എന്റെ കണ്ണിലെ ഇന്നലത്തെ ബെസ്റ്റ് പ്ലയെർ Cucurella & Rodri ആണ്. 🔥🔥🔥 Cucurella complete out class ചെയ്തു ഇറ്റലിയൻ മുന്നേറ്റത്തെ.. 🔥🔥🔥
@robinpaul14132 ай бұрын
മുടിയനായ പുത്രൻ തിരിച്ചു വരുമ്പോൾ ബ്രിഡ്ജിൽ ആഘോഷത്തിൻ്റെ രാവുകൾ💙
@subairvlog99102 ай бұрын
David villa പോയതിന് ശേഷം ഇപ്പോയാണ് ഇത്ര സന്തോഷത്തിൽ കളി കാണുന്നത്
@athulanil67992 ай бұрын
Donoruma vs spain Yamal🔥 Nico🔥 Cucurella🔥
@AslamTk-jv9ix2 ай бұрын
ചെൽസിയുടെ പുള്ളേർ കളിക്കുമ്പോളേ സന്തോഷം മനസിലാവും 😄💙
@FeedFootball2 ай бұрын
❤️❤️
@shammu_shaaz_811_2 ай бұрын
Nico and yamal best combination for barca and spain
@arshakc67192 ай бұрын
Nico Williams എന്റെ mwone ഒരു രക്ഷയില്ല ❤
@vineethgeorge77222 ай бұрын
പഴയ ഓർമ്മകളിൽ എന്റെ അസൂരിപട... Barela, Bastoni, Donarumma... തീർന്നു ക്വാളിറ്റി 🙏
@ashfak44892 ай бұрын
So much obsessed with these playing style 🤩💥🇪🇸 Those wing duo is magical 💫 Nico ne barcakku kittiyal nallathaayirunnu flickinte keeyil pwoli aakum...
@moiducombi2 ай бұрын
2010 ൽ ലോകകപ്പ് പ്രവചന മത്സരത്തിൽ എനിക്ക് സമ്മാനം കിട്ടിയിരുന്നു. ഈ പ്രാവശ്യത്തെ യൂറോ.സ്പെയിൻ നേടുമെന്നാണ് എൻ്റെ.വിലയിരുത്തൽ
@sbnmathew29432 ай бұрын
Fabian..🔥 Nico & Yamal..👌
@FeedFootball2 ай бұрын
Cucurella was also on fire
@user-gp8up6oj9s2 ай бұрын
@@FeedFootballanother La Masia 🤔right?
@DevadathanM2 ай бұрын
Yeah@@user-gp8up6oj9s
@venugopal22272 ай бұрын
You r absolutely right dear...Spanish wingers made magic in the pitch...Cucurreah as u said did wonderfully well ❤
@abijohn9042 ай бұрын
Spain moving from tiki taka to pragmatic football...❤ Playing to the strength of the players is the best option
@navasnavu62042 ай бұрын
Nico Yamal Cucu Fabian Pedri Ufff….avesham 🥳💥
@amal002 ай бұрын
Pedri kali slow aakande baaki ellarum poli aaa
@sibinbiju23382 ай бұрын
But pedri making big chances than others
@HaseebMuhammad-nj5wp2 ай бұрын
Yamal dribbling ❤
@jishnuambadi2 ай бұрын
Enthu rasayinu pillerde Kali kaaanan 😍🔥 Proud of you guys as fan ❤️ Spain ❤️❤️
@user-xk5ms2gs7v2 ай бұрын
Cubarsi nxt euro avumbol varum🔥 Piney gavi, fermin,balde okey varum🔥 Spain Defence kudi set avum🔥💀
@shafeervpshafeer87462 ай бұрын
പഴയ ടിക്കി ടാക്ക ആകും സ്പെയിൻ എന്ന് കരുതി കളിക്കാൻ നിൽക്കല്ലേ പിള്ളേർ ഡബിൾ സ്ട്രോങ്ങാ 🔥
@johnsineesh11722 ай бұрын
Bബാഴ്സ നിക്കോ ആൻഡ് ജൂബിമേണ്ടി യെ സൈൻ ചെയ്യണം എന്നാലെ റിയൽ ഒപ്പം പിടിച്ച് നിൽക്കാൻ പറ്റത്തുള്ളൂ
@FeedFootball2 ай бұрын
Agreed
@HaseebMuhammad-nj5wp2 ай бұрын
Fabian Ruiz 🔥
@varshaharsha53092 ай бұрын
Yemal nico ❤❤❤❤
@maxx01902 ай бұрын
Nico യെ sub ചെയ്ത് വന്നത് ഒരു മൊതലാണ് finishing ലേശം പ്രേശ്നനം indnollu ayoze perez
@mohammednaseebt74882 ай бұрын
Will they repeat 2008.
@KaleshKSekhar2 ай бұрын
സ്പെയിൻ ❣️😊
@kuttanguardiola2 ай бұрын
Yamal as RW & Nico as LW. Lewandowski ക്ക് ചാകര.
@salimthayyil2 ай бұрын
Agreed ❤
@hari07312 ай бұрын
Dey ee cucurella thanne ano chelsea il kalikne😮😮
@salimthayyil2 ай бұрын
😂
@ashique_nk2 ай бұрын
Spain theeyaan❤
@josephptomy20982 ай бұрын
Bro...katta waiting for Germany vs Hungary video....❤
@basilzamandq99782 ай бұрын
Cucurella 🙄🔥 on A form. The barça material rocking was last night!!!
@FeedFootball2 ай бұрын
Baazile.. Kalikkumbol Barca material.... Allenkil Chelsea alle? 😂
@dhrupadpradeep93672 ай бұрын
Lamine 💖
@abuthahirstories60132 ай бұрын
spain ijjathy speed kali
@shammu_shaaz_811_2 ай бұрын
Cucurella🥶
@GaneshK-oe1ku2 ай бұрын
Kazhinja kali yamal ee kali williams randalum orumich ore poleth perfomance vannal theernu
@AAKASHADOOTH2 ай бұрын
viva espana yamal 🔥 fabian🔥 williams 🔥 cucu 🔥 🔥🔥🔥🔥
@anoopa20752 ай бұрын
Most dangerous team in current euro.... Love to watch the games
@jaikc78402 ай бұрын
Cucurella was a surprise, many interceptions too. Against spain, the main hope is in Unai Simon,🤪
@chanthulannister13122 ай бұрын
Almaney aarnnel eppazhe nico ne pokkiyene!!!.. DECO he doesn't know to negotiate with clubs.. miss you almaney 😔😔
@MUHAMMADRAHEESVP2 ай бұрын
സ്പാനിഷ് അറ്റാക്ക് ✅ സ്പാനിഷ് ഫിനിഷിങ് ❎
@thariqvilla29722 ай бұрын
ഗോളി seen😢
@MUHAMMADRAHEESVP2 ай бұрын
ഒരു 3 ഗോളിൽ എങ്കിലും സ്പെയിൻ ജയിക്കേണ്ടതായിരുന്നു. Joselu ഒക്കെ മിനിറ്റ് കൊടുക്കണം
@sirajrvm95072 ай бұрын
viva espana...😍🔥
@salimthayyil2 ай бұрын
Germany vs Hungary review cheyy broo❤❤❤
@aavaasaa2 ай бұрын
Spain needs a proper striker. Period
@shahinrahman34132 ай бұрын
Germany vs Hungary cheyyu bro
@asherscotttravis2 ай бұрын
The game was donaruma vs spain
@FeedFootball2 ай бұрын
Agreed
@salimthayyil2 ай бұрын
@🎉FeedFootball
@jalallalu13462 ай бұрын
Spain oru proper strikerkudi indel🫡🔥
@ZainZain-ri6gj2 ай бұрын
Nico യുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല ... 🧐 കാരണം , ഈ കൊല്ലം ബാഴ്സയിലേക്ക് വരാൻ പറ്റില്ലെങ്കിൽ , അത്ലറ്റികോ ബിൽവാവോ യിൽ തന്നെ നിൽക്കും എന്നാണ് nico യുടെ entourage ബാഴ്സയെ അറിയിച്ചത് 😎😎😎
@ahamedharshin90842 ай бұрын
Is it real ?
