എന്താണ് EWS - HOW TO GET EWS CERTIFICATE - CRITERIA FOR EWS - KERALA GOVERNMENT

  Рет қаралды 7,913

SURESAM

SURESAM

Күн бұрын

Пікірлер: 137
@SURESAM
@SURESAM Ай бұрын
EWS - സർക്കാർ ഉത്തരവും, അപ്ലിക്കേഷൻ ഫോമും ലഭിക്കാൻ ഈ ലിങ്കിൽ നിന്നും download ചെയ്യൂ drive.google.com/drive/folders/1P9s7vm1-DdS4uyUi1vTpjoChmNq2YdHp
@swethamadhav8163
@swethamadhav8163 3 күн бұрын
Sir, list vannu joliyil praveshikkumbol EWS certificate renew cheyyendathundo?
@SURESAM
@SURESAM 2 күн бұрын
അപ്പോൾ അവർ ആവശ്യപ്പെട്ടാൽ കൊടുത്താൽ മതി
@MANJU-zx2lk
@MANJU-zx2lk Ай бұрын
Thankz bro❤️
@SURESAM
@SURESAM Ай бұрын
💙🙏❤️
@adarshv3568
@adarshv3568 9 күн бұрын
സാർ ഞാൻ 2020 ലും 2021 ലും ews certificate വാങ്ങിയിരുന്നു. 2024 ജനുവരിയിൽ apply ചെയ്ത PSC exam ന് ews എന്ന് കൊടുത്തിരുന്നു. പിന്നീട് 23/11/24 നാണ് പുതുക്കി വാങ്ങിയത്. അത് apply ചെയ്തപ്പോൾ ഇല്ല എന്ന കാരണത്താൽ ജോലി കിട്ടാതിരിക്കാൻ കാരണമാകുമോ?
@SURESAM
@SURESAM 7 күн бұрын
നിങ്ങൾ submit ചെയ്തിട്ടുണ്ടല്ലോ. അപ്പോൾ കുഴപ്പമില്ല
@albin4153
@albin4153 7 күн бұрын
priority card ഉള്ളവർ ഇപ്പോൾ annexture 2 ആണ് psc ക്ക് കൊടുക്കേണ്ടത് എന്ന് കണ്ടു. ശരിയാണോ?
@SURESAM
@SURESAM 7 күн бұрын
Psc യുടെ കാര്യം എനിക്കറിയില്ല കേട്ടോ
@adithyanath6123
@adithyanath6123 Ай бұрын
Sir , വീടും സ്ഥലവും 10 cent il aan nilkkune ,veedu nilkkune 4 ulil aan 1000 square feet veedu aan ....angne aanakil eniku Central Government exam ezhuthan vendi ews certificate kittan njn അർഹത ഉള്ള ആൾ alley? Atho വീടും സ്ഥലവും full ayittu aano 200 square yard paryune? Please reply
@SURESAM
@SURESAM Ай бұрын
വീടും ഇടവും 10 സെന്റിന്റെ ഉള്ളിൽ ആണല്ലോ അപ്പോൾ കിട്ടില്ല
@76.syamkumars53
@76.syamkumars53 13 күн бұрын
Sir... Ration card White aanel preshnm indo?? State anu vendath
@SURESAM
@SURESAM 12 күн бұрын
അതു കുഴപ്പമില്ല
@BLACK-cv5sn
@BLACK-cv5sn 14 күн бұрын
Gulfill work ചെയ്യുന്നവരെ ews ലഭിക്കുമോ (basic salary ano nokunath)
@SURESAM
@SURESAM 13 күн бұрын
ഈ പറഞ്ഞ വാർഷിക വരുമാനം കുറവുള്ളവർക്ക് എല്ലാവർക്കും കിട്ടും
@GeorgeT.G.
