മനുഷ്യരുടെ chemistery യെ കുറിച്ച് ഉള്ള പഠനം പെട്ടെന്ന് തന്നെ മുന്നെറെ ണ്ടതുണ്ട്, ഇത് ഭരണകൂടങ്ങൾക്ക്,വളരെ പെട്ടെന്ന് കര്യങ്ങൾ പരിഹരിക്കാൻ സഹായിക്കും എപ്പോഴും സന്തോഷവാനായി രിക്കുന്നവർക്ക് ആവശ്യങ്ങൾ കുറവകും,മത്സരങ്ങൾ കുറയും,അസൂയ കുറയും,പക കുറയും,ദേഷ്യം കുറയും മനുഷ്യരുടെ പ്രശ്നങ്ങളും പരിഹക്കപ്പെടും, ഭൂമിയിൽ വളരെ എളുപ്പം,സ്വർഗ്ഗം സൃഷ്ടിക്കപ്പെടും. അത്രയുമൊക്കെ പോരെ...!!!!!😊
@Shinojkk-p5f9 ай бұрын
ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ കോർപറേറ്റ്, രാഷ്ട്രീയ, മത, മാദ്ധ്യമ കൂട്ടുകെട്ട് എല്ലാത്തിനെയും എങ്ങിനെ മുതലെടുക്കാ0 എന്നാണ് പ്ലാൻ ചെയ്യുന്നത് പ്രവർത്തിക്കുന്നത്.
@theschoolofconsciousness9 ай бұрын
Consciousness
@aegon_targerian9 ай бұрын
So.. Basically make everyone robots.. Who doesn't have any motivation.. It will affect the GDP of our country
@thomassgreenathlons21806 ай бұрын
Everything he says is prompt to be Science.. Science 'Aapekshikamallè ..!!? Isn't It 😅 Malayalees' you wake-up and run every day in Sunlite, you feel wonder in Life! Sure 😅👍
@OmnaRavi-mg4tv3 сағат бұрын
ഈ വീഡിയോ മാനസിക പ്രശ്നങ്ങളും ഉറക്കം ഇല്ലാതെ കഷ്ടപ്പെടുന്നവർക്കും വീട്ടിൽ ശാന്തിയും സമാധാനവും ഇല്ലാതെ വീർപ്പു മുട്ടി പല രോഗങ്ങളായി കഴിയുന്നവർക്കും വളരെ പ്രയോജനം ആണ്. ഞാനും ഇതേ അവസ്ഥയിൽ ആണ് വര്ഷങ്ങളായി.
@jobyjohnjohn45399 ай бұрын
ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവാണ് .
@adwaithmiani40009 ай бұрын
sir enniku ipoo 20 year age ayii njan 2013 muthall science, astronomy, history follow cheyunna oru allu anne.. 2016 enniku adiyamayii internet ketiyapool njan English channel ayirinuu depend cheythe.. annu depend cheyan pattya Malayalam science channel koravayiirnu ... pinne 2020 corona time ayyapo njn Malayalam chennal kandu tudaghi, aaa time nalla oru channel jithin sir'nde but he was explaining topics in a complicated manner.. matramalla njan already ariyuvvnna karrym ayirnnu koree okay vendum vannathu.. but pinne 2023 njan sir following cheythu almost all vedios kandu.. thanks for ur dedication to all vedios sir... sir u are explaining complicated topics in very easy manner and most of were less known to mee.. lot's of love please carry on like this.. lot's of love, from adwaith
@thomassgreenathlons21806 ай бұрын
Miaami.. learn study and practice in life!!! 😅Science all frictions, Nothing more.. Turn to your Skill practice do Wonders in life!! 👌👍
@kkr19819 ай бұрын
പ്രായം കൂടുതൽ തോന്നിക്കുന്നതും പ്രായം കൂടുതലാക്കുന്നതും പ്രായം കുറവ് തോന്നിക്കുന്നതും എല്ലാം ഈ കെമിക്കൽസിൻ്റെ പ്രവർത്തനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു ❤ ഇന്നത്തെ കാലത്ത് എല്ലാവരും മനസ്സിലാക്കാനുള്ള കാര്യങ്ങളാണ് ഇത്. അല്ലെങ്കിൽ ഒരു മാനസിക രോഗിയായി മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ട്😆😆😆
@ClearTradingMind9 ай бұрын
അതുകൊണ്ടാണ്, മദ്യം ഡോപാമൈൻ, എൻഡോർഫിൻ എന്നിവ വർദ്ധിപ്പിക്കുകയും, GABA, ഗ്ലൂട്ടാമേറ്റ് എന്നിവയെ ബാധിക്കുകയും, ആനന്ദത്തിലേക്കും മയക്കത്തിലേക്കും നയിക്കുകയും ചെയ്യുന്നുത് 😮
@hailstormgaming089 ай бұрын
Thanks for the info
@Rejathkamal199 ай бұрын
Ellarkkum ore polee Alle body il act chaiyunnathu genetics ayittu benthapettirikkum
@anwarozr829 ай бұрын
@@Rejathkamal19ഒരേ പോലെ അല്ലേ എന്നാണോ ഉദ്ദേശിച്ചത് അതോ ഒരേ പോലെ അല്ല എന്നാണോ? 🤔
@Rejathkamal199 ай бұрын
@@anwarozr82 allaa ennanu udeshichathu
@anwarozr829 ай бұрын
@@Rejathkamal19 ok
@A.K.Arakkal9 ай бұрын
1:46 മനസ്സിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ചെമ്മിക്കൽസ് 2 ടൈപ്പ് ഉണ്ട് ✔️
@AmalRichardson9 ай бұрын
Sir സ്വപ്നങ്ങൾ കാണുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@humanbeinghuman44359 ай бұрын
നിങ്ങൾ ആകാശവും അവിടത്തെ അൽബുദവും അല്ലങ്കിൽ സ്പേസ് നെ പറ്റി സംസാരിക്കുന്നതിലാണ് നിങ്ങൾക്ക് ഫാൻസ് and ഫോളോവേഴ്സ് കൂടുതൽ, ഇന്നത്തെ ഇ vdo യും നിങ്ങൾ വളരെ ഭംഗി ആയും യുകതിയോടും കൂടി അവതരിപ്പിച്ചു എന്നാലും പൂരിപക്ഷം ആൾക്കാരും കാത്തിരിക്കുന്നത് ശൂന്യതയുടെ മായജാലവും അൽബുദവും അറിയാനാണ് , In Kerala no one has explained about space as you say so some of us are your fans without knowing it
@chandranpillai29409 ай бұрын
സാറിൻ്റെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് ഞാൻ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് വളരെക്കാലത്തെ ഒരു സംശയമാണ് സ്വപ്നങ്ങൾ എന്താണ് എങ്ങനെ ഉണ്ടാകുന്നു എങ്ങനെ അതിൽ സ്ഥലകാലങ്ങൾ മാറിമറിയുന്നു അതുപോലെ മറ്റു പല വിശ്വാസങ്ങളും ഇതിനെപ്പറ്റി കേൾക്കാറുണ്ട് സ്വപ്നവും ഈ പറയുന്ന കാര്യങ്ങളും തമ്മിലും എന്തെങ്കിലും ബന്ധമുണ്ടോ വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു എനിക്കു ചിലപ്പോൾ തോന്നാറുണ്ട് ഈ പ്രപഞ്ചം മുഴുവനുള്ളത് കെമിക്കൽ മാത്രമാണന്നാണ് പൊട്ടത്തരമാവാം
@minipeter35878 ай бұрын
Sir, your classes are so nice. Sir can please explaine what is schrodinger equation
@teslamyhero85819 ай бұрын
സൂപ്പർ വീഡിയോ 👌👌👌എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവ്... വളരെ നന്ദി അനൂപ് സർ 🤝🤝💞💞💞🫶
@cool4599 ай бұрын
Thank u somuch sir☺️❤.. Channel innanu kandath.. Ella video yum kanum.. Itra perfect ay vishadheekaranm nalkunna malayalam channelukal kuravan.. And i hope u get more subscribers in future🤗
@sreedharana167519 күн бұрын
Dose എന്ന് ഓർക്കൂ.... D=ഡൊപാമിൻ- O=ഓക്സിടോക്സിൻ - S=സിറട്ടോൺ - e=എൻഡോർഫിൻ
@adithyan27339 ай бұрын
എല്ലാ വീഡിയോസും സൂപ്പർ❤️
@sathiyansadanandan9030Ай бұрын
Highly informative for common people.thank you Anoop Sir
@AntonyKavalakkat9 ай бұрын
Ended with a great message ....seeking help of psychatrist is just like seeking help for any mild physical disease ..society..pls note..thanks Sur
@josoottan9 ай бұрын
സെറോടോണിന്റെ ദാരിദ്ര്യമനുഭവിക്കുന്നവർ😊😊😊
@noushadhaya24123 күн бұрын
Thank you ❤❤❤
@RYDelhiDiaryАй бұрын
very good information
@manojm86463 ай бұрын
Thank you for a wonderful informative video❤.
@chinduramachandran1239 ай бұрын
ഹ്യുമൻ ജീനോം കോഡിന്റെ വായന ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യജീവിതത്തെ എങ്ങനെ എല്ലാം മാറ്റി മറിക്കാനുതകും എന്നൊരു വീഡിയോ ചെയ്യാമോ
@ajmolshak85829 ай бұрын
verry informative
@mansoormohammed58959 ай бұрын
Thank you anoop sir ❤
@shajijoseph-ht9sb2 ай бұрын
വളരെ നല്ല വിവരങ്ങൾ ❤
@hariaks33119 ай бұрын
ഒത്തിരി നന്ദി ഉണ്ട്... ഈ അറിവ് പകര്‍ന്നു തന്നത്...
@alexandere.t99989 ай бұрын
Dear sir well explained the need of visiting a psychiatrist in the case of hyper stress and all.our soceity needs the change in the area of thinking pattern on mental irregularity and its fixibg process.
@francisrajan64903 ай бұрын
It's been a long while since i have seen such a knowledgeable teacher thank you❤
@srnkp9 ай бұрын
Continues nitrogen oxides (1 to 7) inhalation change my mind to very cool and improve social commitment
@shanifabeevi79299 ай бұрын
Thankusir
@josoottan9 ай бұрын
ടെലിഗ്രാമിൽ ഒരു സിനിമ കിട്ടി, ഈ ചാനലിലെ വീഡിയോ വന്നു കഴിഞ്ഞിട്ട് മിച്ചമുണ്ടെങ്കിൽ ഡൗൺലോഡ് ചെയ്യാൻ കാത്തിരിക്കുവായിരുന്നു
@prasadmk75919 ай бұрын
Valid informations, thanks!!!
@VineeshJoseph-d3o9 ай бұрын
സൂപ്പർ 💕
@rajeshstephen46615 ай бұрын
Jeevikalude parinamathil dna kum Rna kum ulla pank ethanu?
@remyakmkm92609 ай бұрын
Thank you💜💜💜
@sivalalkv93988 ай бұрын
ബയോംസും മനസ്സും തമ്മിൽ ബന്ധമുണ്ട് എന്നും കേൾക്കുന്നുണ്ട്.ന്യൂറോകെമിക്കലുകളെ ബയോം സ് സ്വാധീനിക്കുന്നുണ്ടോ? ശരീരത്തിലെ ന്യൂട്രിയന്റ് സ് ഐറ്റക്കുറച്ചി ലുകൾ ബീഹേവിയറുമിയി ബന്ധപ്പെട്ട താണന്ന് പഠനങ്ങൾ നടന്നതായിട്ട് കേട്ടിട്ടുണ്ട്.വളരെയധികം കലഹസ്വഭാവവും,അഗ്രഷനും കാണിക്കുന്ന സമൂഹങ്ങളിൽ ന്യൂട്രീഷണൽ ഡെഫിഷ്യൻസി കൂടുതലാണന്നും പറയപ്പെടുന്നു.
@thomassgreenathlons21806 ай бұрын
Natural culture cheyth Curd intake in everyone food 😅👌
@pramodkannada37139 ай бұрын
മനസ്സ് എന്താണെന്നതിന് ആധുനിക ശാസ്ത്രത്തിന് കൃത്യമായ നിർവ്വചനം നൽകുവാൻ കഴിയാത്തിടത്തോളം മനശാസ്ത്രജ്ഞരെ കാണാതിരിക്കുന്നതാണ് നല്ലത്.
@techytravellerofficial8 ай бұрын
😂 ഇതൊക്കെ കേട്ടിട്ട് സ്വയം ചിന്തിച്ചാൽ പോരെ പൊട്ടാ
@thomassgreenathlons21806 ай бұрын
Latest study declares the is no 'Mind' it's only a concept Human doesn't have Mind.. simple mindless 😅
@pramodkannada37133 ай бұрын
സ്വന്തം ചിന്തിച്ചിട്ട് മനസ് എന്താണെന്ന് പിടികിട്ടിയോ ബുദ്ധിമാനേ?@@techytravellerofficial
@radhakrishnann4309Ай бұрын
Good
@Joelsunil803829 ай бұрын
Crystal clearly explained👍👍
@soniyajyothish4269 ай бұрын
Sir net examinu ithupole class edukkumo. Malayalathil.
@udayakumarcricketandfitnes95349 ай бұрын
Very nicely explained about Brian chemical ❤
@CaesarExplores9 ай бұрын
Great info✌🏻😎
@manubabu52819 ай бұрын
Hi sir Interstellar movie explain cheyyumo please
@rejisebastian71389 ай бұрын
Nice video, and explanation
@ramankuttypp65868 ай бұрын
Great...
@Mythoughtsbiljo9 ай бұрын
രാത്രി ഒറ്റക്ക് ശബ്ദം കേട്ടാൽ പെട്ടെന്ന് പേടിക്കും എങ്കിലും അത് അവിടെ പോയി എങ്ങനെ ഉണ്ടായി എന്ന് നോക്കാതെ സമാധാനം കിട്ടില്ല
@Science4Mass9 ай бұрын
നോക്കാൻ കാണിക്കുന്ന ധൈര്യം നല്ലതു തന്നെ . ആ സ്റ്റേജ് കഴിഞ്ഞു , അതിനു മേൽ ഒരു സ്റ്റേജ് ഉണ്ട്. എന്ത് ശബ്ദം കേട്ടാലും അതിൽ അമാനുഷികമായ ഒന്നും ഉണ്ടായിരിക്കില്ല എന്ന പൂർണ്ണ വിശ്വാസം ഉള്ള സ്റ്റേജ്. അതെത്തിയാൽ പിന്നെ നോക്കാൻ മെനക്കെടില്ല
@reghuv.b5889 ай бұрын
We are waiting for your videos about the universe
@harismohammed39259 ай бұрын
.....തലച്ചോറിൽ അടങ്ങിയിരി ക്കുന്ന രാസ പ്രവർത്തങ്ങളു ടെ പ്രതിഫലനങ്ങൾ മൂലം പെരുമാറ്റങ്ങളുടെ ദിശാ നിർ ണ്ണയങ്ങളിൽ നമുക്കുണ്ടാകു ന്ന സ്വാധീനങ്ങളും മാറ്റങ്ങ ളും സൂക്ഷമമായി പറ ഞ്ഞു..!!!!!.
@anoopashok80189 ай бұрын
Tanku sir 👏🏻
@NIBINTalkZz9 ай бұрын
Must watch video ❤
@shuhaibmalbari38319 ай бұрын
Very very super ❤❤
@writtenright9 ай бұрын
Brother, Can you do a video on ''Free Will''? What does science say on Free will? I read about this topic for the first time in a book by Sam Harris where he explains Free Will on scientific terms. Then i watched many videos by researchers like Robert Sapolsky. പക്ഷേ മലയാളത്തില്‍ ഫ്രീ വില്ലിനെ കുറിച്ച് അധികം വിഡിയോകള്‍ കണ്ടിട്ടില്ല. ഇംഗ്ലിഷില്‍ ഫിലൊസോഫിക്കലും ശാസ്ത്രീയവുമായ പല വിശദീകരണങ്ങളും സംവാദങ്ങളും കാണാം മലയാളത്തില്‍ അത്ര വലിയ ചര്‍ച്ചകളേ കാണാറില്ല. Please try to consider this request.❤
@Chaos96_9 ай бұрын
Free will illa , u r influenced every second both from inside and outside , only free will is at the end , the demise
@writtenright9 ай бұрын
@@Chaos96_ People should know about this topic. That's why i asked. Need Malayalam videos on it.
@honeybadger63889 ай бұрын
@@Chaos96_what you mean by free will ? explain it
@arunms86969 ай бұрын
Thank you sir❤
@regisonjoseph17939 ай бұрын
വീഡിയോ ഫസ്റ്റിലേ കാണുകഷെയര്‍ ചെയ്യുക എന്നത് ഹരമാണ്...
@RegiNC9 ай бұрын
ഹരം ഉണ്ടാകാൻ കാരണം ഹോർമോൺ 😊
@regisonjoseph17939 ай бұрын
@@RegiNC സര്‍വ്വം സര്‍വ്വമയം...
@vishnup.r37309 ай бұрын
നന്ദി സാർ 🖤
@shemeershemeer10809 ай бұрын
Thanks
@hameedcp13729 ай бұрын
ഇനി നിങ്ങൾ ന്യൂറാ ലിങ്ക് ഘടിപ്പിക്കുന്നതിൻ്റെ കാര്യങ്ങളെക്കുറിച്ച് ഒരു പഠനം പ്രസൻ്റ് ചെയ്യണം
@highwayman95749 ай бұрын
Thank you,Thank you, Thank you ❤
@kirangeorge21929 ай бұрын
Can you make a video on sonoluminescence
@sajuuppanvila18023 ай бұрын
Sooper
@Firesaga50649 ай бұрын
Melatonine എന്നെ hormon - നേപ്പറ്റി പറഞ്ഞില്ലല്ലോ?
@ShahulHameed-zi4gs8 ай бұрын
അറിവ് അറിവിൽ തന്നെ പൂർണം എന്നാൽ എന്താണ് ഉദ്ദേശം 😊?
@ajithkumark56699 ай бұрын
Chernobyle ദുരന്തത്തെ കുറിച്ചു വീഡിയോ ചെയ്യാമോ. യുറേനിയം റേഡിയേഷൻ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചു വിവരിക്കാമോ
@yyas9594 ай бұрын
അഡ്രിനാൾ ശരിക്കും കൂടുമ്പോൾ ഹൃദയം ഹമിങ് ബേർഡ് പോലെ പിടയ്ക്കും പിന്നെ കയ്യിൽ കൂടി കാലിലേക് കയറും ശരീരം അടങ്ങി നിൽക്കില്ല
@soniyajyothish4269 ай бұрын
Net examinu vendi Vere channel thudangiyalum kuzhappamilla .
@midhunmohan12099 ай бұрын
Great video
@Civicc9 ай бұрын
Dear Sir, please make a video of perfection syndrome or perfectionism.😊
@pajohnson30419 ай бұрын
Very very very very very very very good information 😅
@pajohnson30419 ай бұрын
Very good information 😅
@AjaikumarpАй бұрын
👌👌👌Drug കഴിച്ചാൽ ഈ ഹോർമോണുകളെയാണോ ബാധിക്കുന്നത്
@LionTiger-xy5sk9 ай бұрын
You missed Testosterone hormone sir!
@rajanmalwari6962Ай бұрын
Spr
@sajumohanan49979 ай бұрын
This channel is very underrated!! I am a creative person!! I love to provide my service for free to boost this channel!!
@shanavascvchenathhouse52069 күн бұрын
🙏🙏🙏
@bennyp.j14879 ай бұрын
Nice 👍
@thinker41919 ай бұрын
Poli 🎉🎉🎉🎉
@mathewvarghese43879 ай бұрын
അതായത് നമ്മൾ ഒരു sponges പോലെ ആണ് . Epigenetic അനുസരിച്ചു മുന്നേ ഉള്ളവർ ചെയ്യുന്നത് absorb ചെയ്യുമ്പോൾ sponge പുതിയ ഒരു colour ആകുന്നു. but നമ്മൾ basic instincts ഉള്ള വെറും animals മാത്രമാണ്. education and culture അതിനെ പർദ്ദ ഇടീച്ചു കൊണ്ട് പോകുന്നു എന്നു മാത്രം. ചുരുക്കം പറഞ്ഞാൽ നമുക്ക് animals ൻറെ freedom പോലും ഇല്ല എന്നർഥ്ം.
@alexandere.t99989 ай бұрын
Well said sir..but gospel about Jesus Christ has wonderful effect in the area of findiing out who we are and how we can achive solace(life eternal and full freedome through His propietiative death,ressuruction and ascension to heaven for further work on our behalf which is just like the pleader work for the wellbeing of the one who beleive in Him and his redumption work.
@mathewvarghese43879 ай бұрын
@@alexandere.t9998 ആ Jesus Christ ൻറെ തലയിൽ data ഉണ്ടായത് എങ്ങനെ എന്നാ പറഞ്ഞേ
@bijukuzhiyam67963 ай бұрын
👍👌
@ganatpАй бұрын
👍👍👍🙏🙏🙏
@rakeshkanady3309 ай бұрын
👌❤️👍Nice Topic.
@azadkottakkal80953 ай бұрын
👍
@habeeb749 ай бұрын
👌👌🙏
@surasura66579 ай бұрын
Sir supper
@mansoormohammed58959 ай бұрын
❤❤❤
@jithinjgc9 ай бұрын
ശരിക്കും പറഞ്ഞാൽ നമ്മളൊക്കെ ഒരു റോബോട് ആണല്ലേ 🤔😁
@paloli1239 ай бұрын
😂athee
@GAMMA-RAYS9 ай бұрын
അതെ
@josephkm30847 ай бұрын
Really. Universe is example.
@smithasanthosh59579 ай бұрын
👌👌👍
@geethasanthosh77949 ай бұрын
Kathrekkukayayerunnuuuu
@anthulancastor86719 ай бұрын
ഒരു പിടിയും കിട്ടിയില്ല😢😢😢🤔🤔🤔
@baker2b1009 ай бұрын
മനസ് എവിടെയാണു സ്ഥിതിചെയ്യുന്നത്.. ?
@Shyam_..9 ай бұрын
മനസ് എവിടെയാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല😂
@GAMMA-RAYS9 ай бұрын
അങ്ങനെ ഒരു അവയവം വാസ്തവത്തിൽ ഇല്ല മനസ് എന്നത് ഒക്കെ മത കെട്ടുകഥകളിൽ നിന്ന് വന്ന കാര്യമാണ്. മനസ് എന്നത് കൊണ്ട് പലരും ഉദ്ദേശിക്കുന്നത് ഹൃദയത്തെയാണ് പക്ഷെ ഹൃദയത്തിനു ചിന്തിക്കാനോ ഓർക്കാനോ സ്നേഹിക്കാനോ മനസിലാക്കാനോ ഒന്നും തന്നെ കഴിവ് ഇല്ല ഹൃദയം വാസ്തവത്തിൽ രക്തം അങ്ങോട്ടും കൊണ്ടു പോവുക, ശ്വസിക്കാൻ ശ്വാസകോശത്തെ സഹായിക്കുക ഓക്സിജൻ വിതരണം ചെയ്യുക അങ്ങനെ പലതുമാണ്. ശരിക്കും മനസ് എന്നത് കൊണ്ട് ഉദ്ദേശിക്കേണ്ടത് തലച്ചോറിനെയാണ് കാരണം സ്നേഹം, പ്രേമം, ഓർമ, വികാരങ്ങൾ, ചിന്ത ശേഷി, യുക്തി ചിന്ത ഇവ ഒക്കെ തലച്ചോറിൽ വരുന്നുണ്ട്
@baker2b1009 ай бұрын
@@GAMMA-RAYS പുതിയ പഠന മനുസരിച്ചു ഹൃദയത്തിനു തലച്ചോറിന്റെ ചെറിയ ധർമമുണ്ട് . The heart has its own nervous system, called the "little brain" or "intrinsic cardiac nervous system". ആത്മാവിനെ വലിച്ചു പിടിച്ചു വച്ചിരിക്കുന്ന ഏതോ ഒരിടം അതാണ് മനസ്സ് എന്ന് വിചാരിച്ചാലോ ? അപ്പൊ ആത്മാവുണ്ടോ എന്ന് ചോദിക്കും ...
@GAMMA-RAYS9 ай бұрын
@@baker2b100 ബ്രെയിൻ എന്നതിന്റെ മലയാള പദം അല്ലെ തലച്ചോർ എന്നത് 😀
@baker2b1009 ай бұрын
@@GAMMA-RAYS intellectual capacity എന്നും അർത്ഥമുണ്ട്
@Lovemediame9 ай бұрын
നല്ല അവതരണം.. 🥰🥰
@teslamyhero85819 ай бұрын
❤❤❤👍👍
@teslamyhero85819 ай бұрын
അപ്പോൾ ഈ ഓക്സിടോസിൻ പുരുഷന് വേണ്ടേ?? 🤔🤔🤔
@Science4Mass9 ай бұрын
oxytocin പുരുഷന്റെ ശരീരത്തിലും ഉണ്ടാകുന്നുണ്ട്
@sidhiiquepallathkudy9 ай бұрын
👍
@syamkk72999 ай бұрын
👍👍❤
@AkPK3699 ай бұрын
feeling is illing
@indiananish9 ай бұрын
Good one sir👍 Have a doubt. I'm a free thinker and an atheist ഈ ധ്യാനിക്കുക എന്ന് പറഞ്ഞ ഭാഗം അങ്ങോട്ട് digest ആകുന്നില്ല. Can you explain that🙏
@Science4Mass9 ай бұрын
There are studies which indicates that Meditation improves Endorphin Levels. Being an Atheist, do not mean You should not understand Meditation. Meditation is about trying to achieve a calm state of mind. You can take the God Part out of it if you don't want that. The core of meditation is about mindfulness, which means focusing on the present moment and observing your thoughts and feelings without judgment. There's no requirement to involve any deities in this process.
@indiananish9 ай бұрын
@@Science4Mass Got it Sir👍. Thank you
@honeybadger63889 ай бұрын
@@Science4MassIs there a relation between meditation and GOD ? What you mean by "You can take the God Part out of it"... Where is GOD in meditation ?
@amalrajas9 ай бұрын
@@honeybadger6388god part means core part ente ponnadave thats is a phase of sentence😂
@thomassgreenathlons21806 ай бұрын
@@indiananish'Iniyenkilum thaan Indian ayi nadakkanedo Machaan 😅