Good one. Minimum comfortable measurements ulkkollikamaairunnu.
@AtticLab3 жыл бұрын
👍🏻👍🏻👍🏻👍🏻
@drraguramiahkulandaivel58412 жыл бұрын
Informative. Excellent presentation. Thank you sir.
@AtticLab2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🌸
@vijuk92213 жыл бұрын
സംഭവം അടിപൊളി.... ഇതിന് ഗ്രിൽ കൊടുക്കണമെങ്കിൽ എങ്ങനെ എന്ന് കൂടി പറയാമായിരുന്നു.... 👍👍👍👍
@nilambhary3 жыл бұрын
നെറ്റിക്കാണോ🤣
@chvl56313 жыл бұрын
Grill കാരനെ വിളിക്കണം.. വാവാല് കയറാതെ നോക്കണം
@sobheeshnk32883 жыл бұрын
സാധാരണ ഗ്രിൽ കൊടുക്കുന്ന പോലെ കൊടുത്ത് upvc window set ചെയ്യാം, or മരം. ഞാൻ ചെയ്തത് അങ്ങനെ ആണ്
@vijuk92213 жыл бұрын
അത് ok പക്ഷെ ഗ്രില്ലും ജനലും തമ്മിൽ എത്ര ഡിസ്റ്റൻസ് വേണം ?
@bijoypillai86963 жыл бұрын
Box ടൈപ്പ് ബേ വിൻഡോ പണിതാൽ ഗ്രിൽ വർക് എളുപ്പം ..
@akbararakkal97233 жыл бұрын
Brother please always try to keep safety God bless you.
@AtticLab3 жыл бұрын
❤❤❤
@freez3003 жыл бұрын
No dear ... An "oriel window" is a form of bay window which protrudes from the main wall of a building but does not reach to the ground. Supported by corbels, brackets, or similar cantilevers, an oriel window is most commonly found projecting from an upper floor but is also sometimes used on the ground floor.
@azizanabagil40163 жыл бұрын
God bless you take care, thanks for the subject bay window
@AtticLab3 жыл бұрын
❤❤❤
@noushadmuhammed81113 ай бұрын
Good presentation 👍
@AtticLab3 ай бұрын
🙏🙏🙏🙏
@razaqbavaabdul44122 жыл бұрын
Presentation outstanding
@AtticLab2 жыл бұрын
Hi sir… extremely thankyou for your support❤️🙏🏻🙏🏻🙏🏻
@anitha222 жыл бұрын
Sir bay window construct cheyyumbol total sqfeet enginey calculate cheyyum. Hall il baywindow koduthitte, outside il storage space for keeping garden equipment vekkanulla plan aane.
@AtticLab2 жыл бұрын
Area needs to be calculated sir...
@Bineeshksebastian3 жыл бұрын
Nice and beautiful 😍😍 ...be safe and get well soon....
@AtticLab3 жыл бұрын
❤❤❤
@praveen.p5569 Жыл бұрын
പഴയ ഒരു വിൻഡോ ബേ വിൻഡോ ആകി മാറ്റുമ്പോൾ സ്ലാബ് വാർക്കേണ്ടത്തുണ്ടോ? വാർക്കാതെ cupboard wrk ചെയ്യുമ്പോൾ സിറ്റിംഗ് സ്പേസ് സ്ട്രോങ്ങ് ആരിക്കുമോ?
@AtticLab Жыл бұрын
Fabrication ചെയ്‌താൽ മതി...
@suhailzuhu90893 жыл бұрын
Sir nte ella workum nan shredhikkarund maximum ella projectilum sir baywindow kodukkarund... Nan oru Interior designer ane baywindow nalloru conceptan ente workilum kodukkarund.. ❤
@AtticLab3 жыл бұрын
❤❤❤
@reshmanb20983 жыл бұрын
Take care sir,kathirunna video,thank you very much
@AtticLab3 жыл бұрын
❤❤❤
@mbsrakd79123 жыл бұрын
Nokki nadakkuvaayrnnu 😍😍thanks
@AtticLab3 жыл бұрын
❤❤❤❤
@mriyas60563 жыл бұрын
Curtan Wall kurich oru video cheyoo
@enochr94243 жыл бұрын
Very useful info, Thanks for sharing
@AtticLab3 жыл бұрын
❤❤❤❤
@arunimasuresh4434 Жыл бұрын
Setbackilek bay window construct cheyan pattumo?
@AtticLab Жыл бұрын
No sir…
@athirasajeev84023 жыл бұрын
Glass wall kurichu video cheyyamo.. Pls🙏
@shaijilzan75493 жыл бұрын
Bay window യുടെ structural details ഈ വീഡിയോയിൽ വിശദീകരിക്കുണ്ടാവും എന്ന ആകാംഷയോടെയാണ് ഞാനീ വീഡിയോ പ്ലേ ചെയ്തത്. പക്ഷേ നിരാശപ്പെടുത്തി. ആ രഹസ്യം വെളിപ്പെടുത്താൻ സാറിന് താൽപ്പര്യമില്ലെന്ന് തോന്നുന്നു. ഒരു വീഡിയോയിൽ ബീമിൽ നിന്നാണ് പ്രൊജക്റ്റ് എന്ന് പറഞ്ഞിരുന്നു. പക്ഷേ ഡീറ്റെയിലായിട്ടൊന്നും പറഞ്ഞിരുന്നില്ല. എന്തായാലും ഞാൻ സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം വളരെ ഉപകാരപ്രദമാണ്. Thank You Sir.. ❤❤❤
@AtticLab3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻 Not planned to get into structural details...
@noooooo442 ай бұрын
Udayipp
@abu6523 Жыл бұрын
Sir,nte വീട് roof slope അണ്. So concrete mattathe thanne level cheythu മുകളിൽ room Vekkan സാധിക്കുമോ..?
@AtticLab Жыл бұрын
Kandale parayaan patooo sir...
@shahithahaneefa21413 жыл бұрын
Nss nte ella schoolilum ithe pole kanam .Pazhaya tharavadukalilum
@raazirazi5935 Жыл бұрын
Bay window kk frame concrete ll cheythitty mele chenkall kond padav Akaan pattoo,,,
I am planning to renovate my home.Is it advisable to convert kitchen into a bedroom?
@AtticLab3 жыл бұрын
Technically no.
@vaidehi40772 жыл бұрын
Explained well 👍👍 thank you so much
@AtticLab2 жыл бұрын
🙏🏻🙏🏻🙏🏻
@AzlinaBintiAnsari2 жыл бұрын
Normal windows il use cheyunna .. wooden kattalayulla windows use cheyan pattumo
@AtticLab2 жыл бұрын
Yes...
@aswathivmlps43733 жыл бұрын
Very useful video👌👌👌👌 And get well soon sir🙂
@AtticLab3 жыл бұрын
🙏🏻🙏🏻🌸
@MALLUTROLLS1995 Жыл бұрын
Nic
@sobheeshnk32883 жыл бұрын
Thanks for this vedio... i had planned bay window in my plan. ♥️🤝
@AtticLab3 жыл бұрын
🌸🌸🌸
@chvl56313 жыл бұрын
Must have for readers on a sunday evening with rain 👍
@AtticLab3 жыл бұрын
❤❤❤
@rasiyarouf70552 жыл бұрын
👍well explained
@andrews13 Жыл бұрын
Perfect!!!
@sangeethtg9619 Жыл бұрын
Our house is 640 sq feet and the foundation work started. If I add bay window does it adds up to sq feet when we submit the plan to the govt ? Does it cause any issues ?
@AtticLab Жыл бұрын
You need to add it in sq feet sir
@aravindav653 жыл бұрын
Good one. ❤️
@sujakr50093 жыл бұрын
സർ ഞങ്ങളുടെ വീടിന്റെ മെയിൽ വാർക്ക കഴിഞ്ഞു. ജനൽ വച്ചിട്ടില്ല , ഇനി അതിൽ bay window ചെയ്യാൻ പറ്റുമോ ? മരപണി അടുത്ത ആഴ്ച തുടങ്ങും. എന്തൊക്കെ കാര്യങ്ങളാണ് ഇനി ചെയ്യേണ്ടത് ? ഒരു വീഡിയോ ഇതിനെ ക്കുറിച്ച് ഇടുമോ?
@@AtticLab ethu old houses nu cheyyan pattumo? How to do this for old houses?
@aiswaryaanoopj62782 жыл бұрын
Sir ഒരു doubt എന്റെ വീടിന്റെ തറ പണി കഴിഞ്ഞു bay വിൻഡോസ് ചെയ്യണം എങ്കിൽ തറ ഇടുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യേണ്ടത് ഉണ്ടായിരുന്നോ?? Ini ആയാലും പറ്റുമോ
@AtticLab2 жыл бұрын
Ill ini venamenkil cheyaaam....
@arshithputhur3603 Жыл бұрын
Bay window സ്ലാബി നു എത്ര width വേണം
@AtticLab Жыл бұрын
60
@shazishasiali96572 жыл бұрын
Already constructed aaytulla veedil cheyyan patuo
@AtticLab2 жыл бұрын
Yes... Using GI tubes
@rajasreeraju71683 жыл бұрын
ഹായ് മോനേ 🙏🙏🙏🙏🙏
@shajigeorgegeorge54363 жыл бұрын
Most useful
@sivadamsivanandanam6343 Жыл бұрын
Bro...Palakkad Rithu House super tttooo.... and I am your subscriber and fan, I request you to Please connect Rithu palakkad house videos one by one - from the binging to end
@AtticLab Жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@itsbeautiful16483 жыл бұрын
Bay window sunshade ഉണ്ടാകുന്ന സമയത്ത് തന്നെ window fix ചെയ്യണോ?
@AtticLab3 жыл бұрын
Venamennilla
@itsbeautiful16483 жыл бұрын
@@AtticLab thanks 😍
@sybilaaayyaril59022 жыл бұрын
Construction complete aaya veedinu baywindow cheyyan pattumo
@AtticLab2 жыл бұрын
Yes...
@swathyl85422 жыл бұрын
Ithu setback il consider cheiyumo, means 1 m setback vitte spacel ithu kettamo?
@AtticLab2 жыл бұрын
Sure.. Consider cheyyanam
@robinalex55372 жыл бұрын
Bay window ulla sidel column lintel vare kodukano?
@AtticLab2 жыл бұрын
Yes.. Sir
@joseph299933 жыл бұрын
സൂക്ഷിക്കണ്ടേ ബ്രോ.... Stay safe
@murugarajraghavan93553 жыл бұрын
Get well soon..
@AtticLab3 жыл бұрын
❤❤❤
@omprakashtiwari90112 жыл бұрын
Nice presentation
@AtticLab2 жыл бұрын
❤️❤️❤️
@shijinprakash97662 жыл бұрын
Structural details പറയാമോ? Projection ന്റെ മുകളിൽ ചെങ്കല്ല് വെക്കാൻ പറ്റുമോ?
@AtticLab2 жыл бұрын
Dont use chenkal
@raazirazi5935 Жыл бұрын
@@AtticLab window frame concrete cheythit lintel nn mukalil padav nn chenkall use akan pattille Sir
@noushadkk3883 жыл бұрын
എൻ്റെ വീട് പണി നടക്കുന്നുണ്ട് ,സ്റ്റെയറിൻ്റെ ലാൻ്റിങ്ങിൽ ബേവിൻഡോ ചെയ്തിട്ടുണ്ട്
@thethirdeye83292 жыл бұрын
Cost please for construction of bay window )box type one side view
@AtticLab2 жыл бұрын
Depends sir...
@raingarden2 жыл бұрын
good..informative
@AtticLab2 жыл бұрын
🙏🏻🙏🏻🙏🏻
@raazirazi59353 жыл бұрын
Ground Floor ll bay window possible alle sir
@manafktply27942 жыл бұрын
Ithin jenal cuttil vekkano
@AtticLab2 жыл бұрын
Not necessary sir...
@eldhozkvarghez53343 жыл бұрын
Super💓
@nasrinhadiya20342 жыл бұрын
Good job
@AtticLab2 жыл бұрын
❤❤❤🙏🏻
@sharafiyya3 жыл бұрын
ബേ വിൻഡോക്ക് സ്ക്വയർ ഫീറ്റ് എക്സ്ട്രാ ആയി കൂട്ടുമോ ? അതോ റൂമിന്റെ സ്ക്വയർ ഫീറ്റിൽ ഉൾപ്പെടുമോ?
@MDmlpi3 жыл бұрын
Pls answer this question. I think it is so important.
@AtticLab3 жыл бұрын
No...
@hr_473 жыл бұрын
@@AtticLab ?
@MDmlpi3 жыл бұрын
@@AtticLab there is two questions.. No for first question or second.
@shibil17003 жыл бұрын
തീര്‍ച്ചയായും എക്സ്ട്രാ വരും
@ajeeshak56173 жыл бұрын
Suprr♥♥
@adsdreams22553 жыл бұрын
അടിപൊളി... ഞാൻ റൂമിനു വലിപ്പം കൂട്ടി സിറ്റിംഗ് ഏരിയ ഉണ്ടാക്കാൻ ഇരുന്നതാണ്.... താങ്സ്
@AtticLab3 жыл бұрын
❤❤❤
@aroundmeammu18023 жыл бұрын
Thankuu
@vinodgowri49493 жыл бұрын
Slab പുറത്തോട്ട് സാധാരണ എത്ര cm ആണ് സാർ ചാടിക്കുന്നത്?( പുറത്തോട്ടു നമുക്കു മാക്സിമം എത്ര ചാടിക്കാം പറ്റും?)
@AtticLab3 жыл бұрын
Depending upon requirememt... 45 to 60
@vinodgowri49493 жыл бұрын
@@AtticLab thanks sir... 💜
@shanimathew3 жыл бұрын
@@AtticLab ഇതിൻറെ സ്ട്രക്ചർ ഡീറ്റെയിൽ കൂടി ഒന്നു വിശദീകരിക്കാമോ
@ajeshabraham38143 жыл бұрын
Well presented videos. Thanks for sharing your knowledge. May I know which software do you use for creating the 2D and 3D plans?
@AtticLab3 жыл бұрын
Google sketch
@sujithts6983 жыл бұрын
ഇത് വീടിന്റെ square feet ൽ മാറ്റം വരില്ലേ.. 1st ഫ്‌ളോർ ഒക്കെ ആകുമ്പോൾ ഇത് പോലെ total square feet കൂടുമോ
@AtticLab3 жыл бұрын
Construction costil kootendivarum
@myunus7373 жыл бұрын
Sir ഞാൻ കണ്ണൂർ ആണ്. കണ്ണൂരിൽ വന്ന് plot visit ചെയ്ത് 3BHK വീട് design ചെയത് തരുമോ. നിങ്ങൾക്ക് കണ്ണൂരിൽ contractors ഉണ്ടോ.
@AtticLab3 жыл бұрын
Info@atticlab.in
@jibuhari Жыл бұрын
Bay window ചെയ്‌താൽ.. തറയുടെ അടിസ്ഥാന വാസ്തു അളവുകൾ മാറിപോകുമോ സർ
@AtticLab Жыл бұрын
No sir… it’s projection from wall…
@jibuhari Жыл бұрын
സർ അങ്ങനെ ചെയ്‌താൽ... സ്റ്റോറേജ് സ്പേസ് കിട്ടില്ലലോ...... എനിക്ക് സ്റ്റോറേജ് സ്പേസ് വേണം... But ഇടുന്ന ബോക്സ് മണ്ണിൽ മുട്ടാനും പാടില്ല.... ഇതിനു പോംവഴി..... ബെൽറ്റ് വാർക്കുമ്പോൾ അത് extent ചെയ്‌താൽ പോരെ ?????? വീടിന്റെ സ്റ്റേബിലിറ്റിയെ ബാധിക്കുമോ ???
@sharemarketteachinginstitute3 жыл бұрын
First ♥️♥️♥️
@AtticLab3 жыл бұрын
❤❤❤
@anandsrkerala31603 жыл бұрын
Curtain wall details and price video cheyyamo?
@AtticLab3 жыл бұрын
👍🏻👍🏻👍🏻
@pramodpk31243 жыл бұрын
Nettiyil oru bay window . What happened
@AtticLab3 жыл бұрын
Cheryoru muriv...
@rajasreeraju71683 жыл бұрын
ആദ്യം തൊട്ടു കണ്ടില്ലേ?
@rammohan94172 жыл бұрын
അളവുകളെ കുറിചച് ഒന്നും പറഞ്ഞില്ല ....ഭിത്തിയിൽ നിന്നും ഉള്ള പ്രൊജക്ഷൻ എത്രയാണ് ?
@albinks42513 жыл бұрын
Adipoli😍
@bijoypillai86963 жыл бұрын
വളരെ നല്ല വീഡിയോ 👍👍.
@AtticLab3 жыл бұрын
❤❤❤
@anoopravi-atheos3 жыл бұрын
Get well soon.. പഴയ കോൺക്രീറ്റ് വീടുകളിലെ സാധാരണ ജനൽ ബേവിൻഡോ ആക്കി മാറ്റാനുള്ള സാധ്യത കൂടി പറയാമോ
@AtticLab3 жыл бұрын
Cheythedukaaam... Using GI tubes
@rennypaul30493 жыл бұрын
In my flat there is projection of the window in the bedroom , but the window frame or panel is placed in line with the wall and the builder said it cannot be taken to the edge of the projection and the space cannot be used as bay window .. please give your comment on this
@AtticLab3 жыл бұрын
In apartment may be due to safety reasons ...
@sifishifna83423 жыл бұрын
Thank u sir💖💖
@georgegomez43223 жыл бұрын
Good 👍
@nckmangalad11833 жыл бұрын
ഇത് വീടിന്റെ ടോടൽ sqairfeettil ulpedumo
@AtticLab3 жыл бұрын
Illa
@razaqbavaabdul44122 жыл бұрын
What's the height of the bay window
@AtticLab2 жыл бұрын
40-45cms
@irshadkk30303 жыл бұрын
ലിന്റൽ ഉയരം ആണോ സ്ലാബ് ഉയരം ആണോ
@arttravelbjshbijeshcvl99843 жыл бұрын
ഹലോ സർ, ടെറക്കോട്ട ജാളി യെ പറ്റി ഒരു വീഡിയോ ചെയ്യുമോ??