@GeorgeT.G. Ай бұрын
sir, എൻ്റെ മകൾക്ക് PSC site-ൽ upload ചെയ്യുന്നതിനായി village officer നൽകിയ EWS certificate -ൽ എൻ്റെ religion & caste ആണ് എഴുതി തന്നിട്ടുള്ളത്. മകൾ general category ആണ്. EWS certificate -ൽ മകളുടെ religion & caste അല്ലേ village office എഴുതി തരേണ്ടത്? please reply
@SURESAM
@SURESAM Ай бұрын
പേരൻസിന്റെ മതവും ജാതിയും ആണ് മക്കൾക്കും വരിക
@GeorgeT.G.
@GeorgeT.G. Ай бұрын
@@SURESAM ok thanks
@athiravnair4249
@athiravnair4249 6 күн бұрын
സാർ ഈ കഴിഞ്ഞ LD exam ന് Ews വെച്ച് അപേക്ഷ നൽകി ഇനി സർട്ടിഫിക്കറ്റ് പരിശോധന ചെല്ലുമ്പോൾ പുതിയ സാമ്പത്തിക വർഷത്തെ സർട്ടിഫിക്കറ്റ് വേണോ? അപേക്ഷ വെച്ച സർട്ടിഫിക്കാറ്റ് മതിയോ?
@SURESAM
@SURESAM 5 күн бұрын
മതിയാകും
@satheeshsatheesh808
@satheeshsatheesh808 Ай бұрын
👍🏻👏🏻👏🏻🥰
@SURESAM
@SURESAM Ай бұрын
💙💜♥️👍
@GeorgeT.G.
@GeorgeT.G. Ай бұрын
well explained
@SURESAM
@SURESAM Ай бұрын
💙🙏❤️
@PrasusLifestyle
@PrasusLifestyle Ай бұрын
Super video
@SURESAM
@SURESAM Ай бұрын
🙏❤️
@remuslupin2093
@remuslupin2093 9 күн бұрын
Hi sir ews kitti, income Village officer 360,000 aanu vechath 4 lakh below alle so kozhapam ilalo sir
@SURESAM
@SURESAM 7 күн бұрын
കുഴപ്പമില്ല
@AkhiAmmusVlogs
@AkhiAmmusVlogs 8 күн бұрын
Ammaykk panchayathil 30 cent und achanu corporationil 12 ara cent appo ews kittuo
@SURESAM
@SURESAM 7 күн бұрын
ഒന്ന് അപേക്ഷിച്ചു നോക്കൂ
@KUTTYKURUMBAN
@KUTTYKURUMBAN 24 күн бұрын
സർ, എൻറെ പപ്പക്ക് 30 സെൻറ് സ്ഥലമുണ്ട്, ഞങ്ങൾ grand mother ൻ്റെ പേരിലുള്ള വീട്ടിലാണ് താമസം. പപ്പയുടെ പേരിലുള്ള സ്ഥലം നിലം അല്ല, പുരയിടം ആണ് എന്നുപറഞ്ഞ് എനിക്ക്ews തഹസിൽദാർ അനുവദിച്ചു തന്നില്ല ഇത് ശരിയാണോ please reply
@SURESAM
@SURESAM 23 күн бұрын
അവരൊക്കെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് പരാതിയുണ്ടെങ്കിൽ കലക്ടർക്ക് ഒന്ന് അപേക്ഷിക്കു
@meenurnair4875
@meenurnair4875 4 күн бұрын
Sir joli keralathinu purathanekil salary 4 lakh thanne aano....atho limit koodo
@SURESAM
@SURESAM 4 күн бұрын
സാലറി same തന്നെ
@archanajayaraj2916
@archanajayaraj2916 Ай бұрын
അപേക്ഷകൻ്റെ പേര് മാതാപിതാക്കൾ ഉൾപെടുന്ന റേഷൻ കാർഡിൽ ആയിരിക്കണോ pls reply sir
@SURESAM
@SURESAM Ай бұрын
അങ്ങനെയില്ല
@aswathyrevi7284
@aswathyrevi7284 Ай бұрын
സാർ, ews il certificate il kodutha foto pazhyathum thulasi profile new fotoyum aanu... Athu kuzhappam undo...
@aswathyrevi7284
@aswathyrevi7284 Ай бұрын
April masathe ews certificate october massathil valid aano
@SURESAM
@SURESAM Ай бұрын
ഒരു വർഷം എടുക്കുന്നത് അതായത് ഏപ്രിൽ ഒന്നു മുതൽ അടുത്തവർഷം മാർച്ച് 31 വരെയാണ് കണക്കാക്കുക
@aswathyrevi7284
@aswathyrevi7284 Ай бұрын
@@SURESAM thankyou sir
@anjus6213
@anjus6213 14 күн бұрын
Sir ente mrg kazhinjit 6 month ayullu njn general anu ente achan ex-servicemen anu husband obc anu private employee anu enik ews certificate kittumo? Plz reply sir
@SURESAM
@SURESAM 13 күн бұрын
കിട്ടേണ്ടതാണ് വില്ലേജ് ഓഫീസിൽ ചെന്ന് അപേക്ഷിക്കുമോ
@anjus6213
@anjus6213 13 күн бұрын
Sir 6 month validity ano ews certificate nu? 6 month kazhinj nammal veendum ews certificate nu apply cheyyano?
@kavithakumar4322
@kavithakumar4322 Ай бұрын
Good morning Bro. സുഖമാണോ?
@SURESAM
@SURESAM Ай бұрын
Yes bro
@Praveenaks-qb8ui
@Praveenaks-qb8ui Ай бұрын
Ews certificate കിട്ടുന്നതിന് അച്ഛന്റെ sslc സർട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ട് . അത് ഇല്ലാത്തവർ എന്ത് ചെയ്യും??
@SURESAM
@SURESAM Ай бұрын
വില്ലേജ് ഓഫീസിൽ പറഞ്ഞാൽ മതിയല്ലോ
@SreeSree78-d2k
@SreeSree78-d2k Ай бұрын
Sir ente kudumbaanganalude including husband perilulla swathellam kudi 1.5 acre varum.. Income 4 lakhil kuravanu nte veetil bpl card anu apply cheyyan sahikumo sir?
@SURESAM
@SURESAM Ай бұрын
അപ്ലൈ ചെയ്ത് നോക്കൂ
@shyamap1639
@shyamap1639 28 күн бұрын
സർ, എനിക്കും ഭർത്താവിനും കൂടെ 19 സെന്റും ഒരു നില വീടും ഉണ്ട്. അദ്ദേഹം ഗൾഫിൽ ആണു എങ്കിൽ ews കിട്ടുമോ? Pls reply sir
@SURESAM
@SURESAM 28 күн бұрын
അപേക്ഷിച്ചു നോക്കൂ
@chandrasekharannairv3241
@chandrasekharannairv3241 23 күн бұрын
വിരമിക്കൽ ആനുകൂല്യങ്ങൾ ഒഴിവാക്കുമ്പോൾ മാസ പെൻഷൻ ഒഴിവാകുമൊ
@SURESAM
@SURESAM 23 күн бұрын
അങ്ങനെയുള്ള കാര്യങ്ങൾ അറിയില്ല
@albin4153
@albin4153 16 күн бұрын
annexture 1 എന്നത് income certificate ആണോ?
@SURESAM
@SURESAM 15 күн бұрын
എന്താണ് അതിൽ കാണിക്കുന്നത്
@anandakrishnan428
@anandakrishnan428 Ай бұрын
സാർ എൻ്റെ വരുമാനം മാത്രം നോക്കുമ്പോൾ 4 ലക്ഷത്തിൽ താഴെ ആണ് വരുക.. അമ്മയ്ക്ക് ഫാമിലി പെൻഷൻ ലഭിക്കുന്നുണ്ട് അത് EWS വരുമാനം കണക്കാക്കുമ്പോൾ പരിഗണിക്കേണ്ടത് ഉണ്ടോ???..PLS REPLY
@SURESAM
@SURESAM Ай бұрын
ഫാമിലി പെൻഷൻ ഒന്നും പരിഗണിക്കേണ്ടതില്ല എന്നാണ് എന്റെ അറിവ്. വില്ലേജ് ഓഫീസിൽ പോയിട്ട് അപ്ലൈ ചെയ്യൂ
@ajmalsha1148
@ajmalsha1148 8 күн бұрын
8 lacks thazhaullavaralle arhar
@SURESAM
@SURESAM 7 күн бұрын
👍
@sreerajkg
@sreerajkg Ай бұрын
Is this old video? I think already saw last year. This year any changes in EWS criteria especially central Govt rules regarding land ?
@SURESAM
@SURESAM Ай бұрын
വേറെ മാറ്റങ്ങളൊന്നും വന്നിട്ടില്ല
@sreerajkg
@sreerajkg Ай бұрын
@@SURESAM thank you sir
@tissontom9825
@tissontom9825 Ай бұрын
TPO എന്താണെന്നും, അതിന്റെ നിയമനം എങ്ങനെയാണു എന്നതിനെപ്പെറ്റി ഒരു വീഡിയോ ചെയ്യാമോ?
@SURESAM
@SURESAM Ай бұрын
ചെയ്യാം
@remuslupin2093
@remuslupin2093 Ай бұрын
Oru doubt,ipo thamasikuna veed and sthalam enteyo atho parents nteyo peril alla, grandparents nte peril aanu,so engane anu itghinte karyangal,parents nte peril nilavil house or land illa. Pine income engane anu calculate chyuka,
@SURESAM
@SURESAM Ай бұрын
കൺഫ്യൂഷൻ വേണ്ട നേരിട്ട് പോയിട്ട് അപ്ലൈ ചെയ്യു
@remuslupin2093
@remuslupin2093 Ай бұрын
@SURESAM apply cheyan povumbo karam adacha receipt vende,nilavil parents nteyo enteyo peril properties illathathu kond appo engineya
@remyap704
@remyap704 16 күн бұрын
Sir ente husband CISF anu work cheyunathu. Central govt akumbol husbandinte varumanam nokumo.
@SURESAM
@SURESAM 15 күн бұрын
തീർച്ചയായിട്ടും നോക്കും
@sunithas3219
@sunithas3219 24 күн бұрын
Sr ente mrg kazhinju enik ews edukan husband details koduthal pore ente ammedyum achanteyum details kidukano
@SURESAM
@SURESAM 23 күн бұрын
നിങ്ങളുടെയും നിങ്ങളുടെ അച്ഛനെയും അമ്മയുടെയും ഭർത്താവിന്റെയും വിവരങ്ങൾ വേണ്ടിവരും
@bibinmathewarolichalil8915
@bibinmathewarolichalil8915 Ай бұрын
Kerala psc examinu ayakumbol nammude house plot area , sthalam ethine kurich details kodukano? Income certificate kitti, athu mathiyo
@SURESAM
@SURESAM Ай бұрын
പിഎസ്സിക്ക് അങ്ങനെയുള്ള ഡീറ്റെയിൽസ് ചോദിക്കുന്നുണ്ടോ
@kerala-1200
@kerala-1200 29 күн бұрын
ഇത് പുതിയ ews സംസ്ഥാന criteria ആണോ, house area 1000 sqft വരെ വരാമോ, residential plot ഇതു രണ്ടും പഞ്ചായത്ത്‌ ബാധകമില്ലയോ
@SURESAM
@SURESAM 28 күн бұрын
അപ്ലൈ ചെയ്തു നോക്കൂ മാഷേ
@remuslupin2093
@remuslupin2093 10 күн бұрын
Ews apply cheyyan parents nte sslc venam enn ullath Sheri ano?
