എത്ര നിഷ്കളങ്കനായ മനുഷ്യൻ.. എപ്പോഴും മറ്റുള്ളവർക്ക് ഉയർന്ന സ്ഥാനം കൊടുത്ത്, എളിമ കാത്തു സൂക്ഷിക്കുന്ന "പ്യാരിജാതന്', ഹൃദയപൂർവ്വം ബിഗ് സല്യൂട്ട്..💕❤️💕❤️
@muralidharankurup9033 Жыл бұрын
Truly said. Very nice person. All the best wishes for him😊
@aboobackerpk986011 ай бұрын
❤❤❤❤❤❤
@midhunkt94979 ай бұрын
:1@@muralidharankurup9033
@sumeshsuseel6933 жыл бұрын
മലയാളികളുടെ പ്രിങ്കരനായ പ്യാരി, ഒരായിരം ആശംസകൾ 🌹🌹
@C3invention3 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ആക്ടറിനെപ്പറ്റി കമന്റ് എഴുതുന്നത്, ഇദ്ദേഹം പൊളിയാണ്
@k.vfrancisfrancis41253 жыл бұрын
A Reality sir
@Lhsbysareena3 жыл бұрын
Yes true
@nanthakumarsukumaran13793 жыл бұрын
Ok lets nominate for Oscar award.
@C3invention3 жыл бұрын
@@nanthakumarsukumaran1379സാറ് വല്യ ആക്ടർ ആരിക്കും അല്യോ, ഒന്ന് പോ സാറെ..
@abdulrahoof87853 жыл бұрын
@@nanthakumarsukumaran1379 Oscar kitunnavar mathram aano mandanamar.
@SunilKumar-gu9xy3 жыл бұрын
എന്തൊരു സിമ്പിൾ മനുഷ്യൻ... പ്യാരി സൂപ്പർ...👍👍👍
@ashokpoojari53753 жыл бұрын
Enne pole
@aboobackerpalakkaparambil43083 жыл бұрын
ഞാൻ കൂടുതൽ ഇഷ്ടപെടുന്ന മറിമായം, ഇതിൽ അഭിനയിക്കുന്ന എല്ലാവരും അടിപൊളി 👍
@abdulmuthalib5132 Жыл бұрын
സംസാരത്തിൽ പോലും എളിമ കാത്തുസൂക്ഷിച്ച് തന്റെ ജീവിതത്തെ നർമ്മ രസത്തോടെ അവതരിപ്പിക്കുന്ന സലിം ഹസ്സന് എന്റെ അഭിനന്ദനങ്ങൾ 🌹 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
@shivancm1771 Жыл бұрын
ഈട്ടി മിലെ എല്ലാരു സൂപ്പർ ആണ്❤❤❤❤❤❤❤❤❤❤
@Austinfury3 жыл бұрын
ഇങ്ങേരു സംസാര ശൈലി ഇങ്ങനെ തന്നെ ആണല്ലേ❤️❤️👌👌
@rubysameena43443 жыл бұрын
😃😃😃
@sreebala81823 жыл бұрын
Veruthae alla bharta kandal ariyam salimkka athae pole thannae
@nasrufalcon775510 ай бұрын
യഥാർത്ഥ കൊച്ചി സ്ലാങ്.
@vineesha33133 жыл бұрын
പ്യാരിജാതൻ പ്രൈവറ്റ് ബസ് കണ്ടക്ടറായി വന്ന എപ്പിസോഡ് കലക്കി സൂപ്പർ ❤വീണ്ടും വീണ്ടും കണ്ടു ❤ 💞👏👏👏💞
@sarath.19999 ай бұрын
❤
@Chef_-_Ajith923 жыл бұрын
മറിമായം ടീം തന്നെ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പ്യാരിജാതൻ 👏👏👏👏👏👏👏
@valsalaunnikrishnan60503 жыл бұрын
Likes him very much
@ayshabyazeez79083 жыл бұрын
👍
@nishadsha41783 жыл бұрын
പ്യാരിജാതൻ അടിപൊളി.. സലീം ഹസ്സൻ എന്ന വ്യക്തി അതിനേക്കാൾ അടിപൊളി... കലാകാരൻ എന്ന നിലയിൽ ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തട്ടേ എന്ന് ആശംസിക്കുന്നു...
@bachuforever14193 жыл бұрын
പ്യാരി 😄 സത്യശീലൻ😄 സുമേഷേട്ടൻ😄 ഉണ്ണി😄 മൻമധൻ 😄 സുഗതൻ😄 കോയ😄 മൊയ്തു😄 ഇവന്മാരെ ഇഷ്ട്ടപെടാത്ത മലയാളികൾ ഉണ്ടോ... 👍👍 അമ്മാതിരി അഭിനയം അല്ലേ.. 👏👏👏👏👏👏👏👏
@bavashamsibava43663 жыл бұрын
Appo മണ്ഡോദരിയോ
@jitheshkumarpayyoli2153 жыл бұрын
🥰🥰🥰🥰🥰🥰🥰🥰😍😍😍😘😘😘😘🙏🏻🙏🏻🙏🏻🙏🏻
@rasheedmk58163 жыл бұрын
O
@RM-xq4rf3 жыл бұрын
Shamala and mandothari also
@worldwild43793 жыл бұрын
Q 0jhu
@sajupk85783 жыл бұрын
ശരിയായ പേര് അറിഞ്ഞതിൽ സന്തോഷം . താങ്കളുൾപ്പടെയുള്ള മറിമായം ടീം മൊത്തം മികവുറ്റ അഭിനേതാക്കൾ തന്നെ .എല്ലാ അഭിനന്ദനങ്ങളും നേരുന്നു .We enjoy most of your episodes.
@Shafeeqm0072 жыл бұрын
സലീം
@vinodankk60463 жыл бұрын
മനസ്സിൽ കളങ്കമില്ലാത്ത ഒരു നല്ല മികച്ച അഭിനേതാവ്. സിനിമ യിൽ ഇദേഹതിന് കൂടുതൽ അവസരങ്ങൾ കിട്ടട്ടെ
@Mujees233 жыл бұрын
ഈ പ്രോഗ്രാമിലെ എല്ലാവരും നല്ല അഭിനയം കാഴ്ച വെക്കുന്നവരാണ് ..ടീം വർക്ക് തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയം ..
@rasheedibnmuhammed99853 жыл бұрын
നല്ലൊരു മനുഷ്യൻ. സരസമായ സംസാരം ❤
@ashokpoojari53753 жыл бұрын
Enne pole
@sivaprasadk.a.90313 жыл бұрын
എന്തൊരു Simple ആയ വ്യക്തിത്വം... അങ്ങേക്ക് ഇനിയും പുരസ്കാരങ്ങൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏
@vikasedakkad17863 жыл бұрын
ഇത്രയും മനോഹരമായി അഭിനയിക്കാനും ചിരിപ്പിക്കാനും കഴിവുള്ള ഒരു നടൻ
ജാടയില്ലാത്തവരുടെ ഒരു കൂട്ടം അതാണ് മറിമായം ......ഇതിരി ജാടയുള്ളവർ അതീന്നു തെറിച്ചിട്ടുമുണ്ട് 👍
@sajeev39613 жыл бұрын
Aarathu
@manafmanu1613 жыл бұрын
വത്സല
@learnwithsabana97933 жыл бұрын
@Monayism , be a human
@coldstart47953 жыл бұрын
മഞ്ജു
@afsalbabu50603 жыл бұрын
വളരെ ശെരിയാണ്.. ❤❤❤
@muhsinasathar3 жыл бұрын
ഇത് കണ്ണടച്ച് കേട്ടാൽ മറിമായം പരിപാടിയാണെന്ന് തോന്നും...
@jerrysays1003 жыл бұрын
Athe 😂
@navasmalanavasmala51373 жыл бұрын
സാധാരണ കോമഡി ആര്‍ട്ടിസ്റ്റ്കളെ പോലെയല്ലാ സിംബിളായീട്ട് അഭിനയിച്ച് കളയും അഭിനയിക്കുകയാണെന്ന് തോന്നില്ലാ കൗണ്ടര്‍ സൂപ്പറാണ്🌷🌷🌷
@arjunv47313 жыл бұрын
പ്യാരി നല്ല മനുഷ്യൻ ആണ് 😍 നല്ല counter ആണ്. സ്ലാങ് also good 😍
@gireeshmp56043 жыл бұрын
പ്യാരിജാതൻ സൂപ്പറ് ആണ് കെട്ടോ എനിക്കുമറിമായത്തിൽ ഒരു ചാൻസ് കിട്ടിയാൽ എന്ന് ആശിച്ചുപോവും മാറിമായത്തിനും ടീമിനും Good👍
@roythomas19133 жыл бұрын
സ്വന്തം സലീമിക്ക. നല്ലൊരു മനസിന്റെ ഉടമ. വെറുതെ അല്ല ഭാര്യ പ്രോഗ്രാം തൊട്ട് അറിയാം. All the best.
@mohammedmusthafa17623 жыл бұрын
Me too
@shadhinn79103 жыл бұрын
Family ariyan aagrahamund Wife. Kuttukal?
@picideo10483 жыл бұрын
ഞാൻ ഒത്തിരി നാളായി ഇദ്ദേഹവുമായുള്ള ഒരു ഇന്റർവ്യൂ യൂ ട്യൂബ് ൽ തിരയുന്നു ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം 😎❤
@chithrakrishnan97973 жыл бұрын
Me too
@abyabraham32543 жыл бұрын
പ്യാരി... ഒരു ചാനലിൽ സ്റ്റേജിൽ തന്റ ജീവിതം പറയുന്നു... അത് കേട്ടട്ടിട്ടുള്ളവർ കരയാത്തവർ ആരും ഇല്ല... ഒരു പാട് ഇഷ്ടം പ്യാരി... 🌹congragulaction... 🌹
@jithinparameswaran56033 жыл бұрын
നല്ല അഭിനയം ആണ് പുള്ളിടെ. പ്യാരി ഇഷ്ടം❤️
@muthu8133 жыл бұрын
നീയൊരു നടൻ ആവണമെന്ന് ആഗ്രഹിച്ചിട്ടുണ്ടേൽ നീയൊരു നടൻ ആയിരിക്കും.... പ്യാരി ഇഷ്ടം ❤️❤️
@rekhamohandas91633 жыл бұрын
നമ്മുടെ ഒരു കുഞനിയന് ഒരംഗികാരം കിട്ടിയ സന്തോഷംപോലെ തോന്നുന്നു….വളരെ വളരെ നല്ലdapth ഉള്ള കലാകാരൻ🙏
@suniladiyodi3 жыл бұрын
മറിമായം ടീമിലെ എല്ലാരും ഇങ്ങനെ ആണ്.. simple and powerful. ഒരു ജാടയും ഇല്ലാത്ത സംസാരം...😍
@renjuayyappanedamannel25613 жыл бұрын
പ്യാരിജാതൻ പൊളിയല്ലേ..!! ❤️😍 ഒരുപാടിഷ്ടം.. യഥാർത്ഥ പേര് ഇപ്പോഴാണ് അറിയൻകഴിഞ്ഞത്.. ❤️😍
@georgevarghese54483 жыл бұрын
മുളവുകാട് മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് 💙
@akhilmathew3473 жыл бұрын
congresskaran abimanam
@AB-pr8ti3 жыл бұрын
💙
@meee20233 жыл бұрын
👍
@ihsanali35243 жыл бұрын
💙
@Razakvengara3 жыл бұрын
💙
@SasiN-i4x3 жыл бұрын
ഒട്ടും അഹങ്കാരമില്ലാതെ അവരുടെ ടീം വർക്കിന്റെ വിജയമായി കാണുന്ന സലിമിക്കക്ക് ഒരു ബിഗ് സല്യൂട്ട്👍
@rabeehrahman9683 жыл бұрын
പ്യാരിചാതൻ വേറെ level 😄😘😘 കിടു acting 👌👌👌
@shivan26593 жыл бұрын
എന്റെ വീട്ടിൽ എല്ലാവര്ക്കും പ്യാരിയെ ആണ് ഇഷ്ടം. ഇതൊരു അത്ഭുത സൃഷ്ടി തന്നെ ശതൃക്കൾ പോലും പ്യാരിയെ കുറ്റം പറയില്ല
@sameelpkm3 жыл бұрын
വെറുതേ അല്ല ഭാര്യ മുതൽ ഫോളോ ചെയ്യുന്നു, നിഷ്കളങ്കത മുഖമുദ്രയാക്കിയ നല്ലൊരു മനുഷ്യൻ, അഭിനന്ദനങ്ങൾ...♥️ കൂടുതൽ ഉയരങ്ങളിലെത്തട്ടെ..
@halodear16093 жыл бұрын
മറിമായത്തിലെ എല്ലാവരും സൂപ്പർ👍👍
@sunnychacko7798 ай бұрын
പ്യാരിജാതൻ പൊളിയാട്ടോ 🥰എന്തായാലും ഈ അംഗീകാരം അർഹിക്കുന്നത് തന്നെ.... മറിമായം ആണ് കുടുംബം ആയി സ്ഥിരം കണ്ട് ആസ്വദിക്കുന്ന ഒരേ ഒരു പ്രോഗ്രാം.. അതിൽ പ്യാരി.. ഓരോ എപ്പിസോഡിലും ഒന്നിനൊന്നു മികച്ച അഭിനയം 👌
@manianitha54993 жыл бұрын
ഒരുപാട് ഇഷ്ടം ആണ് മറിമായം.. ❤👌😄😄😄
@alaxanderarnold69843 жыл бұрын
*സത്യം പറഞ്ഞാല് ഇയാള് സീരിയസ് ആയിട്ട് എന്തേലും പര്യുമ്പോലും ഉള്ളിൽ ഒരു ചിരി വരുന്നു അ ശബ്ദം കേട്ട് ചിരിച്ച് ശീലമയത് കൊണ്ട് ആവാം😂*
@sayanara70953 жыл бұрын
Sathyam😂😂😂😂
@ayanrazi80753 жыл бұрын
Sathyam
@mohammedvaliyat28753 жыл бұрын
മറിമായം വലിയ ഇഷ്ടമാണ് അതിലെ എല്ലാ ആക്ട്ടേഴ്‌സും സൂപ്പറാണ് പ്യാരിയും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👌👌👌
@Anseerkmb8 ай бұрын
നല്ല നടൻ ആണ് 👍നല്ല നല്ല സിനിമ കൾ നിങ്ങളെ തേടിവരും 👍👍
@kpsanthoshbhaskaran59793 жыл бұрын
മനസ്സിൽ നന്മ മാത്രമുള്ളവർക്ക് ജീവിത പരീക്ഷണങ്ങൾ ഒരുപാടുണ്ടാകാമെങ്കിലും സർവ്വേശ്വരൻ കൈവെടിയില്ലെന്ന സത്യം ഇവിടെയും യാഥാർത്ഥമായിരിക്കുന്നു. ടീം മറിമായത്തിന് എല്ലാ നന്മകളും നേരുന്നു.
@shyamalanair435510 ай бұрын
ഒരുപാട് ഇഷ്ടമുള്ള നടൻ.ആ വിനയം ഒത്തിരി ഇഷ്ടപ്പെടുന്നു ജാഡ ക്കാരുടെ ഇടയിൽ ജീവിക്കന്ന നമ്മൾ എല്ലാവരും ഈ interview കാണുക
@rashad88203 жыл бұрын
അല്ല അല്ല അല്ല ഞാനൊന്നു പറയട്ടെ പറയട്ടെ.... പറയാൻ വന്നത് മറന്നുപോയി 😂😂😂😂 Pyarii❤❤❤
@sureshsuru46853 жыл бұрын
Like adichathanu maripoyi
@Moiduwalton Жыл бұрын
ജാഡ ഇല്ലാതെ ആളുകളുടെ വിജയം അഭിനന്ദനങ്ങൾ മറിമായം 🎉
@supriyap58693 жыл бұрын
സ്വാഭാവികമായ അഭിനയമാണ് സലിമിന്റേത് ഈസംസസാരം പോലെ തന്നെ.വളരെ നന്നായിട്ടുണ്ട്
@pariskerala45943 жыл бұрын
നിയാസ്, മണി കൺഡൻ, പ്യാരി..... സൂപ്പർ
@harisharis12173 жыл бұрын
എല്ലാരും അവാർഡ് അർഹിക്കുന്നു
@gn80363 жыл бұрын
മണികണ്ഠൻ
@SalinBabu91813 жыл бұрын
നിയാസ് അഥവാ കോയ, ശീതളൻ ❤❤❤👍👍👍
@vipinkumar-ne4zl2 жыл бұрын
Niyas alla koya 😂😂😂
@SanthoshKumar-rm4ne3 жыл бұрын
പ്യാരി (സലീം )ഹസൻ . ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ. സന്തോഷ് ബിലാത്തികുളം
@vijeeshmusic33843 жыл бұрын
ഇദ്ദേഹം ഇത് തീർച്ചയായും അർഹിക്കുന്നു 🥰🥰👌👌
@omanakuttankavitha53279 ай бұрын
സലീം ഹസ്സന്‍റെ പ്യാരിജാതന്‍ അടിപൊളിയാണ്,
@noushadkp69713 жыл бұрын
പിയാരിജാതന്റെ സൂപ്പർ അഭിനയം തന്നെയാണ് .മുഖ്യധാരയിലേക്ക് വരാനുള്ള എല്ലാ കഴിവും ഉണ്ട് .അഭിനന്ദനങ്ങൾ
@akhi4923 жыл бұрын
പ്രിയപ്പെട്ട കോൺഗ്രസുകാരൻ ❤️
@SAVERA6333 жыл бұрын
വളരെ വളരെ കഠിനാധ്വാനിയായ കലാകാരൻ... പ്യാരിജാതൻ എന്നാ കഥാപാത്രത്തെ ശെരിക്കും ഭംഗിയായി അവതരിപ്പിക്കുന്ന ശ്രീ സലീമിന് അർഹിക്കുന്ന അംഗീകാരം തന്നെയാണ്... അദ്ദേഹത്തിന് ഇനിയും ഉയരെ പോകാൻ സർവേശ്വരൻ അനുഹ്രഹിക്കട്ടെ.. ആശംസകൾ 🙏🏼🙏🏼🙏🏼🙏🏼. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@omkar27353 жыл бұрын
Israel india
@mohananmohanan38073 жыл бұрын
വേറിട്ട അഭിനയശൈലി യാണ് പ്യാരി യുടേത്.. എനിക്ക് വളരെ ഇഷ്ട്ടം.. All. The Best 🌹🌹🌹
@rajendranb44483 жыл бұрын
അളിയൻസിലെ "ഫാസിൽ "സൂപ്പർ ആയിരുന്നു. ഉന്നതങ്ങളിൽ എത്താൻ സാധ്യതയുള്ള കഴിവുറ്റ കലാകാരൻ.👍👍👍
@MusicLoverBTB3 жыл бұрын
ഇങ്ങേരു കണ്ടക്ടർ ആയി ചെയ്ത അ എപ്പിസോഡ് എജ്ജാതി 👏👏💞👌😀😀
@Zeus-102473 жыл бұрын
Psycho conductor 🔥🔥🔥😂😂
@jomon360922 күн бұрын
🔥
@974560663 жыл бұрын
നല്ല കഴിവുള്ള ഒരു നടനാണ്. മറിമായം teams എല്ലാം കഴിവുള്ള ആൾക്കാരാണ്
@krishnant69233 жыл бұрын
ഒരു ചെറിയ വേഷമെങ്കിലും ആരുടേയും ശ്രദ്ധതന്നിലേക്ക് പിടിച്ചെടുക്കുന്ന താങ്കളുടെ അഭിനയത്തിലെ ലാളിത്യത്തിന്റെ മനോഹാരിത ഒരു വേറിട്ട അനുഭവമാണ്. തുടരുക . ഒരു ആസ്വാദകന്റെ എല്ലാഭാവുകങ്ങളും
@omanakuttankavitha26833 жыл бұрын
തീര്‍ച്ചയായും അര്‍ഹിച്ച അംഗീകാരം. മറിമായത്തിലെ ഓരോ അഭിനേതാക്കളും വളരെ വ്യത്യസ്ഥതപുലര്‍ത്തുന്നവരാണ്. പല സിനിമാ താരങ്ങളെയുംകാള്‍ അഭിനയത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. എത്ര സ്വാഭാവികതയാണ് ഓരോരുത്തരുടെയും അഭിനയം. സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന പ്രമേയങ്ങള്‍,നാട്ടിന്‍ പുറത്തെ സാധാരണ മനുഷ്യരുടെ ജീവിതങ്ങള്‍ എത്ര തന്മയത്വത്തോടെയാണ് മറിമായത്തിലൂടെ അവര്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. പ്രമേയത്തിന്‍റെ വ്യത്യസ്ഥതപോലെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കും വ്യത്യസ്ഥത, മറിമായത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നവര്‍ ഉജ്ജ്വല അഭിനയം കാഴ്ചവെക്കുന്നു. പ്യാരിജാതന്‍ എന്ന കഥാപാത്രത്തെ മനോഹരവും സ്വാഭാവികതയോടും അവതരിപ്പിച്ച സലിം ഹസന് ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍ നേരുന്നു , മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെല്ലാം തന്നെ വലിയ സീനില്‍ കാണാത്ത രാഘവേട്ടന്‍ വരെ എത്ര മനോഹരമാണ്. മറിമായം ടീമിന് എന്‍റെ ഹൃദ്യവും ഊഷ്മളവുമായ അഭിനന്ദനങ്ങള്‍. പ്യാരിജാതന്‍റെ (സലിം ഹസന്‍)സംഭാഷണം എത്ര രസകരമാണ്,എത്ര കേട്ടാലും മതിയാകാത്ത സംഭാഷണ ശൈലി,തലക്കനം ഒട്ടുമേയില്ലാത്ത ശുദ്ധനായ മനുഷ്യന്‍.
@ramlathpa7866 Жыл бұрын
നല്ല എളിമയുള്ള കലാകാരൻ !.ഒരുപാട് നല്ല വേഷങ്ങൾ കിട്ടട്ടെ ! All the best !!
@robinsonfranco2033 жыл бұрын
മറിമായം ടീം മൊത്തത്തിൽ പൊളിയാണ്, ഒന്നും പറയാനില്ല അതിലൊരു മുത്താണ് പ്യാരിജാതൻ
@Rojusmathew3 жыл бұрын
മറിമായത്തിലെ മണികണ്ഠൻ പട്ടാമ്പി underated ആണ്
@thomasmenachery87803 жыл бұрын
Salim, Manju എന്നിവർ നന്നായി വരട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌷💞
നല്ലഅഭിനയം ആണ് പാരിജാതൻ ഇനിയും അവസരങ്ങൾ കിട്ടട്ടെ 💞
@sheenasebastian3443 жыл бұрын
പ്യാരി പൊളിയാണ് ........ ആ വഴികാട്ടി episode കണ്ട് ചിരിച്ച് ചിരിച്ച് ചാകാറായി ....
@swapnaharidasp3253 жыл бұрын
Poda ball kooli panikku poda
@kadherkt94192 жыл бұрын
Episod
@kadherkt94192 жыл бұрын
എപ്പിസോഡ് ehren
@shyjutr9858 Жыл бұрын
2015 ൽ പ്രവാസ ജീവിതം തുടങ്ങുമ്പോ ആണ് ആദ്യമായി മറിമായം കാണുന്നത്.... പിന്നീട് ഒരു എപ്പിസോഡ് പോലും കാണാതിരുന്നിട്ടില്ല.... മറിമായം 🔥🔥 എല്ലാരും സൂപ്പർ ആണ് ❤️❤️
@thulaseedharanthulasi94233 жыл бұрын
ഇദ്ദേഹത്തിന്റെ അഭിനയം വളരെ മനോഹരമാണ്. സംസാരശൈലിയും സൂപ്പർ ആണ്. ഒരുപാട് ഇഷ്ട്ടമാണ് ഇദ്ദേഹത്തെ... അഭിനന്ദനങ്ങൾ 🙏🙏🥰🥰
@aliasthomas92203 жыл бұрын
പ്യാരിജാതൻ മറിമായം ഇഷ്ടപ്പെടുന്ന എല്ലാവരുടെയും " പ്യാരി" ആണ്. എല്ലാ ആശംസകളും!
