സ്വരങ്ങളെ അതിന്റെ എല്ലാ നിറഭേധങ്ങളോടെയും പൂർണതയിൽ ഒഴുക്കുന്ന മഹാപ്രതിഭ. നൂറ്റാണ്ടിന്റെ അത്ഭുതസൃഷ്ട്ടി.സംഗീതത്തിന്റെ അനന്ത വിഹായസ്സിൽ പറന്നുയർന്നു ഇന്നും ജീവിക്കുന്ന മഹാ സംഗീതക്ഗഞാൻ
@souravsreedhar53102 жыл бұрын
ഒരു അനുഗ്രഹീത ഗായകൻ ഹരിഹരൻ സാർ.... എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായകൻ . അദ്ദേഹത്തിന്റെ ഒരു അടിപൊളി വോയ്സ് ..... ഗസൽ രാജാവ് എന്നറിയപ്പെടുന്ന ഒരു ഗായകൻ ഹരിഹരൻ സാർ...💯💯💯💯💯❤️❤️❤️❤️❤️❤️🎼🎼🎼🎼🎶🎶🎶🥰🥰🥰🥰🥰
@nilshannilshan86245 жыл бұрын
ഇതിപ്പോ ഞാൻ തന്നെ ഒരു 10 തവണ കേട്ടു....what a feel...വല്ലാത്തൊരു മനുഷ്യൻ തന്നെ....
@latheefmalik36475 жыл бұрын
ഹരിഹരൻ ഒരു മഴയാണ്.. പ്രണയഭാവത്തിനാൽ പെയ്തിറങ്ങുന്ന മഴ..
@vishappintekadinyam4 жыл бұрын
പ്രണയ ഭാവത്തിനായ് പിറവി എടുത്ത ഇന്ത്യൻ.. സൂപ്പർ 1000%
@nufailashihab6264 жыл бұрын
Exact
@shafeequekarate14 күн бұрын
തലക്ക് ഒരു തരം മത്ത് പിടിക്കുന്നു...
@shamrazshami26555 жыл бұрын
ഹരിജി. സംഗീതത്തിലെ മണിരത്നമുത്തുകൾ തപ്പിയെടുക്കുന്ന മാന്ത്രിക ഗായകൻ.
@vigneshrpillai72244 жыл бұрын
Sir... Big fan of you... നിങ്ങളുടെ പാട്ട് കേൾക്കുന്നവർ കണ്ണും പൂട്ടി നിങ്ങളുടെ fan ആയി പോകുന്നു... Legendary voice n legendary singing... ഇനിയും ഒരുപാട് നാള് നിങ്ങടെ ഇതേ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️😍😍😍👍👍👍
@sanjusaji35354 жыл бұрын
🙏 ഇതുപോലൊരു ഗായകൻ ഇനി ഈ ഭൂമിയിൽ ഉണ്ടവില്ല...
@sree-tr8uk2 ай бұрын
True
@fasambalathu2 жыл бұрын
രോമാഞ്ചം വന്നു പണ്ടാരടങ്ങി 😂.. A Wonderful stage performer 😍. Awesome yarr...hoobsoorath ❤
@jaaas995 жыл бұрын
വാക്കുകൾക്ക് അതീതം.... ആ സംഗീത മാധുര്യം പകർന്ന് നൽകുവാൻ അദ്ദേഹത്തിനും അത് ആസ്വദിക്കാൻ നമുക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ....☺️❤️❤️❤️
@mohankrishnankutty1898 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം. You are Great.
@rameshcp58054 жыл бұрын
എന്താ പറയാ...ഒരു ഉമ്മ തരട്ടെ കെട്ടിപിടിച്ചു 😘😘😘😘😘
@binil35034 жыл бұрын
ശരിക്കനും ഭാവഗായകൻ തന്നെ ആണല്ലോ മൻസാ ഇങ്ങള് ❤️❤️
@rahulpraj7146 Жыл бұрын
എന്തൊരു മാജിക് ആണിത്. Great ഹരി ജി🙏🙏
@bobinbs98296 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല... ഗസൽ മന്നൻ ഹരിജി തകർത്തൂ....
@jibinraju28185 жыл бұрын
ഹരിജി 😘
@Ziya0073 жыл бұрын
ഫുൾ സൗണ്ടിൽ ഹെഡ്സെറ്റ് വെച്ച് കേൾക്കുന്ന ഒരുത്തന്റെ കാര്യം പോക്കാണ്.. ഇങ്ങേര് പാടി ലഹരി പിടിപ്പിക്കും.. പൊന്നോ ❤️❤️❤️
@midhunbabuviolin54682 жыл бұрын
Sathyam.. ♥️♥️♥️
@HariKrishnan-pz2lz Жыл бұрын
100% 🙏🙏🙏
@akshay_ram Жыл бұрын
Fasna paranj ishtapettila enn...
@sunilm28595 жыл бұрын
ഇവരുടെയൊക്കെ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറയാതെ കേൾക്കാൻ ആവുന്നില്ല
@shemeersmr6385 жыл бұрын
ഇയ്യാളെയൊക്ക കൈയിൽ കിട്ടിയാൽ പിന്നെ ഒന്നും നോക്കണ്ട.. തീരത്തേക്കണം..... കഞ്ചാവടിച്ചാൽ ഇത്രക്കും കിക്ക് ഉണ്ടാവില്ല... ആളെ എടങ്ങേറാക്കാൻ... മനുഷ്യ നിങ്ങൾ ഇങ്ങനെ പാടുമ്പോൾ ഞങ്ങളുടെ മൈൻഡ് വേറെ എവിടെയൊക്കെയോ പോകുന്നu.. love u
@chinchusworld88664 жыл бұрын
😀😀😀😀
@shahzeb57873 жыл бұрын
Shooooo... ഒന്നു പേടിച്ചു തികച്ചും വായിക്കുന്നതിലും മുൻപേ.... Ufffff😍
@sidharthansidharthan92793 жыл бұрын
Ok🙂
@KUNJIPPENNE3 жыл бұрын
സത്യം.. ചുമ്മാ നിന്നങ്ങ് പാടുകയല്ലേ.. ഓരോരുത്തർ പാടുമ്പോൾ മുഖത്ത് വരുന്ന ഗോഷ്ടികൾ കാണുമ്പോൾ ഇങ്ങേർക്കിത് ഒരു പത്രം വായിക്കുന്ന ഫീൽ..
@sabukc6353 жыл бұрын
Pinnalla...eyaal manushyanaano?
@mahshookmohammed94234 жыл бұрын
Enikk രോമാഞ്ചം സഹിക്കാൻ വയ്യെന്റെ ഹരി സാറേ.. ഇങ്ങനെ പാടല്ലേ. നമ്മൾ അലിഞ്ഞു ഇല്ലാതായി പോകും 🙄🙄🙄🙄👌👌👌👌👌
@Nandhakumar-sc6sr5 жыл бұрын
he is a magician of music....what a feel and improvisation....my favorite legendary singer hariji....
@shegusindha2864 жыл бұрын
What song it is ?
@sahiribrahim68485 жыл бұрын
Wow 😍😘❤️ എന്തൊരു cool ആയിട്ടാണ് പാടുന്നതെന്ന് നോക്കിയേ... ❤️He is a great music magician❤️
@msmani32753 жыл бұрын
Your Voice......😇 Stress buster....💉 God bless u sir.....💙 Love u sir.....🤩 தமிழ்நாடு.....❤️🙏
@samuelmathew31792 жыл бұрын
He is singing in the way someone talks. Absolutely effortless singing Legendary Voice ❤️
@senthilmurugan82984 жыл бұрын
Legend hariharan Ji. Wow he separate wave nature from invisible soundwaves. My heart totally surrender 😍😍😍
@irshadali-cg1vm6 жыл бұрын
എന്താണ് ഇതിനെ ഒക്കെ കമന്റ് ഇടുക..... നമ്മൾ ഇനിയും ജനിക്കണം ഇതുപോലെ ഒക്കെ ആകാൻ.... അയ്യോ sir u r owesome real legent... big fan of u
@jibinraju28185 жыл бұрын
ഹരിജി 😘
@Kozholikkodan5 жыл бұрын
വീണ്ടും ജനിച്ചാൽ ആകുമോ...?
@irshadali-cg1vm5 жыл бұрын
@@Kozholikkodan അറിയില്ല മച്ചാനെ ആഗ്രഹം അല്ലെ.... ഇൻശാ അല്ലാഹ്
@CVS905 жыл бұрын
Feeeeel... Luv u sir...
@nilshannilshan86245 жыл бұрын
ഒരു രക്ഷേം ഇല്ല. Aaj bhi hey എന്ന ഗസൽ മുമ്പ് സൂര്യ tv സൂപ്പർ singer ൽ പാടി കേട്ടിരുന്നു അതേ feel
@fazilbm19 ай бұрын
🙏🙏🙏പ്രാർത്ഥനകൾ ഇനിയും ഇങ്ങനെ ഒരുപാട് പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി പാടാൻ സാധിക്കട്ടെ 🤲🤲🤲...❤❤❤
@abinmanuel54344 жыл бұрын
❤️ ഒന്നും പറയാനില്ല കിളിപ്പോയി ഇരിക്കുവാണ്..
@shijithalikkalparamb37933 жыл бұрын
ഒന്ന് മൂളിയാൽ സംഗീതം..🎶🎶🎶, അതാണ് ഇ ലെജൻഡ് ❤
@afzusaalim21294 жыл бұрын
Ee alu nth manushananu odukathe feel anu ntha parayand oru vivaram illa Magical Voice I Lub u😍
@ashfakashu65155 жыл бұрын
He is scientist in singing......wow......
@sanalkumaran13413 жыл бұрын
കുറെ നാളുകൾ ആയിഹഹരിഹാര ന്റ പാട്ടു കേൾക്കുന്ന തു രാത്രിയിൽ എന്റെസംഗീതം ഈ ശബ്ദമാണ്🙏🙏🙏
@syedrasool33365 жыл бұрын
I am from Andhra big fan of Hari sir what a mesmerising performance super voice god gift
@lijiraju90525 жыл бұрын
Hariharan sir, u r amazing....No words to say...magical voice
@krishnapriyata72675 жыл бұрын
whenever iam listening to this,I felt that iam flowing with his magical sound and feeling wherever.........amazing feeling and expressions.....this is something like out of words.........hats of you sir.....we are very proud to birth on your generation. god bless you more ........
@remizmanjeri79255 жыл бұрын
*സംഗീതം ഒക്കെ ഒരു മരുന്നുകളാണ്. സങ്കടം, ദേഷ്യം, ഒക്കെ മാറ്റാൻ കഴിയുന്ന വില കൂടിയ മരുന്നുകൾ*
@sxxd_xe5 жыл бұрын
എനിക് ലേഹരിയും 😁
@kalakeyan52954 жыл бұрын
Lehariyum vilamathikanakathe marunum
@vineethavinee80114 жыл бұрын
സത്യം ഐ ലൈക് ഇത് യുവർ കമന്റ് 😍😍😍😍😍😍😍😘😘
@rajeshshaghil51464 жыл бұрын
Your currect sir.
@mithradev16453 жыл бұрын
Absolutely Right
@syedrasool33365 жыл бұрын
My favourite singer Hari sir extraordinary performer super voice by God's gift
@കാലൻ-ഠ4ഷ4 жыл бұрын
സംഗീതം കൊണ്ട് നിങൾ അമ്മാനമാടുമ്പോൾ.... അതിൽ ലയിച്ച് കൂടെ ഞങ്ങളും ഉണ്ടാവും...🥰🥰♥️♥️
@ഉണ്ടംപൊരി-ണ5ന3 жыл бұрын
ഇതുപോലെ പാടാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@HariKrishnan-pz2lz Жыл бұрын
ഉണ്ടായിട്ടും വല്ല കാര്യവും ഉണ്ടോ
@musthafakvk-pi5ix7 ай бұрын
ഈ ജന്മം എന്തായാലും നടക്കില്ല. അടുത്ത ജന്മത്തിൽ അയാളായി ജനിക്കാൻ നോക്കാം...
@arunkumars22756 жыл бұрын
What a excellent voice 🙏🙏🙏💔💔💔stephen sir excellent composition for band🙏🙏🙏💔💔super no words to say Hariji love 💖 u so much
@sebastianmjose42803 жыл бұрын
Hariharan is a magician in music.....!
@shafeekkannamkulavan51204 жыл бұрын
സംഗീതം എന്താണെന്ന് അറിയാത്ത..... കുളിമുറിയിൽ മാത്രം പാടുന്ന ഞമ്മൾ എന്ത് കമൻറാൻ....? ഗസൽ മെസ്സി...
@shafiedathil87194 жыл бұрын
എന്റെ പൊന്നോ..... ആര് എന്ത് പറഞ്ഞാലും ഇയാളെ വെല്ലാൻ ഒരുത്തനും ഇല്ല....ഇത് സ്റ്റുഡിയോ അല്ല .... ലൈവ് ആയിട്ടു മുട്ട് വിറക്കാത്തെ ഇതുപോലെ പാടാൻ അല്പം വേണം
@visualvoyager84952 жыл бұрын
Exactly 👌👌👌👌👌
@shereefkkv16932 жыл бұрын
ഹ ഹ ഹ ഹ
@nishanthmp14 жыл бұрын
എജ്ജാതി വോയ്സ്...ഒരു രക്ഷയുമില്ല.....ഹരിജി..🙏
@colourworld4235 жыл бұрын
Hariharan enna manushiyan sangeethathinte muthukal vaariyidunna pole no words
@nufailnufu5233 жыл бұрын
ഹരിഹരൻ സംഗീതത്തിലെ മുത്തുമണികളെ പൊറുക്കെയെടുത്ത് ആലപിക്കുന്ന ജിന്ന്
പ്രശസ്തിയിലേക്ക് കുറെ ദൂരം നടക്കണം... ഹിന്ദുസ്ഥാനി ഗുരുക്കന്മാരുടെ കടുത്ത ശിക്ഷണത്തിൽ ആണ് ഹരിജി വളർന്നത്.... ഗുരുനാഥൻ്റെ ഒപ്പം കൂടി കഷ്ടപ്പെട്ട് വളർന്ന താരം.... ത്യാഗം ചെയ്യുന്നവർക്കാണ് നേടാനാവുക
@jinocb7143 жыл бұрын
Thiruvanandhapuram
@rajibabu7217Ай бұрын
ഒറ്റവാക്കിൽ പറയാണെങ്കി സംഗീത മാന്ത്രികൻ. ഇത് മാജിക്ക് ആണോ ഒന്നും പറയാൻ വാക്കുകൾ ഇല്ല.....🙏🔥😍
@sebastianmjose42803 жыл бұрын
Perfect singer..... Master of all singers
@TECHMATEMalayalam3 жыл бұрын
ഇതൊരു ജിന്നാണ് മക്കളെ....❤️
@zvp-e9jАй бұрын
ഓൺ സ്റ്റേജിൽ ഇങ്ങനൊക്കെ പാടാൻ ഇങ്ങേരെ കൊണ്ടേ പറ്റു...❤
@musthafakvk-pi5ix7 ай бұрын
പഹയനാ... വല്ലാത്തൊരു പഹയൻ❤️
@shihabtechworld4 жыл бұрын
Hariji🔥🔥🔥 ഇയാളിതെന്തോന്ന് 😘
@anoopkg13864 жыл бұрын
Woww... amazing voice..hariji. 👌👌
@nibinpk3928 Жыл бұрын
എത്ര സിംപിൾ ആയാണ് ഇദ്ദേഹം ഇതൊക്കെ പാടുന്നത്...😮
@syedrasool33365 жыл бұрын
What a wonderful performance of my favourite singer Padma Shri Hari ji speech less
@gourabsarker33185 жыл бұрын
I am speechless. My God Hariharan Sir sings the song awfully sweet.
@2007Maneesh6 жыл бұрын
Oru mazhayathu irangi ninna feel hariharan sir😘😘😘😘😘
@thefilmmaker49325 жыл бұрын
വല്ലാത്തൊരു ജന്മം തന്നെ ല്ലേ
@sree-tr8ukАй бұрын
No replace to him. The one n only legendary hariji love u ❤️❤️❤️
@anthonippillaijeevaraj20914 ай бұрын
I couldn't understand single word of this song but this performance gives me wings.... Absolutely he is genious of music❤️❤️❤️
@sirajk-kz1yg Жыл бұрын
Side എഫക്ട് ഇല്ലാത്ത MDMA ആണ് ഇദ്ദേഹത്തിന്റെ ഈ ഗാനം ❤❤❤😅
@AbdulRasiqueKottopparammal Жыл бұрын
Hariji is always unpredictable! Drives us crazy with his improvisation! I’m dead hahaha
@swathysatheesh69543 жыл бұрын
Hariharan Sir is absolute legend.
@NavyaMohan-j9o4 ай бұрын
My favourite singer, what a voice🥰🥰🥰😘😘😘
@sree-tr8ukАй бұрын
ആ ഇരിക്കുന്ന മനുഷ്യർ എല്ലാരും ഈ ലെജൻഡ് ന്റെ മുമ്പിൽ ചുരുങ്ങിയ നിമിഷങ്ങൾ Love u hari ji ❤️