നല്ലൊരു വ്യക്തിത്വത്തിന് ഉടമയാകാന്‍ എന്തുചെയ്യണം?

  Рет қаралды 1,020,164

Gopinath Muthukad

Gopinath Muthukad

Күн бұрын

Пікірлер: 704
@thomaskj4150
@thomaskj4150 Жыл бұрын
സാറിനെ കാണുന്നത് തന്നെ ഒരു പ്രചോദനം ആണ്. ശുദ്ധമായ മലയാളം.. കളർപ്പില്ലാത്ത വാക്കുകൾ. ഹൃദയത്തിൽ നിന്നും ഒഴുകി എത്തുന്ന സ്വരം. നന്ദി സർ.. തുടർന്നു കൊണ്ടേയിരിക്കുക, ഞങ്ങൾക്ക് വേണ്ടി... ❤‍🔥
@pramodpfrancis5628
@pramodpfrancis5628 3 жыл бұрын
സത്യം പറഞ്ഞാൽ ഈ വ്യക്തി യെ കാണുകയും കേൾക്കുകയും ചെയുമ്പോൾ തന്നെ മനസിൽ നല്ല സന്തോഷം തോന്നും. ശെരിക്കും ഒരു magical personality ഉള്ള ആൾ. ❤️❤️
@sudhalekshmi7302
@sudhalekshmi7302 Жыл бұрын
❤❤
@nithinjose9962
@nithinjose9962 Жыл бұрын
Sathiyam
@sajithacreations5103
@sajithacreations5103 Жыл бұрын
Sir brc കേന്ദ്രികരിച്ചു ഒന്ന് വന്നിരുന്നെങ്കിൽ ധാരാളം പേർക് മോട്ടിവേഷൻ ആകുമായിരുന്നു
@geethacv3816
@geethacv3816 Жыл бұрын
Aaaa\aaaaaaaaaaaaaP l​@@nithinjose9962
@khaderbichava6359
@khaderbichava6359 Жыл бұрын
😂
@smithama1364
@smithama1364 3 жыл бұрын
സാറിന്റെ ഓരോ class - ഉം എത്ര നല്ലതാണ്.. സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ആശ്വാസം. God Bless You.
@girijanampoothiry4066
@girijanampoothiry4066 4 жыл бұрын
ഈ കാര്യങ്ങൾ നമ്മുടെ വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നു നൽകിയാൽ വളരെ ഉപകാരമായിരിക്കും.
@akkuakbar7727
@akkuakbar7727 4 жыл бұрын
സത്യമാണ്,,,,പലരും മറ്റുള്ളവരുടെ മുന്നിൽ ഞാൻ നല്ലതെന്ന് അഭിനയിച്ചു ജീവിക്കുന്നു
@rukkusworld1047
@rukkusworld1047 3 жыл бұрын
Sathyam
@akshrat8989
@akshrat8989 3 жыл бұрын
Crt 😏😏
@prosperityking1870
@prosperityking1870 Жыл бұрын
ഇന്ന് മുതൽ മരണം വരെ നിങ്ങളുടെ ജീവനേക്കാൾ നിങ്ങൾ എന്നെ സ്നേഹിക്കുന്നു. ഇതിനാണ് നിങ്ങൾ ജീവിക്കുന്നത്.
@sudheeesudheer2470
@sudheeesudheer2470 Жыл бұрын
സാർ നിങ്ങളെ പോലെ ഉള്ളവരാണ് രാജ്യം നാട് ഭരിക്കാൻ അനുയോജ്യൻ ❤
@Hari-p6k6h
@Hari-p6k6h Жыл бұрын
😂
@sudheeesudheer2470
@sudheeesudheer2470 Жыл бұрын
എന്താ ചിരിച്ചേ 😊
@muneerellikkalrayin5852
@muneerellikkalrayin5852 Жыл бұрын
😀😀😀😀
@mohammedshababs4048
@mohammedshababs4048 11 ай бұрын
😂😂😂😂😂2025ൽ ഏൽപ്പിക്കാം
@afnanrahman1891
@afnanrahman1891 Жыл бұрын
സാറിന്റെ സംസാരം പോലും ഒരു മാജിക്കാണ് ഒരു വാക്കുപോലും പാഴാക്കാതെ അവതരിപ്പിക്കും❤❤❤
@chandramathikarivellurchan4999
@chandramathikarivellurchan4999 3 жыл бұрын
നന്ദി സാർ ഇതുക്കെയാണ് നമ്മുടെ പുതു തലമുറക്ക് വേണ്ടത്
@ramanipeethambaran7835
@ramanipeethambaran7835 Жыл бұрын
നല്ല വ്യക്തിത്വത്തിന് ഉടമയാവാൻ ഇതിലും നല്ല ഒരു ഉത്തരം കിട്ടാനില്ല. ക്ഷമയോടെ പുഞ്ചിരിയോടെ വിശദീകരിക്കുമ്പോൾ കേൾക്കുന്നവർക്കെല്ലാം ശ്രദ്ധിക്കാൻ തോന്നും. ആശംസകൾ 🙏👍❤️
@B.kumanbu
@B.kumanbu Жыл бұрын
രാജ്യം നന്നാകണമെങ്കിൽ ജനങ്ങൾ നല്ലവരായി വളരണമെങ്കിൽ ഇത്തരം ക്ലാസുകൾ സംഘടിച്ച ക്കുന്ന അധ്യാപകർ രംഗത്തു വരണം.
@Hahhhaaahaa
@Hahhhaaahaa Жыл бұрын
സാറിന്റെ സംസാരം കേട്ടാൽ തന്നെ നന്നാവും ❤
@JaiHind-uq4mj
@JaiHind-uq4mj Жыл бұрын
മാജിക്കിൽ നിന്നും തികച്ചും മൈൻഡ് മാജിക്കിലേക്ക് മാറിയ അത്ഭുത വ്യക്തി 🙏
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ .... 🙏 🙏 🙏. സർ വളരെ നല്ല വാക്കുകൾ 🌹🌹 കേൾക്കുന്ന എല്ലാവരിലും ഇതൊരു പ്രചോദനം ആകട്ടെ... ❤️ ❤️ ❤️
@mohammednihal1505
@mohammednihal1505 4 жыл бұрын
Sharikkum ethokkea allea school llil Padipikedathe? 👇
@user-jn3zz5hb1p
@user-jn3zz5hb1p 3 жыл бұрын
സർ സാറിന്റെ വീഡിയോ കാണുമ്പോൾ ഞങ്ങള്ക്ക് ആത്മവിശ്വാസം കൂടുന്നു
@ramlathm6014
@ramlathm6014 2 жыл бұрын
ഒരു നല്ല അറിവ് സമ്മാനിച്ച സാറിന് ഒരുപാട് നന്ദി 👍👍👍🤝
@kalasatheesh3307
@kalasatheesh3307 2 жыл бұрын
സർ, സാറിന്റെ ഓരോ പ്രഭാഷണവും ഉപദേശവും വളരെ സമാധാനം കിട്ടുന്നു🙏
@anjana01010
@anjana01010 2 жыл бұрын
1 when you are alone mind your thoughts 2 when you are with a group mind your words 3 when you are furious, mind your temper 4 when you are in trouble, mind your emotions
@SureshKumar-ix2jq
@SureshKumar-ix2jq 3 жыл бұрын
സാർ ഞാൻ സാറിൻറെ പല ചോദ്യങ്ങൾക്കുമുള്ള മറുപടികളും ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ ഞാൻ ഇതെല്ലാം വീണ്ടും വീണ്ടും കേൾക്കും അപ്പോൾ എൻറെ മനസ്സിന് വലിയ ആശ്വാസം ലഭിക്കുന്നുണ്ട് അങ്ങയുടെ ഈ പ്രോഗ്രാമിനു സകല വിധ ആശംസകളും നേരുന്നു
@ambilin7053
@ambilin7053 4 жыл бұрын
When you are alone, mind your thoughts When you are with a group, mind your tongue When you are angry, mind your temper When you are in trouble, mind your emotions
@radhikarajeev4264
@radhikarajeev4264 4 жыл бұрын
Well said ,,
@justinjv2373
@justinjv2373 3 жыл бұрын
Thank you so much 🥰
@justinjv2373
@justinjv2373 3 жыл бұрын
Hello.. I want your help... not a big one .....only just text about the personality.... I have not understood what he ( Gopinath Muthukad sir ) said
@justinjv2373
@justinjv2373 3 жыл бұрын
At 1:35
@mystique1127
@mystique1127 3 жыл бұрын
@@justinjv2373 orale parichayapedunnu (ayaal kure samsarikkumallo). Ath vech ayale patti oru image namuk kittum. Athaan ayalude personality ennu
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
ഇത്രയും സന്തോഷത്തോടെ sir നു മാത്രം ഇത് പറഞ്ഞു തരാൻ പറ്റു, ഇനി വേറെ tips ഒന്നും വേണ്ട, 🙏🙏🙏🙏
@dineshanvayambu8146
@dineshanvayambu8146 3 жыл бұрын
Sir സാറിന്റെ ഒരേ വാക്കുകൾ ആത്മവിശ്വാസം കൂട്ടുന്നു 👍👍
@mychannel-tc3vy
@mychannel-tc3vy 3 жыл бұрын
Currect ആണ് സർ ഞാൻ ചെയ്ത് നോക്കിട്ടുണ്ട് അപ്പോൾ വല്ലാത്തെ ഒരു സന്തോഷോക്കെ വരും ഇതെല്ലാം പറഞ്ഞു തരുന്നതിന്ന് ഒരുപാട് thanks sir
@remyaashokm885
@remyaashokm885 3 жыл бұрын
എനിക്ക് സാറിൻ്റെ speech ഇഷ്ടമാണ് 'കേൾക്കുമ്പോൾതന്നെ Positive ആണ്
@Badboys-sq2qk
@Badboys-sq2qk 4 жыл бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തൻ ദേഷ്യം വരുമ്പോൾ നിയദ്രിക്കുന്നവൻ ആണ് തനിച്ചു ആകുമ്പോൾ ദൈവത്തെ അല്ലങ്കിൽ സ്വന്തം മനസാക്ഷിയെ പേടിച്ച് തെറ്റ് ചെയ്യാതെ ഇരിക്കുന്നവർ തന്നെ യാണ് ഒരു വിശ്വാസി അവനു മാത്രമേ യഥാർത്ഥത്തിൽ മനസ്സമാധാനം കാണൂ നമ്മുടെ രഹസ്യ അവയവങ്ങളും വായിലെ നാവും ശരിയായ മാർഗത്തിൽ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ സ്വർഗം കൊടുക്കാൻ ഞാൻ രകമെൻ്റ് ചെയ്യും എന്ന് പറഞ്ഞത് നബി തിരുമേനി ആണെല്ലോ സർ പറഞ്ഞ ഈ കാര്യങ്ങളുടെ കാര്യത്തിൽ ആണ് 90 ശതമാനം പേരും പരാജയപ്പെട്ടത് ഒരു വിഷയം കെട്ട സമയത്ത് തന്നെ കെട്ട വാർത്ത സത്യം ആണോ അല്ലേ ഇന്ന് ചിന്തിക്കാതെ ഉടനെ പ്രതികരിച്ചത് കൊണ്ടും ദേഷ്യം വന്നപ്പോൾ പലതും പറഞ്ഞു പോയത്തിലും പല ബന്ധങ്ങളും നഷ്ടപെട്ട തിൽ വലിയ ഖേദം ഉള്ള ഒരാളാണ് ഞാൻ കുറച്ച് കാലം ആയി ഞാൻ എല്ലാം നിയന്ത്രിച്ചു വരുന്നു..
@cicysuresh6180
@cicysuresh6180 2 жыл бұрын
Salute you Sir, 🙏
@lekhasivakumar5384
@lekhasivakumar5384 Жыл бұрын
സാർ പറഞ്ഞത് 100ശതമാനം ശരി എനിക്കും പറ്റുന്നില്ല സാർ
@sureshkc2054
@sureshkc2054 3 жыл бұрын
എന്റെ അഭിപ്രായത്തിൽ ആരും ആരുമല്ല കാണുന്നതൊന്നുമല്ല കാണാത്തതാണ് വലിയവൻ. അതാണ് ദൈവം യഹോവ 🙏🌹🙏
@yadukrishna6530
@yadukrishna6530 3 жыл бұрын
മനുഷ്യൻ തന്നെയാണ് നമ്മുടെ ദൈവം... 👍🏻
@snithamuhammad4680
@snithamuhammad4680 4 жыл бұрын
തീർച്ചയായു സത്യമാണ് സർ 👍
@sreelathavp9735
@sreelathavp9735 3 жыл бұрын
💯💯💯💯💯
@jessythomas1998
@jessythomas1998 3 жыл бұрын
വളരെ നല്ലൊരു മെസ്സേജ് തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ..
