എന്ത് ചെയ്യാം..ഇവിടെ ഇങ്ങനെ ആണ്.../Family vlog /Cleaning /Gardening /AJU'S WORLD

  Рет қаралды 36,163

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 236
@themindfulpanda
@themindfulpanda 9 ай бұрын
Love birds undengil paambu polulla jeevikal muttath koodum . Risk aanu. Athupole muttath glass ittu aquarium pole oke cheytha maintenance valare budhimuttaavum . Aadyathe rasam onnum pinneed undavilla.anubhavam aanu. Pinne oro karyathinu paisa chilavaakumbolum innu alochikka - "Want" enthaanu ,"Need" enthaanu ennu . Pala veedukalil povumbo palathum kaanum. Palatrum pala idea parayum. Athellam nammude veetilum venam ennu . But nallonam alochich chilavaakkuka. Ningal thanne adhwaanich undakkanam . Budget planning il shradhikuka.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️
@gpunni4849
@gpunni4849 9 ай бұрын
തൃശ്ശൂർക്കാർ മൊത്തത്തിൽ അടിപൊളി ആണല്ലോ.അജുവിനും സിനിമയിൽ അവസരം കിട്ടിയാൽ പൊളിക്കും .അജുവിൻ്റെ നാക്ക് ഉളുക്കൽ ,തേങ്ങ, മെളക് പൊടി ,കിടാങ്ങൾ ഇവയൊക്കെ ചാനലിൻ്റെ മുഖ്യ ആകർഷണവും വ്യത്യസ്തയും ആണ്. എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you Thank you 😂😂🙏🙏
@chaayakoottu136
@chaayakoottu136 9 ай бұрын
അജുന്റെ വിഡിയോയിൽ ഞങ്ങളെ കാണിച്ചതിന് ഒരുപാട് നന്ദി..നിങ്ങൾ ഇനിയും ഉയരങ്ങളിലെത്തും..തീർച്ച..നിങ്ങടെ മൂന്നാളുടേയും എളിമയാണ് അതിനു കാരണം..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤️❤️❤️നമുക്ക് ഇനിയും കാണണം ❤️❤️
@radhaparvathy5765
@radhaparvathy5765 9 ай бұрын
കമ്പോസ്റ്റ് കുഴി ഉണ്ടാക്കുന്നതിലും നല്ലത് കമ്പോസ്റ്റ് പാത്രങ്ങൾ വാങ്ങുകയാണ്.എന്റെ അനുഭവം.ചെലവു കുറയും. സ്ഥലവും ലാഭം.അത്യാവശ്യം മാറ്റണം തോന്നിയാൽ മാറ്റും ചെയ്യാം തോന്നുകയാണെങ്കിൽ
@radhaparvathy5765
@radhaparvathy5765 9 ай бұрын
നിരുൽസാഹ പെടുത്തുകയല്ല ട്ടോ. നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അത് സാരല്യ... അഭിപ്രായം പറയാലോ.. 🥰🥰🥰🥰 എന്തായാലും ആ ഒരു സ്ഥലം ഒന്നും ചെയ്യാൻ പറ്റില്ല 🥰🥰🥰അത്കൊണ്ട് ആണ് ഇങ്ങനെ ആക്കിയത് 🥰🙏🙏😍
@geethageethas8639
@geethageethas8639 9 ай бұрын
അജുവേട്ടാ lovebirds നെ വളർത്തിയാൽ പാമ്പ് വരാൻ സാധ്യത കൂടുതലാണ് പിന്നെ കോഴികൂടും അടുത്തുതന്നെയുണ്ട് ശ്രദ്ധിക്കണം ട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഈശ്വരാ 🤔🤔
@teslamyhero8581
@teslamyhero8581 9 ай бұрын
ജോസഫ് മലയാള സിനിമയുടെ അടുത്ത മെഗാസ്റ്റാർ ആകട്ടെ എന്നാശംസിക്കുന്നു 🤝🤝❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം 🥰🥰🥰
@Our_Happy_World
@Our_Happy_World 9 ай бұрын
ദേ ഞങ്ങളു.....ഞങ്ങളെ സിനിമേലെടുത്തേ..😂😍 Thank you Aju's world❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰🥰
@umadevikn4927
@umadevikn4927 8 ай бұрын
Compost undakkumbol pachapullum idunnath nallathane. Waste okke appurathe parambil kondidunnath kanditt njan anne comment cheithirunnu
@krishnaa5867
@krishnaa5867 9 ай бұрын
Veruthe love birds ne valartanda annanu ente abiprayam... Love birds kooduthal perukum pinne athinu demand kuravanu... Theetta chilavu kooduthal um... Nalla market ulla kilikale vagu... Ava perukan budhi muttanekilum theetta chilavu kurakkaloo... Ente abiprayam aanuttooo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തീർച്ചയായും 🥰🥰🥰🥰🙏🙏 നല്ല അറിവ് പകർന്നു തന്നതിന് നന്ദി കേട്ടോ 😍😍😍🙏🙏
@sharmilareji81
@sharmilareji81 8 ай бұрын
Ozler കണ്ടു.. അതിലെ താരങ്ങളെ നേരിൽ കണ്ടതിൽ സന്തോഷം... അജു ചേട്ടാ നിങ്ങൾ പൊളിയല്ലേ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
@santhypr4315
@santhypr4315 9 ай бұрын
Chettanmarodu chothikkanam,avideyokke enthumathram. Vegetables um,chedikalum undu,avarodu chothichal paranjutharille.smitha Mataram mathiyallo,nalla ideas undallo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🙏🙏🙏🙏🙏
@shuhailabdulla1685
@shuhailabdulla1685 9 ай бұрын
അജുവേട്ട ആ വേസ്റ്റ് ഇടുന്ന സ്ഥലം BLS ലാർവകളെ ഉണ്ടാക്കൂ അത് കോഴിക്ക് തീറ്റയും ആവും ശേഷം ഉള്ള വേസ്റ്റ് വളവും ആയി ഉപയോഗിക്കാം യാതൊരു മണവും ഉണ്ടാവില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ആണോ..?? ♥️♥️♥️
@jayashreesudhakaran7863
@jayashreesudhakaran7863 9 ай бұрын
👌👌👌👌❤❤. Joseph adipoli ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 9 ай бұрын
ജോസഫ് ഓക്സിലർ അഭിനന്ദനങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവർക്കും നല്ലത് വരട്ടെ
@mujeent338
@mujeent338 9 ай бұрын
കുറച്ചു ദിവസമായി നിങ്ങളുടെ വിഡിയോ കണ്ടിട്ട് മാനസികമായി തളർന്ന് ഒന്നിനും ഒരു ഉഷാറില്ലതെ ഇരികുയായിരുന്നു ഒരു വിതം ശെരിയപ്പോൾ നിങ്ങളുടെ വീഡിയോയാണ് മനസ്സിൽ വന്നത് വിഡിയോ കണ്ട് കഴിഞ്ഞപോൾ 100% ഒക്കെയായി 👍🏻😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
എന്താ പറ്റിയത്...?? വിഷമിക്കേണ്ട ട്ടോ.. എല്ലാം ശെരിയാകും.. ദൈവം അനുഗ്രഹിക്കട്ടെ.. ♥️♥️♥️♥️♥️♥️
@mujeent338
@mujeent338 9 ай бұрын
@@ajusworld-thereallifelab3597ചെറിയ ഫാമിലി ഇഷ്യൂ
@Riyas...
@Riyas... 9 ай бұрын
തൻ്റെ കമൻ്റ് കേട്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായ് '': എന്ത് വിടൽസാടോ താൻ വിടുന്നത്😂😂
@sindhubinuraj
@sindhubinuraj 9 ай бұрын
MSD sound perfect Joseph👌🏼
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ആണോ..?? ❤️❤️
@Ashokworld9592
@Ashokworld9592 9 ай бұрын
സത്യം... ശരിക്കും ധോണിയുടെ സംസാരം... മിന്നിച്ചു.. ജോസഫ് ബ്രോ.....!👍👍👍💚💙💙💙❤️💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️
@sreeranjinib6176
@sreeranjinib6176 9 ай бұрын
❤❤❤❤ എന്തു രസമുള്ള അന്തരീക്ഷം റിഹേഴ്സലും ആൾക്കാരും സരിതക്ക് എപ്പോഴും തിരക്ക് തന്നെ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
എപ്പോഴും വീട്ടിൽ ആൾക്കാർ അതും നമുക്ക് ഇഷ്ടമുള്ളവർ ഉണ്ടാകുമ്പോ.. ഒച്ചയും അനക്കവും ഉണ്ടാകുമ്പോ നല്ല രസമാണ് ❤️❤️❤️❤️
@cheerbai44
@cheerbai44 9 ай бұрын
Nice mimicry 👏🏻👏🏻 Dhoni
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️
@vinodinikp4971
@vinodinikp4971 9 ай бұрын
ആദ്യ० ുചെയ്യേണ്ടത് അവസാന० ചെയ്താലു० അവസാന० ചെയ്യേണ്ടത് ആദ്യ० ചെയ്താലു० തെററ് മനസ്സിലാക്കി വീണ്ടു० അത് തിരുത്തി ചെയ്യാനുള്ള മനസ്സുണ്ടല്ലോ അതാണ് അജുവിൻെറയു०സരിതയുടെയു० നല്ലരീതി..😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰🥰🥰
@praseethahari8848
@praseethahari8848 9 ай бұрын
സരിത... എല്ലാവരുടെ വീട്ടിലും ഇങ്ങനൊക്കെ അബദ്ധങ്ങൾ ഉണ്ടാവും. എന്തെ മുന്നേ ആലോചിക്കാഞ്ഞേ എന്നൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ലാ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെയതെ 🥰🥰🥰
@arunnair.d8606
@arunnair.d8606 9 ай бұрын
Aju ningalude aa kozhikoodu oru nall aviary akki maattamallo birds fishes ellam oru cheriya pond ningalude channelnum nalla reach kittum...enik aa area oru aviary akki edutal most usefull akum ennu thonni❤
@teslamyhero8581
@teslamyhero8581 9 ай бұрын
എപ്പഴോ ഒരിക്കൽ മനോരമ ആഴ്ചപതിപ്പിൽ മമ്മുക്കയുടെ ആത്മകഥയിൽ പുള്ളി മഞ്ചേരിയിൽ വക്കീൽ ആയി ജോലി ചെയുമ്പോൾ, ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു,അദ്ദേഹതിന്റെ സർ ശ്രീധരൻ വക്കീലിന്റെ അടുത്ത് ചെന്നപ്പോൾ ഈ നായിന്റെ മോൻ ഇനി വരുമ്പോൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിനെ വിളിക്കേണ്ടി വരുമല്ലോ എന്ന് സന്തോഷത്തോടെ പറഞ്ഞത്രേ.. ശ്രീധരൻ വക്കീൽ സ്നേഹം കൂടുമ്പോൾ നായിന്റെ മോൻ എന്ന് വിളിക്കുമായിരുന്നു എന്ന്.... ആ നാട്ടിലെ ശൈലി അങ്ങനെയാണെന്ന്.. എന്തായാലും പിൽകാലത്തു അത് സത്യമായി... കഴിഞ്ഞ കാലങ്ങളെല്ലാം നന്ദിയോടെ ഓർക്കുന്ന മമ്മുക്കയ്ക്കു അറിയാം പുതിയ പിള്ളേരെ ഉയർത്തണമെന്ന്..❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
♥️♥️♥️♥️♥️♥️
@rhythmofnature2076
@rhythmofnature2076 9 ай бұрын
സന്തോഷം തരുന്ന കാഴ്ചകളും വിശേഷങ്ങളും 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️
@ajithasuresh9788
@ajithasuresh9788 9 ай бұрын
നാടക റിഹേഴ്സൽ 👌👌കണ്ടിട്ട് കൊതിയാകുന്നു 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
നല്ല രസമാണ് ❤️❤️
@IsmailIsmail-ul9km
@IsmailIsmail-ul9km 9 ай бұрын
Chanakam alla best chagirippodi aano
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰🥰🙏😍
@sathiviswanathvishwanath7194
@sathiviswanathvishwanath7194 9 ай бұрын
Joseph,osler superb,your acting ,song excellent 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️❤️
@deepakm7825
@deepakm7825 9 ай бұрын
Interesting video. Nammude mind relaxed akkum video kannumbol.may god bless you dears🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you ❤️❤️❤️❤️
@vaijayanthy581
@vaijayanthy581 9 ай бұрын
ജോസഫ് മിടുക്കനാനാണല്ലോ, പിന്നെ വീട്ടിൽ പണിതൊട്ടാൽ ഒന്നൊന്നായി വന്നോണ്ടിരിക്കും, ❤❤❤❤❤ ജഗു കണക്കെഴുതുമ്പോഴും ചിരിച്ചോണ്ട് ഇരിക്കുന്നു ക്യുട്ട് ബേബി ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️❤️
@nadeerarazak7802
@nadeerarazak7802 9 ай бұрын
Neriitt kadayi koduttal matiyayirunnu ivar pattikkum etra ariyanoranengilum
@sheelaachu5313
@sheelaachu5313 9 ай бұрын
ധോണിയുടെ അനുകരണം 👌🏻👏👏👏👏👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️
@maryjoy6706
@maryjoy6706 9 ай бұрын
Joseph uyaragalil ethatte❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെ 🥰🥰🥰
@varshakurup4494
@varshakurup4494 Ай бұрын
Aju chettaa,,ee day ningal oru sunadha Manoj aunty ye kandiunnillee,,,mema is no more,nigal arinju kanum ennu vicharikkunnu
@valsakunjumon8176
@valsakunjumon8176 9 ай бұрын
അജു ന്റെ ഡയലോഗ് കലക്കി (മരിച്ചു കിടക്കാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്......)
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതാണ് ഏറ്റവും ബുദ്ധിമുട്ട് 🥰🥰🥰🙏
@susjohny6691
@susjohny6691 9 ай бұрын
Ningalude vedeo kandu chirikkatha oru episode illa. Trissur slang kelkkan ishtamanu. Ningaleyum. Kananam ennunde nattil varumpol trissur station akumpol orkkum ningal ee trainil enganum kayarivannitunnenkil ennu. Anyway happy to see you all❤love you❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
നമുക്ക് എന്നെങ്കിലും കാണാം ന്നേയ് ❤️❤️❤️❤️❤️
@susjohny6691
@susjohny6691 9 ай бұрын
@@ajusworld-thereallifelab3597 Thanks❤❤❤❤
@Anithapraveen1950achu
@Anithapraveen1950achu 9 ай бұрын
Good morning ajuvettan sarithechi jaggu nice good video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Good night 🥰😍😍
@pavcreations4439
@pavcreations4439 9 ай бұрын
Suresh gopi chettante makalude kallyanathinu.poyirunno?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഇല്ലാലോ ❤️❤️❤️
@Annz-g2f
@Annz-g2f 9 ай бұрын
Gudmrng Aju Saritha n Jagumon 2day's video was very interesting Housework Guests Cleanship Rehearsal everything was going on well accordingly
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰🥰
@fabyjose7708
@fabyjose7708 9 ай бұрын
Super❤❤❤❤ therakayathu kond videos ellam kanan pattunilla ennalud edaku kanarund
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
മതി.... ഇടയ്ക്കെങ്കിലും തിരക്കെല്ലാം ഒഴിയുമ്പോ ഞങ്ങളെ ഓർക്കുന്നുണ്ടല്ലോ 😍🥰🥰🥰❤️❤️❤️🙏🙏🙏
@fabyjose7708
@fabyjose7708 9 ай бұрын
❤❤❤
@anni5162
@anni5162 9 ай бұрын
Nice video have a blessed day
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you ❤️❤️❤️
@shyrac7962
@shyrac7962 9 ай бұрын
Love birds വാങ്ങണ്ട ട്ടാ 🙏തീറ്റ കൊടുത്ത് മുടിയും...different വെറൈറ്റി Finches birds വാങ്ങിയാൽ മതി 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ആണോ..?? Thank you ട്ടാ 🥰🥰🥰🥰
@naturearound2020
@naturearound2020 9 ай бұрын
Love birds ന്റെ കാഷ്ഠം fish tankil വീഴില്ലെ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
മേലെ കവർ ഉണ്ടാവും 🙏👍👍
@sreedevies7241
@sreedevies7241 9 ай бұрын
Hi nalla video anu kalakammar prichaya pettu valere snthosham anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തീർച്ചയായും ❤️❤️❤️
@weback-appmaster2956
@weback-appmaster2956 9 ай бұрын
Saramilla sarithayude kalyanthinu aju poyi thali keti vannu athre ullu❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂😂അങ്ങനെയും പറയാം ലെ 🤣🤣👍
@Ashokworld9592
@Ashokworld9592 9 ай бұрын
ഹായ്......... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏💛❤️💜🙏💚💙💛🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️🙏🙏🙏🙏
@joshykv2798
@joshykv2798 9 ай бұрын
Nadakam muzhuvanum kanaan thoni👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
നല്ല രസമുള്ള നാടകം ആണ്. കോമഡി
@pattathilsasikumar1391
@pattathilsasikumar1391 9 ай бұрын
A nice video mixed with home & friends also drama skits.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
വീഡിയോ ഇഷ്ടപ്പെട്ടതിൽ സന്തോഷം 🥰🥰🥰🥰♥️♥️🙏🙏🙏
@SanojTArjunan
@SanojTArjunan 9 ай бұрын
ഇന്നത്തെ ആവശ്യമല്ല നാളത്തെ ആവശ്യം എത്ര ആറ്റി കുറുക്കി ചെയ്താലും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കും,,,, അജു ചേട്ടൻ പറഞ്ഞതുപോലെ എല്ലാം സൗകര്യങ്ങളും വന്നു നിൽക്കുന്ന സ്ഥലത്തെ മാറ്റം വളരെ സിമ്പിൾ ആണ്,,, കോഴിക്കൂട്,കിളിക്കൂട്,അക്കോറിയം,,, അത് പൊളിക്കും,,, സെലിബ്രിറ്റികളുടെ ഒത്തുചേരലുകൾ ആയില്ലേ നിങ്ങളുടെ വീട,,എല്ലാവരും കൂടിയുള്ള ഈ പോസിറ്റീവ് എനർജി ജീവിതത്തിലെ വലിയ അച്ചീവ്മെന്റ് ആണ്,,,സ്നേഹം മാത്രം, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെ.. എല്ലാരും കൂടുമ്പോൾ നമ്മുടെ വീട്ടിൽ നല്ല ഒച്ചയും അനക്കവും.. അത് തന്നെ എന്ത് സന്തോഷം ആണെന്നോ 😍🥰🥰🥰❤️❤️❤️❤️❤️❤️🙏
@CvkBava
@CvkBava 9 ай бұрын
കൊള്ളാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️
@rajumini3318
@rajumini3318 9 ай бұрын
Pwolichu 😊 pattum varthamanavum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤️❤️❤️
@teslamyhero8581
@teslamyhero8581 9 ай бұрын
അജു ഭായ്... മുറ്റമടിക്കുന്ന കരിയില കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാമെന്ന് രണ്ട് കൊല്ലം മുൻപ് ഈയുള്ളവൻ കമന്റ്‌ ഇട്ടിരുന്നു 😎😎😎പിന്നെ മണ്ണിര ഇട്ടാൽ പെട്ടെന്ന് കമ്പോസ്റ്റ് ആകും.. ഉറുമ്പൊന്നും അവരെ തിന്നില്ലിഷ്ട്ടാ 😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
എങ്കിൽ മണ്ണിര ഇട്ടിട്ട് തന്നെ ബാക്കി കാര്യം 👍
@MiniMohandas-ok7fw
@MiniMohandas-ok7fw 9 ай бұрын
Super video orupad chirichu😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം 🥰🥰🥰🥰
@georgecyril537
@georgecyril537 2 ай бұрын
Super
@beenavenugopalannair
@beenavenugopalannair 9 ай бұрын
Thudakkam super aayi .👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം 🥰🥰🥰
@manjuk8522
@manjuk8522 9 ай бұрын
Andrews, Lora, camery ennivark nadakathil role undo Aju 🤣🤣🤣🤣 👌👌😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰😂😂😂😂😂
@SWADISH27
@SWADISH27 9 ай бұрын
എല്ലാ വീഡിയോകളും അടിപൊളി ആണ് സൂപ്പർ ഫാമിലി 🥰🥰🥰😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം 🥰🥰🥰
@hajarahaju1018
@hajarahaju1018 9 ай бұрын
Dhoni ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️
@thankav6808
@thankav6808 9 ай бұрын
Kalakkum full edane pennede🌹🥰🥰
@gokulkrishna6024
@gokulkrishna6024 9 ай бұрын
ലൗ ബേർഡ്സ് കൂട് രണ്ടു പാർട്ട് ആക്കിക്കോളൂ അത് പിന്നീട് ആവശ്യം വരും കൊത്തു കൂടുന്നതിനെ മാറ്റിയിടാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അങ്ങനെ ഒക്കെ ഇണ്ടോ..??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
പറഞ്ഞത് നന്നായി 🥰🥰🥰🥰🙏
@ranjithmenon8625
@ranjithmenon8625 9 ай бұрын
Compost കുഴി യുടെ വീഡിയോ ആഴ്ചകൾ മുൻപ് ഇട്ടിരുന്നോ, ഇത് അതിന്റെ continuation ano, എന്തെങ്കിലും വർക് ബാക്കി വെക്കുന്നത് നല്ലതാ, ഇടക് അത് ചെയുമ്പോൾ ഒരു പുതുമ തോന്നും, നിങ്ങളുടെ രണ്ടാളുടെയും കല്യാണം ഒരേ divasamayirunno, അജസ്ന്നു ഒരു സംശയം😅, ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂😂😂😂
@kajoykallikadan2325
@kajoykallikadan2325 9 ай бұрын
നിൻ്റെ കല്ല്യാണം,എൻ്റെ കല്ല്യാണം,നമ്മുടെ കല്ല്യാണം😅😂😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂🤣🤣🤣
@Riyas...
@Riyas... 9 ай бұрын
ചിന്താവിഷ്ടയായ ശ്യാമളയിൽ തിലകൻ പറയുന്നത് പോലെ ' ബുദ്ധിയുണ്ട് പക്ഷേ അത് വേണ്ട വിധം ഉപയോഗിക്കുന്നില്ല രണ്ടെണ്ണവും😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തന്നെ തന്നെ 😂😂😂🫣
@geethulal9457
@geethulal9457 9 ай бұрын
Super video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thanks❤️❤️❤️
@SindhuUllas-um4tj
@SindhuUllas-um4tj 9 ай бұрын
Sureshgobi marriage vilicho
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
വിളിച്ചിരുന്നു. അന്ന് വന്നപ്പോ 🥰🥰
@chaayakoottu136
@chaayakoottu136 9 ай бұрын
എന്റെ ചായക്കൂട്ട് ചാനലിൽ അജു പറഞ്ഞ "കഴിവുകൾ"😊 ..എല്ലാം കാണാം..ട്ടോ...😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰🙏🙏🙏
@arjunvk9381
@arjunvk9381 9 ай бұрын
Good morning aju Chetta Paatu super❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Good night 🥰🥰
@meenasreedharan2099
@meenasreedharan2099 9 ай бұрын
അജു, ഒരു ഡയറക്ടർ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏😍❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️
@JoiceDcunha
@JoiceDcunha 9 ай бұрын
Aaju and Sarita be happy always and God will take care of your health and safety ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️
@babysurya4179
@babysurya4179 9 ай бұрын
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️
@arathivk148
@arathivk148 9 ай бұрын
Endha ni gal valeattaneyum valyechiyeyum kaanikkathath.. Baaki ellareyum kandallo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🙏🙏🙏🙏🙏
@leenaradhakrishnan5905
@leenaradhakrishnan5905 8 ай бұрын
അത് ഒരു പ്ലാനിങ് ഇല്ലാത്തതു കൊണ്ടാണ് സരിതെ.
@Admin3-q6t
@Admin3-q6t 9 ай бұрын
Ningalude veedinte location?
@elsammamathew7553
@elsammamathew7553 9 ай бұрын
സരിതാ, മാറ്റങ്ങൾ എല്ലാവരും വരുത്തുന്നതാണ്. അതിൽ ദു:ഖിക്കേണ്ട. ജീവിതം തുടങ്ങിയതുപോലല്ലല്ലോ ഇപ്പോൾ. സന്തോഷമായിരിക്കൂ.
@vimalajohny9939
@vimalajohny9939 9 ай бұрын
മൊത്തത്തിൽ വീട്‌ ക്ലീൻ ആക്കി ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ആക്കി ❤️❤️
@midhunpn1275
@midhunpn1275 9 ай бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️
@gokulkrishna6024
@gokulkrishna6024 9 ай бұрын
10:49😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️🙏
@AdarshPanikkar-g1u
@AdarshPanikkar-g1u 9 ай бұрын
❤സൂപ്പർ
@tomeldo2348
@tomeldo2348 9 ай бұрын
ഇന്നത്തെ ട്രെൻഡ് ആയിരിക്കില്ല കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ അപ്പോൾ പൈസയും ആവശ്യവും ആണെങ്കിൽ നമ്മളും മാറ്റങ്ങൾ കൊണ്ടുവരും അത് നിങ്ങളെ പോലുള്ളവർ ചെയ്യുമ്പോൾ നമുക്കും നല്ല കാഴ്ചകൾ സമ്മാനിക്കുന്നു.. ജോസഫ് വളർന്നു വരട്ടെ.. ധോണി യുടെ ഒറിജിനൽ സൗണ്ട് ഒന്ന് പോയി കേട്ടു നോക്കി 🤣👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰🥰 🙏
@rajalakshmipremachandran9450
@rajalakshmipremachandran9450 9 ай бұрын
Aju saritha poli alle.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെയതെ 😂😂
@Shajahan-n3u
@Shajahan-n3u 9 ай бұрын
Aju chattan thakkall kurihhu Annu Rama vrma vaddiythu pnniggttum pnniggttum panni thieerrhha prabaggthi lla veedu Aju chattan n,a yum Saritha chhi yd yum veeddanu annu🎉🎉🎉🎉😂😂😂🏠🏠🏠🏠🏠🏠🏝️🏝️🏝️🏝️🏝️🌽🥕🥕🥕🥕🌽🌽🥔🌽🌿☘️🍀🍂🍂🍂☘️☘️☘️☘️☘️🍀🍁🌹🌹🌹🥀🌺🥀🌹🥀🥀🥀🥀🌴🌴🌴🌴🌴🌴🌴🥀🥀🥀🥀🥀🥀🥀🥀🥀
@vibinvinu4749
@vibinvinu4749 9 ай бұрын
Ningalude veedu evideya
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തൃശൂർ ഒല്ലൂർ
@SajithaManoj-t1d
@SajithaManoj-t1d 9 ай бұрын
Gudmorning dears ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😍😍😍😍
@JaseelaSameer-n3c
@JaseelaSameer-n3c 9 ай бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️
@Ashokworld9592
@Ashokworld9592 9 ай бұрын
ഇനിയും ഒത്തിരി കലാകാരന്മാർ അജുസ് വേൾഡിനെ അറിയുവാൻ ഞങ്ങൾ പ്രക്ഷകരും പ്രാർത്ഥിക്കുന്നുണ്ട്.... ഒരു സുപ്രഭാതത്തിൽ അജുചേട്ടനും ഉന്നതങ്ങളിലെത്തും....!👍👍👍👍💙💙💚💚💜❤️❤️❤️💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ♥️♥️♥️
@kavithan1193
@kavithan1193 9 ай бұрын
Sorry enikk thonni meeninekaal nallath ath mukalil vaarth aa pettiyokke vakkuthathinulla storage akkiyaa mathiyaayirunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️
@SR-yr1jn
@SR-yr1jn 9 ай бұрын
Good morning Aju chetta, Saritha tr, juggu 6❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️
@teslamyhero8581
@teslamyhero8581 9 ай бұрын
അജുന്റെ വികട സരസ്വതി 😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
എന്താ ചെയ്യാ ലെ 😂😂
@Ajeeshvc
@Ajeeshvc 9 ай бұрын
നമസ്കാരം.... 😃👍 കൂട്ടുകാരന് ആശംസകൾ..... 🎊🎊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
നമസ്കാരം 🥰🥰🥰
@Ajeeshvc
@Ajeeshvc 9 ай бұрын
@@ajusworld-thereallifelab3597 🥰
@shobanavarghese6233
@shobanavarghese6233 9 ай бұрын
ഞാൻ നാട്ടിൽ വന്നിട്ടു ഒന്ന് കാണാൻ വരാൻ പറ്റുന്നില്ല 😔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെന്താ പറ്റാത്തത്..?? ബിസി ആണോ
@shobanavarghese6233
@shobanavarghese6233 9 ай бұрын
അതേ
@radhamanisasidhar7468
@radhamanisasidhar7468 9 ай бұрын
Good morning ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Good night🥰🥰🥰
@radhamanisasidhar7468
@radhamanisasidhar7468 9 ай бұрын
Good night sweet dreams both of you ❤️😘
@geethageethas8639
@geethageethas8639 9 ай бұрын
ആദ്യം നമസ്കാരം പറയട്ടെ അജുവേട്ടനും കുടുംബത്തിനും പിന്നെ രണ്ടു ദിവസം എനിക്ക് കമന്റ്റിടാൻ പറ്റിയില്ല ഫോൺ കംപ്ലയിന്റ് ആയിരുന്നു അജുവേട്ടാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ആണോ... സാരല്യ ട്ടോ.. ഇപ്പോൾ ഫോൺ ശെരിയാക്കിയല്ലോ 🥰🥰🥰🥰
@Our_Happy_World
@Our_Happy_World 9 ай бұрын
ജയന്തി ചേച്ചി നല്ല ജിൽ ജിൽ ആക്ടീവ് ആണ്❤ നിങ്ങളു കൂടുമ്പോൾ ഉള്ള വർത്താനം കേൾക്കാൻ നല്ലരസാട്ടോ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെ... ചേച്ചി ഭയങ്കര ആക്റ്റീവ് ആണ് 🥰🥰
@teslamyhero8581
@teslamyhero8581 9 ай бұрын
മമ്മുക്ക ഡാ 💪💪💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️
@shobhak2015
@shobhak2015 6 ай бұрын
❤❤❤❤❤
@teslamyhero8581
@teslamyhero8581 9 ай бұрын
ജഗ്ഗു ഇടതു കൈകൊണ്ടാണോ എഴുതുന്നത് 🤔🤔🤔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതേലോ.. 🥰🥰 അവൻ left hand ആണ്. ഇപ്പോഴാണോ അറിയുന്നത് 🤔🥰🥰🥰🥰
@abhijith2308
@abhijith2308 9 ай бұрын
ക്യാമറ മാൻ എവിടാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഇവിടെ ഉണ്ടല്ലോ 🥰🥰🥰🥰
@ganeshaamin6016
@ganeshaamin6016 9 ай бұрын
Namaskaram🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️🙏🙏🙏
@pramodpunnakkal205
@pramodpunnakkal205 9 ай бұрын
ധോണിയെ അനുകരിച്ചത് സൂപ്പർ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ആണോ 😂😂❤️❤️❤️
@rajankuttappan
@rajankuttappan 9 ай бұрын
നമസ്കാരം...❤🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰
@rajeevwego3906
@rajeevwego3906 9 ай бұрын
ഈ ബുൾ ജെറ്റ് പോലെയായി അവിടെ വണ്ടിപ്പണി ഇവിടെ വീട് പണി പണികാണാൻ കൂടെ ഞാനും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂😂😂
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Kanathiloru Aadyarathri | Sketch Comedy | VidhuPrathap | Deepthi VidhuPrathap
13:45
VidhuPrathap Official
Рет қаралды 1,4 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47