എന്താണ് ഖാലിസ്ഥാൻ വാദം?; ഖാലിസ്ഥാൻ വാദികളെ വളർത്തുന്നതാര്? | Khalistan | Amritpal Singh

  Рет қаралды 61,777

Manorama News

Manorama News

Күн бұрын

Пікірлер: 95
@India-bharat-hind
@India-bharat-hind Жыл бұрын
ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ധാരാളം പേർ ഈയിടെയായി കാനഡയിൽ കുടിയേറിയിട്ടുണ്ട്..അതിൽ സ്വന്തക്കാരും നാട്ടുകാരും ഒക്കെ കുറെയുണ്ട്.. പക്ഷെ 140 കോടി ജനങ്ങളുള്ള ഈ രാജ്യത്തിന്റെ താല്പര്യങ്ങൾ ആണ് പ്രധാനം.. ഒരു ദശകം നീണ്ടുനിന്ന പഞ്ചാബിലെ തീവ്രവാദത്തിന്റെ ഭീകരത ഇന്നും ഓർമയിലുണ്ട്.. ദിനംപ്രതിയെന്നോണം നടന്ന കൂട്ടക്കൊലകളുടെ വാർത്തകളും ചിത്രങ്ങളും ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല.. പുതിയ തലമുറക്ക് ഒരുപക്ഷെ ഇതെക്കുറിച്ചൊന്നും കാര്യമായ അറിവുണ്ടാകില്ല.. Support India
@udayakumartb
@udayakumartb Жыл бұрын
കാന ഡയിൽ ഒരു രാജ്യം ഉണ്ടാകാൻ നോക്ക് ഖാലിസ്ഥാനികൾ .8 ലക്ഷം പേർ ഉണ്ട് .
@heartbreakkid8327
@heartbreakkid8327 Жыл бұрын
ഹിന്ദുരാഷ്ട്രവും വേണ്ട ഖലീസ്ഥാനും വേണ്ട
@IAMINDIAN-o2j
@IAMINDIAN-o2j Жыл бұрын
ഇന്ത്യ ഹിന്ദു രാജ്യം ആണ് 🥵🥵🧡🧡🥵
@Shafnas007
@Shafnas007 Жыл бұрын
@@IAMINDIAN-o2jവീട്ടിലെ കക്കൂസീ പോയിരുന്ന് കുനിഞ്ഞ് നിന്ന് പറഞ്ഞാ മതി ഇന്ത്യ ഹിന്ദുരാജ്യമാണെന്ന്😂
@basi007
@basi007 Жыл бұрын
​@@IAMINDIAN-o2jaaha..enit nangalarinjila..😂😂 eneech podeyy
@hendricks-kt7wl
@hendricks-kt7wl Жыл бұрын
​@@basi007ath methanmark matha rashtram ulapo ninak preshnam ilalo sudu
@basi007
@basi007 Жыл бұрын
@@hendricks-kt7wl ayyda ath kond india hindu rashtramakan vijarikano mon 😂😂😂 andimukk suni 😂😂
@ousephachanpvvarkey4166
@ousephachanpvvarkey4166 Жыл бұрын
നല്ല ഭാഷശുദ്ധി, തെളിവാർന്ന സംസാരം. ദൈവം അനുഗ്രഹിക്കട്ടെ
@Anand-yl2lp
@Anand-yl2lp Жыл бұрын
True.
@GhostProtocol007
@GhostProtocol007 Жыл бұрын
ഇന്തിര. ..❤
@Beegamsulthana
@Beegamsulthana Жыл бұрын
ഗുരു നാനാക്...💥💥ഹിന്ദു ആണ് 💥
@den12466
@den12466 Жыл бұрын
No he isn't
@aastramento3802
@aastramento3802 4 ай бұрын
Podey 😂
@mr.john.rambo123
@mr.john.rambo123 Жыл бұрын
K.p.s gill❤❤❤
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 Жыл бұрын
India പണ്ടേ പട യോട്ടങ്ങളുടെ.. അടിച്ച് അമർത്തലുകളുടെ..അധിനിവേശ ശക്തികളുടെ പ്രദേശം .. അതുകൊണ്ട് തന്നെ വന്നവര് എല്ലാം അവരുടെ അവശേഷിപ്പുകൾ ഇപ്പോഴും നിലനിർത്തുന്നു... അതുകൊണ്ട് തന്നയാവണം ഭിന്നതകളും.... തുടരുന്നത്... തുടരും..
@ranjithtr7210
@ranjithtr7210 Жыл бұрын
അമിത് ഷാ ആണ് ആഭ്യന്തര മന്ത്രി ഒരു പേടിയും വേണ്ട
@alimurshid466
@alimurshid466 Жыл бұрын
അതാണ് പേടി
@ranjithtr7210
@ranjithtr7210 Жыл бұрын
@@alimurshid466 സുടാപ്പി കൾ പേടിക്കണം വേറെ ആരും പേടിക്കണ്ട 😀😀
@ArshuArshu-p9y
@ArshuArshu-p9y Жыл бұрын
​@@ranjithtr7210 theettangal padikkanda but hindukkkalum Matt madastharum padikkannam😅😅😅😅😅
@Reus...
@Reus... Жыл бұрын
Myrr aan Indira Gandhi golden temple armye kettya dhairyam onullaa
@amilthomas6016
@amilthomas6016 Жыл бұрын
​@@alimurshid466😂😂അമിട്ട് നിന്നു പൊട്ടു൦ 🤣🤣
@albinsunny6595
@albinsunny6595 Жыл бұрын
പാകിസ്താനിലെ പഞ്ചാബ് എടുത്തോ... എന്നിട്ട് രാജ്യം ഉണ്ടാക്കുകയോ എന്ത് പണ്ടാരം എങ്കിലും ഉണ്ടാക്ക്
@vysakhv5295
@vysakhv5295 Жыл бұрын
Nice precentation
@anoopvijayan8154
@anoopvijayan8154 Жыл бұрын
Karshaka samarattinu pinnilum Ivar undaayirunno ennu ippo doubt aakunnu
@iyeraishu1
@iyeraishu1 Жыл бұрын
Undu plus trudeau udey funding jm
@searchingourself3682
@searchingourself3682 Жыл бұрын
Ashraf excel inte video kandit kandavarundo🤕
@imraniqbal7447
@imraniqbal7447 Жыл бұрын
പഞ്ചാബിന്‍റെ ഭൂരിഭാഗവും പാകിസ്ഥാനില്‍ ആണ് അവിടെ ഇവര്‍ക്ക് ഖാലിസ്ഥാന്‍ വേണ്ട. അപ്പോള്‍ തന്നെ മനസ്സിലാക്കാം ഇവര്‍ ആരുടെ പാവകള്‍ ആണെന്ന്.
@jrjtoons761
@jrjtoons761 Жыл бұрын
Ivide Rss avide islamistukal ithinte idayil Sikh people
@imraniqbal7447
@imraniqbal7447 Жыл бұрын
@@jrjtoons761 പഞ്ചാബില്‍ ഇസ്ലാം ഗര്‍ഭിണി, ശൂലം, ഭ്രൂണം ശരിക്കും നടപ്പിലാക്കിയ സ്ഥലമാണ്. ഹിന്ദുക്കളെ ഇതുവരെ പഞ്ചാബികള്‍ ഉപദ്രവിച്ച ചരിത്രമില്ല.
@majumathew8765
@majumathew8765 Жыл бұрын
ഇതിൻ്റെ പിന്നിൽ പാകിസ്താൻ ആയിരുന്നു.... ഇപ്പൊൾ മലയാളി ആണോ എന്ന് സംശയം......😮
@divakaranmenon1707
@divakaranmenon1707 Жыл бұрын
ഇന്ദിരയുടെ പ്രിയ പുത്രൻ, അവസാനം അയാളുടെ ആനുകായി കളുടെ കയ്യാൽ കൊല്ലപ്പെട്ടു.
@foggnewsMedia
@foggnewsMedia Жыл бұрын
ഇലക്ഷന് ഒന്നും പറയാനില്ലാത്തവരുടെ പുകമറ... ഭീകരവാദത്തെ ജനകീയ പ്രശ്നങ്ങൾകൊണ്ടും ഭരണ പരാജയങ്ങൾക്കൊണ്ടും മറയ്ക്കുന്നു. മാധ്യമങ്ങളുടെ മികച്ച പിന്തുണ. കഷ്ടം
@kunjukk2777
@kunjukk2777 Жыл бұрын
Adichodukanam
@Vpr2255
@Vpr2255 Жыл бұрын
ഖലീസ്റ്റാൻ🪯 =🚩 രാമരാജ്യം Two sides of the same coin 🪙
@basi007
@basi007 Жыл бұрын
Nan punjabil 3years jeevichu..Khalistan nammal vijarikkumpoleyalla vallatha pwr tanneya avrkk ..wishwasikam 💯💪
@itzzmee007
@itzzmee007 Жыл бұрын
എന്നും പറഞ്ഞു നമ്മുടെ രാജ്യത്തിനകത്ത് മറ്റൊരു രാജ്യം ഉണ്ടാക്കണോ???
@basi007
@basi007 Жыл бұрын
@@itzzmee007 vendiverum..krnam avar prtheka തരം culture keep ചെയ്യുന്നവരാണ്.. അവരുടെ culture follow up cheyan ഹിന്ദു സേന സമ്മതികുന്നില ..athond avrk avrudethya avashym angeekarikendiverum
@itzzmee007
@itzzmee007 Жыл бұрын
@@basi007 ആഹാ എങ്കിൽ ഒരു കാര്യം ചെയ്യാം അവരവരുടെ സംസ്കാരത്തിന് അനുസരിച്ചു ഇന്ത്യയെ കഷ്ണങ്ങൾ ആക്കാം.. എന്നിട്ട് ഓരോരുത്തർക്കും കൊടുക്കാം.. നേരത്തെ മുസ്ലിങ്ങൾ അവരുടെ കഷ്ണം വാങ്ങിയതുകൊണ്ട് ഇവിടുള്ള മുസ്ലിംങ്ങൾ എല്ലാം അങ്ങോട്ടും പോകട്ടെ അതല്ലേ നീ പറയുന്നത് വെച്ചു നാട്ടുനടപ്പ്.. ഒരു കോപ്പും കൊടുക്കില്ല... വെറും 30 ലക്ഷം സിക്കുകാർക്ക് (us, uk, Canada etc cherth) ആ മുപ്പത് ലക്ഷത്തിലും 5 ലക്ഷം പേരിൽ താഴെയാണ് ഖാലിസ്ഥാൻ വാദികൾ.. ഇന്ത്യയിൽ മാത്രം 2.50 കോടി സിഖുക്കാർ ഉണ്ട്... അവരൊക്കെ ഇവിടെ സമാധാനത്തിൽ ജീവിക്കുന്നുണ്ട്.. ഖലീസ്താൻ വാദികൾക്ക് വേണ്ടിയെന്നല്ല.. ഒരുത്തനു വേണ്ടിയും ഇനി ഇന്ത്യ വിഭജിക്കില്ല.. ആരും മോഹം കൊള്ളുകേം വേണ്ടാ.
@SamsonmjMj
@SamsonmjMj Жыл бұрын
​@@basi007മറ്റുള്ളവർക്ക് ബുദ്ദിമുട്ട് ഉണ്ടാക്കുന്ന culture ആണെങ്കിൽ കൈയിൽ വച്ചാൽ മതി. ഒന്ന് പോടാ
@athullal7438
@athullal7438 Жыл бұрын
​@@basi007എങ്കിൽ മാതാചാരം വിശ്വസിക്കാനുള്ള അവകാശം നേടിയെടുക്കുകയാണ് വേണ്ടത്. എല്ലാവരുടെയും സൗകര്യം നോക്കിയാൽ രാജ്യം വിഭാജിക്കാനേ നേരം കാണു ഇന്ത്യൻ യൂണിയനിൽ നില്കാൻ താല്പര്യം ഇല്ലാത്തവർ പൗരത്വമെടുത്തു മറ്റെവിടെയെങ്കിലും പോകുന്നതാണ് നല്ലത്
@edger2236
@edger2236 Жыл бұрын
Indira gandhi konna teamsaan khalistan
@jijothomas9925
@jijothomas9925 Жыл бұрын
Aaap ആണ് ഈ തുടക്കതിനു ഒരു കാരണം
@manumohan3636
@manumohan3636 Жыл бұрын
ഭയപ്പെടേണ്ടത് പാക് അധീന പഞ്ചാബ് ഖാലിസ്ഥാൻ ആയി മാറുമോ എന്നതാണ്...
@SandhyaKannan33
@SandhyaKannan33 Жыл бұрын
No value for kalisthani and kalisthan
@logicitacademymakkaraparam4247
@logicitacademymakkaraparam4247 Жыл бұрын
black magic kachinikkad കോഴിക്കോട്, media centre,thadathilkundu, machingal thadathilkundu
@kristhom1662
@kristhom1662 Жыл бұрын
BJP kaar aanu valarthunnath.. ennale avdethe baranam kittollu
@BATMAN-yw1nq
@BATMAN-yw1nq Жыл бұрын
Indira Gandhi bjp ayerono?
@リーダー-g4y
@リーダー-g4y Жыл бұрын
ഒന്ന് പോടാ മലരെ 😂 ഖലിസ്ഥാൻ വാദികളെ പണ്ടെ നുള്ളി കളയേണ്ടത് ആയിരുന്നു അതിന് പകരം അവരെ വളരാൻ അനുവദിച്ചത് കോൺഗ്രസ്സ് സർകാർ ആയിരുന്നു... ഒടുക്കം സൈനിക നടപടി നടത്തി ഇന്ദിര ഗാന്ധിയുടെ ജീവൻ തന്നെ നഷ്ടം ആയി... അന്നു കുറെ സൈനികരും, സൈനിക മേധാവിയും കൊല്ലപ്പെട്ടു.. പിന്നെ അവരെ വളർത്തിയത് aam Aadmi ആണ്... ദാ ഇപ്പൊ അമിത് ഷാ ഒരു ഉത്തരവ് ഇട്ടപോൾ ജീവനും കൊണ്ട് ഓടുന്നു 😂
@kristhom1662
@kristhom1662 Жыл бұрын
@@BATMAN-yw1nq Indira gandhi ne konnath sikh Terrorism adichamarthiyath kondanu.. vachat podaa kope
@yuyuyu5590
@yuyuyu5590 Жыл бұрын
​@@BATMAN-yw1nq നിർത്തി podo കൊച്ചു തീവ്രവാദി.. അവന്റെ ഒരു ഹിന്ദു തീവ്രവാദം
@India-bharat-hind
@India-bharat-hind Жыл бұрын
ഒന്ന് പോടെ വിഡ്ഢിത്തം പറയാതെ
@LionKing-hs1rf
@LionKing-hs1rf Жыл бұрын
Indira gandi 🥴
@AK.172
@AK.172 Жыл бұрын
ഇത് പണി ആകുമോ 🤔🤔🤔.... ☸️!!!.
@sunilkumarpulakkal6160
@sunilkumarpulakkal6160 Жыл бұрын
പിന്തുണക്കുന്നത് അമേരിക്ക.
@GodlyLovesYou
@GodlyLovesYou Жыл бұрын
ജൂതരുടെ കാര്യം പോലെ
@jrjtoons761
@jrjtoons761 Жыл бұрын
4000 കൊല്ലമായി തെണ്ടിത്തിരിഞ്ഞ് 20th നൂറ്റാണ്ടിലാ അവർക്ക് ഒരു ഭൂമി കിട്ടിയത്
@georgev8934
@georgev8934 Жыл бұрын
തിരഞ്ഞു പിടിച്ചു കൊല്ലും
@kunhimkunhi2574
@kunhimkunhi2574 Жыл бұрын
Support qalisthan
FOREVER BUNNY
00:14
Natan por Aí
Рет қаралды 30 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 81 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
Punjab Khalistan Movement Explained
35:08
Nitish Rajput
Рет қаралды 11 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 30 МЛН