എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിരിനേക്കാൾ ഞാൻ കാണുന്നത് എന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന ദാസേട്ടന്റ ഘന ഗംഭീരവും അക്ഷരസ്ഫുടതയും ശാന്തമായി ഒഴുകുന്ന പുഴക്കു സമാനമായ ചാരുതയും ശബ്ദം . ഒരിക്കലും പാട്ടിനെ സ്റ്റേ ഹിക്കുന്ന വർ ദാസേട്ടന മറക്കില്ല. അതിനു സമാനമായി ഗാന രചനയും ചിട്ടപ്പെടുത്തലും. അഭിനന്ദനങ്ങൾ.
@cmgopi3949 Жыл бұрын
ദാസേട്ടാ🌹🌹🌹🌹 ശ്രീകുമാർ തമ്പിസാർ❤️❤️❤️ രവീന്ദ്രൻ സാർ 🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️
@meenuabhimeenuabhu25183 жыл бұрын
ഓർമ്മകൾ മനുഷ്യൻ ഉള്ള കാലത്തോളം കൂടെ ഉണ്ടാകും. അത് അൽമാർത്ഥ കളിക്കൂട്ടുകാരനായാലും കാമുകിയായാലും പ്രിയപ്പെട്ടവരായാലും അത് സത്യസന്തമായ സ്നേഹം ആണെങ്കിൽ ആരെയും വിട്ടു പോകില്ല ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ? ഓർമകൾ മരിക്കില്ല
@vinodkumarcv6692 жыл бұрын
ഈ ഗാനത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും. അത്ര ഗംഭീരം, മനോഹരം .......
@sajusajup2843 жыл бұрын
ഇപ്പോഴും പറയുന്ന കാര്യമാണ്, നല്ലൊരു ഈണം മതി ദാസേട്ടൻ പാടിയാൽ അത് നൂറ്റാണ്ട് കഴിഞ്ഞാലും കേൾക്കാനായ് ആളുകൾ എത്തും.! പിന്നണിയിൽ ഓർക്കട്രാ പിൻബലം ഒന്നും വേണ്ടാതെ തന്നെ. വല്ലാത്ത ഒരു ശബ്ദം
അതിമനോഹരമായ ആലാപനം, സുന്ദരമായ വരികൾ , ഏറ്റവും മധുരമുള്ള ശബ്ദം 🙏
@cmgopi3949 Жыл бұрын
ഈ പാട്ട്, ഭോപ്പാലിൽ ഓണത്തിന്, 2001-ൽ കുറച്ചു മലയാളി മങ്കമാർ തിരുവാതിരക (കൈകൊട്ടി )കളിയായി അവതരിപ്പിച്ചു.'' ' അന്നതിന് ഈ ഗാനം പാടിയത് രമ്യ വാര്യരും, നവ്യ വാര്യരും ആയിരുന്നു.... മനോഹരമായി പാടി.....
@sasidharannair324 Жыл бұрын
ഹായ് നല്ല സൂപ്പർ പാട്ട് കുറച്ചു കൂടുതൽ കേൾക്കാനുള്ള ആഗ്രഹം ഉണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sasidharannair71332 жыл бұрын
കേരളത്തനിമയും ഓണത്താളവുംഎല്ലാംഇണങ്ങുന്ന പാട്ടുകള്‍ തംപിസാറിന്‍റെവകയാണ്. അതിനാലാവാം ഈ പാട്ടുകേട്ടാലും ഓണക്കാലത്തിന്‍റെ ഒരു ഫീല്‍ ഉണ്ടല്ലോ !!ഓണത്തുംപിയെ ഓണത്തംപിയാക്കിയതുംഅതിനാല്‍തന്നെ.
@prabhakaranachuthan49173 жыл бұрын
ഗൃഹാതുരതയുടെ നനുത്ത സ്പർശം, ഹൃദയത്തിന്റെ അടിത്തട്ടിൽ എവിടെയോ സുഖകരമായ വേദന, കലാലയ മതിലുകൾക്കുള്ളിൽ വിരിഞ്ഞ പ്രണയത്തിന്റെ സുഖദമായ ഓർമ്മ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ മാന്ത്രിക സംഗീതം അകമ്പടിയാകുമ്പോൾ , ഗാനഗന്ധർവ്വൻ മധുരമായി ആലപിക്കുമ്പോൾ വർഷങ്ങൾക്കിപ്പുറവും മനസ്സ് അറിയാതെ കൊതിച്ചു പോകുന്നു ആ നല്ല കാലത്തിന്റെ ഊഷ്മളതയിലേക്ക് തിരിച്ചു പോകാൻ....
@ramachandranp11463 жыл бұрын
ജീവിതത്തിൽ ഇത്തരം ഗാനങ്ങൾ സ്വപ്നങ്ങൾക്ക് വഴിയൊരുക്കും..മനസ്സ് പിന്നിലേക്ക് പായുന്നു..
@lathats27972 жыл бұрын
ദാസേട്ടൻ. പകരം വെക്കാനില്ലാത്ത ശബ്ദം.
@RadhaKrishnan-zh9mt3 жыл бұрын
ഈ പാട്ട്കേട്ടാൽ തോന്നുന്നു ഇതാ ഏറ്റവും നല്ലതെനന്.എനി വേറൊരെണണം കേട്ടാലോ അതാണ് നല്ലതെന്ന് തോന്നും.ദാസേടടൻറെ ഏത് പാട്ട്കേട്ടാലും ഇങ്ങിനെ ഒരനുഭവമാണ്....... ഹൊ..........വയ്യ
@sknair34083 жыл бұрын
Saroyan. Daasettanepol dasettan mathram
@RadhaKrishnan-zh9mt3 жыл бұрын
@@sknair3408 yes
@sreekumarpg7653 жыл бұрын
ഈ വരികൾക്കാണ് ആദ്യം അഭിനന്ദനം അർഹിക്കുന്നത്
@aneeeshgv2 жыл бұрын
രവീന്ദ്രൻ മാഷ് ❤️ ദാസേട്ടൻ ❤️ തമ്പി സർ ❤️
@rshikannai5 Жыл бұрын
അതുല്യപ്രതിഭകൾ ചേർന്ന് അമൂല്യമായ ഒരു ശൃഷ്ടി
@sreekumarpg7653 жыл бұрын
ശ്രീകുമാരൻ തമ്പി ചേട്ടാ. സമ്മതിച്ചു.ഈവരികൾ വളരെ ശ്രദ്ധയോടെ കേട്ടാൽ ഓണത്തിൻറ പ്രതീതി മനസ്സിൽ തെളിഞ്ഞു വരുന്നു.പുഷ്പങ്ങളുടെ നിറംമങ്ങിയാലും ഓർമമകളിലെ ഓണാഘോഷങ്ങൾക്ക് ഒരിക്കലും നിറംമങ്ങില്ല
@balakrishnankalathil49552 жыл бұрын
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നൂ എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ പുല്കി പ്പടർന്നതിനാലേ എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ ഇന്നെത്ര സൗരഭ്യമാർന്നൂ കാണാത്ത കസ്തൂരി തൂവും നിൻ കവിളിലെ കണികകളൊപ്പുകയാലേ ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ ഈ മുഗ്ദ്ധഭൂപാളരാഗം ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ കണ്ണുനീർ ചൊല്ലുന്നു തോഴീ... അമലേ നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾ മറവിയ്ക്കും മായ്ക്കുവാനാമോ ഋതുകന്യപെയ്യുമീ നിറമെല്ലാം മാഞ്ഞാലും ഹൃദയത്തിൽ പൊന്നോണം തുടരും...
ദാസ്സേട്ടൻ നമ്മുടെ പ്രായത്തെ കുറച്ചു കുറച്ചു... വീണ്ടും ആ പതിനേഴിൽ കൊണ്ടെത്തിക്കുന്നു 🙏ആയിരമായിരം പ്രണാമം.... 🙏ഈ ഗാനത്തിന്റെ രചയിതാവിനും രവീന്ദ്രൻ മാഷിനും 🙏🙏🙏
@madhusoodananunniyattil94213 жыл бұрын
The Lyrics is by the great Thampi Sir ! 🙏
@mellowmindmind37813 жыл бұрын
അതെ
@surendranpv27352 жыл бұрын
@@madhusoodananunniyattil9421 -io:
@rajuak6942 Жыл бұрын
Evergreen
@mangalakkalunnikrishnan292 Жыл бұрын
.. .
@glamourmedia64352 жыл бұрын
എത്ര തലമുറകൾ കഴിഞ്ഞാലും ഇത്തരം സുന്ദരഗാനങ്ങൾ ജനമനസ്സുകളിൽ ജീവിക്കും... ഒരിക്കലും മരിക്കാതെ..,🥰🥰🥰
@glamourmedia64352 жыл бұрын
മലയാളത്തിൻ്റെ പുണ്യങ്ങൾ ശ്രീകുമാരൻ തമ്പി സാർ...രവീന്ദ്രൻ മാഷ്... ദാ സേട്ടൻ
@jyothimadhu75454 жыл бұрын
എപ്പോഴും ഇഷ്ടം ഈ പാട്ട്. മനസ്സും കാതും ഒക്കെ നിറഞ്ഞ് തുളുമ്പുന്ന ഒരനുഭവമാണ് ഈ പാട്ട്
@rejeeshcs1234 Жыл бұрын
സൂപ്പർ എത്ര കേട്ടാലും മതി വരുക ഇല്ല
@kurienfinie2 ай бұрын
അമുല്യം അതുല്യം 🙏🏼🙏🏼🙏🏼🙏🏼
@menonprasannaraju22192 жыл бұрын
വരികളും സംഗീതവും ആലാപനവും... Perfect blend.
@devarajanmamoottil50793 жыл бұрын
എത്ര മനോഹരമായ വരികൾഎത്ര കേട്ടാലും മുഷിയാത്തശബ്ദസൗകുമാര്യം