Ashish John vs Vaisakhan Thampi | പ്രപഞ്ചത്തിന്റേത് ബുദ്ധിപരമായൊരു രൂപകല്പനയോ ?

  Рет қаралды 90,627

Grey Cells

Grey Cells

Күн бұрын

കേരളത്തിലെ പ്രമുഖ നിരീശ്വരവാദിയും, ശാസ്ത്ര അധ്യാപകനുമായ ശ്രീ വൈശാഖൻ തമ്പിയും, ശാസ്ത്ര അധ്യാപകനും, ക്രിസ്ത്യൻ അപ്പോളജിസ്റ്റുമായ ആശിഷ് ജോണും തമ്മിൽ പ്രപഞ്ചത്തിന്റെ ഒരു ബുദ്ധിപരമായ രൂപകൽപ്പനയോ എന്ന വിഷയത്തിൽ നടത്തിയ ചർച്ച.
A discussion between the prominent atheist and science educator Shri Vaisakhan Thampi and the science educator and Christian Apologist Ashish John on the topic of whether the universe is intelligently designed.
Special thanks to Vishnu Sankar ( act4christ)
KZbin : @Act4Christ
Special thanks to IN- Focus Media
ഗ്രേ സെൽസിൽ പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർക്ക് താഴെ കാണുന്ന നമ്പറുകളിലോ ( Whatsapp) ഈമെയിൽ ഐഡിയിലോ മെസ്സേജ് അയക്കാവുന്നതാണ്.
Interested in working with Grey Cells? Get in touch with us via WhatsApp or email.
+91 96568 27727, +91 8113822278 info.greycells315@gmail.com
--------------------------------------------------CONNECT------------------------------------------------------
Whatsapp group➤
chat.whatsapp.....
Telegram group➤
telegram.me/Gr...
Facebook ➤ / greycells315
Instagram➤ ....
--------------------------------------------------CONTACT------------------------------------------------------
Write to us
info.greycells315@gmail.com
-----------------------------------------------------------------------------------------------------------------------------
For content in English
Follow Saft Apologetics
/ saftapologetics
Follow The Carpenter's Desk
/ thecarpentersdesk
-------------------------------------------------------------------------------------------------------------------------------
#Greycells #VaisakhanThampi #AshishJohn #jesus
#historicity #debate #discussion #intelligentdesign
#defendingchristianity #goddelusion #newatheism#atheism #christianworldview #saftapologetics #apologeticsmedia #thecarpentersdesk #defendingfaith #christianapologetics #christianphilosophy #christiantheology #proclaimingchristianity #theology #christianity #God #philosophy #rationalism

Пікірлер: 1 100
@GreyCells
@GreyCells 2 ай бұрын
ഗ്രേ സെൽസിൽ പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർക്ക് താഴെ കാണുന്ന നമ്പറുകളിലോ ( Whatsapp) ഈമെയിൽ ഐഡിയിലോ മെസ്സേജ് അയക്കാവുന്നതാണ്. Interested in working with Grey Cells? Get in touch with us via WhatsApp or email. +91 96568 27727, +91 8113822278 Or info.greycells315@gmail.com
@jaisonscar
@jaisonscar 2 ай бұрын
@@വിശുദ്ധകാരുണ്യവാൻ 😅 perfect reply for you kzbin.infoD6YeaSNaH8s?si=4ETH_HFADztVkadb
@IAMJ1B
@IAMJ1B 2 ай бұрын
​@@വിശുദ്ധകാരുണ്യവാൻഞാൻ ചോദിച്ചതിന് എന്തെങ്കിലും ഉത്തരമായോ!😂 ഉത്തരങ്ങൾ ഇല്ലെങ്കിലും അഹങ്കാരത്തിനു യാതൊരു കുറവുമില്ല😂അതൊരു അന്തസ്സായി കൊണ്ട് നടക്കുന്നുമുണ്ട് 🥹its amazing really amazing
@vidyadharanmr3721
@vidyadharanmr3721 2 ай бұрын
അഗ്നോസ്റ്റിക്സ് ഗ്രൂപ്പ് പോലുമല്ലെന്ന് തോന്നുന്നു. റഫറി തീസ്റ്റിൻ്റെ പക്ഷം പിടിക്കുന്നതായി തോന്നുന്നു.?
@siniljose271
@siniljose271 2 ай бұрын
@@GreyCells എനിക്ക് താല്പര്യം ഉണ്ട്
@mrkutty0
@mrkutty0 2 ай бұрын
I have texted from my Dubai number.
@meerasvenpala4691
@meerasvenpala4691 2 ай бұрын
വളരെ നല്ലൊരു ചർച്ച. വൈശാഖന്റെ വാദങ്ങളോടാണ് യോജിപ്പുള്ളത്, എങ്കിലും ആഷിഷിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. ശാസ്ത്രീയപരമായി, പരസ്പരബഹുമാനത്തോടെ ഉത്തരങ്ങൾക്ക് വേണ്ടി നടത്തുന്ന ഇത്തരം അന്വേഷണങ്ങൾ ഇനിയും ഉണ്ടാവട്ടെ. വിഷയത്തിൽ നിന്ന് വ്യതിചലിച്ചു പോകാതെ, വളരെ ലളിതമായി വാദിച്ച രണ്ടുപേർക്കും, ചർച്ച നിയന്ത്രിച്ച മോഡറേറ്റർക്കും അഭിനന്ദനങ്ങൾ 👏
@Matt10013
@Matt10013 2 ай бұрын
ആഷിഷ് ആദ്യം പറഞ്ഞതിന് വൈശാഖാൻ കൊടുത്ത ഉത്തരം മനസിലായോ?? എനിക്കൊന്നും മനസിലായില്ല. ശെരിക്കും ആഷിഷ് പറഞ്ഞ കാര്യത്തിന് ഉള്ള ഉത്തരം ആയോ??
@saipudil
@saipudil 2 ай бұрын
അതിനുള്ള ഉത്തരം ദൈവം ഉണ്ടെങ്കിലും എങ്ങിനെയാണ് സോൾവ് ആവുന്നത് എന്നതിലാണ് കാര്യം, അതായത് എന്ത് കൊണ്ട് പ്രപഞ്ചം ഇങ്ങനെ ആയി എന്ത് കൊണ്ട് വേറെ രീതിയിൽ ആയില്ല എന്നത് ദൈവം ഉണ്ടന്നെകിലും എങ്ങിനെ സോൾവ് ആവും? അതായത് ദൈവം അങ്ങിനെ ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞാൽ ഉത്തരം ആവില്ല. .. It is not possible to solve that question. വൈശാകൻ തമ്പി പറഞ്ഞത് മനസ്സിലാവാൻ ഒന്നുമില്ല അതിനെ വ്യക്തമായി clear ആയി പറയാൻ പറ്റില്ല എന്നാണ്
@kalathilgeorge572
@kalathilgeorge572 2 ай бұрын
ഒരു random ഇവന്റ് എന്തു കൊണ്ട് ഇങ്ങനെയായി എന്നു ചോദിക്കുന്നത് എന്തുമാത്രം അശാസ്ത്രീയമാണ്
@Matt10013
@Matt10013 2 ай бұрын
@@saipudil അതൊരു ഉത്തരമേ ആകുന്നില്ല എന്നാണ് ഞാൻ പറയുന്നത്.... ഇതൊരുമാതിരി ഇസ്ലാമിസ്റ്റുകളോട് ഖുർആനിലെ കുഴപ്പം പറയുമ്പോൾ ബാലൻസ് ചെയ്യാൻ ബൈബിളിലെയും ഗീതയിലെയോ മനുസ്മ്രിതിയിലെയോ സംഭവങ്ങൾ എടുത്തോണ്ട് വരുന്നപോലെ ഉണ്ട്‌
@Matt10013
@Matt10013 2 ай бұрын
@@saipudil അതുപോലെ ദൈവം ഉണ്ടെങ്കിലും ഈ പ്രശ്നം ഉണ്ടെന്നു തറപ്പിച്ചു പറയാൻ എങ്ങനെ ഒക്കും???... കാരണം ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തിന്റെ being എങ്ങനെ ആണെന്ന് എങ്ങനെ നമ്മുക്ക് പൂർണമായും മനസിലാക്കാൻ പറ്റും??.. അത് ഏറെ കുറെ എങ്കിലും മനസിലായല്ലോ അല്ലേ നമ്മുക്ക് ഈ കുഴപ്പം ഉണ്ടോ ഇല്ലിയോ എന്നു പറയാൻ ഒക്കു??
@Afsal-Nawab
@Afsal-Nawab 2 ай бұрын
പുച്ഛമില്ല, അധിക്ഷേപമില്ല, മതവെറിയില്ല..! Dr വൈശാഖൻ തമ്പി A class apart.. Ashish John did his part well too... നല്ല സംവാദം 👋
@mathsipe
@mathsipe 2 ай бұрын
എന്തെങ്കിലും കിട്ടിയാൽ തള്ളാഹു നേം ഗാപിൽ ഇടാൻപറ്റുമല്ലോ
@wingsofhope1088
@wingsofhope1088 2 ай бұрын
​@@mathsipeninne polulla toxic atheist kaaranam real atheistgalkum vila illandayi
@SalmanFaris-qw5dx
@SalmanFaris-qw5dx 2 ай бұрын
​@@mathsipeND
@mathsipe
@mathsipe 2 ай бұрын
@@SalmanFaris-qw5dx മുത്തിന്റെ ആള് വന്നല്ലോ
@jexi195
@jexi195 2 ай бұрын
​@@mathsipe Poooooori mon sangi😮
@ben7ae251
@ben7ae251 2 ай бұрын
Debate എന്നൊക്കെ പറഞ്ഞാൽ ദേ ഇത് പോലെ ആവണം. Love it ❤️🔥
@supersmart671
@supersmart671 2 ай бұрын
This is not a debate
@deepakkm3103
@deepakkm3103 2 ай бұрын
Infact not a debate, but more like a discussion.. a healthy one without abuse and mutual respect, which is rare to find these days.
@spacetravelers2.0
@spacetravelers2.0 2 ай бұрын
കൊള്ളാം , ആദ്യമായാണ് സമാദാനമായ ഒരു സംവാദം കാണുന്നത്, ഇത് എല്ലാരേം ചിന്തിക്കാൻ സഹായിക്കും എന്നാണ് എനിക്കു തോന്നുന്നത്, വൈകാരികമായിട്ടുള്ള സംവാദത്തേക്കാളും.
@alenthomas6518
@alenthomas6518 2 ай бұрын
Athe
@wildestblueberry
@wildestblueberry 2 ай бұрын
സമാധാനം
@cyrilkjoseph1
@cyrilkjoseph1 Ай бұрын
സമാധാനം
@mathewjose4537
@mathewjose4537 2 ай бұрын
ഇതായിരിക്കണം ചർച്ച ഇങ്ങനെയായിരിക്കണം ചർച്ച... പരസ്പര ബഹുമാനത്തോടെ, ശബ്ദഘോഷങ്ങൾ ഇല്ലാതെ നടത്തിയ ചർച്ച , ഇനിയും ഇത്തരത്തിലുള്ള സംവാദങ്ങൾപ്രതീക്ഷിക്കുന്നു🙏
@FakrudheenAliahammed
@FakrudheenAliahammed 2 ай бұрын
ദൈവം ഉണ്ടോ ഇല്ലേ? രണ്ടുപേർക്കും ഉണ്ടന്നോ ഇല്ലെന്നോ പൂർണ്ണമായും സ്ഥാപിക്കാൻ കഴിയില്ല. രസകരമായ സംഭവം ഇത്രയും സന്ഗീർണമായ ചർച്ചയിൽ നിന്നും രൂപപ്പെട്ടുവരുന്ന ദൈവത്തെ അവരവരുടെ മത പുസ്തകങ്ങൾക്ക് അകത്തേക്ക് കയറ്റി കഴിയുമ്പോൾ നമ്മൾ ചിരിച്ചു ചിരിച്ചു തല കുത്തിപ്പോകും അത്രേ ഉള്ളൂ. മനോഹരമായ ചർച്ചകൾ ആയിരുന്നു. അഭിനന്ദനങ്ങൾ 👍👍👍
@adiuk07
@adiuk07 2 ай бұрын
ഇല്ലാത്ത വസ്തുവിനെ ഒരിക്കലും ഉള്ളതായിട്ട് കാണിക്കാൻ ആവില്ല എന്ന് കൂടെ ഓർക്കുക ആ ഒരു കാരണം കൊണ്ട് ഏതൊരാൾക്കും അവൻ കാണാത്ത ഏതു വസ്തുവിനെയും ഉണ്ടെന്ന് പറയാം അത് ഇല്ല എന്ന് തെളിയിക്കാനും ഉണ്ടെന്ന് തെളിയിക്കാനും ഒരുപോലെ പാട് ആയിരിക്കും കാരണം അവിടെ അതിനെ സംബന്ധിച്ച് ഉണ്ടോ ഇല്ലയോ എന്ന് ഒരു തെളിവും ഇല്ല.. ആ രണ്ട് ചോദ്യവും അനന്തവും ആവും..അത്കൊണ്ട് തന്നെയാണ് പല മതങ്ങളും ദൈവങ്ങളും നിലനിന്ന് പോവുന്നതും..
@rajanulunthy3235
@rajanulunthy3235 2 ай бұрын
വിശുദ്ധ ബൈബിളിൽ നിങ്ങൾക്ക്. പൂർണമായും നല്ലതേ കിട്ടൂ. ഒന്ന് സമയം ചിലവഴിച്ചു വായിക്കൂ. വിമർശനബുദ്ധി ഒഴിവാക്കി ഇത് ചെയ്യൂ. You will find miracles. ഇതു സ്നേഹിക്കാൻ പഠിപ്പിക്കുന്ന പുസ്തകം. സഹിക്കാൻ,❤️ ക്ഷമിക്കാൻ,❤️ സഹായിക്കാൻ ❤️നന്മ ചെയ്യാൻ ❤️ആശ്വസിപ്പിക്കാൻ ❤️സഹകരിക്കാൻ ❤️അനുസരിക്കാൻ ❤️എളിമകാട്ടാൻ ❤️പഠിപ്പിക്കുന്ന ഒരു ഗ്രന്ഥം ❤️ജനം പലരും തെറ്റായി നടക്കുന്നുണ്ട് ☝️അത് അവരുടെ കുഴപ്പം ആണ്. ☝️God bless you all. ❤️
@agneljobin
@agneljobin 2 ай бұрын
@@rajanulunthy3235 വിമർശന ബുദ്ധി ഒഴിവാക്കി നോക്കിയാൽ ഒന്നിലും ഒരു കുഴപ്പവും നമുക്ക് തോന്നില്ല.. അതിപ്പോ ബൈബിൾ ആയാലും, ഭഗവത് ഗീതയായാലും, ഖുർആൻ ആയാലും. പരിണാമ പരമായി വിമർശന ബുദ്ധി ഇല്ലാതെ കാര്യങ്ങൾ പെട്ടെന്ന് സ്വീകരിക്കാനാണ് നമ്മുടെ തലച്ചോറ് ശ്രെമിക്കുന്നതും .. എല്ലാ കാര്യങ്ങളെയും വിമർശന ബുദ്ധിയോടെ കാണുക .. അത് വാട്സാപ്പിൽ ഷെയർ ചെയ്തു വരുന്ന ഒരു മെസ്സേജ് ആണെങ്കിൽ പോലും .. ഇതിനു കുറച്ചു പണി കൂടുതൽ ആണ്. പക്ഷെ പണി എടുത്താൽ അതിനുള്ള പ്രതിഫലം കിട്ടും..
@IAMJ1B
@IAMJ1B 2 ай бұрын
Best!ഇവനൊക്കെ വായിച്ചത് തന്നെ.പണ്ഡിതന്മാരല്ലേ അതുകൊണ്ട് ആയിരിക്കും
@baiju7422
@baiju7422 Ай бұрын
Daivam orikkalum illaa.....
@ameennavas7156
@ameennavas7156 2 ай бұрын
ഒരു മതത്തിൽ തൂങ്ങാതെയുള്ള debate ആദ്യമായിട്ടാണ് മുഴുവനും കാണുന്നത് ♥️
@jithen4utube
@jithen4utube 2 ай бұрын
കുറച്ചു ഫിസിക്സ് പഠിച്ചിട്ട് അത് എങ്ങനേലും ബൈബിളിൽ എത്തിക്കാൻ പറ്റുമോ എന്ന് നോക്കുന്ന കുറെ ഗുഹാമനുഷ്യർ. But... വൈശാഖൻ, മലയാളികളുടെ Brian cox.. Love you bruh
@sujesh9635
@sujesh9635 2 ай бұрын
ഇത് വിഷയത്തിൽ ആയാലും നല്ല നോളേജ് ഉള്ളവർ തമ്മിൽ സംസാരിക്കുന്നതിന്റെ ഒരു ക്വാളിറ്റി ഇ ചർച്ചക്ക് ഉണ്ടായിരുന്നു 👍
@vij505
@vij505 2 ай бұрын
മൈത്താണ്ടി ആയിരുന്നേൽ ഈ ചർച്ച കുളം ആക്കിയേനെ
@aneesht.a6851
@aneesht.a6851 2 ай бұрын
😅 ദൈവം എന്നുള്ളത് ഇപ്പോൾ മനുഷ്യൻ്റെ ഒരു ബാധ്യതയായി മാറി എന്നു തോന്നി
@rijojacobabraham524
@rijojacobabraham524 2 ай бұрын
This is a civilized conversation between two sensible people, unlike the debate with Maithreyan.
@swapnac2379
@swapnac2379 2 ай бұрын
😂😂
@VivoUser-u5k
@VivoUser-u5k 2 ай бұрын
There is a debate between maitreyan and vaisakan thampi.... What would you call it? kzbin.info/www/bejne/m5yriaSoaK57bLs
@peterjacob3910
@peterjacob3910 2 ай бұрын
Very True
@shanijaffer9332
@shanijaffer9332 2 ай бұрын
ഞാൻ ഒരു ദൈവവിശ്വാസിയോ, നിരീശ്വരവാദിയോ അല്ല... ഈ ഡിബേറ്റിൽ ദേവാലയങ്ങളിൽ ഇരിക്കുന്ന ദൈവങ്ങളെ അവിടെനിന്നും ചുമന്നുകൊണ്ട് വന്ന് പ്രപഞ്ചത്തിന്റെ സങ്കിർണ തയിൽ ഇരുത്താനുള്ള ശ്രമം വൈശാഖൻ തമ്പി തടയുന്നുണ്ട്.... എന്നാലും നല്ല ചർച്ച ആണ്.. തുടരണം
@IAMJ1B
@IAMJ1B 2 ай бұрын
അയ്യോ അത് പണ്ടത്തെ കമെന്റുകൾ കണ്ടപ്പോൾ തന്നെ മനസ്സിലായി 😂😂ഏത് വർഗ്ഗമെന്ന്
@shanijaffer9332
@shanijaffer9332 2 ай бұрын
@@IAMJ1B 🤔
@rajilcm1884
@rajilcm1884 2 ай бұрын
ഞാൻ ഫുർബോൾ കളിക്കാത്തവനോ കളിക്കുന്നവനോ അല്ല 😁
@honeybadger6388
@honeybadger6388 2 ай бұрын
pinne napumsakam ano ?
@vishnuv2734
@vishnuv2734 20 күн бұрын
​@@rajilcm1884Agnostic എന്നാണ് പറയുക! Theist അല്ല, atheist ഉം അല്ല!
@sreekanthsasidharan168
@sreekanthsasidharan168 Ай бұрын
Nice Debate 👌, വൈശാഖൻ തമ്പിയുടെ വാദങ്ങളോട് ചേർന്ന് നിൽക്കുന്നു. ..ആഷിഷിന്റെ ബഹുമാനത്തോടെയുള്ള ശ്രമങ്ങൾ 👌👌👌..
@marcelmorris6875
@marcelmorris6875 7 күн бұрын
Beautiful .. This is how a discussion should happen...
@SajiPT-m2z
@SajiPT-m2z 2 ай бұрын
മനോഹരമായ ഒരുചർച്ച സമ്മാനിച്ച രണ്ടു ദൈവങ്ങൾക്കും നന്ദി.💕
@user-rq4zj7hu4u
@user-rq4zj7hu4u 2 ай бұрын
I'm a believer. But I love the way Vaishakhan Thampi talks and explains. Most respectful atheist I've seen. ❤️ Clear winner in this discussion is Vaishakhan Thampi ❤️ Theists can never win Atheists in a debate or discussion. Because we can't give a any evidence for God..
@StoreJafza
@StoreJafza Ай бұрын
A true believer in the real sense...if there is proof for god,then one doesnt have to BELIEVE that god exist..he could have known that god exist...!!
@user-rq4zj7hu4u
@user-rq4zj7hu4u Ай бұрын
@@StoreJafza I'm a true believer and I know God exists. But it's on a very personal level and I can't prove it to anyone. Just like how you can't prove why does gravity exists?
@StoreJafza
@StoreJafza Ай бұрын
Out of curiosity i m asking,is it like you really feel that god exist or is it like with out even 1% doubt,you are damn sure that god exist? d​@@user-rq4zj7hu4u
@user-rq4zj7hu4u
@user-rq4zj7hu4u Ай бұрын
@@StoreJafza I'm damn sure he exists
@StoreJafza
@StoreJafza Ай бұрын
@@user-rq4zj7hu4u honestly i also love to feel/know that god exist,theology is one of my favourite subject,i was a believer once,but lost that conviction somewhere in between,now i am an agnost,i dont know god exist or not in any form.now for me its somewhat like every damn thing in this universe can be possible in the way they are even without the existence of a god.still i am sad that i cant find or know the god..😞
@yehsanahamedms1103
@yehsanahamedms1103 2 ай бұрын
മതത്തിന്റെ എല്ലാ വാതിലുകളും അടഞ്ഞ് പോകുമ്പോൾ, പിടിച്ച് നിൽക്കാൻ ഉള്ള ഒരേഒരുവാതിൽ മാത്രമാണ് ഈ പറയുന്ന ഡിസൈനർ.വളരെ ലളിതമായി പറഞ്ഞാൽ, പുതുതായി ജനിയ്ക്കുന്ന ഒരു കുട്ടി വളർന്ന് വരുന്ന സാഹചര്യം ഭൂമിയിൽ രണ്ട് തരമാണ്.ഒന്ന് നല്ല വിശ്വാസി, രണ്ട് നീരീശ്വരൻ.കൃത്യമായ വളർച്ചാ ഘട്ടങ്ങളിൽ നമ്മുടെ മസ്തിഷ്ക്കം പഠിച്ചും മനസ്സിലാക്കി യും വയ്ക്കുന്ന വസ്തുതകൾ മുൻപ് പറഞ്ഞ സാഹചരൃങ്ങളുടെ സമ്മർദ്ദം മൂലം അടിഉറച്ച് പോകുന്നു.അങ്ങനെ വിശ്വാസി യും നിരീശ്വരനുമായി ഇരുവിഭാഗം രൂപപ്പെട്ടു വരുന്നു.വിശ്വാസിയ്ക്ക് തൻ്റെ വിശ്വാസം ഇല്ലെങ്കിൽ നിലനിൽപ്പ് ഇല്ല.അതിനാൽ അവൻ പിടിച്ച് നിൽക്കാനായി ഒടുവിൽ അവസാനത്തെ അടവിൽ കടിച്ച് തൂങ്ങുന്നു.അത് തന്നെയാണ് ഡിസൈനർ.😂
@ShaynHamdan
@ShaynHamdan Ай бұрын
ലോകം സ്വയംഭൂ ആണെന്ന് വിശ്വസിക്കുന്ന മതമുണ്ട്.. അത് അന്തവിശ്വാസമാണോ താങ്കളുടെ അഭിപ്രായത്തിൽ?
@Urtub36
@Urtub36 8 күн бұрын
നിരീശ്വരവാദവും ഒരു വിശ്വാസമാണ് വെറും അന്ധമായ വിശ്വാസം
@yehsanahamedms1103
@yehsanahamedms1103 8 күн бұрын
@@Urtub36 അല്ല,അത് പഠനമാണ്.
@Urtub36
@Urtub36 8 күн бұрын
@@yehsanahamedms1103 ഈ കാണുന്ന ഭൂമിയും പ്രപഞ്ചങ്ങളും എല്ലാം തനിയെ ഉണ്ടായി എന്ന പഠനം കാണിച്ചുതരു
@yehsanahamedms1103
@yehsanahamedms1103 8 күн бұрын
@@Urtub36 A short history of nearly everything എന്ന ബിൽബ്റൈസൻ എഴുതിയ പുസ്തകം വായിച്ചു മനസ്സിലാക്കുക.
@johnphil2006
@johnphil2006 2 ай бұрын
Vaishakan master argument at 1:12:52 . Hats off 👏
@Christianaires
@Christianaires Ай бұрын
It is Pascal's wager. Not Vysakhan Thampi's idea😂
@johnphil2006
@johnphil2006 Ай бұрын
@JJ_MAVELI Cool maveli ! I said, "Argument, not said his idea.
@krishnank7300
@krishnank7300 2 ай бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല ഉണ്ടെങ്കിൽ എന്റെ കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കും 😂😂😂
@agneljobin
@agneljobin 2 ай бұрын
വളരെ നല്ല ഒരു ഡിസ്കഷൻ ആയിരുന്നു... 👍👍👍 പക്ഷെ വൈശാഖൻ തമ്പിക്ക് കൂടെ കൺക്ലൂഡ് ചെയാനുള്ള ഒരു അവസരം കൊടുക്കേണ്ടതായിരുന്നു...
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 2 ай бұрын
വൈശാകന് കോൺക്ലൂട് ചെയ്യാൻ അവസരം മനഃപൂർവം അത് കൊടുക്കാതിരുന്നതാ. വിശ്വാസികളുടെ മുന്നിൽ ഇനിയും പിടിച്ചു നിൽക്കേണ്ടതല്ലേ. ക്രീയേറ്റർ ഉണ്ടെന്നു സ്ഥാപിക്കേണ്ടത് ഇവരുടെ ആവശ്യവും ആ ക്രീയേറ്റർ കാരുണ്യവാൻ ആകുകയോ അല്ലാതെ ഇരിക്കുകയോ ആയാലും ഇവർക്ക് പ്രശ്നമില്ല. ദിവ്യഗർഭത്തിൽ ഉണ്ടായ ഈശോ മിശിഹായെ കൊണ്ടുവന്നു മനുഷ്യന്റെ ഡാർമികതയെ വെളുപ്പിക്കും. എങ്കിൽ മാത്രമേ വിശ്വാസികളെ ചൂഷണം ചെയ്യാൻ പറ്റു. സ്വന്തം ദൈവത്തെ വിട്ടിട്ടു ക്രീയേറ്റരിൽ എത്തി. സ്വന്ത ദൈവം വെറും ഒരു കഥ മാത്രം. എങ്ങനെ ഒക്കെ വെളുപ്പിച്ചാലും കടുക് മണിയോളം വിശ്വാസം ഉണ്ടെങ്കിൽ വിശ്വാസികൾ എല്ലാം കൂടെ പ്രാർത്ഥിച്ചു ലോകത്തെ സകലരെയും വ്ശ്വസിപ്പിക്കു. അതിനു ലോകാവസാനം വരെ കാക്കണം എന്നൊക്കെ പറഞ്ഞു തള്ളണ്ട. അപ്പൊ കടുക് മണിയോളം ഉള്ള വിശ്വാസം എന്നുള്ളതൊക്കെ വെറും വാക്കുകൾ മാത്രം ആയിപ്പോകും.അത് കൊണ്ടാണ് ഇതൊക്കെ വെറും കഥ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്. .
@S.Raindrops
@S.Raindrops 2 ай бұрын
കൊടുത്താ , തീർന്നില്ലേ , ചാനൽ പൂട്ടണം , വേറെ ജോലിക്ക് പോകേണ്ടി വരും ,😂😂😂
@KUMARKS-c7h
@KUMARKS-c7h 2 ай бұрын
തമ്പി അളിയൻ ❤❤❤
@rajilcm1884
@rajilcm1884 2 ай бұрын
രണ്ടും ഫിസിക്സ് ടീച്ചേർസ്. ഒരാൾക്ക് scientific temper ഉണ്ട്. ഒരാൾക്ക് അതില്ല. Scientific knowledge ഇത്തിരി കുറഞ്ഞാലും scientific temper വളർത്താൻ ശ്രമിക്കുക.
@IAMJ1B
@IAMJ1B 25 күн бұрын
അപ്പൊ issac newtonum galilleoykkum coppernikkasinum ഒന്നും അതില്ലാത്തോണ്ട് ആയിരിക്കും ദൈവത്തെ മനസ്സിലാക്കിയേ 😂ഒന്ന് പോടെയ്
@rajilcm1884
@rajilcm1884 25 күн бұрын
@@IAMJ1B ശരി രാജാവേ. അങ്ങ് പറഞ്ഞാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ. Bye
@IAMJ1B
@IAMJ1B 25 күн бұрын
രായാവോ!ഇവനേതാടാ ഈ കാട്ടു ബ്രാൻഡ് 😝
@rajilcm1884
@rajilcm1884 25 күн бұрын
@@IAMJ1B സ്വയം മണ്ടത്തരം പറഞ്ഞു സ്വയം ചിരിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. Gdnt bro
@IAMJ1B
@IAMJ1B 25 күн бұрын
അത് അവസാനം പട്ടാപകൽ. Goodnight പറയുന്ന കണ്ടപ്പോഴേ മനസ്സിലായി 😂. It is incurrably imcreasing 😂
@vishakhmadhu8454
@vishakhmadhu8454 2 ай бұрын
Hats off Ashis bro.. Fine tuning ൽ തുടങ്ങിയ ചർച്ചയെ ദൈവത്തെ കുറിച്ചുള്ള ചിന്തയിലേക്ക് ഒരു നിരീശ്വര വാതിയെ കൊണ്ടുവരാൻ തങ്ങൾക്ക് കഴിഞ്ഞു.. 👌🏻
@manaskrishnaks
@manaskrishnaks 2 ай бұрын
The discussion was about intelligent design and it was obvious that it will come up to that point
@sajivrgis
@sajivrgis 2 ай бұрын
രണ്ടു പേരും രണ്ടു വ്യത്യസ്ത തലങ്ങളിൽ ഞാൻ വളരെയധികം ബഹുമാനിക്കയും ഇഷ്ടപ്പെടുന്ന രണ്ടു പ്രഗത്ഭരായ പ്രതിഭകൾ. ഞാൻ ദൈവവിശ്വാസിയാണ്. പക്ഷേ വൈശാഖൻ തമ്പിയുടെ ചാനലിലെ എല്ലാ വിഡിയോസും കാണാറുണ്ട്. ആദരണീയ വ്യക്തിത്വം
@bobbyd1063
@bobbyd1063 2 ай бұрын
ഏതു ഡൈബം?
@sajivrgis
@sajivrgis 2 ай бұрын
@@bobbyd1063 അതു കുട്ടിക്ക് മനസ്സിലാവില്ല.വൈശാഖൻ തമ്പി ആവാൻ നോക്കണ്ട.. ഉല്ലാസ് പന്തളം മീശപിരിച്ച് സവാരി ഗിരി ഗിരി എന്ന വാചകം പറഞ്ഞാൽ ലാലേട്ടനാവില്ല.
@bobbyd1063
@bobbyd1063 2 ай бұрын
@@sajivrgis ഇവിടെ പറയുമ്പോൾ പ്രപഞ്ചത്തിന്റെ സ്പന്ദനത്തിൽ താളം ആയ ഡൈബം, കോസ്മോളജിക്കൽ തിയറി, മാടെ കോടെ...പക്ഷെ ഒരു ആവറേജ് വിശ്വാസിയെ (99.9999%) സംബന്ധിച്ചിടത്തോളം ഡൈബം എന്നത് സ്ത്രീകളുടെ മുടി കണ്ടാൽ കുരുപൊട്ടുന്ന, യാക്കോബുമായി ഗുസ്തി പിടിക്കുന്ന, ആനത്തലയും, കുരങ്ങനും ആയ സംഗതി ആണ്. അവനെ സംബന്ധിച്ച് ഡൈബം എന്നത് അവന്റെ ചൊറിയും ചിരങ്ങും മാറ്റിത്തരുന്ന ഒരു സാധനം. അല്ലെങ്കിൽ ഇനി ചത്ത് ചെന്നാൽ പണി കിട്ടരുത് എന്ന പേടിയും മാത്രം.
@bobbyd1063
@bobbyd1063 2 ай бұрын
@@sajivrgis ഈ മനസിലാക്കാൻ വയ്യാത്ത സാധനത്തെ ആണോ ചേട്ടാ ഇങ്ങനെ എടുത്തു വെച്ച് അലക്കുന്നത്? കഷ്ടം.
@JustinMathewVettickattil
@JustinMathewVettickattil 2 ай бұрын
​@@bobbyd1063താങ്ങളും വൈശാഖൻ തമ്പിയും തമ്മിലുള്ള വിത്യാസം താങ്ങളുടെ സംസാരത്തിൽ തന്നെ കാണാൻ പറ്റുന്നുണ്ട്.
@nevilbmathew9819
@nevilbmathew9819 2 ай бұрын
Nalla healthy discussion Kudos to ashish❤ This has increased my faith in God , Thanks
@edwinfrancis-fu2of
@edwinfrancis-fu2of 4 күн бұрын
Then you probable did not understand the debate. 😅
@nevilbmathew9819
@nevilbmathew9819 4 күн бұрын
@@edwinfrancis-fu2of I can say this same to you also if this debate helped in any way to expand your perspective on aesthism
@edwinfrancis-fu2of
@edwinfrancis-fu2of 4 күн бұрын
@@nevilbmathew9819 this is not about atheism or theism, that’s the catch.
@ajjthomas825
@ajjthomas825 2 ай бұрын
Quality debate 👌👌. Vaisakan thampy knowledge🔥.. Ashish👏
@princemathew9034
@princemathew9034 2 ай бұрын
This is what you call a debate? Debate between civilized people who respect each other. They both open doors for further discussions and thoughts and not being dogmatic. Maturity, Civility, Respect, Openness
@_rehaboth_9636
@_rehaboth_9636 Ай бұрын
Well done Ashish ❤ 🎉 👍
@basheerudeenpv5053
@basheerudeenpv5053 2 ай бұрын
Interesting discussion, more informative, thanks to panel.
@Lifelong-student3
@Lifelong-student3 2 ай бұрын
Thrilling conversation... 🔥 ithupole reductio team ne koodi kond vannaal polikkum... Allenkil avarumaayi oru debate..
@blestinvbency1934
@blestinvbency1934 2 ай бұрын
നല്ല യുക്തിപരമായ ചർച്ചകൾ നമ്മളെ മുന്നോട്ട് നയിക്കട്ടെ ❤️ 1 Peter 3:15 NKJV - But sanctify the Lord God in your hearts, and always be ready to give a defense to everyone who asks you a reason for the hope that is in you, with meekness and fear;
@mohammedsaidlove
@mohammedsaidlove 2 ай бұрын
Evolution 😂😂.. Man came from heaven.. ithu maatram mathi ..
@blestinvbency1934
@blestinvbency1934 2 ай бұрын
@@mohammedsaidlove എന്താണെന്ന്? 🙄
@rajesht8420
@rajesht8420 27 күн бұрын
Great discussion. I appreciate the respect both of you maintain throughout the debate, which is what we miss in these kind of discussions. I give my vote to Ashish as Mr Vaisakhan couldn't effectively explain the non existance of a designer. Thank you both.
@ulvxxztverkiytx
@ulvxxztverkiytx 2 ай бұрын
intelligent designer ഉണ്ടെന്ന് വാദിക്കുന്ന വിശ്വാസികൾ അറിയാൻ , നിങൾ ഈ universe നു ഒരു designer ഉണ്ടെന്നാണ് വാദിക്കുന്നതെകിൽ നിങൾക്ക് നിങളുടെ പുസ്തകങ്ങൾ തളെള്ളണ്ടിവരും 😹
@IAMJ1B
@IAMJ1B 2 ай бұрын
ഏത് വിശ്വാസി 😂
@gamerjj777
@gamerjj777 2 ай бұрын
Why?
@Hanyang___
@Hanyang___ 2 ай бұрын
ഭൂമിയിൽ മാത്രമെ ജീവനുള്ളു , ഏറ്റവും മർദ്ദം കൂടിയ കടലിൻ്റെ അടിയിൽ പോലും ജീവിക്കുന്ന ജീവികളുണ്ട് , ഭൂമിയെ ആവരണം ചെയ്ത് കാന്തിക മണ്ഡലം ഉണ്ട് അത് ഭൂമിയിലെ ജീവികളെ സംരക്ഷിക്കുന്നു ഇതെല്ലാം ഒരു designer ഉണ്ടെങ്കിലേ സാധ്യമാവു
@ashwandsurendran1380
@ashwandsurendran1380 2 ай бұрын
Explain bro
@luciferm4583
@luciferm4583 2 ай бұрын
​@@Hanyang___😂 bacteria sahitham oru designer irunn design cheitho😂
@geojosepv
@geojosepv 2 ай бұрын
അവസാനം പറഞ്ഞത് സത്യം. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ചുറ്റും നോക്കിയാൽ ആ അനുഗ്രഹങ്ങൾ ഒക്കെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഏറ്റവും അവസാനത്തെ അനുഗ്രഹം ജൂലൈ 30ന് വയനാട്ടിൽ കിട്ടിയിരുന്നു.😷
@shanijaffer9332
@shanijaffer9332 Ай бұрын
😂
@ananduvijayan9961
@ananduvijayan9961 2 ай бұрын
52:01 ashish john 😂 Totally confused in front of vaishak sir❤
@IAMJ1B
@IAMJ1B 2 ай бұрын
ഊളത്തരം കേട്ടു കിളി പോയി എന്നതാണ് കാര്യം. Godinte god ആരാണെന്നു.ഇവനൊക്കെ ഇത്രേയുള്ളൂ വിവരം 😂
@pradheshcherian3752
@pradheshcherian3752 2 ай бұрын
Perfect Example for an Ideal Debate ❤ My love and respect to both
@Bloody_Atheist
@Bloody_Atheist Ай бұрын
പാവം ദൈവത്തിനു കഷ്ടപ്പെട്ട് ചാൻസ് കൊടുക്കാനുള്ള ഗതികേട് 😂😂
@safwansadiq5684
@safwansadiq5684 2 ай бұрын
Superb debate....❤
@MyVod22
@MyVod22 2 ай бұрын
Ashish john പറയുന്ന fine tuning തിയറിക്ക് ഉള്ള മറുപടി വൈശാകാൻ തമ്പി തന്നെ പണ്ട് ഒരു സ്റ്റേജിൽ പറഞ്ഞിട്ടുണ്ട്. അതായതു വിദ്യാഭ്യാസം കൂടുമ്പോൾ ദൈവ വിശ്വാസം പോകുന്നില്ല മറിച്ചു വിശ്വാസം കുറച്ചു complex ആകും. അത്രേയുമെയുള്ളു
@anilsbabu
@anilsbabu 2 ай бұрын
1:22:10 - 1:27:45 യഥാർത്ഥത്തിൽ, പ്രപഞ്ചത്തിൽ വളരെ സ്വാഭാവികം ആയി ഉണ്ടാകാവുന്ന കാര്യം ആണ് patterns . Purely random ആവാൻ ആണ് ഏറെ ബുദ്ധിമുട്ട്. Cyber security , encryption algorithms മേഖലകളിൽ work ചെയ്യുന്നവർക്ക് ഇത് എളുപ്പത്തിൽ മനസ്സിലാകും , a random key generation is the most challenging.
@justinalexander6009
@justinalexander6009 2 ай бұрын
Quality Discussion 🔥
@Rukailath
@Rukailath 2 ай бұрын
Such a nice & healthy debate🌹🌹👏🏻. Debate should be like this.
@jacobsamuel6279
@jacobsamuel6279 2 ай бұрын
Both are done well.🎉🎉🎉
@askmajeed
@askmajeed 2 ай бұрын
Good debate. Very progressive attitude. Expect more like this... ❤❤❤
@edwinvarghese8546
@edwinvarghese8546 2 ай бұрын
A very good debate....both raised a lot of good arguments ..there is no fight no ego ...❤❤❤❤
@cleetuskoshy
@cleetuskoshy 2 ай бұрын
Nice debate 👍👍 Great points Ashish👏
@imammahdi1876
@imammahdi1876 2 ай бұрын
Best example for civilized debate ...Hatsoff🎉
@justinjoy4582
@justinjoy4582 2 ай бұрын
Thats a learned discussion from both the sides
@drewbinskey4607
@drewbinskey4607 2 ай бұрын
ഇതായിരിക്കണം സംവാദം ❤️ കോയ സംവാദകർ കണ്ടു പഠി (പഠിച്ചിട്ടും കാര്യമില്ല, ഖുർആൻ കൊണ്ട് ചർച്ച ചെയ്യാൻ പോയാൽ നിങ്ങൾ എവിടെയും വിജയിക്കില്ല)
@personalprofile1939
@personalprofile1939 2 ай бұрын
അതിനിടയിൽ പോലും കോയക്കിട്ട് താങ്ങണോ?
@ummarummar8684
@ummarummar8684 2 ай бұрын
കോയകൾക് ഒരു ദൈവമേയുള്ളു പക്ഷേ ഈ ഡിബേറ്റിന്റെ ഒരു കോമഡിഎന്തന്നാൽ ദൈവമില്ലാന്ന് കരുതുന്ന ഒരാൾ മറ്റേത് ദൈവം ഒന്നാണോ മൂന്നാണോയന്ന് 2000യിരം കൊല്ലം കഴിഞ്ഞിട്ടും ഇതുവരെഉറപ്പിച്ചു പറയാൻ സാധിക്കാത്ത ഒരു വിഭാഗകാരനുംഅവനാണ് ദൈവത്തിനെ കാണിക്കാൻ പോകുന്നത് ഇതിലും വലിയ കോമഡിവേറെയുണ്ടോ കുഞ്ഞാടെ
@Hanyang___
@Hanyang___ 2 ай бұрын
ജനിച്ച ദൈവവും മരിച്ച ദൈവവും അത് ക്രിസ്ത്യാനികൾക്ക് സ്വന്തം
@drewbinskey4607
@drewbinskey4607 2 ай бұрын
​@@ummarummar8684കോയകൾക്ക് ദൈവമേ ഇല്ല 😂😂
@vazhipokkaN1
@vazhipokkaN1 2 ай бұрын
@@ummarummar8684 ഒരു ക്രിസ്ത്യാനിയും മുന്ന് ദൈവം ഉണ്ടെന്നു പറയില്ല ബൈബിളും ഏക ദൈവം തന്നെ എന്ന് വ്യക്തം ആകുന്നു.. എന്തായാലും മുഹമ്മദിന് സുഖിക്കാൻ ആയതു ഇറക്കി കൊടുക്കേണ്ട അള്ളാഹു എന്ന ചന്ദ്ര ദേവന്റെയ് ഗതി കേടു വേറെ ആർക്കും ഇല്ലാ 😅
@AmericanAmbience
@AmericanAmbience 2 ай бұрын
ദൈവ മക്കളുടെ പിറവിക്കായി പ്രപഞ്ചം ഈറ്റു നോവ് അനുഭവിക്കുന്നു എന്ന് പത്രോസ് ശ്ലീഹ പറഞ്ഞു. അതാ സത്യം പ്രപഞ്ച ദൃഷ്ടി വഴി ദൈവം ദൈവ മക്കളെ ജനിപ്പിക്കുന്നു simple ❤
@jayasreekpkp
@jayasreekpkp 2 ай бұрын
അതാണ് എളുപ്പം
@vs.rajeev
@vs.rajeev Ай бұрын
😂
@adarshpv4222
@adarshpv4222 Ай бұрын
🥴
@parvathy.parothy
@parvathy.parothy 7 күн бұрын
ഞാൻ ഇതുപോലുള്ള ചർച്ചകൾ വളരെ ഇഷ്ടപ്പെടുന്നു. I am willing to join in this and such othe vedios..r
@joshjosh6373
@joshjosh6373 2 ай бұрын
ഞാൻ അറിഞ്ഞതിലൊന്നും Designer ( ദൈവം ) ഇല്ല😊 ഞാൻ അറിയാത്തതിൽ designer (ദൈവം) ഒളിഞ്ഞിരിപ്പുണ്ട്.പുറത്ത് വരാത്തിടത്തോളം അത്‌ എന്തും ആകാം എന്ന് (അന്ധമായി ) വിശ്വസിക്കാനുള്ള അവകാശം എനിക്കുണ്ട് 😎 ഞാൻ അന്ധവിശ്വാസിയാകരുത് എന്ന് ആരും വാശി പിടിക്കരുത് 🙄🤭😄
@IAMJ1B
@IAMJ1B 2 ай бұрын
അയിന്
@vasudevamenonsb3124
@vasudevamenonsb3124 2 ай бұрын
brilliant ❤
@salmanap1677
@salmanap1677 2 ай бұрын
Ashis is brilliant, and question he raises about the fine tuning still remain, everything else is assumption that just saying there is probability that we could not exist, fortunately we exist so why we can't we choose the most possible way
@RootSystemHash
@RootSystemHash 2 ай бұрын
Vyshakan did a fantastic job making very valid statements, no question about that. Ashish did a fabulous job defending his position and they are very compelling even to an atheist I suppose. It all comes down to your personal beliefs and if there is a God, his ultimate plan. As a former atheist I do believe that there’s a God and my search lead me to the God of the Bible. Want more like this. 👏🏻
@jinsgeorge-vr1ws
@jinsgeorge-vr1ws 2 ай бұрын
How did you become an atheist earlier?
@RootSystemHash
@RootSystemHash 2 ай бұрын
@@jinsgeorge-vr1ws Mainly by reading books back then. From Edamaruk to Dawkins and Sartre. I could definitely say that the teenage rebellious nature nurtured my thoughts a lot.
@jopaulroy227
@jopaulroy227 2 ай бұрын
Oh by reading books of atheists u became an atheist - no wonder you took a U turn. You should have read the bible itself in the first place😏
@jinsgeorge-vr1ws
@jinsgeorge-vr1ws 2 ай бұрын
@@RootSystemHash Did their speech feel more convincing than bible at that time to deny God's existence at all ? I am curious to know what made you think that Jesus isn't God
@RootSystemHash
@RootSystemHash 2 ай бұрын
@@jinsgeorge-vr1ws My knowledge about the Bible was limited at that time. I had only read it once or twice as a kid. Also, you get better perspectives as you grow up. For example I'm married and have children which helps me a lot to understand how much God loves us and how much we mean to the Lord.
@rafiapz577
@rafiapz577 2 ай бұрын
It was really a nice and friendly debate both them are done a job 👍
@anuprasanthpp8702
@anuprasanthpp8702 Ай бұрын
Intelligent designer എന്നതിന് പകരം ചാത്തനെന്നോ മാടനെന്നോ പറഞ്ഞാലും ഇതേ രീതിയിൽ എത്ര വേണേലും സംവദിക്കാം.. സത്യം വേറൊന്നും അല്ല കുറെ പേർക്ക് ദൈവം വയറ്റിപ്പിഴപ്പാണ്. ചിലർക്ക് ഭയമാണ്. ചിലർക്ക് ഹരമാണ്. ആശിഷ് ജോൺ ആദ്യം intelligent designer നെ കുറിച്ച് തുടങ്ങി പിന്നെ അത് നമ്മളെ സ്വാധീനിക്കുന്ന സംഗതിയായി. ഇനി തൻ്റെ മതഗ്രന്ഥത്തിലേക്ക് പോകും. Intelligence എന്ന വാക്ക് തന്നെ മനുഷ്യൻ്റെ കണ്ടു പിടിത്തമാണ്. ഒരു കാക്കയും കലത്തിൽ കല്ലെടുത്തിട്ട് വെള്ളം കുടിച്ചിട്ട് തൻ്റെ ബുദ്ധി ശക്തിയിൽ കോരിത്തരിച്ച് നിന്നിട്ടില്ല. നമുക്കാണ് ഇതൊക്കെ intelligence . Survive ചെയ്യാൻ ഒരു Tool ൻ്റെ പേരു മാത്രം.
@swathysk861
@swathysk861 Ай бұрын
സത്യം
@lenjithsadasivan769
@lenjithsadasivan769 2 ай бұрын
വളരെ നല്ല ഡിബേറ്റ്❤
@azimikbal7671
@azimikbal7671 2 ай бұрын
ഈ ഉണ്ടെന്ന് പറയുന്ന ' intelligent designer ' നെ Design ചെയ്ത ' Intelligent Designer ' ആരായിരിക്കും 🤔
@dylan2758
@dylan2758 2 ай бұрын
ഞാൻ.....
@jkmathew
@jkmathew Ай бұрын
The one and only Dinkan.. the real god 🐁🐭🐀
@johnthomas9469
@johnthomas9469 Ай бұрын
തുടക്കത്തിന്റെ തുടക്കം എന്ത് എന്ന് ചോദിച്ചാൽ അതിന് എന്ത് ഉത്തരം.
@adarshpv4222
@adarshpv4222 Ай бұрын
ചോദ്യം അസാധു അസാധു...😢😢
@oneworld708
@oneworld708 Ай бұрын
Excellent discussion, vyshakam and asish hatts off🎉🎉🎉
@suniljhone3031
@suniljhone3031 2 ай бұрын
ഒരു ഡിപിറ്റ് ഇങ്ങനെ ആവണം പരസ്പരം ബഹുമാനം വേണം അനിൽ കോടിത്തോട്ടതെ പോലെ അമിത ആവേശം കളിയാക്കലുകൾ അതു പോലെ സാധാരണ ഒരു പെതികിസ്തു ചതപോലെ തോന്നിയിലെ വൈശഖൻ സാർ ❤❤❤
@shrijith07
@shrijith07 2 ай бұрын
Good discussion
@jobyjoseph3728
@jobyjoseph3728 2 ай бұрын
കേരള ഐൻസ്റ്റീൻ C രവിസാറുമായുള്ള ചർച്ചയും പ്രതീക്ഷിക്കുന്നു
@eldhosevarghese5054
@eldhosevarghese5054 2 ай бұрын
Dr vysakhan tambi and the other guy were superb but i think vysakhan thambi got good points.
@bruno96z
@bruno96z 2 ай бұрын
Nice talk
@bevanbobby6192
@bevanbobby6192 2 ай бұрын
I was waiting for this for too long.....💖💖💖
@ffriendzone
@ffriendzone 2 ай бұрын
Good discussion ❤️
@josejohn5704
@josejohn5704 2 ай бұрын
Can 🇮🇳 NORTH Indians 🇮🇳 do a DECENT debate like this ??? ❤ ❤ ❤
@josejohn5704
@josejohn5704 2 ай бұрын
@peterjacob3910
@peterjacob3910 2 ай бұрын
There won't be laws (regularities) without a law maker. And there is no information without intelligence. Ashish❤Respect Vaishak👏 More of these🎉
@MrAjitAntony
@MrAjitAntony 2 ай бұрын
അലക്ഷ്യമായി ചിതറി തെറിച്ച മൺ തരികളുടെ ഇടയിൽ നിന്നും സ്വാഭാവികമായി ഉണ്ടായ പാറ്റേണുകൾ കണ്ടെത്തി നമ്മൾ അതിശയിക്കുന്നു ഇതെങ്ങനെ എന്നാലും ഇത്രയും ഒത്തു വന്നു
@ronaldwilson2005
@ronaldwilson2005 2 ай бұрын
Very decent debate in Malayalam grate 👍
@Jojo-nc6ok
@Jojo-nc6ok 2 ай бұрын
Vaisakhan thambi was explaining why it's problematic to assume a designer. Ashish did explain why it's obvious there is a designer. I think ashish engaged with the topic than vaisakhan.
@raphythomas244
@raphythomas244 Ай бұрын
Good debate, good job vysakhan
@ransomfromdarkness7236
@ransomfromdarkness7236 2 ай бұрын
വിജ്ഞാനപ്രദവും വളരെ പ്രതിപക്ഷ ബഹുമാനത്തോടുമുള്ള ചർച്ച. രണ്ടുപേരുടെയും അവതരണം നന്നായിരുന്നു. കുറച്ചുകൂടെ മെച്ചപ്പെട്ടത് വൈശാഖൻ തമ്പിയുടേത് ആണ്. ഈശ്വരവിശ്വാസം തെളിയിക്കാൻ ബിബ്ലിക്കൽ എലമെൻസിലേക്ക് ആശിഷ് വരുന്നുണ്ട്. അത് വൈശാഖൻ തമ്പിയുടെ നിരീശ്വരവാദത്തിന്റെ ആർഗുമെന്റ്നെക്കാൾ ചുരുങ്ങിപ്പോകുന്നു എന്നതാണ് പ്രശ്നം. മതപുസ്തകത്തിൽ അധിഷ്ഠിതമല്ലാത്ത ദൈവവിശ്വസവും വൈശാഖൻ തമ്പിയും മുഖാമുഖം വരണം. All the best
@bijuvarghese1252
@bijuvarghese1252 Ай бұрын
Good discussion
@vijayakumaranadiyil6299
@vijayakumaranadiyil6299 2 ай бұрын
Designer ക്ക് fine tuning വേണ്ടിവരുന്നത് അതിലൂടെയല്ലാതെ തന്റെ ലക്ഷ്യത്തിൽ എത്താൻ കഴിയാത്തതുകൊണ്ടാണ്. Having to 'fine tune' is a constraint for the designer. Omnipotent ആയ ദൈവത്തിന് എങ്ങിനെയാണ് constraints ഉണ്ടാകുന്നത്. അങ്ങിനെ assume ചെയ്യുന്നതുതന്നെ ദൈവം എന്ന സങ്കല്പത്തിന്റെ അടിസ്ഥാന ഗുണങ്ങളുടെ നിഷേധമാണ്. അതുകൊണ്ട് fine tuning argument വിശ്വാസിയുടെ സെൽഫ് ഗോൾ ആയി മാറുന്നു. ഭൂമിയിൽ ജീവന്റെ ഉൽപ്പത്തിക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ജീവൻ ഉണ്ടായി എന്നതാണ്, ലളിതമായ, സത്യം. ജീവന്റെ സൃഷ്ടിക്ക് വേണ്ടി ഒരാൾ അതിനുള്ള സാഹചര്യം ഉണ്ടാക്കി എന്ന് ചിന്തിക്കുന്നത്, വൈശാഖൻ തമ്പി പറഞ്ഞതുപോലെ, pattern seeking ആണ്. മാർക്സ് പറയുംപോലെ തലകുത്തി നിൽക്കുന്ന ചിന്ത. പിടിച്ചു നേരെ നിർത്തിയാൽ ആഷിഷിനും ആ ലളിതമായ സത്യം കാണാൻ കഴിയും. Design itself is a way to manage constraints. So, the designer argument itself is a god negating argument.
@DingDony
@DingDony 6 күн бұрын
A clot of blood Sucked blood from mother's womb Developed one by one Now boast no design nor designer Firstly many intruder tried to enter But the egg selected only one Day passed heart formed Gently pumped blood to heart Week passed his little finger formed Ears, eyes, bones, muscles.... Now a baby born caused motherhood Now a cute born caused fatherhood Baby cried but everyone happy A cute born, a doll with small eyes First sucked blood but now milk No teeth no pain to nipples Milk is white so do sweet Cried sucked smiled mamma happy No design nor designer
@vijayakumaranadiyil6299
@vijayakumaranadiyil6299 5 күн бұрын
@@DingDony And many a baby died In the mother's womb Others born but with design defects Not a sign of the omniscient The Grand Designer perfect Who consigned them To sorrow lifelong And they call him benevolent.
@DingDony
@DingDony 5 күн бұрын
@@vijayakumaranadiyil6299 Among the billions some are died In the womb, in infancy or in childhood You haven't created, you haven't destroyed That is the test of your loard Who will compensate in life after And life is a test what least you know You know nothing about how life works And as many as killed not by Lord But the material infidels killed so many In the name of materialism, billions killed You boast as a self created and omniscient You never own your nerve or blood cells It was the gift of your Lord, you deny That denying never hide the truth The ego you have been ruling Until the last breath, everyone lamenting Around you in death bed, today or tomorrow Will not help you last moment From blood suckling in womb From milk suckling from breast From water suckling in last breath You are dependent on that you haven't created The gift that had been given Will taken away last moment To see how grateful that you are To see how different you are from a Mosquito You deny, you deny, you deny That cannot change your destiny As You have destroyed your destiny Your ego betrayed you, again and again The cost of betrayal will cost you Wait, pay patience, time ticking away You deny, you deny, you deny
@deepakjohnys
@deepakjohnys 2 ай бұрын
Very good debate ❤
@athulvraj2406
@athulvraj2406 2 ай бұрын
This is what I call a decent debate. Am a believer but I have to say both did well. Above all it was informative and thought provoking. അല്ലാതെ റ മീശ ഉള്ളവരെ വിളിച്ചാൽ കുറെമുട്ടാത്തർക്കങ്ങൾ മാത്രമെ കേൾക്കാൻ പറ്റൂ.
@NethiPuthen
@NethiPuthen 2 ай бұрын
Good to see you back... ❤❤❤
@Dajjaal123
@Dajjaal123 2 ай бұрын
most waited
@niyasahammed1026
@niyasahammed1026 2 ай бұрын
Interesting conversation
@NithinManoj-e9p
@NithinManoj-e9p 2 ай бұрын
Great Job Br. Ashish. Vaishakan thambi is not too far away from the kingdom of God. 😊
@DeepuKumar-f1b
@DeepuKumar-f1b 2 ай бұрын
Excellent dibite and wery usefull
@PriyarajKollamveliyakath
@PriyarajKollamveliyakath 2 ай бұрын
ദൈവം സ്നേഹമാണെന്ന് പറഞ്ഞാൽ എല്ലാവരും അംഗീകരിക്കും ദൈവം പണിക്കാരനാണെന്ന് ( ഡിസൈനർ)പറഞ്ഞാൽ അംഗീകരിക്കാൻ മന:സാക്ഷി അനുവദിക്കുന്നില്ല സ്നേഹം എവിടെ നോക്കിയാലും കാണാം. ഭൂമി മുഴുവൻ നശിപ്പിക്കാൻ കഴിയുന്ന ആയുധമുണ്ടാക്കിയ തലച്ചോറുള്ള മനുഷ്യനെ ശൃഷ്ടിച്ചത് ദൈവമാണോ , പല അവയവങ്ങളും ഇല്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നത് ദൈവമാണോ? 1:44:07
@arunnair267
@arunnair267 2 ай бұрын
ഭൂമി മുഴുവൻ നശിപ്പിക്കാൻ മനുഷ്യന് കഴിയില്ല കുറച്ചു ജീവനുകൾ നശ്ശിപിക്കാൻ കഴിയും അത്ര മാത്രം മനുഷ്യൻ ഇല്ലാതായാലും ഭൂമിയിൽ ജീവൻ നിലനിൽക്കും...
@TheBacker007
@TheBacker007 27 күн бұрын
Wow, Vaishakan Thambi’s arguments can be easily understood by a 5th grader. He is awesome
@ajishmathew007
@ajishmathew007 2 ай бұрын
ഏറ്റവും വിചിത്രം ദൈവത്തെ യൂണിവേഴ്സിന് പുറത്താക്കിയതാണ്😂😂
@IAMJ1B
@IAMJ1B 2 ай бұрын
ഈ കംമെന്റാണ് അതിവിചിത്രം 😳
@ajishmathew007
@ajishmathew007 2 ай бұрын
​@@IAMJ1Bഅതിന് താൻ ഇട്ട മറുപടി അതിലും വിചിത്രം
@MrGelesh
@MrGelesh 2 ай бұрын
Nice discussion.. 🥂 Worth listening again
@eldhosevarghese5054
@eldhosevarghese5054 2 ай бұрын
ലൈഫ് ഈ യൂണിവേഴ്സിലെ വലിയ സംഭവം ഒന്നും അല്ല എന്നാണ് എനിക്കു തോന്നുന്നത് .
@oommen7127
@oommen7127 2 ай бұрын
Athu maranakkidakiyil manasilaakum
@luciferm4583
@luciferm4583 2 ай бұрын
​@@oommen7127😅ennal kidanno, deivam extend cheith tharum
@eldhosevarghese5054
@eldhosevarghese5054 2 ай бұрын
@@oommen7127 എന്ത് മനസ്സിലാവും ?
@clearthings9282
@clearthings9282 2 ай бұрын
Ninakku sambhavamaanennu thonnunna onnu parayamo??
@gn2143
@gn2143 2 ай бұрын
​@@oommen7127ennal appol mathi.. athuvare adimayi jeevikandallo😅
@prakashsuku3866
@prakashsuku3866 2 ай бұрын
Supper discussion ❤
@sujithopenmind8685
@sujithopenmind8685 2 ай бұрын
ആഷിഷ് ജോൺ super ഒരു തെളിവും ഇല്ലാത്ത ദൈവം എന്നതിനെ പറ്റി വാദിക്കുന്നത് തന്നെ അപാര ചങ്കൂറ്റം വേണം.👍
@IAMJ1B
@IAMJ1B 2 ай бұрын
Vaishakante ഒരു തെളിവ് പറഞ്ഞെ
@sujithopenmind8685
@sujithopenmind8685 2 ай бұрын
@@IAMJ1B വൈശാഖ് പറഞ്ഞത് കേട്ടാൽ മതി.
@IAMJ1B
@IAMJ1B 2 ай бұрын
@@sujithopenmind8685 വൈശാകൻ കുന്തവും പറഞ്ഞില്ല,"Probability believer" 🤡
@IAMJ1B
@IAMJ1B 2 ай бұрын
വൈശാകൻ ഒരു കുന്തവും പറഞ്ഞില്ല just a probability believer 🤡
@IAMJ1B
@IAMJ1B 2 ай бұрын
വൈശാകൻ എന്ത് പറഞ്ഞിട്ട് എന്താ probabability believer ആയിപ്പോയില്ലേ
@babuts8165
@babuts8165 2 ай бұрын
I'm the creator that evolved by this universe! No more questions!
@jobinkoshy8197
@jobinkoshy8197 2 ай бұрын
It would have be better if the 2 cameras facing the debaters were placed in such a way that we could see their facial expressions and emotions😊
@GreyCells
@GreyCells 2 ай бұрын
👍
@IntotheWildscape
@IntotheWildscape 2 ай бұрын
Very interesting, still need to lot of research to find the reality.
@joshyjose1625
@joshyjose1625 2 ай бұрын
നാം നമ്മളെ തന്നെ നോക്കു നമുക്ക് കാലുള്ളിടത്ത് കൈയ്യും കൈയ്യുള്ളിടത്ത് കണ്ണും കണ്ണുള്ളിത്ത് പൃഷ്ടവും വന്നാൽ എന്താകും സഹോദരാ പ്രപഞ്ചം സൃഷ്ടിച്ച ദൈവത്തിനു തെറ്റു പറ്റത്തില്ല ഇത്രയും സുക്ഷമമായി നമ്മെ പ്രപഞ്ചത്തെ മെനെഞ്ഞെടുത്ത് പൊന്നു. തമ്പുരാനെ അനുഭവിക്കണമെങ്കിൽ ആദ്യം താൻ നേടി എന്നവകാശപ്പെടുന്ന യുക്തി മാറ്റിവയ്ക്കുക ശേഷം മനസ്സ് ശാന്തമാക്കി താഴ്മയായി ധ്യാനിക്കുക. തല കൊണ്ട് അന്വേക്ഷിക്കാതെ തരള ഹൃദയം കൊണ്ട് മനസ്സു കൊണ്ട് ദൈവത്തേ അന്വേക്ഷിക്കു സാവധാനം ആ വെളി ച്ചു നിങ്ങൾക്ക് അനുഭവിക്കാനാകും നിരിശ്വരത്വം കൊണ്ട് ചില ഭൗതിക നന്മകളെങ്കിലും കിട്ടിയിട്ടുണ്ടോ ശാന്തി സമാധാനം ഇല്ല കിട്ടില്ല സത്യദൈവത്തിൽ വിശ്വസിച്ച് നൂറ് കണ്ണിന് നന്മക8 നേടിയവർ നമുക്ക് ചുറ്റും ധാരാളം ഉണ്ട് അവരെ പറ്റി പഠിക്കുക അവരായി സംവദിക്കുക കാല്യം പിടി കിട്ടും അറിവിന തിരുണ്ട് അത് മാനുഷികം പക്ഷേ ജ്ഞാനം അത് ദൈവികം ആണ് ആർജ്ജിക്കുക അനുഭവിക്കുക അപ്പോൾ ഈ വരട്ടു ശാസ്ത്രമെയ്യാം എത്ര ബാലിശമെന്ന് മനസ്സിലാകും ദൈവനാമത്തിൽ നന്ദി
@johnjoseph4754
@johnjoseph4754 Ай бұрын
മണ്ടത്തരം ചിന്തിച്ചോ.. എഴുതി കൂടുതൽ മണ്ടൻ ആകരുത്
@ABhi__00777
@ABhi__00777 Ай бұрын
​@@johnjoseph4754😂
@jainsgeorge563
@jainsgeorge563 Ай бұрын
​@@johnjoseph4754യഥാർത്ത ദൈവത്തെ അന്വേഷിക്കാതെ ദൈവത്തെ നിരാകരിക്കുന്നവർ ആണ് വിഡ്ഡികൾ കാരണം അവർ പലവിധ അധമവികാരങ്ങൾക്ക് അടിമകൾ ആകുന്നു. ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണവും അതു തന്നെ😢👇 ( ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്‌ടതയും അത്യാഗ്രഹവും തിന്‍മയും നിറഞ്ഞവരാണ്‌. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും ദൈവനിന്‌ദകരും ധിക്കാരികളും ഗര്‍വിഷ്‌ഠരും പൊങ്ങച്ചക്കാരും തിന്‍മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്‌ധിഹീനരും അവിശ്വസ്‌തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. റോമാ 1 : 28-31)
@jainsgeorge563
@jainsgeorge563 Ай бұрын
​@@johnjoseph4754യഥാർത്ത ദൈവത്തെ അന്വേഷിക്കാതെ നിരസിക്കുന്നവർ ആണ് വിഡ്ഢികൾ , ആദ്യ മനുഷ്യൻ തന്നെ ദൈവത്തെ നിരസിച്ചു അതു തന്നെയാണ് ഈ ലോകത്തിലെ പ്രശ്നങ്ങളുടെ കാരണവും😢👇 ( ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്‌ടതയും അത്യാഗ്രഹവും തിന്‍മയും നിറഞ്ഞവരാണ്‌. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും ദൈവനിന്‌ദകരും ധിക്കാരികളും ഗര്‍വിഷ്‌ഠരും പൊങ്ങച്ചക്കാരും തിന്‍മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്‌ധിഹീനരും അവിശ്വസ്‌തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. റോമാ 1 : 28-31)
@swathysk861
@swathysk861 Ай бұрын
സർക്കാസം ആണോ? 🧐
@josephchandy2083
@josephchandy2083 2 ай бұрын
Excellent debate 👍👏👏👏
@AlKhamar-ee6xp
@AlKhamar-ee6xp 2 ай бұрын
മീറ്റിരിയേൽസ് ന് പുറത്തുള്ള ഡിസൈനരെ ഈ പഥാർത്ഥ ലോകത്തിൽ നിന്ന് എങ്ങിനെ മനസിലാക്കാൻ കയും
@surendrankrishnan8656
@surendrankrishnan8656 2 ай бұрын
മനസ്സിലാക്കേണ്ട കാര്യമില്ല😊
@JacxMathewjd
@JacxMathewjd 2 ай бұрын
Add philosophy
@Billy_butcherr
@Billy_butcherr 2 ай бұрын
If we understand that, then people will place god beyond that. Thats a regular process
@shamseercx7
@shamseercx7 2 ай бұрын
നിങ്ങളും ഈ ലോകത്ത് ആണ് but നിങ്ങൾ വിശ്വസിക്കുന്നു എന്നിട്ടും
@bennyninan3427
@bennyninan3427 2 ай бұрын
very intelligent question. if di vinci drew monalisa whoe drew monalisa. answer- one is a picture and tha other is a person which explains creator vs cration. All these confusion is there when we imagine god as a person like me and you
@vidyadharanmr3721
@vidyadharanmr3721 2 ай бұрын
ആശിഷ് ക്രിസ്ത്യൻ തീസ്റ്റ് യൂണിവേഴ്സിറ്റിയുടെ ഉല്പന്നമാണ്. എത്തീസ്റ്റുകൾ ഏതൊക്കെ തരത്തിൽ ഏതൊക്കെ വാദങ്ങൾ നിരത്തിയാണ് ബൈബിളിനെ /ദൈവത്തെ ചോദ്യം ചെയ്യുന്നതെന്ന് കണ്ടെത്തി യൂണിവേഴ്സിറ്റി തലത്തിൽ ചർച്ച ചെയ്യുന്നതിനും അത്തരം ചോദ്യങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും പഠിപ്പിക്കാനും വേണ്ടി ചർച്ച ചെയ്യുന്ന വേദിയാണിത്.
@jaisonpthomas4154
@jaisonpthomas4154 2 ай бұрын
Exactly....
@aswinravi9371
@aswinravi9371 2 ай бұрын
Vaisakhan Thampy's arguments are very simple. But Ashish was trying to take him to complicated paths, but failed miserably.
@Ragnar638
@Ragnar638 2 ай бұрын
@@vidyadharanmr3721 എന്ത് വാദം വേണമെങ്കിലും ഒപ്പിച്ച് reconcile ചെയ്തെടുക്കാൻ പറ്റും. വിശ്വാസികൾക്ക് എന്ത് കാര്യത്തിനും defense ഉണ്ട് എന്ന തോന്നൽ മാത്രം മതി വിശ്വസിക്കാൻ.
@jsrptm
@jsrptm 2 ай бұрын
വൈശാഖന്റെ സംഭാഷണം കേൾക്കാൻ താൽപര്യമുള്ളത് കൊണ്ടാണ് ഈ വീഡിയോ കണ്ടത്. ബഹളങ്ങളില്ലാതെ mutual space & respect കൊടുത്തുള്ള രീതി വീഡിയോ മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്നതായിരുന്നു. എനിക്ക് ആശിഷിന്റെ വാദങ്ങളുടെ വിപരീത കാഴ്ചപ്പാട് ആണെങ്കിലും അവതരണരീതി ഇഷ്ടപ്പെട്ടു.
@jijesh9946
@jijesh9946 2 ай бұрын
Thambi😍😍
@binnythomas2089
@binnythomas2089 2 ай бұрын
നിലവാരം പുലർത്തുന്ന ഒരു ആശയവിനിമയം....❤❤
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН
Я сделала самое маленькое в мире мороженое!
00:43
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
സ്നേഹം കണ്ണ് തുറന്നാൽ #koyacalling
43:29
Arif Hussain Theruvath
Рет қаралды 176 М.
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН