നല്ല മൂവി ആണ്. പക്ഷെ കേരളത്തിലെ റിവ്യൂവർമാർ കൊള്ളില്ല എന്ന് തള്ളി മറിക്കുന്നു. ഇവരെ സപ്പോർട്ട് ചെയ്യുന്നത് വാഴ പോലെത്തെ മൂവി ആണ് കാരണം. ഇവരെ അവരെ സപ്പോർട്ട് ചെയ്യ്താലേ അവർക്കും തിരിച്ചു കിട്ടു. ഈ വാഴ സിനിമക്ക് 2nd part ഉണ്ടല്ലോ. അത് വെച്ച് നോക്കിയാൽ ഇത് ഒരു മികച്ച മൂവി ആണ്
@arphmn770218 күн бұрын
Kanguva yum nalla movie aayirunnu.. 😢
@CarlJohnson-zo6nr17 күн бұрын
@@arphmn7702 athintedel koode venda😂
@ramyasanthosh555913 күн бұрын
Sathyam
@jithinrajpk5413 күн бұрын
റിവ്യൂ മാർ മാത്രമല്ല ബ്രോ തിയേറ്റർ കാണാൻ പോയ ആൾക്കാർ ആണ് ആദ്യം മോശം പറഞ്ഞത് അത് കഴിഞ്ഞിട്ടല്ലേ യൂട്യൂബിൽ റിവ്യൂ ചെയ്യുന്നവർ വീഡിയോ ഇട്ടത് സത്യത്തിൽ ഈ അശ്വന്ത് കൊക്ക് ഒക്കെ എന്താ ചെയ്യുന്നത് എന്ന് വെച്ചാൽ തിയേറ്ററിൽ കാണാൻ പോയവർ എന്താണോ പറയുന്നത് എന്താണെന്ന് നോക്കിയിട്ട് പിന്നെ വീഡിയോ ഇടുന്നത് ഇപ്പോ ആളുകൾ മൊത്തം നെഗറ്റീവ് പറഞ്ഞാൽ പുള്ളിയും നെഗറ്റീവ് പറഞ്ഞുള്ള വീഡിയോ ഇടും എനിക്ക് അങ്ങനെ ആണ് തോന്നുന്നത് അങ്ങനെയാകുമ്പോൾ ആൾക്കാരുടെ സപ്പോർട്ട് ഉണ്ടാവും പുള്ളിക്ക്
@leo-messi6113 күн бұрын
@@jithinrajpk54 കൊക്ക് അണ്ണൻ നെഗറ്റീവ് പറഞ്ഞിട്ടില്ല
@Sabarinath.S19 күн бұрын
*സിനിമ തുടങ്ങുമ്പോൾ കാണിക്കുന്ന ആദ്യത്തെ സീൻ എന്ന് പറയുന്നത് മൂന്നാം ഭാഗത്ത് ഉള്ള കാര്യങ്ങളാണ്. *Fafa മരിച്ചു എന്ന് വിശ്വസിക്കുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക ട്രെയിലറിൽ കാണിച്ച പല സീനുകളും സിനിമയിൽ കാണിച്ചിട്ടില്ല ട്രെയിലറിൽ fafa പുഴയിൽ നിന്നും കുളിച്ചു പൊങ്ങുന്ന സീൻ ഒരിക്കലും സിനിമയിൽ കാണിച്ചിട്ടില്ല, അതുപോലെതന്നെ അല്ലു അർജുൻ ജപ്പാനിൽ പോയി ഡീൽ ചെയ്യുന്ന സീനും ട്രെയിലർ കാണിച്ചിരുന്നു. * സിനിമ തുടങ്ങുമ്പോൾ തന്നെ ആദ്യ സീൻ തന്നെ പറയുന്നുണ്ട് സാധാരണക്കാരന്റെ വേഷത്തിൽ ഏകദേശം 40 ഓളം ദിവസം കണ്ടെയ്നറിൽ ഇരുന്നാണ് അദ്ദേഹം ജപ്പാനിൽ എത്തിച്ചേർന്നതെന്ന്, ഇപ്പോഴത്തെ പുഷ്പയ്ക്ക് എന്തിനാണ് ജപ്പാനിൽ പോകാൻ 40 ദിവസം ഇരിക്കേണ്ട ആവശ്യം സ്വന്തം ഹെലികോപ്റ്ററിൽ ചെന്നാൽ പോരെ അതിനർത്ഥം അവസാനം കാണിക്കുന്ന സ്ഫോടനത്തിനുശേഷം പുഷ്പയ്ക്ക് എന്തോ സംഭവിച്ചു എന്നതല്ലേ. ഇതെല്ലാം എന്റെ ചില നിരീക്ഷണങ്ങളാണ്, തികച്ചും വ്യക്തിപരം.
@user-nu1zt6ne9s19 күн бұрын
Athepole mayte puli inde intero illeayirno munne vannath
@aromalaromal444119 күн бұрын
Nee parannath crct point aa bro
@ramsiramsicr499719 күн бұрын
Nyc😮
@fyzmhd386619 күн бұрын
Jappan nnu vedi kond kadalil veenatho baaki y
@Sabarinath.S19 күн бұрын
@@fyzmhd3866 വെടി കൊണ്ട് വീഴുന്നതിനു ശേഷം ആ ട്രെയിലറിൽ തന്നെ കാണിക്കുന്നുണ്ട് അല്ലു അർജുൻ ഷിപ്പ് ഹാങ്ങറിൽ പൊങ്ങി വരുന്ന സീൻ
@Roby-p4k20 күн бұрын
ഡയറക്ടർ സുകുമാരൻ kgf 2കണ്ടതിനു ശേഷം പുഷ്പ2 ഷൂട്ടിങ് നിർത്തി വച്ചു ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് പുഷ്പ 2ഒരുക്കുന്നത് വാർത്ത കേട്ടായിരുന്നു
@MovieManiaMalayalam20 күн бұрын
👍
@anurag500419 күн бұрын
angane nan cheythath kadhayum matti
@ChrisvinVarghese-t3p19 күн бұрын
@@anurag5004 Edo Fahadh orikkal oru interview il paranjittindallo pushpa 5 part inulla Story' und Athu kond pulli aa role choose cheyythu Pushpa 3 yilum Fahadh und ini ellavareyum Villain 😈 Mare orumichchu aayirikkum pushpa kollunath !! Pushpa 2 Climax portion il Fahadh und !!
@Das10-x5z19 күн бұрын
@@ChrisvinVarghese-t3pഅഞ്ചു പാർട്ടിനു ചന്തന കടത്തിനു പകരം ചന്തനമഴ ആണെങ്കിൽ വേണമെന്നില്ല 🤌
എനിക്ക് തോന്നുന്നത് last വരുന്നത് ഫഹദ് ആണ് കൈ പൊള്ളിയത് കണ്ടാൽ മനസ്സിലാക്കാം അതുപോലെ ആ ബോംബ് ബ്ലാസ്റ്റിൽ പുഷ്പയുടെ കുടുംബവും ശ്രീവള്ളിയും ഒക്കെ മരിക്കുന്നു പുഷ്പ രക്ഷപ്പെടുന്നു ശേഷം കുടുംബവും ജീവനുതുല്യം സ്നേഹിച്ച ഭാര്യയും നഷ്ടപ്പെട്ടതിനാൽ ഫഹദുമായി ഒരു strong തിരിച്ചുവരവ് തന്നെയായിരിക്കും പുഷ്പ 3 യിൽ. അതുകൊണ്ടാണ് പുഷ്പ 2 യിൽ ഫഹദിനെ comedy പീസാക്കി കാണിച്ചത് ഒരു strong തിരിച്ചുവരവിന് വേണ്ടി so അതുകൊണ്ട് തന്നെ പുഷ്പ 3 പൂക്കുറ്റി hit ആകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. Main കാരണം ശ്രീവള്ളി തട്ടിപോകുമെല്ലോ....
@ALLUADARSH1119 күн бұрын
2:07 bro athu filmil prayunnandallo sthri vesham ketti adiyal avidey vicharikkunna karyam nadakkumennu athinu avidey sthrivesham kettiyathu aa timil thannalley fightum nadkkunnathu pettennu oru fight nadkumbol vesham mari normal coztumil varan pattuoooo.🫡🫡
@VenomMask-f3d18 күн бұрын
Video ittaa myraann flim kandittilla athaa kariyam akkanda broo padam poli ann ❤
@ALLUADARSH1118 күн бұрын
@VenomMask-f3d athanu🤍
@zaynmalik124319 күн бұрын
Villan is Vijay Deverkonda officially announced 😂🔥
@Donvivammm19 күн бұрын
Pushpa 2 Before:2:45☠️ After:2:45🤡
@MovieManiaMalayalam19 күн бұрын
Yes👍
@Spidergaming-44419 күн бұрын
Time maripoyii 1:45 😂
@Donvivammm19 күн бұрын
@ first half ouru around 1hr pinne sahikam but pinne fight oyich bakki full🤡
Fafa In Pushpa 1 📈 Fafa In Pushpa 2 📉 Varunnu Ook vagunnu Ponnu repeat 🔁 😂
@MovieManiaMalayalam19 күн бұрын
😂
@KaliDasan-hw4fv19 күн бұрын
😂
@dilliieee20 күн бұрын
പടം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു 😌 nyc പടം ആണ് 😌 ആകെ കൊള്ളത്തത് രാഷ്മിക മാത്രം ആണ് 🥴 പിന്നെ Fahad fazil നെ കോമഡി ഒക്കെ ആകിതും മോശായി പോയി പുഷ്പ 1 ൽ മെയിൻ villian 2 ൽ വന്നപ്പോ കോമഡി ആയി 😢 fafa ടെ character കിടിലം ആകിയിരുന്നേൽ പടം set ആയേനെ... പിന്നെ അവസാനം വന്നത് fafa thanne ആണ് 😌🔥
@MovieManiaMalayalam20 күн бұрын
👍👍👍
@amalraj774219 күн бұрын
💯
@vishnuprakashs791919 күн бұрын
Fahad alla korch thadi okke ulle aale aaneyyy.. Pinne tjaadi und
Last seenil varunnath Fahadh thanne ahn kayil nokkiyal ariyam thee kond polliya pole undayrunnu ... Fahadh last kanikunnath thanne maram ellam kathhikumbol athintr ullill nikkunathoke . Avidenn cheriya parukkode reshapettitt than marichan ellarem vishwasipich kond pushpaye bomb vach kollan nokkunnu. ore pashe ahh bomb blastil pushppa Mathram rekshapett kanu annit pushppa fahadh cheyitha pole thann marichu enn nattkare vishwasipich kattil povunna seen ok avum 3 - partl varan povunnath , athin reson 1 year mumb eragiya " where is pushpa enna teaser kandal manasilavum ....
@amaldev815419 күн бұрын
@@SKY-jw8zz athe climax fafa💀 thanne njngum shredichu ah kayil thee polliya paad Third part ini endh akumo avo 🥴
@MovieManiaMalayalam19 күн бұрын
👍👍
@adithyarajj19 күн бұрын
Aaa radio yum ind
@sreelatha308417 күн бұрын
Yes correct 👍
@107Denim18 күн бұрын
If they trim the Japan fight scene, the second half of *Pushpa* (including the two songs, the fight scene, and the Jatra scene), and end the movie around Fahadh's portion, it could result in a tighter, more impactful narrative.
@Krzuispheiw20017 күн бұрын
Jathara fight scene and 1st song was good 2nd song was 🤡
@SaiDilraj-t8z16 күн бұрын
Pushpa The Rule ❤️❤️🔥🔥 Pushpa The Rampage ❤️❤️🔥🔥 Icon star Allu Arjun ❤️❤️
@ijju183219 күн бұрын
3 aam bagam varumbol eeh bomb pottalil reshmika chavanam enn ullavar like adi😂😂
@MovieManiaMalayalam19 күн бұрын
🤣
@Bldpsycho7 күн бұрын
Ninte appan
@ijju18327 күн бұрын
@Bldpsycho thanik enthadaa vayyyeee😂
@hk857619 күн бұрын
9:00 pushpa 5 വരുമ്പോൾ ഏതു സാധനം വെച്ച് താടി പൊക്കുവെന്നു ദൈവത്തിന് അറിയാം
@MovieManiaMalayalam19 күн бұрын
🤣🤣
@ishowvideo719 күн бұрын
😂
@preejeshc988819 күн бұрын
😂😂😂😂
@preejeshc988819 күн бұрын
🤣🤣🤣🤣
@dhyansplanet942019 күн бұрын
അവസാനം bomb പൊട്ടിച്ചത് ഫഫ ആണ് കാരണം പുഷ്പ സോറി പറഞ്ഞപ്പോൾ റെക്കോർഡ് ചെയ്ത റേഡിയോ അവിടെ ഉണ്ടാർന്നു 😁❤
@MovieManiaMalayalam19 күн бұрын
👍👍
@dr.lalrenjith295219 күн бұрын
Bro dhyanplanetinte channalil oru comment idumo plz big fan❤😢❤
@dhyansplanet942019 күн бұрын
@MovieManiaMalayalam plz bro🩷
@MovieManiaMalayalam19 күн бұрын
👍
@MovieManiaMalayalam19 күн бұрын
👍
@abhimanuetr526317 күн бұрын
bro pushpa 2 trailer 2:17 nokuu Japan fight scene bakkii clip ud
@editingmobiletrickstipsmed494519 күн бұрын
7:11 Police station scene il ullathalla,climax il pushpa കെെയിലേക്ക് shoot ചെയ്തിട്ട് കെെ പുറത്തേക്ക് വെക്കുന്നുണ്ട് അതാണ്,pushpa 2 il pushpa oru brand an aa brand nte simbol ayitt കെെയ്യുടെ simbol koduthirikkunnath
@MovieManiaMalayalam19 күн бұрын
Athinu kaaranam ayathu police station scene anenna paranje🤦♂️
@Vishnuvichuz28314 күн бұрын
ഇത് പുഷ്പ 3 ന്റെ തുടക്കം ആണ്. Part 2 ൽ ബോംബ് പൊട്ടി മരിച്ചു ന്നു എല്ലാരും വിശ്വസിക്കും അതിൽ പുഷ്പ മാത്രം രക്ഷപെടും. Shikavat ആണ് ബോബ് വക്കുന്നത്.. അതിൽ fafa ജയിൽ ചാടുന്നു ഇണ്ടാക്കിട്ടയിരിക്കും അങ്ങോട്ടുള്ള stoey
@leo-messi6113 күн бұрын
അപ്പൊ ആ ലോഗോ ഒക്കെ 😂
@Vishnuvichuz28313 күн бұрын
@leo-messi61 ath twist
@vishnupriyaravi849419 күн бұрын
അവസാനം വന്നത് ബോംബ് പൊട്ടിച്ചത് ഫഹദ് ആണ്..കയ്യിൽ പൊള്ളിയിട്ട് ഉണ്ട്❤
@MovieManiaMalayalam19 күн бұрын
👍👍
@SheelaBabu-lg8xr18 күн бұрын
@@MovieManiaMalayalamremote അമർത്തിയാൽ കൈ പൊള്ളുമോ 😂😂😂
Kgf pole kure scenes third part lek connect cheyan nokki but onum work ayilla
@MovieManiaMalayalam20 күн бұрын
Mm👍
@TheFactor-i7n15 күн бұрын
Fafa മരിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത് കാരണം ക്ലൈമാക്സിൽ remote press ചെയ്യുന്ന ആളുടെ കൈക്ക് പൊള്ളൽ ഏറ്റിട്ടുണ്ട് അത് കാണാൻ സാധിക്കും, അതുപോലെ ജപ്പാനിൽ വെച്ചുള്ള ഇൻട്രോ സീനിൽ allu arjunte കഴുത്തിൽ പൊള്ളൽ എറ്റ പോലെ ഒരു പാടും ഉണ്ട് അതിന്റെ അർത്ഥം ആഹ് ബോംബ് ബ്ലാസ്റ്റിൽ പുഷ്പ യുടെ ഫാമിലിക്ക് എന്തൊക്കെയോ പറ്റി എന്നല്ലേ ഇൻട്രോ സീനിൽ പുഷ്പക്ക് കയ്യിൽ സ്വർണ മോതിരം ഇല്ല സ്വർണ മാല ഇല്ല പുഷ്പ the rise il ആദ്യം മരം വെട്ടാൻ പോകുമ്പോൾ ഉള്ള same costume ആണ് ഇൻട്രോ fight ഇൽ use ചെയ്തിരിക്കുന്നത് ഇത് എന്റെ മാത്രം nikamanam😮
@leo-messi6113 күн бұрын
അത് സ്വപ്നം കാണുന്നത് അല്ലെ അതല്ലങ്കിൽ ദേജാവു 😂
@vyshnavraj587618 күн бұрын
Pushpa 2 movie ile pushpa 2 trailer ile kure scenes illa , japanese temple scene, fahad entry scene from river, few allu arjun scenes. Ithokke PART 3 ile undakumo
@thugschannel653320 күн бұрын
Waiting for pushpa 3 rampage Pushpa 4 infinity war in sinticate Pushpa 5 endgame of shershachara 😭💯😂
@MovieManiaMalayalam19 күн бұрын
Pushpa 6 DoomsDay
@usir25919 күн бұрын
Pushpa 7 secret wars
@athulkrishna608719 күн бұрын
Pushpa 8 വാണം 🔥
@user-albi_xh19 күн бұрын
Pushpa 9 end of myr
@adhilroshan-no3ef19 күн бұрын
Pushpa X returns
@ASH03ASH17 күн бұрын
Family എന്ന movie manoramamax ൽ വന്നിട്ടുണ്ട് കിടിലൻ movie അതിൻ്റെ detail video ചെയ്യാമോ
@Pranavsmarterofficial20 күн бұрын
3:13 ഉള്ളത് പറയാലോ kisik song & sreeleela സൂപ്പർ ആയി എക്സ്പീരിയൻസ് 😊
@MovieManiaMalayalam19 күн бұрын
👍👍
@Pranavsmarterofficial20 күн бұрын
9:05 ഇത് ഞാൻ ചെയ്തു നോക്കി കൊള്ളാം mass ok ഉണ്ട് 💥💥💥💥😂😂😂😂😂😂 സത്യം ഞാൻ അങ്ങനെ ചെയ്തു 😂😂😂
@MovieManiaMalayalam19 күн бұрын
😂
@pranavprasad532020 күн бұрын
First half pwoli aayirunnu 🔥🔥 second half fahad ullath vare oru kozhapamillayirunnu
@MovieManiaMalayalam20 күн бұрын
Yes . fahad thanne main villanayi Climaxil Allu vs fahad nalloru fightum undayirunnel nannayene
@sreelatha308417 күн бұрын
Njan innu movie kandu. Troll cheyyan onnumilla, actually ethra part und... Please reply me
@sreelatha308417 күн бұрын
In my personal opinion, in this film pushpa will get an identity.. I mean family name 👍
@SupremeHomes198917 күн бұрын
Correct …
@jithus44944 күн бұрын
End credit sceneil pratahp reddy ellarum vannu vararenda aal vannille enn choyikkunnille.ath 1st partile villente othukoodalum okke vech nokkumbol. Villan mar ellam vannu main villan vannille ennalle . 1st partilum 2nd partilum main villan aayittu kanichath fafa ye aayathukomdum .2nd partile godown pottitherichathum vech nokkumbol avasanam pollal etta kai kond bombinte trigger amarthunnathum rampage score cheyyan pokunnathum ente point of viewil banvarsing shikavath thanne aavum . Angane thonniyav aarelum undo👈
@Fazeeei19 күн бұрын
Enik oru doubt: pushpa 2 nte traileril kannicha kurach scenes onnum pushpa 2 movie ill illa!... Eg: fafa kullathil. Kullikunath
@Gautham-be5ws18 күн бұрын
അത് മൂന്നാം ഭാഗത്തിൽ ആണ്
@ആണ്ടവൻ18 күн бұрын
Athu mathram alla bro pushpa japan costume ittu dealings nadathunna scene undarunnu traileril cinemayil illa
@Gautham-be5ws18 күн бұрын
@@ആണ്ടവൻ അതൊക്കെ മൂന്നാം ഭാഗത്തിൽ ആണ് ബ്രോ
@akshayr622218 күн бұрын
Athu polle japan fightle vedi kodda sesham a fight cut chythu pakshe trailer ile polli oru nangurathil peedichu pogii varun thu trailer avsanam kannikkuduu
@Fazeeei18 күн бұрын
@akshayr6222 Ath njn srethichu.Pine avan japan fight ll ship nte kambime ulla scene traileril und Ath movie ll illa!... Pine ithil fafa pottitherikunath kannikkunu but traileril ulla scene illa!... Pine ithiin moomb venna treaserill tiger back llekk naddakunnu ithil tiger illa!...
@aswanthpratheesh421815 күн бұрын
Bro e paraje atherem negative onnum padamthil . 1st kannikune fight sceneum neerthe evar release chythe where is Pushpa ennth mayi connection ind reason pushpa 1 olla athe dressing rethri ann Pushpa 2 il 1il ollye pinne baki olla oru scene innum ath kannikune ella welll dressed ann Last il bomb potti pole pushpa injury ayi kannum bomb potti avide police vann pole pushpa jeevan kannum pakshe avide vach Police arrest chyum ith inte balance ayirikum where is pushpa il kannikune . Lady costume ayitt olla dance avidethe oru ritual ann a paruvadi eduk adi indkumbol. Nik njan poyi dress change chytt varam enn parayan pattumo. 😅 . Fafa police ann 🙂 allu arjun rowdy ann oru scene parayune ind he has no limit enn 1st olla pushpa just oru comman man ann ayalk kond oru police karan onnum chyan pattiella pakshe 2nd il he is rich so pushpa yode fight chyan pattiella enn kannikune Ith full one manh show Rashmika chartere wife charter ann avar pushpa mathram ann important ayale happy akan nthum chyum
@rabeehnalakath_19 күн бұрын
Bro pushpa 2 ന്റെ ആദ്യത്തെ update ഒരു glimpse അല്ലായിരുന്നോ where is pushpa ennokke പറഞ്ഞിട്ട് അതിൽ kaduva പുഷ്പയെ പേടിച് ulla glimpse ille അത് ഈ pushpa 2 വും ആയിട്ട് എന്താ ബന്ധം ആ promo യും ഈ പടവും എന്താണ് ബന്ധം 🤔
@MovieManiaMalayalam19 күн бұрын
😂
@ഐരൂരാൻJR19 күн бұрын
Ath pushpa 3 teaser aan🔥😹
@anumodpramod819417 күн бұрын
Bro may be its of pushpa 3...bomb potti elalvarum marichallalo pushpa home missing..
@suhailbathery4981Күн бұрын
പുഷ്പയുടെ കൂടെ നടക്കുന്നവൻ last scene ഇൽ ഒക്കെ ഒരു കയ്യിൽ മാത്രം gloves ഇട്ടാണ് അഭിനയിക്കുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും ചെറുവിരൽ ഇല്ലാത്തതു പോലെ തോന്നും. ഇനി ഇപ്പൊ shooting ന്റെ ഇടയിൽ valla accident ഉം സംഭവിച്ചതാണോ
@imabhijithunni19 күн бұрын
ബോംബ് ഇടുന്ന ആള് ബൻവർ സിങാണ്. കയ്യിൽ പൊള്ളിയ പാടുണ്ട്. തടികൾ ഇട്ടിരുന്ന സ്ഥലം കത്ത് പിടിച്ച് പൊട്ടി തെറിക്കുന്നത് മാത്രമല്ലേ കാണിച്ചിട്ടുള്ളൂ ബൻവർ മരിക്കുന്നത് കാണിച്ചിട്ടില്ലാ. മരിച്ചതായി എവിടെയും പറയുന്നില്ലാ. ക്ലൈമാക്സിൽ മംഗളശീലനും ഭാര്യയും ജാലിറെഡ്ഢിയും സെൻട്രൽ മിനിസ്റ്ററും ഒത്തടുകൂടുന്നുണ്ട്. എന്നിട്ട് മെയിൻ ആള് എവിടെ എന്ന് ചോദിക്കും ഇവരെ കൂടാതെ പുഷ്പയ്ക്ക് ബൻവർ മാത്രമേ ശത്രുവായിട്ടുള്ളൂ.
@MovieManiaMalayalam19 күн бұрын
👍👍
@star_k18 күн бұрын
8:53 kidu fun
@MEfun2514 күн бұрын
കയ്യിൽ പൊള്ളിയ പോലെ ഉണ്ട്...മരം കത്തിക്കുന്നതിൽ പറ്റിയതായിക്കൂടെ ഈ മരിച്ചത് ഇയാളുടെ അച്ഛൻ സഹോദരനും ആയിരിക്കാം അതുകൊണ്ട് അത് ഫഹദിന്റെ കറക്ടർ തന്നെ ആയിരിക്കാം
Last introduce cheyunna character nte kai പൊള്ളൽ ഏറ്റ പാട് ഉണ്ട്. ചിലപ്പോ ഫഹദ് തന്നെ ആവാം
@MovieManiaMalayalam19 күн бұрын
👍👍
@devarosh572213 күн бұрын
1000 cr in 6 days with high defaming, movie leak 💀 its his RULE🔥
@aneesh_fx17 күн бұрын
Aaa kaali.vesham kettiyath enthenn alluarjun.aa movie yil.thanne parayunnund😂ath kandille bro. Angne cheythal nammal vicharikkunna agraham nadakkum ennanu avidathe vishwasam👍 pinne.first kaanicha fight okey part3 yil ullathaanu broo...Glimpse il Where is pushpa ennalle vanne. Athum aa Puli varunna scene um . appozhalle pushpa marichittilla enn parayunnath. Ethokke onn manasilaakkitt para broo😊..avide vechanu bakki china scene thudangunnath part3 yil. Ethonnum aarkkum manasilayittillaa...
@humotrex.17 күн бұрын
8:51 💯 mikkavarum🤣 njanum note cheythu😂
@MovieManiaMalayalam16 күн бұрын
👍
@ChrisvinVarghese-t3p19 күн бұрын
*Fahad Fasil* Climax portion il varuvo ??
@MovieManiaMalayalam19 күн бұрын
Parayilla
@dileepmk487717 күн бұрын
Fs fa movie yil maricho?
@m4media802917 күн бұрын
ഇല്ലാ
@anumodpramod819417 күн бұрын
Bro athe pole....teaser kanicha scene ,where is pushpa may be from pushpa 3 ...bomb potti ellavarum marich poyallo so athe pole pushpa 2 il japan il etnna scene um pushpa 3 avaam Possibility matram aanu....pinne villain ath fahad um pinne jagapathy Babu oke thnne akum....fahad nte villianism pushpa 3 yil proper ayit kanum enn vicharikaam
@MovieManiaMalayalam16 күн бұрын
👍
@BOSS-rn6bs19 күн бұрын
പടം കണ്ടു കൊള്ളാം.... ഇങ്ങനെ നെഗറ്റീവ് ആക്കി പറയേണ്ട കാര്യങ്ങളൊന്നും പടത്തിനില്ല....
@MovieManiaMalayalam19 күн бұрын
Ellavarkkum ore abhiprayam allallo
@amaldev815420 күн бұрын
Last Vannath FAFA thanne ahnu 🫡
@MovieManiaMalayalam20 күн бұрын
👍👍
@hi-techtube109918 күн бұрын
Yes correct
@jikkumix590516 күн бұрын
പൊള്ളിയ പാട് ഉണ്ട് കയ്യിൽ
@donantony499419 күн бұрын
FaFa ayyal Mathiyayirunnu....that climax coming person ❤❤❤
@sreejeshs882719 күн бұрын
Bro reshmika olatu kond oru problem ilaa pakshe padam kandavarku ariyaaa fahad fasil ne insult cheyuna polayipoii ah role valare immature ayi poi villian fafa de writings
@MovieManiaMalayalam19 күн бұрын
👍
@cruzz.720p19 күн бұрын
Bro Vijay Devarakonda aanu nxt movie villain enn rommer vannayirunnallo appo pulli akille
@Biatrisssss19 күн бұрын
Bro mangalavaaram movie onnu kanavo...malayalam /tamil available aanu, kandit estapettal matram hidden details video cheyyuvo please...
Pushpa chandanam kaddati last chandanamazha ayye pollaya ennik feel ayyad
@MovieManiaMalayalam16 күн бұрын
👍
@thajudeennoufal179618 күн бұрын
എന്റെ അഭിപ്രായത്തിൽ പുഷ്പാ 3 അല്ലുവും ഫഫയും ഒന്നിച്ചുനിന്ന് Smuggling Against Fight ചെയ്യും എന്നാണ് തോന്നുന്നത് അതാവും ഒരു Fight പോലും അവർ തമ്മിൽ ഇല്ലാതെ ഫഫയെ വെറുപ്പിക്കാതെ ഒരു കോമഡി വില്ലൻ ആക്കിയത്. പല തവണ അവർ ഒന്നിക്കുന്ന പോലെ വന്നിരുന്നു സിനിമയിൽ.
@Al-Mallu_BoY18 күн бұрын
5:36:- chance ഇണ്ട് കാരണം teaser pushpa ക്ക് നേരെ shooyout ഇണ്ടാകുന്നതും ഒളിവിൽ പോകുന്നതും പറയുന്നുണ്ട്.
അത് സ്ക്രിപ്റ്റ് writer എഴുതി ആക്കുന്നതല്ലേ bro. പകരം ഒരു ഷോപ്പിങ്ങിനു പോയപ്പോൾ ആണ് ശ്രീവല്ലി pragnant ആയത്, അവിടെ വെച്ചു പുഷ്പ പെൺകുട്ടി ഉണ്ടാകാൻ നേർച്ച നേർന്നു, അവിടെ വെച്ചു പെങ്ങളെ കുറേപേർ ഉപദ്രവിച്ചു എന്നെല്ലാം വന്നാലും ഈ fight എല്ലാം നടത്താം. But സാരി ഉടുത്ത fight ആകില്ല. So അതിനു ആ ritual കൂട്ട് പിടിച്ചു അമ്പലത്തിൽ ആക്കി. Ok
@bulb72218 күн бұрын
2:00 bro srivalli nu girl baby venum ennu pushpa nu ishtam , girl baby anakil vetti peru paraju kaliyakathilla,,, atha avidatha ambalathil function il saree uduthu dance kalicha pinnaya ahh fight varunathu 🤷
@bulb72218 күн бұрын
3 hours .15 minutes cinima kandu. But time poyathu arijilla , pushap 1 ishtapattavarku pushpa 2 ishtapedum 🫣🤗
@sravanps134220 күн бұрын
Enn poyi kandavvr😂😂
@MovieManiaMalayalam20 күн бұрын
👍
@ChrisvinVarghese-t3p18 күн бұрын
*Where is Pushpa Trailer kandayirunno ? athu aayirunnu Pushpa 3: The Rampage inte Teaser promo* Sukumar ithokke nerathe plan Cheyythu Script matti !!
അവസാനം ആ ബോംബ് പൊട്ടിക്കുന്ന ആളുടെ കൈ നോക്കിയാൽ ചിലയിടത്ത് പൊള്ളിയത് പോലെ ഉണ്ട്. ചിലപ്പോ ഫഹദിന് തീയിൽ പെട്ട് പറിക്കുണ്ടായിരിക്കാം അത്കൊണ്ട് തന്നെ ആ കൈ എടുത്ത് കാണിക്കുന്നേ 👌
@AbhishekVA-p3p14 күн бұрын
Chetta ലാസ്റ്റ് ക്ലൈമാക്സിൽ a skin പോയിട്ടുണ്ടാലോ hand
@aleenajoy168915 күн бұрын
എന്റെ ചേട്ടാ എനിക്ക് സിനിമ ഇഷ്‌ടപ്പെട്ടു... Fight scen എല്ലാം വെറൈറ്റി ആണ്...
@MovieManiaMalayalam15 күн бұрын
👍👍
@noelentertiming537418 күн бұрын
5:36
@adammorningstar817819 күн бұрын
4:07 Ego ennu Parayum Eniku mele Scoring aarum undakanda enne mindset
@MovieManiaMalayalam19 күн бұрын
👍
@nandu007015 күн бұрын
Last pushpa karayunna scn il theater full pottichiri🤣🤣🤣🤣🤣🤣
@MovieManiaMalayalam15 күн бұрын
😂😂
@matrixoriginals18 күн бұрын
Aduthath ayaal prethamaayi varum bro puliyum simhavum okke vannille. North indians ne favour cheyyaan ithokke pattu
@HgffggghHhffjuhgc18 күн бұрын
Last one is personal 😂
@ibranam18 күн бұрын
Pushpa 🔥🔥
@BaijuMb-yq6xh17 күн бұрын
Sunday poyi kandatha njan allu arjun fan onnum alla padam super aanetto 😂🎉❤ 3 yilum fahath tanne aayirikkum villan fahath fasil tanne villan aayi varanam ennalae padam mass aavullu
@jayshoo01920 күн бұрын
പുഷ്പയുടെ രണ്ടാം ഭാഗത്തിൽ എല്ലാം പൈസ കൊണ്ടാണ് നേടിയെടുക്കുന്നത് അതു ഒന്ന് കുറയ്ക്കാമായിരുന്നു. ചുരുക്കി പറഞ്ഞാൽ പണമില്ലാതെ പുഷ്പയില്ല.
@MovieManiaMalayalam19 күн бұрын
മന്ത്രി സഭ വരെ പുഷ്പക്ക് കീഴിൽ ആണ് 😂
@naveen_krishna.c17 күн бұрын
@@MovieManiaMalayalam ath agane thanne alle evideyum paisa indenkil enthum avalo
@amalu688119 күн бұрын
Climax ill vannath FaFa aaanu🔥🔥
@MovieManiaMalayalam19 күн бұрын
👍
@raj_mo19 күн бұрын
Where is pushpa scene okke evide entho
@MovieManiaMalayalam19 күн бұрын
😂
@Szy00719 күн бұрын
Fahad etrayum ook kitiyathinu shesham part 3 date kodkaan chancilla
@MovieManiaMalayalam19 күн бұрын
🤣
@Hari-kx2er19 күн бұрын
Ook kittunnathu nokki film reject cheyyukayanengil, Raappakal, Siddhartha ennee padangal onnum oru pramukha nadan cheyyukillayirunnu
Pushpa 2= rocky bhaai of the forest Same copy paste of kgf 2 even song placement also full kgf mayam
@pranavp530218 күн бұрын
Last vannathu fahadh thanne 😂😂
@aju224713 сағат бұрын
8:39 😂
@amal_nath12219 күн бұрын
Ath fahadh aavum enn nirbandhamilla ......! Aa Kendra manthri de aarelum aayalum madhi.....karanam MLA..... paranjitundayirunnu ayalude kudumbathile aa psycho ne thottal athu pushpa de nashathinanenn .....! Oru ath Japan connected aarengilum aavam ....athayirikkam thudakkathil Avan Japan il ullathayi kanichath .....! May be .....my personal opinion 👍kadha engane venellum maatam 😂😂😂😂