@rajeshhoora40952 жыл бұрын
സലിം,.,. എളിമ🙏🙏🙏 പിന്നെ വിജയത്തിന്റെ ഭാഗം കൂട്ടായ്മയെന്നും സഹപ്രവർത്തകരെ അംഗീകരിക്കാനുള്ള മനസും...👍👍👍❤️❤️❤️
@Mammoottybasheer3 жыл бұрын
ഇന്നാണ് ഇദ്ദേഹത്തിൻ്റെ ശരിക്കും പേര് അറിയുന്നത് തന്നെ പ്യാരിയായി അങ്ങ് ജീവിക്കുക അല്ലിയോ
@devapalannair85763 жыл бұрын
ആശംസകള്‍ പ്യാരിജാതനെന്ന സലീം ഹസ്സന് . നല്ല ഒറിജിനാലിറ്റിയുള്ള അഭിനയം. ഇഷ്ടമാണ് , മറിമായം ടീമിലെ എല്ലാവരേയും .
@safeeqrahman62773 жыл бұрын
ഇദ്ദേഹത്തെ കുറിച്ച് അറിയാൻ ഒരു ജിജ്ഞാസ ഉണ്ടായിരുന്നു...🥰
@salimthattarathodi11973 жыл бұрын
ആശംസകൾ 🙏 എല്ലാഭാവുകങ്ങളും നേരുന്നു....🌹 പ്രാർത്ഥനയോടെ......all the best 👍🏻
@hasainarvp47683 жыл бұрын
ഒരു തല കനവും ഇല്ലാതെ വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു വെരി ഗുഡ്
@നെൽകതിർ3 жыл бұрын
അല്ല അല്ല അല്ല ഞാൻ ഞാൻ ഞാൻ പറയട്ടെ ..എന്നാൽ താൻപറഞ്ഞോ ഇയാളോട് പറയണ്ട എന്ന് ആരെങ്കിലും പറഞ്ഞോ .ആ പറയാൻ വന്നത് മറന്നു ഇനി താൻ പറഞ്ഞോ😅.ഈ ഡയലോഗാണ് പുള്ളിയെ കാണുമ്പോൾ ഓർക്കുന്നത്
@tunetheworld963 жыл бұрын
😂✌️
@nahasms193 жыл бұрын
അതോർക്കുബോൾ ഇപ്പോഴും എനിക്കു ചിരി അടക്കാൻ പറ്റില്ല
@ബണ്ടിപെരാന്തൻ3 жыл бұрын
എനിക്ക് sunday maathramnholiday bakkiyellasam working day
@naseerthottathil72963 жыл бұрын
കമന്റ് ബോക്സ് മുഴുവനും ഇദ്ദേഹതിന് ആശംസകൾ അറിയിച്ചു കൊണ്ടു ഉള്ള കമന്റ് ആണ് 👍👍👍
@abtmzr3 жыл бұрын
സാധാരണ ശൈലിയും അഭിനയവും വേറെ വേറെ അല്ല എന്ന് ഇപ്പോൾ ആണ് അറിയുന്നത്. തല്ലുകൊള്ളുന്ന കാര്യമായാലും എത്ര ലളിതമായി സാവകാശം പറയുന്ന പ്യാരി...
@s-eprath3 жыл бұрын
വളരെ ഇഷ്ടമാണ് ഇദ്ദേഹത്തെ.. പ്രത്യേകിച്ച് save the date എപ്പിസോഡ്.. All the best 👍
@allnamemeaning2 жыл бұрын
correct
@dhyanraj10453 жыл бұрын
ഇദ്ദേഹം കറകളഞ്ഞ കോൺഗ്രസുകാരനാണ്.
@vigneshalikkal87053 жыл бұрын
Timing comedy അതാണ് ഇങ്ങേരുടെ point ❤
@fasilk10783 жыл бұрын
സലിംക്കാനിങ്ങൾപൊളിയാണ്❤️
@muraleedharanpillai63943 жыл бұрын
മറിമായത്തിലെ എല്ലാവരും സൂപ്പർ ആണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@thulaseedharanthulasi94233 жыл бұрын
പാവം... എത്ര സിംപിളായ മനുഷ്യൻ.. ഒരുപാട് ഇഷ്ടം... അഭിനന്ദനങ്ങൾ 🥰🥰🥰
വ്യത്യസ്ഥ പുലർത്തി സ്വന്തം അഭിനയരീതിയിൽ മുന്നോട്ടു പോകുന്ന നല്ല ഒരു അഭിനേതാവ്
@soorajmp21993 жыл бұрын
എല്ലാവരും നല്ല അഭിനേതാക്കളാണ് എന്നാലും പ്യാരി ചേട്ടൻ കൂടുതൽ ഇഷ്ട്ടം
@radhakrishnanmanjoor4446 Жыл бұрын
സലിം Sir, സ്വാഭാവിക അഭിനയമാണ് താങ്കളുടെ പ്ലസ് പോയിന്റ്.... അഭിനന്ദനങൾ❤❤❤❤
@balakrishnannambiar96283 жыл бұрын
സൂപ്പർ ആണ് ഇദ്ദേഹം. ഇദ്ദേഹത്തെ പോലെ ഇന്ദ്രൻസ് മാത്രം
@nazarpunnapra365611 ай бұрын
ദ്യശ്യമാദ്ധ്യമങ്ങളിൽ എനിക്കേറ്റവും ഇഷ്ടം മറിമായമാണ്...അതിൽ ആരും അഭിനയിക്കുന്നില്ല ജീവിക്കുന്ന വരാണ്..എല്ലാവരും ഒന്നിനൊന്ന് മെച്ചം...അതിൽ ഇത്രയും നിഷ്കളങ്കമായി സംസാരിക്കുന്ന സലിമിന് ഈ അവാർഡ് കിട്ടിയതിൽ ഒരുകോടി അഭിനന്ദനങ്ങൾ.... അതിലുള്ള മറ്റുള്ളവർക്കും ഇതിലും വലിയ അവാർഡുകൾ കിട്ടട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....എല്ലാവർക്കും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ.....
@abdullahkutty80503 жыл бұрын
നിങ്ങളുടെ സംസാരശൈലിയാണ് ഞങ്ങളെ പോലുള്ള ആസ്വാദകരുടെ ആകർഷണം.
@UpasanaBobby Жыл бұрын
പുതിയ റോഡിൽ രണ്ട് വര കൂടി വരച്ചു കഴിഞ്ഞിട്ട് പൊളിച്ചാ പോരേ എന്ന നിഷ്കളങ്കമായ ചോദ്യം എപ്പോഴും ഓർത്തു ചിരിക്കാറുണ്ട്.
@manusvision50073 жыл бұрын
സലിം ....... ബിഗ് സല്യൂട്ട് .....ഇദ്ദേഹത്തേപ്പോലുള്ള ഒരു നല്ല കലാകാരന് .....നല്ലൊരു മനുഷ്യന് ..... dislike നല്കിയ 43 പേർക്ക് എന്റെ "നമോവാകം" എന്തൊരു മനുഷ്യരാ ഈ ലോകത്ത് .......???!!!! Support നല്കിയ ഭൂരിപക്ഷത്തിന് എന്റെ സ്നേഹം❤️❤️❤️🙏🙏🙏
@sumeshrajendran8238 Жыл бұрын
ഇയാൾ ഒരു രക്ഷയും ഇല്ല, മികച്ച പ്രകടനം ❤
@mammen62833 жыл бұрын
സലിം അഭിനയിച്ച മാറിമായത്തിലെ കോപ്പിഷ്ടനായ കണ്ടക്ടർ. 👌
@Rijesh.Mathew3 жыл бұрын
അത് കണ്ട് ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു 😂😂
@maxkochi2 жыл бұрын
ഒർജിനൽ ആണ് കണ്ടകറ്റർ
@ayshus7862 жыл бұрын
@@Rijesh.Mathew അതിന്ടെ ലിങ്ക് snd ആകുമോ
@mohanmohanancv666 Жыл бұрын
Yes, സലിം പറഞ്ഞതാണ് ശരി team work അതാണ് മറിമായത്തിൻ്റെ വിജയരഹസ്യം.
@shyamjith40733 жыл бұрын
പ്യാരി ഇഷ്ടം ❤
@StanlyTo Жыл бұрын
മറിമായം എല്ലാ പിന്നെയും നേതാക്കളും ബെസ്റ്റ് അഭിനയം കഥ എഴുതുന്ന ആളെ അഭിനന്ദിക്കുന്നു👍❤️
@profvarma13 жыл бұрын
He is a very good artist. I like his acting . Very natural. Let him be selected films. I used to watch marimayam regularly. Congrats m