ഗാന്ധിയെയും കൊന്ന മതഭീകരത; കൊന്നിട്ടും തീരാത്ത മാഹാത്മ്യം| Mahatma Gandhi Assassination

  Рет қаралды 157,196

Manorama News

Manorama News

Күн бұрын

Konnavarum Kollichavarum
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 652
@knnpillai7438
@knnpillai7438 2 жыл бұрын
ഗാന്ധിജിയെ ഇപ്പോഴും വധിച്ചുകൊണ്ടിരിക്കുകയാണ്.
@DaDDy-447
@DaDDy-447 Жыл бұрын
😢
@anoopantony4745
@anoopantony4745 2 жыл бұрын
കൊന്നവരും കൊല്ലിച്ചവരും ഇന്ന് രാജ്യസ്നേഹികൾ... രാജ്യസ്നേഹം വിളമ്പി നടന്ന് ചരിത്രം തന്നെ തിരുത്താൻ ശ്രമിക്കുന്നു... സത്യം സത്യമായി തന്നെ നിക്കും അതാണ് പ്രപഞ്ച സത്യം 🙏🙏🙏🙏
@bindhuuthaman1294
@bindhuuthaman1294 2 жыл бұрын
VERRY.GOOD.SIR
@A-k-k-u-d-u
@A-k-k-u-d-u Жыл бұрын
nadhuram vinayak godsa❤️❤️..... Nee okk parayoo ollum ingane Rss🔥🔥🔥🔥🔥
@vinayank2871
@vinayank2871 Жыл бұрын
Congress പഠിപ്പിച്ച ചരിത്രം ഒന്നുമല്ല ചരിത്രം.അത് ഹിന്ദി KZbin channel ൽ ഉണ്ട്.the real history of India,yug parivartan ഇവർ പറഞ്ഞു തരും . RSS കാർ ഇൻഡ്യ യുടെ പുത്രൻ മാരാണ്.ചെററകളല
@renji9143
@renji9143 Жыл бұрын
എന്നാൽ ആ ചരിത്രം ഒന്ന് പറഞ്ഞേ കേൾക്കട്ടെ?.. ഇന്ന് ഭരിക്കുന്നവരുടെ പൂർവികർ ആണ് അന്ന് ഗാന്ധിയെ കൊന്നത് എന്ന് പറഞ്ഞതിനാണ് പപ്പുമോൻ സുപ്രിം കോടതിയിൽ പോയി മാപ്പ് പറഞ്ഞത് 😏
@anoopantony4745
@anoopantony4745 Жыл бұрын
@@renji9143 അത് നിന്നെ പറഞ്ഞു പഠിപ്പിക്കേണ്ട ഗതികേട് എനിക്ക് ഇല്ല.. സങ്കിയെ പറഞ്ഞു പഠിപ്പിക്കുന്നതിലും നല്ലത് മങ്കിയെ പറഞ്ഞു പഠിപ്പിക്കുന്നത് ആണെന്ന് ഞങ്ങളുടെ നാട്ടിൽ ലേറ്റസ്റ്റ് ആയി ഇറങ്ങിയ ഒരു ചൊല്ല് ഉണ്ട്.. 😂😂🤣🤣...... ഞാൻ പറഞ്ഞില്ലല്ലോ ഗാന്ധിജിയെ കൊല്ലിച്ചവർ ആണ് രാജ്യം ഭരിക്കുന്നത് എന്ന്. നീ തന്നെയല്ലേ അങ്ങനെ പറഞ്ഞത്.. അപ്പൊ നിനക്ക് തന്നെ അത് അറിയാം അല്ലെ... ഇതാണ് ഞാൻ പറഞ്ഞത് സത്യം എത്ര മൂടി വെച്ചാലും അത് നിങ്ങൾ അറിയാതെ താനേ പുറത്തു വരും.. 😂😂😂😂
@mohanakrishnan1150
@mohanakrishnan1150 2 жыл бұрын
അതെ കൊന്നാലും തോല്പിക്കാൻ ആവാത്ത ആത്മാർത്ഥ സ്നേഹം അതാണ് ബാപ്പു കൊല്ലാൻ കൂട്ടുനിന്നവരുടെ അനുയായികൾ ആ പേര് പോലും ഇല്ലാതാക്കാൻ ഇപ്പോൾ ശ്രമിക്കുന്നു 🌹🌹🙏
@sreejithalltech
@sreejithalltech 2 жыл бұрын
Salute to Mahathma ji
@ummerc7044
@ummerc7044 2 жыл бұрын
ജയ്‌ ജയ്‌ ഭാരത്!!
@bonyjoseph7409
@bonyjoseph7409 Жыл бұрын
Jai india jai union of states❤❤❤❤
@homedept1762
@homedept1762 Жыл бұрын
ജയ് ഇന്ത്യ.മഹാത്മാ ഗാന്ധി കീ ജയ്.
@ameen7798
@ameen7798 11 ай бұрын
Jai
@javasat7467
@javasat7467 2 жыл бұрын
മഹാത്മാ ❤️😓
@sreejithshankark2012
@sreejithshankark2012 Жыл бұрын
🤣🤣😂😂😂
@keerthana2562
@keerthana2562 2 жыл бұрын
Jai Mahatma Gandhi ji Jai bharat 🙏
@sarathkuttichira792
@sarathkuttichira792 Жыл бұрын
മഹാത്മാ.. ❤️
@muhammadameen5735
@muhammadameen5735 2 жыл бұрын
മഹാത്മാ 🤍 രാഷ്ട്ര പിതാവ് 🤍
@simpletohumblefine5809
@simpletohumblefine5809 10 ай бұрын
വിഭജന രാഷ്ട്രീയം,വോട്ട് ബാങ്ക്, വിഷപ്പാമ്പുകളിൽ നല്ലതും ചീത്തയുമില്ല അതുപോലെയാണ് സംഘികൾ.... വെറുപ്പിന്റെ സവർണവൽക്കരണം ആണ് പ്രത്യായശാസ്ത്രം... എല്ലാം വിഭാഗം ജനങ്ങളുo.. ഇതിനെതിരെ ജാഗ്രത പുലർത്തണം 🔥
@sagarraj.trajtt9634
@sagarraj.trajtt9634 Жыл бұрын
Ith poornamalla...കോടതിയിൽ പലകാര്യങ്ങളും ഗോഡ്സെ പറയുന്നുണ്ട്....അത് പറയണം... യൂട്യൂബിൽ ഉണ്ട് but Hindi il ആണ്...
@abdurouf7662
@abdurouf7662 2 жыл бұрын
എന്നും ഓർമകളിൽ
@lovedalestudios
@lovedalestudios 2 жыл бұрын
വെറുതെയല്ല ബുദ്ധിയുള്ള കുഞ്ഞുങ്ങള്‍ എല്ലാം നല്ല രാജ്യങ്ങളിലേക്ക് കുടിയേറുന്നത്...നമ്മുടെ രാജ്യം ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ കടിപിടി കൂടി മുടിയും...പണമുള്ളവൻ ഇനിയും പണമുണ്ടാക്കും.... ദരിദ്രർ ഇനിയും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടപ്പെടും... അധികാരത്തില്‍ ഉള്ളവർ അടുത്ത കസേരക്കായി എന്ത് വേണമെങ്കിലും ചെയ്യും...അങ്ങനെ ജീവിതം അടപടലം മൂഞ്ചും....!!!
