ഇങ്ങിനെ നമ്മുടെ നാട്ടിൽ ജീവിക്കാണെങ്കിൽ ഒരു അസുഖവും വരില്ല അതിലുപരി അവർ തമ്മിലുള്ള സ്നേഹം അതു തന്നെയാണ് അവരുടെ വിജയവും❤❤❤
@usmanmukkandath9575Сағат бұрын
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മനോഹരമായ ദൃശ്യങ്ങൾ....വളരെ നന്നായിട്ടുണ്ട് ഹാരീസ് ഭായ്. വന മുത്തശ്ശിയുടെ വീഡിയോക്ക് ശേഷം വീണ്ടും ഒരു പ്രകൃതി ഭംഗി നിറഞ്ഞ വീഡിയോ. ❤
അവർ പണ്ടത്തെ കാലത്തെപ്പോലെ തന്നെ ബ്യൂട്ടികൾ തന്നെ😮
@HaneefVk7865 сағат бұрын
എൻറെ നാട്വയനാട്ഞാനിപ്പോൾ മലപ്പുറത്ത്ഒരുകാലത്ത് എൻറെ വീട്ടിലുംനെല്ല്കാപ്പികുരുമുളക്ഇഞ്ചിഅങ്ങനെയല്ല കൃഷിയും ഉണ്ടാക്കുമായിരുന്നുഇപ്പോൾ ഒന്നുമില്ലവിഷം വാങ്ങി കഴിക്കുന്നുഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിഅവരൊക്കെ ഇപ്പോഴും ഒരു രോഗവും ഇല്ലാതെ ജീവിക്കുന്നുനമ്മൾ രോഗികളുമായി ജീവിക്കുന്നു🙏
@SandhyaSreenivasan-mk8xx5 сағат бұрын
നിങ്ങളുടെ വീഡിയോ ഒരു പാട് കാലം പുറകോട്ട് കൊണ്ട് പോകുന്നു നൊസ്റ്റാൾജിയ 😁👌👌👌😁ഇതൊക്കെ കാണാൻ ഭാഗ്യം കിട്ടിയതിനു ഒരുപാട് നന്ദി
@rajitheshthekkedath60967 сағат бұрын
ഒരുപാട് സന്തോഷം തോന്നിയ വീഡിയോ 🥰🥰🥰all the best ചേട്ടായി
Good, keep reporting innermost village life...keep rocking
@santhyantony16114 сағат бұрын
Thank you dear brother May God bless you abundantly Happy New year ❤🎉
@mohammadbasheer12111 сағат бұрын
ഈ പൈതൃകം നില നിൽക്കണമെങ്കിൽ വാഹനങ്ങളൂം പ്ലാസ്റ്റിക്ക് വസ്തുക്കളും ആ ഗ്രാമത്തിലേക്ക് കടത്തി വിടാതിരിക്കുക.
@VYSHNAV-zf5nj11 сағат бұрын
Yes👍🏼
@Jineshdamodaran9 сағат бұрын
Bharathathil ella statilum keralathilulla hindukalil 80% ella kalathum nataralum simple life agrahikunnu kodikalude asthi undayitum ennal mattulla mathakar espeialy muslingal oru gathiyillenkilum bayankara sambavanayi jeevikunnnu athanu hibdukakude life
@sajithakumari87684 сағат бұрын
എന്തിനിവിടെ ജാതിയും മതവും പറയുന്നു. നല്ല മനുഷ്യരും ചീത്ത മനുഷ്യരും എല്ലാ മതത്തിലും ഉണ്ട്. കഷ്ടം. ഇപ്പോഴും ഇങ്ങനത്തെ ചിന്താഗതിയുമായി നടക്കുന്ന മനുഷ്യരുണ്ടല്ലോ 😢
@RajeshNair-nv6ly8 сағат бұрын
സൂപ്പർ വീഡിയോ ❤️❤️❤️
@lalykulachira1775 сағат бұрын
A great video ethu kandappol ente kuttikalam orma vannu ente veetilum engane ayirunnu uralil nellu kuthi ari akum aa. Chorinte taste onnu vereya cury ellegilum choru kazhikam eniyum ethupolula videos pratheeshikunni😄
@muhammedmusthafa44435 сағат бұрын
എന്തൊരു നല്ല കാഴ്ചകൾ കാണാൻ കഴിയും
@sumamsumam3206 сағат бұрын
മനോഹരമായ video 👌👌👌🥰
@ShibuAk-r3x11 сағат бұрын
ചേട്ടാ വീഡിയോ സൂപ്പർ💜💜
@vinishk35515 сағат бұрын
Harichettayeeee❤👌👌👌👍
@soniyathomas914910 сағат бұрын
നല്ലകാലവും ആരോഗ്യമുള്ള ഒരു തലമുറയും നമുക്ക് നഷ്ടമായി
@SatheeshRamakrishnan-o8k2 сағат бұрын
അതുകൊണ്ടാണ് 100 വയസ്സ് നല്ല ആരോഗ്യവും എല്ലാം കിട്ടുന്നത്. പഴയ ജീവിത രീതി
@vinukr41523 сағат бұрын
Njan wayanad Karan anu ningaludeyokke sthiram preshkananu
@simonabraham964510 сағат бұрын
Very beautiful 🙏🙏🌹🌹🌹old and new world 🌍 or life !!!!!!!
@arun.tpniker905910 сағат бұрын
അടിപൊളി ❤️❤️❤️🙏
@BinduThomas-j7y9 сағат бұрын
നല്ല വീഡിയോ👌
@SubaidaAp-t1q6 сағат бұрын
Hi Harish bro👍🏻👍🏻👍🏻👍🏻
@muhammedmusthafa44435 сағат бұрын
ഹരീഷ് ഏട്ട നിങ്ങൾക്ക് ഒരു ടൂർ പാക്കേജ് ഉണ്ടാക്കി നിങ്ങളോടൊപ്പം ഞങ്ങളെയും കൊണ്ട് പോയിക്കൂടെ🎉
@ajicalicutfarmandtravel85467 сағат бұрын
Love from Kozhikode 💖💞
@jayamenon127910 сағат бұрын
Very Nice Video 👌👌👌
@shijuzamb83554 сағат бұрын
👌👌👌👍❤
@vasanthiram57897 сағат бұрын
Bro 👍👍👍👍❤❤❤❤
@ampilivijayan159410 сағат бұрын
Cute ammumma
@subaithapksubaitha51907 сағат бұрын
ഇത് ഞങ്ങൾക്ക് കാണാൻ പറ്റുമോ ഈ ഗ്രാമം ❤❤❤
@gigivijay289710 сағат бұрын
Wow Beautiful
@AnilKumar-vy4gz8 сағат бұрын
Super vedio
@K.M.A.Sharaf5 сағат бұрын
ശുദ്ധവായു ശുദ്ധമായ മായമില്ലാത്തഭക്ഷണം അദ്ധ്വാനിക്കുന്നമനുഷ്യർ.ആയുസ്സ് വർദ്ധിച്ചില്ലെങ്കിലേ അതിശയമുള്ളൂ...🤗
@sobhanav.p278710 сағат бұрын
Beautiful video
@hajaranp82415 сағат бұрын
Chettante 6pack and body 😮😮
@rajivinod784511 сағат бұрын
Super.super🎉🎉🎉
@SalahudheenVt-jw8dr7 сағат бұрын
👏👏👏👍
@knaushadsha816610 сағат бұрын
God bless
@bindhuaugusthy533610 сағат бұрын
SuPper❤
@kunjumolcp448010 сағат бұрын
1980 samaysthulla pole oru orma ❤❤❤😂
@You-og4gs9 минут бұрын
കൊറോണ വക്സിനടിച്ചിട്ടില്ല എന്നുറപ്പാ.... വാക്സി നടിച്ചാൽ എന്നും അസുഖം വെരും...😢 രണ്ടാ ഭാഗം പെട്ടന്നാവട്ടെ...
ഇടത്തോട്ട് ചിന്തിക്കുന്ന അലവലാതികൾ യാതൊരു ബോധവും വിവരവും ഇല്ലാത്ത നാട്ടുകാർക്ക് കൃഷിഭൂമി ഒരാൾക്കു വേണ്ട ഭക്ഷണം പോലും കൃഷി ചെയ്ത് ഉണ്ടാക്കാൻ പറ്റാത്ത വിധത്തിൽ തുണ്ടുകളാക്കി 😂😂😂 കുഴി മടിയന്മാർ ആയ തൊഴിലാളികളുടെ കൂലി താങ്ങാൻ പറ്റാവുന്നതിന്റെ പത്തിരട്ടി ആക്കി..😂😂അങ്ങനെ കൃഷി സമ്പൂർണമായി നശിപ്പിച്ചു.😂😂 സകലതും കൊടി കുത്തിപൂട്ടിച്ചു 😂😂😂