തീയേറ്ററിൽ ഓടികൊണ്ട് ഇരിക്കുന്ന പടം എന്തിനാ ബ്രോ explain ചെയ്യുന്നേ???
@vrentertainmenthub24531Ай бұрын
Nov 7 nu release അയ മൂവി ആണ്. ഞൻ റിലീസ് ആയ ഉടനെ തന്നെ അല്ല post ചെയ്തത്. പിന്നെ എല്ലാവർക്കും തീയറ്ററിൽ പോയി മൂവി കാണാൻ പറ്റണം എന്നില്ല. അങ്ങനെ കാണണം എന്നുള്ളവർ വീഡിയോ skip ചെയ്യുക. കാണാൻ പറ്റാതവർക്ക് മൂവി എന്താണെന്ന് മനസ്സിലാകും. ഞൻ ഫുൾ മൂവി ഇതിൽ പറയുന്നില്ല. ഏകദേശം 2 hr ulla movie oru 19min കൊണ്ട് തീർന്നു. തീയറ്ററിൽ കാണുന്നത് പോലെ അല്ലല്ലോ അപ്പൊൾ. അങ്ങനെ കാണണം എന്നുളളവർ വീഡിയോ കാണരുത് അതിനു ഞൻ ആദ്യമേ സ്പോയ്ലർ alert വച്ചിട്ടുണ്ട്.
@vishnuvijay2556Ай бұрын
ഇപ്പോ തിയേറ്ററിൽ ഒന്നും illa. എല്ലായിടത്തും നിന്നും പോയല്ലോ