TIE ROD END nte issue kond aanu ingane wobbling undavunnath..change cheythal issue maarum 👍
@Manu.490Ай бұрын
tyre and wheel area yil wobling vannal reverse aayoru impact steeringlott varum .mikkavarum tyre ,open neckle ,wheel disc muthalayava kondulla issues aavan aanu chance.anyway go to the good experienced mechanic.
@sreyass420Ай бұрын
steering box ന്റെ അടിവശത്തെ bellcrank നു play കാണും. ചിലപ്പോ അതായിരിക്കാം vibration നു കാരണം🙌
ടയർ നു മുഴ വന്നാൽ ഉണ്ടാകും ടയർ ചെക്ക ചെയ്യ് വേറെ വണ്ടിയുടെ ടയർ ഉണ്ട് എങ്കിൽ അധ് വണ്ടിൽ ഇട്ടിട്ട് ടെസ്റ്റ് ഡ്രൈവ് ചെയ്യൂ അപ്പോൾ അറിയാം പറ്റു അല്ലെങ്കിൽ പറ്റില്ല എന്റെ കാറിനു ഉണ്ടായിരുന്നു ഈ കംപ്ലയിന്റ് ടയോട്ട യാരിസ് ആയിരുന്നു 80സ്പീഡ് മുകളിൽ പോയാ വിറയൽ വർക്ക് ഷോപ്പിൽ പോയി ആക്സിൽ ലോവർ am നോക്കി ഷോക്കറ്റ് 2ണ്ണം മാറ്റി 😢 എന്നിട്ടും മാറിയില്ല ലാസ്റ്റ് 4 ടയർ വേറെ എടുത്തു ഇട്ട് നോക്കി അപ്പോഴാ മനസിലായെ ഒരു ടയർ കംപ്ലൈന്റ് ആയിരുന്നു മുഴ ഉണ്ടായിരുന്നില്ല ചെറുതായി ടയർന്റെ ഷേപ്പ് ബെൻന്ധ് ആയിരുന്നു ആ ടയർ മാറ്റിയപ്പോ പോയി അധ് കാരണം ചുമ്മാ കുറെ പൈസയും കുറെ ടൈം വർക്ക് ഷോപ്പിൽ കയറി ടെൻഷൻ അടിച്ചു
@Niyas_EK_VlogsАй бұрын
Valiya disc idumbol anu kooduthal. Same tyre cheriya disc il idumbol oke aanu. But tyre disc oke aanu no problem
@tonyvarghese8534Ай бұрын
4*4 Open Knuckle housing with disc brake enth Vila varum..
@Niyas_EK_VlogsАй бұрын
Full set varumbol 24500/- aayirunnu njan 540 idan vangiyapol
@Vehiclemech11Ай бұрын
Vobling aavum
@praveen-s-p-iАй бұрын
Steering box Bolt. Nokkanam . Spindle nokkanam🎉
@Niyas_EK_VlogsАй бұрын
Spindle aakumo. Power steering anu
@praveen-s-p-iАй бұрын
@@Niyas_EK_Vlogs tyre normal allallo bro spindle cheriya theyimanam varum athu kudi kazhinju sterling box . Athinte Bolt chek cheyyu. Cross bar Bolt chek
@Bus_premi_2.oАй бұрын
Ente scootyk und 😂😂😂😂😂
@MuhammedSinan-z1zАй бұрын
Spindle kodachil aakrm bro
@Niyas_EK_VlogsАй бұрын
Athaakumo...?
@praveen-s-p-iАй бұрын
Yes bro 👍
@AmP_9410Ай бұрын
Steering Damper add cheyyu
@Makememories1999Ай бұрын
Canvas onnu nokiku ente vandikum undarunu canvas mariyappo ok ayi
@Niyas_EK_VlogsАй бұрын
Open knuckle aanu.
@Makememories1999Ай бұрын
Ok clear aku power varatte
@AnkithabjАй бұрын
Steering box compliant put a washer
@Niyas_EK_VlogsАй бұрын
Power steering anu
@Niyas_EK_VlogsАй бұрын
Complaint akumo
@AnkithabjАй бұрын
@@Niyas_EK_Vlogs ha
@ajmalajish1036Ай бұрын
Bro ( i bolt) change akki nokke
@Niyas_EK_VlogsАй бұрын
Ath koodi nokiyekkam
@arunrajMuthedath64Ай бұрын
വീഡിയോ യിൽ വണ്ടിയുടെ സ്പീഡ് കണ്ടിട്ട് അറിയാതെ കാല് ബ്രേക്കിലേക്ക് പോണ്
@@Niyas_EK_Vlogsspindle check cheyi bro Tyre size valuthu alle theyimanam varum .