@jahfarsadiq2957
@jahfarsadiq2957 3 жыл бұрын
മനസ് - പിന്നെ വാക്ക് - പിന്നെ പ്രവർത്തി - correct മനസാ വാചാ കർമ്മണാ
@prasadk950
@prasadk950 4 жыл бұрын
സാറിന്നെ കണ്ടാൽ തന്നെ ഒരു എന്നർജിയ. സാർ
@mdrabismongam3870
@mdrabismongam3870 3 жыл бұрын
Good
@babykingsly4650
@babykingsly4650 3 жыл бұрын
Correct
@ushamaniea4482
@ushamaniea4482 3 жыл бұрын
Yes, correct
@vilasininarayanan543
@vilasininarayanan543 3 жыл бұрын
Good
@Shootmaker
@Shootmaker 3 ай бұрын
Sathyam
@sunilppm8755
@sunilppm8755 2 жыл бұрын
സാറിന്റെ speechഎനിക്ക് പ്രചോദനം നൽകുന്നു
@Discovery-info
@Discovery-info 2 жыл бұрын
വ്യക്തിത്വത്തെ പറ്റി പറഞ്ഞ കാര്യങ്ങൾ ശരിയാണ്..പകേഷ നമമുടെ വ്യക്തിത്വം രൂപപെടുന്നത് നമമുടെ ചുറ്റുപാടുകളിൽ നിന്നാണ് ...നമമൾ ആരുമായാണോ ഇടപഴകുന്നത് അവരും നമെമ സ്വധീനികുന്നു....ഒരു പഠികാൻ മോശമായ ഒരു ക്ലാസിൽ നിന്നു അല്പമെങ്കിലും,പഠികാൻ അറിയുന്ന ഒരു വിദ്യാർതഥിയെ നന്നായി പഠികുന്ന ഒരു ക്ലാസിലെ വിദ്യാർതഥികൾകിടയിൽ ഇരുത്തി നോകൂ...അവൻ ഒന്നാമൻ ആയില്ലെങ്കിലും ചിലപോൾ അവരിൽ മികച്ച ഒരാളായി മാറും.. അതിനാണ് കൂടുതൽ സാധ്യത പകേഷ ,അത് അവന്റെ ആത്മാഭിമാനവുമായും,അവന്റെ കുടുംബസാഹചര്യങ്ങളുമായും, പഠിപികുന്ന അധ്യാപകരുടെ വൈദഗദ്യത്തിനും, മനോഗതിയുമായും, ബനധപെട്ടിരികുന്നു...പകേഷം, ഇതെല്ലാം ദൈവവിധയിലാണ് ചലികുന്നത് എന്നതാണ്... കൂടുതലും നമമൾ മറ്റുളളവരോട് പെരുമാറുന്നത് അവർ നമമളോട് എങ്ങനെ പെരുമാറുന്നു എന്നു നോകിയാണ്...പകേഷ മറ്റുളളവർ മോശമയി പെരുമാറുന്നത് സ്വകർമമം ശരിയാവാത്തതു കൊണ്ടാണ്...അതു കൊണ്ടായിരികാം നനമ ചെയുന്നവർക് നനമ മാത്രം ഉണ്ടാവുന്നത് ...അത് മറ്റുളളവരുടെ മനസിൽ നമെമ കുറിചുളള ഒരു ഇമേജായി പതിയുകയും ചെയുന്നു..💚💚
@jasirtom8081
@jasirtom8081 3 жыл бұрын
നമുക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അത് ആലോചിച്ചിട്ട് ഇഷ്ട്ടം പോലെ ആലോചിച്ചിട്ട് മാത്രം സംസാരിക്ക.🤝
@iliendas4991
@iliendas4991 3 жыл бұрын
Thank you sir ഇത്രയും നല്ല കാര്യമാണ് പറഞ്ഞു തന്നത് good talk God bless you sir and your family 🙏🙏
@sameerkaliyadan6355
@sameerkaliyadan6355 3 жыл бұрын
1 - ഒറ്റക്ക് ഉള്ള ഇരുത്തം അതിൽ ചിന്തയെ നിയന്ത്രിക്കാൻ കഴിയുക 2-വാക്കുകൾ സൂക്ഷിച്ച് സംസാരിക്കുക ആദരവ് -കരുണ ഉണ്ടാക്കുക 3- ദേഷ്യം നിയന്ത്രിക്കുക അഹങ്കാരത്തിൽ എത്താതിരിക്കുക 4-പ്രശ്നങ്ങൾ ലാഘവത്തോടെ നിയന്ത്രിക്കുക ആത്മാർത്തമായ ശ്രമം കൊണ്ട് ദിവസം 4 കാര്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തി കൊണ്ട് നമ്മെ നാം തന്നെപറഞ്ഞു ബോധ്യപ്പെടുത്തുക നന്ദി - സാർ
@soorajk.m9356
@soorajk.m9356 4 жыл бұрын
വളരെ നല്ല ഉപദേശം. ഇനിയും ഇത്തരം നല്ല വീഡിയോ ചെയ്യണേ സാർ
@ranjith605
@ranjith605 Жыл бұрын
" 'When you are alone, mind your thoughts When you are with a group, mind your tongue When you are angry,mind your temper When you are in trouble,mind your emotions ' "
@shamsadca8004
@shamsadca8004 4 жыл бұрын
When you are alone mind your thoughts When you are in group mind your tongue When you are in anger mind your temper When you are in trouble mind your emotion 👌
@nayandevmk9739
@nayandevmk9739 3 жыл бұрын
Realy fact.Ego is the main enemy for a personality.
@girijanampoothiry4066
@girijanampoothiry4066 3 жыл бұрын
Very correct
@sreelathas6246
@sreelathas6246 3 жыл бұрын
സർ സാറിനെ നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നു 🌹🌹🌹🌹🙏🙏🙏🙏
@santhakunnummal5511
@santhakunnummal5511 3 жыл бұрын
Personality resembles one's performance.
@thomaskkochumman8786
@thomaskkochumman8786 Жыл бұрын
@sajithavava5677
@sajithavava5677 3 жыл бұрын
ചേട്ടന് ദൈവം അനുഗ്രഹിക്കട്ടേ🙏
@anjureghunath366
@anjureghunath366 Жыл бұрын
👍👍 എന്ത്ര simple ആയി പറഞ്ഞു തന്നു ❤❤
@sameerkaliyadan6355
@sameerkaliyadan6355 3 жыл бұрын
വാക്കുകൾ സൂക്ഷിച്ച് സംസാരിക്കണം മുതിർന്നവരോട് ആദരവ് കാട്ടണം താഴ്ന്നവരോടും തുല്യരോടും കരുണയൊടും സംസാരിക്കണം ഒറ്റക്ക് ഇരിക്കൽ ഒക്കെ നല്ലതാണ് ചിന്തകളെ നിയത്രിക്കാൻ പറ്റണം തെറ്റായ ചിന്തയിലേക്ക് പോകരുത് നിന്റെ ഒടുക്കത്തെ ദേഷ്യം അങ്ങണ്ട് നിയന്ത്രിച്ചാളെ അവസാനം അഹങ്കാരി ആയി മാറും അഹങ്കാരം നല്ലതല്ല പ്രശ്നങ്ങൾ ഒക്കെ എല്ലാവർക്കും ഉണ്ട് - ചുമ്മാ പിരാന്തനാകാതെ സ്വയം ലാഘവത്തോട് കൂടി പരിഹാരം കണ്ടത്തി പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ നോക്ക് മറ്റുള്ളവരെ ഉപദേഷിച്ച് നന്നാക്കാതെ സ്വയം നന്നാവാൻ നോക്ക് ജനങ്ങളെ ബോധ്യപെടുത്തി ആയാലും വേണ്ടില്ല കണ്ണാടിയെ ബോധ്യപ്പെടുത്തി ആയാലും വേണ്ടില്ല പ്രതിമ ദൈവങ്ങളെ ബോധ്യപെടുത്തി ആയാലും വേണ്ടില്ല പ്രപഞ്ചസൃഷ്ടാവ് ഒരേ ഒരു ആരാധ്യൻ അല്ലാതെ മറ്റു ഒരു ആരാധ്യൻ ഇല്ല ആരാധിക്കാൻ എന്ന് വിശ്വസിക്കുന്ന മുസ്ലീങ്ങളെ അല്ലാഹുവിനെ ബോധ്യപെടുത്തി നന്നായാലും വേണ്ടില്ല എല്ലാ മനുഷ്യരും നന്നായാൽ മതി ഞാനും
@Moossa-h6r
@Moossa-h6r 19 күн бұрын
1400.vasham.mumb.muhammed.nabi.s.parajad.edanu
@rajeeshtravel
@rajeeshtravel Жыл бұрын
വളരെ മികവുട്ടകഴിവ് സമ്മതിച്ചു 🎉❤🙏
@imadmukri1060
@imadmukri1060 3 жыл бұрын
ഞാൻ ഈ വിഡിയോയിൽ വ്യക്തിത്വതിനെ പറ്റി പറയുന്നല്ല ശ്രേദ്ധിച്ചേ സർ ന്റെ ആ language skill.. എന്തു ഭാഗ്യായിട്ട സർ സംസാരികുനെ ഓരോ കാര്യങ്ങളും വിശദീകരിക്കനെ.. സർ ന്റെ വീഡിയോങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ അഗാർഷിപ്പിച്ചിട്ടുള്ളത് സർ ന്റെ language skill ആണ്...
@GourmetacrossBorders
@GourmetacrossBorders 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. അഭിനന്ദനങ്ങള്‍. താങ്കളുടെ മാജിക് കണ്ടിട്ട് എനിക്ക് താങ്കളോട് വലിയ വെറുപ്പായിരുന്നു. Sorry. കാരണം എനിക്ക് ഇതിന്റെ trick മനസ്സിലാകുന്നില്ല പറ്റിക്കപ്പെടുന്നു എന്ന തോന്നലും. Vlog കണ്ടു തുടങ്ങിയതോടെ എല്ലാം മാറി പകരം ആദരവ് തോന്നുന്നു അത്ര നല്ല ഒരു കാര്യമാണ് സമൂഹത്തിന് വേണ്ടി ഈ ചെയ്യുന്നത്. Thanks 🙏🏼തുടരുക.. നന്മകൾ നേരുന്നു
@shaju1401
@shaju1401 Жыл бұрын
You are a versatile magician who exploits others.
@patriciasmith9320
@patriciasmith9320 3 жыл бұрын
Your messages are greatly inspiring. Whenever I get a chance I listen to your talks. They could change lives for those who care. Wish I could meet you sometime. Carry on your good work with God's blessings.
@sivasankaranav6104
@sivasankaranav6104 3 жыл бұрын
Aadyam oru actor,, pinne oru majician, pinne oru Kerala politician.
@mgnair9210
@mgnair9210 2 жыл бұрын
Hi friends,Wehave known Mr.Gopinath Muthukad as a great Magician He is a great phylosofer and a phylanthropist now. No he is more than that. He is a great teacher ,an Eye opener, a reformer,an Aposthel of Kindness and Sympathy to the Handicapped. A very Happy Man .My salutations to U sir.
@BetterRayOfficial
@BetterRayOfficial 4 жыл бұрын
Hi sir your words are really helpful for others.
@cucumber7777
@cucumber7777 3 жыл бұрын
ഇതിനും വലിയ motivation illa... Thanks sir
@badhushav3773
@badhushav3773 3 жыл бұрын
Crct
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
Comforting advice sir spoke with a smile and warmth. A great asset sir
@raghucr6383
@raghucr6383 3 жыл бұрын
വളരെയധികം നന്ദിയുണ്ട് സാർ 🙏
@brotherscreations5932
@brotherscreations5932 3 жыл бұрын
വളരെ നല്ല മെസ്സേജ്. താങ്ക്സ് സർ
@samsonthomas1397
@samsonthomas1397 4 жыл бұрын
Sir I'm a 9th standard student.The past 1 week was very difficult for me to control my mind because my exam is approaching.I was very tensed and disappointed because of exam fear.after watching your video it made me calm , relaxed and positive.Really respect you sir and the great effort you make to motivate others.
@MAGICALJOURNEY
@MAGICALJOURNEY 4 жыл бұрын
😍🤗
@amworldvloggs8093
@amworldvloggs8093 3 жыл бұрын
Ur speech motivated me a lot
@rafiharees3952
@rafiharees3952 11 ай бұрын
വർത്തമാന കാലത്തിൽ ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോ ശെരിക്കും ചിരി വരുന്നു 🤣
@ajinaspk8747
@ajinaspk8747 2 жыл бұрын
Njn parajayappedunnath ente vyakthithva thilanu.thank u sir
@rosepaul7749
@rosepaul7749 2 жыл бұрын
Manasin miyanthrikkan yesuvine anukarichal mathi. Prayer to Jesus.💯💯💯🌾
@ibyvarghese113
@ibyvarghese113 Жыл бұрын
Wonderfull. Message. Sr. Thank. You. So. Much. May. GOD. BLESS. You
@najulakummer4955
@najulakummer4955 4 жыл бұрын
താങ്ക്സ് വെരി വെരി താങ്ക്സ് നമ്മുടെ വാക്കുകൾ ചിന്തകൾ പ്രവർത്തികൾ ആണ് വ്യക്തി തം എന്ന് പറഞ്ഞത് ഇന്
@johnsmathew4453
@johnsmathew4453 Жыл бұрын
വളരെ നല്ല ആശയം നന്ദി
@manoojashaik655
@manoojashaik655 7 ай бұрын
Your message is great. 🙏🙏
@lindap.v7348
@lindap.v7348 2 жыл бұрын
Sir super answer ennum mattullaverku Oru motivation akan kazhiyatte
@jomonchacko950
@jomonchacko950 Жыл бұрын
I will control my mind by practising the method you mentioned in the video. Thank you sir
@ananthupadman6147
@ananthupadman6147 4 жыл бұрын
നല്ല സന്ദേശം ആണ് sir തന്നത്...... Thankyou sir....
@ansalias3977
@ansalias3977 3 жыл бұрын
When you are alone mind your thoughts. When you are with a group mind your words. When you are anger mind your temper. When you are in trouble mind your emotions ❤
@kukkuakkubayto9779
@kukkuakkubayto9779 3 жыл бұрын
Mm
@paulcabraham6856
@paulcabraham6856 2 жыл бұрын
J
@PremanM-ll5uz
@PremanM-ll5uz Жыл бұрын
​@@kukkuakkubayto9779..
@amruthul
@amruthul 3 жыл бұрын
Great Experience 🙏🏻🙏🏻🙏🏻🙏🏻
@nyri6028
@nyri6028 3 жыл бұрын
Thank you uncle you changed my life
@thondiyathbalakrishnanindi138
@thondiyathbalakrishnanindi138 Жыл бұрын
Sariyanu sir itharam advice iniyum pratheekshikkunnu
@srjudit8496
@srjudit8496 Жыл бұрын
Thanks sir for your excellent explanation about personality and the practical
@rajeshshaghil5146
@rajeshshaghil5146 4 жыл бұрын
ഗോപിനാഥ് സാർ, കലക്കി സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍
@ShamseeVaj
@ShamseeVaj 3 жыл бұрын
when you are alone mind your emotion when you are with group mind your words when you are in trouble mind your emotions when you are angry mind your temper
@philipnirmala2772
@philipnirmala2772 Жыл бұрын
Sir you are so good .Leading young generation to proper paths by your teachings.God bless you ,❤🎉
@Jithiinaa
@Jithiinaa Жыл бұрын
Sir nte class kandal nalla zharazter varum
@sindhukb5481
@sindhukb5481 4 жыл бұрын
You are great sir👍👍
@kripaindu1787
@kripaindu1787 3 жыл бұрын
Very nice message sir. Thanks a lot.
@kmmanoj3233
@kmmanoj3233 3 жыл бұрын
വളരെ നന്നായി... പെട്ടന്ന് ഒന്നും മനസിലായില്ല എന്ന് വരും കുടുബവും ഭാര്യ മക്കൾ. നാട്ടുക്കാർ അമ്മ അച്ഛൻ ഒന്ന് ആലോചിച്ചാൽ എല്ലാം മനസിലാക്കി മുന്നോട്ട് പോകുംl
@aE-ef9dl
@aE-ef9dl Жыл бұрын
When you are alone ,mind your thoughts, When you are with a group ,mind your tongue, When you are angry, mind your temper, When you are in trouble,mind your emotions...
@johnvarughese5887
@johnvarughese5887 2 жыл бұрын
Great morning and thanks
@Narayananvk-g6m
@Narayananvk-g6m Жыл бұрын
Verygood.congratulaions
@pscjourney5818
@pscjourney5818 3 жыл бұрын
Great motivation...thank you so much 🙏
@ajithamanoj975
@ajithamanoj975 Жыл бұрын
Sir tharuna message ellam prayabhedamanye ellarkum upayogapredamanu, athu kelkanum manasilakanum ellarkum bhagyavum venam
@Saro_Ganga
@Saro_Ganga Жыл бұрын
Great information shared
@sheejamolks8992
@sheejamolks8992 2 жыл бұрын
അതുകൊള്ളാം ഒന്നും പറയണ്ട പിന്നെ എല്ലാരും പറയും രാവിലെ എഴുനേറ്റ് കണ്ണാടി നോട്ടം തുടങ്ങിയെന്നു അടുക്കളയിൽ എന്തു ജോലിയുള്ളതാ..... സാറിനെ എനിക്കു ഒരുപാട് ഇഷ്ട സാറിന്റെ വാക്കുകൾ അതിമനോഹരം പക്ഷെ നമ്മളെ ചുറ്റിവറിയുന്ന ചില ത് അതു നമ്മുടെ പരാജയം
@Anas.A.R99
@Anas.A.R99 Жыл бұрын
Very good ♥️ man ♥️ Big salute 🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍
@mohsintk3266
@mohsintk3266 3 жыл бұрын
Sirnte samsaravum thoughtsm ishtamanu orupad..we love you❤️
@AbdulGafoor-ys4st
@AbdulGafoor-ys4st 4 жыл бұрын
താങ്ക്യു സർ Good information 🌹🌹🌹👍
@Anas.A.R99
@Anas.A.R99 2 жыл бұрын
Very good 👍 man 👍👍👍👍👍👍👍👍⭐⭐⭐⭐⭐♥️♥️♥️♥️♥️ Big,, salute
@ajayanpnair8419
@ajayanpnair8419 Жыл бұрын
Sir 💞🙏🙏 thanks good information
@arazia6974
@arazia6974 Жыл бұрын
Thank you sir supper message
@tresajessygeorge210
@tresajessygeorge210 Жыл бұрын
നന്ദി...!!!
@subairmsv7867
@subairmsv7867 Жыл бұрын
Lahilaha illaLLAHU Muhammadu Rasoolullah ❤🤲
@anilcv766
@anilcv766 3 жыл бұрын
Great Words.Thank You Guru.
@sampvarghese8570
@sampvarghese8570 3 жыл бұрын
നല്ലൊരു വൃക്തിത്വത്തിന് ഉടമയാകാൻ എന്തു ചെയ്യണം ? ഞാൻ വളരെ ശ്രദ്ധാപൂർവ്വം കേട്ടു. Thanks
@radhikan9283
@radhikan9283 4 жыл бұрын
Sir, Very True !!! 👍👌👏👏
@sampvarghese8570
@sampvarghese8570 3 жыл бұрын
നല്ല വ്യക്തിത്വം എങ്ങനെ Creat ചെയ്യുവാൻ സാധിക്കും? 4 Point ട. Thank you sir
@rasheedopt2650
@rasheedopt2650 3 жыл бұрын
Great speech.
@lifelinebr
@lifelinebr 2 жыл бұрын
നന്നായി അവതരിപ്പിച്ചു സ൪... 🙏🙏🙏👍👍👍
@fancylizard5079
@fancylizard5079 Жыл бұрын
S, morning nerathe yeneettu 10 minit Dyvathinum 5 minit swantam manassakshikkum,healthy bodykkum vendi prayer cheyyuka. 👍correct aanu sir
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН