കൃപാസന മാതാവ് എന്നോട് പറയുന്നു,"ദേ കരിഞ്ഞു പോകുന്നു കരിഞ്ഞു പോകുന്നു" എന്ന് ഈ സാക്ഷ്യം കേട്ട് നോക്കൂ

  Рет қаралды 47,221

VOICE OF GRACE

VOICE OF GRACE

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 119
@jimimol9563
@jimimol9563 11 ай бұрын
എന്റെ അമ്മേ തന്നു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏
@athidhiabhi8026
@athidhiabhi8026 11 ай бұрын
അമ്മ മാതാവേ ഒരു veedu തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@adhusworld6189
@adhusworld6189 11 ай бұрын
Amme enne onnu sukhappeduthanne..... Cyst ന്റെ സർജറി കഴിഞ്ഞു ഒരു വർഷം ആകുന്നു.... ഇന്നും വേദന ഉണ്ട് മാതാവേ....
@lissyphilip5763
@lissyphilip5763 11 ай бұрын
Anta amma antamakanta madikalinulla papper enne anike kittanama amma✝️✝️✝️✝️🙏🙏🙏🙏🙏🙏
@LivingChrist-07
@LivingChrist-07 10 ай бұрын
അമ്മെ 5 വർഷമായി വയറ്റിൽ ഒരു വലിയ ഭാരവും വേദനയും അനുഭവിക്കുന്നത്. ഹോസ്പിറ്റലിൽ പോയി കാണിക്കുവാൻ ഒരു നിവൃത്തിയും ഇല്ല. അമ്മ മാതാവ് ഇടപെട്ടു എനിക്ക് സ്വകയും വാങ്ങി തരണം. ❤❤❤
@omanap.k5859
@omanap.k5859 11 ай бұрын
സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിൽ വരണമേ... എൻ്റെ കയ്യിലുള്ള എല്ലാ product's വിറ്റ് കിട്ടുവാൻ സഹായിക്കണമേ
@mathewjohn4431
@mathewjohn4431 5 ай бұрын
Praise the lord
@salypoulose398
@salypoulose398 4 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് തന്ന എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി 🙏🙏🙏
@AlenMBaby
@AlenMBaby 4 ай бұрын
യേശുവേ Ammae എന്റെ മമ്മിക് സുഖം കൊടുത്ത കൃപകൈ ആമേൻ. എന്റെ സർട്ടിഫിക്കറ്റ് കിട്ടിയത്തിനും നന്ദി. ആമേൻ 👍🏻👍🏻👍🏻👍🏻
@brijithaadam8434
@brijithaadam8434 11 ай бұрын
അമ്മേ എന്റെ മകളുടെ നടുവ് വേദന മാറ്റിതരേണമെ
@salypoulose398
@salypoulose398 4 ай бұрын
അമ്മേ മാതാവേ എന്റെ എസ്തർമോളെ എനിക്ക് വീട്ടിലേക്ക് തരണമേ ആമേൻ 🙏
@anjalysuresh7618
@anjalysuresh7618 11 ай бұрын
അമ്മേ. അനന്ദുവിനെ. ജോലികളയാതെ. ചെയ്യാൻ. അനുഗ്രഹിക്കണേ.
@maryagnesignatious7444
@maryagnesignatious7444 11 ай бұрын
സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിൽ വന്ന് സൗഖ്യം തരേണമേ.
@Manju-b8q2t
@Manju-b8q2t 8 ай бұрын
കൃപസനം മാതാവേ എന്റെ തൊണ്ടയിലെ വീക്കവും സ്വരം വ്യത്യാസം. ക്യാൻസർ കോശം ങൾ ഉണ്ടകിൽ അത് മാറ്റി തരണേ മാതാവേ 🙏🙏🙏🙏13തിയ്യതി ആശുപത്രിയിൽ പോകുബോൾ ഡോക്ടർ പറയണേ തുടർ ചികിത്സ വേണ്ട എന്ന് പറയണേ 🙏🙏🙏🙏
@maryagnesignatious7444
@maryagnesignatious7444 11 ай бұрын
എൻ്റെ ജീവിതത്തിലെ വേദനകൾ മാറ്റി തരേണമേ. മാതാവേ'
@suseelavengoor7871
@suseelavengoor7871 11 ай бұрын
മാതാവേ എന്റെ കാലിലെ അലർജി മാറ്റി തരേണമേ എനിക്ക് തീരെ സഹിക്കാൻ പറ്റില്ല ame ആമേൻ
@athiraravi4312
@athiraravi4312 3 ай бұрын
അമ്മേ. മാതാവേ ഓമനയുടെ നടുവേതനയും. കൽമുട്ട്. വേതന. മാറ്റി തന്നതിന്. നന്ദി പറയുന്നു 🙏🏻🙏🏻🙏🏻
@aleyammape873
@aleyammape873 11 ай бұрын
❤അമ്മേ എന്റെ ആന്തരിക അവയവം വീർത്ത് ഇറങ്ങുന്നത് ചുരുക്കി ഉറപ്പിച്ചു നിർത്താൻ അമ്മ മാധ്യസ്തം വഹിക്കണമേ.
@milanxavier5110
@milanxavier5110 11 ай бұрын
അമ്മേ മാതാവേ എൻ്റെ മോളുടെ എക്സാം എഴുതാൻ അമ്മ ഉണ്ടാകണേ അമ്മേ കെമിസ്ട്രി പരീക്ഷ എഴുതാൻ അമ്മ ഉണ്ടാകണേ അമ്മേ
@NishaJob
@NishaJob 11 ай бұрын
അമ്മേ മാതാവേ എന്റെ ചെവി അടപ്പ് മാറ്റി തരേണമേ
@mollychacko6119
@mollychacko6119 11 ай бұрын
അമ്മേ എൻ്റെ മക്കടെ ജിവിതത്തിൽ അമ്മ ഇടപെടേണമെ❤❤❤ അമ്മേ മക്കളെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കണമെ❤❤❤❤ അമ്മേ മക്കടെ ജീവിതത്തെ പുനരുദ്ധരിക്കണമെ❤❤❤❤❤
@SherlyRajan-t4u
@SherlyRajan-t4u 4 ай бұрын
എന്റെ അമ്മേ മയക്കുമരുന്നിനും, കഞ്ചാവ്, മദ്യം, ചെയിൻസ്‌മോക്കിങ് അടിക്ട് ആയി പോയ്‌ എല്ലാവരെയും അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി കളക്കണേ അമ്മേ
@salypoulose398
@salypoulose398 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ തിരുകുമാര ജിത്ത് മോന്റെ പനിയും,കഫകെട്ടും തലവേദനയും,പൂർണമായും പൂർണമായും വിട്ടുമാറണമേ 🙏🙏🙏
@bincyummachan8482
@bincyummachan8482 11 ай бұрын
അമ്മേ ന്റെ മാതാവേ എനിക്ക് പ്ലസ് one ഇന്റെ എക്സാം മാർച്ച്‌ 1മുതൽ 26 വരെ എക്സാം ആണ് മാതാവേ എനിക്ക് അറിയില്ല ഒന്നും കൂടെ ഉണ്ടാവനേ ന്റെ 😭🤲
@Sunittamma
@Sunittamma 11 ай бұрын
അമ്മേ മാതാവേ എന്റെ അമ്മച്ചിയെ ചെക്കപ്പിന് കൊണ്ടുപോകുമ്പോൾ എല്ലാം നോർമലായിരിക്കാൻ ഈ ശോയോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ. ഓക്സിജനും ശ്വാസകോശ പ്രശ്നവും ഓർമ്മക്കുറും കരച്ചിലും ഭയവും എല്ലാം അമ്മയുടെ പക്ക പക്കൽ സമർപ്പിക്കുന്നു. ആമ്മേൻ.
@preethadasan
@preethadasan 11 ай бұрын
Ammemathave..entekudumbathe..kakkane
@rubijoseph8528
@rubijoseph8528 11 ай бұрын
Amme Sahayikkane 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sarikarajesh6816
@sarikarajesh6816 11 ай бұрын
അമ്മേ 🙏മാതാവേ 🙏പൂർണ സൗഖ്യം നൽകേണമേ 🙏🙏എല്ലാവരെയും കാത്തു പരിപാലിക്കണേ 🙏ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ അമ്മേ 🙏🙏
@AshaUnnikrishnan-p3e
@AshaUnnikrishnan-p3e 11 ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ എനിക്കും എന്റെ കുടുംബത്തിനും ഈ നിമിഷം വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ആവേ മരിയ 🙏 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലുയ 🙏🙏🙏
@shinyshiny229
@shinyshiny229 11 ай бұрын
A
@jscm1973
@jscm1973 2 ай бұрын
കൃപാസന ദൈവമാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി
@AkhilS.S
@AkhilS.S 11 ай бұрын
അമ്മേ മാതാവേ എൻെറ മകളുടെ s.s.l.c പരീക്ഷ വളരെ ഭംഗിയായി എഴുതാൻ വേണ്ടി പ്രാർത്ഥിക്കണേ
@prasadjose1113
@prasadjose1113 11 ай бұрын
അമ്മേ മാതാവേ എന്റെ ചികിത്സ വിജയമാകുവാനും, ഓപ്പറേഷൻ ഇല്ലാതെ നടുവ് വേദനയും മാറ്റിത്തരേണമേ അമ്മേ 🙏🏻🙏🏻🙏🏻
@joysvarghese4689
@joysvarghese4689 4 ай бұрын
അമ്മേ കൃപതരണമേ 🙏🙏🙏🙏🙏🙏🙏
@josevadakkedath2087
@josevadakkedath2087 4 ай бұрын
അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@mollychacko6119
@mollychacko6119 11 ай бұрын
അമ്മേ എൻ്റെ മക്കൾക്ക് അമ്മയുടെ സാന്നിധ്യം അനുഭവിക്കാൻ അഭിഷേകം നൽകണമെ❤❤❤❤
@SomiShibun
@SomiShibun 4 ай бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@prasannashynibhavan4771
@prasannashynibhavan4771 11 ай бұрын
എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ മാതാവ്
@ShantyRegi-o6i
@ShantyRegi-o6i 11 ай бұрын
Ammeudambadi niyogajal samarpikkunnu ebi work permit eldho kunjumol kadam veedu chithra nursing exam passakkaname anie kelvi eldho kunjumol kadam veedu seekarichu samadanam tharaname neelaangikkullil pothiyanam cerah molkk nallathu pole samsarikkan Krupa tharaname neelaangikkullil pothiyanam amme
@DelvinTReji
@DelvinTReji 11 ай бұрын
അമ്മേ മാതാവേ നാളെ കിട്ടുന്ന paper ന് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമെ.
@jancyjohny3463
@jancyjohny3463 3 ай бұрын
നന്ദി ദൈവമേ നന്ദി
@rosammajoseph8430
@rosammajoseph8430 11 ай бұрын
Amme enneyum sugappeduthaname🙏🙏🙏🙏❤️
@jimimol9563
@jimimol9563 11 ай бұрын
നന്ദി നന്ദി നന്ദി ❤️❤️❤️❤️❤️
@nalinirajan8871
@nalinirajan8871 11 ай бұрын
മാതാവേ തലവേദന മാറ്റിത്തരണമേ..അമ്മേ🙏🙏
@rajithaprrajithapr324
@rajithaprrajithapr324 11 ай бұрын
Amme mathave eesoyodu madhysdham apekshichu ente ammayude heart problems um achante health problems um ellam matti avarkku randu perkkum poornamaya health kodukkename appa eesoye amme mathave avare randu pereyum onnu thodename amme mathave eesoye amen....... Amme mathave eesoyodu madhysdham apekshichu ente monu avante achaneyum ammayeyum onnichu jeevikkuvan ulla anugraham enikkum husband num tharename amme mathave eesoye amen......Amme mathave eesoyodu madhysdham apekshichu enneyum moneyum husband ne yum onnippikkane amme mathave eesoye amen.... February 23, March 9 enni date kale ammakkum eesokkum munpil samarppichu vechu prardhikkunnu amme mathave eesoye march 9 adalath nu eesoyum mathavum koodi nerittu idapettu ente husband ne enikku ethrayum pettennu thirichu tharename amme mathave eesoye amen.....Amme mathave eesoye longlife udambadi yil ayirikkan enneyum ente family yeyum anugrahikkename sahayikkename amen...njangale thodename amme mathave eesoye amen.......
@jancybiju2278
@jancybiju2278 4 ай бұрын
Amme, ellavarum praarthana cholluvaanum sahaaikane
@sugandhis2281
@sugandhis2281 11 ай бұрын
എന്റെ അമ്മേ, എന്റെ ഒരു നിയോഗം ഇന്ന് നടത്തിതരണേ..... 🙏🙏🙏❤️❤️
@emmanuvelmartin6027
@emmanuvelmartin6027 11 ай бұрын
എൻ്റെ മകളുടെ തുമ്മലും മാറ്റി തരണമേ അമ്മ മാതാവേ
@nirmalarajan9714
@nirmalarajan9714 4 ай бұрын
Amme enta aniyathiya sugappeduthaname🙏
@jesmitoms1705
@jesmitoms1705 11 ай бұрын
Amme mathave enikk poorna soukyAm nalkane..njangalude kadabadyathakal mattitharane..kaividalle
@AKASH-FF-A-l3q
@AKASH-FF-A-l3q 4 ай бұрын
Mathave ente nattellinte vedanayum neerkkettum Matti enik poornamaya sowkyam tharane
@bintobaby8728
@bintobaby8728 4 ай бұрын
Amme ente mole sugapeduthane naduvinteyum kalinteyum vedhana Mari nannayittu nadakan krupanalkane
@nirmalajose2564
@nirmalajose2564 5 ай бұрын
Amme mathave September 11,12 interview pokan kazhiyane, asughangal mattitharane, Sangari mathave anugrahikkane, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻kripayarikkaname, 6th rank ullil labhikkane
@SanthammaJose-n9s
@SanthammaJose-n9s 11 ай бұрын
Amma matavay njangaluday sakala sakala papangalum sheamikkan tirukkumaranodu apeashikkanamay
@ramadascn995
@ramadascn995 11 ай бұрын
Amen
@allyc540
@allyc540 11 ай бұрын
അമ്മേ എന്റെ യാജന കേൾ ക്കണേ അമ്മേ
@AnuAnu-fv7kp
@AnuAnu-fv7kp 11 ай бұрын
Mathave thirukumaran vazhy ENT sakala asugalum Matti tharane..ENT Joli continues cheyyanem athu vazhy kadagal veetanum anugrehikanneme Amma mathave anugrehikenneme...🙏🙏🙏🙏
@mercyfrancis5798
@mercyfrancis5798 11 ай бұрын
Amme Maathaave anugrahikename Amme 💖💖💖💖💖💖💖💖💖
@hemarosegonsalvas7714
@hemarosegonsalvas7714 11 ай бұрын
അമ്മേ മാതാവേ എന്റെ കു ടുംബത്തെ കാത്തോളണേ 🙏🙏🙏q
@akhilamerinthomas4593
@akhilamerinthomas4593 11 ай бұрын
Ammae mathave enneyum jose neyum vivaha bandam vazhi onnipikaname Randuveetukarum vivahathinu samathikaname ammae Amen
@bijieldho8177
@bijieldho8177 11 ай бұрын
Ethupole oru sasham parayan enikkum kripa nalganame amen
@bincyvarughese27
@bincyvarughese27 11 ай бұрын
Amme mathave anugrahikkaname 🙏
@elsypoulose4990
@elsypoulose4990 11 ай бұрын
അമ്മേ മാതവേ എന്റെ കുഞ്ഞു കുഞ്ഞുനെ കാത്തു കൊള്ളണമെ ഒര പത്തും വരത്തല്ല അേമ്മ എം ആർ ഐ അവനു ഒരുക്കുഴപ്പ ഉണ്ട കാര തു അമ്മയെ ഞാൻ എല് പി ക്കന്നു🎉🎉🎉🎉❤❤❤❤🙏🙏🙏🙏
@jubyp.samuel9082
@jubyp.samuel9082 11 ай бұрын
Amme mathave ente asugam sugapeduthi tharename.. amen
@shobyjosc3573
@shobyjosc3573 4 ай бұрын
Amme😭
@sheejamp4824
@sheejamp4824 11 ай бұрын
Ammemathave enneyum koodi anugrahikkaname❤❤❤
@shajipaul312
@shajipaul312 11 ай бұрын
Ammakkum thirukumaaranum oraayiram sthudhyum nannyum 🙏🙏🙏
@RosammaThomas-fx4dm
@RosammaThomas-fx4dm Ай бұрын
Amen.🎉🎉🎉🎉
@johnbosco6684
@johnbosco6684 11 ай бұрын
Joslinemary David oru kochu undaganume thadasangal maathi tharanume thank you jesus avemaria
@molivarghesemolivarghese8790
@molivarghesemolivarghese8790 4 ай бұрын
ENTE MATHAVE ENTE AVASTHA ETHU THANEYANU THRISSUR NINULMA SAZHIYAM KETTU NJANUM THRISSUR MARATHAKKARAYANU AMME NADAKKAN PATTATHA AVASTHAIL AANU AMME ENNE SAZHIYAKI MATTANE 🙏🙏🙏🙏🙏🙏🙏🙏🙏🙏
@binysebastian2099
@binysebastian2099 11 ай бұрын
Amme mathave enneyum makkaleyum samarppikkunnu 20/2/24 Amme njangalude mel karuna aayirikkane
@aleyammape873
@aleyammape873 11 ай бұрын
❤അമ്മേ എന്റെ മക്കൾക്ക് ജോലി കൊടുത്തനുഗ്രഹിക്കണമേ.
@mariammaeaso1334
@mariammaeaso1334 11 ай бұрын
Please pray for Sarah who is suffering from exema and also she is addicted to mobile phone.
@LovelyFurryCat-tf4fv
@LovelyFurryCat-tf4fv 9 ай бұрын
🌹Amen🌹
@ReshmaprameeshReshma
@ReshmaprameeshReshma 11 ай бұрын
Thank you amme enik joli thannathinu ente kadagal matti tharan sahayikkane amme
@tessysaju7402
@tessysaju7402 11 ай бұрын
Enter amme enter makane jaippikkaname. Njangalude kada paniyuvan sadhikkaname. Oru godown kittaname.sibychettante pan am labikkaname. Amme ammayude prathikshikaranathinte sakshikalakkaname.
@ambliharilal1947
@ambliharilal1947 11 ай бұрын
Amen🙏
@nimishajohn1764
@nimishajohn1764 3 ай бұрын
Nta Monte asukam sughapeduthane amme
@johnbosco6684
@johnbosco6684 11 ай бұрын
Joslinemary David family blessing for jesus jasmine nalla padikanume my wife Martha sugam kidaikkanume courtcase jayamkidaithu companyile velaiyum ,financial income kidaikkanume
@savnababy4311
@savnababy4311 11 ай бұрын
Mathave njangalude prasnangalil vegam idapedane
@MollyBabu-xh4xi
@MollyBabu-xh4xi 11 ай бұрын
Ammae krupasana Madhavae Liya molde throat pain udane Amma Matti kodukumennum poorna sougam koduthe anugrahikumenne njan visvasikynnu
@josmisebastian139
@josmisebastian139 11 ай бұрын
Ammee mathavee ente vahanam pokum munne 74-72 vilak vikkan anughrahikane,
@Ushausha-ci5yy
@Ushausha-ci5yy 11 ай бұрын
🙏🙏🙏ആമേൻ 😭😭🙏🙏🙏🙏🙏🙏
@teenarajan6919
@teenarajan6919 11 ай бұрын
Avea mariae ❤❤❤ jesus ❤❤❤
@allyc540
@allyc540 11 ай бұрын
അമ്മേ എന്റെ അമ്മേ നാളെ കുവൈറ്റിൽ sslc പരീക്ഷ എഴുതാൻ പോകുന്ന ഈ ത്തു കുട്ടനെ പരീക്ഷ എഴുതാൻ പരിശുദ്ധ അമ്മ സഹായിക്കേണമേ അവന്റെ കൂടെ അമ്മ പോയി എല്ലാം എളുപ്പം ആക്കികൊടുക്കേണമേ അലി വ് തോന്നണേമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SindhuAnite
@SindhuAnite 11 ай бұрын
Amme kunjine samadhanippikename.Husbantinte navine niyanthrikename
@sreejanr2387
@sreejanr2387 11 ай бұрын
🙏
@17_anoopks79
@17_anoopks79 6 ай бұрын
Ente ponnu mathavee...ente rogm matti tharanee...ente sharreathile pad ellm matti thranee...enne badhichea neurofibromatosis enn rogm matti tharanee...mazhyukl okea matti thnn enne anugarihaknee...ente ponnu mathaveee..plzz
@bintobaby8728
@bintobaby8728 4 ай бұрын
Amme ente molke 22 nu noc nalki anugrehikane
@SalimKS-i4q
@SalimKS-i4q 11 ай бұрын
Amme ente utresile muzha churkkanulla marunn amma dr k marunnu paranju kodukkanam
@VijiSandra
@VijiSandra 28 күн бұрын
Amma maathaave ente makalude liver nu poornna soukyam nalki anugrahikkane. Virus aduthu maattane.ente makalem kond vannu njan saakshyam paranjolaam
@AlexPonnu
@AlexPonnu 11 ай бұрын
Ammamathave naduvu vethana ulla ellavareyum samarppikunnu.
@Ambily-j3m
@Ambily-j3m 11 ай бұрын
അമ്മേ എൻ്റെ ഭർത്തവിന് സ്കാനിങ്ങ് ഡോക്ടർ പറഞ്ഞു അമ്മ മതവേ സ്കാൻ ചെയ്യാപ്പോൾ ഒരു അസുഖും ഇല്ല എന്ന ഡോക്ടർ പറയണ' o കൃപാസനം അമ്മേ❤❤❤❤
@lilyjohn2564
@lilyjohn2564 11 ай бұрын
Madavae endrae Easoe please heal my sister Mary from Dimnesia and back pain.
@stephyjuvanjanson2160
@stephyjuvanjanson2160 11 ай бұрын
Amma mathave ente ponnumon 3 masathiladhikamayitt ventilator IL thanneya eeshoye .. kunjinu poorna soukhyam nalki anugrahikkaname
@LIYAMATHEW-p4b
@LIYAMATHEW-p4b 11 ай бұрын
Amme ente mathave ente revaluation result nu onnu enne pass aakane kai vidalle🥺 njn ippo kadannu pokunna avastha ammakk ariyalo.. Enneyum ammayide odu sakshi aakane amme.. Koode undakane amme🙏🙏 😭😭
@santhastephen4650
@santhastephen4650 11 ай бұрын
Amme ente molkku vfsinte slot kittan anugraham tharane
@jobinjoseph5574
@jobinjoseph5574 11 ай бұрын
👏👏👏
@JayasreeKumariC
@JayasreeKumariC 11 ай бұрын
Ammemathaxe.chatanu.sarirkamaya.ella.prayasagalam.mataname
@marythomas1938
@marythomas1938 11 ай бұрын
Please pray for everyone 🙏🙏🙏
@jasminjomy4675
@jasminjomy4675 11 ай бұрын
Ente brotherinte MRI normal akitharane mathave
@NishaJob
@NishaJob 11 ай бұрын
നാളെ എന്റെ മോളുടെ പ്രാക്ടിക്കൽ എക്സാം ആണ് അത് നന്നായിട്ട് ചെയ്യാൻ സാധിക്കേണമേ
@sanjuyt2010
@sanjuyt2010 11 ай бұрын
🏠😭🙏🙏🙏🙏🙏🙏🙏🙏
@SheelaSathosh
@SheelaSathosh Ай бұрын
Mathave ante gold oralk hospital case vanapo panayam vekan koduthu,paranja samayath aduth thanilla, vitil problem case ayi kedaka, mathave vegam thane edipichutharan thoneneme...😢😢😢🙏🙏🙏🙏🙏
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН