പാവം അയാൾ എന്തായാലും ഒരു കുടുംബമായി ജീവിക്കുന്നതിൽ എനിക്ക് വളരെയധികം സന്തോഷം' ഞാൻ പല പ്രാവശ്യവും 'വിചാരിക്കാറുണ്ട് എന്തിനാണ് ഈ പാവം മനുഷ്യൻ ഇങ്ങനെ സന്യാസിയായി ജീവിക്കുന്നതെന്ന്❤❤
@vimalasr42894 ай бұрын
It is out of Jealousy 😭😭😭 He is a Genuine person 🙏🙏🙏
സന്യാസിയായോ? തിരന്തരം നാട്ടിൽ നിന്ന് ഒളിവ് ജീവിതത്തിലേക്ക് പോകുന്നത് എന്തിനാണ്? അയാൾ വിവാഹം കഴിച്ചാലോ ഇല്ലെങ്കിലോ നാട്ടുകാർക്കെന്ത് കാര്യം. പക്ഷെ ഒരു പ്രധാന രാഷ്ട്രീയ നേതാവിൻ്റെ ജീവിതം സുത്യര്യമായിരിക്കണം.
@SelmathSaleem4 ай бұрын
താങ്ക് ഗോഡ് ഒരു കുടുംബം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ആ കുടുംബത്തിന് ഒരു പരമ്പര ഉണ്ടാവട്ടെ💯💯💯💯💯
@savithrynair99504 ай бұрын
Kuray kudumbham undallo? 4 wifes?
@sharuk72984 ай бұрын
😂😂
@kavyaelangovan17484 ай бұрын
Satyam
@ashasreekumar83594 ай бұрын
കുടുംബം ഉളളതിന് യാതൊരു കുഴപ്പവുമില്ല.കണ്ട മയക്കുമരുന്ന് രാജാവിന്റെ കൊച്ചുമക്കൾ ഇന്ത്യഭരിക്കാൻ വരരുതെന്നേയുളളൂ.പിന്നെ കോൺഗ്രസ്സ് എന്ന് ഇല്ലാതായി എന്നേ നോക്കേണ്ടതായുളളൂ.
@sethunairkaariveettil21094 ай бұрын
പരമ്പര ഇതോടെ തീരണം...എനി വേണ്ട ബ്രോ....
@abrahamv.k53744 ай бұрын
കേരളത്തിൽ ആർക്കൊക്കെ എത്ര ഭാര്യമാരും കുട്ടികളുമൊക്കെ ഉണ്ടെന്നു തിരക്കുന്നതും നല്ലതാണ്.
@ushag85054 ай бұрын
😅😅😅😅
@subandhumanneerarajan23294 ай бұрын
സമൂഹത്തിൽ ഉന്നത തലങ്ങളിൽ ഉള്ളവരുടെ സ്വകാര്യ ജീവിതവും ചർച്ച ആകാറുണ്ട് കാരണം ഇവർ സമൂഹത്തിന് മാതൃക ആകേണ്ടവരാണ്
@mohan.g4 ай бұрын
😂😂😂?
@sarath_babu4 ай бұрын
താൻ കല്യാണം കഴിച്ചിട്ടില്ല എന്ന് ഇതുവരെ പറഞ്ഞ് നടന്ന രാഹുൽ ഗണ്ടി ഈ രാജ്യത്തുള്ളവരെ പറ്റിക്കുവരായിരുന്നു എന്ന് പറയാൻ ഉള്ള ധൈര്യം പോലും കോൺഗ്രസ് അനുകൂലികൾക്ക് ഇല്ല. ഇവരാണ് ഒരു കാര്യവും ഇല്ലാതെ മോദിയെ കുറ്റം പറയുന്നത് 😂 ഒന്നിൽ കൂടുതൽ പൗരത്വം ഉണ്ടെങ്കിൽ ഈ രാജ്യത്ത് നിന്നു തന്നെ ഇവനെ അടിച്ച് പുറത്താക്കണം.
@dextermorgan27764 ай бұрын
നമ്മുടെ രാജ്യത്ത് 2 citizenship പറ്റുവോ.....As per Article 9, a person who accept a foreign citizenship, his indian citizenship will get terminated....പിന്നെ election timil പത്രിക കൊടുക്കും അതിൽ unmarried എന്നാ കൊടുത്തേക്കുന്നെ....... ആരോപണം സത്യമാണെന്നു തെളിഞ്ഞാൽ അയോഗ്യനാക്കി നാടുകടത്തേണ്ട കുറ്റം ആണ്.........
@punchakadan23724 ай бұрын
അയാൾക്ക് ഭാര്യയും മക്കളും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം
@JameelaK-j6c4 ай бұрын
സത്യമായിട്ടും നഹ്റു കുടുമ്പം അവസാനിക്കരുത് കുട്ടികൾ വേണം എന്തായാലും ഭാര്യ നെ മുത്തലാക്ക് ചൊല്ലി മോദിചെയ്ത പോലെ തെരുവിൽ തട്ടിട്ടില്ലല്ലോ
@sanusane31334 ай бұрын
അതിനു ഇൻഡിന് പൗരത്തം കിട്ടിലല്ലി ആ കുട്ടിക്കും അമ്മക്കും 😂😂😂😂
@anithasanthosh63724 ай бұрын
Venda
@veekayrm4 ай бұрын
@@JameelaK-j6c മുത്തലാക്ക് ചൊല്ലേണ്ട കാര്യമില്ല. പിന്നെ വറെ കെട്ടിയിട്ടുമില്ല. പപ്പുവിനെപ്പൊലെ ഒളിച്ചു വച്ചിട്ടുമീല്ല.
മോനേ സത്യം പറ....... മക്കളുണ്ടെങ്കിൽ ഞങ്ങളവരെ പ്രധാനമന്ത്രിയാക്കാം
@VasanthiDevi-vo6ct4 ай бұрын
With gandhi val
@venugobal85854 ай бұрын
😅😅
@goodkarma40814 ай бұрын
😂😂
@SunilKrishnan-ct3kq4 ай бұрын
India is a democratic country
@SunilKrishnan-ct3kq4 ай бұрын
Rahul Gandhi is a human so he can marry that is his own decision
@ravanraja80794 ай бұрын
എന്തിനാണ് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നത്? 🤔
@sivakumarkolozhy3684 ай бұрын
മക്കളെ ഉണ്ടാക്കിയാല്‍ തുറന്ന് പറയാതെ ഒളിച്ച് വെക്കുന്ന, സംശുദ്ധ പൊതുജീവിവേഷം എന്തിന് കെട്ടിയാടുന്നു ??
@SureshBabu-d4m4 ай бұрын
Mp ക്ക് മത്സരിക്കുമ്പോൾ ഭാര്യ മക്കൾ അവരുടെ പേരിലുള്ള സ്വത്ത് എല്ലാം കാണിക്കേണ്ട
@nonameno-b8j4 ай бұрын
പ്ഫാ.. സ്വകാര്യ ജീവിതം വേണ്ടവർ പൊതുരംഗത്ത് വരരുത്. ഫ്രോഡുകളെ നേതാവാക്കാൻ ഒരു പാർട്ടിയും തയ്യാറാവരുത്.
@alexzachariah78984 ай бұрын
@@sivakumarkolozhy368that’s modi
@AppukuttanNair-cd6ws4 ай бұрын
കൊങ്ങി രാവണൻ ആള് കൊള്ളാമല്ലോ.
@georgethampan35314 ай бұрын
എന്തായാലും അദ്ദേഹം നല്ല മനുഷ്യൻ ആണ്, ജീവിച്ചോട്ടെ 🙏
@SM-hj7hr4 ай бұрын
🤣🤣🤣
@mohankunkuvacheri4 ай бұрын
രാഹുൽഗാന്ധി കല്ല്യാണം കഴിച്ചതിൽ വളരെ സന്തോഷം തോന്നുന്നു.
