorner4943
@harshcorner4943 Жыл бұрын
Ithaan interview❤
@Rejin431
@Rejin431 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അധികമായി
@anjupv5065
@anjupv5065 Жыл бұрын
Love u entho ith kettu kondu alla kto randu pereyum orupadu agu ishttam ayi❤️❤️ nallathu mathram varatte enn manas arinju prathikunn 😘😘
@nafiya7302
@nafiya7302 Жыл бұрын
Such a super interview! Pala interviewsil ninnum different ayi cheythittund, palappozhum itharam sambavangale sympathyyode kaikaryam cheyyunnavaran palarum. Ennal ith beautiful ayi cheythittund❤
@anithachandrika3690
@anithachandrika3690 Жыл бұрын
Rejaneesh you are awesome ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kulsugazal4835
@kulsugazal4835 Жыл бұрын
നല്ല അവതാരൻ100 %
@priyasunil1497
@priyasunil1497 Жыл бұрын
God bless u dear ❤
@sebanpg
@sebanpg Жыл бұрын
ആങ്കർ സാർ.., നിങ്ങളുടെ വോയ്സ് ഡബ്ബിങ്ങിന് പറ്റിയതാണ് 👌
@soniyaj7463
@soniyaj7463 Жыл бұрын
God bless u Nayana🙏🏻stay strong... 🙏🏻🙏🏻🙏🏻
@remaprem2178
@remaprem2178 Жыл бұрын
ഈശ്വരൻ നിങ്ങൾക്കു ദീർഘമാംഗല്യം നൽകട്ടെ
@vishnuldivakaran8034
@vishnuldivakaran8034 Жыл бұрын
My aunt my grandfather both died of cancer, its a very painful experience for the family . The one you love dying slowly day by day breaks your heart. Really glad that she beat it
@angeljames1466
@angeljames1466 Жыл бұрын
God bless you a lot keep going with this position attitude ❤️❤️
@Shahana.sharaf.1993
@Shahana.sharaf.1993 Жыл бұрын
Best interviewer ❤
@aswathy1328
@aswathy1328 Жыл бұрын
God bless u❤
@divyanair5560
@divyanair5560 Жыл бұрын
Ella vida anugraham undakete nayana ❤❤🙏🏻🙏🏻🙏🏻
@aju5765
@aju5765 Жыл бұрын
Really inspiring❤
@snm2085
@snm2085 Жыл бұрын
Ee interviewer de oru interview venam..🥰
@anipaulose1044
@anipaulose1044 Жыл бұрын
God be with you
@raniputhiyadath1012
@raniputhiyadath1012 Жыл бұрын
Nayana god bless you dear and congratulations 🎉🎉
@janu....6617
@janu....6617 Жыл бұрын
❤❤❤❤ രണ്ടാളേയും കണ്ടതില്‍ വളരെ സന്തോഷം !യഥാര്‍ഥ പ്രണയം എന്നത് എന്താണെന്ന് എല്ലാവരും കണ്ടു പഠിക്കണം ...
@Flavorsandstories
@Flavorsandstories Жыл бұрын
Avatharakan adipoli aanu... orupadu interview kandittund...
@neenajibin6467
@neenajibin6467 Жыл бұрын
Best Interview and interviewer ❤ Good listener,, Inspiring women,
@ds4275
@ds4275 Жыл бұрын
I am a big fan of Rajneesh sir. He is a gem of a person. Always saw how he totally respects the privacy of the guest . With a very nice smile on his face , he always captivates the audience .
@angelmaryaugustine6465
@angelmaryaugustine6465 Жыл бұрын
God will bless you...
@fouziyahammed7038
@fouziyahammed7038 Жыл бұрын
നിങ്ങൾ ഇനിയും ഉയരങ്ങളിൽ യെത്തട്ടെ ❤
@AbhilashAbhilash.p.d
@AbhilashAbhilash.p.d 2 ай бұрын
Pulikkutti❤❤❤❤
@rinu7663
@rinu7663 Жыл бұрын
God bless u....... Never ever giveup
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
ശെരിയാവും ചേച്ചി എല്ലാം 🥰
@love-xi6ri
@love-xi6ri Жыл бұрын
Valare positive ayt Ulla 2 personalities... God bless you both
@athiraka6399
@athiraka6399 Жыл бұрын
Best Anchor ever👌
@pravinp6956
@pravinp6956 Жыл бұрын
🙏🙏🙏. Avatharakan 👌👌👌
@marykuttythomas5231
@marykuttythomas5231 Жыл бұрын
Nayana & Unni you both are amazing individuals. As of today you both will be in my prayers.
@titusshaji5455
@titusshaji5455 Жыл бұрын
Sir ithu pole pallu edukkan chennappo cancer anennu arinja orale njan kandu. Adhehathe Kozhikodulla oru ayurvedha hospitalil treatmentinu vendathellam ready aakki njan vittu. Treatment kazhinju vanna 25th day thanne vaayyil ulla vella paadukal ellam maari. Innu 5 maasam kazhinju aa pallinu neerund. Aa neeru kuranjitt pallu edukkan wait cheyyuvanu. 75% cancer cured aayi.
@hephzivibin531
@hephzivibin531 Жыл бұрын
Which hospital?
@titusshaji5455
@titusshaji5455 Жыл бұрын
@@hephzivibin531 Athulya Kozhikkodu
@Shahinamhd95
@Shahinamhd95 Жыл бұрын
?)
@hAfSa.66
@hAfSa.66 Жыл бұрын
One week vaaya thurakkan pattatha samayam njan anubhavicha stress😢... Hats off u dear 🙏... Adyathe lover poyath nannayi.. Athond alle ithrayum nalla partner ne kittiyatg❤
@nationallab2265
@nationallab2265 Жыл бұрын
Enth patiyatha
@hAfSa.66
@hAfSa.66 Жыл бұрын
@@nationallab2265 eniko?
@farhafinu4052
@farhafinu4052 Жыл бұрын
​@@hAfSa.66 yes
@alphabetbestkids2977
@alphabetbestkids2977 Жыл бұрын
💘 for that husband she is really inspirational by doing and replying
@davinchi333
@davinchi333 Жыл бұрын
Good bless you & Husband
@sreelakshmi7202
@sreelakshmi7202 Жыл бұрын
🔥🔥🔥 Hats off for both of you And best wishes for bright future
@45savli
@45savli Жыл бұрын
Hats off to you my dear.
@suneesh.m.s8389
@suneesh.m.s8389 Жыл бұрын
God bless you all
@anoopappukuttan9448
@anoopappukuttan9448 Жыл бұрын
Inspiring words❤Stay blessed🥰
@umarl9775
@umarl9775 Жыл бұрын
നന്നായി വരട്ടെ 👍🏻👍🏻👍🏻
@N_i_s_a421
@N_i_s_a421 Жыл бұрын
Nalla anchoring aaan ee chettante ❤
@sojajohn3169
@sojajohn3169 9 ай бұрын
Love a big salute for your stamina
@asiyashamsiya78
@asiyashamsiya78 Жыл бұрын
Insha allah. . Evrythng gonna b alrytt
@marymalamel
@marymalamel Жыл бұрын
മിടുമിടുക്കി 🎉❤😂🎉😂❤🎉😂❤
@avaniammu178
@avaniammu178 Жыл бұрын
Really inspirational story❤️
@sisiramdreamzz1111
@sisiramdreamzz1111 Жыл бұрын
God bless them as well as anchor tooo.. He's a gem
@akshaya8653
@akshaya8653 Жыл бұрын
Just loved this interview ❤
@vimalroses264
@vimalroses264 Жыл бұрын
Big salute to both
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
ഇനി അടുത്ത വർഷം, 2025❤️
59:14
Njangal Inganokkeya
Рет қаралды 141 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН