'എന്ത് ധരിക്കണമെന്നത് വിദ്യാർഥികളുടെ ഇഷ്ടം'; ഹിജാബ് കേസിൽ സുപ്രിംകോടതി പറഞ്ഞത്...

  Рет қаралды 110,281

MediaoneTV Live

MediaoneTV Live

Күн бұрын

'എന്ത് ധരിക്കണമെന്നത് വിദ്യാർഥികളുടെ ഇഷ്ടമാണ് അത് അടിച്ചേൽപ്പിക്കരുത്'...എന്നടക്കം കനപ്പെട്ട നിരീക്ഷണങ്ങളാണ് വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ കോളജ് നടപടിക്കെതിരെ സുപ്രിംകോടതി നടത്തിയത് | Hijab Ban | Supreme Court | #nmp
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 340
@abidajouhar4056
@abidajouhar4056 Ай бұрын
നിഷ്പക്ഷ മായ കോടതിക്കിരിക്കട്ടെ ഇന്നത്തെ like👍❤❤❤
@ghhiiuuyhghbb1374
@ghhiiuuyhghbb1374 25 күн бұрын
😅😅 ബിജെപി യുടെ സീറ്റ് കുറഞ്ഞതാണോ നിഷ്പക്ഷത
@pkkpukayoor8943
@pkkpukayoor8943 Ай бұрын
കോടതിക്കും കുറച്ചൊക്കെ വിവരം വെച്ച് തുടങ്ങീട്ടുണ്ട്.😂
@iamyourbrook4281
@iamyourbrook4281 Ай бұрын
1) ഒരേ കളറും , ഒരേ ഡിസയിനും ഉള്ള വസ്‌ത്രം - Boys അവരുടെ രീതിയിലും(ഷർട്ടും/പാന്റും), Girls മറ്റൊരു രീതിയിലും (ചുരിദാർ/ഷാൾ...etc) ധരിക്കുന്നു എന്നതാണ് സാധാരണ ഗതിയിലുള്ള യൂണിഫോം രീതി. (പല സ്കൂൾ യൂണിഫോമുകളിലും Boysൽ നിന്നും വ്യത്യസ്തമായി ഒരു ഓവർ കോട്ട് കൂടി Girls അധികമായി ധരിക്കുന്നതും കാണാറുണ്ട്). ഇവിടെ Boys ഉം Girls ഉം വ്യത്യസ്ത രീതിയിൽ അവരുടെ തനത് ശൈലിയിൽ വസ്ത്രം ധരിക്കുന്നത് കാരണം യൂണിഫോം എന്നതിന് യാതൊരു കുഴപ്പവും ഉണ്ടാക്കുന്നില്ല. ഇപ്രകാരം , ഒരേ കളറും , ഒരേ ഡിസയിനും ഉള്ള യൂണിഫോം വസ്‌ത്രത്തിനനുസരിച്ച്‌ ഒരു മുസ്ലിം പെണ്ണ് അവരുടെ തനത് വിശ്വാസ ശൈലിയിൽ ഒരു കഷ്ണം തുണി മാത്രം മാറിടവും , തലയും മറക്കാൻ കൂടുതലായി ഇടുന്നത് കൊണ്ട് ഇവിടെ എന്താണ് പ്രശ്നം ? 2) സിക്ക് തലപ്പാവ് ധരിക്കുന്നതും , കന്യാസ്ത്രീകളുടെ വസ്ത്രവും , ശബരിമല സീസണിൽ കറുത്ത വസ്ത്രം ധരിക്കുന്നതും , പൊട്ട് തൊടുന്നതും , കുരിശ് മാല ധരിക്കുന്നതും , രാഖി കെട്ടുന്നതും , പൂണുൽ ഇടുന്നതും, സിന്ദൂരം ചാർത്തുന്നതും, രുദ്രാക്ഷം അണിയുന്നതും, ഇതിലൊന്നും വിശ്വാസമില്ലാത്തവർ ഇതെല്ലാം ഒഴിവാക്കി നടക്കുന്നതിനും അവകാശമുള്ളത് പോലെ ഹിജാബ് ധരിക്കുന്നവർക്കും ഇവിടെ അവകാശം ഉണ്ട് എന്നതല്ലേ നീതി ? 3) ഒന്ന് കൂടി കാര്യം വ്യക്തമാകാൻ വേണ്ടി പറയട്ടെ , ഗൾഫ് രാഷ്ട്രങ്ങളിലും മറ്റും പ്രവൃത്തിക്കുന്ന സ്കൂളുകളിൽ , ഗൾഫിന്റെ ഔദ്യോഗിക മതമായ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന വേഷം എന്ന നിലയിൽ ഹിജാബിനെ മറ്റ് മതസ്ഥരായ വിദ്യാർത്ഥികളുടെ മേലും യൂണിഫോം ഒരുപോലെ ആകണം എന്ന ഇവിടെ ചിലയാളുകൾ ഉപയോഗിക്കുന്ന അതേ 'ന്യായ വൈകല്യം' ചേർത്ത് apply ചെയ്താൽ എങ്ങനെയുണ്ടാവും ?
@mohamedthayath9411
@mohamedthayath9411 Ай бұрын
SANGHI PEDI KURANHU ENNU PARAYUNNATHAAVUM SHARI
@muhammadmalappuram6754
@muhammadmalappuram6754 24 күн бұрын
ജനാധിപത്യം തിരിച്ച് വരുന്നുണ്ടോ എന്ന് ശംശയം ?
@shafeekpm7065
@shafeekpm7065 23 күн бұрын
ബാബരി കോടതി വിധിക്കു മുന്പും ഇങ്ങനെയുള്ള കമന്റ്സൊക്കെ വന്നതായി ഓർക്കുന്നൂ 🥱
@moviecutzz572
@moviecutzz572 23 күн бұрын
Janadhipathyam thirichu vannathaan
@sirris3278
@sirris3278 Ай бұрын
അതാണു കോടതി ❤❤
@alavialavi7824
@alavialavi7824 24 күн бұрын
👍👏
@mash-ef1kd
@mash-ef1kd Ай бұрын
കോടതിയുടെ നിരീക്ഷണം ♥️♥️♥️👍🏻👍🏻👍🏻
@Abd-i4b
@Abd-i4b Ай бұрын
മാഷാഅല്ലാഹ്‌ തട്ടം വേണ്ടെന്ന് പറയുന്നവർ വിശ്വാസികളുടെ ടാക്സും ഫീസും ഒന്നും വേണ്ടെന്ന് പറയോ 🤔
@Jineshdamodaran
@Jineshdamodaran Ай бұрын
Booripakshatbinte taxanu 90%
@beeyem7093
@beeyem7093 Ай бұрын
​@@Jineshdamodaranjaathi sensus varatte araan bhooripaksham enn appo ariyam
@lightningwave5238
@lightningwave5238 Ай бұрын
പൊട്ട് വച്ചോ തട്ടം മാറ്റിയിട്ട്.
@beeyem7093
@beeyem7093 Ай бұрын
@@lightningwave5238 നിന്റെ ജാതിയേതാ കോരേ, പൊട്ട് വെപ്പിക്കാൻ
@gopakumar3641
@gopakumar3641 Ай бұрын
Athey bismayam teams bhooripaksham aayaal pinne enthu democracy enthu jaathi ella kaafirine kandathu vechu kollukeyoo jazia kodukayoo alle nivarthiyullu alle sudu​@@beeyem7093
@sidheequepms8266
@sidheequepms8266 Ай бұрын
നീതിയുടെ തെളിനീർ ഇപ്പോഴും പറ്റിയിട്ടില്ല അൽഹംദുലില്ലാ
@nisarmedia7371
@nisarmedia7371 Ай бұрын
വളരെ നല്ല നിരീക്ഷണം🙏
@shajahanpullippadam9489
@shajahanpullippadam9489 Ай бұрын
വസ്ത്രം ധരിക്കുന്നത് മാന്യതയുടെ അടയാളം
@sevenstars8196
@sevenstars8196 Ай бұрын
ഇന്നത്തെ സല്യൂട്ട് ആ ജഡ്ജിമാർക്കാകട്ടെ... ചീഫ് ജഡ്ജിമാരാ ക്കാൻ ഏറ്റവും അനുയോജ്യർ.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 26 күн бұрын
@@sevenstars8196 എന്തിനു യൂണിഫോമെന്നാൽ ഡ്രസ്സ് കോഡ് അതിൽ വസ്ത്രം മാത്രമേ പെടും അതിൽ കാതിലെ കമ്മൽ കുറി പൊട്ട് ഒന്നുംഡ്രസിൽ പെടില്ല
@alavialavi7824
@alavialavi7824 24 күн бұрын
👌😂🌹❤️👏👍
@Abd-i4b
@Abd-i4b Ай бұрын
പഠിപ്പിക്കാൻ വന്നവർ പഠിപ്പിച്ചിട്ട് പോയാൽ മതി ഇൻഷാഅല്ലാഹ്‌.. കുട്ടികളുടെ വിശ്വാസത്തിൽ കൈവയ്ക്കണ്ട
@finojabdullah3526
@finojabdullah3526 Ай бұрын
Why u r using ما شاء الله inappropriate area?
@Abd-i4b
@Abd-i4b Ай бұрын
@@finojabdullah3526 👍
@IslamIsDevils
@IslamIsDevils Ай бұрын
Yes, learn and go.. Keep religiously related black dress at home and wear uniform
@iamyourbrook4281
@iamyourbrook4281 Ай бұрын
1) ഒരേ കളറും , ഒരേ ഡിസയിനും ഉള്ള വസ്‌ത്രം - Boys അവരുടെ രീതിയിലും(ഷർട്ടും/പാന്റും), Girls മറ്റൊരു രീതിയിലും (ചുരിദാർ/ഷാൾ...etc) ധരിക്കുന്നു എന്നതാണ് സാധാരണ ഗതിയിലുള്ള യൂണിഫോം രീതി. (പല സ്കൂൾ യൂണിഫോമുകളിലും Boysൽ നിന്നും വ്യത്യസ്തമായി ഒരു ഓവർ കോട്ട് കൂടി Girls അധികമായി ധരിക്കുന്നതും കാണാറുണ്ട്). ഇവിടെ Boys ഉം Girls ഉം വ്യത്യസ്ത രീതിയിൽ അവരുടെ തനത് ശൈലിയിൽ വസ്ത്രം ധരിക്കുന്നത് കാരണം യൂണിഫോം എന്നതിന് യാതൊരു കുഴപ്പവും ഉണ്ടാക്കുന്നില്ല. ഇപ്രകാരം , ഒരേ കളറും , ഒരേ ഡിസയിനും ഉള്ള യൂണിഫോം വസ്‌ത്രത്തിനനുസരിച്ച്‌ ഒരു മുസ്ലിം പെണ്ണ് അവരുടെ തനത് വിശ്വാസ ശൈലിയിൽ ഒരു കഷ്ണം തുണി മാത്രം മാറിടവും , തലയും മറക്കാൻ കൂടുതലായി ഇടുന്നത് കൊണ്ട് ഇവിടെ എന്താണ് പ്രശ്നം ? 2) സിക്ക് തലപ്പാവ് ധരിക്കുന്നതും , കന്യാസ്ത്രീകളുടെ വസ്ത്രവും , ശബരിമല സീസണിൽ കറുത്ത വസ്ത്രം ധരിക്കുന്നതും , പൊട്ട് തൊടുന്നതും , കുരിശ് മാല ധരിക്കുന്നതും , രാഖി കെട്ടുന്നതും , പൂണുൽ ഇടുന്നതും, സിന്ദൂരം ചാർത്തുന്നതും, രുദ്രാക്ഷം അണിയുന്നതും, ഇതിലൊന്നും വിശ്വാസമില്ലാത്തവർ ഇതെല്ലാം ഒഴിവാക്കി നടക്കുന്നതിനും അവകാശമുള്ളത് പോലെ ഹിജാബ് ധരിക്കുന്നവർക്കും ഇവിടെ അവകാശം ഉണ്ട് എന്നതല്ലേ നീതി ? 3) ഒന്ന് കൂടി കാര്യം വ്യക്തമാകാൻ വേണ്ടി പറയട്ടെ , ഗൾഫ് രാഷ്ട്രങ്ങളിലും മറ്റും പ്രവൃത്തിക്കുന്ന സ്കൂളുകളിൽ , ഗൾഫിന്റെ ഔദ്യോഗിക മതമായ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന വേഷം എന്ന നിലയിൽ ഹിജാബിനെ മറ്റ് മതസ്ഥരായ വിദ്യാർത്ഥികളുടെ മേലും യൂണിഫോം ഒരുപോലെ ആകണം എന്ന ഇവിടെ ചിലയാളുകൾ ഉപയോഗിക്കുന്ന അതേ 'ന്യായ വൈകല്യം' ചേർത്ത് apply ചെയ്താൽ എങ്ങനെയുണ്ടാവും ?
@kanakanm7148
@kanakanm7148 Ай бұрын
Ithittingale thiricjarayan enthu cheyyum
@MohammadAnshad-e7c
@MohammadAnshad-e7c 29 күн бұрын
ഈ നിഷ്പക്ഷത ആണ് രാജ്യത്തിൻ്റെ സൗന്ദര്യം നിലനിൽക്കട്ടെ...
@rafeekvty
@rafeekvty Ай бұрын
❤❤❤കോടതി വിധി👌
@AnasAppachi
@AnasAppachi 27 күн бұрын
സുപ്രീം കോടതിക്ക് വിവരം വെച്ചല്ലോ alhamdhulillah🤲🏻
@AmeerKuruppilath-jg3qk
@AmeerKuruppilath-jg3qk 25 күн бұрын
നല്ല നീതി പീഠത്തിന് big സല്യൂട്ട്
@muhammadshareef3223
@muhammadshareef3223 Ай бұрын
ഇതാണ് ഇന്ത്യ രാജ്യം ഇവിടെ നിയമത്തിൽ വിശ്വസിക്കുന്നത് അതാണ്
@Acrozuk
@Acrozuk 29 күн бұрын
കോടതി എല്ലാരുടെയും നീതി നടപ്പാക്കുന്നതാണ് ❤❤❤❤
@iqbalvk6685
@iqbalvk6685 Ай бұрын
There is some one..who protects justice...well done Apex Court.
@user-ix5dd4tq1t
@user-ix5dd4tq1t Ай бұрын
മാന്യന്മാരുടെ വിധിയും മാന്യമായിരിക്കും , അവർക്ക് നീതികേട് മാത്രമാണ് ഭയം .
@MrAkmal25625
@MrAkmal25625 28 күн бұрын
കൊറച്ച് കാലങ്ങൾക്ക് ശേഷം, സുപ്രീം കോടതി വീണ്ടും വേറെ ലെവൽ ആയിരിക്കുന്നു👍🏿👍🏿
@muhammadhashim5314
@muhammadhashim5314 27 күн бұрын
വിവേകം ഉള്ള ജഡ്ജ് മാരും ഇന്ത്യയിൽ ഉണ്ടെന്ന് തെളിയിച്ചു,👏👏👏
@AbdulKareem-rl7pb
@AbdulKareem-rl7pb Ай бұрын
അൽഹംദുലില്ലാഹ്
@kdmoniles7504
@kdmoniles7504 Ай бұрын
തുണി എത്ര വേണമെങ്കിലും കുറച്ചോട്ടെ, സഹിക്കാം അത് പുരോഗമനമാണ്, കാണാൻ നല്ല സുഖമാണ്, പക്ഷെ തുണി കൂടരുത്. കാരണം അത് ഉൾകൊള്ളാൻ ഞങ്ങൾ വളർന്നിട്ടില്ല.😮
@alavialavi7824
@alavialavi7824 24 күн бұрын
😂😂😂😄👌
@bhaagyam307
@bhaagyam307 24 күн бұрын
Awasanam ewarokke convocationte annu pardayum thoppiyum idunnath thanne samskaaram vasthram kurakkalalla
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അമിട്ടിന്റെയും മോഡിയുടെയ്യും സാങ്ഹികലുദെയും ഉപദേശം മുസ്ലിംകൾക്ക് വേണ്ട
@djj075
@djj075 Ай бұрын
Muslingal ennal indiayil nakki nilkanda, 55 Muslim raajyathu undu . Ivide rules and regulations undu athu palikkan partilla enkil ivide nilkanda
@Raptor-p9s
@Raptor-p9s Ай бұрын
ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസ് ആക്കി 😂 വേഗം നോക്ക് കോയ 😂
@user-bx8wm6pv8k
@user-bx8wm6pv8k Ай бұрын
@@Raptor-p9sAth avar nokikollum pulaya
@Trigadiparamu
@Trigadiparamu Ай бұрын
​@@Raptor-p9sഇന്ത്യയിലെ കോടതിയിൽ നിനക്ക് വിശ്വാസമില്ലേ സങ്കി തീവ്രവാദി....
@Raptor-p9s
@Raptor-p9s Ай бұрын
@@user-bx8wm6pv8k എന്നിട്ടാണോ. നിൻ്റെ ഉമ്മാൻ്റെ കാലിൻ്റെ ഇടയിലെ പറിസ്തീൻ ഷേവ് 🪒🪒🪒 ചെയ്യാൻ ഓടി നടക്കുന്നത്
@Black_fox964
@Black_fox964 Ай бұрын
വസ്ത്ര സ്വാതന്ത്രം മത സ്വാതന്ത്രം ഭരണഘടന ഇന്ത്യൻ പൗരന് നൽകുന്നുണ്ട് .തുണിയില്ലാതെ പൈസക്ക് വേണ്ടി അഴിഞ്ഞാടുന്നവർ എന്ത് ഒലക്കയാണ് പുതിയ തലമുറയ്ക്ക് നൽകുന്നത് .അവിടെ തടയിടാൻ ഒരു സങ്ങിയും വരില്ല .
@user-cr7yk6kz6m
@user-cr7yk6kz6m Ай бұрын
👍👍👍👍👍👍👍👍
@ayoobsha7924
@ayoobsha7924 Ай бұрын
Waw... Nallaveekshanm... 👍
@rasheedkt6825
@rasheedkt6825 Ай бұрын
ഞാൻ ഇന്നലെയും ഇന്നും പത്രങ്ങളും tv ന്യൂസിലും നോക്കിയത് ഒളിമ്പിക്സിൽ നമ്മുടെ രാജ്യത്തിന് ആരെങ്കിലും സൗർണം നേടും എന്നാണ് നോക്കിയത് പക്ഷെ ഇവിടെ കോളേജ്ഉം സ്‌കൂളിലെയും മാഷ് മാരും മാനേജർമാരും കുട്ടികൾ തലയിൽ എന്തെങ്കിലും തുണി ഇട്ടോ എന്ന്‌ നോക്കി പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്റെ മാഷ് മാരെ നിങ്ങൾ നിങ്ങൾ സ്‌പോഡ്‌സിൽ കുട്ടികളെ സജ്ജരാക്കി രാജ്യത്തിന് ഒരു സൗർണ്ണo കിട്ടുമോ എന്ന് നോക്ക് എങ്കിൽ അ സ്‌കൂളിനും നാടിനും അഭിമാനം ആണ്‌ അല്ലാതെ ഇ വിലകുറഞ്ഞ പരിപാടിയും കേസും കൊണ്ട് പോയാൽ സ്‌കൂളിന്റെയും കോളേജിന്റെയും വില പോകും
@tabasheerbasheer3243
@tabasheerbasheer3243 Ай бұрын
ഹിജാബ് എന്ന് പറഞ്ഞാൽ തല മറക്കൽ എന്നാണ് അല്ലാതെ ബുർക്കയും നിക്കാ ബുയല്ല
@mohamedthayath9411
@mohamedthayath9411 Ай бұрын
ENI THAAN KARANHOOLI.....
@ALAMEENKM4556
@ALAMEENKM4556 Ай бұрын
ഹിജാബ് എന്ന് പറഞ്ഞാല് മറക്കൽ/മറ എന്നാണ്. ആണിനും പെണ്ണിനും ഹിജാബുണ്ട്. വ്യത്യസ്തമാണ് എന്ന് മാത്രം. പെണ്ണിന് അവളുടെ ശരീരം മുഴുവൻ മറക്കണം. അതാണ് ഏറ്റവും അനുയോജ്യമായത്. ഏറ്റവും ചുരുങ്ങിയത് മുഖവും മുൻകയ്യും ഒഴികെ എങ്കിലും.
@MuhammedAli-gj4gm
@MuhammedAli-gj4gm 24 күн бұрын
ഹിജാബ്, പൊട്ട് എല്ലാം ഇവിടെ പണ്ടേ ഉന്ധായിരുന്നു ഇപ്പൊ ഒരു 10 വർഷമായി ഇതിനൊക്കെ മാർക്കറ്റ് കൂടി
@saleemabdul1613
@saleemabdul1613 Ай бұрын
👍👍👍
@ABDU-xl4yn
@ABDU-xl4yn 24 күн бұрын
നന്നായിട്ടുണ്ട് ❤❤❤❤
@KhadeejaSameer
@KhadeejaSameer Ай бұрын
🎉🎉🎉
@shajahaninshan867
@shajahaninshan867 23 күн бұрын
💙💙💙💙 I love my India ❤❤
@user-nv7fo2vh5h
@user-nv7fo2vh5h Ай бұрын
Alhamdulillah ❤
@hennashefi1853
@hennashefi1853 Ай бұрын
Superb👏🏻👏🏻
@Kirukku_Kirukku
@Kirukku_Kirukku Ай бұрын
Wow 👌🏼
@muhammedazlan.p.i3934
@muhammedazlan.p.i3934 Ай бұрын
👏👏👏👏
@saida-s
@saida-s 29 күн бұрын
മതചടങ്ങ് ആർക്കും അനുവദിക്കാതിരുന്നാൽ മതി ഒരു കുഴപ്പവുമില്ല.
@bijushahulhameed7483
@bijushahulhameed7483 24 күн бұрын
Honourable Justice Khanna and Honourable Justice Kumar, Excellent!!!
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 Ай бұрын
👍
@abdulsaleemab6067
@abdulsaleemab6067 Ай бұрын
ഇതെന്ത് കൊണ്ട് കർണാടകയിൽ പ്രാവർത്തികമാകുന്നില്ല
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx Ай бұрын
👌👌👌👌
@hakkimkm8881
@hakkimkm8881 Ай бұрын
നിക്കാബ് ധരിക്കാതിരിക്കുക..... ഹിജാബ് ധരിക്കുന്നതിൽ തെറ്റില്ല....
@Abd-i4b
@Abd-i4b Ай бұрын
@@hakkimkm8881 പെണ്ണുങ്ങളെ വായി നോക്കാൻ മാഷാഅല്ലാഹ്‌ ഇവരൊക്കെ വരുന്നത് 🤔വിശ്വാസിയായ ഒരു പെണ്ണിന് പഠിക്കണ്ടേ രാജ്യത്ത് 😠
@dukes2116
@dukes2116 Ай бұрын
ആരുടെയും സ്വന്തം തീരുമാനം അല്ല, ഇത് പടച്ചവൻ്റെ നിയമം ആണ്, nikab ധരിക്കുക, അത് കല്പന ആണ്
@hakkimkm8881
@hakkimkm8881 Ай бұрын
@@dukes2116 നിക്കാബ് ധരിക്കാൻ ഖുർആൻ പറഞ്ഞിട്ടില്ല........ ആദ്യം പഠിക്കാൻ ശ്രമിക്കൂ.....
@hussanpayyanadan5775
@hussanpayyanadan5775 Ай бұрын
​@@hakkimkm8881currect
@Abd-i4b
@Abd-i4b Ай бұрын
നിക്കാബിന്റെ ആയത്ത് ഇറങ്ങിയതിന് ശേഷം മുഖം പുറത്ത് കാണിച്ച ഒരു ഹദീസ് കൊണ്ട് വാ 👍
@amnaniya7434
@amnaniya7434 Ай бұрын
നല്ല ചോദ്യം, സുപ്രീം കോടതി ❤❤❤
@thimoormanath3905
@thimoormanath3905 Ай бұрын
❤❤❤❤
@BK_Y_T
@BK_Y_T Ай бұрын
ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് മനസ്സിലായില്ലേ
@rockybhaica663
@rockybhaica663 Ай бұрын
ഒരു സംഘിയെയും ഇവിടെ കാണില്ല 😍😊
@munneriritty1296
@munneriritty1296 Ай бұрын
🎉
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
എനി ഒരു യൂണിഫോമും വേണ്ടാ എല്ലാം ചോയ്സ് വെള്ളക്കാരനുണ്ടാക്കിയ എല്ലാനിയമവും തിരുത്തി ഇഷ്ട വസ്ത്രം ധരിക്കട്ടെ കൊടിശ്വരന്റെ കുട്ടികൾ അവരുടെ കഴിവിന് അനുസരിച്ചു ഇഷ്ട വസ്ത്രം ധരിക്കും വെള്ളക്കാർ കുട്ടികളിൽ ഏക ചിന്ത വളർത്തുകയെന്ന ലക്ഷ്യത്തിൽ തുടങ്ങിയതാണ് യൂണിഫോം
@fonefone5629
@fonefone5629 26 күн бұрын
Bigsaluet.Supreamcourt
@abduabdullah123
@abduabdullah123 24 күн бұрын
Ath pwlichu❤
@user-do7dc1el5j
@user-do7dc1el5j 24 күн бұрын
ഇത് ജനാധിപത്യം മതേതര രാഷ്ട്രമാണ് ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശം ഉണ്ട്ഹേ
@intimateintimate7974
@intimateintimate7974 24 күн бұрын
പ്രതീക്ഷ......❤
@HussainAseem
@HussainAseem 28 күн бұрын
‏الحمد لله❤❤❤
@user-yj6vj8co3s
@user-yj6vj8co3s Ай бұрын
മുഖം മറയുന്ന ഒരു വലിയ മാസ്ക് ഇട്ടാൽ മതി
@althafhussain8963
@althafhussain8963 Ай бұрын
Supreme Court edakkoke tube light kathunnund
@aboobackerpk8406
@aboobackerpk8406 26 күн бұрын
Kohdathiude nirechannam 🤲🏼🤝🏻👍💕🎉💕🎉💞🎉💞🎉💕🎉💞🎉💕
@ashiqmaliyekalcs7066
@ashiqmaliyekalcs7066 22 күн бұрын
വാർത്ത കാണുന്നവര് ഒരു കാര്യം ഓർത്താൽ നന്ന്. കോടതി തല മറക്കാൻ മാത്രമാണ് അനുവാദം കൊടുത്തിട്ടുള്ളത് മുഖം മറക്കാൻ അല്ല. മതപരമായ ആചാരങ്ങൾ കോളേജുകളിൽ അനുവദിക്കില്ല എന്നും പറഞ്ഞിട്ടുണ്ട്
@hamsatk7305
@hamsatk7305 24 күн бұрын
സംഘികൾക്ക് അത്യാവശ്യ കോടതി നിന്ന് കിട്ടി ഇനി തൽക്കാലം അവിടെ നിൽക്കട്ടെ ഇനി വരുമ്പോൾ സൂക്ഷിക്കുക
@fathimamehrinksfathimamehr7863
@fathimamehrinksfathimamehr7863 24 күн бұрын
കോടതികളിൽ വരുന്ന വിധികൾ നീതിക്ക് ചേർന്നതായാൽ മാത്രമേ അത് നീതി ന്യായ കോടതി ആകൂ ഇന്നത്തെ ഇന്ത്യയിൽ ഹിന്ദുത്വ ഭരണ കൂടത്തിനൊപ്പം നിൽക്കുന്ന വിധികൾ ആണ് വരാറുള്ളത് അതിൽ മാറ്റം വന്നതിൽ സന്തോഷം
@RisingEagle-c9l
@RisingEagle-c9l Ай бұрын
SC nvr said like this .. students have to follow collage rules ..
@AliIbrahim-wp9oe
@AliIbrahim-wp9oe Ай бұрын
സത്യങ്ങൾ സാവധാനമാണെങ്കിലും നിറകുടം തുളുമ്പിയെത്തുന്നു , നാട്ടിൽ ലൈംഗീകാവേശം കുയും ബലാൽ സംഗങ്ങൾ കുറയും തിരിച്ചറിവുണ്ടെങ്കിൽ മനസ്സിലാക്കാം!!!
@FathimaNoormahal
@FathimaNoormahal 24 күн бұрын
Mashaallah.❤❤❤😂
@abufaisalfaisal4232
@abufaisalfaisal4232 Ай бұрын
മുഖവും മുൻകൈയും ഒഴിച്ചു ബാക്കി മറച്ചാൽ മതിയല്ലോ അതാണ് മതവും പഠിപ്പിക്കുന്നത് വെറുതെ പറയിപ്പിക്കാൻ
@akhi-kill2771
@akhi-kill2771 Ай бұрын
ജയ് രാമു
@kunchithangal7939
@kunchithangal7939 Ай бұрын
ഇതുക്ക സൊക്കേട് വേറെ തമ്മിൽ തല്ലിക്കേയ 😊
@AbdullakunhiS.T.P
@AbdullakunhiS.T.P 29 күн бұрын
Kannur alakkode st Mary’s school same situation und
@kunhalankeyath7446
@kunhalankeyath7446 24 күн бұрын
Cortyen.❤❤❤❤❤❤❤
@milanomecca4002
@milanomecca4002 Ай бұрын
ഒന്നും ധരിക്കണ്ട
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 27 күн бұрын
Allahu Akbar
@javedmuhammed8610
@javedmuhammed8610 26 күн бұрын
ഫാസിസത്തിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്
@arifzain6844
@arifzain6844 29 күн бұрын
Athu nannayi 👌
@appu7246
@appu7246 23 күн бұрын
മുഖം കാണുന്ന രീതിയിൽ പുറത്ത് ഇറങ്ങണം
@akv274
@akv274 26 күн бұрын
എങനെ വന്നാലും ഐഡന്റിഫയെ ചെയ്യാൻ കഴിഞ്ഞാമതി..
@entemolu1
@entemolu1 23 күн бұрын
Supreme court marichittilla
@aboobackerpk8406
@aboobackerpk8406 26 күн бұрын
Kohdathi neethiude hamzem Eppoyoum patiethella aladullilla Aladullilla kohdathium kayivith Kaenjal pinne adhvum nammude Bhavi padacha thaburahn Allahhrahthaki tharatte 🤲🏼🤝🏻👍🙏🏼🎉💞🎉💕
@nizamudeenpm5769
@nizamudeenpm5769 28 күн бұрын
വിദ്യാഭ്യാസ സ്ഥാപനം, വിദ്യാഭ്യാസം, ഇതൊക്കെ മനുഷ്യനെ നല്ല ചിന്തയിലേക്കും, നന്മയിലേക്കും നയിക്കേണ്ടുന്ന ഒന്നാവണം,അവിടെ അറിവ് നേടാൻ വരുന്നവരുടെ സ്വതന്ത്ര അവകാശങ്ങൾക്ക് മേൽ നിബന്ധനകൾ വെക്കാതെയും, മാന്യതക്ക് ഊന്നൽ നൽകിയും വേണം മാതൃക ആവേണ്ടത്. സദാചാര വിരുദ്ധ നിലപാടിനെ എതിർക്കാം. പരമോന്നത കോടതിയുടെ നിരീക്ഷണങ്ങളെ മനുഷ്യർ പരസ്പരം സ്നേഹിക്കുന്നതിന്റെയും ബഹുമാനിക്കുന്നതിന്റെയും പ്രാധാന്യം മനസിലാക്കി തരുന്നു.
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn Ай бұрын
Nikab nirodikkanam.hijab❤
@Mohammadkutty-w7q
@Mohammadkutty-w7q 25 күн бұрын
നീതി ന്യായം ബസ്റ്റ്
@ansal_alimbhoz......
@ansal_alimbhoz...... 22 күн бұрын
ഹിജാബ് ധരിച്ചാൽ ആളെ തിരിച്ചറിയാൻ പറ്റില്ല എന്നാണ് കോളേജ് അദർകൃതരുടെ വാതം എങ്കിൽ അതിനു id കാർഡ് നിർബന്ധം ആക്കിയാൽ പോരെ....
@RIYASKHAN-he3xq
@RIYASKHAN-he3xq 23 күн бұрын
India is Indian's. Not bjp 😂😂😂 the great Cort🎉🎉
@Human01957
@Human01957 28 күн бұрын
Democracy is coming back ❤❤🎉🎉🎉🎉🎉🎉
@status_cosmetics
@status_cosmetics 26 күн бұрын
Paramonnadha കോടതി കി ജയ്
@real-man-true-nature
@real-man-true-nature Ай бұрын
യുണിഫോമും പൊട്ടും തമ്മിൽ എന്താണ് ബന്ധം
@abdulkhader1446
@abdulkhader1446 Ай бұрын
Muzhuvanum muriyum pole😂😂😂😂😂😂😂
@sharafudeenj4146
@sharafudeenj4146 Ай бұрын
മൂഢന്മാർ എന്താരിയുന്നൂ വിഭോ,
@mohdsalih-kz7nj
@mohdsalih-kz7nj Ай бұрын
HIJABUM POTTUM
@coconutpunch123
@coconutpunch123 Ай бұрын
യൂണിഫോമിന്റെ കൂടെ തട്ടം ഇട്ടാൽ സങ്കികൾക്ക് എന്താണ് പ്രശ്നം
@ravah1239
@ravah1239 22 күн бұрын
0:53 ⚖️🫡
@Saleemreem-vn3jc
@Saleemreem-vn3jc 28 күн бұрын
പൊട്ട് ഉണ്ടേലെ അമ്മടെ മതത്തെ അറിയു 😂😂 😂
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
Crminels
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അമിട്ടും മോഡിയും മുസ്ലിംകളെ ഉപദേശിക്കാൻ വളർന്നിട്ടിട്ട്
@sundaran.8884
@sundaran.8884 24 күн бұрын
Nikhab( face cover) വേണ്ട ... Hijab good..
@ibrahimK-rq1cd
@ibrahimK-rq1cd 25 күн бұрын
Porisaghikalavum Ethintepinnil Karntakayilkalichamathiri Kalichadavum Vargheeyatha Matramvilambunna Porisaghikal
@ibrahimK-rq1cd
@ibrahimK-rq1cd 25 күн бұрын
Sghikal Saghyilninnupadichatayolikakanu Avere Chavittypurthakku
@arunsundaran8574
@arunsundaran8574 26 күн бұрын
Clg management and principal ന് class എടുക്കണ്ട നേരം ആയി
@aslamthaiparambil7223
@aslamthaiparambil7223 26 күн бұрын
ജസ്റ്റിസ് കുമാർ 💪💪💪. ജസ്റ്റിസ് ഖന്ന 💪💪💪
@abdullamallavara3792
@abdullamallavara3792 24 күн бұрын
മുഖം മറയ്ക്കരുത് പർദ്ദ ധരിക്കുമ്പോൾ മുഖവും മുൻകൈയും കാണണം ബാക്കി ഭാഗമാണ് മുസ്ലിം സ്ത്രീകളുടെ aurath
@mujahidsunni434
@mujahidsunni434 Ай бұрын
ബംഗ്ലാദേശിൽ ഹിന്ദു വംശഹത്യ നടക്കുന്നു എന്ന് ന്യൂസ്‌ വരുന്നു അതിനെ പറ്റി ഒരു വീഡിയോ നിർബന്ധം ആണ്. ഒരു മുസ്ലിം മലയാളം ചാനലും വീഡിയോ ചെയ്തു
@mariyammaliyakkal9719
@mariyammaliyakkal9719 26 күн бұрын
വയറും കക്ഷവും മുട്ടുകളും പ്രദർശിപ്പിക്കാം, തലയും കയ്യും മറക്കാൻ പാടില്ലേ?
@sasindranunni3507
@sasindranunni3507 Ай бұрын
അങ്ങനെ എങ്കിൽ എല്ലാവരും അവരുടെ.... തോന്നിയമാതിരി... ഡ്രസ്സ്‌ ഇടട്ടെ....😢
@Abd-i4b
@Abd-i4b Ай бұрын
സുബ്ഹാനല്ലാഹ്..പഠിക്കാൻ മതം ഉപേക്ഷിക്കണോ 🤔അതിനാണോ വിശ്വാസികളുടെ tax വാങ്ങുന്നത് 🤔
@KadavilKadavil
@KadavilKadavil Ай бұрын
അങ്ങനെയെങ്കിൽ. എന്നു നീ ഉദ്ദേശിച്ചത്. എന്താണ് ? ഒരു പെണ്ണ് അവളുടെ വിശ്വാസപ്രകാരം ഉള്ള ഡ്രെസ് ധരിച്ചതു. കോളേജ് അതിക്രിതർക്. ബുദ്ധിമുട്ടു ഉണ്ടാകുന്നുവെങ്കിൽ. മത വിശ്വാസ ത്തിന്റെ ഭാഗമായി പൊട്ടു തൊട്ടു വരുന്നതും. കന്ന്യാസ്ത്രീകൾ അവരുടെ വിശ്വാസ പ്രകാരമുള്ള പർദ ധരിച്ചു വരുന്നതും മക്കന ഇടുന്നതും. നിരോധികണ്ടേ. സസി. കോടതി ചോദിച്ചതും. അതു തന്നെയല്ലേ സസി. പിന്നെ. എന്താണ്. എല്ലാവരും തോന്നിയ മാതിരി ഡ്രെസ്. ഇടട്ടെ എന്നു. പറഞ്ഞത്. സസി
@coconutpunch123
@coconutpunch123 Ай бұрын
തട്ടം ഇടുന്നത് തോന്നിയ മാതിരി ആണോ 😂
@najeebnajeebbsheer6416
@najeebnajeebbsheer6416 24 күн бұрын
നീതിയുക്തമായ വിധി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
പൊട്ടും കുറിയും ഡ്രസിൽ പെടുമോ കാതിലെ കമ്മൽ ഒക്കെ ഡ്രസിൽ പെടുമോ
@akbarozhooparakkal7300
@akbarozhooparakkal7300 Ай бұрын
Ellathindem samyam Aduthu
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 896 М.
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 11 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 896 М.