അവതരണം, കണ്ടന്റ് എല്ലാം നല്ലതാണ്. ക്യാമറയുടെ മൂവ്മെന്റ് വല്ലാണ്ട് അരോചകമാവുന്നു.
@manojtkm6854 жыл бұрын
വീട് മായി ബന്ധപ്പെട്ട് ഒരു പാട് വീഡിയോസ് കണ്ടു കഴിഞ്ഞു അതിൽ നിന്നെല്ലാം വളരെ വിത്യസ്ത മായ വീഡിയോ സ് ആണ് എല്ലാ വീഡിയോം ഞാൻ ഇങ്ങനെ ഒരു Comment ചെയ്യാൻ കാരണം 10 ലക്ഷത്തിന് താഴെ ഉള്ള വീടുകളുടെ ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു
@drupalk1784 жыл бұрын
സാധാരണ വിദേശത്തൊക്കെ എവറസ്റ്റ് കൊടുമുടി കയറുന്നതൊക്കെ ആയിരിക്കും ഒരു daring അയ്യിട്ടുള്ള പ്രവർത്തി. നമ്മുടെ നാട്ടിൽ ഒരു വീട് പണിയുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു പണിയാണ്. സാർ വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു, നന്ദി
@SuperHari234 Жыл бұрын
എന്റെ പല സംശയങ്ങളും പൂർണ്ണമായും മാറി .... നന്ദി ... തുടക്കത്തെ 6-7 മിനിട്ട് സമയം കുറക്കാമായിരുന്നു. എങ്കിലും സാരമില്ല. താങ്കളുടെ ആവിഷ്ക്കാരം മികച്ചത് തന്നെ ...
@AtticLab Жыл бұрын
❤️❤️❤️❤️❤️
@arjunmohandas46054 жыл бұрын
സർ, ഞാൻ ഒരു mep എൻജിനീയർ ആണ്. താങ്കളുടെ ഡിസൈൻ ഏലാം ശെരി ആയ് തനെ ആണ്. സർ ഇൽ നിന്ന് എനിക്കും ഒത്തിരി കര്യങ്ങൾ പഠിക്കാൻ പറ്റി, നന്ദി ഉണ്ട് 😊
@reality17564 жыл бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്. യാതൊരു കോമൺ സെൻസ് ഇല്ലാത്ത ആളുകൾ ഓരോന്ന് ചെയ്യുംമ്പോ ൾ ദേഷ്യം വരും ഷീറ്റ് ഇട്ടാൽ ഉള്ളിലൂടെ ചോരും, വീടെടുത്താ ൽ ബാല്കണിയിൽ മഴവെള്ളം മുഴുവൻ വീഴും, ഫ്രണ്ട് ഏരിയ മുഴുവൻ മഴക്കാലം ചാറൽ അടിച്ച് സിറ്ഔട്ടിൽ ഇരിക്കാൻ പറ്റില്ല, അങ്ങനെ പലതും വീടെടുത്തൽ ഒരു സന്തോഷമില്ല.
@MrArunkidangen4 жыл бұрын
സർ ന്റെ വീഡിയോസ് കണ്ടു ഇപ്പൊ വീട്ന്റെ പ്ലാൻ വരക്കുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി എന്നെ പോലെ ഉള്ള തുടക്കകാർക് സർ ന്റെ വീഡിയോസ് യൂസ്ഫുൾ ആവും പുതിയ മെറ്റീരിയൽസ് ഒക്കെ പരിചയപെടുത്തിയാൽ നല്ലത് ആയിരിക്കും
@dandaspp82744 жыл бұрын
AAC BOLCK ഉപയോഗിച്ച് വീട് പണിതാൽ 30% വരെ രൂപ. ലാഭിക്കാം കുടാതെ ചുട്ടിനെയും തണപ്പിനെയും അതിജീവിതം വള്ളരെ ഉറപ്പോടെ ഫോൺ 9847 822947
@trip_shorts964 жыл бұрын
@@dandaspp8274 adithra kettan pattuvo? atho chengalu vechu adithara ketti athinte mukalil ano eth kettandey?
@prabhathkirankm4 жыл бұрын
@@dandaspp8274 aac block gum rate undo after tat plastering vende
@shejirpattambi47804 жыл бұрын
ചേട്ടാ.. മനോഹരമായ ഒരു അവതരണം ഏത് സാധാരണക്കാരും വളരെ നന്നായി മനസ്സിലാക്കാൻ സാധിയ്ക്കുന്ന.. വീഡിയോ. 😍♥️
@santhoshkumar-gk1kp4 жыл бұрын
ആർക്കും മനസിലാവുന്ന രീതിയിൽ ഉള്ള അവതരണം. കൊള്ളാം കൂടുതൽ പേർക്കും ഉപകാരമാകും 👍👍👍👍👍
@abdulmanaf49804 жыл бұрын
bro...ആദ്യായിട്ട നിങ്ങളുടെ വീഡിയോ കാണുന്നത് , ഇഷ്ട്ടപെട്ടു. ഏതു സാദാരണകാരനും മനസ്സിലാവുന്ന രീതിയിൽ അവതാരിപ്പിച്ചു. നിങ്ങളുടെ അവതരണം മറ്റുള്ളവരിൽ നിന്നും വ്യത്യ്സ്തനാകുന്നു.
@AtticLab4 жыл бұрын
Thankyou bro...
@abdulnaseer12504 жыл бұрын
സൂപ്പർ. ഒരു ബഡ്ജറ്റ് വീട് നന്നായി ചെയ്യാൻ പ്ലാൻ ഉളള ആൾ എന്ന നിലയിൽ എല്ലാം ഞാൻ നന്നായി ശ്രദ്ധിക്കുന്നു തുറന്ന് പറയാം അടിപൊളി വളെരെ നല്ല അവതരണം അത് കൊണ്ട് ഉപദേശം ഒക്കെ പോലെ തന്നെ താങ്കളെയും പെരുത്ത് ഇഷ്ടം ആയി thangs 🌹🌹🌹
@impulserafeeq4 жыл бұрын
താങ്കൾ നല്ലരു മനസിന് ഉടമയാണ് മറ്റുള്ളവർ ഷെയർ ചെയ്യാൻ മടിക്കുന്ന ഒരുപാട് കാര്യങ്ങൾ താങ്കൾ ഷെയർ ചെയുന്നുണ്ട്, ഒരു genuine വെക്തിത്വം ആയി തോന്നുന്നതു കൊണ്ടു തെന്നെ എന്നെകിലും ഒരു വീട് നിർമ്മിക്കുമ്പോൾ താങ്കളുടെ സേവനം ആയിരിക്കും ഐടിഐ draughtsman ആയ ഞാൻ സ്വീകരിക്കുക. വീട് നിർമാണ മേഖലയിലെ ചൂഷണങ്ങൾക്കും തട്ടിപ്പിനും എതിരായിട്ടുള്ള ഒരു കാൽവെപ്പും കൂടെയായി ഈ ചാനൽ പ്രവർത്തിക്കട്ടെ...ഒരുപാട് നല്ല നല്ല വർക്കുകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതൊടപ്പം ഒരുപാട് പാവപെട്ട വരുടെ ഭാവങ്ങളിലും താങ്കളുടെ ആർക്കിടെക്ട കൈയൊപ്പ് പതിപ്പിക്കുക... ഒരു നല്ല സാമൂഹ്യ പ്രതിപദ്ധതയുള്ള architect ആയി മാറട്ടെ എന്നും ആശംസിക്കുന്നു ❤️🌹
വളരെ നന്നായിരുന്നു...... ചുരുങ്ങിയ സമയം കൊണ്ട് നല്ല അറിവുകൾ ചേർത്തുകൊണ്ട് നല്ല അവതരണം
@sujakr50093 жыл бұрын
വളരെ ഉപകാരപ്രദം, ഡ്രോയിങ്ങ് തന്നത് വളരെ ഇഷ്ടപ്പെട്ടു.214 X 125 എങ്ങനെ പ്ലാൻ ചെയ്യും എന്നു കരുതി ഇരിക്കുകയായിരുന്നു, തീരെ ചെറുതായി പോയല്ലോ എന്നു വിചാരിച്ചു. പക്ഷെ ഇപ്പോൾ ധൈര്യമായി, താങ്ക് യു വെരി മച്ച് സർ
@najmudheen42904 жыл бұрын
എല്ലാവീഡിയോസും കാണാറുണ്ട്, ചില ടിപ്സ് വളരെ യൂസ്ഫുൾ ആണ്.
@ranjithkuruppmusicals90624 жыл бұрын
Video starts from 9:15❤️❤️ Thank me later...!!!❤️❤️
@AtticLab4 жыл бұрын
❤️❤️❤️
@mashoodtc55304 жыл бұрын
Sir Very use full video Thank you so much Sir please upload proper waterproofing method in bathroom
@shabibaikara14654 жыл бұрын
സർ ന്റെ എല്ലാ വിഡിയോകളും നന്നാവുന്നുണ്ട്. സർ ന്റെ വീഡിയോസ് എന്നെ പോലുള്ള സാദാരണകാർക്ക് പെട്ടന് മനസ്സിലാവുന്നു (ഈ വരച്ചു കാണിക്കുന്നത് ). ഹിന്ദിൽ interior losis by nihara എന്നാ channel മാത്രമേ ഇതു പോലെ വരച്ചു മാസിലാക്കി തെരുന്നതായി കണ്ടിട്ടുള്ളു. മലയാളത്തിൽ ഇത്ര സിമ്പിൾ ആയി കാണിക്കുന്നത് കടിട്ടില്ല. ഇനിയും ഇതു പോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. (Kitchen, work area, dinner hall, living hall). Thank you Sir. 👍👍👍
@thahirnihasnihas41304 жыл бұрын
ഹായ് ബ്രോ.... വിശദമായി വിവരിച്ചു vdo ചെയ്തതിനു tks... പിന്നെ ഒരു അപേക്ഷ ഉണ്ട്.. ഒരു വീടുപണിയിൽ പ്രധാനപെട്ട ഒന്നാണ് സെപ്റ്റിക് ടാങ്ക് പലർക്കും അബദ്ധം പറ്റുന്നത് അവിടെ ആണ്.. സെരിയായ രീതിയിൽ പണിയാത്തതിനാൽ വിഷമം അനുഭവിക്കുന ഒരു പാട് പേർ ഉണ്ട്. അതിനെ പറ്റി ഒരു vdo ചെയാൻ അപേക്ഷിക്കുന്നു
@AtticLab4 жыл бұрын
❤❤👍👍👍 Sure...
@syamraj36564 жыл бұрын
1.25x സ്പീഡിൽ കണ്ടാൽ lag ഒഴിവാക്കാം 👍thanks for the video bro
@pradeepvasudev377819 күн бұрын
Thanks for the clarity while keeping the functionality and economy as the main objective. Aprreciate the down to earth approach. Keep it up 👍
@AtticLab19 күн бұрын
🙏🏻🙏🏻🙏🏻❤️❤️❤️
@tajmahil85154 жыл бұрын
6:50 തൊട്ട് ടോയ്ലറ്റ്നെ പറ്റി.
@syamvidya4 жыл бұрын
Very good. Thank you
@petsloves23904 жыл бұрын
Tnx
@rahulhari70404 жыл бұрын
Good bro
@aavio4 жыл бұрын
Thanks
@Instagram-trend9294 жыл бұрын
Time is valuable
@PramodSouparnika4 жыл бұрын
Excellent Teaching Shinoop....Thank you.
@basheerpc25874 жыл бұрын
Sir , വളരെ വേഗം മനസ്സിലാവുന്ന രൂപത്തിൽ അവതരിപ്പിച്ചു , ഇച്ചിരി കോൺഫിഡന്റ് കുറവ് പോലെ കാണുമ്പോ ഫീൽ ചെയ്തു , നേരെ മുന്നിലേക് ഫോക്കസ് ചെയ്തു പ്രെസെന്റ് ചെയ്‌താൽ കാണാൻ ചന്തം ഉണ്ടാവും , അങ്ങിനെ ഉണ്ടെങ്കിൽ പരിഹരിക്കാൻ "സർക്കിൾ ഓഫ് എക്‌സലൻസ് " ടൂൾ പരീക്ഷിക്കാവുന്നതാണ് , മഴ നനഞ്ഞു വീട്ടിനകത്തു നിന്ന് തന്നെ നാച്ചുറൽ ഫീൽ കിട്ടുന്ന കുളിക്കാവുന്ന സൗകര്യം , തിരക്കുള്ള ജീവിതത്തിൽ പലപ്പോഴും ബാത്ത് റൂമിൽ നിന്ന് വരുന്ന ഭാവനകൾ എഴുതി വെക്കാൻ ഒരു പേനയും ലെറ്റർ പാടും വെക്കാനുള്ള സൗകര്യം ഒക്കെ ഇനിയുള്ള കാലം സൗകര്യപ്പെടുത്തേണ്ടിയിരിക്കുന്നു , ഇത് ഒരു ആർഭാടം എന്ന ഫീൽ ഉണ്ടാവരുതേ , നല്ലതു വരട്ടെ , God bless
@roopeshsulochana4 жыл бұрын
ഒരുപാട് നന്ദി. ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഇത്. വീട്ടിൽ ഒരെണ്ണം ഡിസൈൻ ചെയ്യാൻ ഉണ്ട്. Thanks
@anithabalasubramanian71134 жыл бұрын
Very informative.Thank you😊
@jtjindia Жыл бұрын
Many thanks for the informative video came in handy as I am doing a renovation of bath shortly!!! Drawings were really helpful
@AtticLab Жыл бұрын
Thankyou for yoir message...
@oasiscrafts523 жыл бұрын
നല്ല വീഡിയോ ഉപകാര പെടുത്തുന്നുണ്ട്
@AtticLab3 жыл бұрын
Thankyou...❤❤❤❤
@abdurmn39684 жыл бұрын
ചേട്ടാ ഞാൻ ഒരു വീട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ഈ ഇടയായിട്ട് യൂടൂബിൽ വീടിന്റെ ഒരു പാട് വീടിയോകൾ കാണാറുമുണ്ട് but നിങ്ങളെ കുറച്ച് വീടിയോസും കണ്ടു. മുനെ കണ്ട തിന്നേക്കാളും നല്ല ഉപകാര പെടുന്ന അവതരണം നിങ്ങ പൊളിയാണ്💗 ഇനിയും ഇത് പോലെയുള്ള വീട്ടിയോകൾ പ്രതീക്ഷിക്കുന്നു. കട്ട waiting bro,☺️
@pranavmlal21524 жыл бұрын
Informative video and good presentation..... Expecting such kind of videos
@aadhikuttan18904 жыл бұрын
നല്ല അവതരണം തീർച്ച ആയിട്ടും ഈ ചാനൽ കാണും
@seenusno47783 жыл бұрын
Ur explanation very useful and clear. Njn search cheythit kittya vediosil onnum ikkaryathil plan cheyan kazhiyumaayrunnila. Thankz for such a useful vedio
@AtticLab3 жыл бұрын
❤❤❤
@babuperuveettil49213 жыл бұрын
ഉപകാരപ്രദം... നന്ദി !
@AtticLab3 жыл бұрын
❤❤❤🙏
@razakgs2934 жыл бұрын
Am ur viewer ....i knw malayalam...am from karnataka....thank u for sharing good vedios
@seaviewtradersanchuthengu4153 жыл бұрын
Thanks sir.. Enikkuvendi cheytha vedio pole feel cheythu..
@renjicalicut25404 жыл бұрын
Ealla vdosum nallathaanu nala arivukal
@shinyjiji94082 жыл бұрын
Liked the way you described. Informative 👌
@AtticLab2 жыл бұрын
❤❤❤🙏🏻
@rafeequph45564 жыл бұрын
Hi h r u . Nice videosaan nalla help full aan
@maryamayra47382 жыл бұрын
Sir....❤️ superb and so helpful vdo... Ur presentation is awesome 👍👍👍👍 thank you so much
@AtticLab2 жыл бұрын
❤️❤️❤️
@abhilashn74522 жыл бұрын
I am happy I found this video in time. Thank you for explaining measurements and options in such simple language.
@AtticLab2 жыл бұрын
🙏🏼🙏🏼🙏🏼♥️♥️♥️
@roclenbharath56514 жыл бұрын
Very good presentation, preface was awesome😀...got information of optimal utilisation of cost and material.thank you very much
@murshadkpkp754 жыл бұрын
സൂപ്പർ കിച്ചൺ വർക്കെരിയ Next ചെയ്യണം
@nishinishad764 жыл бұрын
Hi 👋 Sanoop, Your statement absolutely right, Move forward..., and in the toilet need provisions of natural light and ventilation for obtain good refreshments.So this method can be save electricity cost.
@jimodjoseph34914 жыл бұрын
Chetayi super.....ippol oru idea okke kittunndu...thanks
@007shabeeb4 жыл бұрын
Thanks Shinoop ettaa. നല്ല helpfull ആയിരുന്നു . നിങ്ങടെ പിറകിൽ കാണുന്ന roof tile എങ്ങനെയാണ് place ചെയ്തിരിക്കുന്നത് . Steel roofing നെ കുറിച്ചും , റൂഫ് tile placing നെ കുറിച്ചും ഒരു video ചെയ്യാമോ ?
@abhijithkp73814 жыл бұрын
Thanks sir. very helpful vdeo. i'm little bit late . Highly recommended .... Technical area is highlight in this vdeo also the correspond images in correct places. Thanks for the info.
@maxecurevision244 жыл бұрын
വളരെ നല്ല പ്രസന്റേഷൻ. ഉപകാരപ്രദമായ വിഡിയോ
@remyav27464 жыл бұрын
Sadharanakkarkk manasilakum vidham ulla presentation, thank u sir
@AtticLab4 жыл бұрын
👍👍👍
@jijithgeo4 жыл бұрын
The camera movement is very annoying... please use a tripod or a gimbal...!!!
@sunichalakudy1243 жыл бұрын
ഉപകാരപ്രദമായ ഉപദേശങ്ങളാണ് ട്ടാ .❤️ ഈ ഹട്ട് മനോഹരാ😂
@AtticLab3 жыл бұрын
🙏🙏🙏❤
@shajujohn4094 жыл бұрын
വളരെ മികച്ച രീതിയിൽ മനസിലാക്കി തന്നു സർ
@ajeemsha3610 ай бұрын
Thanks bro very helpful
@AtticLab10 ай бұрын
❤️❤️❤️
@aiyanna8 Жыл бұрын
Been watching a few of your work , finally took this opportunity to write , your house design is really awesome , how you get so much creativity in every house , keep doing great work 👍
@AtticLab Жыл бұрын
Thank you immensely for your inspiring message, support, and prayers.❤️❤️❤️
@sanushps95674 жыл бұрын
Brother u r awsome , very useful videos and excellent explanation...
@suhailzafar12044 жыл бұрын
Thank you so much for your valuable information.... 😍
@niyaskshajahan2984 жыл бұрын
Its very helpful.. thank you sir..
@shahulhameed-xc1to4 жыл бұрын
Sir, Such a delight to learn from you. You explained it really well..Thank you for giving us this knowledge
@samad27054 жыл бұрын
ഞാനൊരു ഇലക്ട്രീഷൻ പ്ലമ്പർ ആണ് നിങ്ങാൾപറഞ്ഞ ഈ അളവുതന്നെയാണ് ഞാൻ follow ചെയ്തുകൊണ്ടിരിക്കുന്നത് ഒന്നുകണ്ടുനോക്കി വീഡിയോ എല്ലാം വ്യക്തമായിപ്പറഞ്ഞു ഒന്നും മോശമായില്ല skip ചെയ്യാറുണ്ട് പലവീഡിയോസും പക്ഷേ ഇത് ടൈം തീർന്നതറിഞ്ഞില്ല good brother
Correct aanu Avqtharanam Camera Shake akthe pidichal,Kurchoode Nallathakum.
@iaswty9604 жыл бұрын
ethu pole ulla vedios eniyum cheyyanam. topics are informative and useful. expecting more vedios like this.
@babykuttymathew86444 жыл бұрын
Artistic Architecture....is Ur signature .... it's a modern poetry ... in some work .... u r too Awesome 🌼 I envy ....🌼
@jabijas4 жыл бұрын
ഹായ് സർ, നല്ല അവതരണം. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു. ചെറിയ ഒരു കാര്യം ശ്രദ്ധിക്കണം എന്നോരഭിപ്രായം ഉണ്ട്. ക്യാമറ വല്ലാതെ ഷെയ്ക് ആകുന്നു.
@drraguramiahkulandaivel58413 жыл бұрын
Well explained Sir Thank you very much
@AtticLab3 жыл бұрын
❤❤❤
@chindusreekanth76824 жыл бұрын
Adhyam aayit anu sir inte videos kanunne really liked it subscribed sir 😍😍 great job
@sonaroy82344 жыл бұрын
Bedroom with balcony setting parayoo??? With good ventilation
@meenakshirajeevan54254 жыл бұрын
Excellent work... Oru request und.... Kitchen settings nte video cheyyamo..?
@AtticLab4 жыл бұрын
Sure...
@Jessyspotlight4 жыл бұрын
വളരെ നന്നായിട്ടുണ്ട് സൂപ്പർ
@AtticLab4 жыл бұрын
🙏🙏🙏
@bilaalnazeer28344 жыл бұрын
അൽപ്പം കുശുമ്പും അസൂയയും കൂട്ടി കലർത്തികൊണ്ട് എഴുതുന്ന കമന്റ് ആണ്. (ക്ഷമിക്കണം ). Sir ഈ പറഞ്ഞ design സ്ട്രാറ്റജി പലതും BArch ൽ പഠിച്ചതാണ്. പക്ഷെ വിഷയം എന്തെന്ന് വെച്ചാൽ ഇപ്പോഴും കോൺട്രാക്ടർ വരയ്ക്കുന്ന പ്ലാനും പ്രതീക്ഷിച്ചു ഇരിക്കുന്ന clients നാട്ടിൽ ഉണ്ട്. കോൺട്രാക്ടർ /iti പ്ലാനിൽ നിന്നും architect പ്ലാനുകളെ വ്യത്യസ്തമാക്കുന്ന മർമ പ്രധാന കാര്യങ്ങൾ sir ഇങ്ങനെ പബ്ലിക് ആയിട്ട് പറഞ്ഞു കൊടുത്താൽ architects നു ഉള്ള ഡിമാൻഡ് കൂടെ ഇടിയില്ലേ.. കൊടുക്കും തോറും വളരും അറിവ് എന്നൊക്കെ പറയാം, പക്ഷെ 5 വർഷം കൊണ്ട് കൈമുതൽ ആക്കിയ അറിവുകൾ നാട്ടാര് എല്ലാം അറിയുമ്പോൾ ഒരു വൈക്ലബ്യം. (എല്ലാ ടിപ്സ് ഉം പറഞ്ഞു കൊടുത്തില്ല എന്നതാണ് ഒരു ആശ്വാസം, പക്ഷെ കൂടുതൽ എപ്പിസോഡുകൾക്ക് വേണ്ടി sir അതിനും ഒരു സെക്ഷൻ ചെയ്യുമോ എന്നൊരു ഭയം. ) Architecture നെ മലയാളികൾക് കൂടുതൽ familiar ആകാൻ ചെയ്ത ചാനൽ architectcs നു തന്നെ പാര ആവാതിരിക്കട്ടെ. (നമ്മളൊക്കെ മലയാളികൾ ആയോണ്ട് പറഞ്ഞതാ ) - താങ്ക്സ് ❤
very informative....can relate to real life scenario ....btw this is my first ever comment on KZbin if I am not wrong....thanks a lot :)
@Bengal.cat.4 жыл бұрын
Hi bro , should keep the camera @ one place , moving camera is affecting the quality of video Nice content 👍🏡
@PraveenKumar-kv2zw4 жыл бұрын
Good job, keep it up..👍 Expecting more n more useful tips, Thank u..
@kesavadasapuram93 жыл бұрын
Nice explanation for.
@AtticLab3 жыл бұрын
❤❤
@ManojKumar-hc1ot4 жыл бұрын
Well explained .....Thank you so much
@sudheer2873 жыл бұрын
Well said with a different style....... Subscribed to your channel
@AtticLab3 жыл бұрын
❤❤❤
@nimmikalarikkal54824 жыл бұрын
Hi sir, Ee vdo enik helpfullaayi thanku ,ith pole low cost budget kitchen design cheyyunathine patti oru video cheyyamo
@roopeshsulochana4 жыл бұрын
You done this? Can you tel what is the cost for this after finishing?
@shameenanoushad52324 жыл бұрын
Very useful ur all videos
@AtticLab4 жыл бұрын
🙏🙏🙏
@sreejithtn25944 жыл бұрын
Shinoop all the best ..worth watching it..
@sharvindavidson42174 жыл бұрын
👌👌👌👌👌❤thank you
@jahfarjahfar74084 жыл бұрын
Anna poli katta saport
@AtticLab4 жыл бұрын
👍👍👍
@muhasvoice45124 жыл бұрын
Sir nannayittund, dry eria doorin aduth avathirikkalanu ujitham alle
@കറമ്പൻs4 жыл бұрын
Thanks
@amaldev92744 жыл бұрын
Sir, Nalla videos...very useful for all...
@irshadshafi30854 жыл бұрын
Rate parajnal onnukoodi better i meen oru square feet ethra rupa ekathesham parayamo?
@jojogeorgethomas67044 жыл бұрын
It was really nice. You explained in a simple and understandable manner.
@sirajtk93784 жыл бұрын
Super bro helpfully..
@30051984skn4 жыл бұрын
Sir nalla planning ideas for a bathroom toilet. Ithil vastu apply cheythal south and west sidilek commodil irikkunnayal facing paadillennund (actually north and east auspicious aanu ennanu), vastu aavishyamulla customers nu plan cheyyumbol ikkaryam koodi shraddhikkuka.
@sreerajr13954 жыл бұрын
Awesome explanation..
@dilkhushdileep56864 жыл бұрын
Good video!! I have learned new things from you. Thank you Upload next video about placing of kitchen based on general vastu
@sandeepks76184 жыл бұрын
Very Informative...
@NihalSadath4 жыл бұрын
Shake kurakkan oru tripod upayogichal nannavum ith nalla adipoli sharjah shake aan footage..... content poli
Your humble and simple presentation ,detailed explanation is very helpful for a layman like me is very helpful.once i came to see you in your home but unfortunately you were not there and could not meet you to discuss about to build a new house near vallikkunnu railwaystation.hope to meet you in immediate future
@AtticLab2 жыл бұрын
Sure sir... 🙏🙏🙏
@shanavaskabir34034 жыл бұрын
ഉപകാരപ്രദമായ അറിവുകൾ നൽകുന്ന അങ്ങയ്ക്കു നന്ദി....
@adventuresofprince4 жыл бұрын
Very informative video.. What will be the minimum size required if we replace the wet area with bath tub
@subimp95934 жыл бұрын
Very nice video sir Expecting more from you 💯 support