കയ്യിൽ പൈസ ഉള്ളവർക്ക് ഇതാണ് നല്ലത്. സാധാരണക്കാർക്ക് സാധാ തേപ്പ് ആണ് ലാഭം. സാധാ തേപ്പ് ആണ് പൈസ ലാഭം. ജിപ്സം തേപ്പ് ചെയ്താൽ നല്ല ഫിനിഷിങ്, ചൂട് കുറവ് ഒക്കെ ഫീലിംഗ് കിട്ടും, നനക്കണ്ട, വൈറ്റ് വാഷ് അടിക്കേണ്ട, പുട്ടി ഇടേണ്ട. അങ്ങനെ ലാഭം ഉണ്ട്. സാധാ തേപ്പ് ചെയ്തു പുട്ടി ഇടാൻ ഉദ്ദേശിക്കുന്നവർ ജിപ്സം ചെയ്യുക. അല്ലാത്തവർ സാധാ തേപ്പ് ചെയ്യുക. ഞാൻ രണ്ടും ആലോചിച്ചു അവസാനം എന്റെ വീടിനു സാധാ തേപ്പ് ചെയ്തു.
@dreamrider91610 ай бұрын
Oru doubt.... Idu thekkumbol namukku paintadikkunna cash laabikkaam pattillle??
@trueseaker33210 ай бұрын
@@dreamrider916 ജിപ്സം ചെയ്താലും paint അടിക്കേണ്ടി വരും. കാരണം ടൈൽ പണി കഴിയുമ്പോഴേക്കും ചുമർ ആകെ പൊടി പിടിച്ചു പോകും. വൈറ്റ് സിമന്റ് അടിക്കേണ്ട ആവശ്യം ഇല്ല.
@saida-s10 ай бұрын
നഷ്ടമാണ്
@sudheersudi52606 ай бұрын
Thepp nashtamane 640...sf thekkaan 80000 kooli Parannhu....3 unit m sand 60 bag cement.....chinthikk
@jafarpkl5456Ай бұрын
100%👍
@ansarianu958610 ай бұрын
നമ്മുടെ ജൂലിയസ് മാനുവൽ അച്ചായനെ പോലുണ്ട് മൂപ്പരെ കാണാൻ... 😊😊😊0:40
@Indian-x5m10 ай бұрын
Correct 😄👍🏻
@CpoGpo2 ай бұрын
Best actor 😂😂😂😂 I don't know language but. Iam still waiting... Main hero ❤❤❤❤
@BrandTalkWithJubair10 ай бұрын
Thanks, bro Ente veedu ingane cheyyanam
@shahidnisar77639 ай бұрын
ഒരു പ്രിഡക്ട പരിചയ പെടുത്തുമ്പോൾ മുൻപ് ഉപയോഗിച്ച ആളുകളോട് ഒന്ന് ചോദിച്ചാൽ നല്ലത്
മണ്ടത്തരം.പ്ളാസ്റ്ററും ഭിത്തിയുടെ ബലവും തമ്മിൽ ഒരു ബന്ധവുമില്ല.
@mixera60775 ай бұрын
ഇത്രയും സിമെന്റ് പുറത്തും അകത്തും തേച്ചത് കൊണ്ട് തറയിലേക്ക് കൂടുതൽ weight വന്നു വീടിന്റെ ബലം കുറയുകയാണ് ശരിക്കും ചെയ്യുന്നത്..😁
@Truewaythink5 ай бұрын
@@mixera6077 😂😂😂
@Truewaythink5 ай бұрын
@@AnnieSaEr-kc4mb പ്ലാസ്റ്റർ ചെയ്ത ഒരു ഭിത്തിയും പ്ലാസ്റ്റർ ചെയ്യാതെ കട്ട കെട്ടിയ ഒരു ഭിത്തിയും വലിയ ഒരു ഹാമർ കൊണ്ട് അടിച്ചു പൊട്ടിച്ചു നോക്കൂ അപ്പോൾ അറിയാം
@abdulsaleem335110 ай бұрын
ഉപ്പ് കാറ്റ് അടിച്ചാൽ നിൽക്കുമോ
@TojoThomas-g9l5 ай бұрын
ഇത് പേപ്പർ പിടിക്കണോ
@SaleemKanyana4 ай бұрын
Paisa undengil mtram ok ann allangil buddimuttan jan anvesicchu
@safvant776510 ай бұрын
❤❤
@shamsudheenshamu84210 ай бұрын
സൗണ്ട് ഇല്ലേ
@koaya10 ай бұрын
ith cheytha pinea paint adikkan patto
@shahralin90610 ай бұрын
Yes
@shahralin9068 ай бұрын
Sure
@munawarekm786910 ай бұрын
Gem Plast Company ചെയ്യും Inside Out Side ഗ്യരണ്ടീ 👍🏻
@muhammedthoufeeque63172 ай бұрын
Gypsum plaster is not recommended for outside wall plastering due to moisture , not recommended for direct water contact areas
@najudil4568 ай бұрын
Athra thicks undaavum agathesham
@highrangefoods6789 ай бұрын
Gypsum തേക്കുന്നതിനു മുൻപ് ഭിത്തിയിൽ വെള്ളം ഒഴിച്ചു നനക്കണോ
@muhammedthoufeeque63172 ай бұрын
Yes pre wetting needed before appliying gypsum plaster
@HariHari-d3w10 ай бұрын
സുഹൃത്തുക്കളെ നമ്മുടെ കാലാവസ്ഥക്ക് ഈ വർക്ക് ഒരിക്കലും പറ്റില്ല....
@dcweddingplanners4498 ай бұрын
athentha explain
@deepuks73525 ай бұрын
എന്ത് കൊണ്ട്
@faijasfaijasizzaemi3104 ай бұрын
6 വർഷം മുമ്പ് ചെയ്ത ഒരു വീട്ടുകാർ ഉണ്ട് calicut ഒരു കുഴപ്പവും സംഭവിച്ചില്ല 😊
സംഗതിയൊക്കെ ഉറപ്പാണ് നമ്മളെ കേരളത്തിലേക്ക് പറ്റില്ല മഴക്കാലം അടർന്നു ചാടാൻ സാധ്യത കൂടുതൽ
@pratheeshm40010 ай бұрын
Cracks will come
@Jithin123-e2b3 ай бұрын
Masan😂
@Vlogstarexplainer10 ай бұрын
എന്റെ പേര് ഒന്ന് പറയണം പേര് ഷാമിൽ - എം
@allroundconstructions135510 ай бұрын
Shamil m❤️
@ajaypmna10 ай бұрын
Ayye💩
@achurvd168210 ай бұрын
Promotion... Promotion.... Mmmm hmmm hmmm
@kunhimohamed63482 ай бұрын
ചുമർ നനവ് വന്നാൽ പൊളിഞ്ഞു പോരും
@ChrisNolan9510 ай бұрын
അല്ലു ആർജ്ജുൻ പറഞ്ഞാൽ അപ്പീൽ ഇല്ല😉
@edits242710 ай бұрын
ഇത് ചെയ്തവരൊക്കെ കുടുങ്ങിയതാണ്
@shijilappachan288510 ай бұрын
ഈ വർക്കിന് ഒരിക്കലും സപ്പോർട്ട് ചെയ്യില്ല
@ummerummerakd731910 ай бұрын
എന്താ അങ്ങനെ പറഞ്ഞത് എന്തങ്കിലും അനുപവം
@trueseaker33210 ай бұрын
കയ്യിൽ പൈസ ഉള്ളവർക്ക് ഇതാണ് നല്ലത്. സാധാരണക്കാർക്ക് സാധാ തേപ്പ് ആണ് ലാഭം. സാധാ തേപ്പ് ആണ് പൈസ ലാഭം. ജിപ്സം തേപ്പ് ചെയ്താൽ നല്ല ഫിനിഷിങ്, ചൂട് കുറവ് ഒക്കെ ഫീലിംഗ് കിട്ടും, നനക്കണ്ട, വൈറ്റ് വാഷ് അടിക്കേണ്ട, പുട്ടി ഇടേണ്ട. അങ്ങനെ ലാഭം ഉണ്ട്. സാധാ തേപ്പ് ചെയ്തു പുട്ടി ഇടാൻ ഉദ്ദേശിക്കുന്നവർ ജിപ്സം ചെയ്യുക. അല്ലാത്തവർ സാധാ തേപ്പ് ചെയ്യുക. ഞാൻ രണ്ടും ആലോചിച്ചു അവസാനം എന്റെ വീടിനു സാധാ തേപ്പ് ചെയ്തു.
@SusobhVlogs49 ай бұрын
സ്വന്തമായി ചെയ്യണം എന്നുണ്ട്. നമ്മൾ സിമന്റ് വാങ്ങി ചെയ്യുന്ന പോലെ. ഇവർ അങ്ങനെ തരില്ല. ഫുൾ ഉടായിപ്പ് ആണ്
@thesnifmohammed-gp9cx5 ай бұрын
Tharaam ningal cheyumenkil
@muhammedthoufeeque63172 ай бұрын
You can buy the material your own, laboring and supervision is most important if u have experienced labours you can do your own
@realmadridrasakh346110 ай бұрын
അയ്യോ ആരും ഇതിൽ പെട്ടു പോകല്ലേ
@ArunKumar-mp3fb10 ай бұрын
Mairane anta pureeee
@nabeelnabeel27710 ай бұрын
ഒരിക്കലും ചാടില്ല ഉള്ളിൽ പറ്റുകയുള്ളു പൊറതു നോ
@faisalkp5039 ай бұрын
🇮🇶💪🏻🇮🇶💪🏻🇮🇶💪🏻🇮🇶💪🏻🇮🇶💪🏻
@KabeerVKD7 ай бұрын
പലരും അവരവർക്ക് തോന്നുന്ന കമന്റുകൾ പറഞ്ഞിരിക്കുന്നു. ഒന്നും യഥാർഥ്യങ്ങളുമായി ബന്ധമില്ല 😅
@imthiyasabbas252610 ай бұрын
Hi bro nigalude contact number tharumo oru kinner paniyude karyangal parayan vendiyaan kurach risk und but nigalaekond kaziyum Enn vicharikunu