ഞാൻ ഇ policiy 9 മാസം aayittulu ഇപ്പോൾ ഒരു ഓപ്പറേഷൻ കഴിഞ്ഞു എന്റെ മെഡിക്കൽ ബില്ലിറ്ന്റെ amout കിട്ടുമോ
@vaisakhlal82822 жыл бұрын
Hi, Bonny, I havent covered in any of the insurance till now, my father requires a micro vascular surgery and how can I have a significant recommendation??
ഞാൻ 2014 ൽ ഒരു പോളിസി എടുത്തതാണ് ആദ്യം 4.610 രൂപ അടച്ചു പിന്നീട് യാതൊരു വിവരവും ഇല്ല ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്
@BonnyGeorge2 жыл бұрын
Policy every year renewal cheyyanm 👍 One.time mathrame payment cheythollu??
@KochumonAbraham-m5t26 күн бұрын
അഡിനോയിഡ് ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ പോളിസി ഒരുവർഷം പൂർത്തീകരിച്ചു രണ്ടാം വർഷമായി
@vinudavid8633 Жыл бұрын
sir, what is the waitting period of ayush treatment
@meeghujohn32909 ай бұрын
We paid for 2 yrs 3 rd year policy lapsed What is the solution
@ishakkallayil21233 жыл бұрын
Sbi ഹെൽത്ത് claimsettlement ratio 66% only ഇതെന്താ സർ വളരെ കുറവ്? Service മോശമാണോ ? മറ്റു ഹെൽത്ത് ratio above 85%
@shahanasamal40142 жыл бұрын
Athe claim ratio kuravaanu Ernakulam hospital network kurvaanu
@anandakrishnan66532 жыл бұрын
ഈ ഇൻഷുറൻസ് ഉടായിപ്പാണ്, ഞാൻ ഈ ഇൻഷുറൻസ് എടുത്ത വ്യക്തിയാണ്, എന്റെ അച്ഛൻ ഹോസ്പിറ്റൽ ആയിരുന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലെ ഇൻഷുറൻസ് ഡെസ്കിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ക്ലെയിം കിട്ടാൻ സാധ്യത കുറവാണെന്നു. ഒത്തിരി ആളുകളുടെ പല കാരണം പറഞ്ഞു ഇവർ ക്ലെയിം കൊടുക്കാറില്ല. നമ്മൾ വർഷം 10k അടച്ച മതിയല്ലോ എന്ന് ഓർത്തു ഇതിൽ പെട്ടു പോകരുത്
@amiyavlogs2 жыл бұрын
Is mar sleeva medicity cherpunkal, pala in its list
@BonnyGeorge2 жыл бұрын
Not available according to the list Carithas Matha Marian pala All available Please do ask in insurance section in mar sleeva also
@regibs3892 жыл бұрын
Policy 2021 November ലാണ് എടുത്തു. ഇപ്പോൾ ആവശ്യം വന്ന സർജറിയ്ക്ക് രൂപ അടയ്ക്കേണ്ടി വന്നു. ബെനിഫിറ്റ് കിട്ടിയിട്ടില്ല. Please Sir. ഒരു മറുപടി തരുമോ.
@BonnyGeorge2 жыл бұрын
Athu policy aaanu eduthathu?? Also enthu surgery?
@vantonyvazhappully15612 жыл бұрын
കുന്ദംകുളം - വടക്കേക്കാട് പ്രദേശത്തെ agent ന്റെ contact no. കിട്ടു മൊ?
@sunilkumararickattu1845 Жыл бұрын
SBI Policy insurance standard policy ആണോ?
@manujoseph6743 жыл бұрын
Hi bonny..Hi Bijo..ente father nu cataract surgery kazhinjathanu..eth pre existing disease ayath karanm 3 years wait cheyano...athooo nerathe paranja poole waiting period 1 year mathyoo
@shamsupadippura80432 жыл бұрын
ഓരോ ഫുൾ സ്റ്റോപ്പിലും OK Ok എന്നു പറയണോ? കേൾക്കുമ്പോൾ വലിയ അരോചകമായി തോന്നുന്നു.
@sivaprasadvasupillai7702 жыл бұрын
ഇതിനെ കുറിച്ച് ഉള്ള പരാതികൾ എവിടെ ആണ് പരിഹരിക്കുന്നത്
@hotoven93822 жыл бұрын
ഇൻഷുറൻസ് Grievance cell ൽ ആദ്യം അറിയിക്കുക. പ്രയോജനം കിട്ടുന്നില്ലെങ്കിൽ Insurance Ombudsman നു പരാതിപെട്ടാൽ 3 months നുള്ളിൽ ഉറപ്പായും പരിഹാരം കിട്ടും
@sirajch76676 ай бұрын
One year കഴിഞ്ഞാൽ. ഹെർണിയ. പൈൽസ് ennivakk കിട്ടുമോ?
@jessyjoseph81343 жыл бұрын
എനിക്ക് 57 വയസായ ഒരു സ്ത്രീ ആണ് നിലവിൽ ബി. പി കളസ്ട്രോൾ തൈറോയ്ഡ് എന്നിവക്ക് മരുന്ന് കഴിക്കുന്നുണ്ട് എനിക്കെ പറ്റിയ ഒരു പ്ലാൻ പറഞ്ഞു തരാമോ
@Kuriakose-p_mani Жыл бұрын
Replay kittiyo
@cluster6013 жыл бұрын
Hi, whether OPD covered under this arogya plus policy.?
@abdulshukkur77032 ай бұрын
Port ചെയ്യാൻ സാധിക്കുമോ?
@santhiviswambharan54052 жыл бұрын
Enikku star health nte 3lac coverage insurance undayirunnu.kazhinja 2014 muthal 3 members (my husband,me and our only child)nu 13 thousand something bachu adachu vannathu 2021 October puthikkan kazhinjilla.ini enthenkilum cheyyam kazhiyumo
@BonnyGeorge2 жыл бұрын
Please contact your agent or star health office . 30 days aaanu normal aayite kittana relaxation ethu athum kaznje poyi. So please contact with them
@jithinmanoharan Жыл бұрын
ഈ insurance എടുത്ത ഒരാൾക്ക് non network ഹോസ്പിറ്റലിൽ reimbusrsement കിട്ടുമോ?
@jobyaaantony44783 жыл бұрын
Can I port from new India assurance to SBI arogya plus ?
@venumekkara54402 жыл бұрын
I have a health policy. Can I port this policy to SBI Arogya plus I am aged68
@BonnyGeorge2 жыл бұрын
Please contact an sbi office
@beenamanoj17292 жыл бұрын
Thank u, well explained👍🏻.
@adv.unnikrishnansreedharan56803 жыл бұрын
Policy terms and conditions point no.5 in exclusions (V) says 'Epidemic diseases recognized by WHO or Indian Government' excluded... Does it include corona??
@ArunKumar-uy2jz3 жыл бұрын
Yes its covered after one month
@BonnyGeorge3 жыл бұрын
Hey arun , it's great to see you answering all the questions related to SBI Arogya Plus. Big Salute ✅
@adv.unnikrishnansreedharan56803 жыл бұрын
@Arunkumar.. Is it mentioned in the policy terms and conditions.. I took the policy on January 2021...
@ArunKumar-uy2jz3 жыл бұрын
@@BonnyGeorge you are welcome brother
@ArunKumar-uy2jz3 жыл бұрын
@@adv.unnikrishnansreedharan5680 after 30 days of purchase you are covered with covid as per epidemic act.
@skpratheesh Жыл бұрын
Knee replacement nu kittumo
@rash_i_3 жыл бұрын
Njn inn sbi new bank account thudangan poyappo avar paranju 500 rupa insurance kettanam ennu paranju ennale bank account thudangan pattu, ee insurance ndha sambavam endhelum benefits indo..?
@BonnyGeorge3 жыл бұрын
Athu sbi general insurance inte personal accidental cover aanu .10 lakhs cover aayrkum But it's not mandatory .
Bro nthayi enn ennodum paranju 500 inshurance venamenn ntha sambhavam
@jeffjohny3 жыл бұрын
Is it better to take a new policy or super top up if i already have a cooperate health insurance?
@BonnyGeorge3 жыл бұрын
Corporate health insurance will be over once you finish your career in your company so better to take one👍
@jeffjohny3 жыл бұрын
@@BonnyGeorge Thanks
@ArunKumar-uy2jz3 жыл бұрын
If you already have a cooperate health insurance you can maximum claim for 3 lakhs and its only having reimbursement facility. When u retire or when u resigned your job you are not covered with an insurance so after 56 you need to have a medical check up for taking an insurance and if you are trying to take an insurance after 65 you cant get it
@jeffjohny3 жыл бұрын
@@ArunKumar-uy2jz super top rate also will be increased when i tried to purchase after my retirement. Right? The only difference i saw is that for super topup we have to spend all the medical expenses from our own hand till deductible amount. Am i right?
Hey amitha 72 years aaya vyekthikke pace maker eppol vekkan policy kittan chance ella. Nerathe policy undaynegil cover cheythere. So always take thr health insurance early 72 years ulla aalke senior citizen plan available aanu but claim start cheyyanel oru minimum time waiting period unde. Please check senior citizen plan in the description.
@ishakkallayil21233 жыл бұрын
38 വയസുള്ള ഒരു വ്യക്തിക്ക് എടുക്കുമ്പോൾ എത്ര പൈസ ആകും? ഇതിന്റെ settelment ratio ഗൂഗിൾ നോക്കുമ്പോൾ 66% അതെന്താ കുറവ് കാണിക്കുന്നത് മറുപടി പ്രതീക്ഷിക്കുന്നു സർ
@keeppuram3 жыл бұрын
Eettavum important karyam cashless treatment undo ennathalle? Athu mathram paranjilla
@ArunKumar-uy2jz3 жыл бұрын
Yes cash less and reimbursement facility available .
@shericmathew46852 жыл бұрын
I have not received sbi health insurance policy details
@anamika89552 жыл бұрын
Udayipu.....enikum undarunnu....surgery kazhinju Ella papers submi cheihu kazhinjapol avadey letter vannu.....ur policy deninde ennu......aarum vyaktamayi ariyathey oru policy um edukaruthu
@pinarayi2 жыл бұрын
Is there any super top-up plan available from SBI to combine with this plan?
@BonnyGeorge2 жыл бұрын
Sbi super top up vailable aanu
@pinarayi2 жыл бұрын
@@BonnyGeorge What is the name of that plan?
@rymondgomez42222 жыл бұрын
My age is 29yrs, my mother age 64, we can join or not?
@mahshadmon38682 жыл бұрын
Father 58 Mother 52 Children 35 ഇങ്ങിനെ ചെയ്യാൻ പറ്റുമോ
@BonnyGeorge2 жыл бұрын
Yes pattum
@neethug4063 жыл бұрын
Star Health FHOP is better than this... Compare all policy details before going t buy..
@BonnyGeorge3 жыл бұрын
Star family health optima kzbin.info/www/bejne/pYXLYquhgZWFeKM
@SureshKumar-nh7dy2 жыл бұрын
Hospital list ഇടാമോ
@SureshKumar-xc3rm3 жыл бұрын
Entry Age you said that children are three months to eighteen years old and adults are up to sixty-five years old. I had taken out this policy of Rs 3 lakh last year. I had enrolled my children, aged twenty-four and twenty one. So kindly update the policy and give me a suitable reply ..
@anamika89552 жыл бұрын
2times.....money 10k.adachatha....verum tattipu....agent's pokattil cash veezhanulla vazhi.thats all
@arjunt33312 жыл бұрын
Bro, Thanks for the video ഞാൻ നു Parents വേണ്ടി ഈ പ്ലാൻ എടുത്തു 10 ലക്ഷം Too up + 3 lak BASE ,52വയസുള്ള Father ഉൾപ്പെടെ 3 പേർക്ക് around 14000 രൂപ ആയുള്ളു. Video യിൽ പറയുന്നതിൽ നിന്ന് 2 change ഉണ്ട് Children up to 25 വരെ ആവാം ഇവർക്ക് എടുത്തപ്പോൾ 24 year old ഉള്ള Brother നെ ഉൾപ്പെടുത്താൻ പറ്റി, പിന്നെ TPA Pin code based ആണു എനിക്ക് വന്നത് Medi അസ്സിസ്റ്റ് ആണു Medi assist എങ്ങനുണ്ട് അറിയൊ..?
@BonnyGeorge2 жыл бұрын
Medi assist aanu tpa 👍
@ETFinvestor3692 жыл бұрын
Top up enganeyaanu add cheyyunnath already 3 lackh policy eduthittund
@deepakdnair94313 жыл бұрын
5 lakh health insurance + super top of 5 lakh ( deductible 5) Or 10 lakh health insurance Which is better & why
@sunilkumar-xt7uu Жыл бұрын
പോളിസി എടുതിട്ടു ഒരു സർജറി 6 മാസത്തിനുള്ളിൽ നടന്നാൽ ക്ലെയിം ചെയ്യാൻ പറ്റുമോ
10591 annu gst plus flood cess onde njan sbiyila work cheyunne. Chilathokke thettaya information annu maximum dependent childrens annel 27 vare continue cheyam.medi assistum onde avar annu kollavunne. In house udane aggum
@BonnyGeorge3 жыл бұрын
Hey arun Please point out the mistakes so that I can pin your comment 👍. Thank you spotting the mistakes
@BonnyGeorge3 жыл бұрын
Medi assist ennu paranjal nthanu ??
@BonnyGeorge3 жыл бұрын
Flood cess vittu poyi 👍
@ArunKumar-uy2jz3 жыл бұрын
@@BonnyGeorge pinne 55 kazhinjavarku tele medical vazhi policy edukkam maximum 65 vayasu vare edukam premium life time same amount annu marathilla
@dennysimon91943 жыл бұрын
*ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ* അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു.. ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്... കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ. വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.... 📞 *Denny Simon* *Mobile & Whatsapp # 7829 660771* *STAR Health Insurance Advisor*
@linirajeev37815 ай бұрын
Is Cashless it
@nairpappanamkode9103 Жыл бұрын
സർ sbi health ഇൻഷുറൻസ് renewal ലിങ്ക് ഒന്ന് അയച്ചു തരുക pl.
@rejivarughese32563 жыл бұрын
S B I we couldn't able to manage one normal saving account so how we manage insurance soon SBI will closed
@ajaspk66252 жыл бұрын
Reliance health infnity എന്നാ പ്ലാനിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ
@MANILAL-b4v Жыл бұрын
എനിക്ക് ആരോഗ്യ ടോപ്പ് അപ് പോളിസി ഉണ്ട് .... 2000 രൂപ indivitual ആണ്. ഫാമിലിയെ വേണമെങ്കിൽ ആഡ് ചെയ്യാം ..... 3 ലക്ഷം രൂപയിൽ കൂടുതലായാൽ മാത്രമാണോ ബെനിഫിറ്റ് കിട്ടുകയുള്ളൂ. അതോ ഇനി ബേസിക് പ്ലാൻ എടുക്കേണ്ടി വരുമോ?
@SUFIYAN31213 жыл бұрын
Gynogomestia treatment പെടുമോ ഈ ഇൻഷുറൻസിൽ
@ArunKumar-uy2jz3 жыл бұрын
Bonney advisor anno? ഞാൻ ഇതിൽ നമ്പർ കൊടുത്ത reason അതുകൊണ്ടാണ്.ചിലർ വന്ന് നമ്പർ കൊടുക്കുന്നുണ്ട് അത് കുഴപ്പം ഇല്ലേൽ ഞാൻ contact ഷെയർ ചെയ്യട്ടെ?
@BonnyGeorge3 жыл бұрын
Am not an advisor, definitely I don't mind. Btw Clients nammudey video koodey share cheyyane ☺️
@sudhakumarys91102 жыл бұрын
62 vayasil chernal 65 vaysu vare renewal pattuollo or lufe time aano
@UMERSAALI3 жыл бұрын
SBi യുടെ third party Adminstr medi assist ആണ്
@kdm83122 жыл бұрын
അതുകൊണ്ട്
@rasheedpk71103 жыл бұрын
Nilavilulla asukangalk labikkumo
@hammu673 жыл бұрын
ന്യൂ HDFC Health insurance നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
@BonnyGeorge3 жыл бұрын
Can you please name the policy? Btw aa policy eduthuttundo
@sureshkumar.a52133 жыл бұрын
Good presentation 👍
@BonnyGeorge3 жыл бұрын
Thanks If you find the video useful do shared with friends and family
@sureshkumar.a52133 жыл бұрын
Sure
@anugeorge48063 жыл бұрын
Where i can join this policy..? How to join this policy..?
@aadhivedha68903 жыл бұрын
Mam u want to join this policy?
@midhunrajrkadavathraj99153 жыл бұрын
Sir ithu family ഇൻഷുറൻസ് എടുക്കാൻ എത്ര ആകും ചാർജ്. അച്ഛൻ അമ്മ above 60 കഴിഞ്ഞു.മെഡിക്കൽ ചെക്ക് up ആവശ്യം ഉണ്ടോ sbi ആരോഗ്യ പ്ലസ് ചേരാൻ ഒന്ന് detail explain ചെയ്തു പറയാമോ
@BonnyGeorge3 жыл бұрын
Hey midhuin Video kandyirunno Njn ella kerayangalum athik explain cheyunde
@jeffjohny3 жыл бұрын
Go digit health insurance nte complete review cheyamo? With settlement ratios
@BonnyGeorge3 жыл бұрын
Sure bro
@ishakkallayil21232 жыл бұрын
@@BonnyGeorge go digit health insurarnce വീഡിയോ ചെയ്യും എന്ന് പറഞ്ഞു 7 മാസമായി കാണാൻ ഇപ്പോഴും വെയിറ്റ് ചെയ്തു കൊണ്ടേ യിരിക്കുകയാണ് വീഡിയോ ചെയ്തെങ്കിൽ link ഒന്ന് അയച്ചു തരണം
@BonnyGeorge2 жыл бұрын
Hey bro From my small research what I came to know is , it's better to avoid digit Health insurance. That's why no video 👍
@cseriesbassboosted75542 жыл бұрын
Bro njn enn sbi ac eduthappol 500 inshurance venamenn paranju etha sambhavam oru vettam 500 koduthal mathiyo
@dipudivakaran93573 жыл бұрын
Top up video👍
@BonnyGeorge3 жыл бұрын
Hey sure video will be added soon 👍
@thejinsuranceservice19523 жыл бұрын
Very Informative
@BonnyGeorge3 жыл бұрын
Do Subscribe for more videos
@kdm83122 жыл бұрын
ഈ പോളിസി clame ചെയ്തു ആൾ ആരേലും ഉണ്ടോ
@rajeevanv-u9j Жыл бұрын
Cashless ano,covered hospital thalassery?
@anniebaby62777 ай бұрын
Yes
@accio_happinessss3 жыл бұрын
Very informative ❤️👍
@BonnyGeorge3 жыл бұрын
Thanks bro
@amalsebastian7532 жыл бұрын
Nannayi
@akhilchandran5313 жыл бұрын
Max bupa 1cror roopayude sum kittunna, monthly payment 1200 RS,health insurance detailed video cheyyamo
@BonnyGeorge3 жыл бұрын
Policy name please
@hrkinfocenter30152 жыл бұрын
Sbi arogya supreme oru vedio chaiuo
@BonnyGeorge2 жыл бұрын
Sure
@jeffjohny3 жыл бұрын
Super topup video koodi cheyyamo?
@BonnyGeorge3 жыл бұрын
Sure bro 👍 If you liked the content do Subscribe for future updates
@anandakrishnan66532 жыл бұрын
ഈ ഇൻഷുറൻസ് ഉടായിപ്പാണ്, ഞാൻ ഈ ഇൻഷുറൻസ് എടുത്ത വ്യക്തിയാണ്, എന്റെ അച്ഛൻ ഹോസ്പിറ്റൽ ആയിരുന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലെ ഇൻഷുറൻസ് ഡെസ്കിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ക്ലെയിം കിട്ടാൻ സാധ്യത കുറവാണെന്നു. ഒത്തിരി ആളുകളുടെ പല കാരണം പറഞ്ഞു ഇവർ ക്ലെയിം കൊടുക്കാറില്ല. നമ്മൾ വർഷം 10k അടച്ച മതിയല്ലോ എന്ന് ഓർത്തു ഇതിൽ പെട്ടു പോകരുത്, വേറെ വല്ല നല്ല ഹെൽത്ത് ഇൻഷുറൻസ് edukkuka
@krishnadaskk59462 жыл бұрын
താങ്കൾക്ക് എന്ത് കാരണം കൊണ്ടാണ് claim rejection ആയത് പറയു
@BonnyGeorge2 жыл бұрын
@Anand please share your experience
@seenaantuseena40126 ай бұрын
Sir, ഇങ്ങനെ തെറ്റ് ആയിട്ടുള്ള ഇൻഫർമേഷൻ കൊടുക്കരുത് പ്ലീസ് എന്റെ മോൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് antibodies മെഡിസിൻ എടുത്തില്ല എന്ന് പറഞ്ഞ ഞങ്ങൾക്ക് തന്നില്ല oral മെഡിസിൻ തന്നത് കൊണ്ട്... എന്റെ മോൻ 5ഡേയ്സ് 103ഡിഗ്രി പനി മാറിയില്ല പിന്നെ ഹോസ്പിറ്റലിൽ പോയി ഡോക്ടർ അഡ്മിറ്റ് ചെയ്തു ടാബ് ടെസ്റ്റ് എല്ലാം നോർമൽ വൈറസ് പനി പിന്നെ 4ഡേയ്സ് പനിച്ചു sir പറയുന്നത് ഫുൾ തെറ്റ് ആണ് ഇത് കണ്ട് കുറെ പേര് ഇത് എടുക്കും sir പ്ലീസ് stop
@nahasnoushad32593 жыл бұрын
Family non floater discount section mansilayillaa
@joysonkj30563 жыл бұрын
Cash less ano? Hospital list
@SM-cz1bj3 жыл бұрын
sir my policy number changed after sbi arogya plus renewal, is it normal?
@BonnyGeorge3 жыл бұрын
Yes
@naturevibezz Жыл бұрын
co-payment ondo ithil?
@saavi1212 жыл бұрын
How I can join this policy?
@BonnyGeorge2 жыл бұрын
Contact sbi general insurance office near you
@jacobjj79113 жыл бұрын
Bro ethinte koode oru super topup eduthaal nallathalle..
@BonnyGeorge3 жыл бұрын
Super bro Eduthal valare better aayrkum Already have done a video super top do checkout the link kzbin.info/www/bejne/qWS0aIWEqpKjr5I
@jacobjj79113 жыл бұрын
@@BonnyGeorge but is there a super topup for sbi..??
@BonnyGeorge3 жыл бұрын
Yes Jacob
@abi_atlast3 жыл бұрын
Ee policy evideninnu buy cheyyumm evide claim cheyyumm
@BonnyGeorge3 жыл бұрын
Policy can be bought from a sbi general insurance , claim is via med assist. Policy edukkumpol they will help you with claim
@harviraymondkv74033 жыл бұрын
I'm a holder of Arogya Plus Policy. Pregnancy related expenses cover cheyyumo?
@BonnyGeorge3 жыл бұрын
Yes please watch the end of the video
@Madhavam33393 жыл бұрын
Sry not cover , pregnancy related claim SBI Arogya premier Cover cheyyum . waiting period 9 months