അദ്ദേഹം അഭിനയിച്ചിട്ടില്ല ജീവിച്ചു കാണിച്ചു അത് കൊണ്ടാ 👍🏻
@EminsiddiqueEmin-dc2og Жыл бұрын
ഈ ഗാനം ഗിരീഷേട്ടൻ പാടുമ്പോൾ ആണ് കൂടുതൽ മനോഹരമാകുന്നത്.. 😥 കാലമിത്ര പൊഴിഞ്ഞിട്ടും അങ്ങയോടും രചനകളോടും ആരാധന മാത്രം.... 😞🙏
@rajeshrajan91310 ай бұрын
💯%👌
@vipinv85688 ай бұрын
കാലമെത്രകഴിഞ്ഞാലും മറക്കില്ല ഞങ്ങൾ
@keralamachineries6 ай бұрын
ഗിരീഷ് എന്ന ആ മഹാത്ഭുതം കണ്ടുത്തീർക്കാൻ പറ്റില്ല. കാരണം ഈ പാട്ട് തന്നെ പല തവണ കാണുന്നു. ഇനിയും കണ്ടുകൊണ്ടെയിരിക്കുന്നു 🙏
@INDIAN-k9u Жыл бұрын
ഗിരീഷേട്ടൻ പറഞ്ഞപോലെ ക്ഷയിച്ച ഇല്ലത്തേക്ക് വലതു കാൽ വച്ച് കേറുന്ന പെൺകുട്ടിയെ കാണാൻ വന്നവരുണ്ടോ ❤❤❤
@divyam32219 ай бұрын
Yes 😊
@vinodp69719 ай бұрын
Ys😢
@vijithvasu4208 ай бұрын
Aaa ys
@SwathyS-w7h8 ай бұрын
നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗര്ണമിയായി
@bibinbshootpicz35638 ай бұрын
Athee❤️
@vijoybaby Жыл бұрын
രാത്തിങ്കൾ പൂത്താലി ചാർത്തി കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2) നാലില്ലക്കോലായിൽ പൂവേളിപുൽപ്പായിൽ നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ നറുജപതീർത്ഥമായ് നീ നിറഞ്ഞു... (രാത്തിങ്കൾ) പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...(2) നോവുകൾ മാറാല മൂടും മനസ്സിന്റെ...(2) മച്ചിലെ ശ്രീദേവിയായി.. മംഗലപ്പാലയിൽ മലർക്കുടമായ് മണിനാഗക്കാവിലെ മൺവിളക്കായ്... (രാത്തിങ്കൾ) കാവടിയാടുമീ കൺതടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും...(2) മാറിലെ മാലേയമധുചന്ദ്രനും...(2) നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി... താമരപ്പൂവിരൽ നീ തൊടുമ്പോൾ തരളമെൻ സ്വപ്നവും തനിത്തങ്കമായ്...(രാത്തിങ്കൾ)
@midhutk7151 Жыл бұрын
❤
@niranjanaes324411 ай бұрын
❤
@shajeemaisalghanim34326 ай бұрын
الٱن مع المختبر الكويتي الالماني الجديد🔬🩸💉 يقدم اليكم فحص شامل للجسم بسعر مميز جدا 💪 مع توفر خدمة منزلية مجانية 🚗🏡 و شرح مفصل للنتيجة من قبل اخصائي مختبرات🩺👨⚕️ لتحقق أفضل رعاية صحية . احجز موعدك الٱن و استمتع بخدمة مميزة. لا يطوفكم عروض مختبراتنا
@sreehari38762 ай бұрын
❤
@sijinrs99962 жыл бұрын
"രാത്തിങ്കൾ പൂത്താലി ചാർത്തി ". എന്നും ജീവിതത്തിന്റെ നിറദീപമാകുന്നവൾക്ക് ഈ വരികൾക്കുമപ്പുറം മറ്റേതു സമ്മാനം..❤️ "ഗിരീഷേട്ടൻ തന്റെ പ്രിയ പത്നിക്കു കൂടി വേണ്ടി എഴുതിയ പട്ടായിരുന്നു ഇത്. ഒപ്പം"ജോൺസൺ മാഷിന്റെ മനോഹരമായ സംഗീതം.❤️ ദാസേട്ടന്റെ ആലാപനം.❤️ Love you "ഗിരീഷേട്ടാ.😍💗🙏🙏
@girishu148511 ай бұрын
ഒരു രക്ഷയുമില്ല... വരികൾക്ക് ദൈവത്തിൻ്റെ കൈയൊപ്പുള്ള ഗാനം ..
@arjunpsuresh54492 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയിൽ പിറവികൊണ്ട മനോഹര വരികൾ ഒപ്പം ജോൺസൺ മാസ്റ്ററിന്റെ സംഗീതം✍🏻❤️❤️❤️❤️
@MundakayamAjith Жыл бұрын
ദാസേട്ടന്റെ ശബ്ദം കുടി ആയപ്പോൾ 🥰
@Sanvlog20239 ай бұрын
ഗിരീഷ് ഏട്ടൻ തൊട്ടാൽ അത് തന്നി തങ്കം ❤
@aswin1990ify3 ай бұрын
ഗിരീഷ് സാർ... ഒരു തലമുറയെ വാക്കുകളിൽ തളച്ചിട്ട മാന്ത്രികൻ... മിസ്സ് ചെയ്യുന്നു ഒരുപാട്.
@lijeeshck7221 Жыл бұрын
എല്ലാ പാട്ടുകളും ഇപ്പോളാണ് അതിമനോഹരം.. ഇന്റർവ്യൂ കഴിഞ്ഞു കേട്ടു നോക്കിയപ്പോൾ 🤩🥰
@christaphernaijil3866 Жыл бұрын
ഈ കാലഘട്ടത്തിൽ ബിജു മേനോനോട് Crush തോന്നാത്ത പെൺകുട്ടികൾ കുറവായിരിക്കും❤❤❤❤
@Phoenix-rd7bc9 ай бұрын
Aa kaalth, Enna cheyyana samyuktha thattiyeduthille🍒🍆
@indrakshivlogs88833 ай бұрын
Innum❤
@AryanVinu-yf1ff Жыл бұрын
അമ്മായി മരിമോന് അപ്പം ചുട്ട പോലെ എളുപ്പം അല്ലാട്ടോ.... ഇത് എഴുതാൻ ശരീരം ഇത്തിരി വിയർക്കേണ്ടി വരും.
@avinashnair79949 ай бұрын
yadharthyam
@Dipin-n4f8 ай бұрын
അത് കലക്കി 👍💪
@AnoopKumar-kd5jq5 ай бұрын
എൻ്റെ മോനേ ❤
@ASHAGOPINATH-c9yАй бұрын
😂😂
@nithinpookkad55452 жыл бұрын
ഗിരീഷേട്ടൻ , ജോൺസൺ മാസ്റ്റർ കൂട്ടുകെട്ടിൽ വിരിഞ്ഞ അതി മനോഹര ഗാനം .
@jayeshvlogs262 жыл бұрын
എന്തൊരു ഫീലിംഗ് പരിരുൾ വീഴുമി നാലുകെട്ടും എന്തു നല്ല വരി ❤️😍😍😍🌹🌹❤️
@SwathyS-w7h6 ай бұрын
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...... ❤❤❤❤❤ 1:45
ജോൺസൺ മാഷ് മാസ്റ്റർ ഓഫ് മാസ്റ്റർപീസ് ❤️❤️ ഗിരീഷ് ഏട്ടൻ മാന്ത്രിക വരികൾ ❤️❤️
@subins9777 Жыл бұрын
മടങ്ങി വരാത്ത ആ നാളുകൾ. Major missing 🥰
@EuropeCruiser4 ай бұрын
എന്റെ ഗിരീഷേട്ടാ , നിങ്ങൾ ആണ് മലയാളത്തിന്റെ മഹാകവി , സാധാരണക്കാർക്ക് മനസിലാവുന്ന സാഹിത്യം നിങ്ങളിലൂടെയാണ് അറിഞ്ഞത്
@cineframe57182 жыл бұрын
മണ്മറഞ്ഞു പോയ സംഗീത മഹാന്മാർ വാണിരുന്ന സ്വർഗ്ഗമാണീ മലയാള നാട് ❤ #ജോൺസൺ_മാഷ് ❤
@aswathyachu9646 Жыл бұрын
എത്ര തവണ കേട്ടാലും മതി വരില്ല ഈ പാട്ടും അതിലെ വരികളും... ❤❤❤❤❤
@ShanSainudeen-r4w2 ай бұрын
ഗിരീഷ് പുത്തഞ്ചേരി ഇതു വേറെ ലെവൽ എത്ര കേട്ടാലും മറക്കില്ല സർ ❤️❤️❤️😘❤️😘
@aneeshratheesh7296 Жыл бұрын
01:50 തൊട്ടപ്പോൾ എന്ന സൗണ്ട് സാധാരണ ഏതു സ്പീക്കർ ഇൽ കേട്ടാലും പതറും .ഡാലി സെൻസർ ,ക്ലിപ്സ് പോലുള്ള സ്‌പീക്കർ ഇൽ കേട്ടാൽ വ്യാത്യാസം മനസ്സിലാകും .മ്യൂസിക് സിസ്റ്റം വാങ്ങുന്നവർ ആദ്യം ഇത് ഇട്ടുനോക്കിയാൽ മതി
@rajeeshraman99825 ай бұрын
😂😢 eante veetil yamaha Rx 797. Sony. Apm 910av
@sruthisivankutty8 ай бұрын
❤❤സുന്ദരി യായ ഭാര്യയെ പറ്റി ഭർത്താവിന്റെ മനോഹരമായ വരികൾ ഇത്ര മനോഹരമആയി പുത്തഞ്ചേരി സർ അല്ലാതെ ആരെഴുതും നമിച്ചു ❤❤❤❤❤❤❤❤❤❤🙏👌👍
@PrasanthPurushothamanPillai9 ай бұрын
അതി മനോഹരനാം ഒരു കാവ്യ ഭൃംഗം, ഈ ഭാവനാരാമത്തിൽ കുറച്ചു നേരം തത്തിക്കളിച്ചു തന്റെ പെറ്റമ്മയായ വാഗ്ദേവിയിൽ ലയിച്ചു എന്നല്ലാതെ എന്തു പറയാൻ...❤❤❤❤❤
@manu53607 ай бұрын
ചില പാട്ടുകൾ സംഗീതത്തിനേക്കാൾ മുകളിൽ വരികൾ നമ്മൾ ശ്രദ്ധിക്കും....വരികൾ മുകളിൽ കയറി നിൽക്കും.അതു പോലൊരു പാട്ട് ആണ് ഇത്.....hatsoff gireesh puthancheri
@sarathsarathsasankan333111 ай бұрын
ഇപ്പോൾ ഉള്ള ആർകെങ്കിലും ഇതുപോലെ ചിന്തിച്ചു ഒരു വരി പോലും എഴുതാൻ പറ്റില്ല ഗിരീഷ് പുത്തഞ്ചേരി കൈതപ്രം ഒക്കെ എഴുതുന്നത് പോലെ ഇനി ആരെകിലും ഉണ്ടാകുമോ മലയാളത്തിൽ realy legends❤️❤️❤️❤️ miss u lott hero's 😐😰
@sreekala73277 ай бұрын
2:23 2:24
@vikaskr767710 ай бұрын
പാഴിരുൾ വീഴുമീ നാലകത്തിൽ നിന്റെ പാദങ്ങൾ തോട്ടപ്പോൾ പൗർണ്ണമിയായി, ഹോ ആ വരികൾ 😊
@Raj-o4b1t10 ай бұрын
ഒരു പാട് വരികൾ ബാക്കി വെച്ചിട്ടായിരുന്നു നമ്മളെ വിട്ടു പോയത് ഗിരീഷേട്ടൻ പോയത് 😭😭😭😭😭
@clintcharles40512 жыл бұрын
സിനിമ: ഈ പുഴയുഠ കടന്ന് (1996) ഗാനഠ.രാത്തിങ്കൾ പൂത്താലി ചാർത്തി ഗാനരചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.ജോൺസൺ പാടിയത് കെ ജെ യേശുദാസ്
@lucasjoseph69804 ай бұрын
ഇതിലും നല്ലതായി എങ്ങനെ വരികൾ ഒരുക്കാൻ പറ്റും? പ്രണാമം ഗിരീഷ്ജി 🙏
@Sanvlog20239 ай бұрын
ഗിരീഷ് ഏട്ടന്റെ വരികൾ എന്നും എന്നും ❤
@sanjaysn46136 ай бұрын
എന്ത് വരികൾ ആണ് കണ്ണ് അടക്കുമ്പോ ഓടി വരുന്നു എല്ലാം മനസിൽ ❤
@sivakumars88022 ай бұрын
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായെന്ന വരികേൾക്കുമ്പോൾ കണ്ണീർ പൊഴിയുന്നു .ആ കണ്ണുനീർ ഗിരീഷേട്ടന്റെ തൃപ്പാദത്തിൽ ഞാൻ സമർപ്പിയ്ക്കുന്നു😢😢😢😢😢😢😢😢😢
@bindujose6508 ай бұрын
നാലില കോലായിൽ പൂവേളി പുൽപ്പായിൽ🩵🩵🩵🩵🩵🩵🩵🩷 നവമീ നിലാവേ നീ വിരിഞ്ഞു🩵🩵🩵🩵🩵🩵🩵🩵🩷 നെഞ്ചിൽ നറു ജപ തീർത്ഥമായ് നീ നിറഞ്ഞു💛💛💛💛💛💛💛💛💛🩷
@sarathav9976Ай бұрын
എന്തൊരു കോമ്പിനേഷനാണ് ജോൺസൺ മാഷും ഗിരീഷ് പുത്തഞ്ചേരിയും അസാധ്യം...
@vinayachandran3727 ай бұрын
ഇവരുടെയൊക്കെ പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനും ഭാഗ്യം കിട്ടിയ നമ്മൾ എത്രെയോ ഭാഗ്യവാന്മാർ.... 🙏🙏🙏
@ajcreation7525 ай бұрын
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങങ്ങൾ തൊട്ടപ്പോൾ പൗര്ണമിയായ്..നോവുകൾ മാറാല മൂടും മനസ്സിന്റെ മച്ചിലെ shrideviyayi❤❤
@deepakvkurup6368 Жыл бұрын
ഗിരീഷ് ചേട്ടൻ ❤️❤️❤️ആ വരികൾ ❤️❤️❤️
@swasthithagsai Жыл бұрын
Magic of Johnson master❤🙏#magicalcomposition
@ashbinantony248311 ай бұрын
Johnson master was a genius, western instruments touch cheithittilla orchestrationil. Totally for the situation
@rajeeshrajeesh6399 Жыл бұрын
ഇനി പുനർജനികുമോ ഗിരീഷ് ഏട്ടനെ പോലെ ഉള്ളവർ 😢😢
@ShintoBengamen5 ай бұрын
No
@smithguardiola545510 ай бұрын
നോവുകൾ മാറാല മൂടും മനസ്സിന്റെ മച്ചിലെ ശ്രീ ദേവിയായി.♥️♥️
@Vishnudevan2 ай бұрын
ഗിരീഷ് ഏട്ടാ ഇത് പൊലെ ഉള്ള വരികൾ ഇന്നി ആയ ആര് എഴുത്തും.....
@jishnupathinanchil29786 ай бұрын
Girish puthangeri he is a legend... Thangal anu ente manasile ore oru kavi... Aaradhanayanu ennum angayodu... Lyrics okk ningal legend anu ennu ente manasil... Girish Sir nte song anu njn emnum kelkunathu.
@sandhyaprasanth-hg6uw8 ай бұрын
എപ്പോഴും കേടിരിക്കാൻ ആഗ്രഹിക്കുന്ന song❤️❤️❤️💯
@sreejithp10225 ай бұрын
ഇതുപോലത്തെ പാട്ടുകൾ ഇനിയുണ്ടാവുമോ
@Appu_torres7 ай бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടുക്കാരൻ ആയതിൽ അഭിമാനിക്കുന്നു 🥰🥰🥰 ഏട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം പ്രണാമം 🙏🏻🥀
@arnthz71147 ай бұрын
ayal naatukaran ayadhu kond njnum
@sharathprasad96443 ай бұрын
എങ്ങനെ സാധിക്കുന്നു... ഗിരീഷ് പുത്തഞ്ചേരി ❤❤❤❤❤❤❤❤❤❤
@maninairmj6 ай бұрын
ഗിരീഷേട്ടാ.... ഇനിയൊരു ജന്മം കൂടെ വരുമോ ഭൂമിയിൽ ❤
@foodtravelandmore62526 ай бұрын
മറ്റൊരാളിൽ കൂടി പുനർ ജനിച്ചേക്കാം
@vishnua95499 ай бұрын
Varikal❤️❤️❤️
@vysakh78842 жыл бұрын
എത്ര മനോഹരമായ വരികൾ ❤️❤️❤️
@Dipin-n4f8 ай бұрын
ഈ പാട്ട് എനിക്ക് എഴുതാൻ പറ്റിയില്ലല്ലോ എന്നൊരു അഹങ്കാരം ❤️🙏🙏🙏🙏
@Water_jet8 ай бұрын
അയിന് നീ ഏതാ
@anupriyap858 ай бұрын
ഇത് നോക്കി എഴുതുന്ന പരിപാടി ഒന്നും അല്ലല്ലോ 😂😂😂
@Mandrek7897 ай бұрын
അഹങ്കാരം അല്ല അസൂയ എന്നല്ലേ 😂
@bineesh65116 ай бұрын
Gireesh ettante shayicha illam paranjapole. Innum undu kure illangal.. after 28 yrs ... This song
@nejilptpm5283 Жыл бұрын
അതിമനോഹരം അതിമനോഹരം അതിമനോഹരം 💕💕💕
@vinodkumarkumar39626 ай бұрын
സിനിമക്ക് പാട്ടെഴുതുന്നതിന് മുമ്പ് ഒരു കവിയായ മെലിഞ്ഞ ഗിരീഷേട്ടനെ അറിയാമായിരുന്നു .. തരംഗിണിയുടെ ആൽബത്തിലൂടെ കുറേ കൂടി അറിയപ്പെട്ടു ... മിഴികളിൽ നിൻ്റെ മിഴികളിൽ .. കവിതേ നീ നൽകുമോരോ ചുംബനങ്ങൾ .. പിന്നെ ഒരു പാട് ഗാനങ്ങൾ പ്രണാമം.
@hardikpandian12813 ай бұрын
ഈ കവിത രചിക്കും പോലെയുള്ള വരികൾ ഒക്കെ എഴുതി ഇറക്കാൻ ഇന്നുള്ള ഏതെങ്കിലും ഗാനരചയിതാക്കൾ ഉണ്ടോ ?
@adarshekm3 ай бұрын
പട്ട അടിക്കും ഇവന്മാർ
@riyasriyaskhan85632 ай бұрын
പ്രകൃതി ആയിട്ട് ഒന്നിനും ബന്ധം ഇല്ല
@valsalanair5954 Жыл бұрын
Beautiful ❤️ lovely song sung by Dasettan ❤️🌹🙏🙏🙏
@shijithenoth3133 Жыл бұрын
ഗിരീഷേട്ടൻ ❤
@retheeshkumar522 жыл бұрын
Girish puthancheri💕💕💕💕💕
@kkpstatus103 ай бұрын
ഇത് ഗിരീഷ് ഏട്ടൻ പാടിയത് കേട്ടിട്ടുണ്ട് 💗🥹
@sreejithsreedharan13559 ай бұрын
ഗിരീഷേട്ടൻ ഉയിർ ❤❤❤
@publitemallu6092 Жыл бұрын
ബിജു മേനോൻ എന്ന നടൻ❤❤❤❤❤❤❤
@FaisalKabeer-g4m6 ай бұрын
Super.... Paattu. Gireeshettaa🙏🙏🙏😊
@hareeshkannan9612 Жыл бұрын
ഗിരീഷ് ഏട്ടൻ ഇഷ്ടം❤️❤️❤️
@90s-e3t10 ай бұрын
Girishettaaa ❤🎉
@iamvineethvs2 жыл бұрын
Voice of God 🙏🙏🙏
@vishnumohan5619 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി 🪄
@deepakm.n7625 Жыл бұрын
തിലംഗ് രാഗം... ✍️🌹🎶💦🎻
@aneeshratheesh72964 ай бұрын
Nalla music theatre speaks system edukkunnavar ee song play cheythu nokkiyal patharcha ariyam ✔️best one
@nikhilthamby2 ай бұрын
❤❤❤❤എന്നാ ഒരു വരികൾ ആണ് ❤️❤️❤️❤️
@pkrocks6181 Жыл бұрын
Gireesh puthnchery ❤❤❤❤
@lijorachelgeorge50162 жыл бұрын
#ജോൺസൻമാഷ് #ഗിരീഷ്പുത്തഞ്ചേരി ❤❤❤🔥🔥
@kanjanam40664 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്തോ സങ്കടം വരുന്നു
@narendrana80948 күн бұрын
മോൾ വിക്ഷമിക്കണ്ട
@shaz123arfan7 ай бұрын
2024 ഇവിടെ ലൈക് ❤️❤️😘
@safnasvlog1685 Жыл бұрын
0:38 entho vallathorishtamanenikk ee paattinod❤
@ALAKAAPOCALYPTO10 ай бұрын
Girish sir❤❤❤❤❤
@babilubabil1721 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി എന്തിന് താൻ ചത്ത് 😢😢😢😢😢
@renjithkarthi7435 ай бұрын
മണിനാഗ കാവിലെ മൺ വിളക്കായി 🥰🥰🥰
@psyshazexp92546 ай бұрын
Gireesh Ettante Nattil janikkan pattiyath oru Bhagyam thanne.kuttikalathu oru spray ende dressil adichu thannath njn epozhum orkkunu
@jishnupathinanchil29786 ай бұрын
Lyrics ente daivame ningal anu sakshal daivathinte mudra pathinja aal..
@vijikunnath23962 жыл бұрын
Mohini❤️❤️... Beuty❤️❤️
@ajimoankp192 Жыл бұрын
മറക്കില്ല
@althaf.yusaf23 Жыл бұрын
1:59 to 2:22 this line❤
@shijilcn499010 ай бұрын
Song : Raathinkal Poothaali... Movie : Ee Puzhayum Kadannu [ 1996 ] Director : Kamal Lyrics : Gireesh Puthenchery Music : Johnson Singer : KJ Yesudas രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി [ രാത്തിങ്കള്‍ ] നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍ നവമി നിലാവേ നീ വിരിഞ്ഞു നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ ... രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി... പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ് [ പാഴിരുള്‍ ] നോവുകള്‍ മാറാല മൂടും മനസ്സിന്റെ [ 2 ] മച്ചിലെ ശ്രീദേവിയായി മംഗല പാലയില്‍ മലര്‍ക്കുടമായ് മണിനാഗ കാവിലെ മൺവിളക്കായ് രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി... കാവടിയാടുമീ കണ്‍തടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും [ കാവടി ] മാറിലെ മാലേയ മധുചന്ദ്രനും [ 2 ] നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി താമര പൂവിരല്‍ നീ തൊടുമ്പോള്‍ തരളമെന്‍ സ്വപ്നവും തനി തങ്കമായ് രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍ നവമി നിലാവേ നീ വിരിഞ്ഞു നെഞ്ചില്‍, നറുജപ തീര്‍ത്ഥമായ്... നീ നിറഞ്ഞൂ ...