'എന്ത് ജോലി ചെയ്യാനും അഭിമാനമാണ്'... ടോയ്‌ലറ്റ് ക്ലീനറാകാൻ നടൻ ഉണ്ണിരാജ്.. | Unniraj Cheruvathoor |

  Рет қаралды 105,189

MediaoneTV Live

MediaoneTV Live

Күн бұрын

'Proud to do any work' ... Actor Unniraj to become toilet cleaner .. 'എന്ത് ജോലി ചെയ്യാനും അഭിമാനമാണ്'... ടോയ്‌ലറ്റ് ക്ലീനറാകാൻ നടൻ ഉണ്ണിരാജ്..'അഖിലേഷേട്ടൻ' നിങ്ങൾ പൊളിയാണ്..
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 242
@nasarnasarp376
@nasarnasarp376 2 жыл бұрын
മികച്ച നടൻ ആണ് അത് മുന്നോട്ടു കൊണ്ട് പോണം എന്നത് നല്ല തീരുമാനം
@mohamedjasirvp87
@mohamedjasirvp87 2 жыл бұрын
എത്ര സിമ്പിൾ ആയിട്ടാണ് താങ്കൾ മറ്റുള്ളവരുടെ റെസ്‌പെക്ട് നേടിയത്. 🙏🏽 അഭിവാദ്യങ്ങൾ ഉണ്ണി ചേട്ടാ
@younusvellu5504
@younusvellu5504 2 жыл бұрын
ഉണ്ണിരാജില്ലാതെ മറിമായമില്ല 💪💪💪💪👍👍
@sadikch1797
@sadikch1797 2 жыл бұрын
അഭിനയിക്കാത്ത മനുഷ്യൻ... അഖിലിഷേട്ടൻ 💙
@abcdjunctionl7439
@abcdjunctionl7439 2 жыл бұрын
ഉണ്ണിരാജ് ആണ് നമ്മുടെ സൂപ്പർ ഹീറോ, അഭിനന്ദനങ്ങൾ😃
@razakkarivellur6756
@razakkarivellur6756 2 жыл бұрын
നന്മയുള്ള, കഴിവുറ്റ കലാകാരൻ.... ഉയരങ്ങളിൽ എത്തട്ടെ.. 👍🏻
@saleem.k717
@saleem.k717 2 жыл бұрын
ഒരു ജോലിയും ചെയ്യാതെ . നടക്കുന്ന .യുവാക്കൾക്ക് ഇത് ഒരു പ്രജോധനം . ആകട്ടെ
@subashk2015
@subashk2015 2 жыл бұрын
ഒരു ജോലി നേടുക്ക എന്നത് അഭിമാനം തന്നെയാണ് കലയും കൂടെ കൊണ്ടുപോകണം അഭിനന്ദനങ്ങൾ.
@jithumani1293
@jithumani1293 2 жыл бұрын
You are a big role model to unemployed people.
@നെൽകതിർ
@നെൽകതിർ 2 жыл бұрын
ജോലിയിൽ പേരിന് ഉണ്ടാകും പെൻഷൻ വാങ്ങാൻ .ഇത്തരം കാര്യങ്ങൾ കൊണ്ട് തന്നെ ആണ് നമ്മുടെ നാട്ടിലെ സർക്കാർ സംവിധാനങ്ങൾ ഉറങ്ങുന്നത് .കുറെ പേര് ഗൾഫിൽ കുറെ പല ജോലിയിൽ.എത്രയോ കായിക താരങ്ങൾ യൂണിയൻ നേതാക്കൾ തുടങ്ങി എല്ലാവരും പേരിന് ജോലിയിൽ ഉണ്ട് എന്നാൽ ചുമ്മാ നികുതി വെസ്റ്റ് ആക്കുക എന്നല്ലാതെ പണി നടക്കില്ല .സ്വെന്തമായി പെട്രോൾ പമ്പും മറ്റ് ബിസിനസ്സും ഉള്ളവർ വരെ സ്ലീപ്പർ ജോലിയിൽ പേരിന് ഉണ്ട് പണി എടുക്കില്ല
@vijeshkotten3250
@vijeshkotten3250 2 жыл бұрын
💯
@basics7930
@basics7930 2 жыл бұрын
How would you know his intentions….. don’t judge anyone
@navaneethk2605
@navaneethk2605 2 жыл бұрын
Partime sweeperkk pension kittumo.
@anuanu9421
@anuanu9421 2 жыл бұрын
ഉണ്ണി ചേട്ടൻ ഇഷ്ടം
@kk.muhammadrashid8182
@kk.muhammadrashid8182 2 жыл бұрын
ഉണ്ണിയേട്ടനോട് സ്നേഹം മാത്രം.. ❤
@hashimhussain7773
@hashimhussain7773 2 жыл бұрын
നല്ല നിഷ്കളങ്ക നായ.. നല്ല മനസിന്റെ ഉടമ ആയ വെക്തി.. അതിലും വലുത് അതുല്യ നായ അഭിനേതാവ്... മറിമായതിലെ സ്റ്റാർ...👌👍👍👍
@Boss-z7p
@Boss-z7p 2 жыл бұрын
സല്യൂട്ട് ഉണ്ണീ സർ 👏
@basheerpareed9985
@basheerpareed9985 2 жыл бұрын
അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@basheerpilakkool3470
@basheerpilakkool3470 2 жыл бұрын
ഉണ്ണി ഏട്ടൻ ഒരു തനി നാടൻ സ്വന്തം ജീവിതശൈലിലും അത് പോലെ നാടക അവതരണ ശൈലിലും ഒരു വ്യത്യാസവും ഇല്ലാതെ.. ഒട്ടും അഹങ്കരമോ ജാടയോ ഇല്ലാത്ത തനികാസർഗോഡ് കണ്ണൂരിന്റെ അഭിമാന ഒരു നടൻ.. നാടൻ.. ശൈലി അവതരണ അഭിനയ നായകൻ.. 👍👍👍👍👌👌👌👌💞💞💞💞💞❤️❤️❤️❤️❤️❤️❤️💯💯💯💯💯ഫുൾ സപ്പോർട്ട്....
@SunilKumar-lk1vu
@SunilKumar-lk1vu 2 жыл бұрын
Great, ഇതാണ് യഥാർത്ഥ മനുഷ്യൻ, അച്ചാച്ചന്റെ പേരോ, തറവാടിന്റെ മഹിമയോ, അമ്മാമൻ കോടീശ്വരനാണ്, എന്നുപറഞ്ഞത്തുകൊണ്ടൊന്നും ജീവിതം മുമ്പോട്ട് പോകില്ല. പണം വേണം. ഒരു സ്ഥിര വരുമാനം ഉണ്ടാവണം.
@ashkarbabu2327
@ashkarbabu2327 2 жыл бұрын
മലയാളത്തിലെ സംവിധായകർ ഈ എളിയ കലാകാരനെ പരിഗണിക്കണം. ജോലിയോടൊപ്പം സംതൃപ്തമായ കലാജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
@thariftharift5981
@thariftharift5981 2 жыл бұрын
മറിമായം ഉണ്ണി ♥
@shihabudeenpadikkal7652
@shihabudeenpadikkal7652 2 жыл бұрын
എളിയുള്ളവർ എത്ര ഉന്നതിയിലെത്തിയാലും പഴയതോന്നും മറക്കില്ല ഉണ്ണി 👍👍👍
@Toms.George
@Toms.George 2 жыл бұрын
എളിമ എന്ന് എഴുതൂ..
@rafsalpa
@rafsalpa 2 жыл бұрын
He is a good actor
@madhavank1245
@madhavank1245 2 жыл бұрын
ഉണ്ണി ചേട്ട ഏത് ജോലിക്കും മഹത്വമുണ്ട്. ആദ്യം നമ്മൾ ഒരു സ്ഥിരം വരുമാനം ഉറപ്പാക്കണം. ങ് അത് കഴിഞ്ഞ് കല . ചേട്ടൻ മറിമായം ഒരിക്കലും വിടരുത് താങ്കളുടെ സാന്നിദ്ധ്യം മതി മറിമായത്തിന്റെ വിജയത്തിന് മറിമായം ടീമിനെ ഒഴിവാക്കരുത്
@hashimhussain7773
@hashimhussain7773 2 жыл бұрын
അതാണ് സത്യം 👍
@shynemohammed6428
@shynemohammed6428 2 жыл бұрын
Operation Jaava യിലെ അതെ അഖിലേഷ് ഏട്ടൻ ആണു ഈ ഒര് ഡയലോഗ് + ആ ചിരി മതി ഉണ്ണി ചേട്ടൻ്റെ റേഞ്ച് മനസ്സിലാകാൻ 😎 പുള്ളി അടിപൊളി ആണ് .! 😉 ചേട്ടൻ സൂപ്പർ ആ .! 🔥 💯
@ashrafkmukkom463
@ashrafkmukkom463 2 жыл бұрын
ഉണ്ണിയേട്ടാ all the best ❤❤
@irshadkp4622
@irshadkp4622 2 жыл бұрын
ഉണ്ണിയെട്ടൻ ഇഷ്ടം 💞💗
@abdullnazir2051
@abdullnazir2051 2 жыл бұрын
ഉണ്ണിരാജ പൊളിയാണ് 👌
@kadarkadar3484
@kadarkadar3484 2 жыл бұрын
ഇതാണ് ഇന്ത്യയിലെ കലാകാരൻന്റെ അവസ്ഥ
@iloveindia1076
@iloveindia1076 2 жыл бұрын
ഏതു ജോലിയും മടികൂടാതെ ചെയ്യാനുള്ള മനസാന്നിദ്യം ഉള്ളവർ മാത്രമേ ഉന്നതികളിൽ എത്തിച്ചേരുകയുള്ളു, ഇത് പുതു തലമുറകൾക്ക് ഒരു message ആകട്ടെ 🌹
@sainutheeparammal4197
@sainutheeparammal4197 2 жыл бұрын
Yes ഞാനും gulfile പല ജോലിയും ചെയ്യും നല്ല കാഷ് ഇവിടെ ആര് കാണാൻ കാഷ് ഉണ്ടാകണം
@iloveindia1076
@iloveindia1076 2 жыл бұрын
@@sainutheeparammal4197 അപ്പോൾ കണ്ടാൽ മോശം, ഈ ചിന്താഗതി ആദ്യം മാറ്റണം,
@sainutheeparammal4197
@sainutheeparammal4197 2 жыл бұрын
Yes അതും ശരീയ നിനക്ക് ജോലി ഒന്നും ഇല്ലേ
@iloveindia1076
@iloveindia1076 2 жыл бұрын
@@sainutheeparammal4197 മാഫി മൂക്
@sainutheeparammal4197
@sainutheeparammal4197 2 жыл бұрын
Hoo മൂക്ക് കുടൂതൽ ആണല്ലോ എവിടെ dubailaa
@amrkarn1961
@amrkarn1961 2 жыл бұрын
By pro im an a flight planer now, im an orphan by birth. My first job was a shoe polisher in VT railway station 1990..1992. First step of my carrier life start from thier...it was not easy at all but with dedication and hard work succeeded in LIFE..
@adarshanand8538
@adarshanand8538 2 жыл бұрын
Flight planner??
@Faizalhsd
@Faizalhsd 2 жыл бұрын
Rocky bhai
@sazz6363
@sazz6363 2 жыл бұрын
💥💥
@abijithp92
@abijithp92 2 жыл бұрын
What does a flight planner do?
@prem9501
@prem9501 2 жыл бұрын
What is flight planer?
@abdulnazer9755
@abdulnazer9755 2 жыл бұрын
ഇയാളെ സിനിമയിൽ നല്ല ചാൻസ് സംവിധായകർ കൊടുക്കണം ഒരു സാധാരണ മനുഷ്യൻ
@rayyanmohammed916
@rayyanmohammed916 2 жыл бұрын
മറിമായം ഉണ്ണി രാജ ❤️❤️
@vinukrishnannair2087
@vinukrishnannair2087 2 жыл бұрын
Great man…. Great artist…. Humble and kind I’m addicted to marimaayam becz of these great artist’s
@musthafaaboobacker6234
@musthafaaboobacker6234 2 жыл бұрын
അഭിനന്ദനങ്ങൾ ♥️♥️
@BINEESHPK15
@BINEESHPK15 2 жыл бұрын
Unniyetta ❤️❤️🔥🔥
@abdulazeezmp3454
@abdulazeezmp3454 2 жыл бұрын
പാവം ഒരു നല്ല നടൻ ഉയരങ്ങളിലേക്ക് എത്തട്ടെ....
@ajipoulose6051
@ajipoulose6051 2 жыл бұрын
Yes Respect Mr UnniRaja....👍
@valliyilrazak3714
@valliyilrazak3714 2 жыл бұрын
ഉണ്ണി രാജ ബ്യൂട്ടിഫുൾ മെസ്സേജ് realy life
@shano_cr7
@shano_cr7 2 жыл бұрын
Unni poli aa 😍🔥🔥
@salassalas3378
@salassalas3378 2 жыл бұрын
Thangal oru Superman aanu 👍👍👍👍👍
@Shafeeq129
@Shafeeq129 2 жыл бұрын
You are a real super Hero 💕💕💖💖❤️👍
@shafibilal5886
@shafibilal5886 2 жыл бұрын
Great actor
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 2 жыл бұрын
Unni 👍👍 Marimayam 💪💪
@sera8524
@sera8524 2 жыл бұрын
A big salute for you . Really great👏👏👏👏.
@preethi7705
@preethi7705 2 жыл бұрын
Proud of you bro....🙏😊
@qr7651
@qr7651 2 жыл бұрын
Unni mass aanu👍👍☺️😍
@Muhamedsuhailcp
@Muhamedsuhailcp 2 жыл бұрын
Unniyetta... ❤️❤️❤️
@sameerktalain2672
@sameerktalain2672 2 жыл бұрын
നല്ല കലാകാരൻ ഉയരങ്ങളിൽ എത്തട്ടെ
@abishekmadhu9550
@abishekmadhu9550 2 жыл бұрын
Unniyeta nigal vera level ane🥰🥰
@jameelajammi4053
@jameelajammi4053 2 жыл бұрын
👍👍 unniyetta
@suriyavin7530
@suriyavin7530 2 жыл бұрын
My favorate unni brother
@manuvincent0199
@manuvincent0199 2 жыл бұрын
Unniraja super......
@mhdnh3023
@mhdnh3023 2 жыл бұрын
ഉണ്ണിരാജ് fans 💥🔥
@rarichannj2832
@rarichannj2832 2 жыл бұрын
ഉണ്ണി നീ നമ്മുടെ. മുത്താണ്. മുത്ത്
@Shihabkandamangalam
@Shihabkandamangalam 2 жыл бұрын
ഉണ്ണി❣️
@rafeekummar1956
@rafeekummar1956 2 жыл бұрын
അഹങ്കാരം ഇല്ലാത്ത മനുഷ്യൻ😍
@sudheeshor5306
@sudheeshor5306 2 жыл бұрын
Big salute unni ishttam
@vinodpk1956
@vinodpk1956 2 жыл бұрын
ഉണ്ണി താങ്കൾ നല്ലൊരു നടൻ ആണ് എനിക്ക് ഇഷ്ടമുള്ള നടൻ
@mujeebnsas
@mujeebnsas 2 жыл бұрын
Adheham Nalloru manusyanaaanu.... nalloru manusyan
@ganeshramaswamy1904
@ganeshramaswamy1904 2 жыл бұрын
Unni 👍😎
@kpnoufal7350
@kpnoufal7350 2 жыл бұрын
Marimayathil jeevikkukayaan. Unni 🎉🎉❤
@Thatkmda
@Thatkmda 2 жыл бұрын
Real Hero ❤️
@safetytools8585
@safetytools8585 2 жыл бұрын
Appreciate your valuable decisions, You are the real Government Employ
@jithinam3581
@jithinam3581 2 жыл бұрын
unni chetta... ningal adipoliyanu
@jisarkk6406
@jisarkk6406 2 жыл бұрын
ഉണ്ണിക്കുട്ടൻ❤
@sakeeerhussain3008
@sakeeerhussain3008 2 жыл бұрын
Unniki nallathe varattey......
@maharoofp7972
@maharoofp7972 2 жыл бұрын
ഒരു പാട് ഇഷ്ടം ആണ് താങ്കളെ എല്ലാവിധ അഭിനന്ദനങ്ങൾ അറീയിക്കുന്നു 🥰🌹ഇഷ്ടം maharoof
@sakariyasakku5508
@sakariyasakku5508 2 жыл бұрын
ഒരു പാവം നടൻ എത്ര വലിയ . ആളായാലും . വന്ന വഴി മറക്കരുത്
@Vishmiracle
@Vishmiracle 2 жыл бұрын
ഉണ്ണി മുത്താണ്❤️
@Kumar-le9bx
@Kumar-le9bx 2 жыл бұрын
ഇതേ അവസ്ഥ ആണ്. Govt ജോലിയിൽ കയറി ഗൾഫിലേക് ഒക്കെ പോകുന്നത്. ഇദ്ദേഹത്തിന് സ്ഥിരമായി ഈ ജോലിയിൽ നിക്കാൻ പറ്റില്ല. സ്ഥിരമായി വർക്കിന് എത്താൻ പറ്റുന്ന ഒരാൾക്ക്‌ ആ ജോലി കൊടുക്കാമായിരുന്നു. ഇത് മോഹൻലാലിന് കേണൽ പദവി കൊടുത്ത പോലെ ആണ്. ( ഉണ്ണി ചേട്ടനൊടുള്ള ഇഷ്ടം വെച്ച് തന്നെ പറയുന്നു )
@sihabmon7756
@sihabmon7756 2 жыл бұрын
Ningalkkengane ariyam Adheham cheyyillennu🤒
@Kumar-le9bx
@Kumar-le9bx 2 жыл бұрын
@@sihabmon7756 അയാൾ തന്നെ വീഡിയോയിൽ പറയുന്നില്ലേ. Atleast വീഡിയോ ഫുൾ കാണുക👍🏻
@arifkalikavu6414
@arifkalikavu6414 2 жыл бұрын
ഉണ്ണിയ്യ്യേ....😍😍😍
@haseebpuliyathvalappil2995
@haseebpuliyathvalappil2995 2 жыл бұрын
Unniyettan. Muthanu
@musthafap9790
@musthafap9790 2 жыл бұрын
Unniyetten
@shameerpk7
@shameerpk7 2 жыл бұрын
Respect you
@അമ്പത്തൂർസിങ്കം
@അമ്പത്തൂർസിങ്കം 2 жыл бұрын
Akhileshettan ❤️❤️
@hishamdaris2369
@hishamdaris2369 2 жыл бұрын
Marimaayathil inik eatvum ishtta petta abinayam inik unni chettane aaan
@Goldenmak-rx8zn
@Goldenmak-rx8zn 2 жыл бұрын
എന്റെ മുത്ത് 🥰🥰🥰
@sheejasheeja628
@sheejasheeja628 2 жыл бұрын
Ningal puliyanu unni masheee..
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Best Wishes 👍👍👍
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
എല്ലാ വൈറ്റ് കോളർ ഫ്രീക്കൻമാർക്കും സമർപ്പിക്കുന്നു.
@arshadmk321
@arshadmk321 2 жыл бұрын
മുത്താണ് ഉണ്ണി
@chinnuseva3250
@chinnuseva3250 2 жыл бұрын
God bless u bro.... Teerchayayayom ninghal uyaranghalil eattum🌹🌹🌹🌹
@chandradasa9827
@chandradasa9827 2 жыл бұрын
Great..
@Tarif-br6fl
@Tarif-br6fl 2 жыл бұрын
Shareef mirfa, ishtappetta kalakaaran,....👍👍👌🙏❤
@riyaskulathur7869
@riyaskulathur7869 2 жыл бұрын
Respect you sir
@Aikabake
@Aikabake 2 жыл бұрын
Very good
@clearthings9282
@clearthings9282 2 жыл бұрын
Athaanu unniii, manushyannn🥰🥰🤗🤗🤗🤗🤲🤲🤲🤲🤝🤝🤝
@muhammedafsal7187
@muhammedafsal7187 2 жыл бұрын
ആ ചിരിയിൽ ഉണ്ട് എല്ലാം👍
@madinatzayed8221
@madinatzayed8221 2 жыл бұрын
I love unniyettan
@jinosakthar2756
@jinosakthar2756 2 жыл бұрын
Unniiiiiii😘😘😘eppoyenkilum onnnnu kaaananam ennnund!!!!
@SasiKumar-gs8qm
@SasiKumar-gs8qm 2 жыл бұрын
Supersss raja raja
@dilu0152
@dilu0152 2 жыл бұрын
Ishtam 💔❤
@leenakuwaitsupersongs4695
@leenakuwaitsupersongs4695 2 жыл бұрын
Congrats 🤝🤝💐💐💐👍👍❤️❤️
@prajeeshdsalbiceleste4751
@prajeeshdsalbiceleste4751 2 жыл бұрын
💙💙💙
@shameerthiroorkad801
@shameerthiroorkad801 2 жыл бұрын
Awsome man
@kpnoufal7350
@kpnoufal7350 2 жыл бұрын
Greatest 👍
@aidhin2868
@aidhin2868 2 жыл бұрын
ഞങ്ങളും തയ്യാറാണ് 👍🏻👍🏻
@sujithmon2397
@sujithmon2397 2 жыл бұрын
Good person
@Rodigruz
@Rodigruz 2 жыл бұрын
Akhileshettan uyir
@DirectGuppy
@DirectGuppy 2 жыл бұрын
Good luck 👍👍👍
@vijayalakshmig7595
@vijayalakshmig7595 2 жыл бұрын
Dignity of labour
@sainuokvellat3315
@sainuokvellat3315 2 жыл бұрын
Good man
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,8 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Ep 575 |  Marimayam  | An A+ issues
26:57
Mazhavil Manorama
Рет қаралды 2,2 МЛН
Marimayam | Episode 401 - How to earn without working...? | Mazhavil Manorama
27:22
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН