എന്നു കാണാമിനി എന്നു കാണാമെന്‍റെ | Ennu kanamini ennu kanamente | 102nd COG General Convention

  Рет қаралды 5,802

Brion's Media Company

Brion's Media Company

Күн бұрын

Пікірлер: 14
@jobinthelliyil7872
@jobinthelliyil7872 4 күн бұрын
Anointing worship among all pentecostal conventions ❤️🙏
@Chikku_f_f
@Chikku_f_f Күн бұрын
🔥 ❤❤
@bessymathew6154
@bessymathew6154 5 күн бұрын
VerseVIEW 882 Ennu kanamini ennu kanamente raksha എന്നു കാണാമിനി എന്നു കാണാമെന്റെ രക്ഷാനായകനെ എന്നു കാണാം ലക്ഷോലക്ഷങ്ങളിൽ ലക്ഷണമൊത്തൊരു മൽപ്രാണനായകനേശുവിനെ 1 കാണ്മാൻ കൊതിച്ചേറെ ശുദ്ധജനങ്ങളി- ക്ഷോണിതലേയിന്നു പാർത്തീടുന്നു വേഗം വരാമെന്നു താനുര ചെയ്തിട്ടു ഏറെക്കാലമായി പൊന്നുനാഥൻ;- എന്നു... 2 പ്രാവിനെപ്പോലെനിക്കുണ്ടു ചിറകെന്നാൽ വേഗം പറന്നങ്ങു എത്തും നൂനം പൊന്മുഖം കണ്ടു പുഞ്ചിരി തൂകിയെൻ സന്താപമൊക്കെയും നീങ്ങിവാഴും;- എന്നു... 3 എന്നു തീരുമിനി എന്നു തീരുമെന്റെ കഷ്ടമശേഷവുമെന്നുതീരും എന്നു വരുമെന്റെ കാന്തനാം കർത്താവ് ആകാശമേഘത്തിലെന്നുവരും;- എന്നു... 4 പങ്കപ്പാടോരോന്നും ശങ്കകൂടാതേറ്റെൻ പങ്കമകറ്റിയ പൊന്നേശുവേ വന്നുകാണ്മാൻ കൊതിയേറിടുന്നേയങ്ങു ചെന്നു കാണ്മാനാശ ഏറിടുന്നു;- എന്നു... 5 സങ്കടദുഃഖങ്ങളേറ്റി വലഞ്ഞെന്റെ ചങ്കു തകരുന്നു എൻ ദൈവമേ എന്തുക പൊന്നുകരത്താലെന്നെ വേഗം തീർക്കുക സങ്കടദുഃഖമെല്ലാം;- എന്നു... 6 എന്നു പോകാമിനി എന്നു പോകാമെന്റെ സ്വർഗ്ഗേ വാടാമുടി ചൂടിടുവാൻ എണ്ണമില്ലാതുള്ള ശുദ്ധിമാന്മാരുടെ സംഘത്തിലെന്നിനി ചെന്നു ചേരും;- എന്നു...
@ginovarghese4256
@ginovarghese4256 3 күн бұрын
❤❤❤❤❤
@SusammaSaji-bu2yv
@SusammaSaji-bu2yv 4 күн бұрын
Amen
@jeremiahes6593
@jeremiahes6593 5 күн бұрын
❤❤
@praisonvarghese
@praisonvarghese 5 күн бұрын
@heavenlyrhythms3553
@heavenlyrhythms3553 4 күн бұрын
സാർ ഇൻട്രോ പറഞ്ഞശേഷം പാടിയ "ഉന്നതൻ നീ അത്യുന്നതൻ നീ" എന്ന ഗാനം കട്ട് ചെയ്ത് ഇടണേ
@SusammaSaji-bu2yv
@SusammaSaji-bu2yv 4 күн бұрын
Amen
@ephinaphilip2583
@ephinaphilip2583 5 күн бұрын
❤❤
@chrizz_traveldiaries
@chrizz_traveldiaries 5 күн бұрын
@SusammaSaji-bu2yv
@SusammaSaji-bu2yv 4 күн бұрын
❤️
@SusammaSaji-bu2yv
@SusammaSaji-bu2yv 4 күн бұрын
❤️❤️
@SusammaSaji-bu2yv
@SusammaSaji-bu2yv 4 күн бұрын
❤️❤️
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Dr. Shibu. K Mathew | 102nd COG General Convention | #brionsmediacompany
39:48
Brion's Media Company
Рет қаралды 7 М.