@SURESAM
@SURESAM 10 күн бұрын
ജാതി മതം അറിയുന്നതിന് വേണ്ടിയിട്ട് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കണം
@remuslupin2093
@remuslupin2093 9 күн бұрын
@@SURESAM inn application submit cheythu,pakshe avr ente brother inte income koode kootanam ennu parayunnu,angane aano?18+ ulla brother ee kudumbam ennu ulathil pedumo
@kadijahashim9137
@kadijahashim9137 Ай бұрын
സാറ് നല്ല നല്ല വിവരങ്ങൾ തരുന്നു...അതിനായി ഇറങ്ങിയാൽ ഒഴികഴിവാണ് പറയുക...എന്തൊരു അധികൃതർ
@SURESAM
@SURESAM Ай бұрын
🙏
@renjiniravindran1854
@renjiniravindran1854 9 күн бұрын
Sir white Ration card 17 cent 1200 sqr feet house but loan und EWS kittumo sir please replay
@SURESAM
@SURESAM 7 күн бұрын
EWS ന് അപേക്ഷിക്കൂ
@kadijahashim9137
@kadijahashim9137 Ай бұрын
പോസ്റ്റോഫീസ് ആക്സിഡന്റ് ഇൻഷ്യൂറൻസിന് വേണ്ടി ഹെഡ് പോസ്റ്റോഫീസ് മുതൽ എല്ലാപോസ്റ്റോഫീസും കയറിയിറങ്ങിയത് മെച്ചം..ഡിവൈസ് കേടാണ്,നെറ്റ് കിട്ടുന്നില്ല...അങ്ങിനെ ഒഴികഴിവുകൾ നിരത്തുന്നു...ഇവർക്ക് ഇത് ചെയ്ത് തരുന്നതു കൊണ്ട് നഷ്ടം വല്ലതും ഉണ്ടോ...പരാതികൾ ആരെ വിളിച്ചാണ് അറിയിക്കുക..
@SURESAM
@SURESAM Ай бұрын
ഹെഡ് പോസ്റ്റ് ഓഫീസിൽ അറിയിക്കുക
@remuslupin2093
@remuslupin2093 Ай бұрын
Ith apply cheyyan povumbo enthoke aanu kond povendath? Documents?
@SURESAM
@SURESAM Ай бұрын
നിങ്ങളുടെ ആധാറും ആയിട്ട് ചെന്നാൽ മതി അവർ പറഞ്ഞുതരും എന്തൊക്കെയാണ് വേണ്ടത് എന്ന്
@renjitrenju1544
@renjitrenju1544 20 күн бұрын
900sq house and 60cent sthalam und kittan vakupnundo? Panjayath aan varika
@SURESAM
@SURESAM 20 күн бұрын
താങ്കൾ ഉടനെ തന്നെ വില്ലേജ് ഓഫീസിൽ പോയിട്ട് അപേക്ഷ കൊടുക്കുക
@vipvip8920
@vipvip8920 16 күн бұрын
സർ, ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ്റെ[വാർഷിക വരുമാനം 3.5 lakh ] ഭാര്യയ്ക്ക് ews നും അർഹതയുണ്ടോ
@SURESAM
@SURESAM 15 күн бұрын
വാർഷിക വരുമാനം 4 ലക്ഷം രൂപ വരെയാണ് ലിമിറ്റ്. അതിൽ താഴെയുള്ളവർക്ക് കിട്ടും
@GS-kg9of
@GS-kg9of 13 күн бұрын
Bpl card annu egil income certificate onnum kanikade
@SURESAM
@SURESAM 12 күн бұрын
താങ്കൾ വില്ലേജ് ഓഫീസിൽ ചെന്ന് അപേക്ഷിക്കുക
@benilbenny5245
@benilbenny5245 Ай бұрын
Enk 10 cent sthalamund. Athil oru 700sq ft veedum. Wife inu vere onnumilla.molkk JEE exam inte aavashyathinu vendi aanhuu. Ithinu munb plus one admission timil apply cheythappol ews kittiyirunnu villager officer sign cheythathu. Central ews kittumoo
@benilbenny5245
@benilbenny5245 Ай бұрын
Ration card PHH anhu
@SURESAM
@SURESAM Ай бұрын
ലഭിക്കേണ്ടതാണ് അപ്ലൈ ചെയ്യൂ
@benilbenny5245
@benilbenny5245 Ай бұрын
@@SURESAM kittiyilla sthalam kooduthalaanenn paranju
@jobingeorge8821
@jobingeorge8821 16 күн бұрын
സർ അവിവാഹിതർ ടെ കാര്യമോ..,. പഞ്ചായത്ത്‌ ൽ 30 sent സ്ഥലം പേരിൽ ഉണ്ട്.....കിട്ടമോ... മാതാപിതാക്കൾ ടെ കൂടി കൂട്ടുമ്പോൾ പരിധി കഴിയും
@SURESAM
@SURESAM 16 күн бұрын
അപേക്ഷിച്ചു നോക്കൂ
@vinayakvi2214
@vinayakvi2214 Ай бұрын
Sir oru dout ennik ippo 15 cent und athil 4.1 achante peril eyuthi vachit baki chechi peril eyuthiyal nadakumooo Karanam chechi married annu
@vinayakvi2214
@vinayakvi2214 Ай бұрын
Plizzz replay sir
@SURESAM
@SURESAM Ай бұрын
കഴിഞ്ഞ ഫിനാൻഷ്യൽ ഇയറിലെ വിവരങ്ങളാണ് ഇഡബ്ല്യുസിന് അവർ എടുക്കുക
@radhakrishnan.mancherimelo9168
@radhakrishnan.mancherimelo9168 Ай бұрын
സെൻട്രൽ ഗവൺമെൻറിൻറെ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കേണ്ട വിധം പറഞ്ഞില്ലല്ലോ....