@subandhumanneerarajan23294 ай бұрын
കല്യാണം കഴിഞ്ഞു? 😂😂😂😂
@saira89784 ай бұрын
രാജ്യതാല്പര്യങ്ങൾക്ക് വിരുദ്ധമായ ബന്ധങ്ങളാണ്. പെണ്ണുങ്ങളല്ലേ എല്ലാം ചോദിച്ചറിയും
@mohankunkuvacheri4 ай бұрын
@@saira8978രാഹുൽജി ട്രൂ ലീഡർ ഓഫ് ഇന്ത്യ.
@socialthinkerthinker64624 ай бұрын
@@mohankunkuvacheriIHe is not the one who cheated on his affidavits?
@savithrynair99504 ай бұрын
@@mohankunkuvacheribrother in law of pappu?
@rajanpillair32144 ай бұрын
ഇദ്ദേഹം ഒരു കൊളംബിയൻ യുവതിയുമായി കരിംപൂച്ചകളുടെ അകമ്പടിയോടെ കുമരകത്ത് വന്ന് ദിവസങ്ങളോളം താമസിച്ചത് ഓർമ്മയുണ്ട്
@harikumarvr82824 ай бұрын
അത് എപ്പോ അണ്ണാ
@smithabiju90014 ай бұрын
Anengil what problems u sangi?
@SureshBabu-d4m4 ай бұрын
അത് ഊരെല്ലാം തെരിഞ്ഞ കഥ തമ്പി @@harikumarvr8282
@muralibabu29674 ай бұрын
കുമരകത്ത് അന്നേരം താങ്കൾ രാഹുലിൻ്റെ അടിവസ്ത്രം അലക്കുന്ന ഡോബി ആയി ജോലി. എടുക്കുകയായിരുന്നു അല്ലെ😂😂
@sumamathew73504 ай бұрын
Avante amma aayirikkum aa kolampian komarakamkaari. Athaan ivanu ithra urappu. Nee aanodaa aa 19 kaaran
@t.joseph92204 ай бұрын
Let him have his own privacy in his personnel life I'm happy, if he will have a married life d get a strong dsincere generation like him for India🙏🙏👌
@knrajendran68714 ай бұрын
Dhruv Rathee പറഞ്ഞതൊക്കെ വിശ്വസിച്ച് enjoy ചെയ്തതല്ലേ... ഇതും ജനങ്ങൾ enjoy ചെയ്യട്ടെ!
@mathewpappy91524 ай бұрын
Dhurv പറഞ്ഞത് ശരിയല്ലേ
@ambily29404 ай бұрын
@@mathewpappy9152അല്ല. സോറോസ് ഏജന്റ് മാത്രം
@appu.v.nappukuttan54174 ай бұрын
@@ambily2940നിങ്ങൾക്കു കൃത്യമായ തെളിവുകളുണ്ടങ്കിൽ അന്വേക്ഷണ എജൻസിക്കു കൊടുക്കാൻ രാജ്യസ്നേഹികൾക്കു ബാധ്യതയുണ്ട് അങ്ങിനെയുള്ള തെളിവുകൾ മറചുവയ്ക്കുന്നവർ രാജ്യവിരുദ്ധരാണു
@yasodha-zk6fd4 ай бұрын
Correct😂😂😂😂😂👍👍👍👍👍@knrajendran6871
@yasodha-zk6fd4 ай бұрын
@@ambily2940👍
@krishnapillaimadhavanthamp91764 ай бұрын
ഹിഡൻ ബർഗിന്റെ പിറകിൽ പോകുമ്പോൾ ഇത് എന്ത് കൊണ്ട് വിശ്വസിക്കാത്തത്
@ashasreekumar83594 ай бұрын
ഹിൻണൻബർഗ്അദാനിയെ അല്ലേ പറഞ്ഞത്?അതിനാലാണ് അദാനിയുടെ ചാനലിലിരുന്ന് അദാനിയുടെ ശമ്പളംപറ്റി അദാനിയെ കുറ്റം പറഞ്ഞ് രാഹുൽ ഗാന്ധിയെ വെളുപ്പിക്കുന്നത്.ആ വിശാല മനസ്സ് കാണാതെ പോകല്ലേ😂😂😂
@mohgopan11324 ай бұрын
ഞങ്ങൾ കേരള മാമാ കൾ അങ്ങനെയാണ് . ഈ വാ പൊളിപ്പൻ അവതാരകൻ എത്രമാത്രം പാടുപെടുന്നു പപ്പുവിനെ രക്ഷിച്ചെടുക്കാൻ.
@balachandrank8554 ай бұрын
വളരെ ശരിയാണ്. ഹാപ്പിനസ് ഇൻഡക്സ് ,പട്ടിണി ഇൻഡക്സ്, ഹിൻ്റൻബർഗ് റിപ്പോർട്ട് ഇതെല്ലാം ശരിയാണെങ്കിൽ ബ്ളിറ്റ്സിൽ വന്നതും ശരിയാണ്. ഹിൻ്റൻ ബർഗ് റിപ്പോർട്ടിൻ്റെ പേരിൽ ഇന്നലെ കോൺഗ്രസുകാർവലിയ പ്രകടനം നടത്തുകയും ചെയ്തു.
നിങ്ങൾ കോൺഗ്രസ് അനുകൂലി ആണെങ്കിൽ ആരോപണമെന്ന് പറയും. Hinderburg റിപ്പോർട്ട് നിങ്ങൾ പൊക്കി പിടിക്കും.
@hemarajn16764 ай бұрын
സത്യമാണല്ലോ പൊക്കിപ്പിടിക്കേണ്ടത്.
@hemarajn16764 ай бұрын
2017 മുതൽ 2022 ൽ സെബി ചെയർപേഴ്സൻ ആയ കാലഘട്ടം വരെ മാധബി പുരിക്ക് അഗോറ അഡ്വൈസറിയിൽ നിയമവിരുദ്ധമായി 99% ഓഹരികൾ ഉള്ളതായി രജിസ്ട്രാർ ഓഫ് കമ്പനീസിൽ രേഖകൾ ഉണ്ട്- ഇക്കാലത്ത് 3.71 കോടി രൂപ വരുമാനം ലഭിച്ചതായും പറയുന്നുണ്ട്. അങ്ങനെ തട്ടിപ്പ് നടത്തിയ ആളെ കുറിച്ച് ഹിൻഡൻബർഗ് പറയുന്നത് കള്ളമാണെങ്കിൽ ആ സ്ഥാപനത്തിനെതിരെ അവർ കേസ് കൊടുക്കട്ടെ.
@firoseahammad31884 ай бұрын
തെളിവ് ഉണ്ടെകിൽ arrest ചെയ്യാൻ para. മോദിക് ഭയം ആണോ. ഭരണം ബിജെപിയുടെ കൈയിൽ അല്ലെ. 10 വർഷം ആയി പറയാൻ തുടങ്ങിയിട്ട്. എന്നിട്ട് ഇത് വരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല
@subairmisna4 ай бұрын
കെട്ടിയോളെ വഴിയിൽ കളഞ് നെഞ്ചളവും വീമ്പും പറഞ് ഊരുചുറ്റുന്നവനെകുറിച്ച് സുരുവിന് ഒന്നും പറയാനില്ല. 🦶🏻🦶🏻
@sandeep-fx9fc4 ай бұрын
sangi👍🏼😂
@t.joseph92204 ай бұрын
നല്ല കാര്യം, അദ്ദേഹത്തിന് ഒരു ഭാര്യ മക്കൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. May God bless him and get sincere d strong generation for India👌👌
@AnsilShanu-n6w4 ай бұрын
അവനുണ്ടെങ്കിൽ അവൻനോക്കിക്കോളും നമ്മൾ ചിലവിന് കൊടുക്കണ്ടല്ലോ
@govindram6557-gw1ry4 ай бұрын
അപ്പോ നാട്ടുകാർ പറയുന്നതു പോലെ രാഹുൽ ഷണ്ഡനല്ല😂😂😂
@ramlakoya70274 ай бұрын
അതിന് ചിലവിന് രാഹുൽഗാന്ധി കൊടുത്തുകൊള്ളും
@pky8024 ай бұрын
എന്നാലും പെണ്ണും മക്കളും ഒളിച്ചു വച്ചിട്ട് സഹോദരി പറഞ്ഞു നടന്നത് വീടും ഭാര്യയും ഇല്ലന്ന് അല്ലെ അപ്പൊ ഒത്തു കിട്ടിയാൽ ഇന്ത്യയിൽ കൂടി ഒരു കല്യാണം കൂടി കഴിക്കും
@mcskurup47784 ай бұрын
@@ramlakoya7027വ്യഭിചാരം അംഗീകരിക്കുന്നോ??
