tabby ഉപയോഗിച്ച് പെട്ടെന്ന് സാധനം വാങ്ങിക്കാൻ ഒന്നും പറ്റില്ല.സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആണ് അവരുടെ മെത്തേട്.ആദ്യം 300 പിന്നെ 500 ;650 അങ്ങിനെ അങ്ങിനെ ആണ് വാങ്ങിക്കാൻ പറ്റുന്നത്.ഒറ്റയടിക്ക് ഫോൺ അല്ലെങ്കിൽ മറ്റൊന്നും വാങ്ങിക്കാൻ പറ്റില്ല.അവർ അപ്രൂവ് ചെയില്ല.പിന്നെ ഒരു വഴി എന്തെന്നാൽ നിങ്ങൾ ഫുൾ ക്യാഷ് എന്തെങ്കിലും വങ്ങിക്കുകയാണെങ്കിൽ അത് tabby വഴി ക്യാഷ് pay ചെയ്യാൻ ശ്രമിക്കുക.അപ്പോൾ നിങ്ങൾക്ക് അത്ര തുകക്കുള്ളത് installment ആയി പിന്നീട് approval തരുന്നതാണ്. പിന്നെ റീഫണ്ട് കാര്യത്തിൽ ഒരു ടെൻഷനും വേണ്ട. നൂണിനെക്കാൾ റീഫണ്ട് സ്പീഡ് ആണ് tabby ക്കുള്ളത്.cash direct നിങ്ങളുടെ അക്കൗണ്ടിൽ എത്തും...
@Bijimoldubai Жыл бұрын
Helpful 🙂
@gkchanal1232 Жыл бұрын
🎉
@kadeejaashraf650 Жыл бұрын
Tabbyil product vangich account il cash undenkil naattil poykkode
@mishab153111 ай бұрын
Pattumo?
@mavb347210 ай бұрын
Tabby visa card aayi evde venel Poy purchase cheyyam 4 installments il
@sujirajmohammed4912 Жыл бұрын
സാലറി കാർഡ് accepted അല്ല.... Bank account വേണമെന്നാണ് പറയുന്നത്
Ikka adav balance indel vere item approval avilley
@MalluPro6 ай бұрын
One time
@noobgamerkdm8530 Жыл бұрын
Tabby vazhi vagiya product return ayakkumbo pay back enganaya
@muhammedmusthafa4907 Жыл бұрын
Tabbyil adave close cheyathe nattil povan pattumo
@AburarUlhaq6 ай бұрын
20 drh fine per month
@PrijithVaava03 ай бұрын
Engine login cheyum paranju tharumo
@സ്നേഹംമദീന8 ай бұрын
Application not approved in Amazon
@ksajobs53323 ай бұрын
Udayipanu approve kitilla
@moideenshaa3172 Жыл бұрын
ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് കൂടി ഒന്ന് പറഞ്ഞട്ടെ
@shihabthuneri27809 ай бұрын
Tabby വഴി വിസ പേയ്‌മെന്റ് ചെയ്യുന്നത് എങ്ങനെ
@shyamjiths16126 күн бұрын
Automatic cut avo
@ibru09459 ай бұрын
അടച്ചില്ലെങ്കിൽ എന്തെകിലും കുഴപ്പം ഉണ്ടാകോ
@rinasrinu5897 Жыл бұрын
Bro onn detilas onn parayo plzzz
@akhil.v.60729 ай бұрын
ബ്രോ...ഈ tabby ആപ്പ് പോലും യൂസ് ചെയ്യാത്ത എനിക്ക് payment നടന്നതിന് നന്ദിയും നെസ്റ്റ് payment തീയതി കാണിച്ചുള്ള മെയിൽ വന്നത് എന്തു കൊണ്ടാണെന്നു അറിയുമോ?😮😮
@MalluPro9 ай бұрын
App le check chyedu nokkiyo , Doubt undagi toll free number le vilicha mati ennittu details paraga mathi
@akhil.v.60729 ай бұрын
@@MalluPro app install cheithittu polumilla...
@kamarudeenkamar68549 ай бұрын
Hi tabby card vachu enthellam purchase cheyyam
@harshanachu5408 Жыл бұрын
Tabby purchase il return option available aaano
@jithinkrishna5528 ай бұрын
ഇതിൽ സാലറി കാർഡ് ആഡ് ചെയ്യാൻ പറ്റുമോ .. നോക്കിയിട്ട് നടക്കുന്നില്ല
@muhsinpattilath2978 Жыл бұрын
Approve akunilla
@DGP11JANGOBRO23 күн бұрын
natilan ipo munb eduthath ellamkoodi 2300 due kanicheunnu one-year ayi natil vannit ini thirich pokumbol issue undo airport il
@jiyasmaheen846619 күн бұрын
naatil poyapool sceen onum illayrunno ??
@abirpa8309 Жыл бұрын
Tabby il purchase cheyumbol payment faild kaanikkunnu enthaaan ath adcb ann card
@habibifromdubai58399 ай бұрын
Bro ok ayoo ?
@SamadVitla.073 ай бұрын
Saudili undu
@shibinnechiyil380110 ай бұрын
Bro vere ntnkilum charge varumo tamarem vere charge undo