ഒരു കൂട്ടുകാരി പറഞ്ഞ് തരുന്ന ഫീലോടു കൂടിയാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നത്. സഹോദരിയുടെ അവതരണം ഒത്തിരി ഇഷ്ടപ്പെടുന്നു.
@gulmohamed13764 жыл бұрын
ദിവ്യ നല്ലൊരു അറിവാണ് പങ്ക് വച്ചത് 35 വർഷത്തിൽ അധികമായി യാത്ര ചെയ്യുന്ന എനിക്ക് ഏറ്റവും കൂടുതൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുള്ള കാര്യമാണ് എയർ ടർബുലൻസ് കുലുങ്ങുമ്പോൾ ഞാൻ എയർ ഹോസ്റ്റസിന്റെ എക്സ്പ്രക്ഷൻ ശ്രദ്ദിക്കാറുണ്ട് അവർ ഹാപ്പി ആണങ്കിൽ ഞാനും ഹാപ്പിയാകും
@shayanshajahan4 жыл бұрын
കുറച്ച് ദിവസം മുൻപ് വളരെ ആകസ്മികമായി കണ്ടതാണ് Divya's aviation. ഒന്ന് കണ്ടു, രണ്ട് കണ്ടു, സത്യം പറഞ്ഞാല് ഇപ്പൊ ഒരു adiction പോലെ ആയി... ഒന്ന് തീരുമ്പഴേക്കും അടുത്തത് എന്ന രീതിയിൽ കാണുന്നു...interesting content ആയത് കൊണ്ട് ഓരോ വീഡിയോയും വളരെ ആകാംഷയോടെ കാണുന്നു... വർഷത്തിൽ 3-4 ഫ്ളൈറ്റ് യാത്ര ചെയ്യാറുണ്ട് എങ്കിലും ഇപ്പോഴാണ് ഇതിന്റെ പല കാര്യങ്ങളും ഞാൻ മനസ്സിലാക്കുന്നത്...thank you so much...wish you all the best...
@nishadpattambi80244 жыл бұрын
ഒരു അറിവ് ഒരാൾക്ക് ഉണ്ടങ്കിൽ ആ അറിവിനെ മറ്റൊരാൾക്ക് പകർന്നു നൽകുന്നതാണ് ആ വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് .. good informations .. കൂടെ ഉണ്ട് sis 💪💪
@lukmankk4 жыл бұрын
നല്ല വിഷയം.....വളരെ നല്ല അവതരണം..... സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു.....
@freakworld074 жыл бұрын
കൊള്ളാലോ ഈ ചാനൽ ഉപകാരപ്രദമായ വിഡിയോകൾ 👍 ഫ്ളൈറ്റിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും മനസ്സിലാകും . അടിപൊളി 👍
@നാടുംനാട്ടുകാരും-ജ4ശ4 жыл бұрын
Crct
@srstyles65334 жыл бұрын
40k loading supr guyzz..full on full power.✨
@gokul_rajan20244 жыл бұрын
🌼🌼അവതരണത്തിൽ ദിവ്യ ചേച്ചി പൊളി 🌼🌼
@shijovarghese96554 жыл бұрын
എന്റെ ഈ ഡൌട്ട് നു answer തന്നതിന് ഒരുപാട് നന്ദി.. കൂടുതൽ ഡീറ്റെയിൽസ് ആയി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു.. ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഒരുപാട് ഉപകാരം ഉണ്ട് ഈ വീഡിയോ കൊണ്ട്.ഫ്ലൈറ്റ് യാത്രയിൽ ഇങ്ങനെ ഉണ്ടാവുമ്പോൾ ഒരു കരുതൽ നല്ലതാണ്. ഏതു സമയത്തും ഇത് പ്രേതിഷിക്കാം ഒപ്പം എല്ലാവരും safe ആകട്ടെ..... thanks dear Divya mam.
@sreekala53344 жыл бұрын
ഞാൻ 17 വര്ഷം ആയി ഫ്ലൈറ്റ് ട്രാവൽ ചെയ്യുന്നു ഇപ്പോഴും ഞാൻ ഭയപ്പെടുന്ന ഒന്നാണ് turbulance ഈ വീഡിയോ കണ്ടതോടെ എന്റെ പേടി മാറി . thank you ദിവ്യ
@rashidmp19864 жыл бұрын
Iam an aircraft enthusiast and dream to become flight engineer. I understood the meaning of turbulence but didn't learned about the cause of turbulence. It great information. Although, i have seen foreign aviation related channels, but this is the first channel i have seen a malayali passing knowledge about aviation subjects. 👏👏
@husainhabeeb.78214 жыл бұрын
ഞാൻ ഗൾഫ് എയറിൽ നാട്ടിലേക്ക് വരുമ്പോൾ മരുക്കാറ്റടിച്ച് ഫ്ലയിറ്റ് 5 തവണ ടെബ്ലൻസ് ശക്തമായി.അനുഭപ്പെട്ടു ഭക്ഷണ കഴിച്ച് കൊണ്ടിരിക്കുമ്പാൾ ഭക്ഷണം തെറിച്ച് പോയി ലഗേജ് കൾ യാത്രക്കാരുടെ ദേഹത്തേക്ക്,തെറിച്ച് വീഴുകയും എല്ലാവരും വല്ലാതെ ഭയപ്പെട്ടു ഇങ്ങിനെ 5 തവണ അനുഭവപ്പെട്ട് ശേഷം ഫ്ലയ്‌റ് പൈലറ്റ് അൽപം താഴ്ത്തിപ്പറത്തി സൊൾവ് ചെയതു ശരിയാക്കി. വല്ലാതെ യാത്രക്കാർ ഭയപ്പെട്ട ഒരു യാത്രയായിരുന്നു. ദൈവസഹായം കുറച്ച് സമയം കൊണ്ട് യാത്ര ശാന്തമായി.,,,,,
@jayankannan87884 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി
@jibinjames44744 жыл бұрын
ഈ ഇൻഫർമേഷൻ എനിക്കിഷ്ടപ്പെട്ടു. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ എനിക്ക് വിദേശനാട്ടിൽ ജോലിക്ക് പോകേണ്ടതാണ്. ഇത് എനിക്ക് ഉപകാരപ്പെടും👌😀👍👍👍
@muhammedfaisal26654 жыл бұрын
നല്ല അവതരണം ആർക്കും മനസ്സിലാവുന്ന പേടി അകറ്റുന്ന വിവരം Thank you🌹🌹
@mafathah50284 жыл бұрын
Anouncement കേൾക്കുമ്പോ എഴുന്നേറ്റ് നടക്കുന്നുണ്ടെങ്കി അത് മലയാളി ആയിരിക്കും
@sainushahana38814 жыл бұрын
Athaanu malayalisnte thandedam😂👍🏻
@arpnga4 жыл бұрын
പറയുന്നത് മനസ്സിലാവാത്തത് കൊണ്ട് ഇറങ്ങാന്‍ ആയെന്ന് കരുതി ഒന്ന് ഫ്രെഷ് ആവാന്‍ വേണ്ടി പോവുന്നതായിരിക്കും
@inshadmala4 жыл бұрын
Very True
@aparnasaketham37624 жыл бұрын
oru pad thavana knditttund
@shameerv20504 жыл бұрын
Well said👍
@rasheedpoovathingalpoovath7644 жыл бұрын
എനിക്കും ഒരു പ്രാവശ്യം അനുഭവപ്പെട്ടു.നല്ല പേടി തോന്നി.. ഈ വീഡിയോട് കൂടി അത് മാറി.congragulations
@DileepKumar-pd1li4 жыл бұрын
ക്ലിയർ എയർ ടർബുലൻസിനെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ്. CAT എന്ന ചുരുക്കപ്പേരു കൊള്ളാം. പൂച്ചയെപ്പോലെ പതുങ്ങി വരുന്ന ടർബുലൻസ്!
@amitalks98274 жыл бұрын
Ma sha allah ഈ ചാനൽ ഞാൻ തുടക്കത്തിൽ കണ്ടു തുടങ്ങിയപ്പോൾ വളരെ കുറച്ച് views ollayirunnu. ഇപ്പോ ഡെയിലി കേറി കേറി പോകുന്നുണ്ട്. പൊളി
@DivyasAviation4 жыл бұрын
☺️☺️
@anilanoop93264 жыл бұрын
ഒരുപാട് നന്ദി ചേച്ചി🥰
@noushadneyyan79123 жыл бұрын
ഇടയ്ക്കിടെ ഫ്ലൈ ചെയ്യാറുള്ള എനിക്ക് ഇപ്പോഴും ടർബുലൻസ് വരുമ്പോൾ പേടി ഉണ്ടാകാറുണ്ട്..ഈ വീഡിയോ എന്നെ സംബന്ധിച്ച് നല്ലൊരാശ്വാസമാണ് . good message ❤️
@lijonovel92594 жыл бұрын
Subscriptions are increasing day by day !!! Cheers!!!
@Adhuzzyt4 жыл бұрын
ദിവ്യയുടെ വീഡിയോസ് എല്ലാം അടിക്കടി സൂപ്പറായിക്കൊണ്ടിരിക്കുന്നു 👍👍👍👍👍👍👍👍ഒരു റിക്വസ്റ്റ് ഉണ്ട് !!! വിമാനയാത്ര നടത്തുന്നതിൽ 80% സാധാരണക്കാരാണ് , അതുകൊണ്ട് ദിവ്യയുടെ അവതരണത്തിൽ ഇംഗ്ളീഷ് പദങ്ങൾ കഴിവതും ഒഴുവാക്കി മലയാളത്തിൽ ആക്കിയാൽ നന്നായിരിക്കും ( ദിവ്യയുടെ പൊതുവിലുള്ള സംസാരരീതി ഇങ്ങനെ തന്നെയാണെന്ന് അറിയാം !!! പക്ഷെ ഒരു ചാനലിൽ സംസാരിക്കുമ്പോൾ അതിലെ മുഴുവൻ വ്യൂവേഴ്‌സിനെകൂടെ പരിഗണിക്കേണ്ടതുണ്ട് )
@DivyasAviation4 жыл бұрын
ഞാൻ തീർച്ചയായും ശ്രമിക്കാം 👍
@njajbn18934 жыл бұрын
Your channel is unique... 🌹
@maestrokochi3 жыл бұрын
ചില മലയാളികൾക്ക് ഒരു ഭാവമുണ്ട്. ഞാനിതൊക്കെ എത്ര കണ്ടതാണ് എന്ന്
Your presentation is very awesome and I feel it’s like a news reporter reading the written script.
@unnikrishnanraju47113 жыл бұрын
എന്റെ സുഹൃത്ത് Emirates ൽ യാത്ര ചെയ്യുന്ന സമയത്ത് ഒറ്റയടിക്ക് കുറെ താഴോട്ടു പോയി ഉടനെ സീറ്റ് ബെൽറ്റ് ഇടാത്തവരുടെയെല്ലാം തല പൊട്ടി പല സാധനങ്ങളും തലയിലൂടെ വീണു, ഭാഗ്യത്തിന് വലിയ ദുരന്തം ഉണ്ടായില്ല, caption warning koduthilla , അതിൽ പിന്നെ ഞാൻ സീറ്റ് ബെൽറ്റ് അഴിക്കാറില്ല 5 hours washroom ൽ പോലും പോവില്ല
@savadkk61123 жыл бұрын
ഞാൻ അനുഭവിച്ചിട്ടുണ്ട് ഒരു ഇടിമിന്നൽ ട്ടേ ഒരുസൗണ്ടും പിന്നെ ഫ്‌ളൈറ്റിലെ ലൈറ്റ് പോയി 2മിനിറ്റിനുള്ളിൽ ലൈറ്റ് വന്നു പക്ഷെ മൂന്നു നാല് തവണ ഫ്ലൈറ്റ് താഴ്യ്ക്ക് ചാടി പിന്നെ ഘട്ടറിൽ കൂടി പോകുന്നപോലെ തോന്നി അന്ന് എല്ലാം തീർന്നുന്ന് കരുതി പക്ഷേ ആർക്കും ഒന്നും സoഭവിച്ചില്ല air india express ആയിരുന്നു
@rafeeqvt4 жыл бұрын
ഞാനും അനുഭവിച്ചിട്ടുണ്ട്. കൊച്ചി ടു മലേഷ്യ യാത്രയിൽ. മരണം മുമ്പിൽ കണ്ട സന്ദർഭം. കലിമ ചൊല്ലി സീറ്റ് ഭദ്രമായി പിടിച്ചു ഇരുന്നു. അൽഹംദുലില്ലാഹ്
@akkimovies68584 жыл бұрын
ഇത്തരം അറിവുകൾ പൊതുവെ ഉപകാരപ്രദമാണ്
@jacobkjoseph64434 жыл бұрын
You are one of the best youtuber considering presentaion style, editing and selection of subjects .
@abhisankar2634 жыл бұрын
തിരുവനന്തപുരം അബുദാബി ഇത്തിഹാദിൽ ഒരിയ്ക്കൽ നല്ല രീതിയിൽ പേടിച്ചിട്ടുണ്ട് ചില വാർത്തകളിൽ കേൾക്കും പോലെ കുത്തനെ താഴോട്ട് ഒന്നും വന്നില്ല പക്ഷേ തിരുവനന്തപുരത്ത് നിന്നും പൊങ്ങി കുറേ സമയം ഭയങ്കര കുലുക്കവും വിറയലും ഒക്കെ ആയിരുന്നു.നല്ല മഴ സമയം ആയിരുന്നു. അന്ന് ശരിക്കും പേടിച്ചു
@anshaj7773 жыл бұрын
അന്ന് ആ ഫ്ലൈറ്റിൽ ഞാനും ഉണ്ടായിരുന്നു.... ഏതാണ്ട് ഒരു മണിക്കൂർ ശേഷം ആണ് ലൈറ്റ് വരെ ഇട്ടത്...
@irshhhaad79673 жыл бұрын
@@anshaj777 ഞാനായിരിന്നു ഓടിച്ചത്.. ❤️
@achusathyan97273 жыл бұрын
@@irshhhaad7967 ഞാനാണ് ലൈറ്റ് മുഴുവൻ അണച്ചിട്ടത്.
@pramodlal44487 ай бұрын
Nice presentation Divya. Have a big Salute to u (bcoz I am an retired Army man)
@ujualnath6434 жыл бұрын
Thanks for the valuable information. 🙏🙏🙏
@m.p.krishnanunnimoolayil64884 жыл бұрын
നല്ല വിവരണം.അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ്.തുടരുക അഭിനന്ദനങ്ങള്‍.🙏💐
@sindhurajeev32704 жыл бұрын
Very good information.. Thanks very much . Medam🙏
@srstyles65334 жыл бұрын
40k loading...✨✨
@kingff12744 жыл бұрын
100k വേഗം ആവാൻ കട്ട waiting 😍😍💪💪💪
@cheruveettilkunhammed8724 жыл бұрын
വളരെ നല്ല പോസ്റ്റ് നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് എനിക്കും യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ കാണാറുണ്ട് ആളുകള്‍ വെറുതെ നടക്കുന്നത് കാണാം. 40 കൊല്ലം യാത്ര ചെയ്യുന്ന ആളാണ് ഞാന്‍ 👍
@shaheerpmr25944 жыл бұрын
നല്ല Useful information Thank you ദിവ്യ ചേച്ചീ👍👍
@abdulraoof33284 жыл бұрын
ഞാൻ അനുഭവിച്ചിട്ടുണ്ട് എല്ലാ വിശ്വാസിയും നിരീശ്വര വാദിയും ദൈവത്തെ നേരിൽ കാണുന്ന സന്ദർഭം
@samSung-pu4jq4 жыл бұрын
എവിടെക്കായിരുന്നു ഏതാ ഫ്ലൈറ്റ് ബ്രോ?
@skbankers41604 жыл бұрын
നിരീശ്വരവാദിയെങ്ങനെയാണ് ദൈവത്തെ നേരിട്ടുകാണുന്നത്? ഈശ്വര വാദിക്കു പോലും കാണാൻ സാധിക്കാത്ത ഇല്ലാത്ത ദൈവത്തെയാണൊ നിരീശ്വര വാദി കാണുന്നത്.
Thank you Flight Travelling നെ പറ്റി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
@danychat60604 жыл бұрын
നല്ല ഒരു വീഡിയൊ പഠനാർഹമായത് പ്രയോജനകരം
@arjunssuresh84 жыл бұрын
Well explained Chechi.. 👌
@vivekparvathi73914 жыл бұрын
2, 3.turbulence video njn kndu but ithra detail ayi parajit illaa arum.... Really good.
@babuta86033 жыл бұрын
Very good lnformetion Thanks sister 🙏👍👍
@amalafrancis954 жыл бұрын
Oh..Thank you so much chechii...njan request cheythirunnu ee video...waiting arunnuu...😘😘😘😘
@sasikumarraman85474 жыл бұрын
super ..കൂടുതല്‍ കാര്യങ്ങള്‍ കുറഞ്ഞ സമയത്തില്‍ ഷെയര്‍ ചെയ്തതിന് നന്ദി.
@nahiyanmariyam19674 жыл бұрын
കുറച്ചു വർഷം മുൻപ്പ് എമിറേറ്റ്സ് ഫ്ലൈറ്റ് ഇതു പോലെ മംഗലാപുരത്തു വെച്ച് ഒരു മേജർ ടർബുലൻസ് സംഭവിച്ചിരുന്നു. എത്രയോ അടി താഴ്ച്ചയിൽ എത്തിയതിന് ശേഷമാണ് എയർ ക്രാഫ്റ്റ് കൺട്രോളിൽ ആയെന്ന് കേട്ടിട്ടുണ്ട്.
@straight1straight2174 жыл бұрын
Thank u for an informative video Divya 👌👌👏👏🌷💕
@sanusreepadam64624 жыл бұрын
CB cloud turbulence ഉം dangerous ആണ്. ഭൂമിയിൽ ഉയർന്ന സ്പീഡിൽ ബാഷ്‌പീകരണം നടക്കുന്ന ഒരു ലൈൻ ക്രോസ്സ് ചെയ്യുന്നതാണ് CB CLOUD ഇതും Pitching നു ഇടയാകും. Clear air turbulence ഇൽ dangerous ആയിട്ടുള്ളത് മേഘങ്ങൾ മലകൾ പോലെ വളരെ സ്പീഡിൽ കാറ്റിൽ പോവുന്നത് കാണാൻ പറ്റും അതിൽ pitching ഉണ്ടാവും.100 ft ആണ് ലൈൻ ഇൽ നിന്നും മുകളിലേക്കും താഴേക്കും pitching ചെയുന്നത് പിന്നെ മറ്റൊരു തരത്തിൽ ഉള്ളത് കാറ്റ് ഒരു tunnel പോലെ ഒരു പാമ്പ് പോവുന്നപോലെ മണിക്കൂറിൽ 150 to 300 knots സ്പീഡിൽ പോവുകയും അതിലേക്കു ഫ്ലൈറ്റ് അകപ്പെടുന്ന സമയത്തും ആടി ഉലയും (rolling and pitching). അത് വളരെ dangerous ആണ് . ATC യു മായി ബന്തപെട്ടു വിമാനം 33000 to 35000 attitude ലേക്ക് വിമാനം ഉയർത്തുകയും ചെയ്യും. അതുപോലെ തന്നെ വലിയ വിമാനങ്ങൾ ആയ 380, 777 പോലുള്ളവക്ക് അപ്രോച്ചിലും ടേക് ഓഫ് ലും സംഭവിക്കുന്ന white turbulence അത് വിമാനം മറിച്ചിടാൻ വരെ ശേഷി ഉള്ളതാണ്
@DivyasAviation4 жыл бұрын
Thank You for your valuable explanation 👍
@thomasmathai29284 жыл бұрын
Superb, hope you will be an inspiration for our kids for a good career
@susychacko32124 жыл бұрын
Always expect unexpected. Thanks Divya. Stay safe and healthy.
@subhashmadhavan98554 жыл бұрын
പലതവണ ഫ്ലൈറ്റ് യാത്ര ചെയ്ത പലർക്കും പല കാര്യങ്ങളും വ്യക്തമായി അറിയണമെന്നില്ല.. പക്ഷേ സംശയം മറ്റുള്ളവരോട് ചോദിക്കാറില്ല . കാര്യങ്ങളെകുറിച്ച് അവർക്ക് അറിയില്ല എന്നത് മറ്റുള്ളവർ അറിയുന്നത് മോശമാണെന്ന ചിന്ത.. ഒരു സർകാർ ഓഫിസിലാണ് നമ്മൾ അറിയാത്ത കാര്യങ്ങളെ കുറിച്ച് ചോദിക്കുന്നതെന്നു കരുതുക, ഒരിക്കൽ പറഞ്ഞു തന്നാലായി.. പിന്നെ ചോദിച്ചാൽ ദേഷ്യപ്പെടലായിരിക്കും ഫലം.. ഇങ്ങനെയൊക്കെ ആയതുകൊണ്ട് സത്യത്തിൽ ആർക്കും പലകാര്യങ്ങളും അറിയാത്ത അവസ്ഥ..!
@AmbeeshViswanathan3 жыл бұрын
Hei Guys welcome back ...ഞാൻ ദിവ്യ 😍😍😍👍👍❤️❤️
@vyshnavvysh70484 жыл бұрын
Thank you chechi😇😇😇🙂🙂🙂🙂👌👌🌹
@padmakumargeekayarts27974 жыл бұрын
വളരെ നല്ല അവതരണം... ഒരു തവണ ഭയപ്പെട്ടിട്ടുണ്ട്
@soniavs80454 жыл бұрын
Beautiful lady with sweet voice nd very polite behavior 🥰🥰🥰
@synosajan46264 жыл бұрын
Success has no definite head start in life, It mainly depends on three things, Your talent, your hard work and your dedication, So, good luck for your future, Do your best......
@DivyasAviation4 жыл бұрын
Thank You 😊
@kevin_james_tharakan4 жыл бұрын
Good information Aunty👍👍
@manumohan80474 жыл бұрын
Very good information ❤👌
@husainhabeeb.78214 жыл бұрын
Divyas...... വിമാന വിശേഷങ്ങൾ.
@devarajanss6784 жыл бұрын
വളരെ പ്രധാനപ്പെട്ടതും അറിഞ്ഞിരിക്കേണ്ടതും വിവേക ബുദ്ധിയോടെ ഭയമില്ലാതെ നേരിടേണ്ടതും .... വ്യോമയാത്രയിലെ അറിഞ്ഞിരിക്കേണ്ടതായ വസ്തുതകൾ .....
@manzoorali65304 жыл бұрын
You responded quickly for my request on Turbulence. Very informative video. Thank you very much and really appreciate 😊
@DivyasAviation4 жыл бұрын
My pleasure 😊
@thrissurkaranvlogs4 жыл бұрын
Congratulations 40k family
@arundev28614 жыл бұрын
Ithu ariyillarunnu.. ipo clear ayi.. thanks divya
@cabincrewslifestyle40184 жыл бұрын
ഒടുക്കത്തെ അറിവ് 😁 ejjathi
@അനീഷ്കുമളി4 жыл бұрын
സൂപ്പർ അടിപൊളി റിവ്യൂ 👏👏
@ambilisudheer70784 жыл бұрын
നന്നാവുന്നുണ്ട് ദിവ്യ...
@arundev28614 жыл бұрын
ഒരുപാട്
@ABDULHASEEB-xb9ue4 жыл бұрын
Ettavam valya doubt ayrinu Thanks mam ❤️🔥 for the info
@unifunu26544 жыл бұрын
Video adipoliyaayikn chechi ...iniyum ith polathe aviation videos expect cheyyunnu
@sajanscaria70904 жыл бұрын
MH 370 നെ പറ്റി എന്താണ് പറയുവാനുളളത് ? നമ്മൾ ഇത്ര പുരോഗമിച്ച സാങ്കേതിക വിദ്യകൾ ഉള്ള ലോകത്ത് അതിന് എന്ത് സംഭവിച്ചു ? ', 33 വിദേശ രാജ്യങ്ങളിൽ പോയിട്ടുള്ള എനിക്ക് ഇപ്പോഴും വിമാന യാത്രയിലെ Terbulence ഭയമാണ് . നല്ല അവതരണം നന്ദി , എല്ലാവിധ ആശംസകളും
@sadalata14 жыл бұрын
Very informative. Well explained.
@terleenm14 жыл бұрын
Great.. Beautiful presentation. Thank you
@Theshu.4 жыл бұрын
Ente ponnu chechee...ningal mentalist aano...ende manassil ulla chodyachinngalde utharam ellam ningal video cheythondirikkyanallo...sammathichu....ningal pwoliyaaa...thankyouuu🤗🤗🤗
@Sapians1234 жыл бұрын
ടർബുലൻസ് കാരണം അപകടത്തിൽ പെട്ട aircraft കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@mathewlookose38503 жыл бұрын
Thank you for your this video, it's very good to me.God bless 🙏
@krishna-jz3gw4 жыл бұрын
Wow super👍👍👍
@uk_talks4 жыл бұрын
Thnk u chechi... Chechide kure vdeosil turbulance enn kelkumbo athentha sanam enn aaloikarindaarnn ippo clearaayi..
@riderappu13384 жыл бұрын
Good video keep going😍
@muneermanuchatholi404 жыл бұрын
ദിവ്യ എനിക്കൊരു സജക്ഷൻ പറയാനുണ്ട് ഇങ്ങനെയുള്ള അതിപ്രധാനമായ ഇൻഫർമേഷൻ വീഡിയോ ചെയ്യുമ്പോൾ ക്യാപ്റ്റൻ ഈ വിഷയങ്ങളിൽ ചെയ്യുന്ന അനോൺസ് കൂടെ ഉൾപ്പെടുത്തിയാൽ ഒന്നുകൂടെ നന്നായിരിക്കും എന്ന് അഭിപ്രായമുണ്ട്
@kmsooraj19804 жыл бұрын
Thank you for sharing this info. with us. 👍👍👍
@mathewjacob85274 жыл бұрын
Thank you Divya for this detailed message
@yusufka97944 жыл бұрын
Very valuable informations, very good speech, very easy language
@adarshnairnandanam_music4 жыл бұрын
Palappozhum theernennu vijarichittund. Flight thazhot pokumbo jeevan mukalilot ponapole thonittund. Thank you chechi for explaining about turbulence. Best wishes. God bless.
@sudhaprasannan22404 жыл бұрын
Thanks for your information 👍
@capt.emmanueltitus83294 жыл бұрын
Appreciate your presentation Thank you so much
@krishnajayaram21784 жыл бұрын
Thanks for the Turbulence sharing the information
@vivekkk58894 жыл бұрын
Ente ponno ormopikkalle..... Cheriya flight il kayariyal turbulence koodum ennulath kondu asamayath valiya flight eduthu nilavilocha njan..... Pala size il ulla nilavili ayirunnu 🤕🤕🤕🤕
@abdulrahmankillimangalamth83724 жыл бұрын
Very informative. Thanks and Appreciated. 😍🙏
@MrAfsalcb4 жыл бұрын
Clear explanation 👍👍👍
@afsanaarfan85074 жыл бұрын
Luv ur uploads... Keep going 💜
@reneeshrp43924 жыл бұрын
An extreme turbulence happened years ago when UAE flight( Emirates or Ethihad ) passing close to Goa region. I think it happened seven years ago. The flight came down appropriate 1000 feat quickly and many travelers injured seriously. If it was an indian aircraft image what would have happened.So friends try to fly in good aircraft if possible don't think more about ticket rates give first priority for SAFETY. (If anyone remember the incident please comment the year and name of flight.)
@tonyanakkal4 жыл бұрын
It was emirates flight bound to Kochi
@stephenabraham45174 жыл бұрын
Verygood message Thanks a lot keepitup
@thahir-jg9hv4 жыл бұрын
I think 11 years ago, DXB to Cochin. Emirates
@kitchinshungerbuster82563 жыл бұрын
I travelled in that flight.my experience commented on this video