എന്താണ് ഇസ്‌ലാം മതം? ആരാണ് അല്ലാഹു? മുഹമ്മദ്‌ നബി എന്താണ് പഠിപ്പിച്ചത്? what is Islam?

  Рет қаралды 16,065

IZZA TV

IZZA TV

Ай бұрын

Пікірлер: 39
@ShajahanShaji-cs4nx
@ShajahanShaji-cs4nx 22 күн бұрын
Asalamu.alaikum.
@shamsuabdu8648
@shamsuabdu8648 20 күн бұрын
Va Alaikumussalam Va Rahmathullaah ...
@banumolbanu7452
@banumolbanu7452 26 күн бұрын
ഇസ്ലാം എന്ന വാക്കിൻ്റെ അർത്ഥം കീഴ്വണക്കം ( സമർപ്പണം) എന്നാണ് അല്ലാഹുവിന് മാത്രം കീഴ്വണങ്ങി ജീവിക്കുന്നവൻ🤲🤲💖
@francisd8621
@francisd8621 19 күн бұрын
പ്രിയ സേനഹിത ,മനുഷൃൻ തൻറ്റെ സ്രഷ്ടാവായ ദൈവത്തിൻറ്റെ റൂട്ടിൽ സഞ്ചരിക്കാതെ,മണ്ണിൽ നിന്നുമുള്ള ആഗ്രഹങ്ങളിൽ മുഴുകിയതാണ് അവന് പറ്റിയ അബദ്ധം.ആ അബദ്ധത്തിൽ നിന്നും മോചനം എപ്രകാരം എന്നാണ് നിങ്ങൾ മനസ്സിലാക്കേണ്ടത് ......
@ShajahanShaji-cs4nx
@ShajahanShaji-cs4nx 22 күн бұрын
Muslim.matham.islam.matham.hajaril.akan.enthu.cheyanam.enne.arinjal.nannayirinnu.andavan.thoufeek.cheyumarakatte.ameen.
@francisd8621
@francisd8621 19 күн бұрын
മനുഷൃന് ദൈവം പരിമിതമായ സ്വതന്തൃരൃം അല്ല ,ചില പരിമിതികളെ നല്കീട്ടുള്ളൂ.അവൻ സകല ചരാചരങ്ങൾക്കും മേലെയായിട്ടാണ് ദൈവം സ്രിഷ്ടിച്ചത് .പക്ഷെ എന്ത് ചെയ്യാം എല്ലാം കളഞ്ഞില്ലേ മനുഷൃൻ ..ഇനിയും ദൈവം ആ താലന്ത് മനുഷൃന് കൊടുക്കും അതിന്,അവൻ മനുഷൃനായ് തീരണം..വീണ്ടും മനുഷൃനായ് തീരുവാൻ എകമാർഗ്ഗം ദൈവം ഭൂമിയിൽ നല്കീട്ടുണ്ട് .അത് കണ്ടെത്തുക.അത് ഇന്ന് ഒരു മതങ്ങളുടെ കൈയ്യിലും ഉള്ളതെല്ലാ എന്ന് ഓർക്കുക .....
@francisd8621
@francisd8621 19 күн бұрын
ഈ പ്രപഞ്ചം ഒരേ ദൈവത്തിൻറ്റെ സ്രിഷ്ടിയല്ല.ഒരു..ദൈവത്തിൻറ്റെ സ്രിഷ്ടിയാണ് ..
@faisalstar5773
@faisalstar5773 27 күн бұрын
God is great. ( Allahu akbar) 5 time calling evey day in th world
@mohammedrahoofpc6391
@mohammedrahoofpc6391 29 күн бұрын
good speech
@reimaphilip8568
@reimaphilip8568 Ай бұрын
Really, but why al lah the moon deity communicates in arabic?
@abdulshukkoor4916
@abdulshukkoor4916 26 күн бұрын
റീമ ചന്ദ്ര വർഷം 11 ദിവസം കുറവാണ് അത് കൊണ്ട് റമാദാൻ പല സീസണിലും വരും ഉദ: ഡിസംബർ 25 ആ ദിവസം മത്രം വരുന്നു എന്നാൽ മുസ്ലിം ആഘോഷങ്ങൾ പല സീസണിൽ ആണ് വരുന്നത് ദൈവത്തിന്റെ വെളിപാട് അനുസരിച് ആണ് ചന്ദ്രനെ കലണ്ടർ ആയി സ്ഥികരിച്ചത് എന്റെ അറിവ് പരിമിതം
@reimaphilip8568
@reimaphilip8568 26 күн бұрын
@@abdulshukkoor4916 is this the answer to my question? Who got the revelation to take moon as the base for calendar?
@reimaphilip8568
@reimaphilip8568 26 күн бұрын
@@abdulshukkoor4916 ha ha deception or taquia should have some logic, can month of shwal be in muhrram? Or can you fill your DOB every year differently? Do the season can move according to the lunar calendar? Monsoon and winter are established points of time.
@Life-pl6tn
@Life-pl6tn 26 күн бұрын
Who told you Allah communicated only in arabic? To moses he communicated in the language of moses(peace be upon him). In injeel, allah communicated to the people at that time in the language of Jesus(peace be upon him)and the people of Jesus(peace be upon him). In Quran Allah communicated to people in Arabic. All languages are created by Allah. He is not limited to any language. Allah is aware of whatever thought you think even if you don't use any language. Moon and Sun are creations of Allah. How can someone worship creations. Muslims worship the one who created everything and everyone
@reimaphilip8568
@reimaphilip8568 26 күн бұрын
@@Life-pl6tn okay very good, but in which language will be a soul questioned? Who is this al lah, to which Moses or Jesus he talked? Is there any Moses or Jesus in quran? If al lah knows every language then why kalima and namaz said only in arabic ? Hope you are going to say quran, kalima and namaz in German tomorrow onwards.
@francisd8621
@francisd8621 19 күн бұрын
ദൈവം തൻറ്റെ പ്രവാചകനായി തിരഞ്ഞെടുത്തിട്ടുള്ളവരെ പരിശോധിച്ചാൽ ,നീതി മാത്രം ചെയ്യാൻ തല്പരായവരെ മാത്രമാണ് പ്രവാചകന്മാരായി ആക്കുന്നത് .ഒരിക്കലും തൻറ്റെ തോന്നൃസം കാണിക്കുന്നവരെ ഈ നിമിഷം വരെ ദൈവം നിയമിച്ചിട്ടില്ല..പ്രവാചക ശബ്ദങ്ങൾ പരിശോധിച്ചാൽ തിരിച്ചറിയാം....ഒട്ടനവധി കള്ളപ്രവാചകന്മാരെ ആന്മപരിശോധനയിൽ കണ്ടെത്താൻ സാധിക്കും.
@francisd8621
@francisd8621 19 күн бұрын
താങ്കൾ പറയുന്നത് മനുഷൃനാണ് ഈ ലോകത്ത് പല മതങ്ങളും മറ്റ് തോന്നൃസങ്ങളും ചെയ്ത് കൂട്ടുന്നതെന്ന് .അത് നിങ്ങൾക്ക് പറ്റിയ തെറ്റാണ്..ഇവിടെ സിനിമാ ഗാനമായ് പറയേണ്ടതില്ല ,മനുഷൃൻ മതങ്ങളെ സ്രിഷ്ടിച്ചൂ എന്ന്.മനുഷൃന് ദൈവം മതം നല്കീട്ടില്ല ചങ്ങാതി .അവന് മാർഗ്ഗം മാത്രമാണ് നല്കീട്ടുള്ളത് .നിങ്ങളുടെ റൂട്ട് വേറെയാണ് സതൃദൈവവുമായ് യാതൊരു ബന്ധവുംനിങ്ങൾക്കില്ല.....
@thouheedmediamalayalam5126
@thouheedmediamalayalam5126 27 күн бұрын
ഇസ്ലാമിന്റെ അർത്ഥം പറയൂ മുസ്ലിയാരെ ഇസ്ലാം എന്ന ആ വാക്കിന്റെ അർത്ഥം സമാധാനം എന്നാണ്
@ullattilaboobacker5941
@ullattilaboobacker5941 26 күн бұрын
എല്ലാ മുസ്ലിംകൾക്കും അറിയാം ഇസ്ലാം എന്നാൽ എന്താണ് എന്നത് . മുസ്ലിയാക്കൻമാരേ താങ്കൾക്ക് അലർജിയാണോ? ആദ്യം താങ്കൾ ഇസ്ലാമിനേ കുറിച്ച് പഠിക്കാൻ ശ്രമിക്കു. താങ്കളുടെ വേല സംഖി ക്ലാളാസിൽ മതി ഇവിടെ വേണ്ട.
@abdulshukkoor4916
@abdulshukkoor4916 26 күн бұрын
​@@ullattilaboobacker5941ജാറാകച്ച വടമോ? അതോ ചണകമോ?
@shihabjannah7981
@shihabjannah7981 23 күн бұрын
എന്നിട്ട് ലൈാകം മൊത്തം സമാദാനാ .. എൻെറ പൊന്നേ ....
@user-lj6di1yd8q
@user-lj6di1yd8q 22 күн бұрын
ഇസ്ലാം എന്താണ് എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. പരസ്പരം കലഹിച്ച് സമയം കളയുക പതിവാണ് ആദ്യമായി ഇങ്ങിനെ ഇസ്ലാം പരിചയപ്പെടുത്തുന്നത് കേട്ട് സന്തോഷിക്കുന്നു ആരെയും കുറ്റം പറയുന്നില്ല അഭിനന്ദനം
@pmmammupm5042
@pmmammupm5042 19 күн бұрын
അങ്ങ് പറയുന്ന ത് ഹൈജാക്ക് ചെയ്യപ്പെട്ടു
@francisd8621
@francisd8621 19 күн бұрын
നിങ്ങൾ മലയാള ഭാഷയുടെ ഇടയിൽ അറബിഭാഷ തിരുകി കയറ്റാതെ എല്ലാവാക്കിൻറ്റേയും മലയാള ഭാഷ മാത്രം ഉപയോഗിക്കൂ ആർക്കെങ്കിലും അത് മനസ്സിലാക്കാൻ സാധിക്കും .താങ്കൾ സംഭാഷണത്തിന്റെ ആരംഭത്തിൽ പറഞ്ഞതാണ് ,അറബിഭാഷയിലല്ല മലയാളഭാഷയിൽ വിവരിക്കുന്നൂ എന്ന് .ഇവിടേയും ..........ഇവിടെ എന്ത് എഴുതണമെന്ന് താങ്കൾ തീരുമാനിക്കൂ ......
@francisd8621
@francisd8621 19 күн бұрын
ദൈവം ഒരുവന് നല്കിയ പേര് മോശമായിപ്പോയി എന്നാണല്ലോ നിങ്ങൾ പറയുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത് .മനുഷൃൻ എന്നതിൽ സമർപ്പണവും ,അർപ്പണവും എല്ലാം ഉണ്ടല്ലോ പിന്നെന്തിനാണ് നിങ്ങളുടെ തോന്നൃസം ഇത് ഏത് ദൈവമാണ് അങ്ങീകരിക്കുക ..താങ്കൾ ഉടനെ വൃക്തമാക്കണം.താങ്കൾക്കോ ഭൂലോകത്ത് ആർക്കും അറിഞ്ഞുകൂടാത്ത ആന്മസതൃം മനുഷൃൻ എന്ന വാക്കിൽ അടങ്ങീയിരിക്കുന്നു.അത് മനസ്സിലാക്കീട്ട് പോകൂ മതങ്ങളുടെ വഴിയെ...
@noormohammed4075
@noormohammed4075 27 күн бұрын
ലോകത്ത് എത്ര ശതമാനം ജനങ്ങൾ ഈ മതത്തിൽ വിശ്വസിക്കുന്നു. അതിൽ എത്ര പേർ മതാചാരപ്രകാരം നടക്കുന്നു. ആയിരത്തി നാനൂറ് കല്ലം കഴിഞ്ഞില്ലെ. എന്ത് കൊണ്ട് ആളുകൾ വിശ്വസിക്കുന്നില്ല.. വിശ്വസിക്കാൻ എന്ത് തെളിവാണ് മുൻപോട്ട് വെക്കാൻ. ഉദാ : ബാബറി മസ്ജിദ് തകർത്തു. ജയവും വളർച്ചയും തകർത്തവർക്ക്. പള്ളി തകരുന്നത് കണ്ട് കരഞ്ഞവർക്ക് അധ:പതനം അള്ള ആരുടെ കുടെ. അള്ള അള്ള എന്ന് പറഞ്ഞു നിലവിളിക്കുന്നവർക്ക് എന്തെങ്കിലും ഒരു സഹായം കിട്ടേണ്ടെ..
@sban8379
@sban8379 27 күн бұрын
Positive മാത്രം തരാനാണെകിൽ അല്ലാഹുവിനെ മനുഷ്യനെ നേരെ സ്വർഗത്തിൽ അയച്ചാൽ പോരെ. ഈമാൻ കാര്യത്തിലെ 6 മത്തെ ഒന്ന് നന്മയും തിന്മയും അല്ലാഹുവിൽ നിന്ന് വരുന്നതാണെന്ന് വിശ്വസിക്കൽ. അപ്പോൾ അവിടെ നിന്ന് മനസിലാക്കികൂടെ അല്ലാഹു നന്മ കൊണ്ടും തിന്മ കൊണ്ടും മനുഷ്യരെ പരീക്ഷിക്കുമെന്ന്. പിന്നെ അല്ലാഹു സഹായിക്കുന്നില്ല എന്ന് എങ്ങനെ പറയാൻ കഴിയും. നമ്മൾ ശ്വസിക്കുന്ന വായു, കഴിക്കുന്ന ഫുഡ്‌, വീട് etc...... മുഹമ്മദ്‌ നബിക്ക് ആണ് ഏറ്റവും കൂടുതൽ അല്ലാഹു ബുദ്ധിമുട്ട് കൊടുത്തത്. എന്നിട്ടും നബി അല്ലാഹുവിൽ മാത്രം ആയിരുന്നു വിശ്വസിച്ചത്.
@abdulshukkoor4916
@abdulshukkoor4916 26 күн бұрын
ആദ്യം ഇസ്ലാo എന്താണെന്ന് മനസിലാക്കിയാൽ തീരാവുന്ന അറിവുണ്ടാകുമായിരുന്നെങ്കിൽ ഇത്തരം ചോദ്യം ചോദിക്കില്ലായിരുന്നു
@Life-pl6tn
@Life-pl6tn 26 күн бұрын
Ayyub നബിയെ (അ )7 കൊല്ലത്തോളം അള്ളാഹു സുബ്ഹാനവ്തല രോഗം കൊണ്ട് പരീക്ഷിച്ചു യുസുഫ് നബി(അ )7 കൊല്ലത്തോളം ജയിലിൽ കിടന്നു മുഹമ്മദ്‌ നബി (സ ) 13 കൊല്ലത്തോളം മക്കയിൽ പീഡനം അനുഭവിച്ചു ഇബ്രാഹിം nabi(അ ) തീക്കുണ്ടതിൽ എറിയപ്പെട്ടു നൂഹ് nabi(അ ) 900ത്തിൽ അധികം കൊല്ലം പ്രബോധനം നടത്തിയിട്ടും വിശ്വസിച്ചത് വളരെ കുറച്ചു പേർ. ഇവരെക്കാൾ മഹത്വം ഉണ്ടോ നമുക്ക്. ഇവർക്കൊക്കെ പടച്ചവന്റെ സഹായം എത്താൻ ഇത്രയും സമയമെടുത്തെങ്കിൽ നമ്മൾ ആരാണ് ചിന്തിക്കുക ഉറപ്പായും അല്ലാഹുവിന്റെ സഹായം ഉണ്ടാകും. പടച്ചവന്റെ അടുക്കൽ കാലവും സമയവും ഒന്നും ഇല്ല അതെല്ലാം നമുക്കാണ്. അക്രമികൾ പരാജയപ്പെടുക തന്നെ ചെയ്യും
@user-ov8xw4bu7e
@user-ov8xw4bu7e 26 күн бұрын
ഭൂമിയിൽ ആദ്യം ഉണ്ടായതു ജൂധനാണ്..
@mkedayath
@mkedayath 26 күн бұрын
ഭൂമിയിലേക്ക് വേണ്ടി ദൈവം ആദ്യമായി സൃഷ്ടിച്ചത് ആദമിനെയാണ്. രണ്ടാമത് അദ്ദേഹത്തിന്റെ ഇണയായി ഹവ്വ യേയും. അവർ ദൈവത്തിന്റെ കല്പനാ നിർദേശങ്ങൾ അനുസരിച്ച് അവന് വഴിപ്പെട്ട് ജീവിച്ചു. അതിനാൽ അവരെ മുസ്ലിംകൾ (ദൈവത്തിന് സ്വയം സമർപ്പിച്ചവർ) എന്ന് വിളിക്കുന്നു.. ആദമിൽ നിന്നും ഹവ്വയിൽ ഉണ്ടായതാണ് ഇന്ന് കാണുന്ന മനുഷ്യർ മുഴുവനും. ദൈവം അവർക്ക് നൽകിയ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം. അതനുസരിച്ചു ജീവിക്കുന്നവർ മുസ്ലിംകൾ.
@user-lg2ne2sk8w
@user-lg2ne2sk8w 23 күн бұрын
ബൈബിൾ പറയുന്നു യഹോവ ആണ്‌ ഏക സത്യദൈവം എന്ന്, അല്ലാതെ അള്ളാഹു എന്ന ചെകുത്താൻ അല്ല, പരിശുദ്ധ ഗ്രന്ഥം ബൈബിൾ മാത്രം. യേശു ദൈവമാണ് അല്ലാതെ പ്രവാചകനല്ല.
പാളയം ഇമാം ആരാണ്? | ABC MALAYALAM | PALAYAM IMAM
33:43