@ZainZain-ri6gj2 ай бұрын
@@ahamedharshin9084 yes
@arjunkg75522 ай бұрын
Also Ayoze perez convert cheyan patiyillengilum...drible okke cheyth one on one situation undakki....late bloomer
@mrnobody56672 ай бұрын
Bro arg review idu pettanu wainting aanu❤
@FazilT-so4fs2 ай бұрын
നിങ്ങളിന്ന് തകർന്ന് പോയി എന്ന് പറഞ്ഞ ഈ ഇറ്റാലിയൻ സൈഡില്ലെ അവർ തന്നെ ഈ ട്രോഫി റോമിലേക്ക് കൊണ്ട് പോകും🇮🇹💪wait an seee☔☔☔
@salimthayyil2 ай бұрын
Kond pokanee😂
@thariqvilla29722 ай бұрын
ഒരു കിലോ കപ്പ 😂
@thariqvilla29722 ай бұрын
കപ്പ ഒരു കിലോ കിട്ടും ❤
@lazinfarhan89832 ай бұрын
🤣🤣ok noted
@AslamTk-jv9ix2 ай бұрын
But ഇറ്റലിയിൽ tonali വേണമായിരുന്നു competition tight aayirikkum
@LM-ns3rv2 ай бұрын
Eppo yamal fan boy ❤jan
@muhammediqbal43662 ай бұрын
സ്പെയിൻ ന്റെ ശൈലി മാറി
@user-ry7ym9jb6n2 ай бұрын
Copayum koodi cheyy bro
@hamdanmohammed76832 ай бұрын
Bro tirur aano..? first thotte bronte videos kanarind.. palappozhum thoneettind ningade in depth analysis okke kekkmbo.. ningalkkm oru manager avam pattum enn❤️🫂
@afna92942 ай бұрын
Tirur evdeiya ningal
@nasimnachu42682 ай бұрын
Germany vs Hungary☹️☹️☹️vedio cheythillallooo
@unni86182 ай бұрын
Nico and cucurella ഇന്നലെ ഇവർ രണ്ടും ഒരു രക്ഷ ഇല്ലാത്ത പെർഫോമൻസായിരുന്നു❤🔥
@naveensanthosh91122 ай бұрын
bring nico 🥺💙❤️
@JAFARWAYANAD072 ай бұрын
❤
@sportssalam2 ай бұрын
പെയിൻ ടീമിന്റെ പാസ് കണ്ടു കൊതിയായിട്ട് ഇറ്റലി ഗോൾ ഇട്ടു കൊടുത്തതാണോ 😂
@ashoksanil13812 ай бұрын
പെയിൻ അല്ല സ്പെയിൻ
@anaskeeri92002 ай бұрын
😍
@subinpaul38302 ай бұрын
Germany de match review koodi onnu vidane
@greenpanthervlogs92612 ай бұрын
May b Euro finale Germ vs Spain varum
@salimthayyil2 ай бұрын
❤
@Anshid_Km2 ай бұрын
bro 1080 quality add cheyy
@FeedFootball2 ай бұрын
Set aakkaam ❤️
@waves9132 ай бұрын
Nico vannale .. El clasico theee akumm 💥💥
@ashique_nk2 ай бұрын
Barca edutho bro😮❤
@pandagaming38602 ай бұрын
Gavi kude undayirunneeel👹
@ashique_nk2 ай бұрын
Ambo thee aykum
@MuhammedFazilThaivalappi-nq4cq2 ай бұрын
Spain Substitute cheyyumbo Fermin lopez must come in for Pedri 💥
@muhammedsidhan85212 ай бұрын
I think spain has to give some minutes to fermin. He can be a goal threat
@user-yd6mu4ne7f2 ай бұрын
Waiting for Argentina match review 🇦🇷🔥
@rintodavis43922 ай бұрын
Ennitum self goal ayirunu, kali spainayirunu nannayi kalichath
@ajmalmanoj94222 ай бұрын
Bro, Germany vs Hungary match review evide?
@FeedFootball2 ай бұрын
Bro.. I won't be able to review all the matches
@ajmalmanoj94222 ай бұрын
@@FeedFootball Ok bro.. Btw, 2 ദിവസമായി റിവ്യൂ വെയിറ്റ് ചെയ്തിരുന്ന ജർമൻ ഫാൻ ആയ ഞാൻ 🥴🤒
@FeedFootball2 ай бұрын
Don't worry bro.. Germany ude next one nammal cheythirikkum ❤️