എന്താണ് Chronic Pancreatitis | M&M Gastro Care India | epi-26

  Рет қаралды 27,676

M&M Gastro Care India

M&M Gastro Care India

4 жыл бұрын

online appoinment: www.mmgastrocare.com/
M&M Gastro Care India
youtube subscribe link: / @mmgastrocareindia
www.lapgastrosurgery.com
The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
Keep up with our latest videos by subscribing to our KZbin channel via the red "subscribe" button.
Dr Manoj Kumar Ayyappath
MS, DNB, DNB ( Gastro Surg), MRCS ( Edin) ,
MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900
Dr Maya Peethambaran
MD,DNB,DNB (gastro), MRCPCH,PGDAP
Consultant Gastroenterologist and Hepatologist.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900

Пікірлер: 193
@rageshnv2946
@rageshnv2946 2 жыл бұрын
എല്ലാം മനസ്സിലായി വളരെ വളരെ നന്ദി സാർ വ്യക്തമായി ഇതു പോലെ ആരും പറഞ്ഞ് തന്നിട്ടില്ല
@sunumathew5883
@sunumathew5883 4 жыл бұрын
Good knowledge..dear dr.
@romatiffun7918
@romatiffun7918 3 жыл бұрын
"Sathyameva Jayathe" Valsalan Bangalore
@midhunpradeep302
@midhunpradeep302 2 жыл бұрын
Hi sir, "There is a hypoechoic area in the proximal body region of pancreas with a cyst 1.5cm - foci measures approximately 2.1x 1.3 cm - no calculus/mpd prominence/peripancreatic collections" ethu ente achante Ultra sound scan report anu....upper left abdomen pain and back pain und....also 4 to 5 years ayi diabetesum (under control)....ethu cancer vallathum ano?.....pls reply sir....
@shehnanishad9049
@shehnanishad9049 Жыл бұрын
Hello sir, ente husband nu kurach nal aay Left lower backil pain und. Gallbladder stone Kuranja alavil und. But ee pain continues aay und. CT scan cheith noki. Normal aanu. Ini eth test aanu dr cheyyendath
@jaganpappu706
@jaganpappu706 2 жыл бұрын
dr enniku left sideil kidneyde sidil pain illa. But kure nallayi nalla kizhapunde entho avide irrikunapolle thonune entha athu ennu onnu pareyumo kure nallayi undr
@arundasp1147
@arundasp1147 9 ай бұрын
Thanks for the video sir
@shahanajishar4925
@shahanajishar4925 Жыл бұрын
Ente fathern same problem und enzar hs Rabium 20,dveniz50, ridol ithokeyan kazhikunna medicine diabetic an.
@DhayanananthanDhayananth-bo6in
@DhayanananthanDhayananth-bo6in 9 ай бұрын
Sir Enik kimo theropy kainju Eni Readiation kodkamo kodthal poornmayi sugamaAwumo
@sarathchandran8980
@sarathchandran8980 3 жыл бұрын
Enik treatment kazhinju but gas pblm vara anu athu pokule , CT scan oke cheytha anu
@ayanayraayanayra1871
@ayanayraayanayra1871 2 жыл бұрын
Hi enikk amylase high anu enthdngilum kuzhappam undo
@cherumiamma
@cherumiamma 3 жыл бұрын
well explained in a simple and lucid manner👍
@meghna.a3529
@meghna.a3529 2 жыл бұрын
Thanks🙏
@krishnapriya1043
@krishnapriya1043 Жыл бұрын
Scanning report..Pancreas shows mild prominent duct-diameter 3mm. Tail region shows cyst 10 mm.now antibiotics and some tables for gas are prescribed. Any other tests should be done?fatty liver also.Age 61. Pls reply doctor... Is there chances of cancer😔
@MMGastroCareindia
@MMGastroCareindia Жыл бұрын
Pancreatic protocol ct scan please
@krishnapriya1043
@krishnapriya1043 Жыл бұрын
@@MMGastroCareindia thankyou for the reply dr🙏🏻
@mumthazmumthaz8855
@mumthazmumthaz8855 Жыл бұрын
Sir ente ammak chronic pancreatitis ahnu.. Pancreatic enzymes kazhikkunnund.. Gallbladder stone um und.. Idakk right abdominal pain undavarund.. Ith pancreas le stone kond ayirikumo?
@MMGastroCareindia
@MMGastroCareindia Жыл бұрын
ടെസ്റ്റുകൾ ചെയ്യേണ്ടി വരും. രണ്ടു അസുഖം ഉള്ളത് കൊണ്ട് പെട്ടെന്ന് ഒരു അഭിപ്രായം പറയാൻ ബുദ്ധിമുട്ടാണ്
@varshhhvarshh7015
@varshhhvarshh7015 2 жыл бұрын
Sir Enik Ca19.9 test ok kazhijathanu.. 4 yr ayi medicine kazhikunud... Pain undakarund... Panlipase tb anu kazhikunath. Ith orikalum poornamaayi maarille?
@storesitra1716
@storesitra1716 2 жыл бұрын
Bro surgery cheytaruno??
@thejaskishnan
@thejaskishnan Жыл бұрын
​@@storesitra1716 wat surgery u mean??
@shinekesavan2337
@shinekesavan2337 2 жыл бұрын
സർ, എന്റെ brother ന് chronic Pancreatitis ആയിരുന്നു. 1 yr മുൻപ് സർജറി ചെയ്തു (LPJ). ഇപ്പോൾ Panlipase കഴിക്കുന്നുണ്ട്. But ചിലപ്പോൾ പെട്ടെന്ന് ക്ഷീണം ഉണ്ടാകുന്നു. ദഹനക്കുറവുണ്ടാകുന്നു. ഗ്യാസിന്റെ പ്രശ്നം ഉണ്ടാകുന്നു. വണ്ടി ഓടിക്കുന്ന ആളാണ്. ഇപ്പോൾ പെട്ടെന്ന് ക്ഷീണം വന്ന് കുഴഞ്ഞു പോകുന്നു. അതുകൊണ്ട് ഭയങ്കര ബുദ്ധിമുട്ടാണ്. വണ്ടി ഓടിക്കാൻ പേടി. പണി ഒന്നും ചെയ്യാൻ പറ്റില്ല എന്നോർത്ത് മാനസികമായി ഉണ്ടാകുന്ന ബുദ്ധിമുട്ട്. ദഹനക്കുറവിനും പെട്ടെന്നുണ്ടാകുന്ന ക്ഷീണത്തിനും എന്തെങ്കിലും പ്രതിവിധി ഉണ്ടോ
@renjithps4449
@renjithps4449 5 ай бұрын
ഇപ്പോൾ ആൾക്ക് എങ്ങനെ ഉണ്ട്
@ajmalak204
@ajmalak204 Жыл бұрын
My sister had chronic calcific pancreatitis and we went through Robot assisted bile duct and duodenum preserving pancreatic duct resection surgery on 20-8-2022, after that she got discharged from hospital by 26-8-2022, Now she is having Anorexia, nausea, and feels tired, why this is happening, need your views and suggestions on it
@MMGastroCareindia
@MMGastroCareindia Жыл бұрын
Need to reevaluate
@santuvlogsbangla5225
@santuvlogsbangla5225 Жыл бұрын
How much cost this surgery?
@ajmalak204
@ajmalak204 6 ай бұрын
@@santuvlogsbangla5225 we consulted in a Medical college, so that the hospital Expense was free
@athiravishnu4836
@athiravishnu4836 3 жыл бұрын
സർ എന്റെ ഭർത്താവ് ഇത് പോലെ ആയിട്ട് tvm മെഡിക്കൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഹോസ്പിറ്റലിൽ നിന്നുവന്നിട്ടു 3 മാസം മദ്യപിക്കാതെ ഇരുന്നു, ഇപ്പൊ വീണ്ടും മദ്യപാനം തുടങ്ങി, പുക വലിക്കാറുമുണ്ട്, എന്തു സംഭവിക്കും എന്ന് പറഞ്ഞു തരാമോ ഡോക്ടർ. 28 വയസ് ആയിട്ടേ ഉള്ളൂ. ഫാറ്റി ലിവർ ആണെന്നും ഡോക്ടർ അന്ന് പറഞ്ഞിരുന്നു
@MMGastroCareindia
@MMGastroCareindia 3 жыл бұрын
ഞാൻ വീഡിയോയിൽ complications പറഞ്ഞിട്ടുണ്ട്. ക്യാൻസർ വരാൻ 16 ഇരട്ടി സാധ്യത ഉണ്ട്
@reshmavr4390
@reshmavr4390 2 жыл бұрын
മദ്യപാനം വേണ്ടാന്ന് പറയൂ. എന്റെ ഭർത്താവ് ശ്രദ്ധിക്കാത്തത് കൊണ്ട് ആണ് എനിക്കിപ്പോ ഇത് പറയേണ്ടി വന്നത്
@shhhhh6986
@shhhhh6986 3 жыл бұрын
Sir.. Enik inn ct scan cheythappol chronic pancreatitis aanenn doctor paranchu.. 24/m njn engane consult cheyyendath?
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Send the CT scan report to 8281999900
@shanuchandrakala
@shanuchandrakala 3 жыл бұрын
Go fast 🤦
@CUTIE_KITTY_XO
@CUTIE_KITTY_XO Жыл бұрын
Sir, ente molkk ippo 12 vayass. Avalkk ഏകദേശം 6 വയസ്സായപ്പോഴേ വയറുവേദന ഉണ്ടായിരുന്നു പിന്നെ സ്കാൻ ചെയ്തപ്പോൾ problem ഒന്നും ഇല്ലെന്ന് പറഞ്ഞു. പിന്നെ 11 vayass ഒക്കെ ആയപ്പോൾ വയറുവേദന ഇടക്ക് വരാൻ തുടങ്ങി. പിന്നെ ct scan എടുത്തപ്പോൾ pancreacin നീർക്കെട്ട് ഉണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ഇടക്ക് വേദന വരാറുണ്ട്. Scan ചെയ്തപ്പോൾ നീർക്കെട്ട് ഇപ്പോഴും ഉണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ medicine kudikkunnu. എന്തുകൊണ്ടാണ് ഇങ്ങനെ ഈ പ്രായത്തിൽ വരാൻ കാരണം? ഏതൊക്കെ food കഴിക്കാം? Plzz replay sir
@MMGastroCareindia
@MMGastroCareindia Жыл бұрын
Recurrent acute pancreatitis എന്ന അവസ്ഥ ആയിരിക്കാം. ബാക്കി പരിശോധനകൾ നടത്തണം
@akshaypp3825
@akshaypp3825 3 жыл бұрын
Inn Enik edhupole Aairnnu. Innale night uragit illya.. Blood test cheithppo serum amalyse 469 aanu. Njn enthokke food aanu kazikkndth.
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Oru gastro doctore kaanichu krithyamayi chikitsa edukkoo
@vishnum4727
@vishnum4727 10 ай бұрын
Bro ipo engane ond ?
@arundasp1147
@arundasp1147 8 ай бұрын
​@@vishnum4727ipo engne und
@vinithakrishnan9537
@vinithakrishnan9537 Жыл бұрын
സർ എന്റെ അമ്മക്ക് വെയിറ്റ് കുറഞ്ഞു വരുന്നു. ഒരു മാസം കൊണ്ട് 2കെജി കുറഞ്ഞു. എന്തു കൊണ്ടാണ് സർ. Answer pls sir
@MMGastroCareindia
@MMGastroCareindia Жыл бұрын
Diabetes നോക്കിയോ
@farhanafaru1948
@farhanafaru1948 20 күн бұрын
Pancreasil neerkkett koodi varunnund enikk ath kuzhappamundo
@febilrahman9824
@febilrahman9824 3 жыл бұрын
Stone treatment എന്തെല്ലാം ആണ്
@MMGastroCareindia
@MMGastroCareindia 3 жыл бұрын
ഒരു വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്
@shyjushyju7153
@shyjushyju7153 3 жыл бұрын
Sir pancreatitis patient ne enzyme supplement use cheyth orupadu nal kuzhappamillathe jeevikkan pattumo?
@shanuchandrakala
@shanuchandrakala 3 жыл бұрын
Hlo me too
@mohammednizar4063
@mohammednizar4063 3 жыл бұрын
@@shanuchandrakala ഞാനും pnlipase എന്നും കഴിക്കുന്നു
@storesitra1716
@storesitra1716 2 жыл бұрын
​@@shanuchandrakala I have chronic pancreatitis from the past 10 years. Now I had undergone freys procedure combined with the izbezki ipo one year ayt problem illa
@sangeetharsathian8756
@sangeetharsathian8756 Жыл бұрын
@@storesitra1716 what is this procedure?
@vishnum4727
@vishnum4727 2 ай бұрын
​@@shanuchandrakala hello are you okay now ?
@prajeeshprajee38
@prajeeshprajee38 3 жыл бұрын
Pancreatic problem indakil hair loss indaavumo
@MMGastroCareindia
@MMGastroCareindia 3 жыл бұрын
ഇല്ല
@ajmalak204
@ajmalak204 2 жыл бұрын
എന്റെ പെങ്ങൾക്ക് ഇതേ അസുഖം ഉണ്ട്.. ENZAR-HS ഗുളിക ഭക്ഷണത്തിന്റെ കൂടെ കഴിക്കാൻ ആണ് പറഞ്ഞിരിക്കുന്നത് , ഇത് കുടിക്കുന്നത് കൊണ്ട് വേദന വരാതെ നിലനിർത്താൻ കഴിയുമോ?? മാർക്കറ്റിൽ ഈ ഗുളികൾക്ക് കുറച് വില അധികം ആണ്.. വില കുറഞ്ഞ രീതിയിൽ കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ???
@shanuchandrakala
@shanuchandrakala 2 жыл бұрын
ജൻ ഔഷധി യിൽ വിലകുറവുണ്ട് അത്പോലെ നീതി മെഡിക്കൽ സ്റ്റോറിൽ കുറവുള്ളതായി തോന്നിയിട്ടുണ്ട്
@shahanajishar4925
@shahanajishar4925 Жыл бұрын
Ee tablet dhani pharmacyyil vila kurabund
@shehabneettukattil2624
@shehabneettukattil2624 9 ай бұрын
Enquiry medical rep
@shammilshamil5031
@shammilshamil5031 6 ай бұрын
ദിവസം എത്ര tab
@ajmalak204
@ajmalak204 6 ай бұрын
@@shammilshamil5031 സർജറി ചെയ്തു.. ഇപ്പൊൾ കുടിക്കാറില്ല, 2022 sepetember ഇല് ആയിരുന്നു സർജറി
@user-lh6sn2jk9r
@user-lh6sn2jk9r 3 ай бұрын
88 years prayam pancreatic cancer anu morning matharam kodukkunnllu aharam annum kazikkilla 1cup water palappol aettu kudekkum atharanal suffer chyum
@user-lh6sn2jk9r
@user-lh6sn2jk9r 3 ай бұрын
Morfing tab
@MMGastroCareindia
@MMGastroCareindia 3 ай бұрын
Please contact 8281999900 for assistance
@krishhyt5313
@krishhyt5313 3 жыл бұрын
Doctor how to uses agna 10000 tablet.
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Eat half the meal. Take the tablet. Then continue with the food. Sandwich the tab inbetween the meal.
@mohammednizar4063
@mohammednizar4063 3 жыл бұрын
Agna 10000table costly alle Njanum ithu kure kazhichu
@Khalid_series
@Khalid_series 2 жыл бұрын
Dr chicken kazikavo chronic pancreatitis??
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Yes
@shammilshamil5031
@shammilshamil5031 6 ай бұрын
ഷുഗർ കൺട്രോൾ ചെയ്യാൻ ആവുമോ
@MMGastroCareindia
@MMGastroCareindia 6 ай бұрын
Yes
@sherin766
@sherin766 3 жыл бұрын
Pancreatic divisum treatmentloode mattam patto...
@MMGastroCareindia
@MMGastroCareindia 3 жыл бұрын
ഇല്ല. അത് കൊണ്ടുള്ള problems മാറ്റാം
@jnjs3287
@jnjs3287 3 жыл бұрын
main pancreatic duct appears mildly prominent. no radiodense intraductal calculus / enhancement lesions ഇതെന്താ പറയുന്നേ ct scan ആണ്
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Mostly normal aanu. എനിക്ക് ഈ scan report 8281999900 ayachu തരൂ
@indofright2210
@indofright2210 Жыл бұрын
ഇതിന് പരിഹാരം എന്താണ്!
@renjithps4449
@renjithps4449 Жыл бұрын
ഒന്നും ഇല്ലാ.... Only കൺട്രോൾ
@rnisheed
@rnisheed 3 жыл бұрын
sir pain വരുന്ന സമയത്ത് 6 മണിക്കൂറിൽ കൂടുതൽ നേരം pain ഉണ്ടാകാറുണ്ട്, so വേദന കുറക്കാൻ എന്തേലും tips ഉണ്ടോ, please tell me
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Enzyme supplements കഴിക്കുക. എനിക്ക് CT scan report അയച്ചു തരാമോ
@rnisheed
@rnisheed 3 жыл бұрын
@@MMGastroCareindia CT ചെയ്‌തിട്ടില്ല, എന്റോസ്കോപ്പി ചെയ്തിട്ടുണ്ട്
@MMGastroCareindia
@MMGastroCareindia 3 жыл бұрын
അപ്പോ chronic pancreatitis enna അസുഖം അല്ലേ ഇയാൾക്ക്?
@rnisheed
@rnisheed 3 жыл бұрын
@@MMGastroCareindia അറിയില്ല symptoms എല്ലാം ഉണ്ട് , ഞാൻ ഇപ്പോൾ ദുബായ് ആണ്‌ ഉള്ളത് , please give me your whatsup number
@AswinWithlove415
@AswinWithlove415 3 жыл бұрын
@@MMGastroCareindia pain undavumbo enzyme supplements kazhichal pain kurayumo?
@alwaysmidhun636
@alwaysmidhun636 3 жыл бұрын
10 years above aayi മദ്യപാനം ഇല്ല എന്നാലും ഇടയ്ക്കിടെ വരുന്നുണ്ട് ഇത് perfect ആയി മാറ്റാൻ treatment ഉണ്ടോ?
@joffinjose7434
@joffinjose7434 3 жыл бұрын
Please give your phone number
@MMGastroCareindia
@MMGastroCareindia 3 жыл бұрын
8281999900
@alwaysmidhun636
@alwaysmidhun636 3 жыл бұрын
@@AswinWithlove415 ethu doctor ne aanu kaanikkaru
@AswinWithlove415
@AswinWithlove415 3 жыл бұрын
@@alwaysmidhun636 surgery ചെയ്തത് kannur medical college
@siyadak9645
@siyadak9645 3 жыл бұрын
Bro kannur anno
@selmamusthafa8169
@selmamusthafa8169 2 жыл бұрын
Dr എന്റെ മോൻ 17 വയസ്സ് വയർ വേദന ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു സി ടി സ്കാനിങ് എടുത്തു അതിൽ പാൻക്രിയാസിലെ നേരിട്ട് ആണെന്ന് പറഞ്ഞു അഞ്ചു ദിവസം ഭക്ഷണം ഇല്ലാതെ ഗ്ലൂക്കോസ് മാത്രം കേറ്റി അങ്ങനെ വേദന ഒക്കെ മാറി വീട്ടിലേക്ക് പോകുന്നു പിന്നീട് ആ വേദന ഓരോ മാസം മാസം അങ്ങനെ വന്നു അഡ്മിറ്റായി കൊണ്ടേയിരുന്നു പിന്നീട് ഒരു ct സ്കാനിങ് എടുത്തു അതിൽ പാൻക്രിയാസിൽ കല്ല് ആണ് എന്ന് പറഞ്ഞു അങ്ങനെ അതിനുള്ള ഗുളിക കഴിച്ചു കൊണ്ടിരിക്കുന്നു പിന്നീട് നല്ല വേദന വന്ന് എങ്ങനെ സീരിയസ് ആയി icu വിൽ ഒകെ ആയി മഞ്ഞപിത്ത കൂടുതൽ ആയി പിന്നീട് സി ടി സ്കാനിങ് എടുത്തു അവിടുന്ന് അതിൽ കല്ല് പോയി എന്ന് പറഞ്ഞു ഇപ്പൊ 6മാസത്തോളമായി Panzynorm ടാബ് Antoxid Cyra it ഈ ടാബ്ലറ്റ് കഴിക്കുന്നു ഇതുവരെ വേദനയോ ഒന്നും ഇല്ല കഴിഞ്ഞ മാസം ഒരു സ്കാനിംഗ് ചെയ്തു ബ്ലേഡ് ടെസ്റ്റ്‌ ചെയ്തു കുഴപ്പം ഒന്നും ഇല്ല ന്ന് പറഞ്ഞു ഈ ഗുളിക എത്ര കാലം കഴിക്കണം dr
@MMGastroCareindia
@MMGastroCareindia 2 жыл бұрын
എനിക്കു നേരിട്ട് കാണണം
@ashrofpmpm9851
@ashrofpmpm9851 2 жыл бұрын
@@MMGastroCareindia send number
@MMGastroCareindia
@MMGastroCareindia 2 жыл бұрын
8281999900
@mumthazmumthaz8855
@mumthazmumthaz8855 Жыл бұрын
Pancreas ile stone enganeyanu maariyatthu?
@Abhin.M
@Abhin.M 3 ай бұрын
Same avastha ആണ് 😢19age ആയിട്ടുള്ളു....രണ്ട് വട്ടം admit ആയി. നിങ്ങൾ എങ്ങനെയാണ് ഇപ്പോ fooding, എല്ലാ food കഴിക്കുന്നുണ്ടോ?
@athulk.u.4283
@athulk.u.4283 3 жыл бұрын
Sir enik 29 vayasai enik cronic pancreatitis aanu ethra nala geevikan pattum
@MMGastroCareindia
@MMGastroCareindia 3 жыл бұрын
ഇയാള് വയസ്സായി അപ്പൂപ്പന് ആയി വടിയും കുത്തി പിടിച്ചു നടന്നു 100 വയസ്സ് വരെ ജീവിച്ചിരിക്കും. Correct ആയി diet and exercise and follow up with doctors ചെയ്യണം
@arundasp1147
@arundasp1147 8 ай бұрын
Brother ipo engne undu?
@vishnum4727
@vishnum4727 8 ай бұрын
Engane und brothers .. I'm also a pancreatitis patient
@renjithps4449
@renjithps4449 5 ай бұрын
​@@MMGastroCareindiaഈ ഒരു വാക്ക് എത്രെ പേർക്ക് സന്തോഷം കിട്ടുന്നോണ്ടന്ന് sir ന് അറിയുമോ.... മരുന്നിനക്കലും വല്യ ഒരു മരുന്ന് ആണ് ഡോക്ടർ ന്റെ നല്ല രണ്ട് വാക്ക് 🙏🙏🙏
@malayalamsatucelove7262
@malayalamsatucelove7262 3 жыл бұрын
Ca 19 - 9 testil 49 und.prblm undo
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Oru scan cheythu nokoo
@malayalamsatucelove7262
@malayalamsatucelove7262 3 жыл бұрын
@@MMGastroCareindia ultrasound cheythitund
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Reports ayakkkoo 8281999900
@nimishajayan9764
@nimishajayan9764 Жыл бұрын
Mine is 43.43
@nimishajayan9764
@nimishajayan9764 Жыл бұрын
Any problem?
@shanuchandrakala
@shanuchandrakala 3 жыл бұрын
Sir am suffering these prblms .My srgry4 over . but now a days a feel pain
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Needs reassessment
@malayalamsatucelove7262
@malayalamsatucelove7262 3 жыл бұрын
Evideya pain
@storesitra1716
@storesitra1716 2 жыл бұрын
Eth procedure anu cheythe
@user-iv9bt8ue3x
@user-iv9bt8ue3x 2 жыл бұрын
ട്രീറ്റ്മെന്റ് കഴിഞ്ഞു ഇറങ്ങി രണ്ട് ദിവസം ആയി.. ഇനി മദ്യം കഴിക്കാൻ പാടില്ല എന്ന് പറഞ്ഞു.... അഞ്ചു ദിവസം iv flood മാത്രം മതിയായി.... ലിപേസ് 3556 ആമിലസ് 256 ഇപ്പൊ ഇപ്പൊ മരുന്ന് കഴിക്കുന്നു
@MMGastroCareindia
@MMGastroCareindia 2 жыл бұрын
മദ്യം പറ്റില്ല
@user-iv9bt8ue3x
@user-iv9bt8ue3x 2 жыл бұрын
@@MMGastroCareindia മദ്യം നിർത്തി.. വേറെ എന്തങ്കിലും അസുഖം ഉണ്ടാവോ
@reshmavr4390
@reshmavr4390 2 жыл бұрын
@@user-iv9bt8ue3x ഇനി ഒരിക്കലും കഴിക്കരുത് ട്ടോ മദ്യം. എന്തൊക്ക സാഹചര്യം ഉണ്ടായാലും
@user-iv9bt8ue3x
@user-iv9bt8ue3x 2 жыл бұрын
@@reshmavr4390 ഇതുവരെ കഴിച്ചിട്ടില്ല. കഴിക്കണം എന്ന് തോന്നിയാലും പേടി കൊണ്ട് വേണ്ട എന്ന് തോന്നും...
@reshmavr4390
@reshmavr4390 2 жыл бұрын
@@user-iv9bt8ue3x നല്ലത് എന്റെ ഭർത്താവ് ഈ അസുഖം മൂലം 3വർഷം മുൻപ് മരിച്ചു. ആൾക്ക് അറിയില്ലായിരുന്നു ഇതാണ് അസുഖം എന്ന് ഒരിക്കൽ വേദന കൂടി ഹോസ്പിറ്റലിൽ പോയി അവർ സ്കാൻ ചെയ്തു വേറെ ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു ആള് പോയില്ല അതിന് പകരം ചെറിയ ഒരു ക്ലിനിക്കിൽ പോയി ഇൻജെക്ഷൻ എടുത്തു മരുന്നും വാങ്ങി വന്നു. എന്നോട് ഒന്നും പറഞ്ഞില്ല ഒരാഴ്ച ശ്രദ്ധിച്ചു പിന്നെ വീണ്ടും പഴയ പോലെ കുടിച്ചു. ഇടക്ക് വേദന വന്നാലും എന്നോട് പറയില്ലായിരുന്നു അവസാനം ഒരു ദിവസം നിവൃത്തി ഇല്ലാതെ ഹോസ്പിറ്റലിൽ പോയി 6ദിവസം ഓർമ പോലും ഇല്ലാതെ ഹോസ്പിറ്റലിൽ കിടന്നു അവസാനം പോയി.പേടിപ്പിച്ചതല്ല ട്ടോ നന്നായി ശ്രദ്ധിക്കുക.
@varshhhvarshh7015
@varshhhvarshh7015 3 жыл бұрын
Sir..Chronic Pancreatitis പൂർണ്ണമായി മാറ്റാൻ പറ്റില്ലേ... വർഷങ്ങൾ ആയി മെഡിസിൻ കഴിച്ചോണ്ടേ ഇരിക്കണോ??
@ziyathinks
@ziyathinks 3 жыл бұрын
Njanum.... Weight lose☹️ avunnu
@alwaysmidhun636
@alwaysmidhun636 3 жыл бұрын
Pain varumbol mathram njan kazhikkarullu
@malayalamsatucelove7262
@malayalamsatucelove7262 3 жыл бұрын
@@alwaysmidhun636 ca 19 -9 test chwythitundo
@alwaysmidhun636
@alwaysmidhun636 3 жыл бұрын
@@malayalamsatucelove7262 no
@malayalamsatucelove7262
@malayalamsatucelove7262 3 жыл бұрын
@@alwaysmidhun636 pinne EngNe aaan bro asugam undenn kandethiyath ? Ct ano
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Liver function test | M&M Gastro Care India | EPI-70
9:02
M&M Gastro Care India
Рет қаралды 9 М.
Pancreatic Diseases|Doctor Live 8th Sep 2015
24:42
asianetnews
Рет қаралды 73 М.
പാൻക്രിയാസ് അസുഖങ്ങൾ
10:14
Dr Sijil's Gastro Corner
Рет қаралды 7 М.