Even Swamy Vivekananda did not explain to his desciple what is Maya, but when insisted, the desciple felt he is in another diamension beyond time and space. Nochurji explained awfully, amazingly 🙏👍🌳
@1956Subramanian10 ай бұрын
Vivekananda has actually explained about Maya with different illustrations in Jnana Yoga. 'Maya is nothing but a statement' - he would say. Maya itself is a chapter of Jnana Yoga.
@TheKhadersha7 жыл бұрын
നൊച്ചൂർ ജി എത്ര മനോഹരമായി മായയേ കുറിച്ച് മനസിലാക്കി തന്നു
@ajithajith-lm7xp4 жыл бұрын
എത്ര ലളിത മായി പറഞ്ഞിരിക്കുന്നു പ്രണാമം സ്വാമിജി
@unnikrishnanp7922 Жыл бұрын
🙏ശ്രീ ഗുരുഭ്യോ നമഃ 🙏
@geetha2212 жыл бұрын
Soo beautiful... pranamam Swamiji
@jagadammadivyathwamevernav27423 жыл бұрын
ഹരി ഓം ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല.
@sulojanam67422 жыл бұрын
Oam namo baghavathe vssudhevaya
@ambadyramesh2374 Жыл бұрын
ഇത് ഞാൻ ബാലരമയിൽ വായിച്ചിട്ടുണ്ട്. വളരെ മോട്ടിവേഷണൽ ആയ ഒരു കഥയാണ് ഇത്
@ma0sha10 жыл бұрын
എന്താണ് മായ എന്ന് വളരെ ലളിതമായി വിവരിച്ചിരിക്കുന്നു .എല്ലാവരും കേള്‍ക്കുക !
@malinigopal41022 жыл бұрын
Thankyou great sage.god bless you immensely. 🙏
@sanand90994 жыл бұрын
Reality is limitless , beyond predictions & expectations ...
@gayathri71902 жыл бұрын
Valare manoharam
@jokeking037 жыл бұрын
namaskaram thanks
@santhoshkumar-qw6of6 жыл бұрын
നന്ദി സ്വാമി ജി......
@psyops3652 Жыл бұрын
Awesome 🙏🙏🙏
@magicphones5 ай бұрын
Thank you thirumeni😊
@vipina7024 жыл бұрын
Nochur fan
@meeraramani37497 жыл бұрын
Thank you Anna pranamam
@anandamv29553 жыл бұрын
പാദ പ്രണാമം സ്വാമിജി🙏
@radhamony65182 жыл бұрын
Om shanti baba mamma good morning thanks baba Om shanti sisters and brothers good morning thanks babaaa
@RajKumar-ds5hw5 жыл бұрын
My God, such a powerful is Maya,
@vasathivasudevan80436 жыл бұрын
wow! amazing....OM NAMO NARAYANAYA.
@geetha2212 жыл бұрын
Can you explain other stories from yoga vasitham
@babeeshcv24846 жыл бұрын
Pranamam Swamiji....
@Gladiator2524 жыл бұрын
What a concept
@ambikabs18426 жыл бұрын
Namasthy swamiji
@sukumarankv53275 жыл бұрын
നമ്മുടെ അമ്മമായ യോ സത്യമാണ് അമ്മ ആ അമ്മയ്ക്കും അമ്മയായ ഈ വിശ്വം മാതൃത്വതത്വവും സത്യവും ആണ് കുഞ്ഞു ആവുക സയൻസ് തത്വത്തിൽ എന്നെ അറിയാൻ സമയം ആയിരിക്കുന്നു
@shyamshankarram5084 жыл бұрын
Manoharam
@thulasidharan49106 жыл бұрын
പ്രണാമം സ്വാമിജി.
@umayoga42136 жыл бұрын
നന്ദി.
@paalmuruganantham14573 жыл бұрын
🙏👍🙏 okay 🆗 okay thanks
@paalmuruganantham14573 жыл бұрын
🎉
@chinjuks44982 жыл бұрын
👍👍👍
@lathadethan90082 жыл бұрын
Om namo bhagavathe vasudevaya 🙏🙏🙏
@neelakantant.r41686 жыл бұрын
ആചാര്യ കൃപ...... മായാ എന്താണെന്ന് മനസ്സിലാക്കി തന്നു. നമസ്കാരം
@varshapappu57685 жыл бұрын
It's nice story..
@rajeshsubbu94997 жыл бұрын
super
@manojk64136 жыл бұрын
Namsthe
@suryaprabha369 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🥰🥰🥰🌹🌹🌹🌹
@prakashaacharyak72024 жыл бұрын
🙏🙏🙏🙏
@vipinlal85316 жыл бұрын
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
@kish87876 жыл бұрын
Can U send this reply to my email subru.88@gmail.com
@rajiraji62916 жыл бұрын
VIPIN LAL Hi
@vijayanmenon82264 жыл бұрын
Great. God bless 🙏
@Nis609994 жыл бұрын
Hi , please send this reply to my WhatsApp 9387260999
@vipinlal85314 жыл бұрын
@@rajiraji6291 hi
@rameshmattummal89732 жыл бұрын
🙏🙏🙏👍
@TheYogamba5 жыл бұрын
👌
@jijeshpg64243 жыл бұрын
ഇതിൻറെ മുഴുവൻ എവിടെ കിട്ടും
@suryaprabha369 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🌹🌹🌹🌹🌹
@kannantr33726 жыл бұрын
Manassilakkan pattilla ennu manasilayi
@sajeevvc14316 жыл бұрын
🙏
@vipina7024 жыл бұрын
ഇതിനാണോ ട്രയാങ്കിൾ മൂവി ടെ ത്രെഡ്
@saththiyambharathiyan81754 жыл бұрын
Our Perception about this Universe through our is wrong...... this wrong perception is Maya................
@technicaltips97507 жыл бұрын
എന്താണ് മായ എന്ന് വളരെ ലളിതമായി വിവരിച്ചിരിക്കുന്നു .എല്ലാവരും കേള്‍ക്കുക !