No video

എന്താ റോഡ്!എന്താ സുഖം!ഇത്രേം നല്ല റോഡ് വേണ്ട.!എന്ന് പറഞ്ഞു സമരം ചെയ്ത നമ്മൾക്ക് NHAI വക ഒരുസമ്മാനം

  Рет қаралды 36,766

HaKZvibe

HaKZvibe

Күн бұрын

എന്താ റോഡ്!എന്താ സുഗം!ഇത്രേം നല്ല റോഡ് വേണ്ട..!എന്ന് പറഞ്ഞു സമരം ചെയ്ത നമ്മൾക്ക് തെന്നെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Nh 66 work update in Malappuram district | Kerala nh 66 work update video | Malappuram second reach | nh 66 work drone video | Ponnani
#nh66
#nh66kerala
#nh66malappuram
#kerala
#keralanews
#nhai
#nationalhighway
#roadwork
#knrcl
#dronevideo
#drone
#ponnani
#ponnaninews
🙏 thanks for watching 🙏

Пікірлер: 179
@Saleena6677
@Saleena6677 Ай бұрын
സമരം നട ത്തിയവരൊക്കെ പണി കഴിയുമ്പോൾ ക്രെഡിറ്റ്‌ എടുക്കാൻ വരും.
@thahirhanan71
@thahirhanan71 Ай бұрын
ഞാൻ ഈ വീഡിയോ കാണുന്നത് അബുദാബിയിൽ നിന്ന് എന്റെ നാട് കാണാൻ ആയി എന്റെ വീടും കണ്ടു tnx bro
@abhinav9123
@abhinav9123 Ай бұрын
നിങ്ങളുടെ വീഡിയോസിന്റെ ഒരു ഹൈലൈറ് എന്ന് പറഞ്ഞാൽ എല്ലാ ഇൻഫൊർമേഷനും വളരെ കൃത്യമായി പറഞ്ഞു തരുന്നു ❤❤
@hameedalikunnath4670
@hameedalikunnath4670 Ай бұрын
നിങ്ങളെ അവതരണം സൂപ്പറാണ്
@NeildharGopal
@NeildharGopal Ай бұрын
അമ്പലപ്പുഴ ആലപ്പുഴയിൽ ആണ്. അമ്പലപ്പുഴ കഴിഞ്ഞു കൊല്ലത്തേക്ക് പോകുമ്പോൾ, പുറക്കാടു മുതൽ തോട്ടപ്പള്ളി പൊഴി വരെയാണ് ദേശിയപാത കടലിനോട് ചേർന്ന് പോകുന്നത്. പിന്നീട് കൊല്ലത്ത് എത്തുന്നതിനു മുൻപ് ചവറ മുതൽ നീണ്ടകര വരെയും ഏതാണ്ട് കടലിനു സമീപം തന്നെയാണ് ദേശിയ പാത 66.
@bijoypillai8696
@bijoypillai8696 Ай бұрын
കടലിനോട് അടുത്ത് റോഡ് പണിതാൽ പണം വേസ്റ്റ്... താസിയാതെ റോഡ് കടൽ എടുക്കും..
@Muhsinvilanjipilan-yh6nz
@Muhsinvilanjipilan-yh6nz Ай бұрын
മലപ്പുറത്തൊക്കെ റോഡിൽ നിസ്കരിച്ചു വരെ സമരം ചെയ്തിട്ടുണ്ട് ചിലർ 😀
@Alimohammed-vg5dg
@Alimohammed-vg5dg Ай бұрын
അങ്ങിനെ സമരം ചെയ്തത് കൊണ്ട് തന്നെയാണ് അവിടെ ഉള്ളവർക്ക് മാന്യമായ വില കിട്ടിയത് ആദ്യം പറഞ്ഞ നഷ്ടപരിഹാരം വളരെ കുറവായിരുന്നു അതു കൊണ്ട് ഒരു വീടും സ്ഥലവും ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു താങ്കളുടെ വീട് നിൽക്കുന്ന സ്ഥലത്ത് കൂടെ റോഡ് വരികയും ചെറിയ പൈസ തരാം എന്ന് പറഞ്ഞാല് താങ്കളും സമരം ചെയ്യും അത് ഒരു വികസന വിരോധം അല്ലാ,സമരം ചെയ്യുകയാണ് എന്ന് കരുതി നമസ്കാരം ഒഴിവാക്കാൻ പറ്റുമോ?