@santhoshpavithran2515
@santhoshpavithran2515 2 жыл бұрын
കഴവുള്ള കുട്ടികൾ കുടിയെരുന്നത് മാർക്ക്‌ ഉണ്ടായിട്ടും സ്കിൽ ഉണ്ടായിട്ടും ഈ റിസർവേഷൻ സിസ്റ്റം കാരണം ജോലിയോ മികച്ച കോളേജിൽ കിട്ടാത്തത് കൊണ്ടാണ്. വീട്ടിൽ കുഴപ്മില്ലാത്ത സാമ്പത്തിക സ്ഥിതി ഉള്ളവർ അല്ലാത്തവരോ..
@shabeerkp7928
@shabeerkp7928 2 жыл бұрын
*Mahathma Gandhi Father of Our Nation🇮🇳*
@ubaidubd2977
@ubaidubd2977 2 жыл бұрын
Pranamam🙏
@razik3536
@razik3536 11 ай бұрын
ഈ വീഡിയോ വല്ല north indian channel ആണ് ഇട്ടിരുന്നേൽ. .. ഈ കമന്റ്‌ box ൽ കാണാമായിരുന്നു gotze god എന്നൊക്കെ പറഞ്ഞിട്ട് 😶
@himamohan1322
@himamohan1322 10 ай бұрын
Yes already real freedom fighter shoovarkkar ennokke paranju avanmarude videos kaanumbol vishamam thonnum.ini rashdra pithavu shoovarkkar ennu parayunne kaalam vidhooramalla
@javasat7467
@javasat7467 2 жыл бұрын
മത ഭീകരത സ്വന്ദം രാഷ്ട്ര പിതാവിനെ കൊന്നു 😢😢
@baburaj800
@baburaj800 2 жыл бұрын
പാക് രാഷ്ട്രപിതാവ് എന്നായിരിക്കും ഉദ്ദേശിച്ചത്...
@mohammedafsal5876
@mohammedafsal5876 2 жыл бұрын
@@baburaj800 നീയാണ് രാജ്യ ദ്രോഹി 😡
@doublegameghy1684
@doublegameghy1684 2 жыл бұрын
@@baburaj800 ഗാന്ധിയെ കൊന്നത് sangi അല്ലേ
@cruyf287
@cruyf287 2 жыл бұрын
@@baburaj800 💩💩💩💩
@baburaj800
@baburaj800 2 жыл бұрын
@@mohammedafsal5876 ചരിത്രമറിയാത്ത താങ്കളെയോർത്ത് ഞാൻ ലജ്ജിക്കുന്നു.
@AsaruValanchery
@AsaruValanchery 10 ай бұрын
Come back congress ❤
@sivapriya6870
@sivapriya6870 2 жыл бұрын
😪😪🌹🌹
@algaming2510
@algaming2510 2 жыл бұрын
ഗോഡ്‌സെ നല്ലവനും സ്വാതന്ത്ര്യ സേനാനിയും ഗാന്ധി മോശം ആളും ആക്കി കൊണ്ടിരിക്കുവാണ് 🙏
@anthadanokkunne2578
@anthadanokkunne2578 2 жыл бұрын
രണ്ടു പേരും പെർഫെക്ട് അല്ല
@muhammedsaleem3258
@muhammedsaleem3258 2 жыл бұрын
That is the fact!
@Spiderman66DD
@Spiderman66DD 2 жыл бұрын
Gandhiyude politics vere aanu bhai....
@Shahulhameed.1
@Shahulhameed.1 2 жыл бұрын
@@Spiderman66DD എന്തോന്ന് വേറെ explain
@algaming2510
@algaming2510 2 жыл бұрын
@@Spiderman66DD അത് തന്റെ side ൽ നിന്ന് നോക്കുമ്പോൾ വർഗീയ ഹിന്തു ആയത് കൊണ്ട് ഒരുറുമ്പിനെ പോലും നോവിക്കാത്ത ആ സാധു മനുഷ്യനെ നെഞ്ചിൽ നിറയൊഴിച്ചു കൊന്നു
@niyasniyas1770
@niyasniyas1770 2 жыл бұрын
വിദേശ രാജ്യങ്ങളിൽ ഗാന്ധിജി യുടെ പ്രതിമ അഹിംസ പുസ്തകം ഗാന്ധിജി യെ ആദരിക്കുന്നു ബഹുമാനിക്കുന്നു
@tittopaul6542
@tittopaul6542 2 жыл бұрын
Good..but malapuram and lekshadweep ividengil endu kondu vekinila🤔
@smithcaravan7194
@smithcaravan7194 Жыл бұрын
Then why this gandi didn't get a Nobel prize .even.. posthumously? Why any one didn't accept his satyagraha anywhere in the world to avoid inter nationally important problems of the world? Britain gave up India after acquiring as much as they can .......leaving India as a poor nation having only 2% ofwealth of the world at that time When they came it was 24%.
@hoaxen7fs268
@hoaxen7fs268 Жыл бұрын
Gandhiji truth avar paranju thannu 😂😂
@fffff77749
@fffff77749 Жыл бұрын
@@tittopaul6542 Anna nee vannu vakku 🌚
@skgpillai8605
@skgpillai8605 Жыл бұрын
Ivide sangikal mongiye Gandhi akkan sramikkunnu ellayidathum ippol Gandhi g ude kannada mathram ayi ennittu mongiye pradhisttikkan nokkunnu chanakangal .ivide rastrapithavine kuttapedutham ivide onnum dambhavikkilla but vere ethelum country il ayirunnel undathinnum
@anthadanokkunne2578
@anthadanokkunne2578 2 жыл бұрын
സുഭാഷ് ചന്ദ്ര ബോസ്സ് ആണ്‌ യഥാർത്ഥ സേനനി 🔥
@onemanarmy1351
@onemanarmy1351 2 жыл бұрын
Rss നായ എത്തി
@familytips880
@familytips880 2 жыл бұрын
ഷൂ നക്കികൾക്ക് വിവരം ഇല്ല
@jobyjohny809
@jobyjohny809 2 жыл бұрын
Poda thayoli
@om4180
@om4180 2 жыл бұрын
​@@onemanarmy1351 സുഭാഷ് ചന്ദ്രബോസ് നായകൻ തന്നെ ആണ്. ഇവർ ആരും rss /communist / congress നോബിprivate property അല്ല.. ഈ നാടിനെ മതവും പാർട്ടി യും നോക്കാതെ ആത്മാർഥമായി സ്നേഹിച്ചത് ആണ്
@Banana-xv4by
@Banana-xv4by 2 жыл бұрын
ബോസ് തന്നെ ആണ് ഗാന്ധിയെ മഹാത്മാ എന്നു വിളിച്ചത്
@pam4840
@pam4840 2 жыл бұрын
Gandhi going on fast for giving 54 crore to Pak...even when immigrants Hindus Sikhs were dying in Delhi's cold. This pushed godse to finish him.. Gandhi was great but he failed to prevent partition.
@jobyjohny809
@jobyjohny809 2 жыл бұрын
He wanted a hindu rashtra here this is the only reason
@Spiderman66DD
@Spiderman66DD 2 жыл бұрын
@@jobyjohny809 jinna thendy aanu adyam vayakond visarjanam vittath.. Njangalk njammante matha rajyam venam ennu...Appo bakki ulla hindukkal hindhu rashtram aavasyappettal engane kuttam parayum.... Bangladesh vibhjanathinu enthokke pukil undayennu charithram padikkunnath nannayirikkum....
@efgh869
@efgh869 2 жыл бұрын
ഇന്ത്യ വിഭജനകരാർ ഉണ്ട്..അതുപ്രകാരം അപ്പോൾ ഖജനാവിൽ ഉള്ള പണവും..യുദ്ധ വിമാനം,യുദ്ധകപ്പൽ... .. ... എല്ലാം ഭാഗം ചെയ്തു..അവിടെയും ജനങ്ങൾ ഉണ്ടല്ലോ..
@muzzammilcv1038
@muzzammilcv1038 2 жыл бұрын
ഗോഡ്‌സെ കുഞ്ഞുങ്ങൾ ഇവിടെയും ഉണ്ട്
@Ibrahim-ld8ls
@Ibrahim-ld8ls 2 жыл бұрын
ഗാന്ധിജി ജാതി മത വർണ വിവേജനം ഇല്ലാത്ത ഒരു യഥാർത്ഥ മനുഷ്യൻ ആയിരുന്നു എന്ന് ചുരുക്കം നമ്മുടെപവിത്ര മായ സംസ്ക്കാരം ആണ് നമ്മെ യഥാർത്ഥ മനുഷ്യൻ ആക്കുന്നത്.. മനുഷ്യനെ തേടിയുള്ള യാത്ര തുടരും
@sreejithshankark2012
@sreejithshankark2012 Жыл бұрын
തേങ്ങ ആണ്
@ameen7798
@ameen7798 11 ай бұрын
​@@sreejithshankark2012 nee enthu manushyanaada .
@justamen...9025
@justamen...9025 9 ай бұрын
​@@ameen7798 ent andi......😁😁 Poi Gandhi ye patti swayam padikku...... Congress paranj padipichathe ellarkum ariyuu
@muhsina4613
@muhsina4613 2 жыл бұрын
മലസങ്കിയുഡെ രാജ്യ സ്നേഹം.
@sanub4830
@sanub4830 2 жыл бұрын
Malasudapiyude rajiya sneham. Sharia law.
@shifanashifanshifa7023
@shifanashifanshifa7023 2 жыл бұрын
@@sanub4830 നീ എന്നാ പൂ ആട പറയുന്നേ 😂
@sanub4830
@sanub4830 2 жыл бұрын
@@shifanashifanshifa7023 kitabu paranathu pidichile? kurachu samskarathode samsarikanam. Ithano islamika tharmikada, ithano samadanam?
@shifanashifanshifa7023
@shifanashifanshifa7023 2 жыл бұрын
@@sanub4830 😄😂.... അതിനു താനേതാ...
@shifanashifanshifa7023
@shifanashifanshifa7023 2 жыл бұрын
@@sanub4830 സന്ഖി യെ പറഞ്ഞപ്പോ പൊള്ളിയോ സേട്ടാ.... 😂 കുരു....
@JayamohanS-lm5vs
@JayamohanS-lm5vs Жыл бұрын
നേതാജി ഇന്ത്യയുടെ രാഷ്രപിതാവ് ❤
@sreejithshankark2012
@sreejithshankark2012 Жыл бұрын
❤️❤️❤️❤️❤️
@jijiprasadthprasad8329
@jijiprasadthprasad8329 11 ай бұрын
നാഥുറാം വിനായക് ഗോഡ്സേ❤
@himamohan1322
@himamohan1322 10 ай бұрын
Ninte aarayittu varum ee criminal
@dhanutreasamathew6807
@dhanutreasamathew6807 8 ай бұрын
😢🙏
@sreelakarthika9986
@sreelakarthika9986 6 ай бұрын
🙏🙏
@muhammedt2875
@muhammedt2875 2 ай бұрын
🤣🤣🤣
@pinnampuravaarthakal
@pinnampuravaarthakal Ай бұрын
🙏🙏
@irshad6396
@irshad6396 2 жыл бұрын
Gandhi💙
@viratkohli3650
@viratkohli3650 2 жыл бұрын
Age 5-16 Gandhi ishttam Age 17-22 hated
@minhajpc
@minhajpc Жыл бұрын
Why ?
@mohanan3693
@mohanan3693 Жыл бұрын
വെറുതെ bjp ടെ മൂട് താങ്ങി പറഞ്ഞാൽ പോരാ reason പറയ്
@sanojca4670
@sanojca4670 11 ай бұрын
​@@minhajpcGandhiji was congress's biggest asset. After being the PM to make people think that India got freedom because of them they(mainly Nehruji) got Gandhiji to be the face of freedom struggle and made all the textbooks until now biased. The British themselves said that the non-violence movement had nothing to do with them leaving India and the reasons were second world war, Indian National Army and Netaji. This is the reason why we shouldn't love Gandhiji like we do . There are many other reasons to hate him too but I don't wanna talk about it
@saidasheethu5082
@saidasheethu5082 2 жыл бұрын
🙏🙏🙏
@aswinaswi7424
@aswinaswi7424 2 жыл бұрын
I Refuse to Call Him Mahatma ~ Dr BR Ambedkar
@noormohammedkt48
@noormohammedkt48 2 жыл бұрын
Eppoyum eee charithram oormapeduthal nalladhan 👍
@baburaj800
@baburaj800 2 жыл бұрын
ഇവനൊക്കെ ജനിക്കാതിരുന്നെങ്കിൽ ഈ നാട് എന്നേ രക്ഷപ്പെടുമായിരുന്നു.
@Hashiq_Eduport
@Hashiq_Eduport 2 жыл бұрын
@@albikb9971 athe godse alle🤣🤣🤣
@baburaj800
@baburaj800 2 жыл бұрын
@@albikb9971 സ്വന്തംനാടിനെ വെട്ടിമുറിക്കാൻ ലോക് സഭയിൽ മെമ്മോറാണ്ടം പാസാക്കിയ അറ്റം മുറിയന്റെ താവഴിയായ നിനക്ക് എന്ത് യോഗ്യത.....?
@Ortanique1
@Ortanique1 Жыл бұрын
​@@albikb9971 jinnah 😂
@sajinsomarajan
@sajinsomarajan Жыл бұрын
എന്റെ north ഇന്ത്യയിൽ നിന്നുള്ള friends നോക്കെ ഗാന്ധി എന്ന് കേട്ടാൽ ഭയങ്കര വെറുപ്പാണ്...
@papputrainer9651
@papputrainer9651 11 ай бұрын
അനുഭവങ്ങൾ പാളിച്ചകൾ
@iamfarooq8960
@iamfarooq8960 7 ай бұрын
North india സ്വാഭാവികം
@Rahulmarar64
@Rahulmarar64 Ай бұрын
ഇങ്ങേരു കാരണം അനുഭവിച്ചത് അവരാണ്
@rafeeqraferqm921
@rafeeqraferqm921 2 жыл бұрын
Rss"👞"nakki"🐷"kal
@anthadanokkunne2578
@anthadanokkunne2578 2 жыл бұрын
ജിന്നയുടെ ചെരുപ് നക്കികൾ sdpi
@Abhhi-h2o
@Abhhi-h2o 2 жыл бұрын
Jinna athinum valiya nakki kalel thudangi mukalekk keeri pakisthan indakkan
@CodMaster-ni7eo
@CodMaster-ni7eo Жыл бұрын
🐷 കറാച്ചി കുട്ടൻ വന്നലോ 😂😂😂🐷🐷🐷🐷
@anilkumarm.a5999
@anilkumarm.a5999 2 жыл бұрын
ജയ് ഭാരത് ജയ് ശ്രീറാം
@ramshadkramshu821
@ramshadkramshu821 2 жыл бұрын
🤣😂
@usmank9733
@usmank9733 2 жыл бұрын
നമുക്ക് ചുറ്റും ഗോഡ്സെയുടെ മക്കൾ ,ആ പിശാചിന് അമ്പലം പണിയുന്നു...
@kbccruzadozpileru...2640
@kbccruzadozpileru...2640 2 жыл бұрын
നമ്മള് പിന്നേ മുഹമ്മത്തിന്റെ മോൻ ആകും
@muhammadraees_
@muhammadraees_ 9 ай бұрын
😢😢
@deepakjanardhanan7394
@deepakjanardhanan7394 2 жыл бұрын
You know what hindu refugees from Pakistan at that time said when Gandhi was in Hunger strike. "Marne do Bhudde ko" means " AAA kelavan chaavatte". So every story has two sides of it. But Manorama and all other funded media of Kerala don't have guts and balls to show that... Or they have their own agenda. Gandhi is not much celebrated in many parts of India. "I refused to call him Mahatma. He is a hypocrite." - B. R.Ambedkar
@Sureshkumar58123
@Sureshkumar58123 2 жыл бұрын
The same thing happened to Muslims in Indian side of Panjab. There were two trains travelled those times with hundreds of dead bodies and raped ladies. One from India to then Pakistan And the other from Pakistan to India. To hell with communalism and hate. Long live humanity Jai Mahatma Ghandhi Jai Hind
@jobyjohny809
@jobyjohny809 2 жыл бұрын
🙏Rip
@deepakjanardhanan7394
@deepakjanardhanan7394 2 жыл бұрын
@@Sureshkumar58123 I don't know asking Hindus and Jews for not resisting and surrender to death is what kind of Humanity? Indians should not use force to fight against British but he asked Indian soldiers to fight for British. So that is not Himsa. He is a hypocrite. He was a politician. Nothing more nothing less. A cunning politician.
@Sureshkumar58123
@Sureshkumar58123 2 жыл бұрын
@@deepakjanardhanan7394 He was not a blood thirsty vampire like your so called Maratha cross belted ''Bulwalkers'' but a sage of humanity. When nassism and fascism were going to gobble the entire world and massacring innocent Jews in Germany,he might have asked Indians to join British army who were fighting against Hiltler. You are the biggest hypocrite like all sanghis who is leaning towards powerful jews of these times and ignoring helpless Jews of Hitler's Germany. Your leaders were admires of Hitler and Moussolini is a fact who praised them openly. You sanghis were always opportunists and blood thirsty. You have created first terrorists of India,Godse & goons. Grow up to human Shame on u man
@deepakjanardhanan7394
@deepakjanardhanan7394 2 жыл бұрын
@@Sureshkumar58123 if Ram can be criticised why not Gandhi?! Is Gandhi bigger than Ram whom he worshipped? Come on he is a politician that's all... No politician is worship worthy whoever it may be. A politician means he has taken a side. There is no such thing as right side and wrong side. It depends from where you look. Looking at the outcomes of Gandhi's side I would say it was terribly failed now and then. That's it. So that side cannot be emulated. World is not enough mature to accept and understand ahimsa nonsense. World respects power. World will heed if you have power. Strong hard power... A person can experiment with Ahimsa in his life. But not for a community or a nation. Otherwise get ready to wiped from the surface of earth. Do you think India is what it is today because of "Ahimsa"? Come on grow up man. I know you're human. Let's be realistic and not be in fantasy.
@abit2573
@abit2573 2 жыл бұрын
എനിക്ക് ഇഷ്ടം നേതാജിയെ ആണ്. 🥰🥰. ഗാന്ധിയുടെ എല്ലാം നിലപാടിനോടും എനിക്ക് യോജിപ്പ് ഇല്ല.
@vineethmkd1569
@vineethmkd1569 2 жыл бұрын
ഹിന്ദുത്വ വാദികളെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തുക.
@anthadanokkunne2578
@anthadanokkunne2578 2 жыл бұрын
തീവ്രവാദി സുഡാപ്പികളെ കണ്ടെടുത് വച്ചു കല്ലെറിഞ്ഞു ഓടിക്കുക
@ajith28Mar200
@ajith28Mar200 2 жыл бұрын
@@anthadanokkunne2578 സങ്കി തായോളികളെ കൊല്ലുക
@LokiOdinzon
@LokiOdinzon 2 жыл бұрын
ആദ്യം എടുത്ത് കളയേണ്ടത് കമ്മികളെയാണ്
@cs73013
@cs73013 2 жыл бұрын
എന്നിട്ട് .1921 .ഹിന്ദുക്കളെ കുട്ടാ കൊല ചെയ്തത് പോലെ ചെയ്യുമ്പോൾ .നോക്കി നിക്കുക
@vineethmkd1569
@vineethmkd1569 2 жыл бұрын
@@cs73013 നോക്കി നിൽക്കാൻ മോദിജിയാണോ ജനങ്ങൾ....? ഈ നാട്ടിൽ ഒരു നിയമം ഉണ്ട് അത് അനുസരിച്ചു നടത്തും കേട്ടോ...
@anilkumarm.a5999
@anilkumarm.a5999 2 жыл бұрын
അത്രയും നേർത്ത മരിച്ച കാരണം ഇത്രയെങ്കിലും പേര് നിലനിൽക്കുന്നുണ്ട്
@shafeeque1758
@shafeeque1758 2 жыл бұрын
കൊന്നതല്ലെ
@keerthana2562
@keerthana2562 2 жыл бұрын
Marichathalla. Oru Hindu theevravadi konnatha
@shafeeque1758
@shafeeque1758 2 жыл бұрын
@@keerthana2562 ഒന്നല്ല സങ്കടന തന്നെ യുണ്ട്. Planned ആയിരുന്നു. Rss ആണു അതു അവരുടെ പിൻഗാമി യാണ് നമ്മളെ തടിക്കാരൻ
@muhammedsaleem3258
@muhammedsaleem3258 2 жыл бұрын
Right
@muhammedsaleem3258
@muhammedsaleem3258 2 жыл бұрын
@@shafeeque1758 IF he had perished earlier India would not have divided
@instantknowledge6842
@instantknowledge6842 2 жыл бұрын
25 വർഷം പുറത്ത് വിടാതെ ഗോഡ്‌സെയുടെ മൊഴി സൂക്ഷിച്ചുവെച്ച കോൺഗ്രസ്‌ ഗവണ്മെന്റ്...
@MuhammadSr-p9s
@MuhammadSr-p9s 11 ай бұрын
🖤
@malluCNCguy
@malluCNCguy 2 жыл бұрын
ഗാന്ധിയെ കൊന്ന നമ്മളിൽ ഞാൻ ഇല്ല മഞ്ഞ രമേ 😡😡
@girijasaraswathyamma1602
@girijasaraswathyamma1602 2 ай бұрын
Mahathma ki jai
@muhasinct8798
@muhasinct8798 2 жыл бұрын
ഞാനും മാമ്മൻ മാപ്പിളയുമാണ് ആ " നമ്മൾ "...
@pma-
@pma- 2 жыл бұрын
" നമ്മളിൽ " ഞാനും എന്റെ കുടുംബവും ഇല്ല മഞ്ഞരമേ ....
@tittopaul6542
@tittopaul6542 2 жыл бұрын
Ok..ena malapuratho lekshadweep ilo oru predima vekan anuvadichu koode🤔adu ende patathe
@rocky9362
@rocky9362 Жыл бұрын
​@@tittopaul6542 ninteyoke padapusthakathil polum aa mahathamvinte peru polum illallo ..onnupoda njangaloke kuttikalathu polum aa peru cholli jai vilich padichavaranu....ninakoke prathima undakkituvenam kaznjikudikkanlle...
@sr-13vlogzz42
@sr-13vlogzz42 2 жыл бұрын
Savarkar ottum British karude shoe nakki elle🤣🤣
@Abhhi-h2o
@Abhhi-h2o 2 жыл бұрын
Jinna nakkiya atrayum nakkittilla... Kalelnn thudangi.. Thadiyel nirthi
@panniniteumma3372
@panniniteumma3372 2 жыл бұрын
gandiyum nehurum british karude kothavum undyum nakki athukondu jail vasam korve ayirunnu
@dylan2758
@dylan2758 2 жыл бұрын
അത് നിൻ്റെ വല്യപ്പ ജിന്ന ആണ് പാകിസ്ഥാൻ ഉണ്ടാകാൻ വേണ്ടി! 😅
@sameeralikoladi7090
@sameeralikoladi7090 2 жыл бұрын
Madabeekaravadhikale rajyadrohikalkki shikshikkanam. Vargeeyavdhikalaya baranadhikarikalum rajyadrohikalane. Jai bharath🌹
@fhcj8848
@fhcj8848 2 жыл бұрын
അന്ന് z സേഫ്റ്റി ഇല്ലാതെ poyi😰😰😰🙏
@amalkc5663
@amalkc5663 2 жыл бұрын
അത് ഗാന്ധി തന്നെ വരുത്തി വച്ച വിനായാണ്.
@fhcj8848
@fhcj8848 2 жыл бұрын
@@amalkc5663. Ahm
@NirmalaJohn-i1o
@NirmalaJohn-i1o 4 ай бұрын
😭😭😭😭😭😭😭😭😭😭
@Vampireondiet-07
@Vampireondiet-07 10 ай бұрын
Not every history books speaks the truth.😊
@Tez96BC
@Tez96BC 2 жыл бұрын
ഉദാഹരണത്തിന് എന്റെ ആരെങ്കിലും ആയിരുന്നു വിഭജനം കാരണം കൊല്ലപ്പെട്ടത് എങ്കിൽ.. ഇവനെ മാത്രമല്ല ആ പാർട്ടിയിലെ മൊത്തം എണ്ണതിനെയും ഞാൻ തട്ടുമായിരുന്നു.. ഗോഡ്‌സെ പാവം ❤❤❤
@runway7035
@runway7035 2 жыл бұрын
👞😋😛
@tittopaul6542
@tittopaul6542 2 жыл бұрын
Oru predima vekan pato malapuratho alel lekshadweep ilo🤔patila ale😏
@DaDDy-447
@DaDDy-447 Жыл бұрын
Punda godse 😂
@MohammedShabab-e3c
@MohammedShabab-e3c Жыл бұрын
gandhi❤❤❤❤❤❤❤
@sanjithkmemon8525
@sanjithkmemon8525 Жыл бұрын
സ്വാതന്ത്ര്യം കിട്ടിയത്‌ aug15 1947. പാകിസ്ഥാൻ കശ്മീരിൽ ഇരച്ചു കയറിയത് oct 1947. വെറും രണ്ടു മാസത്തിനുള്ളിൽ. അതു വകവെക്കാതെ അവർക്ക് rbi പണം കെ9ടുക്കാനുള്ളത് കൊടുക്കണം എന്നു പറഞ്ഞാൽ? ഗാന്ധിക്ക് daivm കളിക്കണം. നമ്മുടെ ജവാന്മാർ മരിക്കുന്ന ഘട്ടത്തിലും. Sorry sir.
@ebraheemebraheem2826
@ebraheemebraheem2826 11 ай бұрын
ചെറുതായിട്ട് വെടിവച്ചു കൊന്നതാണെന്ന് ഇപ്പോഴത്തെ സംഘി പറയുന്നു. മഹാത്മജി.😪♥️♥️♥️🌹🌹🌹.
@baburajanbaburajan5896
@baburajanbaburajan5896 Жыл бұрын
എന്തിനായിരുന്നു ഭാരതത്തെ രണ്ടായി വിഭജിച്ചത്. എന്തിനുവേണ്ടി ഗാന്ധി ജിന്നയുടെ വാക്കുകൾക്ക് ഒപ്പം നിന്നു, അതെല്ലാം കഴിഞ്ഞ് 56 ആയിരം കോടി രൂപ പാക്കിസ്ഥാ ന് കൊടുക്കണമെന്ന് പറഞ്ഞ് വീണ്ടും സത്യാഗ്രഹത്തിനൊരുങ്ങി.
@deepakjanardhanan7394
@deepakjanardhanan7394 2 жыл бұрын
Mohandas Gandhi is the world's most cunning politician that the world has ever known - Osho.
@Hashiq_Eduport
@Hashiq_Eduport 2 жыл бұрын
And the osho is the most cunning cult leader ever 😂
@deepakjanardhanan7394
@deepakjanardhanan7394 2 жыл бұрын
@@Hashiq_Eduport No not at all... Osho is of his own class. I have gone through his hours of discourses. For those who look just at the surface, can't see much of him.
@truether
@truether 2 жыл бұрын
@@deepakjanardhanan7394 osho is a freaking cult leader for sure, he is a fraud
@Leyman06
@Leyman06 Жыл бұрын
Osho😂😂
@amaljith4152
@amaljith4152 Жыл бұрын
Rajineesh osho😂😂😂
@babyjoseph8970
@babyjoseph8970 2 жыл бұрын
Godse parivar still alive
@sajadahammed5517
@sajadahammed5517 2 жыл бұрын
💔 ഹേ റാം 💔
@akhilm9976
@akhilm9976 Жыл бұрын
നിർമൽ ചന്ദ്ര ചാറ്റർജി പറഞ്ഞു aal കൊള്ളാം 😅
@muhammedsaleem3258
@muhammedsaleem3258 2 жыл бұрын
Gandhi cared more for his image than for the country! Bose Ambedkar as well as the country became victims ! His support for Khilafath and appeasement ultimately divided the counyry!
@Spiderman66DD
@Spiderman66DD 2 жыл бұрын
Oruthanum angeekarikkilla ....Gandhiji swathanthryam nedi thannu ennullath vismarikkan aarkkum aavilla ...Pakshe adhehathinte cheenja politics paranjal aarum angeekarikkilla...
@muhammedsaleem3258
@muhammedsaleem3258 2 жыл бұрын
@@Spiderman66DD Gandhi made India free Is real fake history created ! After world war 2 Britain was not in a position to maintain colonies and gave up one by one ! Partition of India is the real achievement of fake patriot Gandhi
@mohanan3693
@mohanan3693 Жыл бұрын
​@@Spiderman66DD എന്തൊക്കെയാണ് അദ്ദേഹത്തിന്റെ politics? ഒന്ന് പറഞ്ഞു താ..
@anilkumarm.a5999
@anilkumarm.a5999 2 жыл бұрын
കൊന്നവർക്കും അവരുടേതായി ന്യായീകരണം ഉണ്ടാവും
@shafeeque1758
@shafeeque1758 2 жыл бұрын
ഭീകരവാതം നടന്നില്ല എന്നതല്ലേ ന്യായീകരണം അതൊക്കെ ഇപ്പഴും കേൾക്കുന്നതാണ്
@vineethmkd1569
@vineethmkd1569 2 жыл бұрын
ഒരു കാര്യമില്ലാതെ അമ്മയെ തല്ലിയാലും രണ്ട് ഭാഗത്ത്‌ നിൽക്കാൻ ആളുണ്ടാവും.
@muhammedshafeeq3241
@muhammedshafeeq3241 2 жыл бұрын
ind mathabranth
@shafeeque1758
@shafeeque1758 2 жыл бұрын
@@muhammedshafeeq3241 അയ്യോ അങ്ങനെ പറയല്ലേ അതൊക്കെ ആരൊക്കെയോ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് നെഹ്‌റു പോലും ഹിന്ദു വോരുദ്ധനാണ് :എന്ന് സങ്കി 😂 മിനിയാന്ന് ഇവറ്റകളെ പ്രസംഗം കേട്ടു ചിരിച്ചു പണ്ടാരടങ്ങി 😂 ഇവറ്റങ്ങൾക്ക് ഒന്നാം clss കാരന്റെ അന്തം പോലും ഇല്ല, വിഷം ചീറ്റാനും റേപ്പ് ചെയ്യാനും തല്ലി കൊല്ലാനും മാത്രമാണ് ഇവറ്റകൾക്ക് അറിയുക . വന്യ മൃഗങ്ങളാണ് 😂
@chikumon9665
@chikumon9665 2 жыл бұрын
അനാവശ്യമായ കുത്തി തിരിപ്പ് ഇപ്പോഴും അത് ഉണ്ട്
@atheenabiju3965
@atheenabiju3965 Ай бұрын
മതഭീകരത ഇനിയെങ്കിലും അവസാനിച്ചെങ്കിൽ
@RAHUL-ef5wf
@RAHUL-ef5wf 2 жыл бұрын
Godse was right also fact on him .Gandhi really moving with wrong direction and supporting one religion for their growth.he sometimes blinds on Hindus growth...
@fffff77749
@fffff77749 Жыл бұрын
Ennu paranju kollano.....athano appam rss padipikunne.
@leenasherif7912
@leenasherif7912 2 жыл бұрын
👍👍👍👍👍👍
@santhoshpavithran2515
@santhoshpavithran2515 2 жыл бұрын
ഇലക്ഷന് അവറായല്ലേ 😅😅😅
@radiopodcast34
@radiopodcast34 2 жыл бұрын
Shooo kandupidichalo Apaara arivaanalo brother😁
@Moideen0494
@Moideen0494 2 жыл бұрын
ഗാന്ധി ഇന്നും കൊന്നു കൊണ്ടെ ഇരിക്കുന്നു
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
Because of Gandhiji lakhs of Hindu Muslim brothers were killed during partition riots. Why don't you make a docu on this?
@mehfila762
@mehfila762 Жыл бұрын
Gandhiji parajo adikoodaan
@MadMax-x9t
@MadMax-x9t 2 жыл бұрын
2030 Indian National Hero നാഥുരാം ഗോഡ് സെ( ബിജെപി )🙏🏻😂😂
@anandhu5184
@anandhu5184 2 жыл бұрын
Gandhi
@Pai597
@Pai597 Жыл бұрын
Non violence give us independence + slavery, inequality, poverty,............
@aswathyachu4194
@aswathyachu4194 Жыл бұрын
രാഷ്ട്ര പിതാവ് 🇮🇳🤍മഹാത്മാ 🤍🙏🙏
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Gandhiji was a mixture of opposites.
@Hail_569
@Hail_569 2 жыл бұрын
Maybe the Documentary will ban
@venkateshshenoy1181
@venkateshshenoy1181 2 жыл бұрын
Was Gandi killed yesterday? My dear Indian BBC 😡
@Banana-xv4by
@Banana-xv4by 2 жыл бұрын
No but always remember ,it's 75th death anniversary of our father of the nation
@gulamgulam8514
@gulamgulam8514 2 жыл бұрын
Sankikalk abhimnikkan pattiya charitram anatre. Ghndi vadhavum shoo nakkiyatum..😀😀🙏🙏
@vinayank2871
@vinayank2871 2 жыл бұрын
പറഞ്ഞു വന്നത് ശരിയാണ് എന്ന് വിചാരിക്കുന്നു, പക്ഷേ ഗേഡസെ ക് കുറച്ചു നേരത്തെ ആകാമായിരുന്നു.ഭാരതം രക്ഷ പെട്മായിരുന്നു
@faisalbabu3659
@faisalbabu3659 2 жыл бұрын
വ്യക്തമായി പറയൂ
@jobyjohny809
@jobyjohny809 2 жыл бұрын
Vannallo shoe polish
@zestblaster
@zestblaster 2 жыл бұрын
@Vinayan K നീ ജനിച്ചില്ലായിരുന്നെങ്കില്‍ ഈ വാചകങ്ങള്‍ കെല്‍ക്കേണ്ടിയില്ലായിരുന്നു ല്ലോ. എന്തിനാടാ വിനയാ നീ ജനിച്ചത്.
@dylan2758
@dylan2758 2 жыл бұрын
അന്നേ എല്ലാ മുസ്ലിങ്ങളെയും പാകിസ്താനിലേക്ക് അയാക്കണമായിരുന്നു! അവിടെ ആണ് ഇദേഹം നമ്മുക്ക് പണി തന്നത്! 😔
@zestblaster
@zestblaster 2 жыл бұрын
@@dylan2758 സങ്കീ ഹിന്ദുക്കളെ നേപ്പാളിലേക്കും.
