No video

'എന്തോ കിടക്കുന്നത് കണ്ടു; എത്തിയപ്പോള്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായായിരുന്നു'|councilor

  Рет қаралды 180,718

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 148
@msthfpv9
@msthfpv9 Ай бұрын
മേയരെ വിളിക്കണ്ട മേയർ KSRTC ബസ്സ് തടയാൻ പോയതാ
@user-ue5db3dd1j
@user-ue5db3dd1j Ай бұрын
😂😂😂😂
@gillanjacob
@gillanjacob Ай бұрын
😂😂😂
@anjanamnair2083
@anjanamnair2083 Ай бұрын
😂
@KSS11417
@KSS11417 Ай бұрын
😅😅😅
@shijisaji3787
@shijisaji3787 Ай бұрын
😅😅
@joonuparvanammedia7461
@joonuparvanammedia7461 Ай бұрын
തിരിച്ചു വിളിച്ച ഫയർ ഫോഴ്‌സ് 👍
@rageshkbhaskar2820
@rageshkbhaskar2820 Ай бұрын
😂
@Mr-ko8jq
@Mr-ko8jq Ай бұрын
മേയർ ഇപ്പൊ കരുതുന്നുണ്ടാവും, ആ ഫോൺ എടുത്തിരുന്നുവെങ്കിൽ ഇപ്പൊ ക്രെഡിറ്റ്‌ എടുക്കാമായിരുന്നു...
@arunvava6563
@arunvava6563 Ай бұрын
😂😂😂
@jobybiju9b461
@jobybiju9b461 Ай бұрын
നല്ല ക്യത്യനിഷ്ഠയുള്ള മേയർ മാർ
@john.jaffer.janardhanan
@john.jaffer.janardhanan Ай бұрын
അവരൊക്കെ അവിടെ ഉണ്ട് ബ്രോ..തിരക്കിൽ ആയത്കൊണ്ട് ആവും..എല്ലാത്തിലും അവരുടെ മണ്ടയിലോട്ട് കേറല്ലേ..
@kaalan-q5g
@kaalan-q5g Ай бұрын
​@@john.jaffer.janardhananveruthe allalo shambalam okke koduth ivanmare avide iruthiyath, utharavaaditham ennoru sadanam undu
@john.jaffer.janardhanan
@john.jaffer.janardhanan Ай бұрын
@@kaalan-q5g ശമ്പളം കൊടുക്കുന്നു എന്ന് വെച്ച് ഒരു ഫോൺ കാൾ അപ്പൊൾ തന്നെ എടുക്കാൻ പറ്റിയെന്ന് വരില്ല..ഇങ്ങനെ ഒരു സാഹചര്യത്തിൽ 100 കണക്കിന് കോളുകൾ ഓരോ മണിക്കൂറിലും വരും.. അവര് മുഴുവൻ സമയവും രക്ഷാപ്രവർത്തനത്തിന് ഏകോപനവുമായി അവിടെത്തന്നെ ഉണ്ടല്ലോ..പിന്നെ മാലിന്യത്തിൻ്റെ കാര്യത്തിൽ അവരും നഗരസഭയും തെറ്റുകാർ തന്നെ ആണ്..
@kaalan-q5g
@kaalan-q5g Ай бұрын
@@john.jaffer.janardhanan phone call edukkunna karyam alla paranjath , proper waste management nadathatha karyam aanu . Nagara pithavinu orupaad uthravaadithamgal und.
@john.jaffer.janardhanan
@john.jaffer.janardhanan Ай бұрын
@@kaalan-q5g അത് എങ്കിൽ ok.. ഇവിടെ ഇപ്പൊ ഫോൺ കോൾ എടുത്തില്ല എന്നതിന് കൊറേ പേര് മോശം കമൻ്റ് ആയി വന്നത്കൊണ്ട് പറഞ്ഞതാണ്..
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
ഒന്നുകിൽ അത് ഇനി മുതൽ ക്ലീൻ ആക്കി ഇടുക 🤔അല്ല എങ്കിൽ അത് മുഴുവനും മണ്ണിട്ട് തൂർത്തു കളയുക 👏... ഈ തോന്നിവാസം ഇനി വേണ്ട 😢
@padmakshiraman9429
@padmakshiraman9429 Ай бұрын
മാലിന്യം എറിയുന്നവരെ കണ്ടു പിടിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. കർണ്ണാടക ഒന്ന് കണ്ടു നോക്കണം, ""വെയ്സ്റ്റ് കൊട്ട കേരളം ""പോലെയല്ല. വെയ്സ്റ്റ് ഇടുന്നവരിൽ നിന്ന് പിഴ അടപ്പിക്കണം.
@aneesh592
@aneesh592 Ай бұрын
😊 മൈസൂർ കർണ്ണാടകത്തിലല്ലേ
@lekshmiabhi4420
@lekshmiabhi4420 Ай бұрын
എല്ലാവരും പരസ്പരം കുറ്റം പറയുന്നു, comments ലും അതു മാത്രം. അവിടെ താമസിക്കുന്ന നാട്ടുകാർ, കടയുടമകൾ അങ്ങനെ പലരും ഇതിന് ഉത്തരവാദികൾ ആണ്. വേസ്റ്റ് എടുക്കാൻ പല സംവിധാനങ്ങൾ ഉണ്ടെങ്കിലും അതു ഉപയോഗിക്കാത്ത പലരും ഇക്കൂട്ടത്തിൽ ഉണ്ട്.
@anjanas4969
@anjanas4969 Ай бұрын
Yes., I support you.. It is the duty of each and every citizen including us to keep our city clean...
@WorldofeconomicsEconomics
@WorldofeconomicsEconomics Ай бұрын
അവിടെ ഉള്ള ജനങ്ങൾ ആണ് 90% ഉത്തരവാദികൾ മാലിന്യം വലിച്ചെറിയുന്നതിന് നടപടി ഉണ്ടാവണം അധികൃതർ മാലിന്യ പ്ലാന്റ്റുകൾ സ്ഥാപിക്കണ്ണം, ഫ്ഫ്ലാറ്റ് പണിയുമ്പോൾ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പുവരുത്തണ്ണം,
@vsr3777
@vsr3777 Ай бұрын
ജോയി യുടെ അപകട വാർത്ത വിഡിയോ കളുടെ അടിയിൽ എല്ലാം പലരും എഴുതി കണ്ടു, നഗരസഭ വേസ്റ്റ് ബിൻ വെക്കാത്തത് കൊണ്ടാണ് ജനങ്ങൾക്ക് ചവർ അവിടെയും ഇവിടെയും വലിച്ചെറിയേണ്ട അവസ്ഥ ഉള്ളതെന്ന്. നിങ്ങൾ ഒരു കാര്യം മനസ്സിൽ ആക്കുക. ആരാണ് ചവർ ഉൽപ്പാദിപ്പിക്കുന്നെ, അവർക്കാണ് അത് നിർമ്മാർജനം ചെയ്യാൻ ഉള്ള ഉത്തരവാദിത്വം. ഉദാഹരണം, നമ്മൾ ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് വാങ്ങി വീട്ടിൽ ഇരുന്നു ഭക്ഷിച്ച ശേഷം മിച്ചം വരുന്ന പ്ലാസ്റ്റിക് , കടലാസ് പാക്കറ്റ് നമ്മൾ ഉത്പാദിപ്പിക്കുന്ന ചവറാണ്. അത് സുരക്ഷിതമായി നിർമ്മാർജനം ചെയ്യേണ്ട ഉത്തരവാദിത്വം നമ്മൾക്ക് തന്നെ ആണ്. നഗര സഭക്കോ റയിൽവേക്കോ ഒന്നും അല്ല. ഒന്നെങ്കിൽ സ്വന്തം പുരയിടത്തിൽ കുഴിച്ചു മൂടുക. അതിനു സൗകര്യം ഇല്ലാത്തവർ സ്വന്തമായി വേസ്റ്റ് കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളെയോ തദ്ദേശ ഭരണത്തെയോ ആയി ബന്ധപ്പെട്ട് പണം അങ്ങോട്ട് കൊടുത്തു അതിനെ നിർമ്മാർജനം ചെയ്യിപ്പിക്കുക. പൊതു സ്ഥലത്തു വലിച്ചെറിഞ്ഞിട്ടു അത് എടുത്തു കൊണ്ട് പോവുക തദ്ദേശ ഭരണത്തിന്റെ ഉത്തരവാദിത്വം ആണെന്ന് പറയുന്നത് തെറ്റാണു. അവർ അത് ചെയ്യുന്നുണ്ടെങ്കിൽ അവരുടെ ഔദാര്യം ആയി കരുതണം. വിദേശ രാജ്യങ്ങളിൽ ഓരോ വീടും സ്ഥാപനവും അവരവർ ഉൽപ്പാദിപ്പിക്കുന്ന ചവർ എടുത്തു കൊണ്ട് പോയി സംസ്കരിക്കാനായി സർക്കാർ അംഗീകരിച്ച സ്വകാര്യ സ്ഥാപനങ്ങളെ ആണ് ആശ്രയിക്കുന്നത്. അവർ യന്ത്രങ്ങൾ കൊണ്ട് വന്നു വേസ്റ്റ് ബിൻ ലോറിയിലോട്ടു തട്ടി തിരിച്ചു വീടിന്റെ ഗേറ്റിനടുത്തു വച്ചിട്ട് പോകും. നമ്മുടെ ബിന്നിൽ ചവർ നിറയുമ്പോഴെല്ലാം നമ്മൾ പുറത്തു എടുത്തു വച്ചാൽ അടുത്ത ദിവസം ലോറി വരുമ്പോൾ അവർ കൊണ്ട് പോയിക്കൊള്ളും. ഇന്ത്യയിൽ എന്ത് കൊണ്ട് ചവർ സംസ്കരിക്കാൻ സ്വകാര്യ കമ്പനികൾ ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കുന്നില്ല? അനേക ലക്ഷം ജനങ്ങൾക്ക് മാന്യമായ തൊഴിൽ കൊടുക്കുന്ന മേഖല ആണ് യന്ത്രവൽകൃത വേസ്റ്റ് നിർമ്മാർജ്ജനവും റീസൈക്ലിങ് ഉം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ കാണിക്കുന്ന ആവേശം അതിന്റെ പാക്കറ്റ് വേണ്ടവിധം നിർമ്മാർജനം ചെയ്യാനും എല്ലാരും കാണിച്ചാൽ രാജ്യം വൃത്തി ഉള്ളതാകും.
@shahalbin211
@shahalbin211 Ай бұрын
ഉത്തരവാദികൾ ആരായാലും... മലയാളികളുടെ വലിച്ചെറിയൽ മനോഭാവം മാറാതെ ഒരു കാര്യവും ഇല്ല...
