ഇതൊക്കെയാണ് നമ്മൾ കാണേണ്ടത് അല്ലാതെ ചാനലുകളിൽ വരുന്ന വെറും നിലവാരമില്ലാത്ത ഇന്റർവ്യു അല്ല. ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യാൻ കാണിച്ച മനസ്സിന് നന്ദി 🙏🙏🙏🙏🙏🙏
@nithulradhakrishnan4633Ай бұрын
നല്ല ജ്ഞാനം ഉള്ള വ്യക്തി എന്നും നല്ലത് വരട്ടെ ഹരേ കൃഷ്ണ ഓം നമഃ ശിവായ
@harielayath127 күн бұрын
അദ്ദേഹത്തിന്റെ പേര് തന്നെ വ്യാസൻ എന്നാണ്... വളരെ അനുഗ്രഹീതമായൊരു ജീവത്മാവ് ആണ്
@sheebakiron2844Ай бұрын
മഹാദേവൻ....സ്നേഹം ആണ്..First, best, simple teacher... Best lover, husband... ഭക്തർക്കു ഏറ്റവും നല്ല സംരക്ഷകൻ... ഭഗവാൻ നമുക്കു കാണിച്ചു തരിക ആണ് എങ്ങനെ നമ്മൾ സ്നേഹിക്കണം.. ജീവിക്കണം എന്നൊക്കെ... ലോകത്തിനു വേണ്ടി വിഷം സേവിച്ചവൻ... ഭാര്യയെ സ്വന്തം പകുതി ആയി കണ്ട ദേവൻ... എല്ലാ ജീവികളും ഭഗവാന്റെ അടുത്ത് സ്നേഹത്തോടെ ജീവിക്കുന്നു...സ്ത്രീ ലോകത്തു ശക്തി ആയി നിൽക്കണം എന്ന് പാർവതി യെ മുൻനിർത്തി പറഞ്ഞു തന്ന ദേവൻ.. മഹാദേവൻ ❤
@rahulkrishnarahulkrishna-rt3xv23 күн бұрын
ഒരൊറ്റ രൂപം. 🥰 mohith ന്റെ ശിവരൂപം manasil പതിഞ്ഞുപോയി
@swarnapvswarnapv892922 күн бұрын
True
@sandhya221422 күн бұрын
Yes
@Sethoooooooooi21 күн бұрын
sathym🌚amabalathil poyapolum aalde ah dhivaroopam anu manasil varaaru🥹
@prabhultvm532516 күн бұрын
Yes sathyam ore oru mahadevan
@amruthaviswan543614 күн бұрын
E interview kettapol pulliyae thanae annu njan um manasil kandath
@revathyb793610 күн бұрын
ഇത്രയും വെക്‌ത മായി വാക്കുകൾ പതറാതെ അറിവ് പകരണം എങ്കിൽ ഈ മനുഷ്യൻ എത്രയോ വലിയ ജ്ഞാനിയാണ്❤❤❤❤🙏🙏🙏
@RijilM-m3dАй бұрын
ഇതൊന്നും മനസ്സിലാക്കാൻ ബഹുഭൂരിപക്ഷവും മലയാളികൾക്ക് പറ്റില്ല. കാരണം നമ്മൾ എന്താണെന്നറിയാൻ അല്ല താല്പര്യം മറ്റുള്ളവർ എന്താണെന്നു അറിയാനാണല്ലോ...!
@ajithmanayil8325Ай бұрын
ഒന്നാമത് മലയാളികൾക്ക് അറിവില്ല. പിന്നെ കമ്മ്യൂണിസം തലക്ക് പിടിച്ചവർ അല്ലെ.
@ashakurup1933Ай бұрын
സത്യസന്ധമായ നിരീക്ഷണം
@geethulvijay21 күн бұрын
കുഞ്ഞനാൾ മുതൽ ഇതൊക്കെ പറഞ്ഞു പഠിപ്പിക്കാൻ ആളില്ല സ്ഥലവുമില്ല. 😔
ഞാൻ വിചാരിച്ചിരുന്നു കൃഷ്ണന്റെ പ്രേമം ആണ് ഏറ്റവും മികച്ചത് എന്ന് പക്ഷെ മഹാദേവൻ വേറെ ലെവൽ 🙏🙏🙏
@jayarajs369616 күн бұрын
വലിയ വിഷമമാണ് .ഒരിക്കലും അവസാനിക്കാത്ത താരതമ്യം ആണത്.പ്രഭുവും പരമേശ്വരനും ഒരുപോലെ പൂജിക്കപ്പെടേണ്ടവർ🪷🪷🪷❤️❤️❤️
@sreelajayan697914 күн бұрын
Njanum agine karuthi
@abishand81467 күн бұрын
ജീവിതത്തിൽ ആദ്യമായി ഒരു ഇന്റർവ്യൂ മുഴുവൻ ഇരുന്നു കണ്ടു 🥰❤️ സർ ❤️🥰 ഓം നമഃ ശിവായ
@aswathiachu8907 күн бұрын
❤❤❤❤
@ArtiS-p1oАй бұрын
ഹര ഹര മഹാദേവ.... ഭഗവാനെ കേൾക്കാൻ കഴിഞ്ഞത് പുണ്യം പുണ്യം പുണ്യം 🙏🙏🙏🙏🙏
@meenasubash2294Ай бұрын
🙏🙏🙏🙏🙏🙏🙏🌹
@vasalini1122Ай бұрын
ശംഭോ മഹാദേവ🙏🙏🙏
@alanthomas739Ай бұрын
ഈ മഹാദേവൻ കൊള്ളാലോ. വളരെ വ്യത്യസ്ഥവും ഹൃദയസ്പർശിയുമായ Mindset ഉള്ള ദേവൻ 👍👍
@smijeeshkalathil20 күн бұрын
😊
@Visitor-xv6eb15 күн бұрын
@@alanthomas739 മഹാദേവൻ ഇല്ലെങ്കിൽ അങ്ങും അങ്ങയുടെ ആരാധ്യനും കൂടി ഇല്ല... സർവ്വം 🙏ശിവമയം ❤️... വുത്യസ്‌ഥത അവിടെ ഇല്ല.. ഏകം മാറ്റം ഇല്ലാത്തത്... വ്യത്യസ്‌ഥ അറിവില്ലായ്മയുടെ തലങ്ങൾ അനുസരിച്ചു ചിലർ പറയാൻ ശ്രമിക്കുന്നു.. തെറ്റിദ്ധരിക്കരുത്.. ഇതൊന്നും അല്ല മഹാദേവൻ എന്നാൽ അദ്ദേഹം എല്ലാം തന്നെയുമാണ്... പറയൂ ഞാൻ ഇതെങ്ങനെ നിർവചിക്കും... അത് കൊണ്ട് അവർണ്ണനിയം അചിന്തനീയം... സർവ്വം ശിവമയം 🙏
@AnuAnu-w5t7k4 күн бұрын
👍
@taishamariaАй бұрын
ശിവോഹം 🙏 ശിവനെക്കുറിച്ചുള്ള അറിവ് എത്ര കേട്ടാലും മതിയാവുകയില്ല
@akhiakhi2467 күн бұрын
ഇപ്പോ കണ്ണിൽക്കണ്ടവരെ മുഴുവൻ പിടിച്ചു ഇന്റർവ്യൂ ചെയ്യുകയാണ്. അതിനെ അപേക്ഷിച്ച് ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച 👍👍👍 അഭിനന്ദനങ്ങൾ..... 🤝👏👏👏
@artEgro19 күн бұрын
മനസ്സിലെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. ചെറുപ്പം മുതലേ മഹാദേവന്റെ ഒരു ഊർജ്ജപ്രഭാവം എന്നിൽ ഉണ്ടായിട്ടുണ്ട്.. അന്ന് മനസ്സിൽ അടക്കിയ പല ചോദ്യങ്ങൾക്കും ഉത്തരം എന്റെ മുൻപിൽ വന്ന് കൊണ്ടിരിക്കുന്നു... നന്ദി 🙏 😊
@sam_kalarikkal19 күн бұрын
മികച്ച അവതരണം.. ചേട്ടന്റെ സംസാര ശൈലി ശ്രദ്ധവിനെ പിടിച്ചിരുത്തുന്നു... അത്രക്ക് അടിപൊളി ❤
@RMN224Ай бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ട കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ🪷🙏🏻🕉️🙏🏻🪷
@RMN224Ай бұрын
ശിവ ക്ഷേത്രത്തിൽ പോയാൽ ഭഗവാനേ എന്നേ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കരുത് എന്ന് പറഞ്ഞു, പിന്നെ എങ്ങനെ ആണ് പ്രാർത്ഥിക്കേണ്ടത് .
ഇതൊക്കെയാണ് നമ്മൾ കാണേണ്ടത് അല്ലാതെ ചാനലുകളിൽ വരുന്ന വെറും നിലവാരമില്ലാത്ത ഇന്റർവ്യു അല്ല. ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യാൻ കാണിച്ച മനസ്സിന് നന്ദി 🙏🙏🙏🙏🙏🙏🙏
@pravipalekkat549621 күн бұрын
വിരഹം അത് ഒരു അനുഗ്രഹമാണ്... വഴി ശരിയാണെകിൽ ശിവൻ കൂടെയുണ്ടങ്കിൽ ബെസ്റ് ട്രാൻസ്‌ഫോമേഷൻ തരും 🔱🔱ശിവോഹം ❤
@devayanipt7788Ай бұрын
സഹജീവികളെ സ്നേഹിക്കാൻ ശീലിച്ചവൻ ഒരു ജീവന്റെ വേദന അറിയുന്നു.
@Asha-raj3 күн бұрын
ഈ പ്രവചനം കേട്ടോണ്ട് ഇരിക്കാൻ തോന്നുന്നു.ഇത് കേൾക്കുമ്പോൾ പണ്ട് ഏഷ്യാനെറ്റിൽ വന്ന കൈലാസനാഥൻ സീരിയൽ ഓർമ്മവരുന്നു. 😍ഈ വോയിസും ആ സീൻസെൻസും ❤️💫
@sruthimidhun943423 күн бұрын
ഓം നമശിവായ ❤️ പ്രണയം ശിവനോട് മാത്രം 🙏❤️
@M4Malayalam985221 күн бұрын
ബാക്കി ആരോട് കളിച്ചാലും മഹാദേവനോട് കളിക്കാൻ നിക്കരുത് അനുഭവം ഗുരു 🙌🙏🙏
@gopikap5497 күн бұрын
Endhu Patti?
@wilsonvarghese222024 күн бұрын
ശിവൻ എക്കാലത്തെയും ആധ്യാത്മികതയുടെ ചിഹ്നമാണ്, കൂടാതെ അഗാധമായ ദാർശനികത, സൃഷ്ടി-നശനം, പുനർജന്മം എന്നിവയുമായി ബന്ധപ്പെട്ട ധാർമ്മിക പാഠങ്ങൾ നൽകുന്നു. ശിവന്റെ വിശ്വാസം മനവജീവിതത്തിന്റെ ഗുരുതരമായ സങ്കീർണ്ണതകളെ സംതൃപ്തികരമായി കൈകാര്യം ചെയ്യാൻ ആധാരമാക്കുന്നു 🙏
@devagopala.m9610Күн бұрын
The way they blended Chandrachooda song at <a href="#" class="seekto" data-time="74">1:14</a> with what he said is absolute bliss
@RavijiRomeАй бұрын
🤔🙏....പുരുഷന്മാർ അവരുടെ ഉള്ളിൽ സ്നേഹിക്കുന്ന സ്ത്രീയോട് പറയുന്നു.. " എന്നെ ഞാൻ സ്നേഹിക്കുന്നതിനേക്കാൾ ഉപരി, നിന്നെ സ്നേഹിക്കുന്ന എന്നെയാണ് എനിക്കിഷ്ട്ടം!". 🕉️..... 🙏🫂🙏..
@sandhya221422 күн бұрын
മഹാദേവ മഹാദേവ ഈ ഉള്ളവൾ എത്ര ഭാഗ്യം ചെയ്തവൾ. ഇത് കേൾക്കാൻ ❤❤❤
@Aishumakkie28 күн бұрын
Proud to be a ShivaBhakt ❤✨☺Jai Shankar 🪷
@HarithaHarithajanu20 күн бұрын
Second part unda..... Super👌👌👌👍ഇത്രയും അതികം അറിവുകൾ പറഞ്ഞുതന്ന താങ്കൾക്കു 🙏🙏🙏
@nikhils5652Ай бұрын
ദേവ ദേവൻ എല്ലാം ഗുണങ്ങൾക്കും അധീതൻ ആണ്. Sathika, താമസ, രാജോസ ഗുണം എല്ലാം ഭഗവാന്റെ അധീനയിൽ ആണ്. ഭഗവാൻ നിർഗുണ പരബ്രഹ്മം ആണ്
@susannaxavier279422 күн бұрын
Har har mahadev.. even after being a Christian, I always felt magnetically drawn to shiv..surprisingly i have many instincts related to shiv in my life including my horoscope and got a christian husband who unknowingly carry another name of shiv ie 'Vinu'. ❤
@Electrono703615 күн бұрын
Your Great madom, Ellam shivamayam , jeevanullath shivam allathath shavam😊. Vinu-Susan -Shiva-Shakthi.
@susannaxavier279415 күн бұрын
@Electrono7036 yes..I believe so
@Electrono703614 күн бұрын
Super glad to meet you in this cmmt ☺️, Stucking words actually, Bhagavante anugraham angyaekkum kudumbathinum ennum undaakattae . Ohm Nama Shivay 🙏🙏🕉️, ❤️❤️💯😘
@sobhanakumarisaraswathy157724 күн бұрын
Om നമഃ ശിവായ എത്ര കേട്ടാലും മതി വരില്ല മഹാദേവന്റെ കഥ 🙏🙏q🙏
@alanthomas739Ай бұрын
മാതൃകാപരമായ പ്രണയം 👍👍❤️❤️
@manjushawarriorna8116Ай бұрын
ശിവ പാർവതി സമേതനായി കിരാത രൂപത്തിൽ ഇരിഞ്ഞാലക്കുട മാപ്രണം എന്ന സ്ഥലത്തിനടുത് ഒരു ക്ഷേത്രം ഉണ്ട്... മേൽക്കൂര ഇല്ല.. നനഞ്ഞിരിക്കുന്ന ദമ്പതി.... 🙏
@SreekuttySajillalАй бұрын
കിരാതമുർത്തികൾ 🔥❤️🙏
@aksharapradeep4676Ай бұрын
Entha temple name
@Raj-fb5nyАй бұрын
നമ്പ്യാങ്കാവ് @@aksharapradeep4676
@priyapinku671Ай бұрын
Evdyaann ambalam
@pradheenapradi90923 күн бұрын
നഭ്യാൻകാവ് ആണോ
@sanilk639624 күн бұрын
Shiva shambho.... സർവം ശിവം സർവം മംഗളം
@HarithaHarithajanu20 күн бұрын
മഹാദേവൻ ❤❤❤ ഒരിക്കലും തീരാത്ത പ്രണയം ❤️❤️❤️എന്റൈ മഹാദേവ 🙏🙏🙏
@viralshortsandreels981725 күн бұрын
ഈ കഥ പരമേശ്വരൻ പറഞ്ഞു കൊണ്ടിരിക്കുന്നു 🕉️🏔️🙏
@premachandranpp4059Ай бұрын
ഓം ഉമാമഹേശ്വരായ നമഃ 🙏
@srenivasanprakash3438Ай бұрын
the way he used to explain about shiva is lovable wonderful cutee❤
@geethas7944Ай бұрын
ഓം നമഃശിവായ 🙏🙏
@AnishMukundan-iz9ug26 күн бұрын
Mahadevane othiri istam . Real love 💕🙏 ethu apathilum koode kanum 🙏🙏 Har Har Mahadev 🙏
@abhijithvfc7377 күн бұрын
വിരഹ വേദനയിൽ ദൈവത്തെ വിളിക്കുന്ന ഞാൻ 😊ഈ വേദന എൻ്റെ മഹാദേവനും അനുഭവിച്ചിരുന്നു ചിലതൊക്കെ അനുഭവിച്ചു തീർക്കേണ്ടത് തന്നെയാണെന്ന് മഹാദേവനെ കണ്ട് പഠിക്കണം 😊
@p.s.prasad2437Ай бұрын
ഹരേകൃഷ്ണ🙏 ഹരേരാമ🙏 ഓം കൃഷ്ണായ നമ🙏 ഓം നാരായണനമ ഓം ഗോവിന്ദയായനമ🙏🙏..🙏
Oru സംശയം ചോദിച്ചോട്ടെ ഈ ദൈവം എങ്ങനെ ആണ് മനുഷ്യൻ ആവുന്നത്. ഹിന്ദു മതത്തിലെ എല്ലാ ദൈവവും മനുഷ്യരെ പോലെ ആണ് കുടുംബവും കുട്ടികളും ഉള്ള ആൾ...
@kunju199617 сағат бұрын
ശിവൻ ❤
@presly3122 күн бұрын
This hits straight to the heart....❤❤❤❤❤tears doesnt stop ❤❤❤❤
@UnnimayaDevadas12 күн бұрын
എന്റെ മഹാദേവൻ 🙏🙏
@arthursgaming258924 күн бұрын
പ്രണയം അത് ശിവം ❤
@nitheeshnarayanan689526 күн бұрын
മഹാദേവൻ 🔥🥰🙏 ലോകം അങ്ങയുടെ വാക്കുകൾ കേൾക്കട്ടെ.... 🙏 നമ്മൾ കഴിയ്ക്കുന്ന ഭക്ഷണം നമ്മളെ സ്വാധീനിക്കാറുണ്ട് എന്ന് പറയുന്നു....
@trajeshv29 күн бұрын
ॐ ത്രിമൂർത്തികളേയും ദേവതകളേയും വേർതിരിച്ച് കണ്ട് പതവിയും Ranking ഉം കൊടുത്ത് കേവലം വൃക്തി രൂപത്തിൽ ഭഗവാനേ കാണുന്നതാണ് ഇങ്ങനെയുള്ളവരുടെ കുഴപ്പം..
@Dr.TVBhaskaranKrishnan29 күн бұрын
Wonderful. So knowledgable. Going through the same situation o f Shiva, by loosing the partner and in melancholic depression. Still not able to recover even after medication and mourning. This was little bit soothing over the mind. In the initial phase of spirituality so that was much more effective. 🙏
@akshaypm421226 күн бұрын
മലയാളികൾ ഒരു കൂട്ടം ഹിന്ദുക്കൾക്ക് അവനവന്റെ സംസ്കാരത്തെ അടുത്തറിയാനുള്ള മനോധർമ്മം ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോവുന്നു.. മറ്റുള്ളവരുടെ കുറ്റവും കുറവും വെട്ടും കുത്തും കൊലയും രാഷ്ട്രീയവും പറയാൻ സമയം കണ്ടെത്തുന്നു.. എല്ലാം നല്ലതിനാവട്ടെ എന്ന് പറയുകയേ നിവർത്തി ഉള്ളു.. 👍
@vaishnavnandhu3189Ай бұрын
Devan Marilum Devan Nte Mahadevan... Om UmaMaheswaraya Nama...