@dicemorgan20244 ай бұрын
@@govindram6557-gw1ry athu naannooran ji alle pennupillye kalanjittu poya 😂
@Suran-jg4ue4 ай бұрын
R Gക്ക് ഒരു കുടുംബമുണ്ടെന്നറിഞ്ഞതിൽ സന്തോഷം❤❤❤❤❤❤❤❤❤❤❤
@sathianathankundu40724 ай бұрын
അതായത് ഭാവി കോൺഗ്രസ് പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി? തുടങ്ങിയ സ്ഥാനത്തേക്ക് ആളുണ്ടാകും. വംശാധിപത്യം കുറ്റിയറ്റുപോകാതെ കഴിഞ്ഞല്ലോ.
@hemarajn16764 ай бұрын
@@sathianathankundu4072 ചായക്കാരൻ, ദൈവപുത്രനായി പിന്നീട് സന്യാസിയായി ചുറ്റും വീഡിയോ ക്യാമറാമാന്മാരെ വെച്ച് 2 ദിവസത്തെ ധ്യാനം. ജനങ്ങൾ ഈ അടവുകൾ ഒക്കെ തള്ളി. അതാ വരുന്നു രാമക്ഷേത്രം ചോർച്ച. ബീഹാറിൽ 1 മാസത്തിനുള്ളിൽ 14 പാലങ്ങൾ തകരുന്നു. 2 എയർ പോർട്ടുകളിലെ ടെർമിനലുക ടെർമിനലുകൾ തകർന്നു വീഴുന്നു. അടൽ സേതുവിന് വിള്ളൽ. നീറ്റ് പേപ്പർ ചോരുന്നു. കോടികൾ ചോർന്നു പോയി. ഇഡി വന്നോ , സി ബി ഐ അന്വേഷിച്ചോ? ഇലക്ട്രൽ ബോണ്ടുകൾ എടുത്താൽ എല്ലാവരും സുരക്ഷിതർ. ഇതു പോലൊരു ഭരണം ലോകം കണ്ടിട്ടില്ല.
@Guruji-x7c4 ай бұрын
രാഹുലിനു മക്കള ണ്ടായാൽ അയാൾ വളർത്തും... സ്വന്തം മക്കളുടെ കാര്യം നോക്കിയാൽപ്പോരെ... ലേഖനം എഴുതിയ ആളിനു കോടികൾ കൊടുത്തു കാണും.. വാർത്ത എഴുതാൻ...
@IndiaKerala-oc9rg4 ай бұрын
ഈ അലവലാതിക്ക് വേണ്ടി കോടികൾ കൊടുത്തു എന്ന് പറയുന്നവന്റെ മനോനില 😂😂
അപ്പോ 10 വർഷം മുമ്പ് കോവളത്ത് കൂടെ താമസിപ്പിച്ചത് രാഹുലിൻ്റെ ഭാര്യ അല്ലെങ്കിൽ " തൊഴിലാളി" ആയിരിക്കും😂
@abeerabi65794 ай бұрын
നീ കണ്ടോ?? ഫുൾ ടൈം കൂടെയുണ്ടാവുന്ന മാധ്യമങ്ങൾ കണ്ടില്ല..ശാഗയിലുള്ള നീ കണ്ടു്??😂😂
@govindram6557-gw1ry4 ай бұрын
@@abeerabi6579 മമ്മതിന് ഇതൊക്കെ ആവാമെങ്കിൽ രാ. ഗാ ക്ക് ആയിക്കൂടേ? സുഡാപ്പിയുടെ കാഷ്ടമേ ?
@ashasreekumar83594 ай бұрын
@@govindram6557-gw1ryബാബറിന്റെ പിൻഗാമിയാണ് ,ആകാം.എന്നാൽ അവരെ നേതാവാക്കാൻ ഇന്ത്യയിലേക്ക് കൊണ്ടുവരാതിരുന്നാൽമതി.
@abeerabi65794 ай бұрын
@@govindram6557-gw1ry രാഷ്ട്രീയം പറഞാൽ മതം പറയും...ഇതാണ് മിനിമം ഒരു സംഘി..🤣🤣
@Pradeep.E4 ай бұрын
@@abeerabi6579 എന്തിനാ ഇങ്ങനെ വെളുപ്പിക്കുന്നത്? അങ്ങനെയൊക്കെ നടന്നിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ്. പത്രങ്ങൾ അത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അന്ന് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ എത്തിയിട്ടില്ല. കോവളത്തോ, കുമരകത്തോ വന്നിട്ടുമുണ്ട്. ഞാൻ അതിൽ തെറ്റൊന്നും കാണുന്നില്ല. കൂടെ കിടന്നോ എന്നൊന്നും അറിയില്ല. പക്ഷെ അവർ ഒന്നിച്ചാണ് യാത്രചെയ്‌തിരുന്നത്.
@Adityadotcoom4 ай бұрын
അത് മറച്ചുവെക്കുന്നത് ദുരൂഹതയില്ലേ
@mohgopan11324 ай бұрын
വീണ്ടും കള്ളവെടി വെച്ച് നടക്കാൻ മറച്ചു വെക്കേണ്ടത് അത്യാവശ്യമാണ്.
@Jayan.TJayan4 ай бұрын
ഈ അസുഖംകുടുംബ പാരമ്പര്യം ഇതുപോലെ വിവാഹം കഴിച്ച് വന്നാൽ അവർക്ക് ഇന്ത്യയിൽ പൗരത്വം കൊടുക്കരുത്. ഇനി വിദേശികൾ ഇവിടെ ഭരിക്കാൻ അവസരം കൊടുക്കരുത്
@kochuthresiatj9234 ай бұрын
സന്യാസം ഉപേക്ഷിച്ചത് നന്നായി.4 മക്കൾ ആയാലും കുഴപ്പമൊന്നുമില്ല.
@varamoolyam4 ай бұрын
ഈ കേരളക്കാർ ഏറ്റവും അധമൻമാരാണ്. ഇത് രഹസ്യമായി വച്ച ഇയാൾ രാജ്യത്തെ ചതിക്കും എന്നു മനസ്സിലാക്കാത്ത കേരളപമ്പരവിഡ്ഡികൾ
@josethomas90304 ай бұрын
ആദൃം മോദി എവിടെ പഠിച്ചു.എന്തു വിദ്യാഭ്യാസമൂണ്ട് എന്നൊക്കെ തെളിവ് വരട്ടെ. എന്നിട്ട് രാഹുലിനെക്കുറിച്ച് അന്വേഷണം
നീയൊക്കെ അദ്ദേഹത്തെ കുറെ ചൊറിയാൻ നോക്കിയതല്ലേ.... ഇവന്റെ പെണ്ണുപിടുത്തം പുറത്തു വന്നപ്പോൾ ഒരു വിഷമം ല്ലേ...??
@surendranp82274 ай бұрын
അല്ല സാറെ, സാറിനെങ്ങിനെയാണ് ആരോപണം എന്ന് പറയാൻ പറ്റുക. ആരോപണത്തിന്റെ അർത്ഥം മനസ്സിലാക്കുക
@Jasmine-wy3hc4 ай бұрын
അർത്ഥം താങ്കൾ ഒന്ന് പറ.
@JayaprasadV-ns3pj4 ай бұрын
രാഹുൽ മറുപടി പറയട്ടെ
@SamAbraham-q1z4 ай бұрын
താങ്കൾ സത്യമാണന്ന് വിശ്വാസിക്കുക
@kumarjis4 ай бұрын
Blitz വളരെ famous ആയ biweekly ആണ്. ... നിനക്ക് salahudeen choudary ആരാണെന്ന് അറിയില്ല. .. അങ്ങേര് world famous ജ്യൂറിനലിസ്റ്റ് ആണ്. .. നിനക്ക് ഒന്നും ആധികാരികമായി അറിയില്ല. .. പിന്നെ എന്തിനാണ് എങ്ങനെ ഒരു മണ്ടൻ പ്രോഗ്രാം
@ashasreekumar83594 ай бұрын
വെളുപ്പിക്കണം,അതും അദാനീ ചാനലിലൂടെതന്നെ😂😂😂
@sivarajankunjukunju71824 ай бұрын
ഈ പ്രോഗ്രാം അവതരിപ്പിച്ച വ്യക്തിക്ക് രാഹുൽഗാന്ധിയെ വെളുപ്പിച്ചെടുക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ. രാഹുൽ ശക്തനായ പ്രതിപക്ഷ നേതാവാണ് പോലും പാർലമെന്റ് മണ്ടത്തരം മാത്രം വിളിച്ചു പറയുന്ന നേതാവ്.
@barathank96364 ай бұрын
Original Blitz aano duplicate aano?
@barathank96364 ай бұрын
@@sivarajankunjukunju7182Oru anveshanam natathiyaal ariyaam parliament il aar aane maramandan enne.
@hafizalirahman48574 ай бұрын
മുത്ത് ചിപ്പിയും famous ആയിരുന്നു 😅
@Ajinar-dy4fe4 ай бұрын
ലോകത്തിൽ ആരെയെങ്കിലും കല്യാണം കഴിച്ച് അതിൽ രണ്ടു കുട്ടികൾ ഉണ്ടായി കാണാൻ ആഗ്രഹിക്കുന്നു രാഹുൽ ഗാന്ധിക്ക് തലമുറ ഉണ്ടാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@AnilKumar-yk6yt4 ай бұрын
കല്യാണം കഴിച്ച് എങ്കിൽ കല്യാണം കഴിച്ചു എന്ന് പറയണം ഒളിച്ചു വയ്ക്കേണ്ട കാര്യം ഇല്ല വിവാഹം കഴിച്ചിട്ടില്ല എന്ന് പറഞ്ഞു നടക്കുന്നതിൽ ആണ് കുഴപ്പം ഒളിച്ചു വെക്കുന്നത് ദോഷം ചെയ്യും
@zemesh4 ай бұрын
അവസാനം അവതാരകൻ പറഞ്ഞത് കേട്ട് എനിക്ക് ചിരി വരുന്നു... എല്ലാവർക്കും വ്യക്തിബന്ധങ്ങൾ ഉണ്ടാകാം പക്ഷേ രാജ്യത്തിൻറെ പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഈ ആരോപണങ്ങൾ നിഷേധിക്കുമ്പോൾ ആണ് പ്രശ്നം... അപ്പോൾ അതിൽ അന്വേഷണം ആവശ്യമാണ്.. പ്രത്യേകിച്ച് ഒരു കാമുകിയുടെ അപ്പൂപ്പൻ അഫ്ഗാനിസ്ഥാൻ്റെ മുൻ രാജാവായിരുന്നു എങ്കിൽ അത് ഇന്ത്യയ്ക്ക് ഒരു സുരക്ഷാ ഭീഷണി അല്ലേ? മറ്റൊരു കാമുകി യിൽ രണ്ടു കുട്ടികൾ ഉണ്ടെന്നും ആ സ്ത്രീയുടെ അച്ഛൻ മയക്കുമരുന്ന് മാഫിയ തലവൻ ആണെന്ന് വാർത്തകൾ വരുമ്പോൾ അത് നിസ്സാരമായി തള്ളിക്കളയാൻ പറ്റുമോ? ഇത്രയൊക്കെ സീരിയസായ ഒരു വിഷയവും വന്നിട്ടും മലയാള വാർത്താ ചാനലുകൾ സ്വീകരിക്കുന്ന നിലപാടുകൾ കണ്ടില്ലേ!!! ഈ വാർത്ത നരേന്ദ്രമോദിയെ കുറിച്ച് ആയിരുന്നെങ്കിലോ? മലയാള മാധ്യമങ്ങൾക്ക് അത് ഒരു ഉത്സവം തന്നെ ആയേനെ!!
@Pradeep.E4 ай бұрын
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ ഇതൊന്നും അന്വേഷിച്ചിട്ടുണ്ടാവില്ല എന്നാണോ പറയുന്നത്?
@Usluk-1234 ай бұрын
ഉണ്ടാവട്ടേന്നു.. രാഹുൽ ഗാന്ധിക്ക് ശേഷം അവരുടെ തലമുറ ഇല്ലല്ലോ എന്ന് ടെൻഷൻ ആവുകയായിരുന്നു ഞങ്ങൾ ഇപ്പോൾ രണ്ട് കുട്ടികൾ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം രാഹുൽ ഗാന്ധിക്ക് ശേഷം കുട്ടികളും പ്രധാനമന്ത്രി യാകട്ടെ 🔥🔥🔥
അഥവാ ഉണ്ടെങ്കിൽ അവർ സന്തോഷമായി ജീവിച്ചേ ളും ഇതിന് ആരും ലെ പുണ്ണണ്ട.? Jai INC🌹🇮🇳🙏👍
@annjohn45863 ай бұрын
Jai Gandhi ❤😂❤
@signaturekozhikode88024 ай бұрын
അദാനിയെ എതിർക്കുമ്പോൾ ഇങ്ങനെ കഥകൾ വരും
@sivarajankunjukunju71824 ай бұрын
എടോ ഇത് ബംഗ്ലാദേശി പ്രസിദ്ധീകരണം ആണ് പുറത്തുകൊണ്ടുവന്നത് അദാനിക്ക് ബംഗ്ലാദേശിൽ എന്താണ് കാര്യം.
@smithakurupan16094 ай бұрын
ഉണ്ടോ,അറിഞ്ഞതിൽ വളരെ സന്തോഷം,നന്നായി വരട്ടെ,ആയുരാരോഗ്യ സൗഗ്യത്തോടെ ജീവിക്കട്ടെ,എല്ലാവരും,❤❤❤❤❤❤
@albufrancis64244 ай бұрын
ആയുസ് കുറവ് ആയിരിക്കും അധോലോക നേതാവിന്റെ മകളാ.. അപ്പോ ശത്രുകളും കാണും..
@teekeykrishnan4 ай бұрын
എന്തുകൊണ്ട് രാഹുൽ നിഷേധിക്കുന്നില്ല
@padmakumar66394 ай бұрын
ചാനല് ചേട്ടാ പൊതു പ്രവർത്തകർ സംശുദ്ധമായ ജീവിതം നയിക്കണം
@Rajan_knr4 ай бұрын
Aano setta
@latharaju2994 ай бұрын
@@Rajan_knrഅതേ സേട്ടാ ലഹരിപപ്പു
@ashasreekumar83594 ай бұрын
ഏയ്,അതൊക്കെ BJPക്കാർക്ക് മാത്രം ആവശ്യമുളളകാര്യമാണ്.
@barathank96364 ай бұрын
India yil ulla sudharaaya(sam) aalute list onnu prasidha ppetuthanam. Janamgal manasil aakkatte.
@lalithakumaripk73904 ай бұрын
ഉള്ളതു പറയാം രാഹുൽഗാന്ധിക്ക് ഭാര്യയും, കുട്ടികളും ഉണ്ടെന്നു കേട്ടപ്പോൾ എനിക്കു അടങ്ങാനാവാത്ത സന്തോഷം ആയിരുന്നു അവരുടെ ജീവിതം നന്നായി മുൻമ്പോട്ട് പോകട്ടെ 👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝🤝🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤ രാഹുൽ ഗാന്ധി കീ ജെയ് 👍🏻👍🏻👍🏻👋🏻👋🏻👋🏻🎉🎉🎉🎉🎉🎉🎉
@manjushabiju29554 ай бұрын
ഇദ്ദേഹം ഒരിക്കൽ തന്റെ കാമുകി ബറോണിക്കയുമായി കുമരകത്ത് വന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്....😂😂
@pallipuramsatheesh65424 ай бұрын
ഇവിടെ ആരും പറയുന്നില്ല മക്കളുണ്ടാകരുതും ഭാര്യ ഉണ്ടാകരുതും എന്നന്നും. ഇവിടെ ഗന്ധിയുടെ പേരു അടിച്ചു മാറ്റിയതു പോലെ നാടു നീളെ അവിവാഹിതനാ, മക്കളില്ലാ എന്നു പറഞ്ഞു നടന്നതാ പ്രശനം. പോകുന്നിടുത്തെല്ലാം മക്കളേ ഉണ്ടാക്കിയിട്ടിട്ടു മുങ്ങിനടക്കുന്നതു ഭാരതിയ സംസ്കാരം അല്ല.
@davispl9454 ай бұрын
കാങ്ക്കണ പാർലിന്മേന്റിൽ പറഞ്ഞത് ഇതിന്റെ കൂടെ കൂട്ടി വായിക്കണം.നീല ചേനലുകൾക്കു കുറച്ചു നാളെത്തേക്കു വാർത്ത കിട്ടി.
@hemarajn16764 ай бұрын
@@davispl945 കങ്കണയുടെ പഴയ വീഡിയോകളിൽ തന്നെ അവർ മയക്കുമരുന്നിൻ്റെ കെണിയിലും, മോശം ആൾക്കാരുടെ കൂടെ കഴിയേണ്ടി വന്നതും.. കൂടുതൽ ഒന്നും പറയേണ്ടല്ലോ ആ മഹിളാരത്തത്തെ കുറിച്ച്.
രാഹുൽഗാന്ധി സംശയത്തിന്റെ നിഴലിൽ ആവാൻ കാരണം ! 1). മുൻപ് കുമരകത്ത് വന്നപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു ! 2) ഇടക്കിടെ അജ്ഞാതമായ ഏതോ വിദേശ രാജ്യങ്ങളിൽ സന്ദർശച്ചിക്കുന്നു ! 3). ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട് ! ദുരൂഹമായ വ്യക്തിത്വമാണ് രാഹുലിന്റേത് !
@muhammedfarhan6964 ай бұрын
Feku 56 swantham bhaaryaye first nokkaan para
@aram71174 ай бұрын
അങ്ങനെ ഉണ്ടെങ്കിൽത്തന്നെ ഏതാണ് കുഴപ്പം... അതൊന്നും ഒരു രാഷ്ട്രീയപ്രശ്നല്ല..
@veerar82034 ай бұрын
@@muhammedfarhan696adeham divorce anallo
@sarathcn45514 ай бұрын
What about Modi's education... athil samshayam onnulle?
@hiran20164 ай бұрын
@@muhammedfarhan696 ഫെകൂ 56 പണ്ട് 6 വയസ്സുകാരിയെ നോക്കിയില്ല...ആ കഥ കഴിഞ്ഞില്ലേ സുഡൂ ..?
@achakuttyampatiype95154 ай бұрын
Not interested in such news.Rahul Gandhi is a hero
@jayalakshmivancheeswaran2234 ай бұрын
You cannot brush of such serious allegations on an MP elected by citizens. Rahul has a responsibilty to come out clean by claiming nothing is true he can raise a case for damage to his reputation, if he is not doing that we can understand, much more secrets will spill out if they open their mouth.
@Syro-MalabarCatholicLait-oh2pt4 ай бұрын
They don’t have nothing to oppose Rahul politically so they’re making up stories for individual humiliation.
@MuhammedRafeeq-ix7cp4 ай бұрын
അയാൾക്ക് എന്തെ ഫാമിലി വേണ്ടേ... അറിഞ്ഞതിൽ വളരെ സന്തോഷം
@johnsebastian5264 ай бұрын
മറ്റുള്ളവരുടെ ജീവിതത്തിലേയ് ക് എത്തി നോക്കാതിരിക്കുക. അവർ സമാധാനമായി ജീവിക്കട്ട്
@radhakrishnakurup71294 ай бұрын
ഹിൻ്റൻ ബർഗ്ഗ ഒരോ വാർത്ത പുറത്തു വിടും കേരളമാധ്യമങ്ങൾ വലിയ ചർച്ചയും ബഹളവുംമാണു
@annjohn45863 ай бұрын
Evil people never know how they destroy other good people. Prayers for Rahul Gandhi and his bride .
@lakshmibhasakaran14634 ай бұрын
രാഹുൽ ഒരു സാധാരണ പൗരനാണെങ്കിൽ ആർക്കും ഒരു കുഴപ്പവുമില്ല, എന്നാൽ അദ്ദേഹം രാജ്യത്തെ പ്രതിപക്ഷനേതാവാണ് അതുകൊണ്ട് എന്ത് ആരോപണം അദ്ദേഹത്തിനെതിരെ വന്നാലും അത് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്, അദ്ദേഹത്തിന്റെ പാർട്ടിക്കുണ്ട്. കേവലം ഒരു സുഹൃത്ത് ബന്ധത്തിന്റെ കാര്യം മാത്രമല്ല മാധ്യമത്തിൽ വന്നത്.
@muhammedfarhan6964 ай бұрын
Aanoo feku 56inch bollywood actor 20,000 kodi aarude companyil aanu ullath Feku abroad poyi vannit press meet nadathaarillallo
@annammajohn23304 ай бұрын
😂
@shajahanmmahamood75164 ай бұрын
ഇതുപോലുള്ള അനാവശ്യ കാര്യങ്ങൾക്ക് മറുപടിപറയാൻ തീരെ സമയമില്ലാത്ത നേതാവാണ് രാഹുലെന്നു മനസിലാക്കുക. നാണംകെട്ടവന്മാർ പാപ്പരാസികളെപ്പോലെ രാഹുലിന്റെ പിറകെ പായുക. വേറെ ചൊരപ്പൊന്നുമില്ലല്ലോ
@@lakshmibhasakaran1463 ulupillatha bollywood actor feku 56 inch pedithondan
@vijayakrishnanp55364 ай бұрын
ഇത്രയും informations പകർന്നു നൽകിയതിൽ വളരെ സന്തോഷം... 👍💪... ഇതു എങ്ങനെ എടുക്കണം എന്ന് വായനക്കാരായ ഞങ്ങൾ തീരുമാനിച്ചോളാം.. 🤣🤣🤣
@Diablo_AMG24 ай бұрын
എങ്കിൽ രാഹുൽ കേസുകൊടുക്കട്ടെ അപവാദം ആണെങ്കിൽ രാഹുൽ അല്ലെ അതിനു മുൻകൈ എടുക്കേണ്ടത്. ഒന്നിൽ കൂടുതൽ പാസ്പോർട്ട് ഉണ്ടെന്നു പറയുന്നല്ലോ സത്യമല്ല എങ്കിൽ അത് തെളിയിക്കേണ്ടത് രാഹുൽ ആണ്
@azeezkavaal42994 ай бұрын
രാഹുലിനെ അതിന് മനസ്റ്റില്ല, താൻ കേസ് കൊടുക്ക് പിള്ളേച്ചാ. എന്താ കൊഴപ്പാകോ, ഏ ഏ ഏ.......
@MuhammedArshad-jt3el4 ай бұрын
നിന്റെ കുന്റയിലെ കൊച്ചാച്ചൻമാർ ഓരോ കേട്ട് കഥ കൊണ്ട് വരുബോൾ അത് തെളിംയ്ക്കൽ അല്ല രാഹുലിന്റെ pani😂
@yasodha-zk6fd4 ай бұрын
Case kodukkanamengil naanam,maanam ithokkevende.avan koduthal100 evidence umayi aanungalvarum
@RazackPn4 ай бұрын
😂😂
@Rajprasad-hc1yz4 ай бұрын
പരാതി ഉള്ളവൻ ആണ് തന്റെ പരാതിക്കു അടിസ്ഥാനം ആയ തെളിവ് കൊടുക്കേണ്ടത്.
@georgeukken26264 ай бұрын
രാഹുൽഗാന്ധി കല്ല്യാണം കഴിച്ചതിൽ വളരെ സന്തോഷം തോന്നുന്നു.......😍😍😍
@rajanpillair32144 ай бұрын
അധികാര സ്ഥാനങ്ങളിൽ ഇരുന്നു കൊണ്ട് ഇതൊക്കെ ആര് ചെയ്താലും ചർച്ച ചെയ്യപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിന് താങ്കൾ വിഷമിച്ചിട്ട് കാര്യമില്ല
@mmathew36734 ай бұрын
Why Narendra Bai was not criticised by this journalist? Why was he waiting for his PM to be evacuated by India or was this part of the condition of evacuation the PM of Bangladesh to destroy Rahul Gandhi. I thought that contract was won by our Swamy ! We can understand Rahul has become a nightmare for Modi & Shah who failed to sleep since Rahul was elected as opposition leader of our Parliament! If Pryanka also come to Parliament to join Rahul and Maneka!
@gracykurian3964 ай бұрын
അതെയതെ.തീർച്ചയായും താങ്കളോട് യോജിക്കുന്നു. സ്മൃതി കൂട്ടുകാരിയുടെ ഭർത്താവിനെ അടിച്ചു മാറ്റിയ കഥയും കൂടി സദാചാര നിഷ്കർഷികൾ ഒന്നു വിലയിരുത്തണേ.
@aravindgnair83884 ай бұрын
വളരെ സന്തോഷം.. ഭാര്യയും മക്കളും ഉണ്ടല്ലോ... 👍🏻
@peethambarank13574 ай бұрын
പാരമ്പര്യഗുണം.
@sreemarkoseperera90044 ай бұрын
Happy good news for us Indians 🎉🎉🎉🎉🎉🎉
@ASMD-q1j4 ай бұрын
അയാളെക്കൊണ്ട് എൻ്റെ ആരെയെങ്കിലും കല്യാണം കഴിപ്പിക്കാൻ എനിക്ക് പരിപാടിയില്ല. അത് കൊണ്ട് എനിക്ക് ഇതിൽ ഒട്ടും താൽപര്യമില്ല. അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാട് മാത്രമാണ് എനിക്ക് താൽപര്യം.
@sreejithpc24064 ай бұрын
രാജ്യത്തെ ഭരണഘടനാ പദവികൾ വഹിക്കുന്നവർ വിദേശരാജ്യങ്ങളിൽ ഭാര്യമാരും കുട്ടികളും ഉണ്ടാകുന്നതിന് നിനക്ക് പ്രശ്നമല്ലെങ്കിലും.. രാജ്യസ്നേഹികളായ നമുക്ക് പ്രശ്നമാണ് കേട്ടോ
രാഹുൽ ഗാന്ധി പറഞ്ഞിട്ട് തന്നെയാണ് ഈ റിപ്പോർട്ട് ഈ പത്രപ്രവർത്തകൻ പുറത്തുവിട്ടത്. കാരണം അദ്ദേഹത്തിൻറെ കുടുംബ സ്വത്തുക്കൾ മറ്റാരും തട്ടിയെടുക്കാതിരിക്കാൻ സ്വന്തം മക്കൾക്കും ഭാര്യക്കും ലഭിക്കാനും വേണ്ടിയിട്ടാണ്. അച്ഛനും പോലെയും അമ്മുമ്മയെ പോലെയും താനും തെരഞ്ഞെടുപ്പ് വിജയത്തിനായി മരണപ്പെടാൻ സാധ്യതയുണ്ട് എന്ന് ഒരു സംശയവും രാഹുലിനെ വേട്ടയാടുന്നുണ്ട്.
@Fs-gamer-F7K4 ай бұрын
വലിയ ഡക്കറേഷൻ വേണ്ട ഇദ്ദേഹം ഇപ്പോൾ വിദേശ പൗരനാണു കാര്യങ്ങൾ തുറന്നു പറയണം പ്രധാനമന്ത്രി യൊന്നും ഈ നൂറ്റാണ്ടിൽ ആവില്ല എന്നാലും സത്യം അറിയണമല്ലോ
@CHACKOJAMES-h4r4 ай бұрын
🇮🇳പോർക്കും ആടും മാടും ചിക്കനും മീനും ഒക്കെ കഴിക്കുന്നത് എങ്ങിനെ ഒരു കുറ്റമാകും 🇮🇳JAY INDIA 🇮🇳
@6804raj4 ай бұрын
രാഹുൽ ഇല്ലെന്ന് പറയട്ടെ .. പിന്നല്ലാതെ😊. പ്രമുഖ വ്യക്തികൾ ഒളിച്ചുകളികൾ എന്തിനാ .. ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ😊
@vimalajohnson56274 ай бұрын
You are right
@miniashok74304 ай бұрын
അദ്ദേഹത്തിന് ഭാര്യയും മക്കളും ഉണ്ടെങ്കിൽ വളരെ സന്തോഷം അറിഞ്ഞതിൽ
@MuhammedAli-s4q4 ай бұрын
Valare santhosham❤
@satishbalakrishnan74744 ай бұрын
Pappumon always goes missing for few weeks frequently every year.😊 Now you can guess where he has been during that period. 😊
@sarathcn45514 ай бұрын
Your home, right?
@ashasreekumar83594 ай бұрын
@@sarathcn4551എന്ന് അടിമ
@hiran20164 ай бұрын
@@sarathcn4551 nO YOUR HOME!
@sarathcn45514 ай бұрын
@@hiran2016 he came to your home also😂
@subhakeshir55124 ай бұрын
രാഹുൽസ്വാമിനാഥൻ.
@kumarvasudevan38314 ай бұрын
അല്ല, രാമനാഥൻ😅
@AnandanM-lj4mu4 ай бұрын
ആളുകളുടെ കൂടെ നിന്ന് ഫോട്ടോ എടുത്താൽ കുട്ടികൾ ഉണ്ടാവില്ല എന്ന് വാർത്ത വായിക്കുന്ന ആൾ മനസിലാക്കണം
@mohgopan11324 ай бұрын
ഇവനൊക്കെ പപ്പു വിൻറെ കൂലി പടയാളികൾ ആയി ജീവിക്കുന്നവരാണ്.
@sivarajankunjukunju71824 ай бұрын
രാഹുൽ ഗാന്ധി ഇതേവരെ വാ തുറന്നിട്ടില്ല. പിന്നെ താങ്കൾക്ക് എന്താണ് ഇത്ര വിഷമം. സ്വന്തം മക്കളാണെങ്കിൽ അതിനെ തള്ളിപ്പറയുന്നത് അധാർമികതയാണ്.
@rajeshkurup94054 ай бұрын
Hidenburgh ന് പ്രാധാന്യമുണ്ട്, Blitz ആവുമ്പോൾ, "രാഹുൽ ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയം മാത്രം നോക്കിയാൽ മതി " അത്രേ - എന്തുവാടേ ?
@azeezkavaal42994 ай бұрын
ആന്നെ, അതങ്ങിനാണ്ടാ, എന്താടാ കൊഴപ്പോണ്ടാടാ. ഉണ്ടെങ്കിൽ നീ പോയി കേസു കൊടുക്ക് പുള്ളേച്ചാ. ഹാ ഹാ ഹാ.....
@Ajmal3454 ай бұрын
മഞ്ഞപത്രത്തിന് എത്ര പ്രാധാന്യം നൽകണം എന്നാണ് sanghi പറയുന്നത്
@alis73354 ай бұрын
ഒന്ന് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പെട്ടെന്ന് തകർക്കാൻ സാധ്യത ഉള്ളതും സാധാരണ ജനങ്ങളുടെ സമ്പത്ത് നഷ്ടപ്പെടാനും സാധ്യതയുള്ള നിയമലംഘനങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് വാർത്ത. രാഹുൽ ഗാന്ധിയുടേത് ഒരു വ്യക്തിയുടെ സ്വകാര്യത
@Kkjohn14 ай бұрын
Happy married lyf Rahul Gandhi Jai congress
@saibunneesama92534 ай бұрын
രാഹുൽ ഗാന്ധിക്ക് ഭാര്യയും മക്കളും ഉണ്ടെങ്കിൽ അദ്ദേഹം നല്ലപോലെ നോക്കും എന്നാണ് എൻ്റെ വിശ്വാസം, കാരണം ഈ ഇന്ത്യാ മഹാരാജ്യത്തെല്ലാം ഓടിനടന്നു കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ അദ്ദേഹം ആരേക്കാളും മുമ്പിലാണ്. പിന്നെ ഭാര്യമാർ പരാതി ഒന്നും കൊടുക്കാത്ത സ്ഥിതിയ്ക്ക് നമ്മളെന്തിന് ടെൻഷനടിക്കണം നമ്മളെ വീട്ടിലെ കാര്യം തന്നെ നേരാംവണ്ണം നോക്കാൻ ഞമ്മക്കെവിടെ നേരം, ഏതായാലും കേൾക്കാൻ കൊതിച്ചൊരു വാർത്ത സത്ത്യമാവണേ, അല്ലെങ്കിലും ഇനി എങ്ങട്ടാ മൂപ്പര് കാത്ത് നിക്കണത്, പെരുത്ത് സന്തോഷായി❤
@sonysebastian80884 ай бұрын
ഭാര്യയെ നോക്കാത്ത ഇന്ത്യൻ നേതാക്കളും ഉണ്ട്
@ashasreekumar83594 ай бұрын
@@sonysebastian8088വേറേ വിവാഹംകഴിക്കണം എന്നുപറഞ്ഞിട്ടാണ് ബാലവിവാഹത്തിനിരയായ ബാലൻ ബാലികാവധുവിനോട് പറഞ്ഞത്,കൂടാതെ പഠിച്ച് ജോലിവാങ്ങിക്കണം എന്നും പറഞ്ഞിരുന്നു.,ആ പെൺകുട്ടി 18വയസ്സുകഴിഞ്ഞ് മറ്റാരേയും കല്യാണം കഴിച്ചില്ല,എങ്കിലും പഠിച്ച് അദ്ധ്യാപികയായിത്തീർന്നു.ഇന്ന് പെൻഷൻപറ്റി സ്വസഹോദരനോടൊപ്പം ജീവിക്കുന്നു.സന്യാസിയായകാൻപോയ ബാലനാരവരൻ രാഷ്ടീയക്കാരനായി ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായി.ഇലക്ഷൻ കമ്മീഷനുകൊടുക്കുന്ന അഫിഡവിറ്റിൽ വിവാഹിതനെന്നു,ഭാര്യയൂടെ പേര് യശോദബെൻ എന്നു എഴുതി വെച്ചിട്ടുണ്ട്.അതിന് സത്യസന്ധത കാണാത്ത അലവലാതി കൊങ്ങി അടിമകൾ കല്യാണം കഴിച്ചതോ കുട്ടികളുളളതോ മിണ്ടാത്തത് അന്തസ്സായി കരുതുന്നു😂😂😂ഇതിനെയാണ് എവിടെയോ ആലുമുളച്ചാൽ അതുംതണലാക്കുംഎന്ന് പറയുന്നത് പഴമക്കാർ😂😂😂
@haridasanhari32784 ай бұрын
Pappu oru godfather thanne alle
@ambily29404 ай бұрын
പപ്പുവിനെ ന്യായീകരിക്കാൻ ന്യൂസ് 18 വല്ലാതെ പാടുപെടുന്നു. പപ്പു എന്തേ വായടച്ചു നിൽക്കുന്നത്?
@venukumarraghavanpillai41684 ай бұрын
പ്രതിപക്ഷ നേതാവ് എന്ന് പറയാൻ തനിക്കെന്താ മടി, കോൺഗ്രസ് നേതാവ് മാത്രം അല്ലല്ലോ? പപ്പുവിനെ വെള്ളപൂശാൻ നോക്കുന്നു
@ss-pb6tq4 ай бұрын
ഇപ്പോൾ പപ്പു അല്ല ഡിയർ നിന്റ ചിന്താഗതി മറ്റു
@vijayanpuliyankulangara61034 ай бұрын
പുലയാട്ടു പറച്ചിൽ ഒരു ചൊറിച്ചിൽ സുഖം തരുമായിരിക്കും😂
@sugathanpillai94324 ай бұрын
Sir very good presentation keep it up
@ponnambiliaravindsreenivas10004 ай бұрын
Rahul’s secret overseas trips are suspected
@AsifAli-gb3qq4 ай бұрын
ഇതല്ല ഇതിനപ്പുറം അതേഹത്തെ കുറിച്ച് പല apavathangalum കേൾക്കും കാരണം പലരുടെയയും തലവേദന ആണ് അയാൾ 😊
@IndiaKerala-oc9rg4 ай бұрын
നാടിന്റെ തലവേദന ആണ്,, 99 seat 😂😂
@dextermorgan27764 ай бұрын
നിഷേധിക്കാൻ പറയടാ നേതാവിനോട്
@krishnannair79314 ай бұрын
ഈ ചങ്ങാതി തലവേദന മാത്രമല്ല,രാജ്യത്തിന് ഒരു തീരാശാപവുമാണ്.
@IndiaKerala-oc9rg4 ай бұрын
@@krishnannair7931 തീർച്ചയായും,,
@bhaskarankadaly45524 ай бұрын
രാഹുൽ ജന്മംകൊണ്ട് ഒരു മുസ്ലിമും ക്രിസ്ത്യാനിയുമാണ്. ഒരിക്കലും ഹിന്ദുവല്ല . അതുകൊണ്ടു തന്നെ അദ്ദേഹം എപ്പോഴും ഹിന്ദുക്കളെ അവഹേളിക്കുന്നു.
അതിന്ന് എന്താ കുഴപ്പം. രാഹുൽ ഗാന്ധി സന്യാസി ഒന്നുമല്ല..
@user-gi3jq8sq5u4 ай бұрын
രാഹുൽ ഗാന്ധിക്ക് മറ്റേത് ഉണ്ടെന്ന് മനസ്സിലായി
@sakkeenamuhammed-zn7no4 ай бұрын
സന്തോഷം..
@sajigovind64174 ай бұрын
കഴിവില്ലാത്തവൻ ഇട്ടേച്ചു പോകും കഴിവുള്ളവൻ ഉത്പാധിപ്പിക്കും അതാണ് സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് അത് ഇത്ര ചർച്ച ആക്കാനുള്ള തായി തോന്നുന്നുമില്ല
@Trolytroly-w6b4 ай бұрын
Ninne ninte തള്ള പെറ്റത് പോലെ 😁😁😂😂
@RajeshKumar-ge2bw4 ай бұрын
ഒരു ഹിന്ദുവിന് രണ്ട് മക്കൾ കൂടെ ഉണ്ടെങ്കിൽ വളരെ സന്തോഷം
@dextermorgan27764 ай бұрын
അവൻ ഹിന്ദു 😂😂😂Raul Vincy
@RajeshKumar-ge2bw4 ай бұрын
@@dextermorgan2776 എന്ത് സംശയം?
@vkarthikeyan52394 ай бұрын
Dear Anchor, എന്തൊക്കെയാണ് താങ്കൾ തട്ടിവിടുന്നത്. If it is not true, why Sonia, his sister or Pappu himself not denying this. Election Commission Affidavit ഇൽ not married എന്ന് എന്ത് കൊണ്ട് എഴുതുന്നു. Anchor താൻ ഒരു Pappu's supporter അല്ലെങ്കിൽ ഒരു Kongi/ സുടാപ്പി ആണെന്ന് മനസ്സിലായി. He can take any food Pork/Beef whatever that is his choice. At the same time കാശ്മീരി പണ്ഡിറ്റ് ആണെന്ന് പറയരുത്
@MohammadVakeel-k8j4 ай бұрын
The Name of Pappu is suitable to you
@thomasmathew29114 ай бұрын
വളിക്ക് വിളി കേൾക്കേണ്ട ആവശ്യം ഇല്ലല്ലോ?
@sarathcn45514 ай бұрын
Onnu poda chanaka sanghi....ningalde Whatsapp group il ullavar viswasikkum... education illathavar alle. Enth vannalum viswasikkum
@dextermorgan27764 ай бұрын
നമ്മുടെ രാജ്യത്ത് 2 citizenship പറ്റുവോ.....As per Article 9, a person who accept a foreign citizenship, his indian citizenship will get terminated....പിന്നെ election timil പത്രിക കൊടുക്കും അതിൽ unmarried എന്നാ കൊടുത്തേക്കുന്നെ....... ആരോപണം സത്യമാണെന്നു തെളിഞ്ഞാൽ അയോഗ്യനാക്കി നാടുകടത്തേണ്ട കുറ്റം ആണ്.........
@mohananv33114 ай бұрын
സത്യം തുറന്ന് പറയാത്ത ഭീരുക്കളാകരുത്, പലതും മറച്ച് വെച്ച് എപ്പോഴും കരിനിഴലിൽ ജീവിക്കുന്നു.
@binulekshmananbinulekshman12624 ай бұрын
രാഹുൽ തെളിയിക്കട്ടെ കോടിയേരിയുടെ മകൻ തെളിയിച്ചില്ലേ കൂട്ടാകട്ടെ
@AnandanM-lj4mu4 ай бұрын
പക്ഷേ രാഹുൽ ജി ഇതിനെയെല്ലാം പറ്റി ഒരക്ഷരം മിണ്ടുന്നില്ല ഒരു കോൺഗ്രസ്സ്കാരും പ്രതികരിക്കുന്നില്ല.. ഈ വാർത്ത വായിക്കുന്ന ആൾ പപ്പുജിയുടെ ആരാധകൻ ആണ് എന്ന് പറഞ്ഞുറപ്പിക്കുന്നു
@abdullavazhayil48684 ай бұрын
രാഹുൽ ശക്തി ആർജ്ജിക്കുന്നതിൽ ഭയക്കുന്ന ആൾക്കാറുണ്ട്... ഒളിച്ചോടിയ പ്രസിഡന്റിന് അഭയം കൊടുത്തതിന് നന്ദിയായി....
@veerar82034 ай бұрын
😂rahul opposition varanam enna nu BJP agrahikunnatu
@deepun24564 ай бұрын
That's great news. Happy for him.
@sureshgopalakrishnan97324 ай бұрын
അവതാരകൻ പറയുന്ന പോലെയല്ല. രാജ്യത്തിന്റെ സുരക്ഷ അപകടത്തിൽ ആണ്. വ്യക്തി വേറെ രാജ്യ സുരക്ഷ വേറെ
@sethumadhavank52554 ай бұрын
ആ ലേഖനം തെറ്റാണെങ്കിൽ എന്ത് കൊണ്ട് ഈ സ്ഥാപനത്തിനെ എതിരെ മാനനഷ്ട കേസ് കൊടുക്കുന്നില്ല...എല്ലാം അറിയുന്ന ടൂൾ കിറ്റ് ഉണ്ടല്ലോ?
@sajvideospresents32154 ай бұрын
ഇത് അത്ര പുതുമ അല്ല....പാരമ്പര്യവും അതാണ്
@Redrose010104 ай бұрын
അങ്ങനെ ഉണ്ടെങ്കിൽ, അത് , സന്തോഷം തന്നെ.നമ്മൾ ചില. മന്ത്രിമാരുടെ കഥകൾ കേട്ടിട്ടില്ലേ 😅😅 പിന്നെ എന്താ,,,,,,
@tituskp31494 ай бұрын
മലം tv. ൽ വന്നന്യൂസ് അല്ലെ അവരിൽ നിന്ന് വേറൊന്നും ഞങ്ങൾ പ്രേതീക്ഷിക്കുന്നില്ല
@IndiaKerala-oc9rg4 ай бұрын
സുടാപ്പി tv യിൽ വന്നത് ആണ്
@paule.l58784 ай бұрын
ആർക്കും ആരെക്കൊണ്ടെങ്കിലും അപവാദങ്ങൾ പ്രചരിപ്പിക്കാൻ വലിയ പ്രയാസമില്ലല്ലോ .
@ss-pb6tq4 ай бұрын
മോഡിക്ക് kazivu ഇല്ലാതെ പോയി 😂😂😂
@albufrancis64244 ай бұрын
അധോലോകനായകന്റെ മകളെ കല്യാണം കഴിക്കുന്നത് ആണോ കഴിവ് 😂ഒരു ബിജെപി നേതാവ് ദാവൂദ് ഇബ്രാഹിംന്റെ മകളെ കെട്ടിയാൽ അതും രഹസ്യമായി എന്താവും ഇവിടെ പുകില്
@kunhikannank45034 ай бұрын
എന്തിനു കള്ള വെടിക്കോ 🥰🥰🥰
@ss-pb6tq4 ай бұрын
@@kunhikannank4503 കെട്ടിയ ഭാര്യയ നോക്കാൻ പറ്റിയില്ല 😂😂😂
@MrSojim4 ай бұрын
അഥവാ അദ്ദേഹം കല്യാണം കഴിച്ചെങ്കിൽ മറ്റുള്ളവർക്ക് എന്താ പ്രശ്നം?
@HighrangeFoodandTravelVlog4 ай бұрын
സ്വന്തം ഭാര്യയെ തള്ളി കളഞ്ഞ നേതാവിന്റെ അണികൾ 😄
@keralakeral41144 ай бұрын
എത് മകൻ്റെ ഭാര്യയെ കെട്ടിയ 😂😂😂
@nkradhakrishanan1414 ай бұрын
പിള്ളേർ ഉണ്ടാകുമല്ലോ, രാഹുൽ ❤❤🌹🌹.
@MuhamadRafieeq4 ай бұрын
ഇതിലും വലിയ ആരോപണം പലരുടെയും പേരിലുണ്ട്.. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന്... ഇല്ലാത്ത റെയിൽവേ സ്റ്റേഷനിൽ ചായ ഉണ്ടാക്കിയെന്നും അങ്ങനെ എത്ര❤❓