No video

Ensete Superbum and Forest Plantain - Introducing two types of rare medicinal plantain

  Рет қаралды 268,688

Village Real Life by Manu

Village Real Life by Manu

Күн бұрын

Please contact the given whatsapp number for Forest Banana seed .📱 +919020067478
കാട്ടുവാഴ വിത്ത് വേണ്ടവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക
+919020067478
Forest pip banana, Musa acuminata Colla( scientific name) , belongs to the banana family (Musaceae). Trees with false stems up to 3 - 4m tall; leaves have long slabs, the underside may be purple; green stems with red stripes. Fruit with edges, lean flesh contains many seeds large to 4 - 5mm.
Forest plantain is a type of plantain which is normally seen in forest areas. Forest Banana tree is used to treat kidney stones, diabetes ... Recently, people prefer to use forest pip bananas than home-pip bananas.Because they grow in forests, forest pip bananas may be strange to people in the city but not to people living in the forest areas. The forest pip banana is as big as the thumb, with seeds, ripe and sweet when ripe. But because the fruit has so many seeds, it is often not eaten but only used as medicine. The Forest Banana are used to treat diabetes, nephritis, hypertension
Follow us here:
EMAIL : villagereallifebymanu@gmail.com
WhatsApp :
wa.me/91902006...
FACEBOOK PAGE : / villagereallife
INSTAGRAM : / village_real_life_by_manu

Пікірлер: 437
@BoomBaangh
@BoomBaangh 2 жыл бұрын
Ingane oru vazhayuntennu ketituntenkilum, kaanunathu aadyam 👍👍👍poli
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
നിങ്ങളുടെ നാട്ടിൽ നട്ടുപിടിപ്പിച്ചാൽ ഒരു boombaangh ഐറ്റം ആയിരിക്കും
@nidhinnidhin5483
@nidhinnidhin5483 2 жыл бұрын
Naveen chettan ishttam
@srijeeshpdr7883
@srijeeshpdr7883 2 жыл бұрын
Boom baangh 🔥🔥🔥🔥
@HariPrasad-jt9lw
@HariPrasad-jt9lw 2 жыл бұрын
🌹😛
@sajanr.s9410
@sajanr.s9410 2 жыл бұрын
Booombaanghh 🔥🔥🔥🔥
@raisonvs00
@raisonvs00 2 жыл бұрын
സൂപ്പർ. മലയോര പ്രദേശത്തു താമസിക്കുന്ന ആളുകൾക്ക് മാത്രം അറിയാവുന്നത് ലോകം മുഴുവൻ എത്തിക്കുന്നതിന് ബിഗ് സല്യൂട്
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@ajeeshgangan6320
@ajeeshgangan6320 2 жыл бұрын
അഴകുള്ള ചക്കയിൽ ചുളയില്ല എന്ന് പറയുമ്പോൾ... ഇപ്പോൾ നമുക്ക് പറയാം... അഴകുള്ള വഴക്കുലയിൽ നിറയെ വിത്തുണ്ടെന്ന്.... 👍👍👍
@anjithatom1385
@anjithatom1385 2 жыл бұрын
ഓരോ video k വേണ്ടിയും എടുക്കുന്ന effort nu ഒരു big salute 👏🏻🤝👍😍
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you anjitha
@Linsonmathews
@Linsonmathews 2 жыл бұрын
രണ്ട് വാഴയുടെ കാഴ്ചകൾ പൊളി 😍 നമ്മൾക്ക് ഇത് പുതിയ അനുഭവം 👌👌👌
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
ഇതിനു മുമ്പ് കണ്ടിട്ടില്ല
@Linsonmathews
@Linsonmathews 2 жыл бұрын
@@VillageRealLifebyManu രണ്ടും കൂടി ഇങ്ങനെ കണ്ടിട്ടില്ല 🤒
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
😄
@VillageVlogsByTijo
@VillageVlogsByTijo 2 жыл бұрын
ഇങ്ങനെ ഒരു വാഴയെക്കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത്.. കൊള്ളാം പുത്തൻ അറിവ്
@shinoypaul4547
@shinoypaul4547 2 жыл бұрын
ഈ വിത്ത് എന്തിന് ആണ് ഉപയോഗിക്കുന്നത്?
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍👍
@arunpj8765
@arunpj8765 2 жыл бұрын
ആദ്യം ആയിട്ട് ആണ് ഈ വാഴയൊക്കെ കാണുന്നത്. പൊളി 😍😍❤❤👍👍👍
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@09844819469
@09844819469 2 жыл бұрын
What is the use of these seeds
@manikoduvallikoduvallimani1417
@manikoduvallikoduvallimani1417 2 жыл бұрын
നമ്മളിപ്പോൾ കാണുന്ന വാഴകളുടെ പൂർവികൻ ഇത്തരം വാഴയിൽ നിന്ന് തന്നെയാണ് ഇന്ന് നമ്മൾ കാണുന്ന വാഴകൾ നമ്മൾ മനുഷ്യർ നിർമ്മിച്ചെടുത്തത് ഈ വിഷയങ്ങൾ അറിയാത്തവർക്ക് പുതുമ ആയിരിക്കും
@abhikannur3903
@abhikannur3903 2 жыл бұрын
മൂത്രത്തിൽ പഴുപ്പിന് ഇതിനേക്കാൾ നല്ല മരുന്ന് വേറെ ഇല്ല... 👍👍👍👍🤗
@alaavoozvlogs4679
@alaavoozvlogs4679 2 жыл бұрын
Mmm... Ee രണ്ടു വഴികളും ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്.... അതിനുള്ളിൽ ഇങ്ങനെ വിത്ത് ഉണ്ടാകും എന്നും അറിയില്ലായിരുന്നു.... വളരെ മനോഹരമായിട്ടുണ്ട് വീഡിയോ... 👌👌👌
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@sreeranjinimb766
@sreeranjinimb766 2 жыл бұрын
Thankyou brother. ഇതിന്റെ ഉപയോഗം എന്താണെന്നു പറഞ്ഞു തരുമോ?
@shanilmaloor4069
@shanilmaloor4069 2 жыл бұрын
സൂപ്പർ അണ്ണാ കല്ലുവാഴയുടെ പഴം ഞാൻ കഴിച്ചിരുന്നു മധുരവും കഴിപ്പും പോലെയാണ് എനിക്ക് തോന്നിയത് കാട്ടുവാഴ ആദ്യമായാണ് ഞാൻ കേൾക്കുന്നത് കാണുന്നതും എന്നിക്കും വെണം കാട്ടുവാഴയുടെ വിത്ത് 🌹🌹👍
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Ayachu tharam
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
പുതിയ പുതിയ പഴയ അറിവുകൾ പകർന്നു തരുന്നതിനു അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. ❤️❤️❤️❤️❤️❤️❤️👍🏻
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
തീർച്ചയായും
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
@@VillageRealLifebyManu ❤❤❤❤❤❤❤👍🏻
@sajithktri
@sajithktri 2 жыл бұрын
കുരങ്ങന്മാർ കാരണം നാട്ടിൽ തന്നെ വാഴയ്ക്കാ ബാക്കി ഇല്ല ... കാട്ടിൽ എങ്ങനെ നിര്ത്തുന്നു ... very ഇൻഫൊർമേറ്റീവ് ആണ്‌ മനു ബ്രോ ... your efforts deserve more than million subs..👏🏻👏🏻
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
ശരിയാണ് കുരങ്ങന്മാർ നശിപ്പിച്ചുകളയുന്നു ഉണ്ട്
@AngelDoesArt
@AngelDoesArt 2 жыл бұрын
Wow awesome share dear bro first time seeing these types of vazhakal you are awesome 👏🏻 thank you for sharing love and hugs from here 🇺🇸🙏🏼❤️🤗
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you Angel 😍😍
@anvarmohamed764
@anvarmohamed764 2 жыл бұрын
കാട്ടുവാഴ ആദ്യമായി കാണുകയാണ്, പുതിയ അറിവ് നൽകിയതിന് വളരെ നന്ദി.
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
🤝🤝👍
@rekhaanand3918
@rekhaanand3918 2 жыл бұрын
Rare content.👏👏👏👏👌🌷🌷🌷
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍😍
@sillashijo1816
@sillashijo1816 2 жыл бұрын
Variety video.Super😍👌❤.God bless you Manuchettai✌
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you silla 😍
@junisesafvan
@junisesafvan 2 жыл бұрын
കല്ലുവാഴ കേട്ടിട്ടുണ്ട്... പക്ഷേ, വനവാഴ ആദ്യമായാണ്... Thanks...
@saheenariyas1146
@saheenariyas1146 2 жыл бұрын
നമ്മളെ വീട്ടിൽ വിത്ത് ഉള്ള കായ വരുന്ന വാഴയുണ്ട്. നല്ല ടേസ്റ്റ് ആണ്.
@qranabe1022
@qranabe1022 2 жыл бұрын
അറിയാത്തകാര്യം.ആയിരുന്നു. മനസ്സിലാതന്നതിന്.നന്ദി. അനിയാ
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@RukhiaHiya
@RukhiaHiya 2 жыл бұрын
പുതുമ നിറഞ്ഞ കാഴ്ചകൾ, സൂപ്പർ വീഡിയോ 👍
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@arunlalk.u1800
@arunlalk.u1800 2 жыл бұрын
First time aa ee item kannunathe 😲😯😮🤩😍
@sheenadam8677
@sheenadam8677 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് കല്ല് വാഴയുടെ വിത്ത് 😊കിഡ്നി സ്റ്റോണിന് കഴിക്കും, ഭയങ്കര കൈപ്പ് ആണ് 😍
@AJ_M_95
@AJ_M_95 2 жыл бұрын
ithupoloru channel ithinu munpo sheshamo kandittilla... pure content 😊😊
@MinisLittleWorld
@MinisLittleWorld 2 жыл бұрын
I heard about this kind of banana plant never see in my own its extremely amazing vishual thank you very much for sharing this video waiting for next video❤❤❤
@manjumenon2871
@manjumenon2871 2 жыл бұрын
Amazing content tto...ningalde videos kaanumbol naadineyum krishiyeyum okke kooduthal ishtapettu thudangunnu.your passion is great...keep up the good work. I wish you get more subscribers soon and you get noticed 😊🙏
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you manju
@omanakuttanvasudevan3099
@omanakuttanvasudevan3099 2 жыл бұрын
Big സല്യൂട്ട് ഫോര്‍ ദി അറിവ് പകര്‍ന്നു നല്‍കിയ thank ക്ക്
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@rinunafi2987
@rinunafi2987 2 жыл бұрын
ആദ്യായിട്ട കാണുന്നത് കേൾക്കുന്നത് 👌
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
എവിടെയാണ് സ്ഥലം
@jofigeorge3887
@jofigeorge3887 2 жыл бұрын
Kidilolkkidilen thakkarthu thimarthu polichu muthe you rocked super star ⭐ with lots of love you too much
@EssAar80
@EssAar80 2 жыл бұрын
പുതിയൊരു അറിവ് പകർന്നു തന്നതിന് നന്ദി
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@pat1839
@pat1839 Жыл бұрын
You may want to give some seeds to agriculture university so they can grow and cross breed to get new variety of banana . Thanks for the video
@curious5218
@curious5218 9 ай бұрын
They are already doing that in Kerala
@sibinmanalayam5991
@sibinmanalayam5991 2 жыл бұрын
Ningale puliyane manu anna ningalea polulla oru youtuber ea njan ithuvarea kanditilla
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you sibin
@AlexanderAnixVlogs
@AlexanderAnixVlogs 2 жыл бұрын
Your videos are amazing and rare ones brother. Great followers from Abu Dhabi. I am watching your videos for many years even before while the channel name was different. I will contact you on whatsaap for the seeds.
@ksbalagokul9219
@ksbalagokul9219 2 жыл бұрын
Ningadeea channel okkea really really underrated aane....
@sobhasworld8086
@sobhasworld8086 2 жыл бұрын
'hai --FRie NDS - MANU - കാട്ടുവാഴയുടെ കുരു നല്ല രസമുണ്ട് PATTAmbi_
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍👍🤝
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
Ithinepatti adyam kelkkuva. Nalla video. 👍👍
@ShivathmikaCreations
@ShivathmikaCreations 2 жыл бұрын
മനു ഏട്ടാ... അടിപൊളി ആയിട്ടുണ്ട് ട്ടോ... പക്ഷേ മെഡിസണൽ use വിവരിക്കും എന്ന് കരുതി... പക്ഷേ അവസാനം വരെ കാത്തു നിന്നു... നിരാശ ആയി... ഇനി ഒരു വീഡിയോയിൽ അത് കൂടെ വിവരിക്കും എന്ന് പ്രതീക്ഷിക്കുന്നു... 👍🏼
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
മോഡേൺ മെഡിസിൻ എത്ര വികസിച്ചപ്പോൾ നമ്മൾ അതിനെ കുറിച്ച് പറയുന്നത് ശരിയാണോ
@muhammedsahal9833
@muhammedsahal9833 Жыл бұрын
jio machante video kand vannavarundo
@Noufalnoufu-ek7nc
@Noufalnoufu-ek7nc 2 жыл бұрын
Ethaann ee chanall kananan karannam vearaitty ollu full nice bro
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you noufal bro
@johnkuttykochumman6992
@johnkuttykochumman6992 2 жыл бұрын
ഇടുക്കിയിൽ നിന്നും അതിരാവിലെ എറണാകുളത് എത്തുന്ന ബസിൽ ഒരാൾ എറണാകുളം മാർക്കറ്റിൽ പഴുത്ത കുല കൊണ്ട് വന്നു പഴം വിൽക്കുമായിരുന്നു.കല്ല് വാഴ.
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
അതു കൊള്ളാമല്ലോ
@charlesraj2923
@charlesraj2923 2 жыл бұрын
കല്ലുവാഴയുടെ വിത്തു മരുന്നിനു ഉപയോഗിക്കുന്നത് അല്ലെ? ഉപയോഗം കൂടി പറയാമായിരുന്നു
@murugesanganesan3815
@murugesanganesan3815 2 жыл бұрын
அருமையான வீடியோ காட்டு வாழை இனங்களை காட்சியமைப்பு நன்றி
@mt.sarvesh
@mt.sarvesh 2 жыл бұрын
Vanakkam bro I am Tamil Nadu I don't know Malayalam but I like your videos
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@aminasworld7235
@aminasworld7235 2 жыл бұрын
Plz support
@anuzzz2747
@anuzzz2747 2 жыл бұрын
വാഴയിൽ കയറി കുലവെട്ടുന്നത് ആദ്യമായിട്ട് കാണുന്നു 👍🏻
@thazhthakotlavijayan8069
@thazhthakotlavijayan8069 2 жыл бұрын
Superb presentation
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@sbrocks3743
@sbrocks3743 2 жыл бұрын
ഇതിന്റെ ഉപയോഗം യഥാർത്ഥത്തിൽ എന്താണ്?
@asha3991
@asha3991 2 жыл бұрын
Hi how are you .u are so nice and hard working god bless you .love you video keep going.lam so exited to watch your video l love u l love you effort ❤ good luck from California
@nishakc5866
@nishakc5866 2 жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ എനിക്കു kallu വാഴയുടെ വിത്ത് വേണമായിരുന്നു
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
തീർച്ചയായും തരാം
@vishnuprasad3370
@vishnuprasad3370 2 жыл бұрын
Manu, nalla video...Aasamsakal...
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you vishnu
@MAHADIYASVLOG
@MAHADIYASVLOG 2 жыл бұрын
Thanks for showing the Variety video💝💝💝
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
❤❤
@aminasworld7235
@aminasworld7235 2 жыл бұрын
Plz support
@ajayfz5859
@ajayfz5859 2 жыл бұрын
Eganneyum indo ee item powlichu adiyamayitta ee item kannumnnath bro oro videos variety annallo advance 200k
@balkisbanu6125
@balkisbanu6125 2 жыл бұрын
വാഴ പിണ്ടി എടുക്കുമോ? കുരു ഉള്ളതിനാൽ തിന്നാനാവില്ല പിന്നെ കൃഷി ചെയ്തിട്ട് ഏതു ഭാഗം ഉപയോഗിക്കും.
@savithasavi5994
@savithasavi5994 2 жыл бұрын
പഴം തിന്നാൻ കൊള്ളില്ലങ്കിൽ പിന്നെ ഈ വിത്തുകൊണ്ടുള്ള പ്രയോജനം എന്താണ് മുളപ്പിക്കാനല്ലാതെ വേറെ ഉപയോഗം ഉണ്ടോ
@saranyacjkk9270
@saranyacjkk9270 2 жыл бұрын
medicine aanu thonunnu ,,pachamarunnu kadayil vagan kittum
@ameermusic5847
@ameermusic5847 2 жыл бұрын
പുതിയ അനുഭവം ❤👌
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍👍
@arunkarnnan
@arunkarnnan 2 жыл бұрын
വെറൈറ്റി വെറൈറ്റി i dont like it ബട്ട്‌ വെറൈറ്റി like me i cant avoid it അങ്ങനെ അല്ലെ മച്ചാനെ? 🔥🔥🔥🔥🔥🔥 പൊളി വിഡിയോ bro 🔥🔥🔥🔥💙💙💜👍👍👍👍
@vimalkrishna3375
@vimalkrishna3375 2 жыл бұрын
Unique ayittulla topic engane oppikkunnu broi...❤️
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
ചുമ്മാ ഇരുന്നു കണ്ടു പിടിക്കും
@vimalkrishna3375
@vimalkrishna3375 2 жыл бұрын
@@VillageRealLifebyManu💥❤️🖤
@leenkumar5727
@leenkumar5727 2 жыл бұрын
ഇതായിരുന്നു ശരിക്കും വാഴപഴം.... പിന്നീട് ശാസ്ത്രം വികാസിച്ചപ്പോൾ ജനിതകമാറ്റം നടത്തിയാണ് ഇന്നത്തെ വാഴപഴം ഉണ്ടായതു
@prasadks8674
@prasadks8674 2 жыл бұрын
ഒരു പക്ഷെ ശരിരായിരിക്കും🌹😯
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍
@iamanindian7307
@iamanindian7307 2 жыл бұрын
ശാസ്ത്രം വികസിക്കതെ തന്നെ ജനിതകമാറ്റം ഉണ്ടാവും
@midhunmurali4300
@midhunmurali4300 2 жыл бұрын
First 🙏🙏🙏
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
❤❤
@robinta2201
@robinta2201 4 ай бұрын
Subscribed 👍🏻
@VillageRealLifebyManu
@VillageRealLifebyManu 4 ай бұрын
Thank you
@RifaiAL
@RifaiAL 2 жыл бұрын
The Cavendish banana, which we enjoy today is the result of selective breeding.
@veddoctor
@veddoctor 2 жыл бұрын
വാഴ വിശേഷം അടിപൊളി
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@benjosebastian
@benjosebastian 2 жыл бұрын
Variety ❤
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
@subithomas5774
@subithomas5774 2 жыл бұрын
സൂപ്പർ വിഡിയോ
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@mecherybrijesh774
@mecherybrijesh774 2 жыл бұрын
വിത്ത്ന്റെ ഗുണും ഒന് ക്ലിയർ ആക്കി കാണിച്ചു തരാം ആയിരുന്നു,,, നിരാശ മാത്രം കാരണം ഒരു പാട് ആൾക്കാരെ വീട്ടിൽ കല്ല് വാഴ് ഉണ്ട്,,,
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
ഇത് കാട്ടുവാഴ ആണ്
@santhoshsamuel1344
@santhoshsamuel1344 2 жыл бұрын
Puthiya arivanithellam👍
@manojthomas5367
@manojthomas5367 2 жыл бұрын
Excellent ...
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@sreejithvlogs6242
@sreejithvlogs6242 2 жыл бұрын
Manu chettoii❤️
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
😍😍
@aminasworld7235
@aminasworld7235 2 жыл бұрын
Plz support
@abdullatheef3530
@abdullatheef3530 2 жыл бұрын
ആ വിത്തുകളുടെ ഉപയോഗം കൂടി പറഞ്ഞാൽ പൊളിയായിരുന്നു ,,
@afrish4320
@afrish4320 2 жыл бұрын
Super. Video 👌👌👌
@venugopalvr3633
@venugopalvr3633 2 жыл бұрын
മരവാഴ വിത്തിന്റെ ഗുണം എന്താണ് അത് മെഡിസിൻ ആണോ ആണെങ്കിൽ ഏത് അസുഖത്തിനാണ് ഉപയോഗിക്കുന്നത് എങ്ങിനെ ഉപയോഗിക്കണം വിശദീകരിക്കാമോ
@ANIL-ww5wu
@ANIL-ww5wu 2 жыл бұрын
സൂപ്പർ വീഡിയോ
@raisonvs00
@raisonvs00 2 жыл бұрын
2:34 ലെ മൂലമറ്റം കാരന്റെ കയ്യിലെ തോക്ക് കാണുന്ന മറ്റൊരു മൂലമറ്റം കാരൻ : ദേവിയെ😮
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
💥💥
@nilavinte_kamukan
@nilavinte_kamukan 2 жыл бұрын
മരവാഴ അഥവാ കല്ലുവാഴ ഇവിടെ മിക്കയിടത്തും ഉണ്ട്. സ്ഥലം : കോട്ടയം ജില്ലയിലെ മുണ്ടക്കയം.
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍
@jobymayajohan4667
@jobymayajohan4667 2 жыл бұрын
എന്റെ വീട്ടിലും ഉണ്ട് ഇവിടെ കോരുത്തോട്
@borusuramani8753
@borusuramani8753 Жыл бұрын
Sir your videos are very useful but can you please provide English subtitles bcz all are not able to understand the language na sir ...iam from Telangana state sir ... some times unable to understand sir
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Ok
@stanlyjohn5496
@stanlyjohn5496 Жыл бұрын
അയ്യോ ഈ വാഴ വീട്ടിൽ ഉണ്ടായിരുന്നു ഇനി ഇത് പോലെ ചെയ്യാം കുറെ വെട്ടികളഞ്ഞു
@jojimj7103
@jojimj7103 2 жыл бұрын
ചേട്ടാ ഈ 2 വഴയുടെയും പഴത്തിൽ മൊത്തം കുരു അല്ലേ അപ്പോ ഇതു കഴിക്കാൻ പറ്റോ.., ഇതു കൊണ്ട് വേറെ എന്തെങ്കിലും പ്രേത്യേക ഗുണം വല്ലതും ഉണ്ടോ? ആദ്യം ആയിട്ടാണ് കാണണത് അത്കൊണ്ട് അറിയില്ല, vdos എല്ലാം poli ആണ് ✌🏼
@natureismyheaven5137
@natureismyheaven5137 2 жыл бұрын
Hai manu supper
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@drisyadrisyaammu8694
@drisyadrisyaammu8694 2 жыл бұрын
Super variety video
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you Drisya
@drisyadrisyaammu8694
@drisyadrisyaammu8694 2 жыл бұрын
🥳🥳
@drisyadrisyaammu8694
@drisyadrisyaammu8694 2 жыл бұрын
ഇനിയും വെറൈറ്റി വീഡിയോ കൊണ്ട് വരനും
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
തീർച്ചയായും
@drisyadrisyaammu8694
@drisyadrisyaammu8694 2 жыл бұрын
Okk😁
@peepilymachan614
@peepilymachan614 2 жыл бұрын
Super ❤❤❤🚩
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@sibinchandran1564
@sibinchandran1564 2 жыл бұрын
Super
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@ajimonkn9117
@ajimonkn9117 2 жыл бұрын
Super bro
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@sebastiangeorge1721
@sebastiangeorge1721 2 жыл бұрын
അടിപൊളി
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Poli
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@chosenonevlogs
@chosenonevlogs 2 жыл бұрын
നല്ല മുഴുത്ത വീഡിയോ 😃😃
@hakeemhubzinna8691
@hakeemhubzinna8691 2 жыл бұрын
Super 👌
@arunpc5716
@arunpc5716 2 жыл бұрын
👌...✨️...👍
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍
@thomaschacko6527
@thomaschacko6527 2 жыл бұрын
Nice
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@binukoorara6013
@binukoorara6013 2 жыл бұрын
👌👌👌
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍👍
@mathewvarughese9563
@mathewvarughese9563 2 жыл бұрын
Adioiliii
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍
@0faizi
@0faizi 2 жыл бұрын
Adipoli 🤗🤗🤗🤗💥💥👌❣️❣️👌❣️👌👌🤗😋🤗🤗😋🤗😋🤗😋🤗😋🤗😋🤗😋🥰🤩
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you ❤❤
@mohanankk2674
@mohanankk2674 2 жыл бұрын
കല്ല് വാഴയുടെ വിത്ത് കിട്ടാൻ എന്താ ഒരു വഴി 👌
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
എൻറെ നമ്പറിൽ കോൺടാക്ട് ചെയ്യുക
@nooranadkomban1
@nooranadkomban1 2 жыл бұрын
👍👍
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
👍👍
@kckc6079
@kckc6079 2 жыл бұрын
ഈ വാഴയുണ്ടല്ലോ ഞാനുണ്ടല്ലോ ആദ്യമായുണ്ടല്ലോ കാണുന്നതുണ്ടല്ലോ വീഡിയോ ഉണ്ടല്ലോ സംഗതിയുണ്ടല്ലോ നന്നായിട്ടുണ്ടല്ലോ
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
🙄😜
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 2 жыл бұрын
Spr
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
Thank you
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Ithu kollalo, eppozhanu kaanunnathu.
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
നിങ്ങടെ നാട്ടിൽ ഒന്നും ഇല്ലേ
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
@@VillageRealLifebyManu . Illa
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
നാട് എവിടെയാണ്
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
@@VillageRealLifebyManu . Ernakulam.
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
ഓക്കേ അവിടെ കാണാൻ യാതൊരു വഴിയുമില്ല
@binithahoney2181
@binithahoney2181 2 жыл бұрын
ഞങ്ങൾ കൊടുങ്ങല്ലൂർ ആണ് ആദ്യമായിട്ടാണ് ഈ വാഴകൾ കാണുന്നത്. ഇതിന്റെ പഴം കഴിയ്ക്കാൻ പറ്റുമോ.?
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
ഇതിൻറെ വിത്ത് നിറച്ച് ഉള്ളതുകൊണ്ട് കഴിക്കാൻ ബുദ്ധിമുട്ട് ആയിട്ട് തോന്നി
@binithahoney2181
@binithahoney2181 2 жыл бұрын
@@VillageRealLifebyManu നിങ്ങളുടെ നാട്ടിൽ വരുമ്പോൾ ഈ വാഴകൾ എന്തായാലും കാണണം.
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
തീർച്ചയായും
@nikkyn450
@nikkyn450 2 жыл бұрын
അതിന്റെ ഔഷധ ഗുണങ്ങളും ഉപയോഗക്രമങ്ങളും പറഞ്ഞില്ല.. അത് മുക്കി
@sumadhir3227
@sumadhir3227 2 жыл бұрын
ഇതിന്റെ ഉപയോഗം പറഞ്ഞു തരാമോ 😍
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
കിഡ്നി സ്റ്റോൺ മരുന്നായി പണ്ടുകാലത്ത് ഉപയോഗിച്ചതായി കേട്ടിട്ടുണ്ട്
@sumadhir3227
@sumadhir3227 2 жыл бұрын
@@VillageRealLifebyManu Ok.. Thank you🥰
@aniammajacob8640
@aniammajacob8640 2 жыл бұрын
കിഡ്നി സ്റ്റോൺ ഉൾപെടെ യൂറിനറി ഇൻഫക്ഷൻ എന്നിവയ്ക്ക് ഉത്തമമാണ് അനുഭവം ഉണ്ട്.
@ashtamiabhishek2536
@ashtamiabhishek2536 2 жыл бұрын
😍 🥰 😍
@VillageRealLifebyManu
@VillageRealLifebyManu 2 жыл бұрын
😍😍
@sunnythomas6038
@sunnythomas6038 2 жыл бұрын
What is the use of the seed?
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 7 М.
Toddy tapping method ( plam  trees) - three different methods in Kerala/
19:31
Village Real Life by Manu
Рет қаралды 772 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 191 МЛН
Sunflower oil preparation at home | How to make Sunflower oil at home
14:17
Village Real Life by Manu
Рет қаралды 424 М.
Dried Fish Processing Explained | How is dried fish prepared
12:10
Village Real Life by Manu
Рет қаралды 685 М.
Clay pot making in Kerala / Hand made clay pots / Traditional clay pot making
22:03
Village Real Life by Manu
Рет қаралды 224 М.