പുരാണത്തിൽ നിന്ന് പഠിക്കേണ്ട പാഠം. 1. ഈശ്വരവിശ്വാസിയാണെന്ന് അഹങ്കരിച്ച് മറ്റുള്ളവരെ ദ്രോഹിച്ചാൽ ഈശ്വരൻ തിരിച്ചടി തരും. 2. ഈശ്വരനെ നിങ്ങൾക്ക് സ്വാധിനിക്കാൻ കഴിയില്ല. 3. ഈശ്വരൻ നിങ്ങളിൽ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല. 4. പ്രളയസമയത്തും കൊറോണ സമയത്തും നിങ്ങളെ ദൈവത്തിന് ഒരുപാട് ഇഷ്ടമായി. കാരണം നിങ്ങൾക്ക് അഹങ്കാരമില്ല, നിങ്ങൾ പരദൂഷണം പറയുന്നില്ല.
@sreekeshkesavansambhanda4 жыл бұрын
വളരെ നന്നായിട്ടുണ്ട് ചേട്ടാ very useful 👌😍
@Marangattillam4 жыл бұрын
നന്ദി...നമസ്കാരം
@magicdoo3694 жыл бұрын
Super bro powli😍😍😍😍😍😍
@Marangattillam4 жыл бұрын
Thank you so much
@trivandrumcentral74554 жыл бұрын
bhakthiii
@Dhaneesh.s10 ай бұрын
ഭക്തി + ve വശം 1. ധാരാളം പേർക്ക് തൊഴിൽ ലഭിക്കുന്നു. 2. സാമൂഹിക സഹകരണം ഉണ്ടാകുന്നു. 3. മാനസികാരോഗ്യം ഉണ്ടാകുന്നു. -- ve വശം 1. തീവ്രവാദികൾ ജനിക്കുന്നു. 2. പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നു. 3. ദൈവത്തെ ഗുണ്ടാനേതാവായി ചിത്രികരിച്ച് അപമാനിക്കുന്നു. 4. ജനസംഖ്യാ വർധനവിനെ പ്രോത്സാഹിപ്പിച്ച് ഭൂമിയിൽ അഗോളതാപനം സ്യഷ്ടിക്കുന്നു.