പാളിപ്പോയ ട്വിസ്റ്റുകൾ ഉള്ള സിനിമകളെ പറ്റി വീഡിയോ ചെയ്യാമോ
@MovieManiaMalayalam3 күн бұрын
Yes👍👍👍
@AnandhuVayala-hk5es3 күн бұрын
Waiting @@MovieManiaMalayalam
@aaliyasalim37403 күн бұрын
Salaam kashmir Jack Daniel
@anandhanpadmanabhan55283 күн бұрын
@@MovieManiaMalayalambro cinemayude avasanam aa kotharavum Prakasham kannichatho
@athiraanil75672 күн бұрын
Thankalk education video cheithukude. Good explanation skill.
@MovieManiaMalayalam2 күн бұрын
Thank you
@vrindam71063 күн бұрын
എനിക്ക് ഈ സിനിമ കണ്ടപ്പോൾ തോന്നിയ ഒരു സംശയമാണ്.. മണിയൻ മരിക്കുന്ന സമയത്ത് മണിയന്റെ മകൾ അതായത് അജയന്റെ അമ്മ ചെറിയ കുട്ടി ആയിരുന്നു. പക്ഷെ ലക്ഷ്മിയുടെ അച്ഛൻ അപ്പോൾ വലിയ ആളായിരുന്നു. അപ്പോൾ അജയന്റെ അമ്മ വലുതായപ്പോഴും അജയൻ വലുതായപ്പോഴും ലക്ഷ്മിയുടെ അച്ഛന്റെ പ്രായത്തിൽ ഒരുപാട് വ്യത്യാസം ഉണ്ടാകേണ്ടതല്ലേ. അതുപോലെ അജയനും ലക്ഷ്മിയും തമ്മിലും ഒരുപാട് പ്രായ വ്യത്യാസം ഉണ്ടാകേണ്ടതല്ലേ.
@MovieManiaMalayalam3 күн бұрын
Yes🤔🤔🤔
@reghukc19393 күн бұрын
Late marriage ayirikam. Allenkil kuttikal undakan thamasichirikam
@anjuvc37213 күн бұрын
Lakshmi de achanayi act cheythe ozler le sevi ponnuse nte cheruprayam abhinayicha pulliyanu ayale cheruppakkaran ayittaanu kanikkunne but agane nokkiyalum lakshmikk ahnu age kooduthal varendath... May be Lakshmi vaiki vanna vasantham arikkum😁😂
@prabhub94493 күн бұрын
ലഷ്മിയെ ശൈശവ വിവാഹം കഴിപ്പിച്ചതായിരികാം
@ZoyaKhan-pd4zi3 күн бұрын
Penkuttykale nerathe kalyanam kazhippikkumallo. Ajayante amma and lakshmide achan thammil oru 10 age gap undennn irikkatte...ennalum ath oru gramam athum pandathe kalam engane aayalum 15-16 vayasil penkuttykale kettykkumallo.@@anjuvc3721
@mallucartoonsworldКүн бұрын
Bro 7:04 ഒരു കോമൺ കാര്യം കൂടി ഇണ്ട്. അജയന്റെ അമ്മ 🙏. ആദ്യത്തെ മോഷണം തിരിത്തിക്കുന്നതു അവന്റെ അമ്മ ആണ്. രണ്ടാമത്തെ മോഷണം വസ്തു തിരികെ ഏല്പിക്കുന്നടും അമ്മ തന്നെ 😊😊😊
@MovieManiaMalayalamКүн бұрын
👍👍
@RitmoAdik3 күн бұрын
എന്റെ പൊന്നോ നിങ്ങൾ ഒരു സംഭവം തന്നെ 😮❤
@MovieManiaMalayalam3 күн бұрын
😍
@orix5773 күн бұрын
Oru challange tharattee admin sir😅 emburante story predict cheyan pattuvo🤭
@MovieManiaMalayalam3 күн бұрын
😂😂😂
@__a_n_f_u_s__8 сағат бұрын
Sookshmadharshini waiting 😌
@MovieManiaMalayalam7 сағат бұрын
official OTT vannittilla. Vannal undane cheyyum
@MEfun25110 сағат бұрын
അജയന്റെ ഒന്നാമത്ത് മോഷണം ഒക്കെ ആണ് കാണുമ്പോ ഒരു മോഷണം പോലെ തോന്നുന്നു എന്നാൽ വിളക്ക് എടുക്കാൻ പോകുന്നത്... മാപ്പ് ഒക്കെ ഇട്ട് ഒരു ട്രഷർഹണ്ട് പോലെ തോന്നി.. അതുകൊണ്ട് രണ്ടാമത്തെ മോഷണം എന്നുള്ളത് തോന്നിപ്പിച്ചില്ല അതുകൊണ്ട് അജയനെ ഒരു മോഷ്ട്ടാവ് എന്ന രീതിയിൽ കാണാൻ പറ്റുന്നില്ല അപ്പൊ എന്തിന് പേര് ഇങ്ങനെ വന്നു എന്ന് തിന്നിട്ടുണ്ട്
@MovieManiaMalayalam10 сағат бұрын
👍👍
@jadonsancho35793 күн бұрын
Bro eth appil ane edit cheyune
@AswinAS-w1x3 күн бұрын
Ningal oru sambhavam thanne
@MovieManiaMalayalam3 күн бұрын
😍
@Mystiq8.i2 күн бұрын
Aa vilakk kayyil pidikkathe thanne maniyanu power kittiyth engne,marikkathath okke endha?
@MovieManiaMalayalam2 күн бұрын
Maniyan nerathe aa orginal vilakku vellathil mukkiyirunnu. Fake vilakku mukalil vechanu thazhekku chadiyathu. So Thazhe chennu Orginal vilakkil thottirikkam. So power kitti
@asmedia856922 сағат бұрын
6:01 bro invisible ayyitalla മണിയൻ ആമയുടെ രൂപത്തിൽ വന്നു അജയൻ help ചെയ്യുന്നേ
@MovieManiaMalayalam bro athu crct alla because already aa movieill parayunudu aa വിഗ്രഹം പഞ്ചാഭൂതത്തെ control cheyan pattum so aa magnetic field undaythu athu konda athu undakkunna magnetic pull kondanu erinathu theerichu verunathu and also athinu munne ulla scenill sherikkum nokkiyal manasilakkum aa keyum aa valum erinjathu same place annu ennu
@SpideyBoy0001Күн бұрын
ഇത്രേം ആലോചിച്ചു കൂട്ടണോ.1st താക്കോൽ മോഷ്ടിച്ചു.പിന്നെ 2 ആം മോഷണം എന്താണ് എന്നറിയാൻ ആണല്ലോ ബാക്കി നമ്മൾ സിനിമ കാണുന്നെ.പിന്നെ അവസാനം അവളെ മോഷ്ടിക്കുന്നത് ആണ് 2ആം മോഷണം എന്ന് നമ്മളോട് പറയുന്നു.അങ്ങനെ വരാനെ വഴി ഉള്ളു.പിന്നെ Bro decode ചെയ്തത് സൂപ്പർ ആണ്😁
@AmalManoharJ3 күн бұрын
Enna ketto ajayante randam moshanam ithonnum alla, Nayikayude veeteennu rathri odi vannu olikkunna pashuthozhuthile pashuvinte kazhuthile maniyaanu, Ajayan randamathayi moshtikunnath. Ennal ith aa cinemayude alkar polum sradhichitilla ennathanu highlight.
@MovieManiaMalayalam3 күн бұрын
🤣🤣👍👍
@Malu321-d3lКүн бұрын
Director polum maniyude kaarym marannittundaakum
@JarddinNeblver3 күн бұрын
1:51 പക്ഷേ ഇതിന് തുടങ്ങിവച്ചത് കേളു പൂർത്തീകരിക്കാൻ പോയത് മണിയൻ പൂർത്തീകരിച്ചത് അജയൻ മൂന്നു തലമുറയും
@rjrahna79513 күн бұрын
കേളുവിന്റെ 4ആം തലമുറ ആണ് അജയൻ. മണിയന്റെ അച്ഛൻ ക്ലാത്തൻ എന്നൊരു കഥാപാത്രം കൂടെ ഉണ്ട്.
Cinema yude last oru scene kanikkunnille athentha?
@MovieManiaMalayalam3 күн бұрын
Maniyan aa Nadine kaakkunnu. Daivam pole
@Snappyff.official._.73 күн бұрын
Athine kurich director parayunnund ee movie oru universe open cheyyunnu enn eni ee universilekk orupad characters matt movies iloode verum avengers pole athine soochipikkan ahnu maniyan oru portal open cheyyunath ayitt kanichath
@geogeorge11373 күн бұрын
Ha
@HPN20193 күн бұрын
😮
@skv101893 күн бұрын
അവസാനം കണ്ടത് അജയൻ സിഗരറ്റ് കത്തിക്കുന്നതാ
@Reveluv-r5nКүн бұрын
Bro oru doubt maniyan marichath aanenkil engane engane ajayane thodum power kond help cheyyam but ithu touch cheythaanu help cheythathu . Ennal think that maniyan marichilla appol engane Kaaka ayi varum . Maniyanu neenthan aryavayirunenkil AA thalvaratheenu chadiyal oru puzhayalle enthu kond neenthi rakshapetooda athava neenthan ariyillenkil engane ajayane rakshapeduthi
@sruthip1092Күн бұрын
മണിയൻ നെ കുറിച്ച് നാണു പറയുന്നില്ലേ " നിനക്ക് മരണമില്ല എന്ന്" ..... ശരിക്ക് മണിയൻ ഒരു super power ആണ്...അയാൾക്ക് മരണമില്ല...ചോതി വിളക്ക് കാരണം എന്തോ ശക്തിയും കിട്ടുന്നുണ്ട്....filim ൻ്റെ അവസാനം കണ്ടില്ലേ കാവും നോക്കി നിൽക്കുന്നത്
@Reveluv-r5nКүн бұрын
@sruthip1092 appol aa Kaaka and fireflies maniyan roopam mariyathano
@sruthip1092Күн бұрын
@Reveluv-r5n ആവാൻ ആണ് chance കൂടുതൽ
@Adamlucifer6663 күн бұрын
കൊള്ളാം, കുറച്ചു കൂടി wait ചെയ്തു 12 മാസം കഴിഞ്ഞു ഈ video ചെയ്താൽ പോരായിരുന്നോ.. 😂😂
@MovieManiaMalayalam3 күн бұрын
😂😂😂 Vere orennam cheyyan irunnatha. Appol comment kandu. Aa name doubt. Ennal athayi kotte ennu vechu
@Comicjr06652 күн бұрын
Hlo bro സൂക്ഷ്മദർശിനി please 1st mistake Anthony's bag (swimming pool scene)
കേളു വും മണിയൻ തമ്മിൽ എന്താ ബന്ധം പറഞ്ഞു തരോ plsss
@Rechu239442 күн бұрын
കേളു um ചോതിക്കും കൂടെ ഒരു കുഞ്ഞു ഉണ്ട്...chothi pregnant ആണോ എന്ന് ലക്ഷ്മി അമ്മുമ്മിയോട് ചോദിക്കുന്നുണ്ട്.കേളു മരിച്ചപ്പോ ചോതി നാഗർകോവിൽ പോയി എന്ന് അമ്മുമ്മ പറയുന്നുണ്ട്....മണിയൻ്റെ വീട്ടിലേക്ക് പോലീസ് വരുന്ന scene il ഒരാൾ പറയാണൊണ്ട് കൊല്ലൻ നാണു നാഗർകോവിൽ നിന്ന് കൊണ്ട് വന്ന മാരണം ആണ് മണിയൻ എന്ന്.... അപ്പോ അത് കേളു ചോതി couple ൻ്റെ കുട്ടി ആവാം...പക്ഷെ കാലഘട്ടം വെച്ച് നോക്കിയാൽ മണിയൻ്റെ അപ്പൂപ്പൻ ആയിട്ട് ഒക്കെ കേളൂ വരും...സ്വന്തം മോൻ അല്ല..കൊച്ചുമോൻ ഒക്കെ ആയിട്ട് വരും
@Justmeeh72 күн бұрын
Keluvinum chothikum undaye kutty ahn clathen.. Interview l tovino Egan prynd... Clathente story shoot chythirunnu but length koodiyayh kond oyivakiyath anenn.. So Clathente Makan ayirikumm maniyan... Naanu nagarkovilil ninn Kondu vanath ahn maniyan enn oru scenel parayunynd
@MovieManiaMalayalam2 күн бұрын
Cherumakan akum. Kelu+ chothi parambara
@sandraSanal-ki6st2 күн бұрын
മാരണം അല്ല മാരൻ 😂😂@@Rechu23944
@fahadguru2 күн бұрын
this type of story telling is called fractal structure
@MovieManiaMalayalam2 күн бұрын
👍
@thetechingdude70953 күн бұрын
🔥🔥
@MovieManiaMalayalam3 күн бұрын
😍
@shamilk36043 күн бұрын
Bro movie roast ayitte oru channel start chy full suppotta 😍
@MovieManiaMalayalam3 күн бұрын
Nokkam👍
@rishirajrageshnair78883 күн бұрын
Best interval scene in indian movies please do the video please
@MovieManiaMalayalam3 күн бұрын
👍👍
@williamjoseph4322 күн бұрын
Thangal mov ott il ano kanaru? Ott release sheshamanallo mikya analysis vdos...!
@MovieManiaMalayalam2 күн бұрын
Theateril chilathu kaanum. OTT Vanna shesham akum mikka videosum cheyyunne
@Malu321-d3lКүн бұрын
Theatre il one time kandaalum hidden details kandupidikkunnath difficult aanu.ott varumbol palathavana valare sradhayode kando hidden details review cheyyallo
@orangefruitorangefruit3 күн бұрын
👍
@MovieManiaMalayalam3 күн бұрын
👍
@Mhd_nisam3 күн бұрын
Sukshmadarshini vedio cheyyoo
@MovieManiaMalayalam3 күн бұрын
OTT vannilla
@nandhana86443 күн бұрын
Vannallo@@MovieManiaMalayalam
@anaghaslal3 күн бұрын
Officially ott release ayittilla. So athinu munp video cheyyan pattila. Use common sense @@nandhana8644
@appuappu4822 күн бұрын
♥️
@MovieManiaMalayalam2 күн бұрын
😍
@devannandana27183 күн бұрын
Second
@MovieManiaMalayalam3 күн бұрын
😍
@Lorlov-p1u3 күн бұрын
Bro qalb movie hidden details iduvo pls
@MovieManiaMalayalam3 күн бұрын
Kandilla.
@jithus44945 сағат бұрын
Avisham illatha recording 🥴
@JithinBiju-lh2eo3 күн бұрын
Ith oru onnonara cinema aanu. Kidu cinema. Super visual treat and an excellent story line ❤❤❤❤❤
@MovieManiaMalayalam3 күн бұрын
😍😍
@basil683 күн бұрын
I think it's a link of second part
@MovieManiaMalayalam3 күн бұрын
👍👍
@joyboy666742 күн бұрын
Bro sukshmadharshini cheyyuo
@MovieManiaMalayalam2 күн бұрын
Official OTT released ayittilla
@maheshattuvassery3 күн бұрын
Kadha innu vare cheyyumo
@MovieManiaMalayalam3 күн бұрын
👍
@AbhiRanzco3 күн бұрын
Aa kathi thirch karangi varunna scene enk manassilayilla
@SaleeSaleeq3 күн бұрын
Avide chiyodhi vilakk ullath kond oru reflection und
@MovieManiaMalayalam2 күн бұрын
Avide Maniyan invisible ayi nilkkuvanu. Ayal aa Aama thakkol kaanichu kodukkan aa kathi eriyunnh
@Pynogaming8603 күн бұрын
Eth enganokke aarunno😯
@MovieManiaMalayalam3 күн бұрын
👍
@s.geethanjali79033 күн бұрын
Vettaiyan chey
@MovieManiaMalayalam3 күн бұрын
👍
@gmr68813 күн бұрын
You🧠 😵👌👏👏👏
@MovieManiaMalayalam2 күн бұрын
😍
@Kutti1234-q1w3 күн бұрын
ഈ പടത്തിന്റെ ഏറ്റവും വലിയ പോരായ്മ ഈ പേര് ആണ്
@MovieManiaMalayalam3 күн бұрын
😂
@sologamer33293 күн бұрын
Athe cinema kandappol ithinekkalum match aya peru idarnnu enn thonni, itherangiyapoo enikk velya interest onnum thonniyilla sadharana oru adventure mass fantasy movie anenn vicharuch athukond theatre experience miss cheythu
@neethuprakash83602 күн бұрын
But short name OK aanu. ARM allenkil kai💪. Avidannu nashtppetta vilakku 3 perude kai marinja lle veendum avde ethunne