ദൂരത്തു നിന്നൊന്നു കണ്ടാൽ വേഗമേറുന്നു നെഞ്ഞിടിപ്പ്ന്.... ഇങ്ങനെ പ്രേമിച്ചവർ ആരേലും ഉണ്ടോ.....
@sreyasuresh77345 жыл бұрын
Abhi Ashok evide poyi kalyanam kazhinjooo
@sreyasuresh77345 жыл бұрын
Abhi Ashok manasilayi bro
@nifadpk74475 жыл бұрын
ഇപ്പോഴും പ്രേമിക്കുന്നുണ്ട്
@mayamaluzzzbm46865 жыл бұрын
കാണുമ്പോൾ ഒരു വല്ലാത്ത നെഞ്ചിടിപ്പാ...❤️പക്ഷെ അടുത്ത് ചെന്ന് കഴിയുമ്പോൾ പിന്നെ അവന്റെ അടുത്തുന്നു മാറാൻ തോന്നില്ല❤️😍😘 വിച്ചുന്റെ❤️വാവാച്ചി😍
@_abhinaya_19505 жыл бұрын
Und njanund
@sreerajps66025 жыл бұрын
എന്നും വരും വഴിവക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ..(2) പൊന്നെ... പോയ് മറഞ്ഞോ ഇനി, എന്നും വഴിയോരം കണ്ണും നാട്ടിരിപൂ , ഇനി എന്നിൽ വരികില്ലേ (എന്നും ) ചേലിൽ നുണകുഴിയൊന്നു നല്ല പൂപോലൊന്നു വിരിഞ്ഞു നാണിച്ചു കണ്ണൊന്നടച്ചു നാട്ടുമൈനയെൻ കൂട്ടിലൊളിച്ചു, കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചു വരുന്നൊരു സുന്ദരി പെൺകൊടിയേ (2) പൊന്നെ, പോയ് മറഞ്ഞോ ഇനി എന്നും വഴിയോരം കണ്ണും നാട്ടിരിപൂ , ഇനി എന്നിൽ വരികില്ലേ (എന്നും ) ദൂരത്തുനിന്നൊന്നു കണ്ടാൽ വേഗമേറുന്നു നെഞ്ചിടിപ്പിന്നു ചാരത്തു നീ വന്നു നിന്നാൽ നല്ല പാരിജാതപ്പൂ സുഗന്ധം പാടിയ പാട്ടുകൾ തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത് (2) പൊന്നെ പോയ് മറഞ്ഞോ ഇനി എന്നും വഴിയോരം, കണ്ണും നാട്ടിരിപ്പൂ ഇനി എന്നിൽ വരികില്ലേ (എന്നും ) ഇന്നലെ കണ്ട നിലാവോ, നീ പാതിവിരിഞ്ഞൊരു പൂവോ വീണു പൊഴിഞ്ഞൊരു രാഗം ശോക മേഘമായ് പെയ്യുന്നതെങ്ങോ, എന്റെ കളിത്തോഴി, ചന്ദ്രികയാലിനെ കണ്ടുവോ നീ മഥനാ...(2) പൊന്നെ..പോയ് മറഞ്ഞോ ഇനി എന്നും വഴിയോരം കണ്ണും നാട്ടിരിപൂ , ഇനി എന്നിൽ വരികില്ലേ (എന്നും ) അന്തിയിൽ ചന്ദനം ചാർത്തി, എന്റെ ചന്ദ്രികേ നീ വരുവോളം കാത്തിരിപ്പിൻ കഥ പാടി എന്റെ പാഴ്മുളം തണ്ടൊന്നു മൂളി സുന്ദര മേഘമായ് വാനിൽ തെളിയുന്നു കണ്ടുവോ നീ മഥനാ.. (2) പൊന്നെ.. പോയ് മറഞ്ഞോ, ഇനി എന്നും വഴിയോരം കണ്ണും നാട്ടിരിപ്പൂ, ഇനി എന്നിൽ വരികില്ലേ (എന്നും ) ചുംബനമേറ്റു പിടഞ്ഞു നിന്റെ ചുണ്ടുകളെന്തോ മൊഴിഞ്ഞു.. കാണാതെ നിന്നു കരഞ്ഞു, നിന്റെ കാലൊച്ചയെങ്ങോ മറഞ്ഞു.. നാണം തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തേ നിറഞ്ഞൊഴുകി (2) പൊന്നെ.. പോയ് മറഞ്ഞോ ഇനി എന്നും വഴിയോരം, കണ്ണും നാട്ടിരിപ്പൂ, ഇനി എന്നിൽ വരികില്ലേ (എന്നും ) ചാഞ്ചാടും പൂമയിലല്ലേ കൂട്ടുകൂടുവാൻ നീ വരുകില്ലേ ചാരത്തു നീ വരുകില്ലേ നിന്റെ പൂമുഖം വാടല്ലേ പൊന്നെ തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ നൽകിടാം ഞാൻ (2) പൊന്നെ.. പോയ്മറഞ്ഞോ ഇനി എന്നും വഴിയോരം കണ്ണും നാട്ടിരിപ്പൂ, ഇനി എന്നിൽ വരികില്ലേ (എന്നും ) ആടുകൾ മേച്ചു നടന്നു, നിന്റെ പൂമടിത്തട്ടിൽ കിടന്നു പുല്ലാംകുഴൽ പാട്ടുയർന്നു നിന്റെ കൈവള താളമുതിർത്തു, നാണം തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തേ നിറഞ്ഞൊഴുകി (2) പൊന്നെ.. പോയ്മറഞ്ഞോ ഇനി എന്നും വഴിയോരം, കണ്ണും നാട്ടീരിപ്പൂ, ഇനി എന്നിൽ വരികില്ലേ (എന്നും )...
@anithaani62295 жыл бұрын
thanks ee lyrics sammanichathinu
@sideeqonakkad77415 жыл бұрын
SREERAJ P S
@anithaani62295 жыл бұрын
താങ്ക്സ് ഫോർ ഗിവ് മി
@zanumdk34905 жыл бұрын
Thank youuu
@dinudixon7025 жыл бұрын
Thanks for the lyrics bro..
@shereefms77626 жыл бұрын
പുതിയ തലമുറയിലെ യുവതി യുവാക്കൾ ഈ പാട്ട് ഇപ്പോഴു കേൾക്കുന്നുണ്ട് .
@meenuzzzzmeenu10755 жыл бұрын
Und nte fav song ah.......
@favoh28575 жыл бұрын
Enikk 17 vayasa cheruppam muthal kelkkunnund
@RJ-ds3ux5 жыл бұрын
Pinnalh poli song ❤️❤️❤️
@anlybabu3755 жыл бұрын
Edhoru feeling song😢😢😢😢
@anjalicp13395 жыл бұрын
Vallathoru feeling aanu ee songinu
@rarrar29203 жыл бұрын
2024 ൽ ഈ പാട്ടു കേൾക്കാൻ വന്നവരുണ്ടോ.. ഉണ്ടെങ്കിൽ ഒന്ന് ഹാജർ വെക്കണേ.. കഴിഞ്ഞ 10 വർഷം ആയിട്ട് ഈ സോങ് കേൾക്കുന്നു ഇപ്പോഴും ഒരു മടുപ്പു തോന്നിയിട്ടില്ല.. ❤
@SUDEESHMADS8 ай бұрын
2024😊😁
@Manikandan-z9r7w6 ай бұрын
👌👍
@Rinmullathmullath6 ай бұрын
Dddjjgtyc
@silent45106 ай бұрын
💚
@baijuushas65685 ай бұрын
YES
@devipriya8886 жыл бұрын
ജീവിതത്തിലെ എറ്റവും വലിയ നഷ്ടം തിരിച്ചു വരാത്ത ഇന്നലെകൾ ആണ്.........
@anithamanojmnair6856 жыл бұрын
Ooooo......ente statas anu...
@anithamanojmnair6856 жыл бұрын
💜💜💜💜💔💔💔💔💔👍👍👍👍
@prasadprasad-xn3pz5 жыл бұрын
Devi Priya ഡീ.
@shyamayazir5 жыл бұрын
U got it dear
@sajanreghusajanreghu27185 жыл бұрын
Mm
@v.vsuresh93856 жыл бұрын
ഇതു ഇത്ര രസമായത് ആ പാട്ടുകാരന്റെ കഴിവ് കൊണ്ടു മാത്രമാണ് ശരിയല്ലേ 👍👍🤗
@muhammedajmal69746 жыл бұрын
100%👍
@shuhaibshuhaib16965 жыл бұрын
Pinnalla Chattan pwolichu
@jithinkkjithin685 жыл бұрын
സജീഷ് നിസരി
@arekilpathiyeaaanju9145 жыл бұрын
V. V Suresh....yes bro
@fishingboatrestaurantmathi74585 жыл бұрын
Avan suicide chydhu after this song
@sujeshchirakal21684 жыл бұрын
മച്ചാന്റെ ശബ്ദം... ഒരു രക്ഷയില്ല....
@vrvivek814 жыл бұрын
സജീഷ് നിസരി
@bijubiju45253 жыл бұрын
Sathyyamm
@rimcyhelan31983 жыл бұрын
അതെ കിടു ❤
@vijeshappu27643 жыл бұрын
വല്ലാത്ത ഒരു വോയ്‌സ് ഒരു രക്ഷയുമില്ല 👌👌👌👌
@prasadkannan6936 Жыл бұрын
❤😊❤😊QQ❤❤😊❤❤😊qqq😊❤😊😊
@sunnysiyaara91472 жыл бұрын
ആര് മറന്നാലും 90സ് കിഡ്സ് മറക്കില്ല.... ഇതും കേട്ടിട്ട് ആയിരുന്നു കാത്തു നിൽപ്പ് ❤️❤️❤️❤️
@chethaz Жыл бұрын
Early 2k here
@ArathiVAnil Жыл бұрын
2k kids also ഇപ്പഴും college il Lunch break ഇന് ഒന്നിച്ചിരുന്ന് കൊട്ടി പാടുന്ന പാട്ടാണ്
@sunnysiyaara9147 Жыл бұрын
@@ArathiVAnil മം... ഞാൻ പറഞ്ഞത് ഈ പാട്ട് ഇറങ്ങി ഒരു 2010il ഭയങ്കര ജനപ്രീതി നേടിയിരുന്നു... അതായത് ഈ പാട്ടിന്റെ പീക് ടൈം എന്ന് പറയുന്നത് 2010-11 കാലഘട്ടം ആയിരുന്നു.. ആ ടൈമിൽ പ്രണയിക്കാൻ ഉള്ള പ്രായം 2k കിഡ്‌സിന് ഇല്ലായിരുന്നല്ലോ... ഈ പട്ടും കേട്ട് ഒരു കാപ്പിത്തോട്ടത്തിൽ ഒരു നിൽപ് ഉണ്ടായിരുന്നു... ആ ഒരു ഫീലിംഗ്സ് 🥰🥰🥰🥰
പ്രണയം നഷ്ട്ടപെട്ടവരും 😪 പ്രേണയിക്കുന്നവരും💞 ഒരേപോലെകേക്കുന്ന പാട്ട് 🔥
@lijithap1132 жыл бұрын
6666666666666666666666666666666666666666666666
@VETRISER2 жыл бұрын
Ahn.
@AkashAkash-fr9pq Жыл бұрын
😇😇
@akshaichakkara901 Жыл бұрын
Pranayam illathavarum😌
@ബിജോയ്ഉണ്ണിക്കുട്ടൻ Жыл бұрын
ഇങ്ങനെ manassilaai
@subeeshrajknr2 жыл бұрын
ഒരുകാലത്തു ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട് ❤🔥ഇപ്പോൾ 2022ലും കേൾക്കുമ്പോൾ 👌👌🥰
@UNDAMPORITM4 жыл бұрын
കാലമെത്ര മുന്നോട്ട് പോയാലും കേൾക്കാൻ ആഗ്രഹിക്കുന്ന ചുരുക്കം ചില പാട്ടുകളിൽ ഒരെണ്ണം 💗
@achuzz56693 жыл бұрын
സത്യം 🤝🤝
@nadhiraprakashkoshinadhira69093 жыл бұрын
Enikkum 🤩
@statusvideos85003 жыл бұрын
correct
@babykuttybaby26993 жыл бұрын
❤️
@lijasajuanju19693 жыл бұрын
Ys. Ippalum kelkum
@statusmaniamalluzz5855 жыл бұрын
തേപ്പും കിട്ടീല്ല....ലൈനും സെറ്റായില്ല.......still a one sider...and love this song very much
@geetha.kavalan91504 жыл бұрын
Me tooo😁
@ajithkumar61314 жыл бұрын
Da@@geetha.kavalan9150
@sarathjayansarathjayan75384 жыл бұрын
സൂപ്പർ 😄😄😄kolam😆😆😆😆
@sreedevivr69303 жыл бұрын
Enikum💞
@jineeshkjineeshk97383 жыл бұрын
2022 ലും കേൾക്കുന്നു
@Jafar_sadique_5 жыл бұрын
2020 ഇൽ ആര് ഇത് വഴി വന്നാലും ഞെക്കാനുള്ള റീൽ.......... ❤❤❤❤ ചേലിൽ നുണക്കുഴി ഒന്ന്.... നല്ല പൂ പോൽ ഒന്ന് വിരിഞ്... നാണിച്ചു കണ്ണൊന്നടച്.... നാട്ടു മൈന യെ കുട്ടിലൊളിച് കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചു വരുന്നൊരു സുന്ദരി പെൺ കോടിയേ...uffffffffff. ❤❤
@sivarajsiva65795 жыл бұрын
ഇത് കേൾക്കുമ്പോൾ മാനസ്സിൽ വല്ലാത്ത ഒരു ഫിൽ തൊന്നുഠ you are bast soing
@farsinfarsinrs13814 жыл бұрын
Ni tik tok billu alle
@avajith074 жыл бұрын
Innum eppozhum en prenayiniye orkkum marikkum kaalam vare ( ninne enikku swantham aakkan kazhinjilla enkilum en avasaana shwaasam varare nin ormakal ennil undaakum😍😍😘😘😍😍😘😓😓😓😢😢😢😢)
@safafamworld48304 жыл бұрын
👌
@Azna19994 жыл бұрын
Ee song old aaano....nannailyindu...😍
@Geethavijayan343 ай бұрын
വർഷങ്ങൾ എത്ര പെട്ടന്ന് ആണ് കടന്നു പോയത് നെഞ്ചിൽ ഒരു ചെറിയ പിടപ്പാണ് ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോ ❤️
@jamshijamshid22375 жыл бұрын
ഇത് എഴുതിയ ആളും പാടിയ ആളും ഇപ്പോയും ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം 🥰😍
@rimcyhelan31983 жыл бұрын
ആരാണ് അയാൾ കോൺടാക്ട് ചെയ്യാൻ പറ്റുമോ
@sibilaminnu22413 жыл бұрын
undo ..........saddosham
@orupavamvazhipokken58793 жыл бұрын
Unde🤩🤩🤩❤️❤️❤️❤️
@parvathybabu81963 жыл бұрын
@@orupavamvazhipokken5879 ara athu
@myworldisuu73923 жыл бұрын
Eyuthiiya Alu marichu ennu kettallo
@krishnanithi54145 жыл бұрын
നഷ്ടപ്പെട്ട പ്രണയത്തെ വർണ്ണിക്കാൻ ഇതിൽ കൂടുതൽ ഇനി no chance....ഉഫ് എജ്ജാതി feelണ് ഈ പാട്ടിന് 😥😥
@bhalakrishnanptra84725 жыл бұрын
N no
@anulal30775 жыл бұрын
Athe
@adarshbabu99784 жыл бұрын
Oru feelingsum illa. Eth feel
@ponnuponnus35624 жыл бұрын
Ya 😊😊😉😉
@gokulkn35944 жыл бұрын
Crct
@sarathjayansarathjayan75384 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സോങ്ങാണ് എന്നും വരും വഴിവാക്കിൽ എത്ര കേട്ടാലും മതിയാവില്ല.................. ചെലപ്പോൾ എനിക്ക് വിഷമം വരും ആരൊക്കെയോ ഓർത്തുപോകും 😔😔😔😔😔😔😔😔
@saniyasibi29054 жыл бұрын
Sathaym 😞
@jiju4663 жыл бұрын
Sathyam
@ansalnapa10983 жыл бұрын
💯
@shefeersha78953 жыл бұрын
Sathaym😥😭
@shefeersha78953 жыл бұрын
💯💯💯
@varunk7178 Жыл бұрын
ഒരു കാലഘട്ടത്തിന്റെ ഗാനം നിഷ്കളങ്കമായ ആ കാലഘട്ടം കഴിഞ്ഞു പോയത് ഓർക്കുമ്പോൾ മനസ്സിൽ എവിടേയോ ഒരു വിങ്ങൽ... സുഖമുള്ള ഒരു വേദനയോടെ അല്ലാതെ കേൾക്കാൻ ആവാത്ത പാട്ടുകളിൽ ഒന്ന് ❤
@ambilyprajith3688 Жыл бұрын
എനിക്കും അങ്ങനെ ആണ് 😞😞
@divyakudu25787 ай бұрын
Seriya
@iamshe50914 жыл бұрын
E song കേൾക്കുമ്പോൾ മനസ്സ് എവിടെയോ പോകുന്നു എനിക്ക് എനിക്ക് മാത്രോ അതോ nigalkum ഇങ്ങനെ ano എന്താ feel 😀 super
@rahulkrishna53033 жыл бұрын
❤️❤️❤️
@akshayraj71773 жыл бұрын
Inn 2021 il polum💘
@aruns7403 жыл бұрын
☺️☺️👌😁
@shaijushaijumon39862 жыл бұрын
ഇപ്പോഴുണ് 2അടിച്ച... ഈ പാട്ട് മാത്രം വേരുള്ളു അതോണ്ട് എന്നും അടിക്കാൻ പറ്റുന്നുട്
@abhinavnadapuram35905 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സ് എവിടെയൊക്കെ പോകുന്നു...എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത്
@SanjaySanju-er9nd5 жыл бұрын
Yes that is the best
@bijlibijli9945 жыл бұрын
ABHINAV nadapuram aayirikkum,🙂
@jonjon1765 жыл бұрын
Ennikum
@vishuvaliyakulam62625 жыл бұрын
✌️✌️
@shyniraju83505 жыл бұрын
No
@jibinkztr58746 жыл бұрын
എങ്ങനെ കഴിയുന്നു ഇങ്ങനെ പാടാൻ. ശരിക്കും പ്രേണയിക്കാൻ തോന്നുന്നു. 😘😘😘
Veruthe venda njanum oru kochine nokki olkk Vere line set aanu ippol ee paattu kettirunn karachil maatuva
@TnsDark4445 жыл бұрын
പ്രണയിക്കണം.. എന്നിട്ട്. വിവാഹം ചെയ്യരുത്. അതോർത്തു.. ഒരു ജന്മം.. മുഴുവൻ..... ഇങ്ങനെ.. എന്നെ പോലെ... 😒
@thanseerali4135 жыл бұрын
Divya Sunil Same pitvh
@vishnutr5770 Жыл бұрын
2024 കേൾക്കുന്ന ഞാൻ.. ആരെകിലും ഉണ്ടോ
@seenathsameerseenusami244611 ай бұрын
ഞാനും
@athulyaanilkumar776111 ай бұрын
Njanum
@sujithasujitha284911 ай бұрын
Njanum
@lakshmis529211 ай бұрын
Njanum😊😊
@rajeshmk163711 ай бұрын
2024 ilum
@se7en4175 жыл бұрын
കാത്തിരിപ്പിന്റെ ദുഃഖം അത് ഇത്രയും വലുതാണെന്ന് കരുതിയില്ലാ.. Miss 😢you💝 malu 😘😘😘
@blacklover17955 жыл бұрын
Malunn nthupatti
@thilakanps74845 жыл бұрын
Nthy malun
@febamalu81174 жыл бұрын
Kure nalayittu kathirikva EE kathirippinu dhookam undengillum athinte sugam onnu vere thanneya misss u annna
@ponnuponnus35624 жыл бұрын
Achoda pavam ☺️☺️☺️
@akhilarajakhilaraj48254 жыл бұрын
Miss you gokuletta💋💋💋💋
@akhilbdev1167 жыл бұрын
2018ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ??? പണ്ട് ഞാൻ ചേട്ടന്റെ ഫോണിൽ ഇത് കേട്ടിട്ടുണ്ട്.. ചുമ്മാ യൂട്യൂബ് നോക്കി ഇരുന്നപ്പോൾ ഈ പാട്ട് കേൾക്കാൻ ഒരു മോഹം.. എന്തൊക്കെയോ ഓർമ്മകൾ
@hirdayalatha166 жыл бұрын
10:35pm today . This is my favorite song.
@ayanprasad57086 жыл бұрын
Akhil B Dev yes
@shanavasnazar62716 жыл бұрын
11.42 pm
@lindamelvin29186 жыл бұрын
✌✌✌meee
@rekhapallikkara58746 жыл бұрын
Akhil B Dev
@ananthakrishnan51845 жыл бұрын
2021ൽ ഈ പാട്ട്കേൾക്കുന്നവർ ഹാജർ വെക്കുക
@sureshbalan10584 жыл бұрын
💕💕💕💖💖💞💞💑💑😃😃
@deveddev19084 жыл бұрын
👍🏻
@deveddev19084 жыл бұрын
😓😓😓💔💔💔🙏🏻🙏🏻🙏🏻 Really Heart touching Song 🙏🏻💔💔💔
@redhishp95914 жыл бұрын
Hi..
@nidhinnidhin27174 жыл бұрын
Anantha Krishnan
@aneeshkollam24472 жыл бұрын
*2022il* ഞാൻ ഇപ്പോഴും കേൾക്കുന്നു ഈ പാട്ട്.....കാര്യം എന്റെ കുട്ടി കാലത്ത് ഒരുപാട് ഞാൻ കേട്ട്നടന്ന പാട്ട് ആണ് ഇത്..... ഒരുപാട് പഴയ ഓർമ്മകൾ എനിക്ക് ഇപ്പോഴും സമ്മാനിക്കുന്നു
@vjycreation7805 Жыл бұрын
2023 ❤ September 5 ❤️🩹
@statusmedia44 Жыл бұрын
2023 September 12 njan 😅
@Vishakraj-jw8nv Жыл бұрын
2023 sep 26😂
@ambilyprajith3688 Жыл бұрын
സത്യം
@pnskitchenwork346111 ай бұрын
ഞാൻ ആദ്യമായിട്ട് കേട്ടത് ബസ്സിൽ വച്ചായിരുന്നു... 😊 അപ്പൊ ഞാൻ വിചാരിച്ചു പുകിയതാണെന്ന്, കുറെ പഴക്കം ഉണ്ടെന്നു ഇപ്പൊ മനസ്സിലായി 😜
@itsmeharikrishnanr78005 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel അത് മറ്റൊന്നിലും എനിക്ക് കിട്ടിയിട്ടില്ല.
@sindhusukumaran4703 жыл бұрын
ഇതുപോലെ എന്നും കാത്തു നിൽക്കുമായിരുന്നു എന്റെ ആളും 😍❤
@hellostranger4104 жыл бұрын
2021ൽ വരുന്നവര് ഒന്ന് ഹാജർ എടുക്കൂ നീല മുക്കി കളർ ആകൂ 😘
@master-q8x3 жыл бұрын
Sorry chetta njan lik adikumpol karuppanu😂
@akkuappa77653 жыл бұрын
@@master-q8x 😂😂
@abhi_2_002 жыл бұрын
2022
@yathukrishnav98072 жыл бұрын
2022🌚
@nunuamal74482 жыл бұрын
2022
@sajid11606 жыл бұрын
2019 ൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ ?
@anilasanoj555 жыл бұрын
Super ഒരിക്കലും മറക്കില്ല' ഈ പാട്ടും പാടിയാ ആളെയും I like you
@classmatestofriendsfriends13365 жыл бұрын
Sajid Saju mmmm
@santhoshrajappanveluthedat19215 жыл бұрын
s
@arjun46285 жыл бұрын
yes anikku ippa 15 vayasa ullu pash love this song💚
@deepadevu96805 жыл бұрын
Sajid Saju tyhhhhapcc\
@soorajanu4781 Жыл бұрын
2023 ലും ഈ പാട്ട് തേടി വരുന്നവർ ഉണ്ടോ?
@IshalIshalmol Жыл бұрын
ഒണ്ട് my fvrt
@shijilmadhavan Жыл бұрын
Yes
@izzudhinkm4028 Жыл бұрын
Undedo
@HarisHaris-gz2bd Жыл бұрын
Ya
@user-jt7qu8hv7q Жыл бұрын
Yes
@ashishajayan92104 жыл бұрын
ഇ പാട്ടിന്റെ കമന്റ്സ് കണ്ടപ്പോൾ മനസ്സിലായി പ്രണയം ഇല്ലാത്ത ഒരു മനുഷ്യനും ലോകത്തിൽ ഇല്ലന്ന്
@anoopvijay6195 жыл бұрын
10 വർഷം പുറകിലോട്ട് പോയി . ഒരു വിങ്ങലായി നെടുവീർപ്പായി ഓർമകൾ . നീയും കേൾക്കുന്നുണ്ടോ ഇൗ പാട്ട് ഇന്നും 2019🌹🥀
@jithinmohanan60075 жыл бұрын
ഇൗ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തില് നഷ്ടപ്രണയത്തിന്റെ വിങ്ങൽ അനുഭവിക്കുന്നവർ ഉണ്ടോ?
@sajusheeja16404 жыл бұрын
സൂപ്പർപൊളിച്ചു
@SKkannan4 жыл бұрын
ഇല്ല.... ഞാൻ പറയില്ല...
@santhoshmallan32844 жыл бұрын
വിങ്ങൽ ഇപ്പോഴും മാറിയിട്ടില്ല മച്ചാനെ 10കൊല്ലം ആയി നുമ്മ ഇപ്പോഴും single
@പ്രകാശംപരക്കട്ടെ4 жыл бұрын
ഇല്ല ഒട്ടും ഇല്ല
@gayathridevir71484 жыл бұрын
Und💝
@aneeshkumardeva5867 Жыл бұрын
എക്കാലവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. ഈ ശബ്ദവും വരികളും മറ്റൊരു ലോകം തീർക്കുകയാണ്.2023 ലും ഇത് കേൾക്കുന്നുണ്ടെങ്കിൽ ആ പാട്ട് അത്രത്തോളം ആഴങ്ങളിൽ സ്പർശിച്ചിട്ടുണ്ടകാം. ❤️
@remyaremya15695 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ. പഴയകാലം. ഓർമ വന്നു. മറക്കാൻ. കഴിയില്ല ആ. പ്രണയ കാലം... 🥰🥰🥰😍😍😍😍
@avbalakrishnankasargodshar46465 жыл бұрын
🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️💃🧜♀️💃🧜♀️💃🧜♀️💃🧜♀️💃🧜♀️💃പ്രേമം നല്ല കാര്യം ആണ്. പ്രേമിക്കുന്നത് വെറുതെ ആകരുത്. വെറും സമയം കളയുവാനായി പ്രേമിക്കാൻ പാടില്ല. സ്‌നേഹം നമ്മൾ പതിച്ചു കൊടുക്കണം. ഒന്നായി തീരാനും ഒന്നിച്ചു ജീവിക്കാനും വേണ്ടി നമ്മൾ പ്രേമിക്കണം. ഒരു നേരത്തെ സുഖത്തിനു വേണ്ടി പ്രേമിക്കരുത്. നല്ല സ്‌നേഹത്തിന് ഒരിക്കലും മരണം ഉണ്ടാവില്ല. വല്ലാത്ത ഒരു സുഖം നമ്മൾക്ക് ലഭിക്കും. ഞാൻ പ്രേമിച്ചാണ് വിവാഹം കഴിച്ചത്. മൂന്ന് കുട്ടികളുമായി ഞങ്ങൾ സുഖമായി ജീവിക്കുന്നു. ഇപ്പോഴും ഞങ്ങൾ പ്രേമിക്കുകയാണ്. 👍🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️💃💃💃💃💃💃💃💃
@Bn2bel72 жыл бұрын
Hi
@ampadikannan99632 жыл бұрын
❤❤❤
@abdullathif1118 Жыл бұрын
@@Bn2bel7 ennodonnu mindan
@vishnu_kumbidi5 жыл бұрын
*2024- കേൾക്കാൻ വന്നവർക്ക് ഹാജർ ഇടാനുള്ള കമന്റ് നൂൽ കമോൺട്ര മഹേഷേ* 😊
ഈ പാട്ട് എഴുതിയാൾക്ക് ജീവൻ വച്ചത് ഈ പാട്ട് പാടിയാളിന്റെ കഴിവ് ആണ് പാടിയാളും എഴുതിയാളും കുട്ടകാർ ആണ് ഇവർ 2പേരും ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് തൃശൂർ ഇരി ഞ്ഞാലിക്കുടയിൽ എഴുതിയാളും പാടിയാളും 2പേരും പെയിന്റ് തൊഴിൽലാളി ആണ് ആവിടുന്ന് ആണ് ഈ പ്രണയം നടക്കുന്നത് ❤️❤️❤️ ✨✨✨ ഈ പാട്ട് എഴുതിയാൾ പണ്ട് കുറെ വിഷമിച്ചു അവരുടെ സ്നേഹം മനസ്സിൽലാക്കാൻ ആ പെണ്ണിന് യോഗം ഇല്ല ഇത് എഴുതിയാൾ വേറെ കല്യണം കഴിച്ചു 2മക്കൾ ഉണ്ട് ഇപ്പോൾ സുഗമായി ജീവിക്കുന്നു ❤️❤️❤️
@greeshmagreeshma89774 жыл бұрын
2020 മാർച്ച് 2 രാത്രി കേക്കുന്നവർ like... ഒരു അറ്റമില്ലാതെ പോവാണോല്ലോ ഈ പ്രണയം ...
@mfdipinmgulgmgklal32163 жыл бұрын
DIBIN. your
@namithap.s34883 жыл бұрын
Aswatht
@namithap.s34883 жыл бұрын
Aswathy
@akshayck15812 жыл бұрын
ഒമ്പതാം ക്ലാസ്സ്, പത്താം ക്ലാസ്സ്, സ്കൂൾ ലൈഫ്, മഴ,സമരം, അതുലുപരി സുഹുത്തുക്കൾ 🥰🥰🥰 കഴിഞ്ഞു പോയ കാലം മനോഹരം 🥰
@lifeisbeautiful37375 жыл бұрын
ചങ്ക് പറിച്ച് സ്നേഹിച്ചിട്ട് നമ്മുടെ സ്നേഹം വേണ്ടാന്ന് വച്ചിട്ട് എല്ലാം കഴിഞ്ഞ് നമ്മളെ ആട്ടി പായ്ച്ചവർ ആ വിഷമം അനുഭവിച്ച് അറിഞ്ഞ ആരെങ്കിലും ഇത് കേൾക്കുന്നുണ്ടോ
@ushababu44795 жыл бұрын
Theerchayayum
@krishnanithi54145 жыл бұрын
But എന്നെ ആട്ടി പായ്ച്ചില്ല അങ്ങനത്തെ ഒരു അവസ്ഥ എത്തുന്നത്തിനു മുന്നെ നമ്മളു മാറി കൊടുത്തു😥😥.....
@ushababu44795 жыл бұрын
@@krishnanithi5414 gooddddd
@gkjunior41895 жыл бұрын
Yes
@lekshmilechu3745 жыл бұрын
Avar santhoshamayittu jeevikkatte😞😞😞😞😞😞😞
@sanchusanchu96443 жыл бұрын
പാട്ട് തുടങ്ങുമ്പോൾ ഈ ശബ്‌ദം കേൾക്കുമ്പോൾ ശരീരമാകെ വല്ലാതെ കോരിതരിച്ചുപോകും.. നഷ്ടപ്രണയത്തിന് ഇത്രെയേറെ വിലയുണ്ടെന്നു ഈ song തെളിയിക്കുന്നു 😥😥❣️❣️
@travelmedia59925 жыл бұрын
അഞ്ജലി 😪😪😪😪 ഈ പാട്ട് കേട്ടു കണ്ണ് അടച്ചു കിടക്കു ഇന്ന് അവൾ മറ്റൊരുത്തന്റെ പെണ്ണ് 🥲😪😪
ഇന്നും നെഞ്ചിലെവിടേയോ ഒരു വിങ്ങലാണ് ഈ പാട്ട് കേൾക്കുമ്പോൾ 😢... ഒരു പത്താം ക്ലാസ്സ്‌കാരനും ഒരു വൺവെ ലൈനും 😊... എത്രയോ നല്ല കാലങ്ങൾ... പറയാതെ പോയെ ഒരു പിടി പ്രണയങ്ങൾക്ക് എന്നും ഒരു അടയാളമാണ് ഈ പാട്ട് 💯
@sudheeshsudhi94565 жыл бұрын
2020 ൽ ഈ പാട്ട് കേൾക്കാൻ വന്നവർക്ക് ഇവിടെ കുത്തി പൊട്ടിക്കാം
@raigonpallii75835 жыл бұрын
🤗😉
@manjusuresh24614 жыл бұрын
Pvt bus also... 😍 അതും നമ്മുടെ ആൾ ഓടിക്കുന്ന bus ആകണം 😍😍😍😍
@nidhinnidhin27174 жыл бұрын
Sudheesh Sudhi undybbdhhgxgdydghend
@baranidharans27324 жыл бұрын
Tu
@anamikaavanthika__anuavant86814 жыл бұрын
😉😉
@vinodneethu65554 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പാട്ട്...... അനു ഇത് നിനക്ക് വേണ്ടി മാത്രമാണ്.... ഇംഗ്ലീഷ് songsum hindiyum മാത്രം ഇഷ്ടമുള്ള നിന്നെ കൊണ്ട് നിർബന്ധിച്ച കേൾപ്പിച്ചിരുന്ന ഗാനം ഒടുവിൽ nee addicted ആയ പാട്ട്..... ഓർമ്മകൾ ഒരു സുഖമുള്ള നോവാണ്.... നീ ഇത് വഴി പോകുമ്പോൾ കാണാൻ വേണ്ടി മാത്രം ഞാൻ കുറിക്കുന്നത്.... lots of missing🖤
@vinodneethu65553 жыл бұрын
ഇന്നും വന്നിരുന്നു......❤
@ammmu10 Жыл бұрын
@@vinodneethu6555😟
@vinodneethu65557 ай бұрын
അനു 💜
@akbarakku69816 жыл бұрын
3 വര്ഷം മുൻപ് അവൾ enikk paadi thana paattu Aanu ith അവൾ ippa enta wife ആയി enta vtl Ayoooo എന്താ ഒരു feeel ippalum njga ith paranju chirikkum love u #Nivitha
@rajilrajil76355 жыл бұрын
Akku nivitha 😍😍😍😍bhagyam cheyanam
@travelmedia59925 жыл бұрын
Feeling അസൂയ
@dreamworld69715 жыл бұрын
You are lucky
@anakhasl87215 жыл бұрын
👌😘😀
@travelmedia59925 жыл бұрын
@@anakhasl8721 ♥️♥️♥️♥️
@rajeshteenz8670 Жыл бұрын
2024 ലേക്ക് എത്തി നിൽക്കുന്നു. എത്രകാലമായി എന്നിട്ടും നഷ്ടപ്രണയത്തിൻ്റെ തീരാ വിങ്ങലാണ് ഈ ഗാനം. പ്രിയ സഹോദരരുടെ comments ലും അത് പ്രകടമാണ്😔. ഒരു പെൺകുട്ടിയെ തൻ്റെ ജീവനെക്കാൾ മനസിൽ കൊണ്ടു നടക്കുക. ആത്മാർത്ഥമായി പ്രണയിക്കുക. ഒടുവിൽ ഹ്രദയം പറിച്ചെടുക്കുന്ന വേദനയിൽ അവൾ തന്നിൽ നിന്ന് അകന്നു പോകുമ്പോൾ ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കേണ്ടി വരിക. ആ വേദനയിൽ ജീവിതത്തിനും മരണത്തിനുമിടക്ക് നീറി നീറി ജീവിക്കേണ്ടി വരിക. ഈ തലമുറയ്ക്ക് ഇതൊക്കെ വായിക്കുമ്പോൾ ഒരു തമാശയായിരിക്കാം. പക്ഷേ ഈ ഘട്ടത്തിലൂടെ കടന്നുപോയവർക്ക്, കഴിഞ്ഞു പോയ ആ നിഷ്കളങ്ക പ്രണയത്തിൻ്റെ ഓർമ്മ മാത്രം മതി എല്ലാം മറക്കാൻ . അതേ, പ്രണയത്തോളം ലഹരി നിറഞ്ഞ, സൗന്ദര്യമുള്ള വേറെ എന്തുണ്ട് ഈ മണ്ണിൽ....♥️♥️♥️♥️♥️♥️
@vishnupriyakpnhangattiri31024 жыл бұрын
ഉള്ള സൗഹൃദം നഷ്ടമായെങ്കിലോ എന്ന് കരുതി പറയാതിരുന്നൊരു പ്രണയമുണ്ടെനിക്ക്.. !
@praveenvarkkadmanikkandan15864 жыл бұрын
Ennitt endhayi
@subinaponnussubina93913 жыл бұрын
😥
@raghikrishnan67233 жыл бұрын
എന്തായാലും പറയണമായിരുന്നു, ചിലപ്പോൾ അതൊരു തുടക്കം❤️, അല്ലേ ഒടുക്കം, 💔
@aruns7403 жыл бұрын
😐😐
@Krishnas_Family2 жыл бұрын
വീട്ടുകാർ തമ്മിൽ പിരിയാതിരിക്കാൻ വേണ്ടി മാത്രം എന്നോട് പറഞ്ഞ പ്രണയത്തെ ഞാൻ വേണ്ടെന്നു വെച്ചു 😔... എന്നെക്കാണുബോ ഇപ്പോഴും ഒരു കുട്ടിയെപ്പോലെ ഓടിവരും 😔എന്നിലെ പ്രണയം ഇന്നും ആൾ അറിഞ്ഞിട്ടില്ല 😒😒😒
@skp88974 жыл бұрын
ഈ പാട്ട് ഇത്രയും മനോഹരമായത് ഈ Sound തന്നെയാണ്. നല്ല feel. എത്രകേട്ടാലും മതി വരില്ല. ഓരോ വരികളിലെ ഓരോ അക്ഷരത്തിനു പോലും ഓരോ feel. പ്രണയമില്ലാത്ത മനസ്സിനു പോലും ഈ പാട്ടുകേൾക്കുമ്പോൾ പറയാൻ പറ്റാത്ത ഒരു വിങ്ങൽ.
@PoojaA-ns8tj Жыл бұрын
❤
@rahuullc83099 жыл бұрын
ഹൈ സ്കൂളിലെ വരാന്തയിലെ ആദ്യമായി ഞാൻ കണ്ട കായ്ച്ച�� അവളുടെ തിരിഞ്ഞു നോക്കിയുള്ള പുഞ്ചിരി ആണ് പിന്നീട് ഹാജർ പട്ടികയിൽ വീയുന്ന ഓരോ ഹാജറും✒അവൾക്ക് വേണ്ടി മാത്ര മായിരുന്നു�� Nb:ഇത് ഏതൊരു ആണിന്റെയുംകലാലയ ജീവിത സത്യം��
@anilc88498 жыл бұрын
sathyam..
@Kasyappppppp6 жыл бұрын
Gopan Padmam
@sijithsuji33566 жыл бұрын
Yes
@jayanthijayesh48196 жыл бұрын
Rahuull c
@amalsuresh43186 жыл бұрын
Athe bro 😥😥😥
@ArifArisA-c6b10 ай бұрын
ഈ song കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു ഒരിക്കലും തിരിച്ചു നേടാൻ കഴിയാത്ത മധുരമായ ഇന്നലെകളുടെ ഓർമ്മകൾ മനസ്സിനെ കൊല്ലാതെ കൊല്ലുന്ന പോലെ 😢💔
@pushpakaranblanc84733 жыл бұрын
വല്ലാത്തൊരു ഫീൽ ആണ്! പഴയ ഓർമകളിലേക്ക് കൊണ്ടുപോകാനും നമ്മൾ അറിയാതെ തന്നെ ഒരു പുഞ്ചിരി ഉണ്ടാക്കാനും ഈ പട്ടിന് കഴിയുന്നുണ്ട്. ❤️👌
@sasikc7400 Жыл бұрын
🎉
@Ajeemasabeek Жыл бұрын
😊😊
@myrrleo80655 жыл бұрын
അന്നും ഇന്നും എന്നും ഇഷ്ടം മാത്രം....രോമാഞ്ചം❤️❤️❤️😘
@Vipin-yx1yt5 жыл бұрын
2020 il 10 വർഷം മുൻപ് കൈവിട്ടു പോയവളെ സ്വന്തമാക്കി നെഞ്ചോടു ചേർത്ത് കേൾക്കുന്നു.....
@anlybabu3753 жыл бұрын
😊💕💕💕💕
@vishnutb20983 жыл бұрын
പൊളിച്ചു bro
@haritha72052 жыл бұрын
Wowww great❤❤❤❤
@saleempara6486 Жыл бұрын
👍👍
@Backup_-nk8sl5 ай бұрын
ശെരിക്കും ഓരോ പാട്ട് കേക്കുമ്പഴും നമ്മൾ നമ്മടെ പഴേ കാലമാണ് ഓർക്കുന്നത് അതുകൊണ്ട് ആന്ന് പാട്ടിന്റെ സൗധര്യവും
@amrithesh60885 жыл бұрын
2020 ൽ ഇത് കേൾക്കാൻ വന്നവരുണ്ടോ❤️
@sarathnalini86474 жыл бұрын
Unde
@madhavank16194 жыл бұрын
Und
@sanoopps1084 жыл бұрын
Unde
@Hannusworld1234 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഇഷ്ട്ടമായ നഷ്ട്ട പ്രണയത്തെ ഓർക്കുന്നു കാലം എത്ര കഴിഞ്ഞു പോയി ഇന്നും അവളെ മറന്നിട്ടില്ല 😊
@mytalks23556 жыл бұрын
Eee songinte video irangaan kodhichirikkunnavar like here
ഒരുപാട് ഓർമ്മകളിലേക്ക് എന്നെ കൂട്ടി കൊണ്ടുപോവുന്നഒരു പാട്ട് ആണ് ഇത് . . .. എഴുതിയത് ആരായാലും ഒരു വിരഹത്തിൻ നിന്ന് പിറന്ന വരികളാണ് , സാധാരണക്കാരന്റെ വരികൾ
@anandmadhu7496 жыл бұрын
l love this song
@ajick38696 жыл бұрын
Akshay Sidharthan
@sreejithkannan2346 жыл бұрын
Akshay Sidharthan ean
@azula54336 жыл бұрын
Akshay Sidharthan athe
@lijishaji93196 жыл бұрын
😍😍😍😍
@HiddenSecrets874 жыл бұрын
പ്രണയിക്കാൻ ഭാഗ്യം ലഭിക്കാത്ത ആളാണ് ഞാൻ.. ഈ പാട്ട് കേൾക്കുന്നു.. വല്ലാത്തൊരു ഫീൽ ആണ് ഇത് കേൾക്കുമ്പോൾ
@nazimnazi9274 жыл бұрын
Nannayi😀
@HiddenSecrets873 жыл бұрын
@@nazimnazi927 🤭
@shinysaleem74333 жыл бұрын
Bagyavan 😂
@HiddenSecrets873 жыл бұрын
@@shinysaleem7433 അതൊക്കെ വേണമല്ലോ ജീവിതത്തിൽ
@remyaarun59253 жыл бұрын
പ്രണയിക്കാത്തതാ നല്ലത്. അകലെ നിന്ന് കാണാനാ രസം. അടുത്താൽ വിഷമം മാത്രമേ ഉണ്ടാവൂ
@sreelakshmilachoos26382 жыл бұрын
ഈ പാട്ട് പണ്ട് നോട്ട് പുസ്തകത്തിൽ എഴുതി വച്ചു പിന്നെ ഓരോ വരിയും തെറ്റാതെ പഠിച്ചു. എന്ത് രസാ കേൾക്കാൻ . അന്ന് പ്രേമിച്ചു കൊണ്ടിരിക്കുന്ന കാലവും പിന്നെ പറയണ്ടാലോ വല്ലാത്തൊരു ഫീൽ ആയിരുന്നു കേൾക്കാൻ😃😃♥️♥️
നിന്നെ മറക്കാനെനിക്കാവില്ല ,എന്തിനായിരുന്നു നിന്നെ നഷ്ടപ്പെടുത്തിയതെന്നും അറിയില്ല ,നിന്റെ ഓർമ്മകളിൽ ഞാനിന്നും ജീവിക്കുന്നു
@Movies128376 жыл бұрын
Shahina mol Athann mone chivitham 😭😭😭
@harshegirls49025 жыл бұрын
ഈ പാട്ട് കേട്ടാൽ പ്രണയിക്കാത്തവർ പോലും പ്രണയിച്ചു പോകും സത്യം അല്ലേ
@reshmaabhi22175 жыл бұрын
My favorite song
@sureshc.k64945 жыл бұрын
À àaa...- à.a.. qqqqqqqqq1q 1
@aachiskitchenworld8975 жыл бұрын
Ariyillaa but oru feelings ondoo
@sunithaanand73094 жыл бұрын
Yes
@sheenavijayan66163 жыл бұрын
എനിക്ക് 11,12 വയസ്സുള്ളപ്പോഴാണ് ഈ സോങ് ആദ്യമായി ഞാൻ കേൾക്കുന്നത് ഇപ്പോൾ എനിക്ക് 22 വയസ്സ് 11 വർഷമായി ഞാൻ ഈ സോങ് കേൾക്കാൻ തുടങ്ങിയിട്ട്, അന്നും ഇന്നും ഇത് കേൾക്കുബോൾ ഒരു പുതുമയാണ്, മനസിന് വല്ലാത്ത പിടപ്പാണ് 😍😍😍💋💋❤
@woxiervlogs67163 жыл бұрын
ഞാനും 👍🏻
@അന്തകൻ-ര6ട2 жыл бұрын
Hi
@racxomgamez2 жыл бұрын
pinne njanum
@sothuttan Жыл бұрын
Njanum
@ammoottyammu2082 Жыл бұрын
Me to❤
@vibitha_copa_a15692 жыл бұрын
ഈ പാട്ട് ഒറ്റക് ആവുമ്പോൾ കേൾക്കുക. കേൾക്കുമ്പോൾ ഒരു വേദന ഉണ്ടാവും ഇതിലെ ഓരോ വരികളും, നമ്മുടെ ആണ് എന്ന് തോന്നി പോകും ഒരു നിമിഷം. സ്നേഹിച്ച ഒരു ആള് കൂടെ ഉള്ള ഓർമ്മകൾ ഈ വരികളിൽ കൂടി അറിയാൻ കഴിയും. അവസാനം ആവുമ്പോൾ കണ്ണും നിറയും. സത്യം i like and love this song ❤️ എത്ര കാലം ആയാലും ഈ വരികൾ മനസ്സിൽ നിന്നും മാഞ്ഞു പോകുകയില്ല
@Achayan535 жыл бұрын
കോമഡി ഉൽസവം കണ്ടപ്പോൾ ചുമ്മാ ഒന്നു കേൾക്കാൻ വന്നതാ ഒത്തിരി വൈകി ആണേലും അച്ചയാനും കേട്ടു.........2019/6/19.....saudi time...3.23pm.....feel so gud......😊🌹👍
@bhavani51444 жыл бұрын
😇😍😍🤩
@harikayamkulam92755 жыл бұрын
ഈ.... പാട്ടിന്റെ വരികൾക്ക് ജീവൻ ഉള്ളത് പോലെ 2007..ൽ 10 ക്ലാസ്സിൽ പഠിക്കുബോൾ തുടങ്ങിയാ... പ്രണയമാണ് ഈ.... പാട്ടിനോട്... വല്ലത്ത ഫീൽ WELCOME. 2020
@jabbarlubu88174 жыл бұрын
13yrs aayo ee song irngiyit 10yrs ale
@vinishvnod13384 жыл бұрын
Eth 2014 relase ayitullu nte broo😂🤦♂️
@vijayfn24 жыл бұрын
@@vinishvnod1338 ആയിന് പുള്ളിടെ പ്രണയം മാത്രേ 2007ഇൽ തുടങ്ങിയത്
@rahulrajr.a36076 жыл бұрын
ആദ്യ പ്രണയം മിക്കവര്‍ക്കും ഒരു നഷ്ട്ടം ആണ്......
@annathomas84316 жыл бұрын
Correct 😒
@vmediaonline90306 жыл бұрын
Correct
@makendhuachoos74446 жыл бұрын
Rahul Raj R.A Sathyam
@sumithas12576 жыл бұрын
Enikku orupaadu orupaadu ishttamulla song aanu 😍😍😍😍😘😘😘😘😘😘😘
@VishnusmVishnusm6 жыл бұрын
M athe machaneeee 😢😢😢😢
@omanakk2482 ай бұрын
സത്യമാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് നഷ്ടപ്രണയത്തിന്റെ
@firosvettooran70924 жыл бұрын
School jeevithathilekku koottikondu poyallo ijju❤️ Akkaalathu ee paattundaakkoya oalam ipozhum nilachittilla ❤️❤️❤️❤️❤️❤️
@naseebtiktokvideosmadasser46948 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
@bindhuelby13146 жыл бұрын
Naseeb Madasseri
@anirudhankb926 жыл бұрын
Ranveer
@varietyfarming5 жыл бұрын
2019 ഓഗസ്റ്റ്ന് ശേഷം കേട്ടവർ കുമ്പിടികു അല്ല ഇവിടെ വേണം ഹാജർ എടുക്കാൻ..
@bismisudheer63512 жыл бұрын
വാവേ 😘😘😘 ഈ വിളികേൾക്കുമ്പോ vava എന്നേ ഓർക്കണം..... ഈ പാട്ട് എന്നേ ആദ്യമായി കേൾപ്പിച്ചത് വാവയാണ്....... പിന്നീട് ഇന്നോളവും വാവയോടുള്ള അതെ പ്രണയമാണ് ഈ പാട്ടിനോടും...... വിധിയുടെ മുന്നിൽ ഒരുമിക്കാൻ കഴിഞ്ഞില്ല എന്നാലും മരിക്കുവോളം vavayum vava thanna ഓർമകളും ഈ പാട്ടും എന്നും മനസ്സിൽ ഉണ്ടാവും.... ഒരുപാട് നന്ദിയുണ്ട് എന്നേ ഞാനാക്കിയ... സ്നേഹം എന്നൊരു വികാരത്തെ ആഴത്തിൽ മനസിലാക്കാൻ എന്നേ പഠിപ്പിച്ച എന്റെ വാവക്ക് ഈ സോങ് ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു... ഇതുവഴി പോകുമ്പോ എപ്പോഴെങ്കിലും വാവ ഇത് കാണും എന്നാ പ്രതീക്ഷയോടെ.. വാവേടെ മാത്രം പൊട്ടക്കണ്ണി 😘😘😘😘😢😢😢😢😢😢
@aravindc86985 ай бұрын
❤
@pradeepnathnath30864 жыл бұрын
Lock down ടൈമിൽ ഇത് കേൾക്കുന്നവർ ഉണ്ടോ?
@abhilashachuabhilashachu73094 жыл бұрын
Yes
@nancyvava75825 жыл бұрын
എൻ്റെ ദുഖവും സന്തോഷവും നിറഞ്ഞതാണ് ഈ വരികൾ
@gvhssrvpuramrvpuram14055 жыл бұрын
Enteyum
@nikitharajesh34654 жыл бұрын
Super
@anniyan00732 жыл бұрын
Ok
@reddevil30852 жыл бұрын
Enteyum❤
@aromalkuttu1573 Жыл бұрын
Super❤
@oldboy79504 жыл бұрын
മനസില്‍ ഒരു vingalode അല്ലാതെ ഈ പാട്ട് kelkkan പറ്റില്ല 😔😔😔😔
@adithyam29264 жыл бұрын
😭
@aleenaaleena79214 жыл бұрын
Sathyam 😔
@flyingwithbts53233 жыл бұрын
അതെ bro
@oldboy79503 жыл бұрын
@@flyingwithbts5323 athe
@navaneethpr79863 жыл бұрын
😔
@Anju-b7y1y3 ай бұрын
പ്രൈവറ്റ് ബസ് ഒരു long trip ആയിരിക്കണമ് എന്നിട്ട് ഈ പാട്ടും window സിറ്റ് ❤❤
@rivinkwilliams29545 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ജീവിതത്തിൽ എല്ലാം എന്ന് കരുതിയവർ ഒരു കാരണം ഇല്ലാതെ ഒറ്റക്കി ആക്കി പോവുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന തിര ദുഃഖം അനുഭവിച്ചു അറിയാൻ കഴിയും 😊😙😚😍
@shyniraju83505 жыл бұрын
Yes
@sretayosuf16304 жыл бұрын
Correct
@vijayakumari32303 жыл бұрын
എത്ര മധുരം
@sunisuni58163 жыл бұрын
Yes
@സത്യമേപറയു-ല8റ4 жыл бұрын
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ശെരിക്കും സങ്കടം വരും, ആ ഓരോ വരികളും നമ്മൾ മുൻപ് സഞ്ചരിച്ച ഓരോ വഴികളാണ് 🤏🥰🥰🥰🥰
@jithinmohanan60077 жыл бұрын
ഇൗ സോങ്ങ് കേൾക്കുമ്പോൾ ഹൃദയത്തില് എവിടെയോ ഒരു നഷ്ട പ്രണയത്തിന്റെ വിങ്ങൽ
@കണ്ണൂർക്കാരൻ-ഠ7ഖ2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ എപ്പോഴും എന്റെ കണ്ണ് നിറയും😔😔എന്താണെന്ന് അറിയില്ല അത്രയ്ക്കും ഫീൽ ആണ് ഈ പാട്ടിന്..... ഇത് പാടിയ ആളെ സമ്മധിക്കണം❤🔥ചുമ്മാ തീ സനം😇😇😇വേറെ ഏതോ ലോകത്തേക്ക് കൊണ്ട് പോയത് പോലെ😇😇😇😘😘😘😘
@user-abcdefgh989 Жыл бұрын
സത്യം ബ്രോ. കണ്ണ് നിറയാതെ കേൾക്കാൻ പറ്റിയിട്ടില്ല ഇതുവരെ 💯🙏😪
@saranyaarun94774 жыл бұрын
2050 il kettaalum madukoola ennu urapullavar vegam vanne😍😍😍
@thedeviloctopus56873 жыл бұрын
Pinnallaaa,,,,,, lvrne aloichu kannadachingane kidakkanam school mommorysum kaanan poyathoke aloichu,,,,,,,
@thedeviloctopus56873 жыл бұрын
But ee generation pillerde school lifum prenaya nimishangaloke corona kondu poyi,,,,so avark eee paattu kettal valya feel onnum thonnilla
@aneeshkollam24473 жыл бұрын
Haiiiii
@vijeshappu27643 жыл бұрын
Real
@krishnapriyal53072 жыл бұрын
🤩🤩🤩🤩🤩🤩🤩
@FootballMania-tf5od5 жыл бұрын
എന്റെ +2 കാലം ഓർമ വരുന്നു ഇത് കേൾക്കുമ്പോൾ .അന്നത്തെ ഹിറ്റ് സോങ് ആയിരുന്നു .
@rejikrishnan3925 жыл бұрын
Same to you
@kvs62264 жыл бұрын
Same
@meghajayan55833 жыл бұрын
😉mm nammade plus two kalam😝✌️
@adarshk30302 жыл бұрын
Enteyum
@aswinashok60835 жыл бұрын
എന്റെ പ്രണയം മൊട്ടിട്ടത് ഈ പാട്ടിലൂടെയാണ്. ചങ്ക് പറിച്ച് സ്നേഹിച്ചിട്ടും അവൾ പോയി. ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ വല്ലാത്തൊരു വേദനയാണ് 😕
@ajipreeja95964 жыл бұрын
Dont wry. U wil get nice one
@demitri43694 жыл бұрын
Pyavam thyagan ⚰️advance rip
@aromalacharyar783 жыл бұрын
@@aswinashok6083 😂💯
@achuzz56693 жыл бұрын
😓😓
@p.tswaraj46923 жыл бұрын
ഇത് പഴയ ഓണക്കളിപ്പാട്ടാണ് രമണൻ ചന്ദ്രികയെ ഓർത്ത് മഥന നോട് പാടുന്ന പാട്ട് ' സജീഷ് ഗംഭീരമായി പാടി