@SURESAM
@SURESAM Ай бұрын
പറഞ്ഞിട്ടുണ്ടല്ലോ വില്ലേജ് ഓഫീസിൽ തന്നെയാണ് അപേക്ഷ കൊടുക്കേണ്ടത്
@benilbenny5245
@benilbenny5245 Ай бұрын
Central ews inu haajarakkenda documents parayavoo
@SURESAM
@SURESAM Ай бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ അതുമായി വില്ലേജ് ഓഫീസിൽ ചെല്ലുക
@anusree5616
@anusree5616 Ай бұрын
Sir ugc net exam n apply cheyyumbol avde central government aano vara?
@SURESAM
@SURESAM Ай бұрын
Yes
@anusree5616
@anusree5616 Ай бұрын
​​@@SURESAM appol oralkk rand certificate undakkan pattumbo for both central and state use?(for net exam and for admission procedures in kerala)
@anusree5616
@anusree5616 Ай бұрын
​@@SURESAM ath pole 10 cent land aan ullathenkil central usen ulla certificate undakkan pattille?
@noobff5658
@noobff5658 24 күн бұрын
Sthalam ellathavar enthuchayumm
@SURESAM
@SURESAM 23 күн бұрын
അപേക്ഷിക്കൂ
@nikhilak3234
@nikhilak3234 Ай бұрын
Sir ente veed nilkunath 25 centil annu..enik EWS kittumo..panchayathil ann
@SURESAM
@SURESAM Ай бұрын
സംശയമാണ് എന്തായാലും അപ്ലൈ ചെയ്തു നോക്കൂ
@rajeshrajappan6485
@rajeshrajappan6485 Ай бұрын
ഹായ് sir എനിക്ക് 3 അര cent സ്ഥലം 700 sq feet വീട് വൈഫിന്റെ പേരിൽ കാലി 10 cent സ്ഥലം ഇണ്ട്.... എന്റെ മകന് കേന്ദ്ര govt ews തന്നില്ല... സ്ഥലം കൂടുതൽ എന്നാണ് പറഞ്ഞത്.... വരുമാനം വാർഷിക ഒരു lakh ഉള്ളു
@SURESAM
@SURESAM Ай бұрын
താങ്കൾക്ക് കിട്ടാൻ അർഹതയുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവർ തന്നിട്ടില്ലെങ്കിൽ തഹസിൽദാർക്കും അവിടുന്നും തന്നിട്ടില്ലെങ്കിൽ കലക്ടർക്കും പരാതി കൊടുക്കു
@muzicmaniac2828
@muzicmaniac2828 16 күн бұрын
കേന്ദ്ര നിയമം അനുസരിച് 4.5 സെന്റ് പാടുള്ളു.. (വൈഫ്‌, പേരന്റ്സ് സ്വത്ത് ഉൾപ്പെടെ ).
@Prabavathiav
@Prabavathiav 25 күн бұрын
കേരളത്തിൻ്റെ Ewടന് വരുമാന പരിധി 4 ലക്ഷം വളരെ കുറവല്ലേ
@SURESAM
@SURESAM 25 күн бұрын
Yes
@Dhaneesh1999
@Dhaneesh1999 Ай бұрын
sir amma general category achan OBC aanu ente certificatil ellam general aanu enikk thahasildhar therunnilla vaakki ellam ok aanu.
@SURESAM
@SURESAM Ай бұрын
OBC ആക്കി തരാൻ പറയൂ
@benilbenny5245
@benilbenny5245 Ай бұрын
10 cent sthalam und. Central ews kittumoo
@SURESAM
@SURESAM Ай бұрын
അപേക്ഷ നോക്കൂ
@noufalmunnu4671
@noufalmunnu4671 Ай бұрын
Post office insurance എടുക്കാൻ മെയിൻ ബ്രാഞ്ച് മുതൽ എല്ലാ ബ്രാഞ്ചിലും പോയപ്പോൾ. എല്ലാ post ഓഫീസിലും.post മാനെ കണ്ടപ്പോൾ. ഒരേ രീതിയിൽ ഉള്ള കാര്യം ആണ് പറയുന്നത്.അവരുടെ MOBAIL work ആവുന്നില്ല എന്ന്. എവിടെയെങ്കിലും complaint ചെയ്യാൻ ഉള്ള വഴി ഉണ്ടോ
@SURESAM
@SURESAM Ай бұрын
ഹെഡ് പോസ്റ്റ് ഓഫീസിൽ കംപ്ലൈന്റ്റ് ചെയ്തു നോക്കൂ
@athulyavdev6521
@athulyavdev6521 Ай бұрын
Kerala psc kk eth annexture anu vendath
@SURESAM
@SURESAM Ай бұрын
അങ്ങനെ ചോദിച്ചാൽ അറിയില്ല കേട്ടോ
@aiswaryabk4795
@aiswaryabk4795 Ай бұрын
7 seat avalable anenkil athil ori seat ews nu kittumo
@SURESAM
@SURESAM 29 күн бұрын
അത് ജോലിഡിപ്പാർട്ട്മെന്റ് അങ്ങനെയൊക്കെ ആയിരിക്കും ഉണ്ടാവുക
@haripriyaks3140
@haripriyaks3140 Ай бұрын
Sir condact number tharamo sir nte
@SURESAM
@SURESAM Ай бұрын
Whatsapp 8086565653
@Beginnerpsc
@Beginnerpsc Ай бұрын
സർ എന്റെ അച്ഛൻ ഗവണ്മെന്റ് സെർവീസിൽ ആയിരുന്നു ഈ വർഷം മെയ്‌ 31 പെൻഷൻ ആയി EWS certificate കിട്ടാൻ ചാൻസ് ഉണ്ടോ? സാമ്പത്തിക വർഷം നോക്കുമ്പോൾ കിട്ടാതിരിക്കുമോ?😢
@remuslupin2093
@remuslupin2093 Ай бұрын
Annual income 4 lakh below alle vendath
@SURESAM
@SURESAM Ай бұрын
കൺഫ്യൂഷൻ വേണ്ട അപ്ലൈ ചെയ്യൂ
@aryaaneesh6159
@aryaaneesh6159 11 күн бұрын
Sir ente husband ksrtc aanu salary onnum sharikkum kittunnilla ente ration card peru mattiyittilla ente veedu adress aanu ews kittan sadhyathaund but husband joli ullond enik kittumo
@SURESAM
@SURESAM 11 күн бұрын
തീർച്ചയായും കിട്ടും വില്ലേജ് ഓഫീസിൽ ചെന്ന് അപേക്ഷിക്കുക
@Sandhya-m4u2g
@Sandhya-m4u2g 29 күн бұрын
Sir ente peril vasthu onnnum illa husband te peril 23cent vasthu undu hus devaswom boaredil anu work cheyuunnath ews kittan chance undo
@SURESAM
@SURESAM 28 күн бұрын
അപ്ലൈ ചെയ്തു നോക്കൂ
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 119 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 27 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 56 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 119 МЛН