കേരളത്തിൽ ഇത്രയും പ്രഫഷണലായിട്ടുള്ള symphony orchestra ഇല്ലെന്ന് തന്നെ പറയാം.അത്രമാത്രം ആസ്വദിച്ചു ഈ Music event. Professionalism എല്ലാ വശങ്ങളിലും കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്. എല്ലാ ദൈവാനുഗ്രഹങ്ങളും ആശംസിയ്ക്കുന്നു. Percussion arrangements കുറച്ച് കൂടെ Improve ചെയ്താൽ 10/10 ratings തരത്തക്കവിധം മാറുവാൻ സാധിയ്ക്കും. Woodwind, strings, Brass sections and vocals എല്ലാം വളരെ നന്നായിട്ടുണ്ട്. God Bless you.
@OrthodoxPraises3 жыл бұрын
Tku Will improve with ur suggestions
@krk99453 жыл бұрын
It is awesome and wonderful
@abrahamkurien5436 жыл бұрын
Orthodox music taken to a higher level. Congratulations Achen on your vision.
@OrthodoxPraises6 жыл бұрын
Abraham Kurien thank uuu
@ebenezervictor54495 жыл бұрын
Beautiful and melodious song. Thank Rev. Father. J. Ebenezer Victor Chennai.
@paulsonvaruthunny57315 жыл бұрын
Just recently only I came to know about this symphony and ever since I used to watch and listen at least once a day. I really appreciate and express my gratitude to each and everyone who exerted their efforts for this great performance. May God bless you all!
@OrthodoxPraises3 жыл бұрын
Thank you God bless
@sajusaimonn13663 жыл бұрын
Highly,,, fantastic
@atyabkhan88013 жыл бұрын
🙏🏾🙏🏾🙏🏾🙏🏾 just amazing... Beautiful rendering and compere... Enjoyed to the fullest... 🌸🌺🌻🌹🌷🌼💐
@OrthodoxPraises3 жыл бұрын
God bless u
@sreejithjk55234 жыл бұрын
FEELING A GREAT COMFORT IN HEART WHEN I HEAR THIS SONG. THANK YOU. AMAZING PERFORMANCE TOO.
@jebamonimoni11373 жыл бұрын
REALLY I FORGET EVERYTHING
@daisygeorge63725 жыл бұрын
Wonderful presentation.Love to watch such organized programme💜♥️🧡
@evan.59679 ай бұрын
എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ സന്നിധിയി ലെന്നു വന്നുചേരും ഞാൻ നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും ആത്മ-ക്ളേശവുമെന്നു ശലോമോൻ നിനച്ച വാസ്തവമറഞ്ഞീസാധു ഞാൻ പരമസീയോന്നോടിപ്പോകുന്നു കോഴി തന്റെ കുഞ്ഞുകോഴിയെ എൻ കാന്തനേ!തൻ കീഴിൽ വച്ചു പുലർത്തും മോദമായ് ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ് വഴിക്കുനിന്നാൽ വിളിച്ചുകൂവുന്ന തിന്റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ തനിച്ചു നടപ്പാൻ ത്രാണിപോരാത്ത- കുഞ്ഞിനെതാൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ! അനച്ചപറ്റി വസിപ്പാൻ മാർവു മിതിന്നുവേണ്ട സമസ്ത വഴിയും തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തുപോറ്റുന്നതിന്റെ തള്ളയും പറക്കശീലം വരുത്താൻ മക്കളെ- കഴുകൻ തൻ പുര മറിച്ചു വീണ്ടും കനിവുകൊണ്ടതിൽ പറന്നു താഴെപ്പതിച്ചെന്നുതോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരം പറന്നുതാണിട്ടതിനെ ചിറകിൽ വഹിച്ചു വീണ്ടും നടത്തും തള്ളയും വരവുനേക്കികാത്തു നായകാ! തവ പൊന്മുഖത്തിലെ കരുണയുള്ള കാന്തി വിലസുവാൻ വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു വാഞ്ഛമനസ്സിൽ പൂണ്ട കുരികിൽപോലുണർന്നു കൂട്ടിൽ തനിച്ചു കാലം കഴിക്കുന്നെങ്ങളും
@bijumathew43213 жыл бұрын
Verry good
@smithmjojy86396 жыл бұрын
Just amazing. This is Quality Stuff. God bless your works and the team is just fantastic. Wish i was a member.
@OrthodoxPraises6 жыл бұрын
smith m jojy thank u very much . God bless u
@destiel75 жыл бұрын
Good work 💞
@rajumonad79044 жыл бұрын
Amazing. God Bless You
@tonytshaji9253 жыл бұрын
Great
@padminithilakadesilva10713 жыл бұрын
Excellent mucic r
@krishnakumar-il8il4 жыл бұрын
Excellent
@AncyAR5 жыл бұрын
Supr...👌👌👌
@alexdavid50506 жыл бұрын
മനോഹരം
@rajmon74755 жыл бұрын
Amazing..ഗാനരചന goodwork
@emilvengoor6 жыл бұрын
oh my god... super.
@VidyaSanthosh3 жыл бұрын
Beautiful!
@OrthodoxPraises3 жыл бұрын
Tku
@jimmygeorget82484 жыл бұрын
A GREAT EFFORT
@jebamonimoni11373 жыл бұрын
OMG
@roslinbenny89044 жыл бұрын
Fantastic musical bliss!!! God bless
@gibingeevarghese46066 жыл бұрын
Amazing work acha 💝
@thomasmathai27284 жыл бұрын
Beautiful.
@sakayarajm23824 жыл бұрын
Super Song by Jayaraj ITI Mmv VsT TATA motors Training
@vijayphilip774 жыл бұрын
Super superr.. superrrrr. Orchestra conduct cheyunna Achante perenthanu???
@magicdragon316 жыл бұрын
Super
@aanandkumar47014 жыл бұрын
6 മിനിറ്റുള്ള പാട്ട് തുടങ്ങാൻ 3 മിനിറ്റ് എടുത്തു.
@sakayarajm23824 жыл бұрын
Malayalam songs by Jayaraj
@432Hertz695 жыл бұрын
💙❤️💜❤️💙❤️💜
@ANUPALEX5 жыл бұрын
ഒരു അക്ഷരത്തിന്റെ വ്യത്യാസം ,തനിച്ചു നടപ്പാൻ ത്രാണി പോരാത്ത ലൈനിൽ വാനരൻ പ്രീയാ എന്നത് ശരിയല്ല. കാരണം വാനരൻ എന്നു പറഞ്ഞാൽ കുരങ്ങാണ്, പകരം വാനരം പ്രീയാ എന്നാണ്. എങ്കിലും ബാക്കി എല്ലാം വളരെ മികച്ചു നിൽക്കുന്നു. അഭിനന്ദനങ്ങൾ
@johntimmy71045 жыл бұрын
ആ അച്ചന്റെ മുഖത്ത് അൽപ്പം അഹങ്കാരം കാണു നൊങ്കിൽ അത്
@josephkurian79105 жыл бұрын
Real malayalee , just say a word of appreciation, then u can criticise???
@josephkurian79105 жыл бұрын
John, can u do a 1% of this.
@reasonyourself6 жыл бұрын
Unnecessary music for 2.58mts
@OrthodoxPraises6 жыл бұрын
KJ Mathew this is not a normal orchestration .. it’s symphony .. only people who are interested in symphony may digest it.. just normal orchestration for half a minute with 50 orchestra may be ...
@blessyjince6 жыл бұрын
Its symphony.... not a normal song..there will be equal importance to vocals and instruments...... sashusopanam symphony concert arnnu
@binukoshycheriyan6 жыл бұрын
Crct....
@joyaugustine20355 жыл бұрын
Please note it's not a n English or Latin devotional song but a simple Malayalam devotional which is to be sung with a melodious and soothing background music
@albinmaniyattu51885 жыл бұрын
@@joyaugustine2035 if ur not interested then why are u wasting ur time bro, its for the people who can feel the divinity