@rider1809Ай бұрын
ഇക്കാ തിരിവില് നോക്കീം കണ്ടും തിരിക്ക്. കുട്ടികളേറ്റ് bike യാത്രികർ പോകുന്നതാ അതും ഒരു കയ്യിൽ stearingum മറ്റേ കയ്യിൽ camera യും . ശ്രദ്ധിക്ക് അംബാനെ
@Niyas_EK_VlogsАй бұрын
Sradhikkunnund Annaa
@solorider5273Ай бұрын
Ikka end ഒക്കെ നോക്കിയരുന്നോ
@Niyas_EK_VlogsАй бұрын
Aam. Athokke nokki
@MuhammedAdil-y9yАй бұрын
Mobling alle
@Niyas_EK_VlogsАй бұрын
Athe athe
@TitusthevalakaraveeduThevalakaАй бұрын
ഹായ്
@Niyas_EK_VlogsАй бұрын
Hai
@Vehiclemech11Ай бұрын
Bearing nok
@AdhishankarPАй бұрын
Felt maary kalayuka
@Niyas_EK_VlogsАй бұрын
Open knuckle aanu.
@97_donatelloАй бұрын
Spindle
@Niyas_EK_VlogsАй бұрын
Athaakumo
@97_donatelloАй бұрын
@@Niyas_EK_Vlogs ente friend nte jeep nu same issue ondayirunnu ikka. Issue ath thanne ahnu im sure💯 speed il pokumbo front wheel cheruthayi raise ayi pinne road il touch cheyyumbol ahnu ingane vararu
@dennymuthukkan7572Ай бұрын
Hiii
@Niyas_EK_VlogsАй бұрын
Hai
@rafeeqwafa9602Ай бұрын
ക്ലച്ചിൽ നിന്നും കാലെടുത്ത് ഓടിക്കു...
@riding_lover_wayanad2136Ай бұрын
വണ്ടിയുടെ യൂണിവേഴ്സൽ ജോയിന്റ് കംപ്ലൈന്റ്റ് ഉണ്ടോ എന്ന് നോക്ക്
@Niyas_EK_VlogsАй бұрын
Ath nokkam
@nithinjoseph5159Ай бұрын
ബാലൻസ് റാട് ഇല്ലാത്ത കൊണ്ടാണോ
@Niyas_EK_VlogsАй бұрын
Eeey athukondaakilla
@go_for_vibeАй бұрын
കട്ടപ്പന പ്രവീൺ ചേട്ടന്റെ അടുത്തേക്ക് വിട്ടോ സെറ്റ് ആകും
@Niyas_EK_VlogsАй бұрын
Ini athum koodi ullu. Entho cheriya thakaraar aanu.
@noushadkk388Ай бұрын
കൻവാസ് മാറ്റൂ ശെരിയാകും(മണ്ട കാൻവാസ് നാടൻ ഭാഷയിൽ പറയാറുണ്ട് )
@Niyas_EK_VlogsАй бұрын
But ith Open Knuckle anu. Canvas illa
@mrmahin1452Ай бұрын
അത് ചിലപ്പോൾ ഫ്രണ്ട് ഷോക്ക് അബ്സർ complaint
@Niyas_EK_VlogsАй бұрын
Shocka kuzhapam illa. Nokkiyitunnu
@shihabudheenas4055Ай бұрын
മൊബൈൽ ഇരിക്കുന്നതിന്റെ തൊട്ടു പുറകിലെ മുകളിലത്തെ കമ്പിയിൽ നിന്ന് ഒരു മൊബൈൽ ഹോൾഡർ ഉണ്ടാക്കി പിടിപ്പിച്ചു വെക്കാൻ പാടില്ലായിരുന്നൊ അപ്പോൾ ഇതുപോലെ തന്നെ വീഡിയോ കിട്ടുമല്ലോ വിത്ത് നിങ്ങള് ഉൾപ്പെടെ പിന്നെന്തിനാ ഒരു കൈയിലും മൊബൈലും പിടിച്ചുകൊണ്ട് ഇങ്ങനെ ഓടിക്കുന്നത്