@jaKzAra
@jaKzAra Ай бұрын
Rate matram alla alignment matanam pinne Kottakkal bypassiloode road undakarut atokke visayam ayirnnu​@@Alimohammed-vg5dg
@naseefkc8347
@naseefkc8347 Ай бұрын
​Well said bro Kammik kodukeda marupadi​@@Alimohammed-vg5dg
@Indian_Bat
@Indian_Bat 24 күн бұрын
@@Alimohammed-vg5dg🎉
@vinodvazayin4277
@vinodvazayin4277 Ай бұрын
താൻ സൂപ്പറാ മാഹി ആണ് എൻ്റെ സ്ഥലം അവിടെ പൂർത്തികരിച്ചു❤❤❤
@nadheemsha844
@nadheemsha844 Ай бұрын
നമ്മുടെ നാട് ❤
@sahaltvr
@sahaltvr Ай бұрын
*02:30** സ്മൂത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നത്, സൗദിയിൽ ഞാൻ ഡെയ്‌ലി പോയിരുന്ന റോഡ് ഒരുദിവസം റീടാർ ചെയ്തിരിക്കുന്നു, 30KM Overspeed ആയതായി ക്യാമറ ഫ്ലാഷടിച്ചപ്പോൾ ആണ് ഞാൻ അറിഞ്ഞത്...😢, അന്ന് 250Riyalആണ് ഫൈൻ വന്നത്....*
@Ajitha895
@Ajitha895 Ай бұрын
Super 👍🏻
@user-vy3gk9kw2x
@user-vy3gk9kw2x 5 күн бұрын
മനോഹരമായ വിഡിയോ😊👍👍👍
@katturumb443
@katturumb443 Ай бұрын
മുത്താണ് ❤
@shihabks960
@shihabks960 Ай бұрын
തൃശൂർ ഭാഗത്തേക്ക് എപ്പോഴാ തൃശൂർ എറണാകുളം ജില്ലയിലെ വീഡിയോ ഇപ്പോ കുറെ നാളായി ആരും ചെയ്യുന്നില്ല
@EmiG-tt5cm
@EmiG-tt5cm Ай бұрын
Yes
@nabeeelazeez320
@nabeeelazeez320 Ай бұрын
pani slow ane
@bijoypillai8696
@bijoypillai8696 Ай бұрын
തൃശൂർ ഒരു പണിയും നടക്കുന്നില്ല..
@baburajankp6778
@baburajankp6778 Ай бұрын
ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ആത്മവിശ്വാസം കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്യമാണ്.
@sadikmunna5753
@sadikmunna5753 Ай бұрын
Super ❤ഡ്രോൺ വീഡിയോ ❤
@shareefvakkayil7869
@shareefvakkayil7869 Ай бұрын
നിങ്ങളുടെ വീഡിയോ സൂപ്പർ 💚👌🏼👌🏼
@ikkuiqbal638
@ikkuiqbal638 Ай бұрын
Very much for your support
@chinnu169
@chinnu169 Ай бұрын
ഞാൻ പോയിരുന്നു സൂപ്പർ ആണ്
@nandakumara268
@nandakumara268 Ай бұрын
🎉 Very nice 🎉🎉
@vishnunair2424
@vishnunair2424 Ай бұрын
Kozhikode Palakkad Greenfield highwayude progress enthayi ?...sthalam ett eduth kazhinjo ?.... Dedicated video please
@lifeisspecial7664
@lifeisspecial7664 Ай бұрын
Nice video
@satharberka1217
@satharberka1217 Ай бұрын
Good 👍🏼👍🏼
@kurianpoly9710
@kurianpoly9710 Ай бұрын
Super video
@vijilkumarviju9834
@vijilkumarviju9834 Ай бұрын
മഴ കഴിയുമ്പോൾ തൃശൂർ ക്ക് വരണം🙏🙏🙏
@Ajnn244
@Ajnn244 Ай бұрын
പുതിയ മാഹി ബൈപാസിലെ സിഗ്നലിൽ 3 മാസത്തിൽ 6 മരണം നടന്നു, അഹ് സിഗ്നൽ നാട്ടുകാർക്ക് വലിയ പ്രശ്നം ആണ്... എത്രയും പെട്ടന്ന് അധികാരികളിൽ എത്തിക്കാൻ സഹായിക്കണം... കൂടുതൽ അപകടങ്ങളും രാവിലെ സിഗ്നil നിർത്തിയ വണ്ടികൾ മൂലം ആണ് ഉണ്ടാവുന്നത് .. -Aju
@hakzvibe1916
@hakzvibe1916 Ай бұрын
@La__cupertino
@La__cupertino Ай бұрын
Oru video cheyya oru episode kasarkod to tvm non stop ith avide ivide avumbo kurachokke manasilakkan budhimuttane
@simonkr3342
@simonkr3342 Ай бұрын
Bengaluru Mysore express way video cheyo
@abdulnazer6236
@abdulnazer6236 Ай бұрын
ശരിയാണ്.....
@GymmaintenanceGymmaintenance
@GymmaintenanceGymmaintenance Ай бұрын
beautiful road
@shafeekkottilingal6246
@shafeekkottilingal6246 Ай бұрын
11:10 ഞങ്ങളുടെ ഗ്രൗണ്ട് 😢
@akshaya264
@akshaya264 Ай бұрын
ഞാൻ പോയിട്ടുണ്ട് പൊന്നാനി ആ ഭാഗത്ത്, നല്ല സുഖായിരുന്നു... മഴയത്ത് ആയിരുന്നു,
@favaspp5051
@favaspp5051 Ай бұрын
എന്റെ ചെറുപ്പകാലം എനിക്ക് ഓർമ്മവന്നു 😂😂😂😂❤
@kurianpoly9710
@kurianpoly9710 Ай бұрын
Super. Super. Super
@peeceemeghesh7381
@peeceemeghesh7381 Ай бұрын
Endha video varathathu ennu nokkuva😀👍..... Bro ivide okey service road potti thudaggi...block start aayi thudaggi...bus over take nadakkunnilla.....🤪🤦
@thahirhanan71
@thahirhanan71 Ай бұрын
Palappetty ente sthalam 💚😍
@_saji_
@_saji_ Ай бұрын
❤👌
@adith628
@adith628 Ай бұрын
Bro, Thalassery Mahe bypass ൽ street light work ഇനിയും ചെയ്യാതെ ? 🥲
@rrmshorts
@rrmshorts Ай бұрын
❤❤❤ നിങ്ങൾക്ക് ക്രിക്കറ്റ് കമന്ററി പറയാൻ പോയിക്കൂടെ ? സൂപ്പർ ഫ്ലോ ആണ്.❤❤❤
@hakzvibe1916
@hakzvibe1916 Ай бұрын
😮😂 aakiyathano
@rrmshorts
@rrmshorts Ай бұрын
@@hakzvibe1916അല്ല
@hakzvibe1916
@hakzvibe1916 Ай бұрын
Hlo
@hakzvibe1916
@hakzvibe1916 Ай бұрын
Ninghale Contact NO kittumo
@abhimanyuashokan8427
@abhimanyuashokan8427 15 күн бұрын
കടലിനോട് ചേർന്ന് പോകുന്നത് ആലപ്പുഴ ജില്ലയിൽ പുറക്കാട്-തോട്ടപ്പള്ളി ഭാഗമാണ്
@hardwork.onlypay.
@hardwork.onlypay. Ай бұрын
Kozhikkode ജില്ലയിൽ പ്രത്യേകിച്ച് വടകര ഭാഗത്ത് ഹൈവേ നിർമാണം മഹാ മോശം , എന്നും ഗതാഗത കുരുക്ക് ജനങ്ങൾ പൊറുതി മുട്ടി , ഇന്നലെ നടന്ന പിഎസ്‌സി പരീക്ഷയ്ക്കൊക്കെ ഒരുപാട് പേര് ബ്ലോക്ക് കാരണം എത്താൻ കഴിഞ്ഞില്ല ഇങ്ങനെ പോകുകയാണെങ്കിൽ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങും ..എത്ര പേരുടെ ജീവനായിരിക്കും നഷ്ടപ്പെടുക ,ആംബുലൻസ് ഒക്കെ ബ്ളോക്കിൽ പെട്ടിട്ടു ..
@Vinesh_Vivekanandhan
@Vinesh_Vivekanandhan Ай бұрын
ഐവ........🎉🎉🎉🎉
@SanthoshKumar-py5ub
@SanthoshKumar-py5ub Ай бұрын
🙏🙏🙏
@rashadhamza4343
@rashadhamza4343 Ай бұрын
❤❤
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 Ай бұрын
👌
@reshmamnair9633
@reshmamnair9633 9 күн бұрын
Nalla road anu.. supersoft road anucompared to viswasamudra, EKK,wagad, KMC…
@Appu-tkd
@Appu-tkd Ай бұрын
kozhikkode to vadakara matramanu eppo narakam alle
@saleemvadakkethil-uy4eu
@saleemvadakkethil-uy4eu Ай бұрын
ബ്രോ കുറ്റിപ്പുറം ROB സൈഡ് തീരാൻ സമയം എട്ക്കും
@pullelyanilkumar5947
@pullelyanilkumar5947 Ай бұрын
Great 👍
@sachithkn6512
@sachithkn6512 Ай бұрын
Kaalangalkku shesham nala nilavaram ulla transport pathakal indiayil pala baghangallil vannu thudangi....
@arunvellanchery8828
@arunvellanchery8828 Ай бұрын
Apo next Thrissur
@Ibrahim-by1xp
@Ibrahim-by1xp Ай бұрын
❤❤❤
@shyamrajekkal6348
@shyamrajekkal6348 Ай бұрын
ഇത് ഒരു പൊതു സ്വഭാവം ആണ്. റോഡ് വേണ്ട എന്ന് പറഞ്ഞ് സമരവും കുഴപ്പവും ഉണ്ടാക്കുന്ന team ആയിരിക്കും ആ റോഡ് കൊണ്ട് ഏറ്റവും കൂടുതൽ കാര്യം; അത് പഞ്ചായത്ത് റോഡായാലും NH ആയാലും
@aboobackerccp6660
@aboobackerccp6660 Ай бұрын
Samaram cheythath road vikasanathinu ethirayittalla....manyamaya nashtapariharam kodukkanjittanu....cheriya nashtapariharathinu ningalude veedum sthalavum NH nu kodukkan paranjal ningal kodukkumo...
@arshadm5391
@arshadm5391 Ай бұрын
aa football in oru like..
@unnidamodaran8973
@unnidamodaran8973 Ай бұрын
Y u r not covering Thrissur.....
@AkashSasankan
@AkashSasankan Ай бұрын
Broo.. I have one doubt...? ഈ അണ്ടർ പാസ്സുകളുടെ ഹൈറ്റ്.. (Box type )ഒരു പ്രശ്നം ആവില്ലേ.. Bus, ലോറി, ഇവ... പലയിടത്തും കടന്നു പോകാൻ കഴിയില്ല... 🙄
@jaKzAra
@jaKzAra Ай бұрын
Ova kadann pokanam nirbandam illalo ,light vehicle underpass cattle underpass okke cheriya vandikalk povanullatn
@Shafeeqckoya
@Shafeeqckoya Ай бұрын
Main townile underpass okke nallom space indd.. so veliya container lorryokke simple aayi kerippovum
@hakzvibe1916
@hakzvibe1916 Ай бұрын
Height limit und
@msmsiraj4409
@msmsiraj4409 Ай бұрын
Hi bro 😊😊
@dr_tk
@dr_tk Ай бұрын
Hii bro Thalasserry to Ekm reach il evde ellaam ipo NH66 open aanu
@sechewte1734
@sechewte1734 Ай бұрын
👏
@predatorpredator3571
@predatorpredator3571 Ай бұрын
ഞാൻ പോയിട്ടുണ്ട് പൊളി റോടാണ്. 100@
@hadhitricks111
@hadhitricks111 Ай бұрын
ഒരു ദിവസം കാസർഗോഡ് ഒരു ദിവസം തൃശൂർ ഒരു ദിവസം കോഴിക്കോട് മണ്ണാങ്കട്ട
@adith628
@adith628 Ай бұрын
😂😂, പനി ആണ്, കൂടുതൽ ദൂരം പോവാൻ പറ്റാത്തത് കൊണ്ട്ടാവും
@bijoypillai8696
@bijoypillai8696 Ай бұрын
ഈ മഴക്കാലത്ത് ഇത്രയും കഷ്ടപ്പെട്ട് വീഡിയോ പിടിച്ചു അപ്‌ലോഡ് ചെയ്യുന്നത് പോരെ ? വെറുതേ കുറ്റം പറയണോ ??
@sugeshchellath
@sugeshchellath Ай бұрын
🧡❤
@augustinejosephezhumury3550
@augustinejosephezhumury3550 Ай бұрын
Nice 👍
@alichavakkad427
@alichavakkad427 Ай бұрын
അത് ശരിയാണ് റോഡിൽ പോകുന്നത് അറിയുന്നില്ല 40 പോയാൽ ഓട്ടോമീറ്റിക്കായി 60 എത്തും
@ytk_kottarathil
@ytk_kottarathil Ай бұрын
Ningal all india kanikkum paranjtt pinne mandillallo...drone man paranj oru channel und..you can use it as a example
@hakzvibe1916
@hakzvibe1916 Ай бұрын
Wait
@Barja-yv6pp
@Barja-yv6pp Ай бұрын
👌👌❤
@mayinkutty8607
@mayinkutty8607 Ай бұрын
Very very nice and inter national quality road. Your mlpm slang is so waib. Waw... 😂
@STOCKSQUAD1980
@STOCKSQUAD1980 Ай бұрын
സഹോദരാ നിങ്ങൽ വേഗതയിൽ പോകുന്ന കാര്യം പറയാതെ സുരക്ഷിതമായി പോകാം എന്ന് പറയൂ..നല്ല റോഡുകൾ വേഗതയിൽ ഉപരി സുരക്ഷ ഉറപ്പ് വരുത്തണം.സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വില കൊടുക്കാത്ത മലയാളി ഈ റോഡിൽ കുരുതിക്കളം ആകാതിരിക്കാട്ടെ
@hakzvibe1916
@hakzvibe1916 Ай бұрын
@STOCKSQUAD1980
@STOCKSQUAD1980 Ай бұрын
@@hakzvibe1916 pin it if you don't mind.
@mohamedsaleem5341
@mohamedsaleem5341 Ай бұрын
വളാഞ്ചേരിയിൽ നിന്ന് കുറ്റിപ്പുറം വരെ ഉള്ള റോഡ് പണിയുടെ പുരോഗതി കാണിച്ചില്ല. ?
@yoosufvp7323
@yoosufvp7323 Ай бұрын
🎉🎉🎉🎉🎉
@natureonwheelsjubel5421
@natureonwheelsjubel5421 Ай бұрын
Super aanu , njan sthiram pokunnatha
@subeeshps
@subeeshps Ай бұрын
എൻ്റെ ടിപ്പർ ഈ റോഡിൻ്റെ പണിക്ക് പോകുന്നുണ്ട്, തൃശ്ശൂർ തൃപ്രയാർ
@DoesnotexistAsl
@DoesnotexistAsl Ай бұрын
Kanan valiya rasam onnumilla 6metril undekenda road aayirunnu Centril space illathond freenery illa
@ashifn7051
@ashifn7051 Ай бұрын
തെങ്ങിൻ തോപ്പിൽ കളിച് തെങ്ങിനെയും pleyereyum dribble ചെയ്ത് ac റൂമിൽ കിടന്ന് ലൈക്‌ അടിക്കുന്നു 🥺👍🫶
@ArunKumar-lz4zv
@ArunKumar-lz4zv Ай бұрын
🎉🎉🎉
@salihpa1441
@salihpa1441 Ай бұрын
🎉
@pranavpottekkat
@pranavpottekkat Ай бұрын
നമ്മക്ക് റോഡിൽ കിടന്നു ഉറക്കം 😂
@kristyantony5248
@kristyantony5248 21 күн бұрын
എല്ലാം മോദി സർക്കാർ 🔥🔥🔥🔥
@balaggopalan846
@balaggopalan846 Ай бұрын
റോഡ് റെഡി ആണ്. പക്ഷെ ഇനി പഴയ ടയർ ഇട്ടു ആരും പറക്കാൻ നോക്കണ്ട...😆
@peaceandtruth371
@peaceandtruth371 Ай бұрын
ലെ Dhruv Rathe..." We don't need road " 😂
@sarassajir6532
@sarassajir6532 Ай бұрын
മാഹീ ബൈപാസിലെ സിഗ്നൽ എടുത്തുമാറ്റും
@phenomenal_19
@phenomenal_19 Ай бұрын
Bro waiting for bc road sakleshpur vlog...
@musthafakuruppath4487
@musthafakuruppath4487 Ай бұрын
NH 66 വർക്ക്‌ തൃശ്ശൂർ ജില്ലാ എന്താ ആരും കാണിക്കുന്നില്ല . ചാവക്കാട് മുതൽ ചെറ്റുവ പാലം വരെ കാണിക്കാമോ.? ഞാൻ ഒരു പ്രവാസി ആണ്
@BoomBoom-fw6my
@BoomBoom-fw6my Ай бұрын
Bro footpath inte video onnum nadakunathaayit kaanunillallo😊
@AbdulGafoor-bo1sv
@AbdulGafoor-bo1sv 12 күн бұрын
Malappuram 1reachil എവിടെ ഒക്കെ ആണ് എക്സിറ്റ് എൻട്രി യും ഉള്ളത് ഒരു വീഡിയോ ചെയ്യൂ ഒരു വീഡിയോ കണ്ടില്ല
@msv4757
@msv4757 Ай бұрын
Ningal civil engineer aano
@hakzvibe1916
@hakzvibe1916 Ай бұрын
No
@Ameenudheen_Mannaril
@Ameenudheen_Mannaril Ай бұрын
Green field highway status enthaan?
@thajudheenvc6428
@thajudheenvc6428 Ай бұрын
ലുള്മു എന്താ?
@abdulhakeem7858
@abdulhakeem7858 Ай бұрын
അക്രമം
@user-ok8xo6zq9z
@user-ok8xo6zq9z Ай бұрын
സുഹൃത്തേ നിങ്ങൾ അരൂർ തുറവൂർ എലിവേറ്റഡ് ഹൈവേയുടെ പണിനടക്കുന്ന സ്ഥലത്തെ ജനങ്ങളുടെ ദയനിയ അവസ്ഥ ഒന്ന് കാണിക്കു
@praveennair2517
@praveennair2517 Ай бұрын
വികസനം നടക്കുമ്പോൾ കുറയൊക്ക ബുദ്ധിമുട്ട് ഉണ്ടാകു
@user-ok8xo6zq9z
@user-ok8xo6zq9z Ай бұрын
@@praveennair2517 താൻ മലപ്പുറത്തല്ലേ അവിടെ ചെന്ന് നോക്കെടോ ബ്ലോക്ക്‌ എത്ര മണിക്കൂർ ആണെന്ന്, ചുമ്മാ വർത്താനം പറയല്ലേ
@Raamaaaaa-x5x
@Raamaaaaa-x5x Ай бұрын
Edo Road devolopment aakumbo pinne enth cheyyana gathagatham bere vazhi aaknam ... Thiravooril vere lore 2 lane veethi olla roadukal ond​@@user-ok8xo6zq9z
@syamdas2346
@syamdas2346 Ай бұрын
നിങ്ങൾ ഇങ്ങനെ തല്ല് പിടിക്കല്ലേ.... ആ കമന്റ്‌ ഇട്ട ചേട്ടട്ടൻ അല്ല വീഡിയോ പിടിക്കുന്നത് 🤣🤣🤣😊😊😊😊😊
@praveennair2517
@praveennair2517 Ай бұрын
@@user-ok8xo6zq9z മാഷേ ഞാൻ മാസത്തിൽ 1 വട്ടം തുഴവൂർ വഴി പോകുന്നതാ. . ഞാൻ മലപ്പുറം അല്ല.
@user-mh1gk8xh2b
@user-mh1gk8xh2b Ай бұрын
ഉദ്ഘാടനം നടത്തുമ്പോൾ ഉമ്മൻചാണ്ടി ഇട്ട കല്ല് ഉണ്ടാകും അവിടെ 😁
@goms7526
@goms7526 Ай бұрын
Ayinn ith complete national project alley appam congress and LDF out bjp in
@254muhsin
@254muhsin Ай бұрын
വിഴിഞ്ഞം തുറമുഖം തുടങ്ങിയപ്പോൾ കടൽകൊള്ള എന്നും പറഞ്ഞ്, ഉളുപ്പില്ലാതെ അത് ഉൽഘാടനം ചെയ്ത ഡബിൾ ചങ്കൻ ഇതിൻ്റെ ഉൽഘാടനത്തിനും കാണും ഇളിച്ചു കൊണ്ട്...😂😂
@adhuman2481
@adhuman2481 Ай бұрын
ഇത് കേന്ദ്ര സർക്കാർ നിർമിക്കുന്നത് ആണ്.
@vishnu6886
@vishnu6886 Ай бұрын
​@@adhuman2481central government മാത്രം അല്ല കേട്ടോ 👀
@adhuman2481
@adhuman2481 Ай бұрын
@@vishnu6886 NH 66 ആറു വരിപാത കർണാടക യിലും പണിയുന്നുണ്ട്, അതും മരുമോൻ്റെ വക ആയിരിക്കും അല്ലെ 🤣
@user-pr87ar10
@user-pr87ar10 Ай бұрын
Bro nh66 sherikkum 1 side ethra line aan ullath because neleshwaram bridge 1 side only 2lane so I am confused sherikkum ethra line aan 1side so can you please explain me the real truth
@hakzvibe1916
@hakzvibe1916 Ай бұрын
Ath old project aan.. new highway six lane aan main highway and + 2 side service road
@user-mk1no3ul5s
@user-mk1no3ul5s Ай бұрын
എറണാകുളം ജില്ല എന്താണ് അവസ്ഥ? ഒരു വീഡിയോ സെറ്റ് ആക്കൂ..
@Prathapsingh944
@Prathapsingh944 Ай бұрын
ഞാൻ ഒരു ഹിന്ദി ചാനലിൽ ദില്ലി ഡറാഡൂൺ (കോറിഡോർ ) റോഡ് പണികണ്ടു. ഞെട്ടിപ്പോയി ദുബായ് ഒന്നും ഒന്നുമല്ല
@maheshchemmery1116
@maheshchemmery1116 Ай бұрын
ശരിയാണ് ഡൽഹി മുംബൈ, പൂർവഞ്ചൽ എക്സ്പ്രസ്സ്‌ വേ ഒകെ കണ്ടാൽ ഇന്ത്യയിൽ ആണെന്ന് പറയില്ല, നാട് മാറുന്നുണ്ട് 👍
@Adarsh_m_p
@Adarsh_m_p Ай бұрын
കാര്യം ശരിയാ.. പക്ഷേ ഇതൊന്നും സൂക്ഷിക്കാൻ ഇന്ത്യക്കാർക്ക് അറിയില്ല. റോഡിൽ പശുവിനെ കെട്ടും, കച്ചവടം നടത്തും, പോസ്റ്റർ ഒട്ടിക്കും, പാർട്ടി പരിപാടി, ജാഥ ഒക്കെ നടത്തും.. പിന്നെ തോന്നിയ പോലെ തേരാ പാരാ വണ്ടി ഓടിക്കും. ഇനി നല്ലപോലെ പോകുന്നവനെ കണ്ടാലോ, അപ്പോ ചൊറിച്ചിലും 😂
@aneesapollo
@aneesapollo Ай бұрын
​@@Adarsh_m_p അതാണ് കാര്യം. എത്ര നല്ലത് ഉണ്ടാക്കികൊടുത്തിട്ടും ഒരു കാര്യവുമില്ല. ദുബായിലെ റോഡിനെക്കാൾ മികവോക്കെ ഇവിടെ ചിലർ പറഞ്ഞു. ദുബായിലെ റോഡും അവിടത്തെ ഡ്രൈവിങ്ങും ഒന്ന് ചേരുന്നത് കൊണ്ടാണ് അവർ പൊളിയായത്.
@afsahhasanvp
@afsahhasanvp Ай бұрын
ദില്ലിയിലെ മുഴുവൻ പണികൾ കണ്ടാൽ ആരും ഞെട്ടും. 3-4 എക്സ്പ്രസ്സ്‌ വേ, 3 ലൈൻ മെട്രോ, 1 സെമി ഹൈ സ്പീഡ് റെയിൽ ഒക്കെ പണി നടക്കുന്നുണ്ട്. RS Live, Detox travellor ചാനലിൽ നോക്കിയാൽ മതി
@telecom1841
@telecom1841 Ай бұрын
അമ്പലപ്പുഴ ആലപ്പുഴയിൽ ആണ്
@shihasmes4775
@shihasmes4775 Ай бұрын
Ambhalappuzha, Alappuzha district aanu bro. Kollam alla.😂
@RenjithnRenju
@RenjithnRenju Ай бұрын
രണ്ടത്താണി ഫ്‌ളൈയോവർ ഓപ്പൺ ആയിട്ടുണ്ട്
@aeonjith
@aeonjith Ай бұрын
Malappurathe kaarym parayumbo enthna thiruvnanthapuratheyum mahiyileyum kaarym parayunath...verupikaruth
@Shafeeqckoya
@Shafeeqckoya Ай бұрын
Otta pidutham 140 speedil 😂.. road settaan🫶
@akosan1
@akosan1 Ай бұрын
10 കിലോമീറ്റർ ഒന്നും ആർക്കും കാണാൻ പറ്റില്ലേ? സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ എത്ര കിലോമീറ്റർ ദൂരെയാണ്?
@abhirajkb1168
@abhirajkb1168 Ай бұрын
ഇതിലെ ചുങ്കപാത വേണ്ട....... അത് കൊണ്ട് 10 വർഷം വൈകി😂😂😂😂
@RajeevanmkRmk
@RajeevanmkRmk Ай бұрын
🎉😂
@fijaspocker6138
@fijaspocker6138 Ай бұрын
Please don't say sammaanam. It is not a gift from anyone. It is something that we deserve because of the different taxes that we pay including income tax, gst, road tax, etc. not to mention the huge toll they will collect. Just please don't call it a gift...
7 Days Stranded In A Cave
17:59
MrBeast
Рет қаралды 79 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 19 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 79 МЛН