@indifferent_chimney
@indifferent_chimney 2 жыл бұрын
12:51 "പത്രത്തിന്റെ പേര് തെറ്റിച്ചു പറഞ്ഞു" ..അത് തന്നെ സ്‌ക്രീനിൽ തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത്.. "പതത്ത്രിന്റെ " അല്ല, "പത്രത്തിന്റെ " 😂😂
@anilkumarm.a5999
@anilkumarm.a5999 2 жыл бұрын
ഈ പണം ഇവിടുന്നു കൊണ്ടുപോയി നമുക്കെതിരെ പാകിസ്ഥാൻ യുദ്ധം നടത്തി
@vinayg8785
@vinayg8785 Жыл бұрын
ഇലക്ഷൻ സ്പെഷ്യൽ ...
@practicalinnovine2738
@practicalinnovine2738 Жыл бұрын
The assassination of Mahatma Gandhi by Nathuram Godse was a cowardly and reprehensible act of terrorism. Such violence has no place in any society and goes against the principles of peace, non-violence, and justice that Gandhi stood for. It’s crucial to unequivocally condemn such acts of violence and to work towards promoting understanding, tolerance, and non-violent conflict resolution in our communities.Jai hind.Proud to be an Indian.
@anandanp.a.8756
@anandanp.a.8756 Жыл бұрын
😮
@papputrainer9651
@papputrainer9651 11 ай бұрын
കോൺക്രസ്സ് പിരിച്ചുവിടണം എന്ന് ഗാന്ധിജീ നിർബന്ധിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നും അറിയാവുന്നവർ ഉണ്ടായിരുന്നു.
@Nnss-yb6vb
@Nnss-yb6vb 11 ай бұрын
Gandhik athire nadanna 5 the attempt anennu koodi orkanam
@RinshadPappz
@RinshadPappz Жыл бұрын
അന്നത്തെ പാക്കിസ്ഥാനും ഇന്നത്തെ ബിജെപിയും ഒരേ തോളിൽ 😅
@sajithkumar2923
@sajithkumar2923 6 ай бұрын
Pakistan agent says so
@nandhus8626
@nandhus8626 2 жыл бұрын
Hey Ram💥
@RinshadPappz
@RinshadPappz Жыл бұрын
കൊന്നവരും തിന്നവരും ഇന്ന് രാജ്യം ഭരിക്കുന്നു RSS
@deepakm.n7625
@deepakm.n7625 11 ай бұрын
അതേ... 👍👍👍 എന്ത് ചെയ്യും?!😊
@galaxywedplanners805
@galaxywedplanners805 8 ай бұрын
Koottninnavaro? 30 min jeevan undayitt polum aarum adhehathe hospitalil ethichilla.. Body postmortam cheythittilla.. Gandhi vadham anweshanam polum nadathiyilla... Congress nte avashyam aayirunnu gandhivadham.. Avar thanne aanu kollichathum..
@sajithkumar2923
@sajithkumar2923 6 ай бұрын
Pakistan agent says so
@atheenabiju3965
@atheenabiju3965 Ай бұрын
വർഗീയത വർദ്ധിച്ചു വരുന്നു. അന്നത്തെക്കാളും
@rajeshpm9261
@rajeshpm9261 22 күн бұрын
Those who planned to Gandhiji was stayed in Delhi and made all their plan . The then government was not aware of this????!!!!!! What in those days the authorities were doing.
@homedept1762
@homedept1762 Жыл бұрын
ഗോൾവൽക്കരെ എന്തിന് വെറുതെ വിട്ടു.
@alexvjacobveloopra1898
@alexvjacobveloopra1898 Жыл бұрын
🤘🏻💐 ഗാന്ധിജി പറഞ്ഞ ചില കാര്യങ്ങൾ... 1) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പിരിച്ചു വിടണം. 2) ജിന്നയെ പ്രധാനമന്ത്രി ആക്കണം. ഈ 2 കാര്യങ്ങൾ നടന്നാൽ ആർക്കാണ് നഷ്ടം... ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്നുള്ള കൂട്ടായ്മ്മ ഇന്നത്തെപ്പോലെ രാഷ്ട്രീയ പാർട്ടി അല്ല... ബ്രിട്ടീഷുകാർക്കെതിരെ ഭാരത ജനങ്ങൾ ഒന്നിച്ചുകൂടി എതിർത്ത ജാതിമത ഭേതമന്ന്യേ ഒത്തുചേരൽ ആയിരുന്നു ... ഗാന്ധി വധത്തിന് ശേഷമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ രാഷ്ട്രീയപ്പാർട്ടി ആയത്... ആക്കിയത്... ആര് ആക്കി... ആർക്കുവേണ്ടി ആക്കി...ആക്കിയവർ അന്നും ഇന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പേരിൽ മുതലെടുക്കുന്നു. ജിന്ന പ്രധാനമന്ത്രി ആയാൽ ആർക്കാണ് നഷ്ടം... ആ നഷ്ടം ഇല്ലാതാക്കാൻ ഭാരതത്തെ വിഭജിച്ചു പാകിസ്ഥാൻ എന്നൊരു രാജ്യമുണ്ടാക്കി ജിന്നയെ അതിന്റെ പ്രസിഡന്റ് ആക്കി...അപ്പോൾ ആരാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി ആകുന്നതിന് സാധ്യത ... ഈ തിരിച്ചറിവുണ്ടായാൽ നമുക്ക് ലളിതമായി മനസിലാകും ... ആർക്കുവേണ്ടിയാണ് ഗാന്ധിജിയെ വധിച്ചതെന്ന്‌. ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ചതെ 2 ബുള്ളറ്റ്സ് ആണ്... ബാക്കിയുള്ള ബുള്ളറ്റ്സ് ആരാണ് ഉപയോഗിച്ചത്... എന്തുകൊണ്ട് ഗാന്ധിജിയുടെ ശരീരം പോസ്റ്റ്മോർട്ടം നടത്തിയില്ല... ഇറ്റാലിയൻ തോക്ക് ഗോഡ്സെയുടെ കയ്യിൽ എങ്ങനെ കിട്ടി... പോസ്റ്റ്മോർട്ടം നടത്തിയാൽ ആര് വധിച്ചു എന്നതല്ലാതെ ആർക്കുവേണ്ടി വധിയ്ക്കപ്പെട്ടു എന്ന സത്യം ജനങ്ങൾ അറിയും... ഗോഡ്‌സെയെ മുൻനിർത്തി ആരാണ് ഗാന്ധിജിയെ വധിച്ചത്...ഇതെല്ലാം കൂട്ടിവായിച്ചാൽ ഏതൊരാൾക്കും ലളിതമായി മനസിലാകുന്ന കാര്യമാണ്. തോക്ക് ഇറ്റാലിയൻ മോഡൽ ആയിരുന്നു... അന്നത് ബ്രിട്ടീഷ്കാരുടെ പട്ടാളക്കാരുടെ കയ്യിൽ മാത്രമേ ഉണ്ടായിരുന്നുള്ളു...ആ തോക്കെങ്ങനെ സാധാരണക്കാരനായ ഗോഡ്സേയുടെ കയ്യിൽ വന്നു...ആർക്കാണ് അന്ന് ബ്രിട്ടീഷ്കാരുമായി ബന്ധമുണ്ടായിരുന്നത്...ആര് കൊടുത്തു... ഗാന്ധിജിയെ വധിച്ചത് കണ്ടുനിന്ന പ്രധാന സാക്ഷിയെ എന്തുകൊണ്ട് കോടതിയിൽ ചോദ്യം ചെയ്തില്ല... എന്തുകൊണ്ട് ഗോഡ്സേയെ നാട് കടത്തിയില്ല... ( അന്ന് നാടുകടത്തുക എന്നുള്ള നിയമം ഉണ്ടായിരുന്നു...ആന്റമാനിലെ ജയിലിൽ ) അത് ചെയ്തില്ല... വെടിയേറ്റ ഗാന്ധിജിയ്ക്ക് 15 മിനിറ്റിൽ കൂടുതൽ ഏതാണ്ട് 30 മിനിറ്റോളം ജീവൻ ഉണ്ടായിട്ടും അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയില്ല... മരിച്ചിട്ട് എന്തുകൊണ്ട് ഗാന്ധിജിയുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്തില്ല... ഇതൊക്കെ എന്തുകൊണ്ട് ചെയ്തില്ല... ആർക്കുവേണ്ടി ചെയ്തില്ല... ആര് ചെയ്യിച്ചില്ല... ഇതൊക്കെ അറിയണ്ടേ...കൂടുതൽ ചോദ്യങ്ങൾ... ഉത്തരങ്ങൾ ഇല്ലാതാക്കി കളഞ്ഞു ആരെ കളഞ്ഞു... RSS ന് ഗാന്ധിജിയെ വധിച്ചതിൽ ബന്ധമില്ല എന്ന് അന്നത്തെ കോടതി വിധിച്ചിട്ടും ( അന്ന് സർവ്വ ശക്തിയുമില്ല കോൺഗ്രസ്സ് അധികാരത്തിൽ ഉണ്ടായിരുന്നിട്ടും ) അന്ന്‌ മുതൽ 75 വർഷം കഴിഞ്ഞിട്ടും RSS ആണ് ഗാന്ധിജിയെ വധിച്ചതെന്ന്‌ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികൾ പറഞ്ഞു നടക്കുന്നു എന്തിന് ❓...
@VIJOJOHNKOLLAM-mo4fr
@VIJOJOHNKOLLAM-mo4fr 8 ай бұрын
എയ് ഇതു ബിജെപി അല്ലെന്നു പറയാൻ പറഞ്ഞു 😂😂😂
@laxmipandit1440
@laxmipandit1440 2 жыл бұрын
Gandhi's non violence played a major role in the genocide of hindus, sikhs and christians of pakistan. During the Malabar moplah riots of 1921 Gandhi supported muslims and opposed hindus. Gandhi opposed hindus organising and defending themselves.
@niyahka8273
@niyahka8273 2 жыл бұрын
The Mapla rebellion was not against Hindus it was against English Rule and feudal rulers which were Hindus . That doesn't mean it was against religion it was for freedom.
@spiritualbeing950
@spiritualbeing950 Жыл бұрын
​@@niyahka8273 Hindus should not harbour anger in their hearts against Muslims even if the latter wanted to destroy them. Even if the Muslims want to kill us all we should face death bravely. If they established their rule after killing Hindus we would be ushering in a new world by sacrificing our lives. By mahatma gandhi
@deepakm.n7625
@deepakm.n7625 4 ай бұрын
​@@niyahka8273😂😂😂😂😂
@maryherman7367
@maryherman7367 2 жыл бұрын
Bapuji forgive us
@sajithkumar2923
@sajithkumar2923 6 ай бұрын
For what, it was Gandhi who fourced Indian government to pay 65 crores to Pakistan and planned to settle down in Pakistan when Pakistan invided Kashmir
@anandanand-sv3ly
@anandanand-sv3ly 2 жыл бұрын
മഹാദ്മയുടെ അഹിംസ സിദ്ധാധം പൂർണ പരാജയം ആണ്.... എന്തായാലും ഹിന്ദു രാഷ്ട്രം അതിന്റെ സമ്പൂർണത യിൽ എത്തി നില്കുന്നു... ജയ് ഭാരത് മാതാ...
@kalandershah8176
@kalandershah8176 2 жыл бұрын
Enna Poyko kailasathekk
@amalkc5663
@amalkc5663 2 жыл бұрын
നിൻ്റെ രാഷ്ട്രം ഏതാണ് എന്ന് അറിയില്ല. ഇന്ത്യ ഗാന്ധിയുടെ രാഷ്ട്രമാണ്. ഇത് മത രാഷ്ട്രം അല്ല. അതിന് അംബേദ്കർ അനുവദിക്കുകയും ഇല്ല. Jay bhim ✊ 🔥.ജയ് ഹിന്ദ്🇮🇳❤️
@fhcj8848
@fhcj8848 2 жыл бұрын
@@amalkc5663. സത്യം 😂😂😂😂
@nakshatracollection2029
@nakshatracollection2029 2 жыл бұрын
ഇത് മഹാത്മയുടെ രാജ്യമാണ്, അനക്ക് വേണെകിൽ വേറെ എങ്ങോട്ടെങ്കിലും പൊയ്ക്കോ
@mishabanfield786mishabibin6
@mishabanfield786mishabibin6 2 жыл бұрын
ഇന്ന് ഇയ്യ് ഇവിടെ വന്ന് ഇങ്ങനെ പറയാൻ അടക്കം കാരണം ആ പാവം സ്വന്തം ജീവൻ കൊടുത്ത് നേടിയ സ്വാതന്ത്രം കാരണം ആണ്. ഗാന്ധിയും അനുയായികളും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പ്ൾ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയ സവർക്കർ എന്ത് ഉണ്ട യാണ് ഇന്ത്യക്ക് വേണ്ടി നൽകിയത്. സ്വന്തം ജീവൻ ആആണ് വലുത് എന്ന് പറഞ്ഞ് ബ്രിട്ടീഷ്‌ കാർക്ക് മാപ്പും എഴുതി അന്റമാനിലേക്ക് മുങ്ങിയ മഹാൻ ആണ് നീ യൊക്കെ പൊക്കി പിടിക്കുന്ന സവർക്കർ 😄
@sandeepmr661
@sandeepmr661 6 күн бұрын
Godse ചെയ്തത് തെറ്റാണ്.... വൈകിപ്പോയി...
@amalyadav5008
@amalyadav5008 2 жыл бұрын
congress muslim preenanam
@anthadanokkunne2578
@anthadanokkunne2578 2 жыл бұрын
@punnara martin സുഹൃത്തേ ഇന്ത്യ ഭാഗം വച്ചത് മതത്തിന്റെ അടിസ്ഥാനത്തിൽ ആണ്‌ അങ്ങനെ പോയത് ആണ്‌ പാകിസ്ഥാൻ പിന്നെ നിങ്ങൾ ഈ പറയുന്നതിൽ എന്ത് അർത്ഥം ആണ്‌ ഉള്ളത്??
@maheennaina7964
@maheennaina7964 2 жыл бұрын
Jai komatha
@panniniteumma3372
@panniniteumma3372 2 жыл бұрын
jai panni umma
@raveendranathp6836
@raveendranathp6836 9 ай бұрын
മഞ്ഞ രമ ഹിജഡ
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН