എന്നും രാവിലെ ഈ ദിക്റ് പതിവാക്കൂ പ്രയാസങ്ങൾ നിങ്ങളെ പിന്തുടരില്ല

  Рет қаралды 76,633

Abdussamad Pookkottur

Abdussamad Pookkottur

6 ай бұрын

എന്നും രാവിലെ ഈ ദിക്റ് പതിവാക്കൂ പ്രയാസങ്ങൾ നിങ്ങളെ പിന്തുടരില്ല #AbdussamadPookkottur

Пікірлер: 50
@asiaasia8826
@asiaasia8826 6 ай бұрын
ഈ ഉസ്ഥാദ് പറയുന്നത് ഇപ്പൊ എല്ലാർക്കും അറിയുമല്ലോ എന്നാണ് പലർക്കും തോന്നുക പക്ഷെ എത്ര ആളുകൾ ഇത്പോലെ ചൊല്ലുന്നുണ്ടോ എന്നാണ് 🤲
@noushadmoosa1231
@noushadmoosa1231 2 ай бұрын
ചില ഉസ്താദ്മാരുടെ കയ്യിലിരിപ്പ് ശരിയല്ലാത്തത് കൊണ്ട് വലിയ കുട്ടികളെ മദ്രസയിൽ അയക്കാൻ പല രക്ഷിതാക്കൾക്കും പേടിയാണ്... ഒരു പേടിയും ഇല്ലാതെ മക്കളെ മദ്രസയിൽ പറഞ്ഞയക്കാനുള്ള സാഹചര്യം നേതൃത്വം ഉണ്ടാക്കിയെടുക്കണം... ഉസ്താദ്മാരെ സമസ്ത നേരിട്ട് ഓരോ മദ്രസകളിലും നിയമിക്കണം.. പല മദ്രകളിലും ഉസ്താദ്മാർ വേറെ എവിടെ നിന്നോ പേര് ദോഷം കേൾപ്പിച്ചിട്ടാണ് വരുന്നത്.. ചിലപ്പോൾ അവിടെ നിന്നും അടിച്ചോടിച്ചതായിരിക്കും... മദ്രസയിൽ ഉസ്താദ്മാരുടെ കുറവ് നികത്താൻ കമ്മിറ്റിക്കാരെ അവരെ അവിടെ നിർത്തും... കൂടുതൽ ഒന്നും ചോദിക്കാനൊന്നും കമ്മിറ്റിക്കാർ നിൽക്കൂല..ഉസ്താദ്മാരോട് കൂടുതൽ എന്തെങ്കിലും ചോദിക്കുന്നത് അദബ് കേടാണ് എന്നും കരുതുന്ന കമ്മിറ്റിക്കാരുമുണ്ടാവും.. അത് കൊണ്ട് നല്ല കഴിവുള്ള നല്ല സ്വഭാവമുള്ള ഉസ്താദ്മാരെ സമസ്ത നേരിട്ട് നിയമിച്ചാൽ ഉസ്താദ്മാരുടെ ദുസ്വഭാവം കുറയും... ഒരു പേടിയുമില്ലാതെ മക്കളെ മദ്രസയിൽ അയക്കാൻ പറ്റും.. ദീൻ വളരും... അല്ലാത്ത പക്ഷം ദീൻ ചുരുങ്ങി പോകും.. നേതൃത്വം റബ്ബിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും... മറ്റൊരു കാര്യം..... വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നതിന് പകരം സ്വയം പാകം ചെയ്ത് (രണ്ടോ മൂന്നോ ഉസ്താദ്മാർ ചേർന്ന് ) ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും വേണം... അത് ഉസ്താദ്മാരുടെ മടി കുറയാനും ആയുസ്സ് കൂടാനും നല്ലതാണ്... ജിഫ്രി തങ്ങൾ പറഞ്ഞൊരു വാക്കുണ്ട്... ഉസ്താദ്മാർ ശമ്പളം വാങ്ങുന്ന കൂലിക്കാരല്ല... അവർ ആലിമീങ്ങളാണ് എന്ന്... അത് പല ഉസ്താദ്മാരും മനസ്സിലാക്കുന്നില്ല എന്നതാണ് ഖേദകരം... നമ്മുടെ ഉസ്താദ്മാർക്ക് പഠിച്ചത് അനുസരിച്ചു ജീവിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ.. ആമീൻ.. 🤲
@nowshadsalima9178
@nowshadsalima9178 Ай бұрын
👍
@muhammede.ckoduvally4853
@muhammede.ckoduvally4853 Ай бұрын
ശരിയായ അഭിപ്രായം ഉസ്താദ് മാരുടെ വൃത്തികേട് കാരണം എത്ര കുട്ടികൾ പഠനം നിർത്തി ക്കാണും ആരാണ് ഇതിനു ത്തരവാദി
@asiaasia8826
@asiaasia8826 6 ай бұрын
ഈ കാലഘട്ടത്തിൽ ആവശ്യമായ പ്രഭാഷണം🤲👌👍
@P.ZeenathZeenath
@P.ZeenathZeenath 4 ай бұрын
Usthadenallahudeergaisenalkaty
@mariyamkarim9439
@mariyamkarim9439 2 ай бұрын
Nalla arivu tharunna prabashnm
@rukiyahameed
@rukiyahameed 2 ай бұрын
Ithokeyan E Samoohathinavashyam. Usthathe.
@hassanalungal
@hassanalungal 2 ай бұрын
A good lecture with a twist
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 ай бұрын
😑الْحَمْدُلِلَّهِ لَّذِي احْيٰنٰابَعْدَ ماٰاَمٰتَنٰا وَاِلَيْهِ نُشُورْ🥱
@shahinp8609
@shahinp8609 2 ай бұрын
അസ്സലാമു അലൈക്കും
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 ай бұрын
കോളേജിലേക്കെന്ന്പറഞ്ഞ് പോകുന്നവൾമാർ പോകുന്നത് Boyfriends നോടൊപ്പം കൊട്ടകയിലേക്ക്...🔥😲
@user-wk3yb4rf5u
@user-wk3yb4rf5u 6 ай бұрын
Correct❤
@arifahadil185
@arifahadil185 Ай бұрын
Mashallah ❤
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 ай бұрын
👍💯%✔️
@ayishanv
@ayishanv 2 ай бұрын
👍🏻👍🏻👍🏻👍🏻
@manuu949
@manuu949 2 ай бұрын
Ok
@eminshafeeq3227
@eminshafeeq3227 2 ай бұрын
ഇയാൾ പണ്ഡിതനൻ ആണ് മൂരികല്ലൈ 👍👌
@cpabdullaparambayi5925
@cpabdullaparambayi5925 6 ай бұрын
@AbdulRahiman-yb4wi
@AbdulRahiman-yb4wi 2 ай бұрын
2. VANAME. ANNADHILE. POVDHIKAME. ANNU MUNE. PANDHI. AA. SURAME. NIKALILE. KANUNNU. KALADHINDA. NIRPANDHAME
@rukiyahameed
@rukiyahameed 2 ай бұрын
Classukalim onnamanayulla kittikal +1,+2 varumpol uzhappi alanjuthiriyunnu good speec
@Ziyaircoorg1638
@Ziyaircoorg1638 2 ай бұрын
Jnan chollin
@rukiyahameed
@rukiyahameed 2 ай бұрын
Ithellayidathum vyapikanam oridathumathram othuganullathalla
@shajithamp9457
@shajithamp9457 2 ай бұрын
Masha Allah നല്ല പ്രഭാഷണം
@SubaidaSulaiman-wz2hq
@SubaidaSulaiman-wz2hq Ай бұрын
(
@user-um9ud5kt7o
@user-um9ud5kt7o 6 ай бұрын
الحمدلله الذي احيانابعدمااماتناواليه انشور എന്നല്ലേ ചൊല്ലേണ്ടത്
@KabeerK-if5fy
@KabeerK-if5fy 3 ай бұрын
അല്ല - നീ എന്നു പറയുമ്പോൾ ഒരാൾ നാ എന്ന് ആകുമ്പോൾ കുറെ ആളുകൾ എന്നാകും അർത്ഥം
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 ай бұрын
❉٘سُبْحٰــــانْْْْْْْْ اَلـــــــاّٰــــــــهْْْْْْْ ❉
@abduljaleelaluva3789
@abduljaleelaluva3789 2 ай бұрын
No Practice
@salim6108
@salim6108 3 ай бұрын
👍👌
@user-po8ug7ph1v
@user-po8ug7ph1v 3 ай бұрын
ചൊല്ലുന്ന ദിവസത്തിലും മാറ്റങ്ങളില്ലല്ലോ അതെന്താണ്
@KabeerK-if5fy
@KabeerK-if5fy 3 ай бұрын
അതോ - നിങ്ങൾ മുസ്ലിമോ -മുനാഫികൊ എന്ന് ആദ്യo ചെക്ക് ചെയ്യുക 😍
@user-po8ug7ph1v
@user-po8ug7ph1v 3 ай бұрын
എങ്ങിനെയാ അറിയുക
@SAFIYAMAVUNGAL
@SAFIYAMAVUNGAL Ай бұрын
ദീൻ പറയുന്നതോടുകൂടി കുറച്ചു ഖുറാഫാത്തും
@thinkit8865
@thinkit8865 4 ай бұрын
പരസ്യം
@nishananishana6800
@nishananishana6800 3 ай бұрын
പൂക്കോട്ടൂരെ നീ നന്നയോടെ നോമ്പ് കഴിഞ്ഞ് ഫിത്ന യുമായി വരുമോ വിശ്വാസം ഇല്ല അത് കൊണ്ട് ചോദിച്ചു പോയതാ
@mohammadashraf7588
@mohammadashraf7588 3 ай бұрын
Nee Arada Amke
@haseenahamza2045
@haseenahamza2045 3 ай бұрын
ഇവൻ ലീഗിന്റെ നേതാവല്ലേ ലീഗ് രാഷ്ട്രീയം പറഞ്ഞാൽ പോരെ
@hashimazhari
@hashimazhari 3 ай бұрын
നന്മ കാണുക. നല്ല പ്രസംഗം
@Alavikutty10
@Alavikutty10 2 ай бұрын
നിനക്ക് വേണമെങ്കിൽ കേട്ടോ അല്ലങ്കിൽ പണി നോക്ക്
@AbdulRasakK.M-wu7zh
@AbdulRasakK.M-wu7zh 3 ай бұрын
മൂരി ലീഗിനു വേണ്ടി 10 മാറ്റി പറയുന്ന നിനക്ക് എന്ത് അധികാരമാണോ ദീൻ പറയാൻ ദീൻ പണ്ഡിതന്മാർ പറയും നീ രാഷ്ട്രീയം വേണമെങ്കിൽ പറഞ്ഞോ
@nishananishana6800
@nishananishana6800 3 ай бұрын
ഒരു പരിപാടിക് ap കാരെ പടി അടച്ചു പിണ്ഡം വെക്കാൻ അണികളെ അഹ്വാനം ചെയ്ത മുതല
@mohammadashraf7588
@mohammadashraf7588 3 ай бұрын
Ninakk nombu ille begda
@hashimazhari
@hashimazhari 3 ай бұрын
പൂക്കോട്ടൂർ സൂപ്പർ സ്പീച്ച് ❤❤❤❤❤❤❤
@manuu949
@manuu949 2 ай бұрын
Mslar.vadatarm.kodi
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 7 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 29 МЛН
سورة البقرة القارئ علاء عقل Sourate Al-Baqara Alaa Akl
3:51:48
أنا مسلم - I'm a Muslim
Рет қаралды 1,6 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН