@@aravindsally121 രാഹുർ ദശയിൽ ശിവനെ തന്നെ ഭജിക്കുന്നതാണ് ഉത്തമം സത്യത്തിൽ രാഹു കേതുക്കളുടെ ശത്രുവാണ് വിഷ്ണു രാഹു കേതുക്കൾക്ക് ഗൃഹ പദവി കൊടുത്ത അനുഗ്രഹിക്കുന്നത് ശിവൻ ആകയാൽ ശിവനെ ഭജിക്കുന്നതാണ് രാഹുർ ദശയിൽ കൂടുതൽ നല്ലത് നിത്യ പ്രാർത്ഥന എന്ന രീതിയിൽ എടുത്താലും വിഷ്ണുനാമം ജപിക്കുന്നതിന് തുല്യം തന്നെ ശിവനാമം കൂടി ജപിക്കുന്നത് നല്ലതാണ് രാഹു കേതുക്കളെ സുദർശനചക്രം കൊണ്ട് ശിക്ഷിച്ചു രാഹു കേതുവിന്റെ ശത്രുത പിടിച്ചു പറ്റിയവനാണ് മഹാവിഷ്ണു രാഹു കേതുക്കൾക്ക് ദേവത സർപ്പങ്ങളാണ് വിഷ്ണുവിന് അനന്തൻ എന്ന സർപ്പവുമായി ബന്ധമുണ്ടെങ്കിലും അനന്തൻ ശാന്തനും വിഷം കുറവുള്ളവനും ആകുന്നു എന്നാൽ ശിവന്റെ കണ്ടാഭരണം ആയ വാസുഖി ക്രൂധനും വിഷം കൂടിയതും ആകുന്നു അതുകൊണ്ടുതന്നെ ദോശ കാഠിന്യം കുറയ്ക്കാൻ ശൈവ പരമായ സർപ്പ ആരാധനയ്ക്കാണ് മുൻതൂക്കം നൽകേണ്ടത്
Enikk 2017 april 24th vare rahurdhasha kalam anna prnje, enikk ipol 21 vayas study okke kynju but kob onnm set akunnilla, nthelm chyano pls rply🙏
@abhilashuv2164 жыл бұрын
നല്ല അറിവിന് നന്ദി സാർ
@swarupm2658Ай бұрын
Informative..... thank you sir...
@craftandartbymeera29574 жыл бұрын
നല്ല അറിവ്
@akhilap75834 жыл бұрын
Sir paranjathu valare shariyanu.Anubhavam kondu manassilayi
@Rakesh-e7w2u4 жыл бұрын
Thank you Sir 🙏🙏🙏
@ananthuretnakaran13964 жыл бұрын
Thank yuo sir
@deebudas26808 ай бұрын
Rahu 😢😢😢😢😢😢
@manikandang67643 жыл бұрын
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
@balakrishnanbala6273 жыл бұрын
Namaskaram sir. Vadakara
@lathikasathyanath29854 жыл бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌷
@sijibabu2433 ай бұрын
സർപ്പം സാത്താൻ്റെ രൂപത്തിൽ വരുമെന്ന് പറയുന്നത് സത്യമാണല്ലേ, രാഹുർദശ എന്നാൽ പിശാച് പിടികൂടുന്ന സമയം, 'ദൈവത്തെ മുറുകെ പിടിക്കുക ,സാത്താൻ്റെ പരീക്ഷണങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷപെ ടുത്താൻ ദൈവത്തിനേ കഴിയൂ
@regeeshvp81814 жыл бұрын
സുഭാഷ് സാർ പറയുന്നത് വീട്ടിൽ 5 തിരിയോ, 3തിരിയോ,1 തിരിയോ കത്തിച്ച് 41 ദിവസ० കുടത്തിൽ വെള്ള० വച്ച് 3 ദിവസ० സ്വയ० ഗണപതിഹോവു० ചെയ്ത് നിങ്ങൾക്ക് ജീവിതത്തിൽ മാററമുണ്ടാക്കി എന്നെ കാണാൻ വന്നാമതിയെന്നാണ് ഇങ്ങനെ കേരളത്തിലെ ഏതെങ്കിലു० ജൃോൽസൃനോ അല്ലെങ്കിൽ ഈ ജൃോൽസൃൻമാരുടെ ശിങ്കിടികളായ പുൽപ്പാണിയോ,രഞ്ജിത്ത് കക്കോടിയോ നിങ്ങളോട് പറഞ്ഞ് തന്നിട്ടുണ്ടോ എല്ലാവരു० സുഭാഷ് സാറ് പറയുന്ന വഴിപാടുകൾ ചെയ്ത് നോക്കിയിട്ട് റിസൽട്ടിലേക്ക് വന്നാൽ ഈ കള്ള ജൃോൽസൃൻമാരെ സമൂഹത്തിൽ നിന്ന് അടിച്ചോടിക്കാ०🙏🏼🙏🏼🙏🏼
@anooputhup88144 жыл бұрын
100% correct
@dhineshbrahmakulam48764 жыл бұрын
2020 kurichu jyodisham parajavar enthe
@പ്രണവമന്ത്രം-ഹ5ഝ4 жыл бұрын
🙏👍🙏👍🙏👍🙏👍🙏👍❤️
@suvarnasarasan5294 Жыл бұрын
Rahur dhasha thanne ano rahu dhasha
@raghavankp95793 жыл бұрын
രാഹു വിൻ്റെ സ്വക്ഷേത്രം ഏതാണ്
@soumyap6260Ай бұрын
രാഹു കേതു രണ്ടും നിഴൽ ഗ്രഹങ്ങളാണ്... ഇവർക്കു സ്വക്ഷേത്രങ്ങളില്ല 😔... അവർ ഏതു ഭാവത്തിൽ നിൽക്കുന്നുവോ ആരുടെ കൂടെ നിൽക്കുന്നുവോ അതിനനുസരിച്ചു പ്രവർത്തിക്കും 😔🙏🏻...രാഹു കേതു ഒറ്റക്ക് ആണെങ്കിൽ ആ ഭാവത്തിന് എന്താണോ ഫലം അത് നമുക്ക് കിട്ടും.... നമ്മുടെ ലഗ്നത്തിൽ നിന്നും 3,6, 11ൽ നിന്നാൽ നല്ലതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... 🙏🏻...
@anooprajsaritha3994 жыл бұрын
🙏🙏🙏
@somanpr81504 жыл бұрын
This chanel waisting pretios time for this program.