No video

എന്താണ് ഈ PF/Employee Provident Fund ( Epf) /Pf explained in malayalam / pf withdrawal /

  Рет қаралды 13,070

Bonny George

Bonny George

Күн бұрын

Пікірлер: 55
@TomCheriankunnel
@TomCheriankunnel 9 ай бұрын
Bro ഒരു ഹെല്പ് ചെയ്യാമോ ഞാൻ മുൻപ് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു അവിടെ എനിക്ക് 2.5 വർഷത്തെ സർവീസ് ഉണ്ട് pf ഉം ഉണ്ട് എനിക്ക് അവിടെ 14000 ആയിരുന്നു സാലറി ഇപ്പോൾ ഞാൻ വേറെ ഒരു ജോലിയിൽ പ്രവേശിച്ചു അവിടെ ഇന്റർവ്യൂ ഇന്റെ സമയത്ത് pf ഉണ്ടോ എന്ന് ചോദിച്ചത് അല്ലാതെ അവിടെ pf ഇല്ല എന്ന് എന്നോട് പറഞ്ഞില്ല അപ്പോൾ ഞാൻ pf കാണും എന്നാണ് വിചാരിച്ചിരുന്നത് കാരണം ഓഫർ ലെറ്ററിൽ statutatory deductions applicable എന്ന് ഉണ്ടായിരുന്നു എന്നാൽ ജോയിൻ ചെയ്തപ്പോൾ ആണ് അറിയുന്നത് അവിടെ എല്ലാവരും കോൺട്രാക്ട് basis ഇൽ ആണ് ആർക്കും തന്നെ pf ഇല്ല എന്ന്. എന്നോട് പറഞ്ഞത് എന്റെ സാലറി 20000 നു മുകളിൽ ആയ കൊണ്ട് pf ഇല്ല എന്ന് ഇത് ശരിക്കും വഞ്ചന അല്ലെ.ഓഫർ ലെറ്ററിൽ അവർ കോൺട്രാക്ട് basis ആണെന്നും പറഞ്ഞില്ല അത് പോലെ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് എന്നാണ് ഓഫർ ലെറ്ററിൽ പക്ഷെ എന്നെ വിട്ടേക്കുന്നത് despatch സൂപ്പർവൈസർ ആയാണ് ഞാൻ എന്താണ് ചെയ്യേണ്ടത് 😔
@ranijerone6259
@ranijerone6259 Ай бұрын
Govt. ജോലി ക്കാർക്ക് general പ്രൊവിഡന്റ് ഫണ്ട്‌ അല്ലെ ഉള്ളത്? ഇപ്പോൾ epf ഉള്ള ഒരാൾ വർkku govt job കിട്ടുമ്പോൾ, epf continue ചെയ്യാൻ പറ്റുമോ 😊
@bibinemmanuvel1689
@bibinemmanuvel1689 Жыл бұрын
Proud of you my friend
@sajithcr7952
@sajithcr7952 3 жыл бұрын
Informative✌️
@vichuvishnukm
@vichuvishnukm 3 жыл бұрын
6 മാസമായി കമ്പനി പി എഫ് അടക്കുന്നില്ല. ഞങ്ങൾ എന്താണു ചെയ്യെണ്ടത്. സാലറിയിൽ കട്ട് ചെയ്യുന്നുണ്ട്
@VISHNUBS-fz8zk
@VISHNUBS-fz8zk 2 жыл бұрын
ഞാൻ ഒരു കമ്പനിയിൽ 2മാസം ജോലി ചെയ്തു. അതിനു ശേഷം ജോലിയിൽ നിന്നും ഇറങ്ങി എനിക്ക്. Pf പിൻ വലിക്കും ബോൾ. Employee share, employer share, penshion contribution. ഇതിൽ മൂന്നിൽ നിന്നും ഇതൊക്കെ പിൻ വലിക്കാൻ സാധിക്കും. ഒന്ന് reply cheyyavo. 👍
@BonnyGeorge
@BonnyGeorge 2 жыл бұрын
Employee and employer share pf
@manuunnikrishnan8955
@manuunnikrishnan8955 3 жыл бұрын
PF inte accountil namakk intrest rate kanan kazhiyille?? I am unable to see...eee parayunna employee and employer contribution vanna same amount koottiyathe kanunnullu
@user-rm9ze4vv6e
@user-rm9ze4vv6e 2 жыл бұрын
Gd information ❤❤❤
@BonnyGeorge
@BonnyGeorge 2 жыл бұрын
Thanks ☺️ bro
@rajuk9720
@rajuk9720 2 жыл бұрын
ഈ വീഡിയോ കാണു വാൻ വൈകി. ഞാൻ 2019 ജൂൺ മാസം മുതൽ ഒരു കമ്പനിയിൽ ജോലി ചെയുന്നു. 2019 നവംബർ മാസം മുതലാണ് Ep F രജിസ്ട്ര ചെയ്തത്. ജൂൺ മാസം മുതൽ ശമ്പളത്തിൽ നിന്നും PF തുക കട്ട് ചെയ്തിട്ടുണ്ട്. ആ തുക ഇനി ലഭിക്കുമോ? EPF ൽ എല്ലാ .മാസവും ശമ്പളത്തിൽ നിന്നും കട്ട് ചെയുന്നതുകയാന്ന് ബാലൻസ് ആയി കാണുന്നത്. കമ്പനിയുടെ തുക ബാലൻസിൽ കാണേണ്ടതല്ലേ? എന്റെ സാലറി PF കുറച്ച് 11, 157/- രൂപയാണ്. 30 day ജോലി ചെയ്യണം.. ഇത് എങ്ങനെ അറിയാൻ കഴിയും.
@ashishradhakrishnan3825
@ashishradhakrishnan3825 2 жыл бұрын
Eps pension epozha kituga...55kazhinjal ano.. Etre range avum kituva pension ayit 15k salery basic anel
@BonnyGeorge
@BonnyGeorge 2 жыл бұрын
eps pension amount is based on service year after 58 pension kittum
@ramesanc5351
@ramesanc5351 Жыл бұрын
ഞാൻ 02/01/1998_ ൽ സർവ്വീസിൽ ജോയിൻ ചെയ്തു. 31/12/2021-ൽ റിട്ടയർ ചെയ്തു. റീട്ടയർ ചെയ്യുമ്പോൾ എന്റെ ബേസിക്ക് സാലറി + DA = 69 872 - ക ആണ് ഈ തുകയുടെ 8.33% Eps - അക്കുന്നുണ്ട്. Rs.5820-ക, ഇപ്പോൾ എനിക്ക് 15000/-കയാണ് പെൻഷനർ സാലറിയായി എന്റെ പെൻഷൻ ഓർഡറിൽ കാണിച്ചിട്ടുള്ളത്. എന്റെ ഫുൾ സാലറിയുടെ 8.33% അടച്ച എനിക്ക് ഇപ്പോൾ 3290കയാണ് പെൻഷൻ ലഭിക്കുന്നത് ഇത് എന്ത് കൊണ്ടാണ് മറുപടി പ്രതീക്ഷിക്കുന്നു. 1.16 ശതമാനം ബേങ്ക് റഅടക്കാത്തതു കൊണ്ടാണോ ?
@jijotholur
@jijotholur Жыл бұрын
Eps maximum 1250 alle adakkan pattullu
@thedailybeats7232
@thedailybeats7232 2 жыл бұрын
PF WITHDRAWAL NADATJUKAYANAGGIL Eps le fund kkodi widrow cheyyan pattumo, atho, pention age limit unddo
@BonnyGeorge
@BonnyGeorge 2 жыл бұрын
Pension fund withdraw cheyyan enkil Service should be between 6 months to 10 years. Allel pattila
@eldhojoseph1501
@eldhojoseph1501 2 жыл бұрын
chettaa , enikk epf thudangitt 7 month aayittolla ethra roopa edukkkan pattum
@pullangodevillege1655
@pullangodevillege1655 2 жыл бұрын
2021മുതൽ 15000ത്തിന് മുകളിൽ ശമ്പളം വാങ്ങുന്നവർക്ക് pf പിടിക്കാൻ കഴിയില്ല എന്ന് കേൾക്കുന്നു. ഇങ്ങനെ പുതിയ നിയമം ഉണ്ടോ..
@BonnyGeorge
@BonnyGeorge 2 жыл бұрын
bro ningaludey salary while joining a firm is above 15k pf is not mandatory.. athu incremental aayi koodiyathanu enkil pf pidikkam.
@anoopb8302
@anoopb8302 2 жыл бұрын
പുതിയ കമ്പനിയിൽ within 1 month join ചെയ്തു പക്ഷെ അവിടെ EPF applicability ഇല്ലാ എങ്കിൽ, below 20 എംപ്ലോയീസ് ആണെങ്കിൽ epf ഫുൾ withdraw ചെയ്യാമോ?
@BonnyGeorge
@BonnyGeorge 2 жыл бұрын
Yes possible
@nithyass2835
@nithyass2835 2 жыл бұрын
Boss, I'm completed 10 year ,wat are benifits, I m 40 years old.. Can I get pension if I resign now after 10 year
@BonnyGeorge
@BonnyGeorge 2 жыл бұрын
After 58 year you are eligible for pension
@adithyanathanivbkarthikeya1288
@adithyanathanivbkarthikeya1288 2 жыл бұрын
കമ്പനി യിൽ ഒരു വർഷത്തെ സേവനത്തിനു ശേഷം clerk ആയി revenue dpmt join ചെയ്ത എനിക്ക് epf final settlement ചെയ്യാൻ time limt ഉണ്ടോ........ അതോ continue ചെയ്യാമോ
@preethisathiprabhakarannair
@preethisathiprabhakarannair 2 жыл бұрын
Njn one yr oru companyl joli cheythu.. Pf amount pidikunundarnu... Joli nirthiyit 4 yrs aayi... Eni eniku aa pf amount kittumo? Pls reply...
@BonnyGeorge
@BonnyGeorge 2 жыл бұрын
Yes kittum Pf withdrawal enagne aanu cheyyane ennu paranju oru video cheythittunde Please check that
@music74510
@music74510 2 жыл бұрын
Bro നമ്മൾ പിന്നെ Eps പിൻവലിച്ചാലും ഇല്ലെങ്കിലും എന്താ benefit അതുപോലെ നമുക്ക് ഇ എമൗണ്ട് ഫുൾ പിൻവലിക്കാൻ paatumo
@ajeshm4773
@ajeshm4773 2 жыл бұрын
PF withdrawal 5 years below aaya employees aanenkil tax undakuk enu paranju. Ethra percentage aanu tax varunath.
@BonnyGeorge
@BonnyGeorge 2 жыл бұрын
Pf withdrawal 10% tds unde for above 50k And the whole amount come under your income tax slab
@ajeshm4773
@ajeshm4773 2 жыл бұрын
@@BonnyGeorge PF partial withdrawal apply cheithal entra day etukkum amount credit aavan.
@BonnyGeorge
@BonnyGeorge 2 жыл бұрын
1 to 3 weeks
@insane8241
@insane8241 2 жыл бұрын
Date of birth and other details mismacth......... Uan actuvate chyan pattunnillaa. What to doo. Please reply bro...
@tibinantony3286
@tibinantony3286 11 ай бұрын
company yil ethra staff minimum venam pf provide chezan
@saidalavichennariyil4891
@saidalavichennariyil4891 3 жыл бұрын
സാർ ,സർവ്വീസ് 5 വർഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ ടാക്സ് ഉണ്ടാവുമോ ?
@nairpandalam6173
@nairpandalam6173 2 жыл бұрын
താങ്കൾ വീഡിയോ ശ്രദ്ധിച്ചു കേൾക്കുക..അതിൽ പറയുന്നുണ്ട് അഞ്ചു വർഷത്തിനു ശേഷം.Tax കൊടുക്കണ്ട എന്ന്...
@ramvk3115
@ramvk3115 3 жыл бұрын
Corona situationil EPF withdraw cheyyan option undo
@BonnyGeorge
@BonnyGeorge 3 жыл бұрын
Yes
@jayalakshmigk386
@jayalakshmigk386 Жыл бұрын
Government firm or private please tell
@bijut.b7605
@bijut.b7605 Жыл бұрын
നോമിനിയെ ആഡ് ചെയ്താൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ പറ്റുമോ
@kvprakashan3316
@kvprakashan3316 2 жыл бұрын
Sir I like to retire at the age of 60 is possible
@muhammedafnaskt4288
@muhammedafnaskt4288 2 жыл бұрын
Ith monthly or year ano adakkendeth
@BonnyGeorge
@BonnyGeorge 2 жыл бұрын
Athu ?
@myhappythings2550
@myhappythings2550 3 жыл бұрын
Hi Bro, PF withdrawal doubt undaayirunnu, contact number onnu tharumo?
@BonnyGeorge
@BonnyGeorge 3 жыл бұрын
Hey please write in your query , I will help you
@myhappythings2550
@myhappythings2550 3 жыл бұрын
@@BonnyGeorge 2 months back I have resigned my job, now I want to apply for PF withdrawal Do we need to fill 15G for that? As per my knowledge withdraw the entire accumulated PF amount Form 19 and 10C for the Pension amount, do we need to apply separate for this? ( I mean one by one).
@BonnyGeorge
@BonnyGeorge 3 жыл бұрын
@MY HAPPY THINGS form 15G is for getting exemption from TDS cutting (if pf withdrawal above 50k). TDS deduction happens only if your total service is less than 5 years.
@myhappythings2550
@myhappythings2550 3 жыл бұрын
@@BonnyGeorge thank you
@ramyaraveendran3479
@ramyaraveendran3479 5 ай бұрын
Helo sir 2/3 months EPF adakkan pattiyilla ath orumichu adakkamo
@zachariahscaria4264
@zachariahscaria4264 3 жыл бұрын
Sound clarity is not at all sweet to hear. Be careful in next time .
@BonnyGeorge
@BonnyGeorge 3 жыл бұрын
Sure man. New mike vangittunde Sound quality from next video 🔥
@shvp2890
@shvp2890 Жыл бұрын
Bro Pf withdraw adikkanel ethrelum month work cheyyanam nAAM 5 month aay but withdraw adikkan patnilla why.... Please reply
@aneeshcv1669
@aneeshcv1669 2 жыл бұрын
എന്റെ കമ്പനി യിൽ epf ഉണ്ട്. എന്നാൽ ഈ പണം ഏത് അക്കൗണ്ടിൽ ആണ് ഡെപ്പോസിറ് ചെയ്യുന്നത്. എനിക്കൊരു അക്കൗണ്ട് നമ്പർ ഫോണിൽ msg ആയി വരാറുണ്ട്. KRKCH..... xxxxxxxx എന്നുള്ള അക്കൗണ്ടിലേക്കാണ് ക്യാഷ് ഡെപ്പോസിറ് ആകുന്നത്. ഈ അക്കൗണ്ട് നമുക്ക് മാനേജ് ചെയ്യാൻ ആകുമോ? ഈ ക്യാഷ് പിൻ വലിക്കാനോ ലോൺ ആയി എടുക്കാനോ പറ്റുമോ?
@josephsabu2055
@josephsabu2055 3 жыл бұрын
Informative👍
@BonnyGeorge
@BonnyGeorge 3 жыл бұрын
Thanks 👍
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН