ഒരു നല്ല ടീച്ചർ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത് പോലെ എത്ര ഹൃദ്യമായി ആണ് ചൊല്ലുന്നത് ഒത്തിരി അഭിനന്ദനങ്ങൾ 🙏🙏🙏
@kumariajith9012 ай бұрын
ഇത്രയും കേട്ടപ്പോൾ തന്നെ ദേവീ സന്നിധിയിൽ എത്തിയ പ്രതീതി ഉണ്ടായി. എന്തു മനോഹരമാണ് ഗായികയുടെ വാണിയും, ആലാപനവുമൊക്കെ.ഞാൻ ആ പാദാരവിന്ദം നമിക്കുന്നു.
@jalajasasi40142 ай бұрын
ശ്രീ ലളിത സഹസ്രനാമം എന്നും രാവിലെ ചൊലുന്ന കുട്ടികൾക്കു ബുദ്ധിയും നല്ല അക്ഷരസ്ഥുടനയും ഉണ്ടാകുന്നതാണ്.
@Andarav20 күн бұрын
10:31 ചേച്ചിക്ക് സർവ്വ ശക്തനായ പ്രപഞ്ച നാഥന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.. 🙏🙏എന്നെപ്പോലെ ഇതുപോലുള്ള അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്ക്.. ചേച്ചി പറഞ്ഞു തരുന്ന ഈ അറിവ് ഒരുപാട് ഉപകാരപ്പെടുന്നു..ഒരു പാട് നന്ദി ചേച്ചി..,
@charammak52792 ай бұрын
പുണ്യം ചെയ്ത ജന്മം 🙏🏻 പറയാതിരിക്കാൻ വയ്യ എന്തു മനോഹരമായി പാടി അത് അർത്ഥങ്ങളൊക്കെ പഠിച്ചുവെച്ച് ഞാനും ചൊല്ലാൻ പഠിക്കുന്നു എന്ന് ഒരു ഹിന്ദു സ്ത്രീയായ എനിക്ക് നാവിൽ ഇത്രയും അക്ഷര സ്തുതിയോടെ ചൊല്ലാൻ പറ്റിയിട്ടില്ല🙏🏻 ഞാൻ നിങ്ങളെ നമസ്കരിക്കുന്നു🙏🏻🙏🏻🙏🏻❤️ ഇനിയും ഇതുപോലെ പാഠങ്ങൾ ഇടാൻ അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻❤️
@vasanthakumarikaladharanАй бұрын
ഞാനും ചൊല്ലാൻ പഠിക്കുന്നേ ഉള്ളു. പക്ഷെ അർത്ഥം മുഴുവൻ അറിയില്ല. ഹിന്ദുവായിട്ട് കാര്യമില്ല. അറിവുണ്ടാകണം.
@nanikuttykk8903Ай бұрын
4:29
@sivadasankunnappalli3195Ай бұрын
ഒരു പുണ്യജന്മം കിട്ടിയ ചേച്ചിയെ ഇങ്ങിനെയെങ്കിലും അറിയാനായതു എന്റെ സൗഭാഗ്യം.
@vidhyavadhi22822 ай бұрын
Thankyou mam 🙏🏼🌹ഞാൻ ലളിത സഹസ്രനാമം കഴിയുന്നതും നിത്യവും ജപിക്കാറുണ്ട് സാവധാനം ചൊല്ലിയാൽ 25 മിനിട്ട് വേണം 🙏🏼🌹
@sharlya13802 ай бұрын
ക്ഷേത്രങ്ങളിൽ ഉത്സവസമയത്ത് ആലിസ് ചേച്ചിയെപോലെയുള്ള ആളുകൾക്ക് അവസരം കൊടുക്കണം. ഇതൊക്കെയാണ് അമ്പലങ്ങളിൽനിന്നും പഠിപ്പിക്കേണ്ടത്.
@minipradeep2162 ай бұрын
Yes
@mazhamazh43672 ай бұрын
1997 ൽ അലീസ് ചേച്ചിയുടെ ഗാനമേള കേട്ടിട്ടുണ്ട്.. വലിയ ഗായിക ഇഷ്ടമാത്രം ❤️♥️♥️♥️
മുഴുവൻ ക്ഷേത്രത്തിലും ആലീസ് ചേച്ചിയുടെ ക്ലാസ്സ് എടുത്ത് ഭാവിതലമുറയെ സംരക്ഷിക്കണം ആനിയുടെ ആഗ്രഹം അത്രയ്കും വലുതാണ്
@patriosecunda94252 ай бұрын
Interested to have you in our temple ,furnish contact no.
@durgadinesh12062 ай бұрын
ആലിസ് ചേച്ചിക്ക് ദൈവത്തിൻറെ അനുഗ്രഹം പൂർണ്ണമായിട്ടും കിട്ടിയിട്ടുണ്ട്. എന്ത് നല്ല രസം ആയിട്ടാണ് ചേച്ചിയുടെ ഈ ശ്ലോകം. എല്ലാവരും ഇത് പഠിക്കണം
@harishkumars2647Ай бұрын
ഈ അറിവിൻ്റെ മുമ്പിൽ ശിരസാനമിക്കുന്നു. എല്ലാവരും ചേച്ചിക്ക് ഒരു like ഇതിലൂടെ നല്കണം❤
@jayastelin83292 ай бұрын
ആലീസ് മാഡം വേദാന്തം ലളിതമായി പറഞ്ഞു നന്ദി അമ്മയ്ക്ക് നന്ദി.
@rajeshk-jq5nkАй бұрын
ആലീസ് ചേച്ചിയുടെ ആലാപനം ഒരു രക്ഷയും ഇല്ല ദൈവത്തിൻ്റെ വരദാനം ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗഹിക്കട്ടെ🙏 അതുപോലെ അവതാരിക ആനി ചേച്ചിയും മോശം അല്ല🙏
@rajananajithakumaric36752 ай бұрын
Congratulations Mrs Alice Unnikrishnan for the divine spiritual discourse. I am really proud of you❤
@bijukumar961Ай бұрын
ഇത്രയും ലാളിത്യത്തോടെ ഇത്രയും കൃത്യത യോടെ കാര്യങ്ങൾ പറഞ്ഞു തന്ന ചേച്ചി ക്കു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@snigdharamachandran51672 ай бұрын
ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായില്ല..... മക്കൾക്കെങ്കിലും ഇതു പോലുള്ള class attend ചെയ്യാൻ പറ്റട്ടെ 🙏🏻🙏🏻🙏🏻❣️ദീർഘ ആരോഗ്യം തന്ന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@leo9167Ай бұрын
Nothing is too late , if you are interested you must start right away, within a few weeks you can master at least the recitation.
@nitheesh7575Ай бұрын
ഭക്തിയുടെയും ശുദ്ധിയുടെയും മുന്നിൽ jathi, matham, എന്നൊന്നും ഇല്ല. എന്തു നല്ല അറിവ്. നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
@KSSureshkumarKSSureshKumarАй бұрын
ഇനിയും സിനിമയിൽ പാടാൻ അവസരം കിട്ടും, A big salute to smt. Alice !!!👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sreekumarpk84032 ай бұрын
നല്ല അക്ഷരസ്ഫുടത കേൾക്കുന്നവരുടെ ഉള്ളിൽ ഭക്തി ഉണ്ടാക്കത്തക്ക രീതിയിലുള്ള സ്വരം ലളിതാംബയുടെ പൂർണ്ണ സാന്നിധ്യവും അനുഗ്രഹവും ഉണ്ടെന്നുള്ളത് വ്യക്തം ഈ പുണ്യജന്മത്തിന് അനേകകോടി പ്രണാമം
@vijayakumarip272 ай бұрын
ഇത്രയും ജ്ഞാനം യീ പ്രായത്തിൽ ദേവിയുടെ അനുഗ്രഹം അമ്മ narayana🙏🙏🙏🙏🙏
@manikunjumol45012 ай бұрын
ഇതു പോലുള്ള വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്ന ചേച്ചിക്കും അതിന് അവസരം കൊടുത്ത ചാനലിനും വളരെ അധികം നന്ദി
@biju.p.ppayangal6086Ай бұрын
അലീസമ്മക്ക് എന്റെ സ്നേഹഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻❤️❤️❤️
@bineeshkk5982 ай бұрын
അയ്യോ ഒരു രക്ഷയും ഇല്ല 🙏🙏🙏❤️❤️ലയിച്ചിരുന്നു പോയി 🥰ആനി ചേച്ചിക്കും അറിയാം...ലളിതസഹസ്ര നാമം പഠിക്കുന്നതു ജന്മാന്തരപുണ്യം ആണ് 🙏🙏🙏
@harithaprajeesh852 ай бұрын
എനിക്ക് അറിയാം
@ponnammaks39582 ай бұрын
ഒരു രക്ഷയുമില്ല.. ഗംഭീരം 👌👌🙏🙏🙏🙏🙏🙏🙏
@muralidharannair58622 ай бұрын
സത്യം
@RaveendranNairR2 ай бұрын
വളരെ നല്ല വിശദീകരണം. കൂടുതൽ അത്ഥതലത്തിൽ എത്താൻ കഴി'ഞ്ഞു. വളര സന്തോഷം, എന്നിട്ടും താങ്കളുടെ "ഒരു രക്ഷയുമില്ല' എന്നു പറഞ്ഞത് വളരെ കഷ്ടമായി പ്പായി '
ആലീസ് ഒരു ക്രിസ്തീയ പേര് ,സഹസ്രനാമം ചൊല്ലിയത്, കേട്ട് ഇരുന്നു പോയി,എന്തൊരു ജ്ഞാനം,ഇത് ഹിന്ദു ആയ എല്ലാവരും കേൾക്കണം ഇതുപോലെ എത്ര പേർക്ക് അറിയാം.കുണ്ഡലിനി ശക്തിയെ പറ്റിയും ഓകെ. ഇത്രെയും അറിവ് ലളിതം ആയി പറഞ്ഞ് തന്നു, നന്ദി.
@SindhuKrishna-u7m2 ай бұрын
അറിയാം
@sheebashaji37842 ай бұрын
കാണാപ്പാഠം അറിയാം, എന്നും ചൊല്ലുന്നത് നല്ലതാണ്, നമുക്ക് വളരെയധികം ജ്ഞാനം തനിയെ ലഭിക്കും, ദേവിയുടെ അനുഗ്രഹം എന്നും നമ്മുടെ കൂടെ ഉണ്ടാകും എന്നതിൽ യാതൊരു സംശയവും വേണ്ട❤
@Chandrasekharan-o3p2 ай бұрын
അവർ മതം മാറിയതാണ്.ഹിന്ദുവിനെയാണ് കല്യാണം കഴിച്ചിരിക്കുന്നത്
@rajvla2 ай бұрын
she was converted to hinduism; she said in an interview.
@Radhakrishnan-h8d2 ай бұрын
B 4:49 4:49 🎉@@sheebashaji3784
@vijayanpv60612 ай бұрын
പുണ്യം ചെയ്ത ജന്മം സഹോദരി ❤❤❤❤
@sarvavyapi94392 ай бұрын
സത്യം 🙏
@ammuschukkudu29942 ай бұрын
ആനി ഒപ്പം ചൊല്ലുന്നുണ്ട് 💕🙏🏼
@KSSureshkumarKSSureshKumarАй бұрын
അകലെ അകലെ എന്ന പാട്ടിലെ ഹമ്മിംഗ്, ലളിതാസഹസ്റനാമം,അടിപൊളി , amazing, existing, outstanding, supernatural, A big salute!!!🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@leenaantony19622 ай бұрын
ആനീസ് കിച്ചണിൽ വന്നതിൽ വച്ചേറ്റവും എനിക്ക് ഇഷ്ടപ്പെട്ട വ്യക്‌തി🙏👌❤️
@sobhas48512 ай бұрын
നമസ്കാരം ചേച്ചി ❤അല്ലേലും അലീസ് ചേച്ചി എന്റെ പ്രിയ പെട്ട, ചേച്ചി
@sreenathtk38802 ай бұрын
കണ്ടോ ഇതാണ് സ०സ്കാര०.ഭാരതാ,ഭാരത०,വിശ്വചൈതന്യ മത സ०സ്കാര०.
@komalamrajanbabu7598Ай бұрын
ഇത് എത്ര പ്രാവശ്യം കേട്ടൂ എന്ന് അറിയില്ല. എത്ര കേട്ടാലും മതി വരില്ല. എൻ്റെപ്രിയ ആലിസിന് എല്ലാ നന്മകളും ഉണ്ടാകട്ടെ
@syamarajan55152 ай бұрын
ആലീസ് എത്രയും വേഗം യൂട്യൂബിൽ ലളിത സഹസ്ര നാമം ഇടുക ഞാൻ കുറേനാളായി ആലീസ് ചൊല്ലുന്നത് സേർച്ച് ചെയ്യുന്നു പ്ലീസ്.
@ഒറ്റയാൻ-solo2 ай бұрын
നല്ല ആലാപനം.. അക്ഷര ശുദ്ധി. ആനിക്കും നന്നായി അറിയാം ന്ന് തോന്നുന്നു.❤
@mariammakunjumon-wj6df2 ай бұрын
അലീസെ നിനക്ക് ഒരു ബിഗ് സലൂട്ട് ഇത്ര വലിയ അറിവിന് 👍👋👋👋
@athiratha36262 ай бұрын
ആനി, ആലീസ്,, രണ്ടു പേരും ക്രിസ്ത്യൻസ്,, എന്നിട്ടും എത്ര deep ആയിട്ടാണ് വിഷയം സംസാരിക്കുന്നത്!!!!
@SasidharanVs-u5jАй бұрын
😊😅😊😊😊😅😅😊😊😊😊😅😅😊😅😊😊😊😊qq
@OpGaming-cl1ij13 күн бұрын
ഞാനടക്കമുള്ള ഹിന്ദു കുടുംബത്തിൽ ജനിച്ച ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇതിനെക്കുറിച്ചൊന്നും യാതൊരു അറിവും ഇല്ല.
@eliyaseliyas715211 күн бұрын
Ippozhalle avar christian ivarude poorvajar/ chora? Ivar originally nalla original Hindus anu allade etrayo ayiram varshangalku mumbe ee rajyatheku kudiyeri vannavaralla.
@brothersfairview39945 күн бұрын
ഇപ്പോൾ ഹിന്ദു ആണ്
@SindhuArjunan-rc1wh2 ай бұрын
എന്റെ പൊന്ന് ആലിസേ നമിച്ചു 🙏ലളിതാ സഹസ്രനാമം കേൾക്കാനും ചൊല്ലുന്ന രീതിയും മനസിലാക്കി തന്നു 👏
ആദ്ധ്യാത്മികമായി സംഗീതം ബന്ധപ്പെടുത്തി ജീവിതത്തെ സിനിമയിൽ കൂടി ധന്യമാക്കിത്തീർക്കാൻ ആഗ്രഹിച്ചു പോയതിനാലാണ് ഈ ധന്യാത്മ സംഗീതത്തെ സിനിമാലോകം പുറം തള്ളിയത്. ഇപ്പോഴാണ് ആത്മ സംഗീതം ധന്യമായത്.🙏🙏🙏👍
@sharonsebastian49782 ай бұрын
She said True, To realize ourself as, " Aham Bramhasmi "..
@GirijaMavullakandy2 ай бұрын
ആലീസ് ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ
@butterflies89412 ай бұрын
🙏🏻🙏🏻🙏🏻🙏🏻ആഹാ കേട്ടിട്ട് എന്തൊരു മനസുഖം
@sarvavyapi94392 ай бұрын
നമിക്കുന്നു 🙏🙏🙏🙏🙏 ഞാൻ സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം എന്നു തുടങ്ങി ദുർഗ്ഗാം ദേവീം പ്രപദ്യേ ശരണമഹാമശേഷാ പദ്ദുന്മൂലനായാ : എന്നു വരെ കാണാപ്പാഠം പഠിച്ചിട്ടുണ്ട് പക്ഷേ ഞാൻ ചൊല്ലുന്നത് എനിക്ക് തന്നെ അസഹ്യമാണ് 😢. അത്രയ്ക്ക് അരോചകമായ ശബ്ദവും ഈണവും . എനിക്ക് ഇതൊക്കെ പഠിക്കാൻ ആഗ്രഹം മാത്രം തന്നു സൃഷ്ടാവ്😢 കൂടെ പരുക്കൻ ശബ്ദവും 😏. ശബ്ദം ഇങ്ങനെ ആയാലും ശ്രുതിമധുരമായി ആലപിക്കാനുള്ള കഴിവെങ്കിലും തരാമായിരുന്നു 😭. ഓരോ സ്തോത്രങ്ങളും കീർത്തനങ്ങളും കുത്തിയിരുന്ന് പഠിച്ച് പാടി ആളുകളെ വെറുപ്പിക്കുന്നു😢 . കടുകട്ടിയായ ശിവതാണ്ഡവ സ്തോത്രവും ഹൃദിസ്ഥമാക്കി . എന്നിട്ട് അത് കേട്ട് എനിക്ക് തന്നെ മടുപ്പു തോന്നി delete ചെയ്യും .
@smithamanoj86572 ай бұрын
❤ shabdam n thaalam nokkanda padichu paadunnumdallo nammude shabdham ennalla oru cell polum nammal undaakkunnathallallo so athine kurichu chinthikkendathilla Congratulations ❤❤❤
@sarvavyapi94392 ай бұрын
@smithamanoj8657 🥰❤️🙏
@SindhuKrishna-u7m2 ай бұрын
ഈണം അല്ല ഭക്തി യാണ് പ്രധാനം 🙏
@sarvavyapi94392 ай бұрын
@SindhuKrishna-u7m ഭക്തി ഉണ്ട് . ഞാൻ മാത്രം ആസ്വദിക്കുന്നു ; മറ്റുള്ളവരെ വെറുപ്പിക്കണ്ട എന്നു തീരുമാനിച്ചു
@SindhuKrishna-u7m2 ай бұрын
@sarvavyapi9439 😂🙏🙏
@jijukumar8702 ай бұрын
Well said,Mathasree,Kodi Pranamam 🙏🙏🙏
@harithakrishna2323Ай бұрын
ഇത് കേട്ടപ്പോൾ എനിക്കും പഠിക്കാൻ തോന്നുന്നു 🙂💕
@geethaaravind5814Ай бұрын
ലളിതസഹാസ്ര നാമം ചൊല്ലി എത്രയും വേഗം ഇടണേ..... 🙏🙏🙏
@r.sujithchandran24102 ай бұрын
Alice mam has given an excellent explanation of Hindu Philosophy in a simple manner. Annie having a great understanding of Hindu philosophy. Great to see this.🧡🧡🌾🌴
@MantraCurryWorld2 ай бұрын
🙏🙏🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@prabhakarancheraparambil46272 ай бұрын
Madam Namaskaram. Ella Eswaranmarudeyum Anugraham Kitiya Madathinu Hrudayam Niranja Abhinandanangal 🎉🎉Alice Molkum Big Salut 🎉🎉🙏🙏💖💖
@shaliniumesh86252 ай бұрын
On hearing Alice chechis recital of Lalitha sahasranamam, I could feel the positive vibes getting into me, so powerful is the sound waves formed
@JayamolBabychen-lb9rlАй бұрын
ആലിസ് ഞങ്ങടെ വീടിനടുത്താണ് ജനിച്ച വീടും സഹോദരനും ബന്ധു കളും ഇത്ര ഉയർന്ന സന്തോഷം
@georgevarghese2382 ай бұрын
What an amazing personality. Hat's off to you Madam.
@padmamv99082 ай бұрын
വളരെ നല്ല രീതിയിൽ ചൊല്ലി. സ്പുടമായി തന്നെ അർത്ഥം അറിഞ്ഞു ചൊല്ലുമ്പോൾ സുഖം വേറെയാണ് 🙏🙏
@jijichandran69772 ай бұрын
ചേച്ചിയുടെ ആ പാദങ്ങളിൽ നമസ്കരിക്കുന്നു
@sheebapurushothaman48152 ай бұрын
ആനിവ റഞ്ഞത് തന്നെ പടിയാറും കഴിഞ്ഞ വിടെ ചെല്ലുമ്പോൾ ശിവനെ കാണാം... ആലീസ് ഉണ്ണ കൃഷ്ണനെ ഞാൻ നമിക്കുന്നും.🙏🙏🙏♥️
@diyadileepkumar2 ай бұрын
I ഈ episode കേട്ടില്ല എങ്കില്‍ വളരെ നഷ്ടം ആയേനെ....നമിച്ചു 🙏
@LakshmananPK-cw5ij2 ай бұрын
അറിവുകൾ മുഴുവൻ ഭാരതീയ ഹൈന്ദവാ സംസ്കാരത്തിലേയുള്ളു 🙏🏼🙏🏼🙏🏼അഹം ബ്രഹ്മാസ്മി ഞാൻ ഈശ്വരനാകുന്നു തത്വമസി അതു നീയാകുന്നു ആലീസ് ചേച്ചി ശെരിയായ ഭാരതസംസ്കാരം ഉൾക്കൊണ്ട് ജീവിക്കുന്നു ദിവസവും മെഡിറ്റേഷൻ ശീലമാക്കുക ഒരു മണിക്കൂറെങ്കിലും 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼
@narayanankutty3593 күн бұрын
അടിപൊളി 🙏ആളെക്സൻഡർ ജെകബ് സാറിന്റെ പോലെ നല്ല അറിവുള്ള പെണ്ണ് ആലീസ് 🙏
@raseswarims48422 ай бұрын
🙏🙏🙏അമ്മേ നാരായണ 🌹🌹🌹ദേവി നാരായണ 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🙏🙏🙏🙏
@unnialappattu72802 ай бұрын
Miss. Allila. Krishnangodbless. You👌
@RadhaPillai-c2mАй бұрын
അങ്ങയെ ദൈവം അനുഗ്രഹിയ്ക്കട്ടെ.❤
@rajeswarimb78842 ай бұрын
ഓം ശ്രീ ലളിതാംബികായൈ നമഃ🙏 ദേവീടെ അനുഗ്രഹം പിരിയാതിരിക്കട്ടെ🙏🙏🙏 വളരെ നന്നായിരിക്കുന്നു🙏🙏🙏
@lohilthekkayil84872 ай бұрын
ഗംഭീരം... 🙏🏼❤
@jalajasasi40142 ай бұрын
സന്യംശിവം സുന്ദരം എന്ന ഗാനം ആലീസ് മാഢം പാടുന്നത് കേട്ടാൻ എത്ര ഭംഗിയാണ്
@remanibalan914917 күн бұрын
ഞാൻ എല്ലാ വെള്ളിയാഴ്ച്ച തോറും ചൊല്ലുന്നുണ്ട് മുഴുവനും കാണാതെ അറിയാം 🙏🏻
@ajithavs15252 ай бұрын
എന്തൊരു knowledge Mam. 🙏. നമിക്കുന്നു.
@geetharajan55142 ай бұрын
ആലിസ് മാഡം നല്ല അറിവും നല്ല ശബ്ദം
@rugminiamma62172 ай бұрын
🙏🙏🙏🙏🙏
@SubhaAlollathil2 ай бұрын
ഒരു പ്പാട് നന്ദി ഈ വിവരങ്ങൾ തന്നതിന്🩷🩷🩷🙏🏻🙏🏻🙏🏻
@lisymolviveen30752 ай бұрын
ഗംഭീരം തന്നെ 🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰
@SivasankaranVT4 күн бұрын
Really tallented&blessed!!!....👏
@komalavallipurushothaman80602 ай бұрын
അമ്മേ ശരണം ദേവീ ശരണം 🙏🙏
@UshaDeviSV27 күн бұрын
Very Good aduvice🎉
@venugopalmenon5032 ай бұрын
What a deep knowledge!
@sreelekshmir8202 ай бұрын
ആനിയും കൂടെ ചൊല്ലുന്നുണ്ടല്ലോ ❤️❤️❤️
@AttukalSivadas2 ай бұрын
വളരെ ശരി ആയിട്ട് ഉള്ള അറിവാണ്
@ramadasmenon38552 ай бұрын
അമ്മേ ലളിത പരമേശ്വരി 🙏🏻🙏🏻🙏🏻 ഓം സർവ ശക്തി സ്വരുപിന്യേയ് നമഃ ഓം
@sasidaran57814 күн бұрын
Namaste nalla arivukal paranju thannathinu nanthi
@vrkutty92422 ай бұрын
❤ You are blessed by God .❤may God bless you more and more.❤
@sreyaspillai85692 ай бұрын
🙏🏻🙏🏻🙏🏻അതിമനോഹരം 👌🏻❤️❤️❤️
@joseanthony63782 ай бұрын
Alice is a God graced lady no doubt to say pranamum
@jollythomas86772 ай бұрын
വളരെ മനോഹരമായിരിക്കുന്നു
@balagopalki31562 ай бұрын
Alice Chechi prayer and sound superb. 👍
@KamalaJanardhanan-e6g16 күн бұрын
രണ്ടു ചേച്ചിമാരും super... എന്നാലും ആലീസ് ചേച്ചി സഹസ്രനാമം..ഇത്ര മനോഹരമായിട്ട് പഠിച്ചത് ഒരനുഗ്രഹം തന്നെയാണ്. പറയാതെ വയ്യ.❤