എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും;- സംഭവങ്ങൾ കേൾക്കവെ കമ്പമുള്ളിൽ ചേർക്കവെ തമ്പുരാന്റെ തിരുവചനമോർക്കവെ പോമാകവെ;- ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ;- വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം;- രാവിലും പകലിലും ചേലോടു തൻ പാലനം ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം;-
@ArunKumar-ub9nq Жыл бұрын
Oh meaningful song good voice
@cyballasadanandan6413 Жыл бұрын
Beautiful Golden Song. & Beautiful singing . God bless.
@shajudanielpaulpaul16072 жыл бұрын
ഹായ് tina sis, പഴയ നല്ലൊരു ഗാനം sis സ്വരത്തിൽ കേൾക്കുന്നത് മനോഹരം ആണ്, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@samuelmathew28932 жыл бұрын
Lovely singing as usual. God bless you.
@aliceclement40012 жыл бұрын
What a beautiful and melodious song full of meaning. One of my favorite songs and it takes me back to my young age since Mom's grandfather taught me this song
@shibuthomas58952 жыл бұрын
Super.. God bless u sister..
@raphacounselingdrmini83532 жыл бұрын
Amen❤beautiful smile
@ValsaJohnson-d8e3 ай бұрын
Ennum pattukelkkan ishttamanu sister ❤
@cyballasadanandan64132 жыл бұрын
Evergreen beautiful song : God bless .
@varghesemathew10432 жыл бұрын
Beautiful voices
@roypodiyan372 жыл бұрын
God blessed singing and Beautiful song 👍
@vibinachandranns39082 жыл бұрын
Sister. Super. 👍
@royeeam2 жыл бұрын
Deferent voice in musical would..super super voice congrats
@TinaJoySinger2 жыл бұрын
Thanks dear
@bkj198012 жыл бұрын
What more can make this song beautiful.. 👌👏God bless Tina sis..
@TinaJoySinger2 жыл бұрын
Thanks very much for your encouragement
@princyberson50412 жыл бұрын
Awesome 👏🏻
@thomasthomas893412 күн бұрын
Praise the Lord 🎉
@yohanankj73685 ай бұрын
God bless you 🙏
@valsammageorge4380 Жыл бұрын
Hallelujah
@sensonelsa2257 Жыл бұрын
ദൂതന്മാരെ സംരക്ഷണചെയ്വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്വാനത്രേ അവൻ വന്നതു. ( എബ്രായർ 2 : 16 )
@varghesebabu30079 күн бұрын
Very sweat u r song.
@varghesebabu300715 күн бұрын
❤❤❤.
@besyic16612 жыл бұрын
God bless
@SajanPoulose Жыл бұрын
❤️🙏🙏🙏🙏♥️
@varghesebabu30079 күн бұрын
I recsepect u always.
@kochuranithomas25397 ай бұрын
👍
@johnsonscreativeroom50418 ай бұрын
🙏❤️
@bijut30352 жыл бұрын
🙏🏻
@jijuvarghese65296 ай бұрын
🙏🙏👏👏👍👍🌹🌹🎻🎻👌👌
@gayyosgeorgemaranathachurch2 жыл бұрын
🙏
@jeenishasamson39282 жыл бұрын
Such a soulful song, very beautifully sung 🥰
@PSRAJU-G2 жыл бұрын
👍🏼👍🏼👍🏼👍🏼
@thomasthomas893419 күн бұрын
🙏🙏🙏
@varghesebabu3007Күн бұрын
പഴയ പട്ടായാലും പുതിയത് ആയാലും നന്നായി പാടുന്നു.
@venchikelkurien711011 ай бұрын
Good
@royeeam2 жыл бұрын
ആയിരം മാലാഖമാർ ചേർന്ന് പാടിയത്തുപോലുള്ള ശബ്ദം
@bennymukkath6420 Жыл бұрын
Excellent sister! Little interference in orchestration. God bless, good day sr!