വളരെ ശരിയുള്ള നമ്മളിലേക്ക് അത് എടുക്കാതിരുന്നാൽ മതി നമ്മൾ പോസിറ്റീവ് ആയിരുന്നാൽ മതി🙏👌❤️
@yesodamk57174 күн бұрын
വളരെ വ്യക്തമായ ജ്ഞാനം kittunnu👏🏻👏🏻👏🏻👍🏻👍🏻🙏🏻🙏🏻
@SanithaPonnambath-wj4wf28 күн бұрын
കൃത്യമായും സർ അങ്ങ് പറഞ്ഞ കാര്യം വളരെ ശരിയാണ്
@rajeshkelakam3512Ай бұрын
റെസ്പെക്ട് (ബഹുമാനം❤️),,, സെൽഫ് റെസ്പെക്ട്❤,,, അതർ റെസ്പെക്ട്❤️ ജന്മനാ കിട്ടുന്ന ഗുണങ്ങൾ,, കൂടുതൽ നന്നായി വർദ്ധിപ്പിക്കാൻ ശ്രമിക്കുക❤️,,,(സ്വയം ഓരോരുത്തരും❤️)
@somathomas648812 күн бұрын
You are very sweet... Good answer's 🌹🌹🌹🌹❤️❤️So proud of You Sir🌹🌹🌹🌹
@RukmaniVe18 күн бұрын
you are RIGHT !
@ushadevi-ei4dn12 күн бұрын
Sir nu kodi kodi pranamam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aswinraghuin3466Ай бұрын
Wow, that is a commendable philosophy. I am pleased to hear that. Thank you. 😊
അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് ഹങ്..😮
@SanithaPonnambath-wj4wf28 күн бұрын
ഹരേ കൃഷ്ണാ❤
@sudevansiva752916 күн бұрын
ശാപം ഉണ്ടെങ്കിലേ ശാപ മോക്ഷം ഉണ്ടാകുകയുള്ളു
@remyakmkm9260Ай бұрын
Thank you💜
@vinayakbsarma102Ай бұрын
Well said 🙏
@sujanadev-dz4moАй бұрын
Namaste ❤❤❤❤❤
@charuthac7383Ай бұрын
❤❤❤
@ravindrannairj7237Ай бұрын
🙏🙏🙏
@sasidharannair2352Ай бұрын
👍👌🙏🙏
@radhikaraghavan40308 күн бұрын
അറിവിലുമേറിയറിഞ്ഞിടുന്നവൻത - ന്നുരുവിലുമൊത്തുപുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി - ത്തെരുതെരെവീണു വണങ്ങിയോതിടെണം (1) ........... അതുമിതുമല്ലസദർത്ഥമല്ലഹം സ - ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി സദസദിതി പ്രതിപത്തിയറ്റു സത്തോ - മിതി മൃദുവായ് മൃദുവായ മർന്നിടേണം (100)ശ്രീ നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം അറിഞ്ഞു ജീവിക്കുന്നവർക്ക് ഒന്നിനെയും ഭയക്കേണ്ടതില്ല.
@premavathichitoth6048Ай бұрын
രണ്ടു ചെവികളും തുറന്നു വെച്ച് കേൾക്കണം എങ്കിൽ ആവശ്യം ഉള്ളത് മാത്രം മനസ്സിലേക്ക് എടുത്താൽ മതി 🙏🙏🙏
@lakshmiharidas838029 күн бұрын
വർഷങ്ങൾ മുൻപ് ഞാൻ എഴുതിയത്,,, ഇപ്പോൾ അവിടെ ഇവിടെ നിന്നും കേൾക്കുന്നു,,, അതിൽ നിന്നും ഒന്ന് വ്യക്തം,, പലരിലും ഒരേ ചിന്തകൾ ഒരേ കാലത്തോ വ്യത്യസ്ത കാലത്തോ സംഭവിക്കുന്നു
@JesuschriiiiistАй бұрын
ഗാന്ധാരി ശാപം ഭഗവാൻ കൃഷ്ണന് ഏൽക്കുന്നുണ്ടല്ലോ
@beenanair5174Ай бұрын
അതിന് തക്കതായ കാരണം ഉണ്ടായി.. എല്ലാ മക്കളും മരിച്ച അമ്മയുടെ ദുഃഖം.. മക്കൾ നല്ലവർ അല്ല അത് വേറെ കാര്യം.. ഇവിടെ കൈ നനയാൽ പാടില്ല മീൻ പിടിക്കണം എന്നത് അസാധ്യം എന്ന് പറഞ്ഞ പോലെ ആകുന്നു
@rajendranthrikkur3050Ай бұрын
Dr TPS പറയുന്നത് ഒന്ന് കൂടി ശ്രദ്ധിച്ചു കേൾക്കൂ. സംശയം തീരും
@ks854228 күн бұрын
Venamenkil Krishnanu atu ozhivakkamayirunnu, but bhagavan atu ulkondu, because ellatinum oru avasanam venamallo
@111morningstar26 күн бұрын
എങ്ങനെ എടുത്തു എന്ന് കണ്ടു നോക്ക് 😊
@111morningstar26 күн бұрын
ശാപം എങ്ങനെ കൈകാര്യം ചെയ്യുന്ന അനുസരിച്ചു ഒരു പടി മുന്നോട്ടു പോകാനും ശക്തൻ ആവനും upakarikkum
@vinodkumarpadmanabha8034Ай бұрын
ഡോക്ടർ ബി എം ഹെഗ്ഡെ പറയുന്നത് ആരേയും ശപിക്കരുത്, വെറുക്കരുത് ഒരിക്കലും ആത്മാർഥമായിത്തന്നെ. നമ്മെ കുറ്റം പറഞ്ഞാലൊന്നും പ്രതികരിക്കരുത് എന്നെല്ലാമാണ്. സുഖമായി വാഴാൻ ഇത് ഖുശാൽ, ഓം 😂😂❤
@beenanair5174Ай бұрын
സെലിബ്രിറ്റി കളുടെ അവസ്ഥ പൂത്തിരി പോലെ ആണ് എന്ന് തോന്നുന്നു.. ശരിയായ ഒന്ന് സൂര്യനെ പോലെയും..
@ramaninair2428Ай бұрын
അറിയാതെ, സാഹചര്യം കൊണ്ട് ഹരേകൃഷ്ണ 🙏🙏🌹🌹പറയരുതാത്ത വാക്കുകൾ പറഞ്ഞു പോയാൽ അതിനു എന്തെങ്കിലും പരിഹാരമുണ്ടോ? ദയവായി പറയുമോ