@Electrono7036Ай бұрын
Thirunakkara Thevar njn avde aanu abhayam , ee nimisham varae ennae nirthunnuz kooduthal words kondu paranju bhodyapedthaan pattillaaa ippo Om Namashivaaya. 🙏🙏🙏🙏🙏
@sidharthkrishna228125 күн бұрын
🕉️നമഃ ശിവായ 🔱🔱🙏🏻🙏🏻🙏🏻
@PonnuPonnu-s8w11 күн бұрын
❤❤❤❤മഹാദേവാ 🙏🙏🙏🙏🙏🙏
@renjurenjith2244Ай бұрын
ഓം നമഃ ശിവായ ❤❤❤
@Jyothishomelyvlog4 күн бұрын
അദ്ദേഹത്തിന്റെ ഇന്റർവ്യൂ കേൾക്കാൻ എന്തു രസമാണ് എന്റെ ഇഷ്ട ദൈവമായ ശിവഭാഗവാനെക്കുറിച്ച കൂടുതൽ അറിയാൻ സാധിച്ചു. ഓം നമശിവായ
@akhilvishnu555228 күн бұрын
Enik ettavum ishtapetta deviyanu sati Devi ?oru sthee ennu parayunna vekthi allankil oru Devi othiri ishtapedanu ❤❤❤
Who is this guy ? explaining very well , interesed to listen more stories about lord shiva from his explanation,Anyone who knows him please tell me his youtube channel ?
@asha_vm26 күн бұрын
His name is "Vyasan"
@ajithvlog502313 күн бұрын
Kailasanatha..🙏🙏
@Mahadevan-vd7jp29 күн бұрын
Avatharika super nannayi samsarikunu❤
@arunraj-gk2bv17 күн бұрын
ഓം നമഃ ശിവായ 🕉️🕉️🕉️
@AbhilashKg-t6i21 күн бұрын
ശിവന്‍ ആദ്യമായി യോഗ വിദ്യ പഠിപ്പിച്ച് കൊടുക്കുന്നത് പാര്‍വ്വതി ദേവിക്കു ആണ് ദേവി മുനി മാര്‍ക്ക് പറഞ്ഞ് കൊടുത്തിട്ടു ആണ് ഭൂമിയില്‍ യോഗം വിദ്യ പ്രചാരം നേടിയത് പരമ ശിവന്റെ ആദ്യ ശിഷ്യ കൂടി ആണ് പാർവതി ,മനുഷ്യ സ്ത്രീ ആയി പിറന്ന പാര്‍വ്വതി മാനസിക മായി എപ്പോഴും പക്വത ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു ആത്മാവു ദിവ്യ ശക്തി ആയ ആദി പരാശക്തി ആണെങ്കിലും താന്‍ ആരാണ് എന്ന് പാര്‍വ്വതി ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല , പത്ത് വിദ്യകള്‍ ആയ ദശ മഹാ വിദ്യ ,നവ ദുര്‍ഗ്ഗാ വിദ്യ സംഹാര വിദ്യ അമരത്വം ഇവ ശിവന്‍ ആണ് പരിശീലിപ്പിച്ചത്
@Uvs11113Ай бұрын
🕉️ നമശിവായ 🙏🙏🙏
@NeethuSudhi-u5h7 күн бұрын
Nalla arivulla manushyan
@vivekviswam187125 күн бұрын
Shiva bhagavan upadevatha ayitu Njangalde nattil undallo.. athe pole ഹരി ഓം ഉണ്ടല്ലോ ശിവോഹം പറയുന്നത് പോലെ..
@kunja76514 күн бұрын
Ente mahadeva kayvidallee .... Enik nalla oru joli kittanee 🙏🙏