En Hridhayapoothalam | എന്നും ചിരിക്കുന്ന സൂര്യന്റെ | K J Yesudas | Sreekumaran Thambi | Raveendran

  Рет қаралды 433,291

Speed Fest

Speed Fest

Күн бұрын

Пікірлер: 131
@gireendrakumar6150
@gireendrakumar6150 8 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം ഹൃദയത്തിൽ കുളിരു കോരിയിടുന്നു ❤️❤️❤️
@swissfrancis3243
@swissfrancis3243 9 ай бұрын
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നു.. എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. ) എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 ) കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. ) ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ ഈ മുഗ്ദ്ധ ഭൂപാള രാഗം (2) ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. ) അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ മറവിക്കും മായ്ക്കുവാനാമോ (2 ) ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും ഹൃദയത്തിൽ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )
@georgevarghese9457
@georgevarghese9457 9 ай бұрын
6:16
@shobhanakv1677
@shobhanakv1677 8 ай бұрын
ആഹാ... കേട്ടാലും ഇനിയെത്ര കേട്ടാലും മതി വരാത്ത പാട്ട്...❤❤❤🙏
@sindhuvijay9151
@sindhuvijay9151 8 ай бұрын
എന്താ പ്രണയം 🎉🎉അതൊരു സംഭവം ആണേ . മനുഷ്യനായി ജനിച്ചാൽ വേദനിച്ചാലും ഒരു പ്രണയം ആർക്കായാലും വേണം ❤
@vortex6033
@vortex6033 8 ай бұрын
One should never get married so that one can be always in romance, OSCAR WILDE.
@solo-lt8ez
@solo-lt8ez 7 ай бұрын
പ്രണയം നിങ്ങളെ കിരീടം ചൂടിക്കും.. കുരിശിലേറ്റുകയും ചെയ്യും.. ഖലീൽ ജിബ്രാൻ
@kumarkerala6888
@kumarkerala6888 2 ай бұрын
എത്രകേട്ടാലും മതിവരാത്ത ദാസേട്ടന്റെ ഓണപ്പാട്ട് ♥️♥️
@Kanakalatha1234
@Kanakalatha1234 6 ай бұрын
എത്രകേട്ടാലും മറക്കാൻ പറ്റാത്ത ഗാനം ദാസേട്ട,ന്റെ ശബ്ദം ഒരിക്കലും മായാതിരി ട്ടെ❤❤❤😢😢😢😤😤
@unnikrishnapillai2644
@unnikrishnapillai2644 9 ай бұрын
കേൾക്കാൻ എന്താ സുഖം.സൂപ്പർ ❤❤❤
@nanukokkani3221
@nanukokkani3221 9 ай бұрын
ഹൃദയത്തെ തൊട്ടുണർത്തുന്ന പാട്ടുകളിൽ ഒന്ന്
@purushothamantpurushothama2742
@purushothamantpurushothama2742 7 ай бұрын
കേട്ടിരിക്കാൻ സുഖമുള്ള ഗാനം
@ramachandranp1146
@ramachandranp1146 9 ай бұрын
ജീവിതത്തിൽ നിരാശക്ക് സ്ഥാനം ഉണ്ടാകാതിരിക്കട്ടെ🙏
@MyArt-cf8mc
@MyArt-cf8mc 6 ай бұрын
മനസ്സിനെ തൊട്ട് ഉണർത്തിക്കുന്ന ഗാനം കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ തമ്പി സാർ🙏🙏🙏🙏
@joysreedharan
@joysreedharan 8 ай бұрын
എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനങ്ങൾ. അതിമനോഹരം
@benchaminchandran292
@benchaminchandran292 3 ай бұрын
അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ മറവിക്കും മായ്ക്കുവാനാമോ ❤❤❤❤ ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും ഹൃദയത്തിൽ പൊന്നോണം തുടരും..
@gangadharam9917
@gangadharam9917 7 ай бұрын
Old Malayalam songs sung by Jesudas Sir are like full moon moving leisurely in a sparsely clouded sky. Very difficult to explain the Anubhoothi we get listening him. I envy you Keralites for your film music. I am a Kannadiga!!!
@sandu783
@sandu783 5 ай бұрын
Not only yesudas the music directors in Kerala like G Devarajan V Dakshinamoorthy K Raghavan etc..are carnatic musicians they compose light music also done classical concerts Lyricists also were great poets
@gangadharam9917
@gangadharam9917 5 ай бұрын
Yes. You are right. Devoted team work Sir!!!​@@sandu783
@gangadharam9917
@gangadharam9917 5 ай бұрын
Agreed. It ought to be a teamwork.​@@sandu783
@gangadharam9917
@gangadharam9917 5 ай бұрын
Agreed Sir. Team work by all stalwarts in their respective field!!!​@@sandu783
@gangadharam9917
@gangadharam9917 5 ай бұрын
Accepted Sir. Only such stalwarts took Malayalam film music such heights!!!​@@sandu783
@HAREENDRANKARUNAKARAN
@HAREENDRANKARUNAKARAN 7 ай бұрын
ഈ പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി സാറിന്റെ പാട്ടാണ് കേരളഗാനമായി ഉൾപ്പെടുത്താതെ ഒഴിവാക്കിയത് 🙏
@satheeshkumar6026
@satheeshkumar6026 7 ай бұрын
കമ്മിസ്ഥാനിൽ ഇതിൽ അപ്പുറവും നടക്കും.😢
@santhoshpg9754
@santhoshpg9754 7 ай бұрын
വരണ്ട മനസുള്ള കമ്മികൾക്ക് ഇതൊന്നും മനസ്സിലാവില്ല. 😄😄😄
@7thwavecommunication728
@7thwavecommunication728 3 ай бұрын
സത്യം​@@satheeshkumar6026
@jayendrannarayanan924
@jayendrannarayanan924 5 ай бұрын
ഭാവനാ ധന്യനായ തമ്പിയണ്ണൻ
@Kanakalatha1234
@Kanakalatha1234 6 ай бұрын
ഒരിക്കലും മറക്കാൻ പറ്റത്ത പ്രണയ ഗാനം മനോഹരം🙏🙏🙏👍👍😤😤 6:16
@dinesht9060
@dinesht9060 7 ай бұрын
എത്ര വട്ടം കേട്ടാലും മതിവരാത്ത ഗാനം 👍👍🙏🙏
@indiranair3027
@indiranair3027 4 ай бұрын
ഇത് കേട്ടു ധന്യ ആയി
@karthikeyan-1564
@karthikeyan-1564 7 ай бұрын
കൗമാര പ്രണയത്തിന്റെ.. എള്ളണ്ണ മണം.. എല്ലാം കാലം കൊണ്ടു പോയി.. എങ്കിലും...
@adithyavunni3911
@adithyavunni3911 8 ай бұрын
എത്ര കേട്ടാലും മടുക്കാത്ത പാട്ട്. Hai 👌🏻❤️❤️❤️❤️. എന്താ ഒരു feel 👌🏻❤️❤️
@shyamlalc6359
@shyamlalc6359 7 ай бұрын
മനോഹരമായ് ഗാനം 👍
@unnikrishnankp4680
@unnikrishnankp4680 10 ай бұрын
എത്രകേട്ടാലുംമതിവരാത്തപാട്ട് 🙏
@jayaprakashshanku2884
@jayaprakashshanku2884 8 ай бұрын
Raveendranmaster......❤❤❤❤❤❤❤❤❤
@madhusoodananunniyattil9421
@madhusoodananunniyattil9421 6 ай бұрын
This music by Ravindran master was described as "Circus" by one Malayalam singer ! Really pathetic comment. Do not have the true spirit of enjoyment.
@SunilKumar-w2e8r
@SunilKumar-w2e8r 9 ай бұрын
Sreekumaran Thambi sir 🙏🙏🙏
@babumathew3922
@babumathew3922 8 ай бұрын
എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം
@hasnaletha2173
@hasnaletha2173 9 ай бұрын
ശരിയാണ് എത്രകേട്ടാലും മതിയാവില്ല
@Preetha-vh4rv
@Preetha-vh4rv 7 ай бұрын
എത്ര കേട്ടാലും മതി വരില്ല,❤❤❤❤❤,
@sruthisivankutty
@sruthisivankutty 6 ай бұрын
❤❤❤അതിമനോഹരം ❤❤❤
@jagadheeswarannair1554
@jagadheeswarannair1554 9 ай бұрын
എത്ര മനോഹരം
@devandevannv9776
@devandevannv9776 9 ай бұрын
❤wow ഓർമ്മകൾ 😢
@antonypathrose8748
@antonypathrose8748 9 ай бұрын
എന്നും ചിരിക്കുന്ന സൂര്യൻ്റെ ' ചെങ്കതിർ
@sureshnair2619
@sureshnair2619 7 ай бұрын
An Evergreen classic by Thampi sir...Dasettan is Awesome❤
@rameshkumarpalliyalil5686
@rameshkumarpalliyalil5686 3 күн бұрын
Manoharagaanam♥️♥️♥️👍
@reghunathkt818
@reghunathkt818 Ай бұрын
ഹൃദയത്തിൽ പൊന്നോണം തുടരും❤
@sudharmama4978
@sudharmama4978 9 ай бұрын
എന്ത് മനോഹരം............. 👌🌹❤️🙏👍🎈🎈🎈
@Krishnaradha22283
@Krishnaradha22283 6 ай бұрын
Goodsong and tune come from Heaven
@kanakavallymenon4279
@kanakavallymenon4279 11 күн бұрын
A HEART-TOUCHING SONG🎉🎉❤❤
@sumangalanair135
@sumangalanair135 Ай бұрын
Wow athimonhram enumepozum old is gold 👌👌🙏🙏🙏🙏🙏🙏
@suseeladevi9107
@suseeladevi9107 9 ай бұрын
സൂപ്പർ ❤
@sasidharamenon2366
@sasidharamenon2366 21 күн бұрын
പ്രണയം ഇല്ലാതെ മനുഷ്യൻ ഇല്ല
@rosemary9378
@rosemary9378 4 ай бұрын
Lirics തന്നതിന് ഒരുപാടു നന്ദി
@SudhakaranVaniyan
@SudhakaranVaniyan Ай бұрын
❤ thami sir sweet god blues you ❤❤
@mohandasd4242
@mohandasd4242 2 ай бұрын
👍👍👍👍👍സൂപ്പർ
@pradeeppradeeps1384
@pradeeppradeeps1384 2 ай бұрын
❤❤beautiful song🎉🎉
@parvathyjayakumar8900
@parvathyjayakumar8900 4 ай бұрын
സൂപ്പർ.ഹിറ്റ്...
@syamkumarkr7648
@syamkumarkr7648 7 ай бұрын
11 am to 3pm vare kelkkan pattiya paattu.
@bijud8248
@bijud8248 8 ай бұрын
ഇതിൻ്റെ അയലത്ത് നിൽക്കുന്ന ഒരു പാട്ടെഴുതാമോ ഏതെങ്കിലും .......... കൾക്ക്
@jayasreem2430
@jayasreem2430 7 ай бұрын
Echilanandan eyzhuthum 😂😂😂😂
@smithaa1078
@smithaa1078 5 ай бұрын
😂
@7thwavecommunication728
@7thwavecommunication728 3 ай бұрын
@gangadharam9917
@gangadharam9917 24 күн бұрын
There are many, but allsung by Jesudas Sir only!!!
@sujithak14
@sujithak14 6 ай бұрын
Entoru paattanith Kelkkan kazhinjathu thanne maha bagyam
@ThomasPVThomas
@ThomasPVThomas 8 ай бұрын
Good ❤,by Thomas pv goodaloor
@rekhasukumar9877
@rekhasukumar9877 23 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sivankutty5517
@sivankutty5517 7 ай бұрын
സ്വീറ്റ് ഓർമ്മകൾ...
@BabuVk-ix8gs
@BabuVk-ix8gs 3 ай бұрын
Super song
@babuy3965
@babuy3965 5 ай бұрын
Also pl hear this song sung by KJ Justin brother of Yesudas who committed suicide
@nizarb1639
@nizarb1639 10 ай бұрын
ഒരിക്കലും മരിക്കാത്ത പ്രണയ ഗാനം ''
@mohanchandra9001
@mohanchandra9001 7 ай бұрын
Ennum chirikkunna❣️
@sreekumargs1566
@sreekumargs1566 11 күн бұрын
❤❤❤🎉🎉🎉🎉
@SajiSNairNair-tu9dk
@SajiSNairNair-tu9dk 9 ай бұрын
Frequency of universe 🤔
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 3 ай бұрын
Oldsupperhit❤❤❤❤❤❤❤❤
@jaisonfrancis4638
@jaisonfrancis4638 10 ай бұрын
@narayanannamboodiri3421
@narayanannamboodiri3421 8 ай бұрын
🙏🙏❤️
@ushadevipk5294
@ushadevipk5294 7 ай бұрын
Super
@jayaprakashts8039
@jayaprakashts8039 3 ай бұрын
Priceless treasure
@santhoshnm5795
@santhoshnm5795 10 ай бұрын
❤❤❤
@mahijaaravindpalli6255
@mahijaaravindpalli6255 8 ай бұрын
Orayiram thavana kettalum madhivaratha song
@jijimezhuveli7614
@jijimezhuveli7614 4 ай бұрын
🙏🙏🙏
@jainbiju9839
@jainbiju9839 6 ай бұрын
Pain of 💜
@ggirish7641
@ggirish7641 9 ай бұрын
Soulful
@vipinkumard4762
@vipinkumard4762 2 ай бұрын
Old is gold
@ranjithmgdi8611
@ranjithmgdi8611 7 ай бұрын
ഈ.ഗാനം.മനിന്.ഏതോ.ഒരു.തേങ്ങൽ.തരുന്നു
@UshaRaju-o1j
@UshaRaju-o1j 8 ай бұрын
❤❤❤❤❤❤🎉🎉🎉🎉
@sureshsivarajan3352
@sureshsivarajan3352 7 ай бұрын
Super duper Congratulations sree
@MohananKP-j3q
@MohananKP-j3q Ай бұрын
Pattum pinnaniyum onninonnu mecham
@vasanthaprabhakaran1387
@vasanthaprabhakaran1387 8 ай бұрын
❤️❤️❤️❤️❤️❤️💯🌹
@eldhot.j6407
@eldhot.j6407 5 ай бұрын
Ethilum Nannai Njan padum das mosham
@udayabhanuk116
@udayabhanuk116 7 ай бұрын
ശബ്ദം സുദീപിന്റേത് തന്നെ.
@ravigeetha8155
@ravigeetha8155 9 ай бұрын
Super super
@devadasane1802
@devadasane1802 6 ай бұрын
😢
@ramadasank4862
@ramadasank4862 10 ай бұрын
❤rk
@Sajeev-k4u
@Sajeev-k4u 4 ай бұрын
Rhambi sirnu aeram koope kai
@krishnankutty8357
@krishnankutty8357 10 ай бұрын
😊😢 4:33
@BhagyaS-k4u
@BhagyaS-k4u 2 ай бұрын
15/09/2024 12-12am Sbn anchal❤
@tchandrasekharannair3654
@tchandrasekharannair3654 6 ай бұрын
Ee ഭരണകർത്തകൾ ഭരിക്കുംന്നോടത്തോളം നല്ല കാര്യങ്ങൾ ഒന്നും nadakkilla
@sugeshvv762
@sugeshvv762 6 ай бұрын
Aynu.. pashanathile krimi 😂
@chandrikamohan327
@chandrikamohan327 22 күн бұрын
K Jayakumaf
@subramaniyankp706
@subramaniyankp706 4 ай бұрын
KP subramanian alangad aluva by
@rajeevkallummal966
@rajeevkallummal966 9 ай бұрын
is it original sound of Yesudas?
@shellyrodriguez5245
@shellyrodriguez5245 6 ай бұрын
Yes
@mbdas8301
@mbdas8301 6 ай бұрын
Why the doubt? Any body else around to sing like this?
@SivakumarKumaravelu-ih7rt
@SivakumarKumaravelu-ih7rt 8 ай бұрын
Rè0enttahartsupar
@eldhot.j6407
@eldhot.j6407 5 ай бұрын
Patte pora Ethilum nannai njan padum das pora
@venugopalan3979
@venugopalan3979 3 ай бұрын
Super ❤❤❤❤❤
@sujathajk6340
@sujathajk6340 10 ай бұрын
❤❤❤❤❤❤❤
@mohanchandra9001
@mohanchandra9001 7 ай бұрын
Ennum chirikkunna❣️
@ViswabharanKurichayath
@ViswabharanKurichayath 10 ай бұрын
❤️
@ramadasank4862
@ramadasank4862 10 ай бұрын
Rk.Exalant
@Vettuvelildevikadathoor
@Vettuvelildevikadathoor 5 ай бұрын
❤❤❤❤
@nayarananmurali4922
@nayarananmurali4922 9 ай бұрын
❤❤🌹
@mohanchandra9001
@mohanchandra9001 7 ай бұрын
Ennum chirikkunna❣️
@sadanandanmulliyar5837
@sadanandanmulliyar5837 3 ай бұрын
❤❤❤
@SajimolCA-be5wg
@SajimolCA-be5wg 7 ай бұрын
❤❤❤❤❤
@SreejaSuresh-r7e
@SreejaSuresh-r7e 2 ай бұрын
❤❤❤❤
@rameshkumarpalliyalil5686
@rameshkumarpalliyalil5686 29 күн бұрын
🙏🙏♥️
@rahulrajrahulraj7903
@rahulrajrahulraj7903 6 ай бұрын
@Vettuvelildevikadathoor
@Vettuvelildevikadathoor 5 ай бұрын
❤❤❤❤❤
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 11 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 41 МЛН
Ennum Chirikkunna...(Tribute to Dasetten)
4:30
Silson
Рет қаралды 167 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 11 МЛН