@bajeel
@bajeel Ай бұрын
കൃത്യമായി ഇടാൻ സർക്കാർ എന്തെങ്കിലും സംവിധാനം ഉണ്ടാക്കിയിട്ടുണ്ടോ . ഒരു സംവിധാനം ഉണ്ടാക്കിയിട്ടില്ല പിന്നെ എന്തു ചെയ്യും
@shahalbin211
@shahalbin211 Ай бұрын
@@bajeel actually അങ്ങിനെ ഇല്ല എന്നുള്ളത് സത്യം ആണ്. എങ്കിലും പുറത്തുപോകുമ്പോൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആയാലും പേപ്പർ ആയാലും എന്ത് സാധനം ആയാലും വേസ്റ്റ് സൂക്ഷിച്ചു തിരിച്ചു കൊണ്ടുവരുവാൻ ഉള്ള ബാഗ് കൈയിൽ കരുതണം. എന്ത് പുറത്ത് നിന്നും കഴിച്ചാലും അത് കളയുവാനുള്ള വേസ്റ്റ് ബിൻ ഇപ്പോൾ എല്ലാ ഷോപ്പുകളും provide ചെയ്യുന്നുണ്ട് 😊എങ്കിലും നമ്മൾ വലിച്ചെറിയും.. ഇപ്പോൾ കണ്ടിട്ടില്ലേ കാറിലും ബൈക്കിലും നിന്നും ആളുകൾ വലിച്ചെറിയുന്നത്
@vsr3777
@vsr3777 Ай бұрын
@@bajeel ജോയി യുടെ അപകട വാർത്ത വിഡിയോ കളുടെ അടിയിൽ എല്ലാം പലരും എഴുതി കണ്ടു, നഗരസഭ വേസ്റ്റ് ബിൻ വെക്കാത്തത് കൊണ്ടാണ് ജനങ്ങൾക്ക് ചവർ അവിടെയും ഇവിടെയും വലിച്ചെറിയേണ്ട അവസ്ഥ ഉള്ളതെന്ന്. നിങ്ങൾ ഒരു കാര്യം മനസ്സിൽ ആക്കുക. ആരാണ് ചവർ ഉൽപ്പാദിപ്പിക്കുന്നെ, അവർക്കാണ് അത് നിർമ്മാർജനം ചെയ്യാൻ ഉള്ള ഉത്തരവാദിത്വം. ഉദാഹരണം, നമ്മൾ ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് വാങ്ങി വീട്ടിൽ ഇരുന്നു ഭക്ഷിച്ച ശേഷം മിച്ചം വരുന്ന പ്ലാസ്റ്റിക് , കടലാസ് പാക്കറ്റ് നമ്മൾ ഉത്പാദിപ്പിക്കുന്ന ചവറാണ്. അത് സുരക്ഷിതമായി നിർമ്മാർജനം ചെയ്യേണ്ട ഉത്തരവാദിത്വം നമ്മൾക്ക് തന്നെ ആണ്. നഗര സഭക്കോ റയിൽവേക്കോ ഒന്നും അല്ല. ഒന്നെങ്കിൽ സ്വന്തം പുരയിടത്തിൽ കുഴിച്ചു മൂടുക. അതിനു സൗകര്യം ഇല്ലാത്തവർ സ്വന്തമായി വേസ്റ്റ് കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളെയോ തദ്ദേശ ഭരണത്തെയോ ആയി ബന്ധപ്പെട്ട് പണം അങ്ങോട്ട് കൊടുത്തു അതിനെ നിർമ്മാർജനം ചെയ്യിപ്പിക്കുക. പൊതു സ്ഥലത്തു വലിച്ചെറിഞ്ഞിട്ടു അത് എടുത്തു കൊണ്ട് പോവുക തദ്ദേശ ഭരണത്തിന്റെ ഉത്തരവാദിത്വം ആണെന്ന് പറയുന്നത് തെറ്റാണു. അവർ അത് ചെയ്യുന്നുണ്ടെങ്കിൽ അവരുടെ ഔദാര്യം ആയി കരുതണം. വിദേശ രാജ്യങ്ങളിൽ ഓരോ വീടും സ്ഥാപനവും അവരവർ ഉൽപ്പാദിപ്പിക്കുന്ന ചവർ എടുത്തു കൊണ്ട് പോയി സംസ്കരിക്കാനായി സർക്കാർ അംഗീകരിച്ച സ്വകാര്യ സ്ഥാപനങ്ങളെ ആണ് ആശ്രയിക്കുന്നത്. അവർ യന്ത്രങ്ങൾ കൊണ്ട് വന്നു വേസ്റ്റ് ബിൻ ലോറിയിലോട്ടു തട്ടി തിരിച്ചു വീടിന്റെ ഗേറ്റിനടുത്തു വച്ചിട്ട് പോകും. നമ്മുടെ ബിന്നിൽ ചവർ നിറയുമ്പോഴെല്ലാം നമ്മൾ പുറത്തു എടുത്തു വച്ചാൽ അടുത്ത ദിവസം ലോറി വരുമ്പോൾ അവർ കൊണ്ട് പോയിക്കൊള്ളും. ഇന്ത്യയിൽ എന്ത് കൊണ്ട് ചവർ സംസ്കരിക്കാൻ സ്വകാര്യ കമ്പനികൾ ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കുന്നില്ല? അനേക ലക്ഷം ജനങ്ങൾക്ക് മാന്യമായ തൊഴിൽ കൊടുക്കുന്ന മേഖല ആണ് യന്ത്രവൽകൃത വേസ്റ്റ് നിർമ്മാർജ്ജനവും റീസൈക്ലിങ് ഉം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ കാണിക്കുന്ന ആവേശം അതിന്റെ പാക്കറ്റ് വേണ്ടവിധം നിർമ്മാർജനം ചെയ്യാനും എല്ലാരും കാണിച്ചാൽ രാജ്യം വൃത്തി ഉള്ളതാകും.
@sainapb8477
@sainapb8477 Ай бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് ഞങ്ങളെല്ലാം വീട്ടിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചു വച്ചു ഹരിത കർമ സേനക്ക് കൊടുക്കും ഫുഡ്‌ വേസ്റ്റ് വളമാക്കി മാറ്റും
@muhammadanappara284
@muhammadanappara284 Ай бұрын
വൃത്തി കെട്ടസർക്കാരും നികുതി പണം തിന്നു തൃപ്തരാകും ഉദ്യോഗസ്ഥരും കഷ്ടവും ഖേദിപ്പാനും മാത്രം പൊതു ജനം മുഴുവനും പ്രഭുക്കന്മാരുടെ സുഖവാസ കേന്ദ്രം 👌👌👌👌🙏🙏🙏🙏
@sethulakshmipc1146
@sethulakshmipc1146 Ай бұрын
Malinyam valicherinju e gathi varuthiya janangalku utharavaditham illale...☺️🙏
@muhammadanappara284
@muhammadanappara284 Ай бұрын
@@sethulakshmipc1146 മലയാളിശീലിച്ചത്,തുടരുന്നു! /പിന്നെ നികുതികൾ പിരിച്ച്യധേഷ്ടം തിന്നാനോംഅധികാരക്കസേരയിൽഅള്ളിപ്പിടിച്ച്കിടക്കാൻമേയറെന്തിന്💋💋💋💋
@Youth-q8p
@Youth-q8p Ай бұрын
​@@sethulakshmipc1146janangallkum und Sarakaarinum und .
@adarshekm
@adarshekm Ай бұрын
അദ്ദേഹം ആ കറുത്തു ഇരുണ്ട മലിന ജലവും ,സെപ്റ്റിക് ടാങ്ക്, അറവ് മാലിന്യ,ചെളി waste കൾ ആണ്, മരണ സമയത്തു മരണ വെപ്രാള ത്തിൽ കുടിച്ചിറക്കിയത് എന്ന് ഓർത്താൽ തന്നെ നമ്മൾ waste കളയുമ്പോൾ ഒന്ന് ചിന്തിക്കും 🥹
@ramshadhramshu4487
@ramshadhramshu4487 Ай бұрын
😢💯
@mahendrathankam4238
@mahendrathankam4238 Ай бұрын
😢😢😢😢😢😢😢😢😢
@vsr3777
@vsr3777 Ай бұрын
Exactly.. most thoughtful observation among the entire set of comments under all videos in this topic. Respects!
@SM-hj7hr
@SM-hj7hr Ай бұрын
😢🙏🏻
@Piratesof5677
@Piratesof5677 Ай бұрын
😭😭 നമ്മൾക്കെല്ലാവരിലും പാപക്കറ ഉണ്ട്
@rjindia2663
@rjindia2663 Ай бұрын
ഒരാൾ മരിച്ചത് ശേഷം മാത്രമാണോ മാലിന്യക്കൂമ്പരത്തെ പറ്റി മേയർ അറിഞ്ഞത്.....
@bibinraj5305
@bibinraj5305 Ай бұрын
മേയരെ വിളിക്കണ്ട മേയർ KSRTC ബസ്സ് തടയാൻ പോയതാ
@rethammapresannan8962
@rethammapresannan8962 Ай бұрын
മേയർ ഫോണെടുക്കാത്തത് നന്നായി. അല്ലെങ്കിൽ ബോഡി ഞാനാ കണ്ടതെന്നാക്കിയേനെ
@shajigeorge3988
@shajigeorge3988 Ай бұрын
അവരൊക്കെ സുഖമായി ജീവിക്കുന്നവർ ആണ് പിന്നെ എന്തിനാണ് ഫോൺകോൾ എടുക്കുന്നത്
@worldwatch5440
@worldwatch5440 Ай бұрын
Best myar
@AkhilDas-rc9qf
@AkhilDas-rc9qf Ай бұрын
😂
@sajinks1872
@sajinks1872 Ай бұрын
myr = mayer
@rajank5355
@rajank5355 Ай бұрын
മേയരെ വിളിച്ചാൽ കിട്ടില്ല ഫോൺ എടുക്കാൻ അറിയില്ല 😄😄😄😄
@user-zc7em9hm9t
@user-zc7em9hm9t Ай бұрын
മേയർ ഉറങ്ങു്ന്ന സമയത്ത്ആരും വിളിക്കരുത് ദേഷ്യം വരും മേയർക്കു വേണ്ടിവന്നാൽ പിടിച്ചു അകത്തിടും
@rajank5355
@rajank5355 Ай бұрын
ആര്യയെ മാറ്റാത്തതിൽ ദുരുഹതയില്ലെ അഴിമതി പിണറായിക്ക് പണം....
@shanilkpraj
@shanilkpraj Ай бұрын
ഇങ്ങനെ ഉള്ള ഒരു മരണം ആർക്കും ഉണ്ടാകാതിരിക്കട്ടെ
@nakshatracollection2029
@nakshatracollection2029 Ай бұрын
ചുറ്റിലും മാലിന്യം വലിച്ചെറിയുന്ന പൊതു ജനങ്ങൾക്കും പങ്കുണ്ട്
@travelraj7365
@travelraj7365 Ай бұрын
കള്ളി ആര്യ അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.
@hassanarhasnu1439
@hassanarhasnu1439 Ай бұрын
മേയറ് ഉറങ്ങിപ്പോയി😮😮😮😮😮😮
@bsnr6581
@bsnr6581 Ай бұрын
മേയർ ഫോൺ എടുത്തില്ല ഡെപ്യൂട്ടി മേയർ ഫോൺ എടുത്തില്ല... 🙏🏻
@molu2ks21
@molu2ks21 Ай бұрын
ഇങ്ങനെയാണ് സ്ഥിതി എങ്കിൽ ആരെയെങ്കിലും കൊന്നു കൊണ്ടിട്ടാൽ പോലും ആരും അറിയില്ലല്ലോ 😢.
@johnypa7388
@johnypa7388 Ай бұрын
ഈ കേരളത്തിൽ ഉള്ള ഓപ്പണിംഗ് ഡ്രൈനേജ് സിസ്റ്റംസ് നിർത്തൽ ആക്കി വലിയ വലിയ സിമൻ്റ് പൈപ്പ് ഇട്ടു കൊണ്ട് പോവുക. എവിടെ മാത്രം ഓപ്പണിംഗ് വേണം അവിടെ മാത്രം ഗ്രിൽ ഓപ്പണിംഗ് കൊടുത്തു മാലിന്യ നിർമാർജന പരിപാടി നല്ല രീതിയിൽ നടത്തുക.
@abdulrazack2897
@abdulrazack2897 Ай бұрын
ഈ സമയത്ത് മേയർ ഒരു call പോലും മിസ്സ് ചെയ്യരുതായിരുന്നു അഥവാ ഒരു call കണ്ടാൽ തിരിച്ചു വിളിക്കണം
@user-xm1jh4nf3m
@user-xm1jh4nf3m Ай бұрын
Deputy മേയർ തിരിച്ചുവിളിച്ചു
@thomaskb7337
@thomaskb7337 Ай бұрын
​@@user-xm1jh4nf3mമിടുക്കായിപ്പോയി
@sakeerhusain6610
@sakeerhusain6610 Ай бұрын
Nalla mayaar
@AbdulKharim-wn6yi
@AbdulKharim-wn6yi Ай бұрын
രാജിവെക്കുക തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക അപ്പോൾ അറിയാം മേയർ ആരാണെന്ന് ഇനി തുടരാൻ പറ്റുമോ എന്ന് ഫോൺ പോലും എടുക്കാത്ത മേയർ നമുക്കൊരു ബാധ്യതയാണ്
@rajansk4045
@rajansk4045 Ай бұрын
വേസ്റ്റ് കുട്ട വെച്ചാലും അതിൽ മാലിന്യം ഇടുകയില്ല ഓടയിലോ റോഡിലോ വലിച്ചെറിയും അതാണ് കേരളിയർ ഇത് ഒഴുവാക്കൻ എന്തെങ്കിലും സംബിതാനം കണ്ടെത്തണം
@bibinbino2403
@bibinbino2403 Ай бұрын
🔥. And seftiy chunkukalkum matu teamsinum hrdhayathil ninnulla nanniyum proudum. Bross😍😍🥰🥰🤗🤗💪💪💪💪💪
@VishnuNandana_vlogs
@VishnuNandana_vlogs Ай бұрын
മേയർ വീട് നോക്കോ അതാ നട്ടുകാര പ്രശ്നം നോക്കൊ കഷ്ടം തന്നെ🙂
@jeejaadhvik9894
@jeejaadhvik9894 Ай бұрын
ഒരു ഭരണകൂടത്തേയും മുഴുവൻ ആയും പഴിചാരേണ്ടത് ഇല്ല.... ഓരോ വ്യക്തിയും ജോയി യുടെ മരണത്തിനു ഉത്തരവാദിയാണ്........
@user-zf6qq7ob5o
@user-zf6qq7ob5o Ай бұрын
Mayorkku vere bhaaricha panikalullappol ithinokke evide samayam ithine ini adhikanal vechu vaazhikkandatto
@AseezSubaida-no9jt
@AseezSubaida-no9jt Ай бұрын
ഈ മാലിന്യങ്ങൾ ഇങ്ങനെ തള്ളുമ്പോൾ ഭരണാധികാരികൾ എവിടെയാണ് കഷ്ടം മെഹറെ 🙏🙏🙏
@leelammathomas9864
@leelammathomas9864 Ай бұрын
കുളിച്ചു പൊട്ടുതൊട്യാൾക് മേയർ ഫോൺ എടുക്കാത്തത് പ്രശ്നം. ഇങ്ങേർക്കും ഇതിൽ ഉത്തരവാദിത്തം ഉണ്ട്
@NoufalJasi
@NoufalJasi Ай бұрын
അന്തം സ്പോട്ടഡ് 😂😂😂😂
@msthfpv9
@msthfpv9 Ай бұрын
എന്നു സ്വന്തം ചിപിമ്
@TheKalikalam
@TheKalikalam Ай бұрын
അങ്ങേരു അമ്പലത്തിൽ പോയി വന്നപ്പോൾ ആണ്‌ ബോഡിയുടെ കാര്യം അറിഞ്ഞത് എന്ന് അയാൾ പറഞ്ഞല്ലോ..... Body വന്ന് എന്ന് അറിയുമ്പോൾ അയാൾ കുറി മായ്ച്ചിട്ടു വരണോ?
@saviachammedeadukala747
@saviachammedeadukala747 Ай бұрын
​@@TheKalikalamനിർബന്ധമില്ല
@dhanishpro927
@dhanishpro927 Ай бұрын
കുളിച്ചു പൊട്ടു തൊട്ടത് അമ്പലത്തിൽ പോകാനാണ്. പിന്നെ ബോഡി കണ്ടാൽ നമ്മളെ യല്ല വിളിക്കേണ്ടത് മേയറെ തന്നെ യാണ് മേയർ ഫോൺ എടുത്തില്ല ഡെപ്യുട്ടി മേയറും എടുത്തില്ല ഫയർഫോഴ്‌സിനെ വിളിച്ചു അവരും എടുത്തില്ല പക്ഷെ അവർ തിരിച്ചു വിളിച്ചു ആദ്യം അവരെ വിളിച്ചാമതിയായിരുന്നു മേയർക്കു എവിടെ ഇതിനൊക്കെ സമയം
@user-sf5xl4hr4i
@user-sf5xl4hr4i Ай бұрын
Anna nniggal meyare vilichal edukkilllaaa annu ariyamayirunnu annittum anthina viliche
@aneesh592
@aneesh592 Ай бұрын
കണ്ടെത്തി ആര്? ഫയർ ഫോഴ്സ് ഒരുപാട് കഷ്ടപ്പെട്ടു കുറെ മാലിന്യവും വാരിക്കളഞ്ഞു ഒന്ന് വൃത്തിയായി പക്ഷേ ലക്ഷ്യം അതായിരുന്നോ ശക്തി മാത്രമല്ല ഇങ്ങനുള്ള സേനകളിലെ ഓഫീസർമ്മാർക്ക് എല്ലാ തലങ്ങളിലും ബുദ്ധിയും പ്രയോഗിക്കണം അതി സേനകളിൽ ഓഫീസറുമ്മാരെ സെലക്ട് ചെയ്യുമ്പോൾ സെലക്ഷൻ കഠിനമാക്കുന്നത് ഔട്ട് സൈഡിലേക്ക് ഒഴുകി പോകാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും അതിന് ആദ്യമേ ശ്രമിക്കണമായിരുന്നു എല്ലാ സേനകളിലും ഉണ്ട് ജോലിയിൽ കയറാൻ വേണ്ടി കഷ്ടപ്പെടും സാധാരണ ഫയർമാൻ ഒരു ഓഫീസർ പറയുന്നത് മാത്രമേ ചെയ്യാനാകൂ ഓഫീസറുമ്മാർ ചുമ്മാതെ നോക്കി നിൽക്കാനുള്ളതല്ല ബുദ്ധി പ്രയോഗിക്കാനാണ് കൂടുതൽ ശമ്പളവും സൗകര്യവും തരുന്നത് പാവം സാധാരണ ഫയർമ്മാൻമ്മാർ രണ്ട് ദിവസം വെറുതെ കിടന്ന് മാലിനും കോരി ഔട്ട് പുട്ട് സീറോ😮
@muralipv5170
@muralipv5170 Ай бұрын
വിഡീയോ എടുക്കുന്ന 🙏🏻ആൾകാർക്ക് ഇതു ❤ചെയ്യാനാണ്, ഒരു നിമിഷം നിങ്ങൾ ചിന്ടികുക
@vsr3777
@vsr3777 Ай бұрын
എല്ലാരും വൈദ്യുതി ചാർജ് മാസം മാസം കൊടുക്കുന്ന പോലെ ചവർ സംസ്കരിക്കുന്ന സ്ഥാപനങ്ങൾക്ക് മാസം തോറും പണം കൊടുത്തു ശാസ്ത്രീയമായി അവരവർ ഉൽപ്പാദിപ്പിക്കുന്ന ചവർ സംസ്കരിക്കേണ്ടതാണ് . എല്ലാ വികസിത രാജ്യങ്ങളിലും ഈ ഏർപ്പാട് ആണ്. നഗരങ്ങളിൽ വച്ചിട്ടുള്ള പൊതു വേസ്റ്റ് ബിൻ നിറയുമ്പോൾ എടുത്തു കൊണ്ട് പോകുന്ന ഉത്തരവാദിത്വം മാത്രമാണ് സർക്കാരിന് ഉള്ളത്. വഴിയേ സഞ്ചരിക്കുമ്പോൾ നമ്മൾ ഉണ്ടാക്കുന്ന വേസ്റ്റ് കൾ, ഉദാഹരണത്തിന് സിഗെരെറ്റ് കുറ്റി, ഭക്ഷണ പൊതി, കുപ്പിവെള്ളം, കൂൾഡ്രിങ്ക്‌സ് കുപ്പികൾ, പ്ലാസ്റ്റിക് കാരി ബാഗുകൾ, ഐസ്ക്രീം കപ്പ്, തുടങ്ങിയ പേപ്പർ, പ്ലാസ്റ്റിക് ചവറുകൾ മാത്രമേ പൊതു സ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന ബിന്നിൽ പൊതു ജനം ഇടാൻ പാടൊള്ളു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള വേസ്റ്റ് അവരവർ തന്നെ പണം മുടക്കി ഇത് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളെ ഏൽപ്പിക്കണം. ഇന്ത്യയിലെ ജാതി ചിന്ത ആണ് ചവർ കൈകാര്യം ചെയ്യുകയും റീസൈക്കിൾ ചെയ്യുകയും പോലുള്ള മേഖലകളിൽ സ്വകാര്യ സ്ഥാപനങ്ങൾ വരാത്തതിന്റെ കാരണം. ഇന്നത്തെ കാലത്തു എല്ലാം യന്ത്രവല്കൃതമാണ്. ചവർ ഒന്നും കൈകൊണ്ടു തൊടാതെ തന്നെ സംസ്കരിക്കാൻ ഉള്ള യന്ത്ര സംവിധാനങ്ങൾ ലോകത്തു എല്ലാടത്തും ഉണ്ട്. ഇന്ത്യയിൽ മാത്രം പണം ഉണ്ടായിട്ടും ഈ മേഖലയിൽ ആരും ശ്രദ്ധ കൊടുക്കുന്നില്ല. കാരണം ചവർ എടുക്കാൻ ചില താഴ്ന്ന ജാതിക്കാർ ആയ പട്ടിണി പാവങ്ങൾ ഇവിടെ കോടിക്കണക്കിനു ഉണ്ടല്ലോ എന്ന ചിന്ത. കൈകൊണ്ടുള്ള ചവർ വാരലും വൃത്തി ആക്കലും കേന്ദ്ര സർക്കാർ നിയമം മൂലം നിരോധിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. അപ്പോൾ ഈ ആകർഷകമായ മേഖലയിൽ സ്വകാര്യ നിക്ഷേപം വരും. റീസൈക്ലിങ് കമ്പനികൾ ധാരാളം വരും. ചവറിനു ഡിമാൻഡ് ഉണ്ടാകും. പൊതു സ്ഥലത്തു ചവർ ഇടുന്നവർക്കു പരോൾ ഇല്ലാത്ത ജയിൽ ശിക്ഷ കൂടി കൊണ്ട് വന്നാൽ പത്തു കൊല്ലം കൊണ്ട് ഇന്ത്യ സിംഗപ്പുർ പോലെ വൃത്തി ആകും.
@sulaiykasuliyka4774
@sulaiykasuliyka4774 Ай бұрын
ഓ, പാവം, ജീവനോടെ,, ഉണ്ടാകുമെന്നു പ്രതീക്ഷ ഉണ്ടായിരുന്നു
@LovelyAntenna-vu1gy
@LovelyAntenna-vu1gy Ай бұрын
ഫോൺ എടുത്തിരുന്നുവെങ്കിൽ
@lintojohn2595
@lintojohn2595 Ай бұрын
Mayor kalli raji vekkanam
@shyamasunder63
@shyamasunder63 Ай бұрын
Mama Maprakale ee sambhavam UP yilo, MP Yilo matto aayirunnenkil.... Oru Century yolam kaalam ee vaartha ninga pokkipidichu kondu nadannene Alle ? Ivide , naale muthal ningalkku ithu oru vaarthaye aakilla. Attappadi yile Madhu ne marannathupole ningal Joy ye yum marakkum. Ithu ningalkku anthicharchakku vishayamalla. Iniyum ithu vartha aakkaruyhu enna " Order" ningal appaade anusarikkum. Ee irattathaapp Ningal janathodu cheyyunna drohamaanu. Mattu Corporatikn kalilum sthithi vyethyasthamalla. Appol... iniyum ethrayo Joymaar 😟
@k.ebraham7181
@k.ebraham7181 Ай бұрын
Avadethe karyam parayenda...parithapakaram. manyshyanum mrugavum orupole patting. Poi kandoode
@shihabmuhammed6711
@shihabmuhammed6711 Ай бұрын
Ooop kollam. Avide nadakkunnathonnum purathu ariyunnila. Niraparadhikale pachakku thallikkolunnu.
@justinejacob6137
@justinejacob6137 Ай бұрын
Mayor ഉം ഡെപ്യൂട്ടി mayor ഉം ഫോൺ എടുത്തില്ല. ഇവർക്കൊക്കെ എന്താ പണി
@pradviswan1480
@pradviswan1480 Ай бұрын
കോർപറേഷൻ ഭരണം പൂർണ പരാജയം എന്തിനാ ഇങ്ങനെ ഒരു കഴിവ് കെട്ട മേയർ
@user-ck2hf1rw3j
@user-ck2hf1rw3j Ай бұрын
എന്തിനാ ഇങ്ങനെ ഒരു തോട് 😭
@unnir5037
@unnir5037 Ай бұрын
ഇനീപ്പോ കൂറേ സഹായധനം കൊടുക്കും..അതോടുകൂടി ശ്വാസം പോലും കിട്ടാതെ മരിച്ച അദ്ദേഹത്തിന് സമാധാനം ആവും ആയിരിക്കും
@rjindia2663
@rjindia2663 Ай бұрын
മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ അവിടെ ഗവണ്മെന്റ് ഒരുക്കിയിട്ടുണ്ടോ.... കടകളിലെയും മറ്റ്‌ സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഈ തോട്ടിലാണോ ഒഴുക്കികളയുന്നത്.... തോട്ടിനുമുകളിലുള്ള സ്ലാബുകളിൽനിന്നും കയ്യേറ്റക്കരെ ഒഴുപ്പിക്കാത്തത് എന്തേ?????????
@tessmarykappen4305
@tessmarykappen4305 Ай бұрын
🙏🙏🙏
@UmeshKerala
@UmeshKerala Ай бұрын
⭐🙏
@Xaavi13779
@Xaavi13779 Ай бұрын
Dept thammil onnum oru coordination num illa,KSEB,KWA,PWD, Railway, Corporation....Collector alle ithokke initiate edukkandath ,Mayor pinne ithine onnum kollillla
@blackdevix1523
@blackdevix1523 Ай бұрын
Trivandrum spilt aakki 2 district aakkuka population anusarich bharanakooda vikasanam nadathuka
@rjindia2663
@rjindia2663 Ай бұрын
അവിടെ എങ്ങനെയാ ഇത്രയും മാലിന്യങ്ങൾ ഉണ്ടായത്....
@balusrbalusr7547
@balusrbalusr7547 Ай бұрын
Adaranjali
@bhaskarantbabu7701
@bhaskarantbabu7701 Ай бұрын
നഗരസഭയിലെ കണ്ടിജൻസ് തൊഴിലാളികളാണ് മൃദുദേഹം ആദ്യം കാണുന്നത്.
@Sajlisajil
@Sajlisajil Ай бұрын
മേയരുടെ വിജയം.... ഒരു പാവം പോയി
@shareekhamadari7412
@shareekhamadari7412 Ай бұрын
Onnumalla tha Joyi maranam kondu kerala janathaye Bhodhavalkkarichu.Maricha joyikku pranamam
@messiboy369
@messiboy369 Ай бұрын
Mayor rajivekuka
@bijumathai5758
@bijumathai5758 Ай бұрын
പാവം ജോയ് 😭
@orchissoftdrinks1495
@orchissoftdrinks1495 Ай бұрын
ഒരു ksrtc വിളിച്ചിട്ട് മേയറെ vilicha പോരായിരുന്നോ ചേട്ട
@Byju55
@Byju55 Ай бұрын
മേയർ തിരക്കിലാണ്..
@sunithamolt5699
@sunithamolt5699 Ай бұрын
😢
@thumkeshp3835
@thumkeshp3835 Ай бұрын
😭😭😭
@jacobgeorge5484
@jacobgeorge5484 Ай бұрын
Anything wrong first call Police ? 😊
@raviks2673
@raviks2673 Ай бұрын
Party mayor busy for Stop ksrtc
@surejsr9945
@surejsr9945 Ай бұрын
Mayor orikkalum phone edukkilla..
@shoukathali9986
@shoukathali9986 Ай бұрын
മേയറെ വിളിച്ചു. ഫോണെടുത്തില്ല. ഡെപ്യൂട്ടി മേയറെ വിളിച്ചു ഫോണെടുത്തില്ല. സംശയമില്ലല്ലോ " കൗൺസിലർ ഏത് പാർട്ടിക്കാരനെന്ന്? എങ്ങനെയാവും വിളിച്ചിട്ടുണ്ടാവും എന്ന്?
@anandmohan9296
@anandmohan9296 Ай бұрын
Oh hoo.. raavile oru capsule vellam cherkathe angu kazikku.. vayikinneram aakumbol ready aayikolum
@unni1457
@unni1457 Ай бұрын
Ninne pole ollavanmar ayirunn avide chath puzuth povendi irunath
@jayasreejayan6018
@jayasreejayan6018 Ай бұрын
Karsana niyamam konduvaranam thottilum roadilum chavar idunnavarkkethre
@sajeedazhikkode2434
@sajeedazhikkode2434 Ай бұрын
ദുഃഖ കരം
@nishamol623
@nishamol623 Ай бұрын
Meyaru beauty parlourilayirikkum cheta
@shaikabdullamk8840
@shaikabdullamk8840 Ай бұрын
Nedumudi venu
@CosmicCanvas666
@CosmicCanvas666 Ай бұрын
😂😂😂
@ashikrehman793
@ashikrehman793 Ай бұрын
Nedumani venu aano
@thomaskc229
@thomaskc229 Ай бұрын
Joy.kudumbathae.corparation Samrekshikename. AMMAEA.Samrekshna.Choomathela Corparationtathe
@ronyabraham1
@ronyabraham1 Ай бұрын
meyarde offfcill epo vilihalum bbsyaaaaaaaaaaaaaa
@vvstarmediapro
@vvstarmediapro Ай бұрын
Meyar enna m..... enthina vilichu vila kalayunnathu. Oru responsibility illatha sadanam.
@sajnamegazilmegazil
@sajnamegazilmegazil Ай бұрын
Prabudha keralam..🤮
@jvince3971
@jvince3971 Ай бұрын
Shame soocha bharath??
@jobybiju9b461
@jobybiju9b461 Ай бұрын
ഇത് എന്ത് ചോദ്യം മൃതദേഹത്തിന്റെ അവസ്ഥ എഴുന്നേറ്റ് നിയ്ക്കുന്നു
@user-jn4po8mc7h
@user-jn4po8mc7h Ай бұрын
😂
@alikutty369
@alikutty369 Ай бұрын
Sorry..myr bus tadayan poyadanu
@sajanpa393
@sajanpa393 Ай бұрын
ഹരിത വീട്ടിപ്പു സേന കൊണ്ടുതല്ലുന്നതാവും
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 Ай бұрын
നമ്മളെ മലയാളികൾക്ക് എപ്പോ ബോധം വരും മാലിന്യം ഓടയിൽ കളയരുത് എന്ന്.. മാലിന്യം കളയാൻ ശക്തമായ സംവിധാനം വരണം
@ronyabraham1
@ronyabraham1 Ай бұрын
horlics nde add pole..............ngn bsyaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa mummyyy
@bibinraj5305
@bibinraj5305 Ай бұрын
മേയരെ വിളിക്കണ്ട മേയർ KSRTC ബസ്സ് തടയാൻ പോയതാ
@suneeshbabu5420
@suneeshbabu5420 Ай бұрын
🙏🙏🙏
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН