ഇദ്ദേഹത്തിന് ഒരു ജോലിയും ഇല്ലേ? എപ്പോഴും ഇങ്ങനെ കൂടെ നടക്കുന്നത് സ്നേഹം കൊണ്ടാണെന്ന് തോന്നുന്നില്ല പുള്ളിടെ insecurities കൊണ്ടാവാനാണ് chance...
@citizen1115 Жыл бұрын
ഇൻസെക്യൂരിറ്റിസ് ഉണ്ടായിരുന്നെങ്കിൽ അവളെ ലിപ്ലോക്ക് സീൻസ് വരെ അഭിനയിക്കാൻ വിടുമോ.. എന്തോന്നടെ 😄😄
@Than_os Жыл бұрын
@@citizen1115 അതിന് അവരെ വിടാൻ അനുവാദം കൊടുക്കാൻ മാത്രം dominant character ഇങ്ങേർക്ക് ഉണ്ടെന്ന് കണ്ടാൽ പറയില്ല... ഏതായാലും full time ഭാര്യയുടെ പുറകെ നടക്കുന്നത് ഒരു ജോലി ആക്കിയ ഒരാളെ ആദ്യമായി കാണുവാ...
@citizen1115 Жыл бұрын
@@Than_os അപ്പൊ പിന്നെ ഇവന്റെ സമ്മതം ഇല്ലാതെ ആണ് അവൾ പ്രോഗ്രാം എല്ലാം ചെയ്യുന്നത് എന്ന് ആണോ..