നായിക അലർജിയാ 🤣😂 |Movies Without Heroines | Mammootty | | Movie Mania Malayalam

  Рет қаралды 23,855

Movie Mania Malayalam

Movie Mania Malayalam

Күн бұрын

Пікірлер: 134
@krishnank7300
@krishnank7300 18 күн бұрын
മഞ്ഞമൽ ബോയ്സ് ഈ സിനിമയിൽ നായികമാർ ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല 😊
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍
@jilltalks9216
@jilltalks9216 18 күн бұрын
അത് നല്ലതല്ലേ... Dummy ആയ്ട്ട് സ്ത്രീ ഉണ്ടാവുന്നതിലും better സൂക്ഷ്മദർശിനി പോലുള്ള കഥകൾ ഉണ്ടാവുന്നതാണ്...
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍👍
@parthivkrishnasasikumar5369
@parthivkrishnasasikumar5369 18 күн бұрын
4:28 simple and humble😂😂
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
😂
@bibinkaattil
@bibinkaattil 17 күн бұрын
അതാണ് തങ്കൻ
@MovieManiaMalayalam
@MovieManiaMalayalam 16 күн бұрын
😂😂
@viveksivan4504
@viveksivan4504 18 күн бұрын
2024 ഒരു സുവർണ വർഷം ആയിരുന്നു എല്ലാ നടന്മാർക്കും.. നിവിൻ പോളി കൂടെ തിരിച്ചു വന്നാൽ ഇൻഡസ്ടറി വേറെ ലെവൽ ആവും 🔥
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
😍😍😍
@rozarkdalton
@rozarkdalton 18 күн бұрын
Mohanlalino
@JappuSadiq.b.a-xw1dd
@JappuSadiq.b.a-xw1dd 18 күн бұрын
Dileep
@policeimmoral
@policeimmoral 18 күн бұрын
വോ വേണ്ട വേണ്ടത്ത കൊണ്ട 😂😂😂😂😂​@@rozarkdalton
@abhisheks9639
@abhisheks9639 18 күн бұрын
​@@rozarkdaltonhope 2025
@anoopkumarr2615
@anoopkumarr2615 18 күн бұрын
ഈ സിനിമകൾ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്യപ്പെടുമ്പോൾ മനസിലാകും നായിക വേണോ വേണ്ടയോ എന്ന്.. സ്ത്രീ കഥാപാത്രങ്ങളെ തല്ലിപ്പൊളി ആക്കുന്നതിനേക്കാൾ നല്ലതാണ് അത് ഒഴിവാക്കുന്നത്.
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
മറ്റു ഭാഷകളിൽ ആണെങ്കിൽ ഭ്രമയുഗത്തിൽ യക്ഷിയുടെ ഒരു ഐറ്റം ഡാൻസ് കാണാം 😂
@XYie-n1z
@XYie-n1z 18 күн бұрын
​@@MovieManiaMalayalam ഐറ്റം ഡാൻസിന് എന്താണ് കുഴപ്പം ????
@rightinyourface5817
@rightinyourface5817 18 күн бұрын
Movie demand cheyyunnilllangil ath kuzhappam thanne aan​@@XYie-n1z
@BoyWithInd
@BoyWithInd 18 күн бұрын
​@@XYie-n1zonnu podey, nna nee poyi thull
@Rahiiil_
@Rahiiil_ 18 күн бұрын
​@@XYie-n1z item dancinu kozhappalla aavashyam illaatha sthalath item dance kond place cheyyum athaanu kuzhappam
@msd_kolathur
@msd_kolathur 14 күн бұрын
കണ്ണൂർ സ്‌ക്വാഡ് ❤അജഗജാന്തരം ❤
@deepakss4431
@deepakss4431 18 күн бұрын
She hulk പോലെ ഒന്ന് മലയാളത്തിൽ വരണം 😂😂😂
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Athu vannappozha MCU nte vila poye😂
@nkcrzn
@nkcrzn 18 күн бұрын
Varunnath pole ang povum😂 Aar keri kaanana😂
@parvathysaneesh6274
@parvathysaneesh6274 18 күн бұрын
എന്റെ പൊന്നോ വേണ്ട 🤣🤣സത്യം പറഞ്ഞാൽ വെറുത്തു പോയി 🤣daredevil വരെ കോമഡി ആയിരുന്നു
@matrix_manipulator
@matrix_manipulator 18 күн бұрын
Iyoo 😭😭😭 onnu marannu varukayayirunnu
@sinoysibi8061
@sinoysibi8061 18 күн бұрын
Kadhak ആവിശ്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ വെറുതെ നായികയെ kuthikayattunnath
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍
@IrfanMuhammed-t3q
@IrfanMuhammed-t3q 18 күн бұрын
8:25 adi kappyare koottamani❤❤
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍👍
@Cute-d5u
@Cute-d5u 18 күн бұрын
ബ്രോ പാളിപോയ ട്വിസ്റ്റുകളുള്ള സിനിമകളെ കുറിച്ച് വീഡിയോ ചെയ്യാമോ?
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Coming soon
@linwin8430
@linwin8430 17 күн бұрын
Arattu
@jshhhhshjsjjs
@jshhhhshjsjjs 18 күн бұрын
ഇങ്ങനെത്തെ പടങ്ങൾ കാരണം ഒരു ആശ്വാസം 😢
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Y
@jshhhhshjsjjs
@jshhhhshjsjjs 18 күн бұрын
@MovieManiaMalayalam പെണ്ണ് കിട്ടാത്തോണ്ട്, ജീവിതം മൂഞ്ചി തെറ്റി ഇരിക്കുന്നകൊണ്ട് 😁😭
@Cute-d5u
@Cute-d5u 18 күн бұрын
ബ്രോ ഒന്നു രണ്ടു വർഷങ്ങൾ മുമ്പ് ബ്രോ New Year Mash Up ചെയ്തില്ലേ അതുപോലെ ഈ വർഷം പുറത്തിറങ്ങിയ സിനിമകൾ വെച്ച് മാഷപ്പ് ചെയ്യാമോ പറ്റുമെങ്കിൽ ചെയ്താൽ മതി ബ്രോ ഒന്ന് പറഞ്ഞു എന്നെ ഉള്ളൂ 😊😊❤❤ ഹാപ്പി ക്രിസ്മസ് ❤❤❤
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Nokkam. Happy Christmas and Happy New Year
@Reshma-q8s5j
@Reshma-q8s5j 17 күн бұрын
തിയേറ്ററിൽ പരാജയപ്പെട്ട് പിന്നീട് ടീവി യിലും ഡിവിഡി യിലും കൾട്ട് ആയി മാറിയ സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ബ്രോ പ്ലീസ്
@Mflixz
@Mflixz 8 күн бұрын
1:25 kannur squad blockbuster
@fanasc1486
@fanasc1486 18 күн бұрын
സ്ത്രീകൾക്ക് പ്രാധാന്യം കൂടിയ സിനിമ ബോഗൻവില്ല 🤣
@noufalkunnupurathputhiyapu5573
@noufalkunnupurathputhiyapu5573 17 күн бұрын
സുക്ഷമ ദർശിനി
@nkcrzn
@nkcrzn 18 күн бұрын
Jithu Madhavan Mohanlal movie💀🔥
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
😍
@OverPowered66267
@OverPowered66267 17 күн бұрын
Eye candy role ചെയ്യുന്ന നായികമാർ ഉള്ളതിനേക്കാൾ ഇല്ലാതിരുന്നത് ആണ് better. Lead Actress വേണം എങ്കിൽ നല്ല പോലെ അത് Script ൽ അത് വേണം. ARM ൽ സൂരഭി ചേച്ചിയുടെ ഒക്കെ റോൾ നല്ലത് ആയിരുന്നു. അത്രേ എങ്കിലും acting സാദ്ധ്യത ഇല്ലെങ്കിൽ പിന്നെ എന്തിനാണ് നായിക. അതല്ല എങ്കിൽ ഉള്ളൊഴുക്ക് പോലെ ഉള്ള Female lead ഉള്ള പടം വേണം. വെറുതെ പേരിനു നായികയെ കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല.
@Cute-d5u
@Cute-d5u 18 күн бұрын
8:46 ദീപിക ശിവ എന്നാണോ ദീപിക ദാസ് എന്നാണ് ഗൂഗിളിൽ ഉണ്ടായിരുന്നത് അവർ ( ദീപിക ദാസ് ) ഒരു കന്നട സീരിയൽ നടി ആയിരുന്നു
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Shivadas ennanu full ennu thonnunnu Siva - ennokke kaanikkunnundu
@Cute-d5u
@Cute-d5u 18 күн бұрын
@@MovieManiaMalayalam ആണല്ലേ ഓക്കേ ഞാൻ ദീപിക ദാസ് എന്നാണ് കേട്ടിട്ടുള്ളത് കന്നട സീരിയലിൽ കണ്ടിട്ടുണ്ട്☺️
@gokul7053
@gokul7053 17 күн бұрын
പണ്ട് സിനിമയിൽ നായകനും നായികയും തമ്മിലുള്ള chemistry ചർച്ചചെയ്യുo ഇപ്പോൾ രണ്ട് നടൻമാർക്കിടയിലെ chemistry ചർച്ച ചെയ്യുന്നു ഇത് സ്ത്രീവിരുദ്ധമാണ് പുരുഷാധിപത്യമാണ് എന്നുo നിലവിളിക്കുന്നവർ ഉണ്ട്
@adithyavimal3724
@adithyavimal3724 18 күн бұрын
Movies without Hero Also chey 😂😂
@matrix_manipulator
@matrix_manipulator 18 күн бұрын
3 ennam koode kitti Nalla nilavulla rathri , Third world boys , Garudan.
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍
@gokul7053
@gokul7053 17 күн бұрын
bro ഇത് പോലെ മലയാള സിനിമയിൽ ഇപ്പോൾ കൂടുതൽ അന്യഭാഷ നടിമാർ വരുന്നു ഇത് wccയെ ഒതുക്കാനാണ് എന്ന് നിലവിളിക്കുന്നവരും ഉണ്ട്
@kavilsajithkumar
@kavilsajithkumar 12 күн бұрын
കൊണ്ടൽ & അടിത്തട്ടു.. നായിക ഇല്ല... Story കൊണ്ടലിൽ നായകൻ ഒറ്റയ്ക്ക് വില്ലന്മാരുടെ അടുത്ത് revenge എടുക്കുന്നു.. അടിത്തട്ടിൽ നായകനും ടീംഉം വില്ലൻ ഒറ്റയ്ക്ക് 😊 2ണ്ടും കടലിൽ
@bibinkaattil
@bibinkaattil 17 күн бұрын
ലേഡീസ് ഹോസ്റ്റലിൽ ഒരു ആൺ സെക്യൂരിറ്റി എങ്കിലും വേണം എന്ന് പറയുന്ന പോലെ ആണ് ഈ വീഡിയോ പറയുന്നത്
@KichuBasil07
@KichuBasil07 18 күн бұрын
RANI-The Real Story പോലെയുള്ള തീയറ്ററിൽ ഹിറ്റ് ആവാതെ പോയ എത്ര നല്ല മലയാളം സിനിമകൾ ഉണ്ട് സ്ത്രീകൾക്ക് പ്രധാന്യം ഉള്ളത്.
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍👍
@JithinBiju-lh2eo
@JithinBiju-lh2eo 18 күн бұрын
Avesham enna movie yil Rangannanu oru heroine koode undayirunengil poli ayirunnu ❤❤❤
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
😂👍👍
@abhikarthikeyan99
@abhikarthikeyan99 18 күн бұрын
These movies are not male dominated movie. These movies are content based
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
But men dominate in that content
@abhikarthikeyan99
@abhikarthikeyan99 18 күн бұрын
@@MovieManiaMalayalam thats true . But the content demands such . whether male dominated or female dominated movies it should click with the audience.
@vipergaming9725
@vipergaming9725 15 күн бұрын
Njn mathram aano srediche ee paranja ella padavum hit padangal aanu karanam anavishya charactersine avar kuthi narakyan nokkeetila kathaku avashyam ulla characters mathrame ullu
@MovieManiaMalayalam
@MovieManiaMalayalam 15 күн бұрын
👍👍
@rasithak.kk.k710
@rasithak.kk.k710 18 күн бұрын
Nalla nilavulla rathri
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍👍
@ABINSIBY90
@ABINSIBY90 18 күн бұрын
Bro നിനക്ക് ഒരു മൈക്ക് വാങ്ങിക്കൂടെ..? Youtubil നിന്നും ഇത്രയും പൈസ കിട്ടിയതല്ലേ..
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
🫣🫣🫣
@ashikabuashikabu8644
@ashikabuashikabu8644 7 күн бұрын
Bro theru
@Adwaidnpratheesh
@Adwaidnpratheesh 18 күн бұрын
2:26 kazhinja varshamo
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
🫣
@Scottmachlovski
@Scottmachlovski 17 күн бұрын
Swathanthryam ardharathriyil, the guard
@arunchandran3908
@arunchandran3908 18 күн бұрын
ഉണ്ട എവിടെ
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍👍
@jishaekarool5647
@jishaekarool5647 18 күн бұрын
Jalikattu
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Athinakathu oru pennille? Pepe lover ayo matto
@ZoyaKhan-pd4zi
@ZoyaKhan-pd4zi 18 күн бұрын
Bhramayugathil yakshi ullath kondalle pedich odunnathum illathil akappedunnathum okke... So yakshiye engane ozhivakkan aakum🙄
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Angane thanne avide ethanam ennu nirbandham illallo? Kattiloode nadannu oralkku vazhi thetti, matteyal manayil ethi ennum aakkam. So Writer aa charactetine kuthi kayattan vendi angane akkiyithalle
@Mrx__Appz
@Mrx__Appz 18 күн бұрын
​​@@MovieManiaMalayalam Ath mathramalla kuttichaathanumayi oru scene und yakshik...ath kond kuttiketti enn parayan kazhiyilla.......
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Chathanumayi oru sex scene alle? Athilla enkil kadhayil entha maattam??? Aa scene illenkilum kadha chathanum avide varunna aalukale adima akkunnu, mothiram okkeyanu. So aa sex scene illenkilum no problem. 👍
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
1.Avesham ennathile amma character ozhivakkan pattilla, kaaranam avaranu Bibiye- ranganumayi connect akunne.ranganu ammayumayulla bandam. 2. Ila veezha poonjirayile Wife character ozhivakkan pattilla. Athanu cinemayile theme. But Manjummel boysile Photo kodukkunna Kadakkari- pooja mohanraj ne ozhivakkam. Athu oru Male character anel kadhakku problem undo. Athe pole ivide Venel A yakshi ozhivakkam, kadha maarilla. Ok
@ZoyaKhan-pd4zi
@ZoyaKhan-pd4zi 13 күн бұрын
@@MovieManiaMalayalam angane parayuvanel amma pasam kuthykkettan vendi ulla character alle aveshathileth. Ath matty vere ethelum tharathil rangan bibuyumayit connection undakammallo. Apozhum kadhayil mattam onnum varunnilla. Bramayugam nammale a oru bheethiyilekk kond pokaan yakshi sahayikunnund. Bro ingane parayaan poyal ethra ethra male charactersine namukk remove cheyyam moviesil ninn.
@realhuman5895
@realhuman5895 18 күн бұрын
Sathyam paranja genuinely nayika venda oru padathinu utter cringe aavum...
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Venda padangalum undu
@MUHAMMEDSHAMIL-o2n
@MUHAMMEDSHAMIL-o2n 16 күн бұрын
Amar akbar anthony - namitha. Valiya role onnum alla. 2, 3 scenes mathram.
@MovieManiaMalayalam
@MovieManiaMalayalam 16 күн бұрын
Pattokke undu. Pinne 3 per love cheyyunnu. Areya ishtam angane kure karyanagal undu
@shammasshams9255
@shammasshams9255 16 күн бұрын
ചാവേർ സിനിമയിൽ നായിക കഥാപാത്രം കുറവാണ്
@MovieManiaMalayalam
@MovieManiaMalayalam 15 күн бұрын
👍👍
@KarthikeyanJayakumar-jy9si
@KarthikeyanJayakumar-jy9si 18 күн бұрын
NB: ee movies okke profit zonil keriyathann🙏❤️
@gokul7053
@gokul7053 17 күн бұрын
melvilasam alone sunny unda 2018 malikapuram kuttavum sishayum Joji Jana gana mana malayali from india aneswippin kandethum bharathchandran ips dectative the tiger keerthichakara kurukshetra Janakan vairam ഇങനെ ഒരു പാട് ഉണ്ട്
@anuannaabi
@anuannaabi 18 күн бұрын
Ok and u are saying it’s great that movies shouldn’t have heroines, so in real life
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
No. You didn't understand the video🤦‍♂️
@AjithKumar-in6vs
@AjithKumar-in6vs 17 күн бұрын
ഉണ്ട നായികാ പ്രാധാന്യം ഇല്ലാത്ത സിനിമയാണ്, അയ്യപ്പനും കോശിയും
@remyamanoj6669
@remyamanoj6669 17 күн бұрын
Aadu
@abrahamtm7848
@abrahamtm7848 18 күн бұрын
അടിതട്ട് സിനിമയിൽ നായിക ഇല്ല
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍
@Sooraj741
@Sooraj741 14 күн бұрын
കൊണ്ടൽ movie and അടിത്തട്ട് ഒരുപോലെ തോന്നിയോ സ്റ്റോറി
@abrahamtm7848
@abrahamtm7848 13 күн бұрын
@@Sooraj741 ore pole thane aanu Kurach difference um und like jomonte suvisheshangalum jacobinte swargarajyavum
@chinmayichinnu2545
@chinmayichinnu2545 17 күн бұрын
Sushmadarshni naseya udolo
@MovieManiaMalayalam
@MovieManiaMalayalam 17 күн бұрын
Aa padam paranjillallo
@gammerhero7684
@gammerhero7684 15 күн бұрын
Ancha kala kokan nayika illalo
@MovieManiaMalayalam
@MovieManiaMalayalam 15 күн бұрын
Oru nadi illle? Aval alle aa murder nadathan kaaranakkari.
@shineshibu4281
@shineshibu4281 18 күн бұрын
Marco yilum nayikayude aavasyam illarnnu. Athu maatram aayirunnu aake oru kallu kadi😂
@AliceP-u3u
@AliceP-u3u 18 күн бұрын
Ee kazhchappadu mattu broo. Nalla cinema anu vendathu nayakano nayikayo alla.
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
നായികമാർ ഇല്ലാത്ത movies ആണ് പറഞ്ഞെ. 😂 അല്ലാതെ എനിക്ക് നായികമാരോട് ഒരു ദേഷ്യവും ഇല്ല. നായകന്മാർ മരിക്കുന്ന സിനിമകൾ എന്ന കോൺടെന്റ് ചെയ്താൽ, എനിക്കു നായകൻ മരിക്കുന്നതാണ് ഇഷ്ടം എന്നു പറയുവോ 😂
@AliceP-u3u
@AliceP-u3u 18 күн бұрын
@MovieManiaMalayalam ingane eduth parayan undo. Pandu cbi, commisnr, black big, angane ethra ethra cinemakal. Ninglaude content enthanu udeshikunathu??????
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Enthu thengaya parayunne? Onnum manasilakunnillallo?
@AliceP-u3u
@AliceP-u3u 18 күн бұрын
@@MovieManiaMalayalam latest movies mathram alla pandum same movies irangeettund. Cbi series, black, commisioner angane orupad cinemakal. Avide content aanu main. 🙏🙏🙏🙏
@AliceP-u3u
@AliceP-u3u 18 күн бұрын
@@MovieManiaMalayalam Jurassic world cinemayil nayika dinosaur 🦕 koodu open akki vidum. Nayakane side akki nirthi. Athupole oru gambeera scene Indian movies il cheyyan patilla. Why????????
@Man-160
@Man-160 18 күн бұрын
Movie with no heroine Alone
@manumanoharan8417
@manumanoharan8417 18 күн бұрын
Arunillatha padam 😂
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
Athu vere arum illallo😂
@esa23efx
@esa23efx 18 күн бұрын
Vaazha
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
But athil safboi de wife/ lover character thudakkam muthal avasanam vare kure time undu. Also matte ladiyum kure time undu
@subirvp6135
@subirvp6135 18 күн бұрын
Alone
@nkcrzn
@nkcrzn 18 күн бұрын
🙏🙏
@malyaliff6471
@malyaliff6471 18 күн бұрын
🥴​@@nkcrzn
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
അത് വേറെ ആരും ഇല്ലാലോ. അപ്പൊ പിന്നെ നായിക ഇല്ല എന്ന് പറയുന്നതിൽ കാര്യം ഇല്ല
@Mhd_nisam
@Mhd_nisam 18 күн бұрын
​@@MovieManiaMalayalam😂
@FROLICBREAK
@FROLICBREAK 18 күн бұрын
Support akuo guys
@MovieManiaMalayalam
@MovieManiaMalayalam 18 күн бұрын
👍
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
singhayanam | EP95 | filmyshek roast
11:17
Filmyshek
Рет қаралды 231 М.
Malayalam Cinema 2024 Analysis | Part 2
18:32
Aswanth Kok
Рет қаралды 243 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН