എന്താ ഒരു മാറ്റം😍👌 കോഴിക്കോട് ബൈപ്പാസ് പൊളിച്ചു പുതിയ മാറ്റങ്ങൾ😍 | Kozhikode Bypass | nh66kerala

  Рет қаралды 17,772

Santhutech and Travel

Santhutech and Travel

Күн бұрын

എന്താ ഒരു മാറ്റം😍👌 കോഴിക്കോട് ബൈപ്പാസ് പൊളിച്ചു.#2025 ലെ പുതിയ മാറ്റങ്ങൾ😍 #kozhikode #kozhikodebypass #bypass #nh662025 ലെ പുതിയ മാറ്റങ്ങൾ കോഴിക്കോട് ബൈപ്പാസ്

Пікірлер: 53
@Hellotrivandram
@Hellotrivandram 17 күн бұрын
ഈറോഡ് വരാതിരിക്കാൻ വേണ്ടിയാണല്ലോ ഇവിടുത്തെ മാപ്രകളും കുറെ നിരീക്ഷകൻമ്മാരും ചർച്ച നടത്തിയത്.😂😂😂
@kurumbi23
@kurumbi23 17 күн бұрын
👍👍
@vysakhudayakumar5555
@vysakhudayakumar5555 17 күн бұрын
08:19.... Bro, why are you keeping right lane on 2 wheeler
@roadfolks9043
@roadfolks9043 17 күн бұрын
About ask same question
@ThajThaj-e9q
@ThajThaj-e9q 11 күн бұрын
👍👍👍
@santhutech86
@santhutech86 10 күн бұрын
👍🏻
@Hellotrivandram
@Hellotrivandram 17 күн бұрын
അടിപൊളി റോഡ് 👍🏻👍🏻👍🏻
@santhutech86
@santhutech86 17 күн бұрын
Tnx
@zamzang
@zamzang 17 күн бұрын
KIWI LOGO ON THAT BUS👏👏❤ FROM NEW ZEALAND 😊
@ummerkutty2601
@ummerkutty2601 16 күн бұрын
ഞാൻ ഇന്നലെ വയനാട്ടിലേക്ക് ഈറോഡിലൂടെ പോയത് സൂപ്പറായിട്ടുണ്ട്
@vysakhudayakumar5555
@vysakhudayakumar5555 17 күн бұрын
Central government initial proposal was for 60m lane 😢
@proud_indi2n
@proud_indi2n 12 күн бұрын
Central Government 💪👏❤️🇮🇳 NHAI 💪👏❤️🇮🇳 Modi 💪👏❤️🇮🇳 Gadkari 💪👏❤️🇮🇳
@jaleelpaloli979
@jaleelpaloli979 17 күн бұрын
👍super bro
@santhutech86
@santhutech86 17 күн бұрын
Thank you so much
@anandumk7825
@anandumk7825 13 күн бұрын
Bro always keeping right side...
@santhutech86
@santhutech86 12 күн бұрын
Thanks for the suggestion!
@anandumk7825
@anandumk7825 12 күн бұрын
@@santhutech86 You should keep left side bro
@sprkaalan8194
@sprkaalan8194 17 күн бұрын
Ivida mathram alla bro india motham road pani fast aayi nadakkanu nadu nannavatte nalla vdo 👌
@Globelnetbalussery
@Globelnetbalussery 15 күн бұрын
സ്ഥലം ഏറ്റടുത്തു വേഗം കൊടുത്ത കേരള സർക്കാർ,,, നിധിൻ ഗദ്ഗരി കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രി പിണറായിക്കും അഭിനന്ദനങ്ങൾ
@spbk1
@spbk1 10 күн бұрын
റോഡിന്റെ ലെവൽ അറിയാൻ നിതിൻ ഗഡ്കരി കാറിൽ ചായ ഗ്ലാസ് നിറച്ചു യാത്ര ചെയ്യുമെന്നാണ് വാർത്ത😂
@adarshelattery4779
@adarshelattery4779 17 күн бұрын
Keep lane traffic use first track for bikes
@HeminAibak-m2i
@HeminAibak-m2i 15 күн бұрын
🔥🔥🔥👍🏼👍🏼
@manuk2932
@manuk2932 17 күн бұрын
യൂണിവേഴ്സിറ്റി പ്രദേശങ്ങൾ കോഴിക്കോട് സിറ്റി യുടെ suburbs ആണ് even its in മലപ്പുറം districts
@pradeepk2365
@pradeepk2365 16 күн бұрын
ശരിക്ക് പറഞ്ഞാൽ ഈ ഭാഗങ്ങൾ എല്ലാം കോഴിക്കോടിന് അർഹതപ്പെട്ടതാണ്, കോഴിക്കോട് അണ് ഏറ്റവും അടുത്ത city യും അടുത്ത സ്ഥലവും, രാഷ്ടീയ വടം വലിയിൽ അങ്ങിനെ കിടക്കുകയാണ്
@Globelnetbalussery
@Globelnetbalussery 15 күн бұрын
Pinarayi💪, Modi 💪
@spbk1
@spbk1 10 күн бұрын
ഒരു 15 മീറ്റർ കൂടി ആയിരുന്നു കേന്ദ്രത്തിന്റെ പ്ലാൻ..സംസ്ഥാനം പുറകോട്ടു മാറി..അല്ലെങ്കിൽ സർവീസ് റോഡിന് ഇതിന്റെ ഇരട്ടി വീതി ഉണ്ടായേനേം
@dreamwalker1739
@dreamwalker1739 17 күн бұрын
Follow the lane traffic bro. why bikers keeping speed track (right track) ????
@jayarajankalathera994
@jayarajankalathera994 17 күн бұрын
Road is good but you are driving wrong track , you driving mostly on speed track ,keep middle track or left track drive ,speed track use for over take
@santhutech86
@santhutech86 17 күн бұрын
Understood. Will try to keep that in mind for future videos.
@harishamsa8511
@harishamsa8511 17 күн бұрын
എല്ലാം വളരെ ഫാസ്റ്റ് ആണ്,വളരെ ഫാസ്റ്റ്, വളരെ ഫാസ്റ്റ്
@nofal5525
@nofal5525 16 күн бұрын
Service roed വീതി ഇല്ലാത്തത് അതിന്റെ പ്രശ്നങ്ങൾ nammal അനുഭവിക്കാൻ പോവുന്നെ ഉള്ളൂ. Nh 66 കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളും ജനവാസ area കളും town area കളും ആണ്. ബാക്കി ഉള്ള സംസ്ഥാനം oru town കഴിഞ്ഞു അടുത്ത town എത്തുന്ന വരെ veedukalilla. ഒഴിഞ്ഞ സ്ഥലങ്ങളാണ്. ഗ്രാമങ്ങൾ roed sidel അല്ല . townkal റോഡുകളിൽ നിന്ന് akathekkarikkum.
@mannunni08
@mannunni08 9 күн бұрын
Thallanallo chetta? Adipoli maattam ennokke paranju, kure bhagam kachara aanallo? 😅 complete aayilla
@kurumbi23
@kurumbi23 17 күн бұрын
Nalla roadukal varatte.
@santhutech86
@santhutech86 17 күн бұрын
👍
@Shibinolavanna
@Shibinolavanna 17 күн бұрын
Koodathumpara alla kodal nadakkavu aanu pantheerankavu kazhinjaal aanu koodathumpara
@pradeepnambiar8674
@pradeepnambiar8674 16 күн бұрын
but you must cover the reach M/S wagad handling- From Azhiyoor to Vengalam... Pathetic. Poor planning and egineering
@raheemtt
@raheemtt 16 күн бұрын
മാലാപറമ്പ് ❌മലാപറമ്പ് ✅
@roadfolks9043
@roadfolks9043 17 күн бұрын
Most of heavy vehicles on right line, no benefit even ten line ,
@Aashaaribabu
@Aashaaribabu 17 күн бұрын
മോദി സർക്കാർ 🔥
@fawazhussainhussain5125
@fawazhussainhussain5125 16 күн бұрын
Bjp only communalism
@RajuThaliyil
@RajuThaliyil 17 күн бұрын
ബിജെപി ❤️❤️❤️ മോഡി ❤️❤️❤️ ഇന്ത്യ ❤️❤️❤️
@SatyanPk
@SatyanPk 12 күн бұрын
Modi government
@senseivineeth3398
@senseivineeth3398 16 күн бұрын
Keralamalla aasane panniyunnathu....
@AshikAnishkumar
@AshikAnishkumar 16 күн бұрын
you are driving in wrong lane. 3rd lane is used for over taking.
@josephkallarakkal6945
@josephkallarakkal6945 17 күн бұрын
കേന്ദ്ര ഗവൺമെൻ്റ്
@AshikAnishkumar
@AshikAnishkumar 16 күн бұрын
kiwi bus going to new zealand
@rod-p4h
@rod-p4h 17 күн бұрын
service road നു വീതിയില്ല nh 66 ൽ ഒരിടത്തും . ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ പോകുന്നതേ ഉള്ളു . ദീർഘവീക്ഷണം ഇല്ലാത്ത സർക്കാരും ജനങ്ങളും 😢
@sarathtp87
@sarathtp87 16 күн бұрын
60 മീറ്റർ വീതിയിൽ NHAI യും കേന്ദ്രവും പണിയാൻ ഉദ്ദേശിച്ച റോഡ് സമരം ചെയ്തും സ്ഥലം വിട്ട് കൊടുക്കാതെയും ചുങ്കപ്പാത വേണ്ടേ വേണ്ടെന്ന് വീടിന് മുൻപിൽ ബോർഡ് എഴുതി വച്ചും എതിർത്ത ഊളകളും അവർക്ക് ഓശാന പാടിയ രാഷ്ട്രീയ മത നാറികളും ആണ് ഉത്തരവാദികൾ
@ManojKumar-ol5pp
@ManojKumar-ol5pp 10 күн бұрын
ഫാഗത്ത് അല്ല മാഷെ ഭാഗത്ത്
@santhutech86
@santhutech86 10 күн бұрын
🙏🏻
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
The ORIE... Will It Be The 2025 Block Buster Project?
33:00
Rising Blocks
Рет қаралды 6 М.
Lakshadweep Trip Ep 1 | Boating to Thinnakkara Island | Sand Bank.
21:39
Pikolins Vibe
Рет қаралды 1,3 МЛН
#NH966 New Kozhikode Palakkad Greenfield Highway   | Route & Overview
13:31
Octagon Creative
Рет қаралды 304 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН